വൈറൽ വീട് | 3 BHK | budget friendly

  Рет қаралды 1,006,760

Haven designs

Haven designs

Күн бұрын

Home tour
Home tour malayalam
Home tour kerala
Haven designs
kerala home tour
Modern home
modern home construction
modern home tour malayalam
kerala modern home
kerala modern home construction
kerala modern house
modern house construction
low budget home
low budget house
Budget home
Budget home construction
low budget home construction
minimal home
Minimal home construction
kerala minimal home
kerala minimal house construction
Modern home & Interior
Trending design
Trending home
Trending modern home
Home interior design
Interior design ideas
low budget interior
Budget Interior design
Budget Interior
low cost construction & Interior
low cost Interior design
Home tour detailing
Detailed home tour
Most detailed home tour in India
Top & Best home tour
cheap & best home tour

Пікірлер: 461
@NADEEMTHELION
@NADEEMTHELION Жыл бұрын
എനിക്ക് ഈ വീട് വളരെ ഇഷ്ടമായി.... എനിക്ക് ഈ വീടിന്റെ ഉടമസ്ഥൻ and വർക്ക്‌ ചെയിത വ്യക്തി നമ്പർ വേണം.... അതിന്റെ plan കിട്ടൻ വേണ്ടിയായിരുന്നു.... 👍🏻
@ridhanrushda
@ridhanrushda 11 ай бұрын
Enikum vennum
@nidhidas5158
@nidhidas5158 Жыл бұрын
Super വീടാണ്. വളരെ ഭംഗിയുണ്ട്. പക്ഷെ ഈ video bgm ചെയ്തു നല്ല വൃത്തികേടാക്കി. Video bgm ഇല്ലാതെ ഈ ചാനലിൽ തന്നെ എഞ്ചിനീയർ അല്ലെങ്കിൽ ഓണർ മാത്രം വിശദീകരിച്ചു അപ്‌ലോഡ് ചെയ്യൂ pls
@havendesigns-o4w
@havendesigns-o4w Жыл бұрын
Sorry. Starting il vanna budhumutt aanu. Nammal ee video veendum nannayi thanne cheyyum
@createfx-fi6ze
@createfx-fi6ze Жыл бұрын
ഇന്റീരിയർ ഒന്നും പറയാനില്ല .. excellent
@moonpie2823
@moonpie2823 Жыл бұрын
Ee architect vere level aanu...👌👌🔥🔥 Superb.... ❤️🥰
@earnestogubera5460
@earnestogubera5460 Жыл бұрын
Havens designes ningalude video sounds effect കുറച്ചു കൂടെ clear ആക്കണം ഈ video യിൽ ചില സ്ഥലങ്ങളിൽ സംസാരം വല്ലാതെ മുഴങ്ങുന്നു അതു ശ്രദ്ധിക്കുക ബാക്കിയൊക്കെ സൂപ്പർ
@havendesigns-o4w
@havendesigns-o4w Жыл бұрын
Thankyou. Channel Start cheythit 2 maasam aayathe ullu. Vidio& editing ellam padichu varunnathe ullu.nannayi cheyysn sremikkam.
@behindvoice
@behindvoice Жыл бұрын
Back ground music karanaam onnum kelkkan pattunilla
@havendesigns-o4w
@havendesigns-o4w Жыл бұрын
Thanks for your valuable comment🙏 Try to better next time🤝
@muneerkpmuneer6453
@muneerkpmuneer6453 Жыл бұрын
Sariyan
@DileepKannoli-on7mq
@DileepKannoli-on7mq Жыл бұрын
​@@havendesigns-o4w ó
@aneemuthu4259
@aneemuthu4259 Жыл бұрын
Music very bad music
@Minhaayisha-wx8zx
@Minhaayisha-wx8zx Жыл бұрын
😅😅😅😊😊😊😊😢
@adithyanns1888
@adithyanns1888 11 ай бұрын
28 lhk vech ithrem best veed undakkiyavan oru killadi thanne
@Celebration28
@Celebration28 10 ай бұрын
Veed super anu.... BGM karanam voice ketilla.... Veedinde agath evde okke room enn nokanum mansilakanu patillaa.... Wrk manasilayilla....
@aryalekshmi816
@aryalekshmi816 Жыл бұрын
Really pretty 🥰 the interior work is beautiful to say the least 👏👏👏
@jimshajimi1676
@jimshajimi1676 Жыл бұрын
പഴയ മോഡൽ വീട് എങ്ങനെയെല്ലാം മാറ്റം വരുത്തി Newമോഡൽ ആക്കാം
@girishkumargirish1896
@girishkumargirish1896 Жыл бұрын
Voice clarity kurachoodi venam, veedu superb👍🏻👍🏻
@sherysaiju3737
@sherysaiju3737 Жыл бұрын
ശെരിയാക്കാം. Thankyo👍
@evadesigns
@evadesigns Жыл бұрын
Excellent work by a good designer, best wishes to the owner of the house who gave the opportunity to design freely.
@kadeejakm9999
@kadeejakm9999 Жыл бұрын
. എംജെ Ñnnnnm
@devajanu-fh7ol
@devajanu-fh7ol Жыл бұрын
@rajeshg816
@rajeshg816 Жыл бұрын
It's really wonderful... I really loved the interior design and bedroom painting works... Can I get the plan of this design...
@salinisreevilwam
@salinisreevilwam Жыл бұрын
Music idanel veed maathram kaanikkuu... Ith samsaram kelkkilla ningalkk thanne video edit cheyyumbol manassilavile.. Samsaram kelkkunnilla athukondanu.. Any way nice video
@havendesigns-o4w
@havendesigns-o4w Жыл бұрын
mic use cheyyathe edutha video aanith.voice clear ayillarunnu.next video e problems clear akum.
@AK.172
@AK.172 Жыл бұрын
❤️❤️nthu ഭംഗി...... Maintanance ഒട്ടും വരില്ല....
@AK.172
@AK.172 Жыл бұрын
പൂപ്പൽ shailym ഉണ്ടാവില്ല... Cute n comfort പിന്നെ വീടിനുള്ളിൽ ജീവിക്കുന്ന ആൾക്കാർ നല്ലതും ആരിക്കണം 😊😊😊ന്നാലെ 😊😊😊😊😊❤️നല്ല വീടുണ്ടാക്കിട്ട് കിടന്ന് വഴക്കും ഇടിയും ആണേൽ 😊😊😊😊... നല്ല ചുറ്റുപാടും വേണം. 😊😊😊🙄🙄🙄
@pramod247
@pramod247 Жыл бұрын
One should give freedom to architect..lovely interiors both modern yet subtle not loud .ver calm mood
@RJFOODIESANDTRAVELS
@RJFOODIESANDTRAVELS Жыл бұрын
BGM കുറച്ചു മതിയായിരുന്നു. നല്ല വീഡിയോ ♥️
@PK-nz9cn
@PK-nz9cn Жыл бұрын
സൂപ്പര്‍.. ' PADINJATTINI ' യില്‍ 27 ലക്ഷത്തിന്‍റെ ഒരു വീട് കാണിച്ചീരുന്നു..അതൊക്കെ വെച്ച് നോക്കുമ്പോള്‍ ഇത് അതിഗംഭീരം എന്നേ പറയേണ്ടു..സൂപ്പര്‍...♥♥♥♥
@niya143
@niya143 Жыл бұрын
അത് കൊള്ളൂല...
@fanoftheyear5498
@fanoftheyear5498 Жыл бұрын
Veed super.. ennal chuttuvattam onn pachapp nirachal veetil sugamayirikkam
@saijujoy0136
@saijujoy0136 Жыл бұрын
interior ആണ് പൊളിച്ചത്
@amalraj9366
@amalraj9366 Жыл бұрын
അതെ ആ background music നല്ലത് ഇടാമായിരുന്നു... ഇത് ഒരുമാതിരി CRIME FILE ,FIR പോലുള്ള പ്രോഗ്രാമിൻ്റെ പോലെ....
@thestranger2661
@thestranger2661 5 сағат бұрын
😂😂😂😂
@nikhil.m5735
@nikhil.m5735 Жыл бұрын
Adipoli keelshey models ne okke tatty terippichu kondu innovative aaya design adipoli❤ mianly that kitchen space and inner balcony area superb ever
@willian6535
@willian6535 Жыл бұрын
Front അത്ര പോരാ... ഉൾഭാഗം pwoli
@thestranger2661
@thestranger2661 5 сағат бұрын
രണ്ടാമത്തെ കാര്യം ബെഡ്‌റൂമുകളിലെ വിൻഡോ കളാണ്. അനാവശ്യമായി അത് ഫ്രഞ്ച് വിന്റോ പോലെ താഴ്ത്തിക്കൊടുത്തിരിക്കുന്നു. ഇത്‌ തുറന്നിടുമ്പോൾ ആരോചകമാണ്. പുറത്തു നിൽക്കുന്നവർക്ക് മുറിക്കുള്ളിലെ കാഴ്ചകൾ വ്യക്തമായി കാണാൻ സാധിക്കും. മുറിക്കുള്ളിൽ നിൽക്കുന്നവർക്ക് കർട്ടൻ ഇടാതെ ജനൽ തുറക്കാനുമാവില്ല. മൂന്നാമത് വീട്ടിൽ ആരുമില്ലാതിരിക്കുന്ന സമയത്ത് കള്ളന്മാർക്ക് ഒരു കട്ടർ വച്ച് തറയിൽ ഇരുന്ന് തന്നെ ജനൽ കമ്പികൾ മുറിച്ച് അകത്തു കടക്കാൻ സാധിക്കും. മൂന്നാമത്തെ കാരണം മൊത്തത്തിൽ കറുപ്പ് വെളുപ്പ് shade കൾ കിട്ടാനായി ഫോട്ടോകൾബ്ലാക്ക് ആന്റ് വൈറ്റ് ആക്കിയത് കാരണം കൊണ്ടും കമ്പികൾ കൊണ്ടുള്ള വർക്ക് കൂടുതൽ ആയത് കൊണ്ടും വീട്ടിൽ ഒറ്റക്കായാൽ ഒരു ഭീകര അന്തരീക്ഷം തോന്നും. കൂടുതൽ വെട്ടവും വെളിച്ചവും വരത്തക്ക രീതിയിൽ വൈഡ് വിൻഡോസ് സാധാരണ ഉയരത്തിൽ കൊടുത്ത്. അല്പം വുഡ് ബേജ് കളറുകൾ ഉപയോഗിക്കുകയും. സ്പെസുകൾ വെറുതേ കളയാതെ അവിടൊക്കെ അല്പം ചെടികളോ മറ്റോ വച്ച് വൃത്തിയാക്കിയാൽ നന്നായേക്കും. ഇത്‌ ഒരുമാതിരി വീടിനുള്ളിലെ ഇരുട്ടിൽ കമ്പികൾക്കിടയിൽ കുരുങ്ങി കിടക്കുന്നത് പോലെ തോന്നും
@nima_00
@nima_00 Жыл бұрын
.......plz avoid bgm......and try to improve voice clarity.... beautiful house......👌👌👌👌❤
@manojkumr6190
@manojkumr6190 Жыл бұрын
മതിൽ തീരെ പൊക്കം ഇല്ല... ഭാവിയിൽ വരുന്ന ദോഷങ്ങൾ... 1) ഒരു പറ്റിയെ കാവലിനു വളർത്തിയാൽ അത് കോപൗണ്ടിൽ തുറന്നു വിട്ടു വളർത്താൻ കഴിയില്ല.. 😂 2) ഏത് കള്ളനും അനായാസം കോമ്പൗണ്ടിൽ ചാടിക്കയറാം.. 3) കൊച്ചു കുട്ടികൾക്ക് അനായാസം പുറത്തു കടക്കാം.. 4) കുട്ടികളെ മോഷ്ടിയ്ക്കുന്ന നാടോടികൾക്ക് easy ആയി കടക്കാനും രക്ഷപെടാനും സാധിക്കും...
@manjushabiju2955
@manjushabiju2955 Жыл бұрын
Supper❤ വൈറ്റ് നല്ല കളർ ചേരുന്നു ലയം നല്ല പര്
@pbalajivenkatesh1
@pbalajivenkatesh1 Жыл бұрын
Very beautiful house ....appreciate its disgner and builder ...please advice colour code used for interior and exterior
@lijophilip121
@lijophilip121 Жыл бұрын
Vevjari veshiyeh oru rooom thannay kanikuaano
@praveenp5692
@praveenp5692 11 ай бұрын
Total cost onn parayumo
@aryasubash2540
@aryasubash2540 Жыл бұрын
ഇത്ര ചെറിയ പ്രായത്തിൽ ഇത്രയും അടിപൊളി വീട്..😊
@Ak.herewith
@Ak.herewith Жыл бұрын
Avanu 33 age aaay .
@adarshvnair4430
@adarshvnair4430 Жыл бұрын
Cherukkane age over akkoda😄😄😄
@maneeshavarghese8476
@maneeshavarghese8476 Жыл бұрын
​@@Ak.herewith33 അല്ലേ ആയുള്ളൂ... 🤷🏻‍♀️
@Ak.herewith
@Ak.herewith Жыл бұрын
@@maneeshavarghese8476 ha
@Wetoovlogs
@Wetoovlogs Жыл бұрын
Ente Ponno enik 24vayasse ullu
@jaseemayoosufjaseemayoosuf5044
@jaseemayoosufjaseemayoosuf5044 2 ай бұрын
Plan kittumo
@roomnosachugaming3413
@roomnosachugaming3413 11 ай бұрын
ഞാൻ വയനാടാണേ. ഈ വീടിന്റെ Plan കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ
@nza359
@nza359 7 ай бұрын
ഒരു മഴ വർഷം കഴിയട്ടെ അതിന്റെ അവസ്ഥ കാണാം ഒരു വർഷം കഴിഞ്ഞിട്ട് ഒന്ന് വീഡിയോ ചെയ്യണം
@thestranger2661
@thestranger2661 5 сағат бұрын
എനിക്ക് പേഴ്സണലി ഇഷ്ടപ്പെട്ടില്ല. കാരണങ്ങൾ പലതാണ്... 1. ഒന്നാമത് കാഴ്ചകൾ പലതിൽ കുരുങ്ങി നിൽക്കുന്നത് പോലെ. Sitout ന്റെ ഇടതായി ഒരു അനാവശ്യ സ്പേസ് കൊടുത്തിട്ടുണ്ട്. ആ സ്‌പേസ് കൊടുത്തിരിക്കുന്നത് ഭംഗിക്കാണെങ്കിൽ പോലും അതിന് അത്ര കണ്ട് ഭംഗിയില്ല മുന്നിലെ മുറിയിൽ നിന്നുള്ള കാഴ്ച്ചയിൽ സെപ്പറേഷൻ എന്തോ പൂർത്തിയാക്കാതെ വിട്ട ഗ്രിൽ പാർട്ടീഷ്യൻ ആയിട്ടാണ് തോന്നുന്നത്. അതിനുമപ്പുറത്ത് ms ട്യൂബ് കൊണ്ടുള്ള സ്റ്റെയർ കൂടിയായപ്പോൾ കാഴ്ച്ചയിൽ അനേകം കറുത്ത കമ്പികൾ കുരുങ്ങി നിൽക്കുന്നത് പോലെ. സ്റ്റെയർ കാരണം അതിനു പിന്നിൽ വച്ചിരിക്കുന്ന ബുദ്ധൻ മറഞ്ഞു പോകുന്നു... അല്ലെങ്കിൽ കമ്പിയിൽ കുരുങ്ങി നിൽക്കുന്ന ബുദ്ധൻ എന്നും പറയാം. ടീവീ യൂണിറ്റിന്റെ പിന്നിലെ വുഡ് പാനൽ ഭാഗികമായി മറച്ചു കൊണ്ട് ടീവീ ഇരിക്കുകയുള്ളു. അടുക്കളക്ക് തൊട്ടു മുന്നിലുള്ള സ്പേസ് വെറുതേ കിടക്കുകയാണ്. അവിടെ നേരെ ചൊവ്വേ വെളിച്ചവും വീഴില്ല. അത്രയും സ്പേസ് പാഴ്. മുകളിലെ ലോബിക്ക് ചുറ്റും കൊടുത്തിരിക്കുന്ന ഗ്രില്ല് കാരണം അവിടത്തെ സ്പേസ് വല്ലാതെ ചുരുങ്ങി പോയി. അവിടെ നിൽക്കുന്നവർ ഒരു കമ്പി maze ൽ പെട്ടത് പോലെ... ടെറസിലേക്ക് കൊടുത്തിരിക്കുന്ന സ്റ്റെയറും ഡോറും യഥാർത്ഥത്തിൽ dangerous ആണ്. ടെറസിൽ മഴ പെയ്യുന്ന സമയത്ത് വെള്ളത്തിൽ ചവിട്ടി ഇറങ്ങിയാൽ സ്റ്റെപ്പിൽ തെന്നി തലയടിച്ചു തന്നെ വീഴും.
@lekshmishad
@lekshmishad Жыл бұрын
Background music is horrible. Feel like watching a horror movie. But the house design is awesome. Hands-off to architect.
@gokulkrishna2281
@gokulkrishna2281 Жыл бұрын
I loved the work. I would recommend VL Construction to anyone. The best part is that they clearly understood the client's requirements and budget, and provided the best possible home...
@parameswarannt4943
@parameswarannt4943 Жыл бұрын
നല്ല ഭംഗിയുള്ള വീട് വേറൊന്നും മനസ്സിലായില്ല
@havendesigns-o4w
@havendesigns-o4w Жыл бұрын
ക്ഷമിക്കണം ചാനൽ സ്റ്റാർട്ട് ചെയ്ത ടൈം ആയിരുന്നു മൈക്ക് ഉപയോഗിക്കാതെ ചെയ്തതാരുന്നു ,അടുത്ത വീഡിയോ മുതൽ clear ആക്കിയിട്ടുണ്ട്.
@കൂട്ട്-ല1യ
@കൂട്ട്-ല1യ Жыл бұрын
Freedom leads to innovation ❤
@centuryframes
@centuryframes 2 ай бұрын
സംസാരിക്കുന്ന സമയത്ത് ബാഗ്രൗണ്ട് മ്യൂസിക് കട്ട് ചെയ്യാമായിരുന്നു....
@vivachampb
@vivachampb Жыл бұрын
Bed ready made aano
@vishg.1533
@vishg.1533 13 күн бұрын
cost?
@NADEEMTHELION
@NADEEMTHELION Жыл бұрын
എനിക്ക് ഈ വീട് വളരെ ഇഷ്ടമായി.. വർക്ക്‌ ചെയിത വ്യക്തി നമ്പർ വേണം.... അതിന്റെ plan കിട്ടൻ വേണ്ടിയായിരുന്നു.... 👍🏻
@outofmind5243
@outofmind5243 Жыл бұрын
Good video, but background music is annoying & irritating. Kindly avoid it for next video.
@havendesigns-o4w
@havendesigns-o4w Жыл бұрын
Ok
@appup1949
@appup1949 Жыл бұрын
എന്തു നല്ല ഭംഗിയാണ് കാണാൻ
@vinukt3470
@vinukt3470 Жыл бұрын
Pls avoid backgrnd music.. Very distrbing.. Bw Nice home&presentation..
@havendesigns-o4w
@havendesigns-o4w Жыл бұрын
ക്ഷമിക്കണം ചാനൽ സ്റ്റാർട്ട് ചെയ്ത ടൈം ആയിരുന്നു മൈക്ക് ഉപയോഗിക്കാതെ ചെയ്തതാരുന്നു ,അടുത്ത വീഡിയോ മുതൽ clear ആക്കിയിട്ടുണ്ട്.
@anfidaanfida8435
@anfidaanfida8435 Жыл бұрын
Total cost etrayan
@Hithesh423
@Hithesh423 Жыл бұрын
വീഡിയോയിൽ വെറുതെ bgm ഇടരുത് അതെല്ലാം വളരെ അരോചകം ആണ്...സംസാരം ഒന്നും കേൾക്കുക പോലും ഇല്ല...
@havendesigns-o4w
@havendesigns-o4w Жыл бұрын
Ok. Next time ശെരിയാക്കാം. താങ്ക്യൂ 👍
@soorajsoorajparayil1932
@soorajsoorajparayil1932 Жыл бұрын
Back ground music karanam full kanan ninnilla... Vallathoru irritation akunnundu
@retheeshpr6013
@retheeshpr6013 2 ай бұрын
Plan tharumo
@roshilasajil1024
@roshilasajil1024 3 ай бұрын
Background disturb onnum kelkkanavunnilla .veed oru rakshemilla
@haseenasmr1042
@haseenasmr1042 2 ай бұрын
40 lacks n aanenkil ee veed onnum alla...ithinekaalum ethrayo manoharamaaya veed vekkaam..
@farookt9836
@farookt9836 Жыл бұрын
Please avoid disturbing bgm or reduce the volume.
@farhafarhana9887
@farhafarhana9887 8 ай бұрын
Veed super ...continuity illatha pole....vedeo...onn sradhikkane...
@AsankaMadu
@AsankaMadu 5 ай бұрын
Please give me the plan of this house
@CpabuAboobacker
@CpabuAboobacker 6 ай бұрын
ee veedinte plan kittumooo
@Chikkabooo
@Chikkabooo Жыл бұрын
Interiors 💯❤️‍🔥
@sufiyankhaleefa6982
@sufiyankhaleefa6982 Жыл бұрын
പറയുന്നത് സൗണ്ട് കുറച്ച് കുറച്ചിരുന്നെങ്കിൽ മ്യൂസിക് ശെരിക്ക് കേൾക്കാമായിരുന്നു
@havendesigns-o4w
@havendesigns-o4w Жыл бұрын
🤣
@babykannan1400
@babykannan1400 Жыл бұрын
Sound quality kurachu koode improve cheyane otherwise ur videos all spr ... And soo pretty home 🏠
@saijujoy0136
@saijujoy0136 Жыл бұрын
Thankyou 👍
@aswathysr6247
@aswathysr6247 Жыл бұрын
വിഷ്ണു ജി നാഥ്‌ ❤️
@arunprakash7975
@arunprakash7975 Жыл бұрын
Kindly share the budget prize as well
@nalinia5052
@nalinia5052 Жыл бұрын
can you tell me only house how much square feet...?
@refi8853
@refi8853 Жыл бұрын
ഇത് എവിടെ യാ വീട് ജില്ല ഏതാണ് പ്രൊപ്പർ സ്ഥലം പറയോ
@Wetoovlogs
@Wetoovlogs Жыл бұрын
Kollam sasthamcotta kakkakunnu
@CpabuAboobacker
@CpabuAboobacker 6 ай бұрын
plan kittumoooo
@ashaprasanth1720
@ashaprasanth1720 Жыл бұрын
Renovation work cheyumo
@MuhammedJamshad-gc6xo
@MuhammedJamshad-gc6xo Жыл бұрын
Ith ethra cent Haan ariynor pry
@thejasreekk1086
@thejasreekk1086 4 ай бұрын
Eth ethre square ane
@KR-BUSPHOTOGRAPHY.
@KR-BUSPHOTOGRAPHY. Жыл бұрын
Total ethra budget ayee e veeid n ?
@havendesigns-o4w
@havendesigns-o4w Жыл бұрын
29 lakhs
@kuttippala
@kuttippala Жыл бұрын
Artistic by Design, the Finishing work is excellent. Best Wishes Vishnu and Steel Fabrication Team
@sumajayakumar3481
@sumajayakumar3481 Жыл бұрын
അടിപൊളി വീടാണേ.. 👌👌. ഒരു സംശയം 2 bedroom അല്ലേ കാണിച്ചുള്ളൂ എന്ന്.3 bedroom എന്ന് പറഞ്ഞിരുന്നു.3 ഉം ground floor ഇൽ തന്നെ യാണോ? പിന്നെ colour theme പറയാതിരിക്കാൻ വയ്യാ... Super തന്നെ. വീഡിയോയുടെ പോരായ്മകൾ പറഞ്ഞാൽ camera ശരിയായി ഉപയോഗിക്കുന്നില്ലായിരുന്നു എന്നാണ് എനിക്ക് തോന്നിയത്. പിന്നെ ഒരു background music. ആരോചകമായിരുന്നു. അത് ഒരു horror feel ഉണ്ടാക്കുന്നുണ്ടായിരുന്നു. ഇനിയെങ്കിലും ശ്രദ്ധിക്കുമല്ലോ.
@havendesigns-o4w
@havendesigns-o4w Жыл бұрын
തീർച്ചയും ശ്രെദ്ധിക്കും
@SelmaSelvaraj
@SelmaSelvaraj 8 ай бұрын
​@@havendesigns-o4wവർക്ക്‌ ചെയ്ത ആളുടെ നമ്പർ തരുമോ പ്ലീസ്
@mahammad_hussain_02
@mahammad_hussain_02 Жыл бұрын
Dream house 😭❤️
@ksaworld2675
@ksaworld2675 Жыл бұрын
usharayittund but vol onnu sradichal madi
@adithyansuresh4029
@adithyansuresh4029 Жыл бұрын
Eee housenet plan indoo ?
@richuraj7380
@richuraj7380 Жыл бұрын
Architecture നമ്പർ കൊടുക്കാമായിരുന്നു....music over ആയി. സംഭാഷണം കേൾക്കുവാൻ ബുദ്ധിമുട്ട്.
@havendesigns-o4w
@havendesigns-o4w Жыл бұрын
9744207565 vishnu
@shafeekshafeekv5676
@shafeekshafeekv5676 Жыл бұрын
Ethra chilav vannu
@prasoonkuttan132
@prasoonkuttan132 5 ай бұрын
ഫുൾ ചിലവ് എത്ര ആവും
@lijomathewpashupara1796
@lijomathewpashupara1796 10 ай бұрын
ഈ വിട് ചെയ്യാൻ എത്ര രൂപാ ആയന്ന് ഒന്ന് പറയാമൊ.
@Ranj_
@Ranj_ Жыл бұрын
Nice video aayirunnu.. editor ellam nashippichu.. bgn & sound 😢
@majidhaa4430
@majidhaa4430 Жыл бұрын
Ethra lakhs ayi ennu parayamo
@havendesigns-o4w
@havendesigns-o4w Жыл бұрын
24
@kasimhaneefa6036
@kasimhaneefa6036 7 ай бұрын
Ee veedinte plane kitto
@nasinasib815
@nasinasib815 Жыл бұрын
Voice break aavunnund
@praveendevaraj
@praveendevaraj Жыл бұрын
Ee video kond yathoru gunavun viewers nu indavilla. Ee same veedinte video vere oru channel il und ellavarum ath poyi kanunath aavum nallath. Ivarkk bhodham illannu thonnunnu athukondannu ingane oru bgm ithil ulpeduthi samsarikunath kelkkan pattatha reethi aakiyath. Botham undayirunnel upload cheyyunnathinu munp play cheyth nokkunna time il thane manasilavumayirunnu bgm alosaram aanennum onnum kelkkan sadhikunnila ennum. Ithupole mandatharangal kanikathe irikuka allengil ee panik pokathe irikuka
@AgriAutoIndia
@AgriAutoIndia 10 ай бұрын
Awesome house 🏠...nice video sis
@wonderlife99
@wonderlife99 Жыл бұрын
A Traditional touch is lacking in now a days construction in Kerala houses. A green look is miss around the house also.
@soorya_makeupartist
@soorya_makeupartist Жыл бұрын
Can u pls give the details of the architecture
@havendesigns-o4w
@havendesigns-o4w Жыл бұрын
pls contact 9744207565 vishnu
@pradeeparajesh8862
@pradeeparajesh8862 6 ай бұрын
Veed kollam bt 40L budget frndly allalo..
@suvarnan.j3260
@suvarnan.j3260 Жыл бұрын
Plan kittumo?
@planb8136
@planb8136 Жыл бұрын
Budget ethrayaa
@afsimanzoor6421
@afsimanzoor6421 10 күн бұрын
Tottal cost
@elizabeththomas8835
@elizabeththomas8835 Жыл бұрын
Background music very very very poor.... onnum clear aayi kelkkan pattiyilla
@johnsongregary9527
@johnsongregary9527 Жыл бұрын
Interior supper
@rbdreamworld4206
@rbdreamworld4206 Жыл бұрын
Budget ethrayavum
@drawmyworld9107
@drawmyworld9107 Жыл бұрын
Enthinte plan kittumo
@rinoybalan547
@rinoybalan547 Жыл бұрын
Aa background music onn off nirthuo
@myworldbyRosh
@myworldbyRosh Жыл бұрын
Total cost ethra ayi without landscape and furniture pls reply
@sherysaiju3737
@sherysaiju3737 Жыл бұрын
Total 40 lakhs
@havendesigns-o4w
@havendesigns-o4w Жыл бұрын
വീടിനു മാത്രം 29 lakhs
@myworldbyRosh
@myworldbyRosh Жыл бұрын
@@havendesigns-o4w with interior ano
@ranjitnair5381
@ranjitnair5381 Жыл бұрын
Nice work..can I get their contact number pls
@remyamary6691
@remyamary6691 Жыл бұрын
@@havendesigns-o4w contact number please
@mbk4330
@mbk4330 Жыл бұрын
സൗണ്ട് തീരെ ക്ലിയർ ഇല്ല ബെഗ്രൗണ്ട് മ്യൂസിക് ആവശ്യം എല്ലായിരുന്നു അതു കാരണം ഒന്നും കേൾക്കാൻ വയ്യ
@havendesigns-o4w
@havendesigns-o4w Жыл бұрын
മൈക്ക് യൂസ് ചെയ്യാതെ എടുത്ത വീഡിയോ ആണ് ,അടുത്ത വീഡിയോ ഓഡിയോ ക്ലിയർ ആകും. Thaks
@sreelakshmi4147
@sreelakshmi4147 Жыл бұрын
Muzhuvan cost?
@jithinmj8112
@jithinmj8112 Жыл бұрын
video kollam, aa bg music ozhivakiya nannayene
@havendesigns-o4w
@havendesigns-o4w Жыл бұрын
Thanks 4 comment.channel start cheythu 1 month ayullu. next videoyil bgm kurayum.
@khalidcheratt2418
@khalidcheratt2418 11 ай бұрын
Enthoru disturbence aan backround music
@manuanand1457
@manuanand1457 Жыл бұрын
ഈ വീട് paint ചെയ്ത ഞാൻ 😂🙌🏻
@shareefashihabshareefa9939
@shareefashihabshareefa9939 Жыл бұрын
സൂപ്പർ
@ajmal_org9073
@ajmal_org9073 Жыл бұрын
Budget
Я сделала самое маленькое в мире мороженое!
00:43
Кушать Хочу
Рет қаралды 4,4 МЛН
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 9 МЛН