കുരുവട്ടൂരികൾ എന്ന് കേൾക്കുമ്പോൾ ഏ പി കാർ ഇപ്പോൾ പേടിച്ചെങ്കിൽ ഇവർ ഏ പി സംഘടന പൊളിച്ചേ പോകൂ 👌👌👌
@Rumaisarumi6012 сағат бұрын
🔥🔥🔥🔥🔥🔥🔥🔥
@muzammiltpkadampuzha50152 сағат бұрын
നല്ല പുതിണ്ട് പക്ഷെ നടക്കണമെങ്കിൽ നമ്മളെ ചൈ ക്ക് കോമാട്ട് ചാലിൽ വേറെ ജൻമം ജനിക്കണം 😂
@shafeequekoorikkattil87982 сағат бұрын
Olathum
@abuadil9670Сағат бұрын
ഒരു ചുക്കും നടക്കൂല. നിങ്ങൾക്ക് കൊട്ടേഷൻ തന്ന ടീമിനോട് കൂറ് പുലർത്താൻ കഴിയുന്ന അത്ര കുരച്ചോളൂ... നിങ്ങളെ കയ്യിൽ എന്തൊക്കെയോ സത്യം ഉണ്ടെന്ന് ഞാനും കരുതി പോയിരുന്നു. ഈ നോഷാദിന്റ ഏകദേശ പരിപാടികളും ഞാൻ കണ്ടിട്ടുണ്ട്, മഹാന്മാരായ ഒരു പാട് പണ്ഡിതന്മാരെ തെറ്റിദ്ധരിച്ചു പോയി😢. ഇവന്റെ ക്ലിപ്പുകൾ സ്ഥിരമായി അയച്ചു കൊടുക്കുന്നത് കൊണ്ട് കൂട്ടുകാരൊക്കെ കുറുവട്ടൂരി എന്ന് പറഞ്ഞ് എന്നെ മാറ്റി നിർത്തി. വീണ്ടും വീണ്ടും ഇവന്റെ പ്രസംഗവും ഹാഫിളിന്റെ പരിപാടികളും ആവേശത്തോടെ ഞാൻ കേട്ടു. ഇപ്പോഴാണ് ഇവനെ കുറിച്ച് മനസ്സിലാക്കാൻ കഴിയുന്നത്. വലിയ അല്ലാഹുവിന്റെ ആൾക്കാരാണ് എന്ന് പറഞ്ഞ് നടക്കുന്നു അല്ലാഹുവിന്റെ മഹത്വമോ ആദരാവോ എവിടെയും പറയുന്നത് കേൾക്കുന്നില്ല. തരീഖത്കാരാണെന്ന് പറയുന്നു, താരീഖത്തിന്റ ബഹുമാനമോ അവരുടെ മര്യാദകളോ എവിടെയും കേൾക്കുന്നില്ല. ഔലിയാക്കളുടെ ആളുകൾ ആണെന്ന് പറയുന്നു. അവരെ പദവിക്കു യോജിക്കാത്ത കറാമത്തുകൾ പറഞ്ഞ് പ്രചരിപ്പിക്കുന്നു. പണ്ഡിതന്മാർക്ക് ഇല്ലാത്ത വാദങ്ങൾ അവരുടെ പേരിൽ ചാർത്തി, അവർ മോശക്കാരാണെന്ന് വരുത്തിതീർക്കുന്നു. തുടക്കത്തിൽ താജുൽ ഉലമയുടെ ആളുകളാണെന്ന് പറഞ്ഞു നടന്നു, ഇപ്പോൾ താജുൽ ഉലമ മോശക്കാരൻ എന്ന് പറയുന്നു. Ap ഉസ്താദിന്റെ മഹത്വം പറയുന്നു ഇപ്പോൾ ഇകഴ്ത്തുന്നു. സിഎം വലിയുള്ളാഹി മഹാൻ എന്ന് പറയുന്നു, ഇപ്പോൾ സിഎം വലിയുള്ളാഹി മനപ്പൂർവം ഞാൻ അള്ളാഹു ആണെന്ന് പറഞ്ഞിട്ടുണ്ടെന്ന് പറയുന്നു. ഹറാം ആയ കാര്യം വരെ സിഎം വലിയുള്ളാക്ക് കറാമതായി ഉണ്ടായിരുന്നു എന്ന് പ്രചരിപ്പിക്കുന്നു😢. നൗഷാദിന്റെ കോലത്തിൽ സ്വപ്നത്തിൽ ശൈത്താൻ വന്ന് ഞാൻ നബിയാണെന്ന് പറഞ്ഞാലും. അത് നബി തങ്ങൾ തന്നെയാണെന്ന് പ്രചരിപ്പിക്കുന്നു. സംഘടനയിൽ നിന്ന് പുറത്താക്കിയിട്ട് 13 കൊല്ലം കഴിഞ്ഞു, മാക്സിമം ഫിതനയും, ഫസാതും പറഞ്ഞിട്ടും അണികളെ കിട്ടുന്നില്ല എന്ന് മനസ്സിലാക്കി, Ek സമസ്തക്കാരെ കിട്ടുമോ എന്ന് നോക്കാൻ? ഇപ്പോൾ ശംസുൽ ഉലമ വലിയ മഹാൻ ആണെന്നും ഞങ്ങൾക്ക് ശംസുൽ ഉലമയുടെ മഹത്വം മനസ്സിലാക്കാൻ അവസരം ലഭിച്ചില്ല എന്നും പറഞ്ഞു നടക്കുന്നു (13 കൊല്ലം ആയി സംഘടനയിൽ നിന്ന് പുറത്താക്കിയിട്ട് ഇപ്പോഴാണ് ശംസുൽ ഉലമ ആരാണെന്ന് മനസ്സിലാകുന്നത്😂, ഇവരാണെങ്കിൽ അല്ലാഹുവിൽ നിന്ന് നേരിട്ട് കാര്യങ്ങൾ അറിയുന്നവരാണ് താനും 😅) നബി തങ്ങളുടെ ഷറഫാക്കപ്പെട്ട മുടിക്ക് നിഴൽ കണ്ടു എന്ന് പരസ്യമായി പ്രസംഗിച്ച ഇവൻ, പണ്ഡിതന്മാരെ പരിഹസിക്കാൻ എന്തൊക്കെയാണ് പറഞ്ഞു നടക്കുന്നത്.... ഇനിയും ഒരുപാട് വാദങ്ങൾ ഉണ്ട്...
@fayiskhor499630 минут бұрын
വാളക്കുളം മൗലവിക്ക് ഒരു റൂമിൽ ഇരുന്നു വിടുവായിത്തം പറയുക എന്നല്ലാതെ അഹ്സനി ഉസ്താദിനോട് നേരിട്ട് മുട്ടാൻ അയാൾക്കും അയാളെ അംഗീകരിക്കുന്ന ഏതെങ്കിലും ഒരു ആണ് കുട്ടി ഉണ്ടെങ്കിൽ കടന്നു വന്നിട്ട് സംവാദം നടത്തി
@funny-zone1113 сағат бұрын
🌺🌺🌺𝗔𝗛𝗦𝗔𝗡𝗜 𝗨𝗦𝗧𝗛𝗔𝗗🌺🌺🌺
@MahommedRafik3 сағат бұрын
രെടിമേട് പേരോടിന്റെകുരക്കുന്ന കുട്ടികളെവിടെ😂
@MuhammedNizam-sj8gqСағат бұрын
അരമണിക്കൂർ vews1milon sub 900k😂😂😂😂എന്ന് കമെന്റ് ഇടാൻ മറന്നോ
@jamalujamaludheen7794Сағат бұрын
Ap വിമർശനം അതിന് വേണ്ടി മാത്രം ഒരു സേ 4:30:30 ററ ജ് 4:30:19
@JafarBa-e9cСағат бұрын
നിങ്ങളുടെ ഭരണി പാട്ട് തുടരുക
@voiceofghousiya49003 сағат бұрын
ഗീബത്ത് നിർത്തി സുന്നി പറയു ജനം പിന്നാലെ വരും
@VkskaladKalad2 сағат бұрын
Ningalil thettu cheytaathavar kalleriyoo
@kamalamjadi7997Сағат бұрын
ഗീബത്ത് പറയുന്ന വിഷയത്തിൽ നിങ്ങള് രാഷ്ട്രീയക്കാരെ കടത്തിവെട്ടും നിങ്ങളും മുസ്ലിയാക്കന്മാരുടെ വേഷത്തിൽ ആണല്ലോ എന്ന് ഓർക്കുമ്പോഴാണ് മനോവിഷമം
@abuyasirak4206Сағат бұрын
വളിക്കുളത്തിനെയല്ലെ കവി ഉദ്ധേശിച്ചത്
@moinu852838 минут бұрын
❤️❤️❤️
@Nafeesa-yx4vu2 сағат бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@kamalamjadi7997Сағат бұрын
ഗീബത്ത് പറയുന്ന വിഷയത്തിൽ നിങ്ങള് രാഷ്ട്രീയക്കാരെ കടത്തിവെട്ടും നിങ്ങളും മുസ്ലിയാക്കന്മാരുടെ വേഷത്തിൽ ആണല്ലോ എന്ന് ഓർക്കുമ്പോഴാണ് മനോവിഷമം