Vaginismus(മലയാളം) | Live Session |യോനീ സങ്കോചം ചികിത്സയുണ്ടോ | Mind Body tonic

  Рет қаралды 92,668

Dr Sita's Mind Body Care

Dr Sita's Mind Body Care

Күн бұрын

Пікірлер: 88
@drsitamindbodycare
@drsitamindbodycare 5 жыл бұрын
ഇനി മുതല്‍ പറ്റാവുന്ന കാര്യങ്ങള്‍ എല്ലാം, പറ്റാവുന്ന topics എല്ലാം ഞാന്‍ രണ്ടു ഭാഷയിലും ചെയ്യുന്നതായിരിക്കും. കാരണം ബോധവല്കരണം മലയാളികള്‍ക്ക് മാത്രം പോരാ. അങ്ങനെ നമ്മള്‍ കരുതിയാല്‍ അത് നമ്മുടെ സ്വാര്‍ത്ഥത ആണ് . എനിക്ക് videos /sessions രണ്ടു ഭാഷയിലും ചെയ്യാന്‍ എളുപ്പം അല്ല. എന്നാലും എന്റെ ലക്ഷ്യത്തില്‍ എത്താന്‍ , കൂടുതല്‍ ആളുകളിലേക്ക്‌ അറിവ് പകരാന്‍ , കൂടുതല്‍ ആളുകളെ സഹായിക്കാന്‍ ഞാന്‍ ഇത് ചെയ്തെ തീരു . തുടക്കത്തില്‍ ഇംഗ്ലീഷ് വീഡിയോകള്‍ക്ക് അധികം views കിട്ടില്ലായിരിക്കും . എന്നാല്‍ നിങ്ങള്‍ ഓരോരുത്തരും ഈ വീഡിയോകള്‍ മലയാളം അറിയത്തവരിലെക്കും എത്തിക്കും എന്ന് എനിക്ക് പൂര്‍ണ വിശ്വാസം ഉണ്ട് .
@mansoorali3192
@mansoorali3192 5 жыл бұрын
Ok
@sana-hm7yz
@sana-hm7yz 5 жыл бұрын
God bless u mam...
@ashamarythomas9741
@ashamarythomas9741 5 жыл бұрын
ഇതേ അവസ്ഥയിലൂടെ കടന്നു പോകേണ്ടി വന്നിട്ടുണ്ട്, ഏഴു വർഷം പ്രണയിച്ചു വിവാഹം കഴിച്ചിട്ട് പോലും. ഇതൊരു ക്ലിനിക്കൽ condition ആണെന്നോ treatement വേണം എന്നോ ഞങ്ങൾക്ക് അറിയില്ലായിരുന്നു. എങ്കിലും ഭർത്താവിന്റെ പിന്തുണ കൊണ്ട് എനിക്കതു പൂർണമായും മറികടക്കാൻ സാധിച്ചു.
@SoniyaJomesh-mm6jo
@SoniyaJomesh-mm6jo Жыл бұрын
എന്റെ രണ്ടാമത്തെ ഡെലിവറി കഴിഞ്ഞ ശേഷം എനിക്ക് സെക്സ്നോട് ഒരു താല്പര്യവും ഇല്ലായിരുന്നു. അത് എന്റെ കെട്ടിയോന് നല്ല ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട് എന്ന് എനിക്ക് മനസ്സിലായി. പിന്നീടത് പല സംശയങ്ങളിലേക്കും പോയി തുടങ്ങിയപ്പോൾ താല്പര്യം ഇല്ലെങ്കിൽ കൂടിയും ഞാൻ ബന്ധപ്പെടാൻ തയ്യാറായി. ഇപ്പോ മൂന്നാമത്തെ പ്രെഗ്നന്റ് ആയി. അതോടെ കൂടെ കിടക്കാൻ പോലും താല്പര്യം ഇല്ലാതായി. എനിക്ക് 25വയസ്സേ ഉള്ളു ചേട്ടന് 31ഉം. ഇപ്പോഴേ രണ്ടിടത്തായി കിടപ്പ്. ഇടയ്ക്ക് എന്നെ തോണ്ടി കൊണ്ടൊക്കെ വരും. പക്ഷേ എനിക്കെന്തോ ഈ ഒരു കാര്യത്തോട് വെറുപ്പും ദേഷ്യവുമൊക്കെ തോന്നിത്തുടങ്ങി. Love സീൻ കാണാനോ അത്തരത്തിലുള്ള ബെഡ്‌റൂം ഷോട്സ് കാണാനോ ഒന്നും ഒരു താല്പര്യവും ഇല്ല. പണ്ടൊക്കെ ഇത്തരം സീൻ കാണുമ്പോ ചെറിയൊരു പുഞ്ചിരി വരുമായിരുന്നു. ഇപ്പോ അതുപോലുമില്ല. പിന്നെ ചേട്ടന്റെ ബുദ്ധിമുട്ട് എനിക്ക് മനസ്സിലാവുന്നുണ്ട്. But എനിക്ക് എന്തോ താല്പര്യം തോന്നുന്നില്ല. എന്നെ ഒന്ന് കെട്ടിപിടിക്കുന്നതോ എന്റെ ശരീരത്തിൽ മറ്റൊരു രീതിയിൽ ടച്ച്‌ ചെയ്യുന്നത് പോലും എനിക്കിപ്പോ ഇഷ്ടമല്ല.
@shahala3131
@shahala3131 3 жыл бұрын
Hi mam I need ur help . ente vagena tight annu.loosavan veandi endha cheyyendath oru tip paranju tharumo
@ramsisunilramsisunil699
@ramsisunilramsisunil699 5 жыл бұрын
മേഡം എന്റെ സിസ്റ്ററിനു വേണ്ടിയാണ് ഞാൻ പറയുന്നത് അവൾക്കു ജന്മനാ യൂട്രസ് ഇല്ല എന്നാണ് സ്കാനിംഗ് കാണിച്ചത് വിവാഹം ബന്ധം പാടില്ല എന്നാണ് എല്ലാം dr മാരും പറയുന്നത് ഇതിന് എന്ത് ട്രീറ്റ്‌ മെന്റ് വേണമെന്ന് മാം ഒന്ന് പറഞ്ഞു തരണം പ്ലീസ്
@shefnashefna1941
@shefnashefna1941 3 жыл бұрын
ഡോക്ടർ mam എനിക്ക് 23വയസുണ്ട് രണ്ട് കുട്ടികൾ ഉണ്ട് ഒരാൾ 4വയസ് ഒരാൾ 2വയസ് എനിക്ക് sexual contacts l കല്യാണം കഴിഞ്ഞ് first time അനുഭവിക്കുnnathilum പൈൻ ആണ് അത് ente vagina പയങ്കര tight akukayanu ath oru randumoonn ആഴ്ച bandhappedand ഇരുന്നിട്ട് പിന്നീട് bandhappedumbol ഒരാഴ്ച കൊണ്ട് ഒക്കെയാണ് ഒന്ന് ശെരിയായി കിട്ടുന്നത് pain സഹിക്കാവുന്നതിലും അപ്പുറമാണ് ഇതിന് എന്താണ് mam കാരണം എന്തെങ്കിലും സൊല്യൂഷൻ ഉണ്ടോ പ്ലീസ് റിപ്ലൈ mam
@anvarshamna5500
@anvarshamna5500 4 жыл бұрын
Hi mam I need ur help.. Ende vagina bangre loss annn.. Ende hussband k idhvare orri feelum kittita mam adh njan endh cheyan am
@naslinshamseer1667
@naslinshamseer1667 5 жыл бұрын
Mam enikku husband koode ullappoool eppozu moothrathil pazupundakunu ithu enthu kondaanu.ithinu oru prathivithi paraju tharumooo pizzazz mammm
@rejivereju5544
@rejivereju5544 5 жыл бұрын
anta period miss aayite eppo 15 days aayi pegnancy card vangi check chaythu negative aane result.pregnancy symptoms onnum ella...eni anth chayyum?eniyum wait chayyano??
@salammuttam1733
@salammuttam1733 4 жыл бұрын
Super topic.👍👍🌹
@ridamehrin
@ridamehrin 5 жыл бұрын
Ma'am..Enik maamne kaanan agraham und.mnglure aan njngal.enikkum ee prashnam und bendappedan thalparyakkurav.ivide oru doctorne kandu.avar nammal parayunnonnum kootakunilla.maamne pole Ella doctor aayirunnengil aashichu povun maam
@ridamehrin
@ridamehrin 5 жыл бұрын
Maam..ee topic vedios idane ma'am.ennepole ullavark orupaad upagaramavum ma'am.. negative parayunnad mind cheyyanda ma'am...
@ridamehrin
@ridamehrin 5 жыл бұрын
Idhe prashnam ende sisters cousinselo anubaviklunn.puratth parayaan ellavarkum madiyaan.maamnde ee vedio kaaanumbo nalla samadhanam.husband vijarikunnad njn mathraman inganen.njn ee vaga vedio husn share cheinnund
@16-ashlyr.panicker22
@16-ashlyr.panicker22 3 жыл бұрын
Njnum e situation lode kadanupokeyanu. Iam ovrstressed also. Madatinte online appointment egananu edukendat. Itupole Namude pblmsne clearay manasilakuna drs aanu vendat
@drsitamindbodycare
@drsitamindbodycare 3 жыл бұрын
Check the description box of all the recent videos
@soumyashiju1480
@soumyashiju1480 5 жыл бұрын
Mam enik hcg inj eduthu Jan 5nu.bhayankara vayaru vedanayum back painum anu.ovlution start ayathukondavumo......
@nabeelnafeelvlogs8854
@nabeelnafeelvlogs8854 3 жыл бұрын
Vagaina loos enth cheyum pls replay
@smithaanil1726
@smithaanil1726 5 жыл бұрын
This is my problem
@smithachandran8772
@smithachandran8772 3 жыл бұрын
Doctor uterine prolapsene kurich oru video cheyyamo
@ambikam.a5653
@ambikam.a5653 3 жыл бұрын
Thank you madam🙏🙏
@firosham1906
@firosham1906 2 жыл бұрын
Dr. Vaginsmusinde treatment cost etra avum
@beenakalesh766
@beenakalesh766 2 жыл бұрын
Dr. Enik yoni bhagam loose anu athinu enthu chaiyyanam medom....
@badarunnisa7704
@badarunnisa7704 4 жыл бұрын
Mam, maminte chanal ippoyane kanunnate, njan maminode chodikkunnatine marupadi tarumenn pratheekshikkunnu, atrayum manasika vishamathodeyane chodikkunnate, vagina laging ane ente problem, ee problem genetic desorder ano mam? Angane onnundo? Itine parharam undo mam, onnu replay cheyyyo please 🙏🙏
@shamnalatheefshamnalatheef3205
@shamnalatheefshamnalatheef3205 5 жыл бұрын
Dr ennte Ikka nattil und kayija month ovulation date nooki badapettirunnu 1 mon und enik adivayar vedana nannay udaayirunnu 5 day oru traveling undaayirunnu ad kayij enik periods aay travaling kond egane sambavikkumo ini leve 1 month aan ullad pls reply me
@Unique_dreamer_magic
@Unique_dreamer_magic 5 жыл бұрын
Fatty liver und enkil pregnant akan thadasam undo
@manumanus6751
@manumanus6751 5 жыл бұрын
ഇല്ല
@gopikaakhil4644
@gopikaakhil4644 3 жыл бұрын
Mamam ente kalyanam kazhinjittu 5maasam ayi enikku 20 vayasaayi. Mamam sex cheyumbol vagaina ullil thadasam pole nere fullayi kayarunnilla nala painum. Vaginayude ullilthadasam entho und. Enikku nala pedi mamam. Enthannu parayaamo please.
@Ft.Abhi_
@Ft.Abhi_ 3 жыл бұрын
Last 15 years i have this problem
@sunisunil9080
@sunisunil9080 3 жыл бұрын
യോനിയിൽ നനവ് ഇല്ലങ്കിൽ ഗർഭിണി യാവില്ലേ ഡോക്ടർ എനിക്ക് ബന്പെടുമ്പോൾ നനവ് ഉണ്ടാകുന്നില്ല
@ashash2675
@ashash2675 4 жыл бұрын
Doctre polulla gynaecologist namude naattil angane illa.. Ithu polulla prblm ndenkil doctors oke kure marunnukal tharum.. Real reason arinjal polum..
@muthumol2982
@muthumol2982 3 жыл бұрын
Vaginal gasine kurich parayavo
@skshilpa930
@skshilpa930 Жыл бұрын
Madam, enki madam n direct contact chayam pattumo??
@1999juhi
@1999juhi 5 жыл бұрын
Maam looking stunning in black 😍
@ayishasiyad9418
@ayishasiyad9418 Жыл бұрын
Pin dropping pain varo vagina Areayil. Delivery Kazhinj 2 and half years aayi
@mufeedaliya8049
@mufeedaliya8049 Жыл бұрын
During sex l pukaich lil varunnu reason entha ?
@fousiyafousi7751
@fousiyafousi7751 3 жыл бұрын
👍👍👍
@zakkiyahp4673
@zakkiyahp4673 5 жыл бұрын
Mam njnm ee problem faceyyunnu.. Valare vishamathila. Treatment follow cheyyaan husin thaalparyamilla.. So iui cheydu. Bt failed. Njn bayankara over stressed aaya aalaan.. Ethre sremichittum maarunnilla but vaginal examination probe useyyumbo penis penitrationde athre painillernnu. Hus psychologist aayadond gynaecologistne allade vere expertsine onnm kaanaan thayyaraavunnilla..
@haseebasulthana602
@haseebasulthana602 4 жыл бұрын
Ee postnn reply tharan enikk pattum ennulath kond mathramaan njan evide reply tharunnathhh..... Hai... Njangalum ningale polathe couples aayirunnu.. ethe same condition thannne aayirunnu enikkumm. Kalyanam kazhinjtt ekadesham 1 year aayittund... Ethinidayil njangal palavattam shramichittundayirunnu...Athil 3 or 4 pravashyam mathrmme sadichirunnulloo.. . Ennikkkum bhayangara sangadamulla karyamayirunnu ee vaganismus problem.. but athelllam namukk recover cheyyan sadikkum. Athinullaa example njan thanneyyaann... Ee problem karanam njangalum oru docternne Kanan poyirunnu... 2 divasam poyiittelooo... Pinne enikk povan madiyayii.. avdinnn docter paranj thanna kurach karyangal kettapol ethokke oru preshnam onnumallennu manasssilakii.... Pinne hus nde support bhayangara mayi enikk mind maran sahayichuu..... Namukk nammude soulmatenn kodukkan kazhiyunna big gift.. ... Aa gift namukk mathreme kodukkan kazhiyooo..... Oru karanavashalum soulmatenode ullla love kurayaruth.... Chila samayath avar deshyam pidikkum ..ath sadaranayann..... Athil vishamikkenda karyam Ella... Soulmate node ullla sneham or love deep from heart aayal thanne nammude preshnagal ellam maarumm.... Eppoyum eth sheriyavanm enna chinda namukk venamm..... Kurach samayameduth athilekk mind dedicate cheyyuka.... Eth oru valiya problem onnumallllaa... ....Be cool....Be relax . God bless u.
@mydream2306
@mydream2306 2 жыл бұрын
Place evide mam
@usmanpepsi7689
@usmanpepsi7689 5 жыл бұрын
Gud.doctar
@atozkidsworld1900
@atozkidsworld1900 5 жыл бұрын
Thanks mam
@sobhasumin7356
@sobhasumin7356 4 жыл бұрын
മേഡം എനിക്കു രണ്ട് മക്കൾ ഉണ്ട് ഡെലിവറി സമയത്ത് ഷുഗർ ഉണ്ടായിരുന്നു വികസനം എല്ലാത്തുകൊണ്ട് ഓപ്പറേഷൻ നടത്തി എടുത്തു നിർബന്ധിച്ചു ഡെലിവറി മാറ്റി ഇപ്പൊ ഒരു കുഞ്ഞു വേണമെന്ന് മനസ് വല്ലാത്ത കൊതിക്കുന്നു ഇനി പറ്റുമോ അതിനുള്ള വഴി പറഞ്ഞു തരാമോ
@RihanathKunjol-ug1er
@RihanathKunjol-ug1er Жыл бұрын
സർ എന്റെ 3വയസ്സുള്ള മോൾക് ചെറുതിലെ vajaina ഹോൾവളരെ ചെറുതാണ് ഡോ. കാണിച്ചു ഓയിൽ മെന്റ് തന്നു അപ്പോൾ വലുതായി വന്നു പക്ഷെ വീണ്ടും ചുങ്ങി പോയി പേനയുടെ ഹോൾ പോലെ ചെറുതായി പരിഹാരം പറയാമോ
@josephgeorge8551
@josephgeorge8551 5 жыл бұрын
Your place
@dr.anjishaprithvi
@dr.anjishaprithvi 5 жыл бұрын
Motivation videos daily morning idamo doc ?
@shijucv7556
@shijucv7556 5 жыл бұрын
കൊള്ളാം
@vinodkgl8860
@vinodkgl8860 5 жыл бұрын
വജൈന ലൂസ് ആകുന്നത് എന്താ അതിന് ചികിത്സ ഉണ്ടോ
@faseelariyas5735
@faseelariyas5735 5 жыл бұрын
Pls replay maam
@parucharu6386
@parucharu6386 5 жыл бұрын
Yup maammm
@kasimvaloorkasim3169
@kasimvaloorkasim3169 5 жыл бұрын
Place evide
@athirasnair9953
@athirasnair9953 3 жыл бұрын
Vagina loss akan nth cheyum
@rekharnair3776
@rekharnair3776 5 жыл бұрын
Hi ഓക്കേ ആണ് സൗണ്ട്
@nairrajamala5098
@nairrajamala5098 3 жыл бұрын
Yes
@Jihana73
@Jihana73 4 жыл бұрын
Jihana jubair,kaanunund
@bavakallingal4126
@bavakallingal4126 3 жыл бұрын
ഗുഡ് ഈവെനിംഗ് മേഡം
@annurony8622
@annurony8622 5 жыл бұрын
Mam, kanund
@Ft.Abhi_
@Ft.Abhi_ 3 жыл бұрын
Ha mam
@Najmasadikck
@Najmasadikck 10 ай бұрын
എവിടെ യാണ് ചികിത്സ നമ്പർ തരുമോ ❓
@dhanyabr4496
@dhanyabr4496 5 жыл бұрын
Ok good
@kasimvaloorkasim3169
@kasimvaloorkasim3169 5 жыл бұрын
Problams
@ragasreers4011
@ragasreers4011 4 жыл бұрын
Hello madam
@renjuraju7365
@renjuraju7365 5 жыл бұрын
Live vannathu kandilla dr.love uuuu
@paruparukutty6808
@paruparukutty6808 5 жыл бұрын
Dr um ayi egneya live chat cheyinne. Docwise vazhi egneya.. paryavo
@Meenakshiprasad96
@Meenakshiprasad96 4 жыл бұрын
Dr super
@kundichikundich6543
@kundichikundich6543 4 жыл бұрын
Loose vagina nth cheyyum. ...plzz paranj tharoo. .... tighting akaan
@drsitamindbodycare
@drsitamindbodycare 4 жыл бұрын
Take online/ direct consultation
@kundichikundich6543
@kundichikundich6543 4 жыл бұрын
@@drsitamindbodycare oru vlog ito. ... athil paranj tharo. .... consultation cheyya nte veet far aan
@kundichikundich6543
@kundichikundich6543 4 жыл бұрын
@@drsitamindbodycare oru vlog ito. ... athil paranj tharo. .... consultation cheyya nte veet far aan
@SunilKumar-li9dl
@SunilKumar-li9dl 5 жыл бұрын
O K ....pls continue
@soumyashiju1480
@soumyashiju1480 5 жыл бұрын
Sorry Jan 3nu
@reshmak687
@reshmak687 5 жыл бұрын
Hi
@manumanus6751
@manumanus6751 5 жыл бұрын
Hi
@manumanus6751
@manumanus6751 5 жыл бұрын
Hi മാം യോനിയിൽ ലൂബ്രിക്കേഷൻ കുറവാണ് ഇതു എങ്ങിനെ pariharikam
@divyagireesh851
@divyagireesh851 5 жыл бұрын
Hai mam enikk mamne kanan nalla aagraham und
@divyagireesh851
@divyagireesh851 5 жыл бұрын
Valare sathtyamanu mam parayunnath
@divyagireesh851
@divyagireesh851 5 жыл бұрын
Good night dear mam
@ajmalali7050
@ajmalali7050 Жыл бұрын
Ithinu parihaaramillaa.. This is incurable. Dear men please try to understand. Women with this condition cannot enjoy sex to the fullest, in their lifetime. These counseling and therapy sessions are just to minimize its effects. These cannot completely cure the condition. Women with this condition can never reach orgasm through penetration. Hence they don't find intercourse as fun as other women, even if they get proper treatment. There's no effective solution to this condition. Because, medical science hasn't yet found a proper solution about why and how this happens. In short these women can't ever enjoy sex as a normal woman. Please understand this and don't treat those women as impotent. Understand her, make her happy with other little good things. Making her happy throughout life is the best thing that a man can give her. That's what most women are lacking in this cruel world. 🙂
@shijucv7556
@shijucv7556 5 жыл бұрын
കൊഴപ്പം ഇല്ല കേൾകാം
@nabeelnafeelvlogs8854
@nabeelnafeelvlogs8854 3 жыл бұрын
Vagaina loos enth cheyum pls replay
@jayaprakashmanakkunnathgop6313
@jayaprakashmanakkunnathgop6313 Жыл бұрын
Yes
@abdullaabu4405
@abdullaabu4405 5 жыл бұрын
Hi
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
V@ginal Infection | Live Q & A Session | Dr Sita | Malayalam
20:01
Dr Sita's Mind Body Care
Рет қаралды 26 М.
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН