പടച്ചവനിലേക്കെത്തിക്കുന്ന വരികൾ എത്രയോ തവണ ഞാൻ കേട്ടു. എള്ളിലെണ്ണ പോലെ കള്ളിൽ ലഹരി പോലെ നിന്നിലും അല്ലാഹുവുണ്ടെന്നാശയം വരുന്നവരി അദ്വൈതത്തിലേക്ക് സൂചിപ്പിക്കുന്നുണ്ടോ എന്നൊരു തോന്നൽ. ഇതുകേൾക്കുന്ന പണ്ഡിതൻമാർ ഒന്ന് വ്യക്തമാക്കിയാൽ വളര ഉപകാരം'
@mifthahuljannah6492Ай бұрын
لا اله الا الله لا اله الا الله لا اله الا الله محمد رسول الله صلى الله عليه وسلم 💚