‘വൈറ്റ് ഗാർഡിന്റെ ക്യാന്റീന്‍ നിർത്തിച്ചതിൽ ഒരു രാഷ്ട്രീയമുണ്ട്; ഇത് ഓട്ട മൽസരം അല്ല’ | Rahul

  Рет қаралды 142,487

Manorama News

Manorama News

Күн бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 495
@HS-fq2kv
@HS-fq2kv Ай бұрын
പറയേണ്ടത് പറയണം ഏതു മൈ മുഖ്യന്റെ മുന്നിലും 😊😮
@sumeshoman6750
@sumeshoman6750 Ай бұрын
ഒന്ന് പോടാ മൈ
@samadedapatta5098
@samadedapatta5098 Ай бұрын
പറയേണ്ടത് പറയുകതന്നെ വേണം. രാഹുൽ 🔥
@bavatanur7217
@bavatanur7217 Ай бұрын
അമ്മായി അപ്പൻ മുഖ്യമന്ത്രി പിണറായി വിജയനും മരുമകൻ മൊഹമ്മദ്‌ റിയാസ് മന്ത്രിയും രാഷ്ട്ട്രീയം കളിക്കുന്നു ചെറ്റ പിണറായി വിജയൻ ദുരിതാശ്വ പണ്ട് അടിച്ച് മാറ്റി പുട്ടടിക്കാൻ മകൾക്കും മരുമകനും കോടികൾ കൊടുത്ത് ബാക്കിയുള്ള കോടികൾ ട്ടൂർ പോവാനും നോക്കുവാ പാവങ്ങൾക്ക് ഒന്നും കൊടുക്കില്ല ചെറ്റ പിണറായി വിജയൻ മുഖ്യമന്ത്രി ചെറ്റ നാറി നിഗിഷ്ട്ട ജിവി പോലനാറി കഴുകൻ മനുഷ്യ ശരീരം തിന്നുന്നനാറി
@Jijopdevassy
@Jijopdevassy Ай бұрын
രാഹുൽ വളരെ കൃത്യമായി പറഞ്ഞു
@Lacasacielo
@Lacasacielo Ай бұрын
ഈ വ്യാജൻ അവിടെ വന്നത് മുതൽ വ്യാജ വാർത്ത ഉം വന്നു തുടങ്ങി
@AshfafS
@AshfafS Ай бұрын
ഇത് ഒരു രാഷ്ട്രിയ കളിയാണ് രാഹുൽ പറയുന്നത് വളരെ ശരിയാണ്
@sumeshoman6750
@sumeshoman6750 Ай бұрын
ഒന്ന് പോടാ
@Ajaishastha
@Ajaishastha Ай бұрын
കിറ്റ് കൊടുത്ത് ഇലക്ഷൻ ജയിച്ചു ഇനി കഞ്ഞി കൊടുത്ത് ജയിക്കും 😂
@floccinaucinihilipilification0
@floccinaucinihilipilification0 Ай бұрын
കൊലച്ചോ൪ കൊടുത്ത്💪😎
@soudhasidhique4672
@soudhasidhique4672 Ай бұрын
അതാണ് സത്യം
@tittozacharia4575
@tittozacharia4575 Ай бұрын
No more next election for Congress
@jessyraju5779
@jessyraju5779 Ай бұрын
ഇതിൽ വ്യക്തമായ രാഷ്ട്രീയം ഉണ്ട്. മരുമോനും, കമ്മികളും കൂടി pr വർക് നടത്തുകയാണ്
@GA_MEA_DDICT
@GA_MEA_DDICT Ай бұрын
Kayittu nakkan kittiya chance alle
@razakkaratt5283
@razakkaratt5283 Ай бұрын
രാഹുൽ ഏട്ടാ ഇഷ്ടം ഒരു പാട് ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാവട്ടെ
@aleenaambadi7769
@aleenaambadi7769 Ай бұрын
രാഹുൽ മാങ്കൂട്ടത്തിലിനെ കുറ്റം പറയുന്നവരോട് ?? പുള്ളി പറഞ്ഞതിൽ എന്താണ് തെട്ടുള്ളത് ?? ഇവിടെ cheap രാഷ്ട്രീയം കളിച്ചത് ആരാണെന്ന് ഇതിനോടകം ബോധ്യപ്പെട്ടതാണ്... 10000 ഓളം വൈറ്റ് ഗാർഡുകാർ ഒരു പ്രതിഫലവും പ്രതീക്ഷിക്കാതെ അവിടത്തെ ആൾക്കാർക്ക് ഭക്ഷണം കഴിഞ്ഞ 4 ദിവസമായി ഉണ്ടാക്കികൊടുത്തുകൊണ്ടിരുന്നു...ആ നാല് ദിവസവും അവിടുത്തെ ജനങ്ങളും രക്ഷാപ്രവർത്തകരും സൈന്യവും പോലീസും മാധ്യമപ്രവർത്തകരും എല്ലാവരും ആ ഭക്ഷണം കഴിച്ചിട്ടുണ്ട് എന്നിട്ട് ആർക്കും ഒരു അസ്വസ്തതയും ഉണ്ടായിട്ടില്ല...ആ 4 ദിവസവും ഇല്ലാതിരുന്ന food poison ഇനി വരാൻ സാധ്യത ഉണ്ടെന്നും ഇതിനു ബദലായി സർക്കാർ ഒരു സംവിധാനം ഉണ്ടാക്കും എന്നുപറഞ്ഞു അവരെ അവിടെന്ന് പറഞ്ഞുവിട്ടു എല്ലാം സർക്കാർ ആണ് ചെയ്തതെന്ന് വരുത്തി തീർക്കാനുള്ള ശ്രമം...ശെരി ആയിക്കോട്ടെ... വൈറ്റ് ഗാർഡുകാർക്ക് ഒരു ക്രെഡിറ്റും വേണ്ട.. ആരും അവിടെ ക്രെഡിറ്റ് തട്ടിയെടുക്കാൻ വേണ്ടി വന്നതല്ല...ശെരി...എന്നിട്ടോ ??? ബദലായി കൊണ്ടുവന്ന സംവിധാനത്തിന്റെ വിശേഷം നമ്മൾ കണ്ടു... പഴകിയതും എവിടെയോ കെട്ടിയിട്ടിരുന്ന ഭക്ഷണസാധനങ്ങൾ കൊണ്ട് വന്നേക്കുന്നു രക്ഷാപ്രവർത്തകർക്ക് മേൽ അടിച്ചേൽപിക്കാൻ...ഇനി അഥവാ കഴിഞ്ഞ 4 ദിവസം ഇല്ലാതിരുന്ന food safety problems ഇപ്പോൾ ഉണ്ടെങ്കിൽ അതിനെ ആട്ടി അകറ്റുകയല്ല സർക്കാരും പോലീസും ചെയ്യേണ്ടത്....ഫുഡ് സേഫ്റ്റി ഓഫീസറുടെ നേതൃത്തിൽ അത് നല്ല രീതിയിൽ മുന്നോട്ട് പോകുകയായിരുന്നു ഗോവെർന്മെന്റിന്റെ നേതൃത്വത്തിൽ ചെയ്യേണ്ടിയിരുന്നത്...അതിനു 'നിങ്ങളുടെ ഭക്ഷണം കിട്ടിയില്ലെങ്കിൽ ഒരു ചുക്കുമില്ല' എന്ന ഡയലോഗ് അടിച്ചിട്ട് സർക്കാർ ബദൽ സംവിധാനം ഉണ്ടാക്കുന്നു എങ്കിൽ അതിനു പിന്നിലെ സർക്കാരിന്റെ ഉദ്ദേശശുദ്ധി അരി ആഹാരം തിന്നുന്ന അടിമ അല്ലാത്ത ഏതൊരു മലയാളിക്കും മനസ്സിലാക്കാവുന്നതേയുള്ളൂ... ഇതൊരിക്കലും ഒരു ക്യാപ്സ്യൂൾ അല്ല... ഞാൻ മനസിലാക്കിയ കാര്യങ്ങൾ ഇവിടെ കുറിക്കുന്നു... പിന്നെ രാഹുലിനോടുള്ള രാഷ്ട്രീയ എതിർപ്പ് വച്ച് അയാളെ കുറ്റപ്പെടുത്തുവരോട് കൂടുതൽ ഒന്നും പറയുന്നില്ല...
@abhinandsthampi8900
@abhinandsthampi8900 Ай бұрын
💯💯👍👍
@BijuAbraham-kx2qy
@BijuAbraham-kx2qy Ай бұрын
❤❤❤❤❤ W G ❤❤❤❤❤ great ❤❤❤❤❤❤❤❤❤
@ishaqC-gm3kq
@ishaqC-gm3kq Ай бұрын
curuct❤
@iconcreation1235
@iconcreation1235 Ай бұрын
Correct
@MohammedshibilarshadiShibili
@MohammedshibilarshadiShibili Ай бұрын
😍😍❤️
@nazeerahmed9389
@nazeerahmed9389 Ай бұрын
നന്നി രാഹുൽ സദാരനകാർ പരയാന് ആഗ്രഹിച്ചത് ബിഗ് സല്യൂട്ട് ❤❤
@soudhasidhique4672
@soudhasidhique4672 Ай бұрын
ആ അഖിൽ മരാർ സത്യം തുറന്ന് പറഞ്ഞു അതിന് കേസ് കൊടുത്ത് ഇതാണ് കേരള സർക്കാർ
@peeceemeloor
@peeceemeloor Ай бұрын
വിജയൻ ഭരണം തുടങ്ങിയതും, കേരളവും, ഇന്ത്യ മൊത്തമായും, എന്തിനു പറയുന്നു ലോകം മുഴുവൻ ദുരിതത്തിലായി. 😮😮😮
@sadik7414
@sadik7414 Ай бұрын
Ennu sanghi😅
@sirajelayi9040
@sirajelayi9040 Ай бұрын
ഭർകത്
@rageshmonravi6032
@rageshmonravi6032 Ай бұрын
ഇനി ഒരിക്കലും പിണറായി സർക്കാർ കേരളത്തിൽ ഉണ്ടാവാതിരിക്കാൻ പ്രാർത്ഥിക്കാം. പറയാൻ ഉള്ളത് പറയണം ചോദ്യം ചോദിക്കുകതന്നെ വേണം.
@manoman2234
@manoman2234 Ай бұрын
ഞാനും എന്റെ കുടുംബവും ഇടതു പക്ഷ അനുഭാവികളാണ് എത്രയും കാലം അവർക്കേ ഞങ്ങൾ വോട്ട് ചെയ്തിട്ടുള്ളൂ.. പക്ഷേ ഇന്നുമുതൽ ഞങ്ങൾ 7 പേരുടെയും വോട്ട് കോൺഗ്രസ്സിനായിരിക്കും തീർച്ച.
@urstrulyrahulambady
@urstrulyrahulambady Ай бұрын
💙
@amarjithm5757
@amarjithm5757 Ай бұрын
Randum onnale
@user-ux5ik3gk6z
@user-ux5ik3gk6z Ай бұрын
❤❤❤
@shaluoommen1
@shaluoommen1 Ай бұрын
20:20 ക്ക് കൊടുക്ക് bro 😅
@babobabo4467
@babobabo4467 Ай бұрын
അയ്യോ കോൺഗ്രസിന്റെ പിആർ വാർക്കറാണോ. ഞാനും എന്റെ കുടുംബവും ഇത്രനാളും കോൺഗ്രസ് ആയിരുന്നു. ഇനിമുതൽ ഞാൻ സിപിഎമ്മിനാണ് വോട്ട് ചെയ്യുക.
@alen4509
@alen4509 Ай бұрын
അല്ലെങ്കിലും, നിങ്ങൾ ആരെങ്കിലും ആലോചിച്ചു നോക്കിയിട്ടുണ്ടോ ഈ പിണറായി സർക്കാരിന്റെ കാലത്തെ നമ്മൾ ഡിസാസ്റ്റർസ് അല്ലെങ്കിൽ കലാമിറ്റി എന്നുള്ള വാക്കുകൾ കൂടുതലായി ഉപയോഗിക്കുന്നുള്ളൂ അല്ലെങ്കിൽ കേൾക്കുന്നുള്ളൂ. എനിക്ക് തോന്നുന്നു നമ്മുടെ സംസ്ഥാനത്തെ ഏറ്റവും വലിയ ശകുനി നമ്മുടെ ഭരണത്തലവൻ തന്നെയാണെന്ന്😄. അദ്ദേഹത്തിന്റെ ഭരണത്തിനുശേഷം ഒരുപക്ഷേ ഡിസാസ്റ്റർ എന്നുള്ള പേര് 25 വർഷത്തിലോ 50 വർഷത്തിലോ ഒക്കെ കേട്ടാൽ മതിയാവും...👍v
@shaluoommen1
@shaluoommen1 Ай бұрын
ലക്ഷണം കെട്ട ഈ മാന്യൻ 24 മാസം കഴിഞ്ഞ് മാറി പോകും 24 മാസം കണ്ണ് അടച്ചതുപോലെ പോകും , കയറ്റി ഇറക്കിന് നോക്ക് കൂലി വാങ്ങാൻ മാത്രം അറിയാം
@nazarnazar8151
@nazarnazar8151 Ай бұрын
Correct enikkum thoniyittundt
@abdulazeez-mn7wq
@abdulazeez-mn7wq Ай бұрын
Breakfast കൊടുത്ത വകയിൽ ഇത്ര ലക്ഷം ഉച്ചയൂണിന് ഇത്ര ലക്ഷം,ചായക്ക് ഇത്ര,അതായത്തിന് എത്ര എന്നൊക്കെ കണക്കു ഉണ്ടാ ക്കണമെങ്കിൽ വൈറ്റ് ഗാർഡ് ഉം മറ്റും ഭക്ഷണം കൊടുത്താൽ പറ്റുമോ
@panchamijohn2148
@panchamijohn2148 Ай бұрын
സത്യം
@ShahulHameed-wq4ky
@ShahulHameed-wq4ky Ай бұрын
വളരെ നന്നായി. മുഖത്തടിക്കുന്ന വർത്താനം.
@Reemaas786
@Reemaas786 Ай бұрын
പിണറായി ഇതിനെയും വോട്ടക്കാൻ നോക്കുകയാണ് ഉപതിരഞ്ഞെടുപ്പ് ഉണ്ടല്ലോ ഞങ്ങളാണ് എല്ലാം ചെയ്തത് എന്ന് പറയാൻ ഇനി കിറ്റ് കൊടുക്കൽ തുടങ്ങും മുൻപും ദുരന്തം ഉണ്ടായി അന്നില്ലാത്ത നിർദ്ദേശങ്ങൾ എന്തിനാണ് എല്ലാവർക്കും അറിയാം
@kadeeshatk398
@kadeeshatk398 Ай бұрын
നല്ലത് ചെയ്തവർക്കുള്ളപ്രതിഫലംഅല്ലാഹു കൊടുക്കട്ടെആമീൻ
@Anandhu-vr5wj
@Anandhu-vr5wj Ай бұрын
വിവരമില്ലാത്ത സർക്കാരാ ആരും കാര്യമാക്കേണ്ട😊
@rajucs1481
@rajucs1481 Ай бұрын
ഈ ദുരന്തം എന്ന് കേറിയോ അന്ന് തുടങ്ങിയ ദുരന്തം 😂😂😂
@varghesekv5043
@varghesekv5043 Ай бұрын
സത്യം
@socialbeing6886
@socialbeing6886 Ай бұрын
Satyam
@SajidhaRasheed-go8rs
@SajidhaRasheed-go8rs Ай бұрын
Valare seri
@beenamanojkumar6331
@beenamanojkumar6331 Ай бұрын
ലക്ഷങ്ങൾ കൊടുക്കാനുള്ളവർനേരിട്ട് പാവങ്ങൾ ക്കൂ വീടുവെച്ചു കൊടുക്കുക cmdrf ഇൽ കൊടുക്കേണ്ട ആവശ്യം ഇല്ല സെരിക്കും
@surabhirksurabhi8772
@surabhirksurabhi8772 Ай бұрын
ഇങ്ങനെ ധിക്കാരം കേരളത്തിൽ ഒരു രാഷ്ട്രീയക്കാരനുമില്ല
@SharafuO
@SharafuO Ай бұрын
Well said Rahul You are great 👍
@user-ps6rq4ro1c
@user-ps6rq4ro1c Ай бұрын
വൈറ്റ് ഗാർഡിന്റെ food കിച്ചനെ കുറിച്ച് കൂടുതൽ ആളുകൾക്ക് അറിയില്ലായിരുന്നു. ഈ സർക്കാർ ഉത്തരവോടെ അത് എന്താണെന്ന് മനസ്സിലായി😂.
@diyamol1234
@diyamol1234 Ай бұрын
ബിഗ് സല്യൂട്ട് രാഹുൽ 🥰
@MichiMallu
@MichiMallu Ай бұрын
ഇതെയും കോടികള് കിട്ടിയിട്ട് bread പോലും! ഈ ദുരിതാശ്വാസ പണം കിട്ടിയത് മുഴുവൻ ഇവന്മാര് കൊണ്ടുപോകും, അഖിൽ മാരാര് ഒക്കെ പറയുന്നത് വെറുതെയാണോ?
@Vpr222
@Vpr222 Ай бұрын
പൊളി കൊടുക്കണ്ട രീതിയിൽ കൊടുത്തു. രാഷ്രിയം കളിക്കേണ്ട സമയം അല്ല അവർക്കു വോട്ട് കിട്ടണം അതിരുന്നു വേണ്ടി ഉള്ള സംഘടനയെ മൊത്തം അവിടുന്ന് ഓടിക്കണം എല്ലാ രക്ഷപ്രവർത്തകർക്കും സല്യൂട് 🫡
@user-xk2vl3ih2t
@user-xk2vl3ih2t Ай бұрын
നല്ലത് പറഞ്ഞു താങ്ക്സ് 👍👍👍
@madathiparambilsanthoshkum3850
@madathiparambilsanthoshkum3850 Ай бұрын
ഇന്ന് DYFI വന്നു പഴയ ഇരുബ് സ്ക്രാപ്പ് എടുക്കാൻ.. പഴയ വീഞ്ഞ് പുതിയ കുപ്പിയിൽ
@DhinilUnnikrishnan-hp2qx
@DhinilUnnikrishnan-hp2qx Ай бұрын
👏👏👏👏👍👍👍👍👌👌👌സർക്കാരും സർക്കാരിന്റെ ടീമും അവിടെ നിന്ന് മാറിത്തരുക. രക്ഷപ്രവർത്തനം നടത്തുന്നവരെയുംഅവരെ സായിക്കുന്ന ആളുകൾക്ക് തടസ്സം നിൽക്കരുത്.കസേരയിൽ ഇരുന്നു പ്രസംഗിക്കുന്ന നിങ്ങൾക്ക് അറിയില്ല അവിടെ ദുരിതം അനുഭവിക്കുന്ന ജനങ്ങളുടെ അവസ്ഥ 😡😡😡😡🙏നിങ്ങൾക്കോ കഴിയില്ല. പിന്നെ എന്തിനാണ്???? നിങ്ങൾ ഇല്ലെങ്കിൽ അവർ രക്ഷപ്പെടും 😡🇮🇳
@user-ib2oj5ez2w
@user-ib2oj5ez2w Ай бұрын
ഇദേഹത്തിന് ഒരു ബിഗ് സല്യൂട്ട്
@SaraSara-xu5hu
@SaraSara-xu5hu Ай бұрын
സന്നദ്ധ പ്രവർത്തക ർ തന്നെ അല്ലെ മൃതദേഹങ്ങളും ദേഹ അവശിഷ്ടങ്ങളും clean ആക്കുന്നത്..അതും നിർത്തിക്കുമോ..
@renjithrenju9383
@renjithrenju9383 Ай бұрын
ജനങ്ങൾ ഇത് മനസ്സിലാക്കി അടുത്ത ഇലക്ഷൻ കാണാം 👍👍👍👍
@jayan.smjayas1420
@jayan.smjayas1420 Ай бұрын
ദൈവത്തെയോർത്തു എല്ലാം നഷ്ട്ടപ്പെട്ട അവിടെയുള്ളെ ജനങ്ങളെ ദ്രോഹിക്കരുതേ രാഷ്ട്രീയം കളിച്ചു 🙏🏻🙏🏻🙏🏻 കേരളത്തിലെ ജനം വിചാരിച്ചാൽ എല്ലാവർക്കും വീടാകും 👍🏻
@sajimj8257
@sajimj8257 Ай бұрын
@@jayan.smjayas1420 ഇവൻ കളിക്കാൻ വന്നതാ. എങ്ങനെയെങ്കിലും അവർക്കുള്ള ആശ്വാസം ലഭിക്കുന്നത് ഇല്ലാതാക്കാൻ ഒക്കുമോ എന്ന് ശ്രമിക്കുകയാണ്. പക്ഷെ ഈ എമ്പോക്കി പരമനാറി വിഭജനക്കാരന്റെ വാക്കുകേട്ട് ഈ സർക്കാർ പിന്മാറില്ല. ഈ പാവങ്ങൾ അഥവാ ഇടതുപക്ഷത്തിന് ബൈ ഇലക്ഷന് വോട്ട് ചെയ്താലോ എന്ന് പേടിച്ചാണ്. അവർ കോൺഗ്രസ്‌ നു വോട്ട് ചെയ്തോട്ടെ. ഗവണ്മെന്റ് നു ജനങ്ങളെ സംരക്ഷിച്ചല്ലേ ഒക്കുകയുള്ളു. പിന്നെ അവനു ഈ എമ്പോക്കി പന്ന പൂ.... നു പാലക്കാട്‌ സീറ്റ് ഒപ്പിക്കണ്ടേ. ഇവന് അടിയാണ് വേണ്ടത്. അത് സമയമാകുമ്പോൾ കിട്ടും.
@shajudheens2992
@shajudheens2992 Ай бұрын
Well said Rahul
@beenamanojkumar6331
@beenamanojkumar6331 Ай бұрын
ദുർഭരണത്തിന്റെ ലാസ്റ്റ് ആവുമ്പോളേക്കും ഇങ്ങനെ ഓരോന്നും ഉണ്ടാവും. എല്ലാരെടുത്തുന്നും കിട്ടുന്ന സഹായം വെച്ച് ഭരണത്തിന്റെ ഇമേജ് എടുക്കാൻ ഒരു pr വർക്കിനെയും അനുവദിക്കരുത്
@YoosafNattingal
@YoosafNattingal Ай бұрын
Exactly response 👍
@rajikprajikp
@rajikprajikp Ай бұрын
രാഹുൽ പറഞ്ഞ സത്യം കേട്ടിട്ട് മാർക്കി മാർക്ക് കുരു പൊട്ടിയോ സത്യം പറയാൻ ആരെങ്കിലും വേണം👍👍👍
@ansar222bathi8
@ansar222bathi8 Ай бұрын
Big Salute Rahul Bro 🔥🔥🔥
@hamzakodakkattil7720
@hamzakodakkattil7720 Ай бұрын
സ്വന്തം നടത്തിയാലല്ലെ വല്ലതും പിണുങ്ങാൻ പറ്റൂ
@girichandran9745
@girichandran9745 Ай бұрын
ഇത് ഇങ്ങനെ ആവും എന്ന് നേരത്തേ അറിയാം ആവശ്യം കഴിഞ്ഞാൽ വെളിയിൽ
@SaraSara-xu5hu
@SaraSara-xu5hu Ай бұрын
ആഭൂമിയിൽ വെച്ച്, എല്ലാം നഷ്ടപ്പെട്ട ആ നാട്ടുകാരുടെ മുന്നിൽ വെച്ച് ഇങ്ങനേ ഒരു തർക്കം അവരെ അപമാ നിക്കൽ ആണ്...govt ഉണ്ടാക്കിയ തർക്കം
@mv2552
@mv2552 Ай бұрын
അന്നം ആരു കൊടുത്താലും കുഴപ്പമില്ല പക്ഷേ കൊടുക്കുന്നവർ DYFI യെ ഏൽപ്പിക്കണം അവർ പേരെഴുതിയ ബനിയനിട്ട് വിതരണം ചെയ്യും
@Dr.ഡിങ്കൻ
@Dr.ഡിങ്കൻ Ай бұрын
രാഹുൽ പറഞ്ഞത് 101 % കൃത്യമാണ് ,, ദുരന്തത്തിൽ മരുമോൻ രാഷ്ട്രീയം കലർത്തി....
@hajak5301
@hajak5301 Ай бұрын
രാഹുൽ പറഞ്ഞത്.100%സത്യം
@user-uh9ry9rp5e
@user-uh9ry9rp5e Ай бұрын
ഞാൻ ഒരു പാർട്ടിയിലും അംഗമല്ല...രാഷ്ട്രീയ പ്രവർത്തകനും അല്ല പക്ഷെ എന്റെ സംഭാവന ഞാൻ ലീഗിന്ന് കൊടുത്തു.....കാരണം മുഖ്യ മന്ത്രിയുടെ ഫണ്ട് വകമാറ്റാൻ പറ്റില്ല എന്ന വീഡിയൊസ് സ്റ്റാറ്റസ് ഇടുന്ന എല്ലാ കമ്മികളൊടും ഞാൻ ചൊതിച്ചു ഉഴവൂർ വിജയന്റെ കുടുമ്പത്തിന്ന് പ്രളയ ദുരിദാശ്വാസ ഫണ്ടിൽ നിന്ന് എങിനെ 25 ലക്ഷം അനുവദിച്ചു എന്ന് മറുപടി ആരും പറയുന്നില്ല.....സമാനമായ വേറെയും കേസുകൾ ഉണ്ടെന്നാ അറിഞത് വ്യക്തത ഇല്ലാത്തത് കൊണ്ട് പറയുന്നില്ല.
@user-xj4qn2gy8w
@user-xj4qn2gy8w Ай бұрын
അത് ആർക്കാണ് അറിയാത്തത് ചോറ് തിന്നുന്ന മനുഷ്യർക്ക് എല്ലാവർക്കും അറിയാം
@beenamanojkumar6331
@beenamanojkumar6331 Ай бұрын
തകർന്നു കിടക്കുന്ന.... എല്ലാ തരത്തിലും പ്രത്യേകിച്ചു സാമ്പത്തികം നേരിടുന്ന ഓരോ gvt ഇങ്ങനത്തെ ദുരന്തം അവർക്കു അതിൽ നിന്ന് രക്ഷ നേടാനുള്ള ഒരു അവസരമാണ് എന്ന് എവിടെയോ വായിച്ചിട്ടുണ്ട്
@rojanantony8360
@rojanantony8360 Ай бұрын
രാഹുൽ ❤️❤️❤️❤️❤️
@naserperumal5957
@naserperumal5957 Ай бұрын
ഗുഡ് രാഹുൽ
@krishanakumarkrishnakuma-ce9wg
@krishanakumarkrishnakuma-ce9wg Ай бұрын
മുഹമ്മദ് റിയാസിനെ ഭക്ഷണ വിതരണം ഏല്പിക്കാരിരുന്നതാണ് വൈറ്റ് ഗാഡ്ചെയ്ത തെറ്റ്
@ABDULRAHEEM-dd3sl
@ABDULRAHEEM-dd3sl Ай бұрын
Well said
@drramanivarma5484
@drramanivarma5484 Ай бұрын
Well explained the situation 👍
@sharpstudio1168
@sharpstudio1168 Ай бұрын
വ്യാജന്‍ എല്ലാം കഴിഞ്ഞപ്പോള്‍ താല്പര്യ പൂര്‍വ്വം എത്തി. കൂടെ മനോരമയും. നിങ്ങള്ടെ ആത്മ രതി മാത്രമേ നടക്കൂ. വ്യാജ നിര്മിതികളുടെ തലതൊട്ടപ്പനും , വ്യാജ വാര്‍ത്തകളുടെ കൂടി കൂടാരവും കൂടി ഇനിയങ്ങു മോങ്ങല്‍ ദിനങ്ങള്‍ . മഴക്കാലം വരുന്നുണ്ട് ഒരു പ്രളയവും വരുമല്ലോ എന്ന് കണക്കു കൂട്ടിയിരുന്ന തിരുവഞ്ചൂരിന്റെ അനുയായികളുടെ ഓരോ അനുയായിയും അവര്‍ പരതീക്ഷിച്ച പോലെ അല്ല കാര്യങ്ങള്‍ എന്നും , കാര്യങ്ങള്‍ കൂടുതല്‍ എകൊപനമായി നടക്കുന്നുണ്ട് എന്ന് തോന്നിയാല്‍ അപ്പോള്‍ ഇവിടെ വരും...! പ്രളയം കാത്തിരിക്കുന്ന തിരുവഞ്ചൂര്‍ വേയാമ്പലിന്റെ സന്തതികള്‍...! CM പറഞ്ഞ പോലെ നിങ്ങടെ ഒരു ചുക്കും നടക്കില്ല...!
@josephjohn444
@josephjohn444 Ай бұрын
അന്നംമുടക്കി പിണം, പാര വെച്ച് അതും മുടക്കിച്ചു... എല്ലാ ക്രെഡിറ്റും കാരണഭൂതനു വേണമെന്ന്. കഷ്ടം തന്നെ..
@Msvk83
@Msvk83 Ай бұрын
Well done ❤
@nisamjalal3479
@nisamjalal3479 Ай бұрын
[T-shirtil Read Chillis എന്ന് print ചെയ്യാം -കാരണ പൂതമ്മാരെ 😂]
@madathiparambilsanthoshkum3850
@madathiparambilsanthoshkum3850 Ай бұрын
ഇത് അവസാനം കണ്ടേ പോകു. മുല്ലപ്പെരിയാർ. മാൻഡ്രേക്
@vinodk1995
@vinodk1995 Ай бұрын
Supper rahul.
@KrishnadaskkuruvathKuruvath
@KrishnadaskkuruvathKuruvath Ай бұрын
ഡിസാസ്റ്റർ ടൂറിസമോ?? കുറച്ചു ഭക്ഷണം കൊടുത്തതോ?? ഇതെന്ത് ലോകമാണ്??
@KrishnadaskkuruvathKuruvath
@KrishnadaskkuruvathKuruvath Ай бұрын
ചാനലുകൾ ചർച്ച ചെയ്തോ?? ബിജെ പ്പി വല്ലോം മിണ്ടിയോ?? അതാണ്.
@MenMedia-vm4qt
@MenMedia-vm4qt Ай бұрын
Eoru avasthayil Annamudaki rakshriyam kalikkalle sagakale
@zellazeba1793
@zellazeba1793 Ай бұрын
Well said Rahul... volunteers did great job... Than any government official wherever man power required during rescue... As a live reporer tv viewer i can say without any doubt ... Really appreciable...
@user-cn5rq6xw2v
@user-cn5rq6xw2v Ай бұрын
Ellavarum DYFI tshirt idukka apool prashnam teernu
@Kaval812
@Kaval812 Ай бұрын
Rahul❤
@ser-k8j
@ser-k8j Ай бұрын
വേണ്ടെങ്കിൽ വേണ്ട സർ, സർക്കാർ കഞ്ഞിയും പയറും കൊടുക്കട്ടെ
@indian-g3p
@indian-g3p Ай бұрын
ദുരന്തഭൂമിയിൽ മറ്റൊരു ദുരന്തമായി പിണറായി സർക്കാർ 😢
@muhammedshameeracm9405
@muhammedshameeracm9405 Ай бұрын
RM👌👌👍💯💯💯💯
@johnzacharia4135
@johnzacharia4135 Ай бұрын
Very true..
@rehanaam7141
@rehanaam7141 Ай бұрын
ദയവായി രാഷ്ട്രീയം അല്ലെങ്കിൽ മറ്റു രീതികളിലുള്ള പൊളിറ്റിക്സ് മാറ്റിവെച്ച് എല്ലാവരും ഒരുമിച്ചു നില്ക്കു.
@koottunkaljoseph
@koottunkaljoseph Ай бұрын
What you tell is correct. I agree with you
@SonuSajiMammen
@SonuSajiMammen Ай бұрын
Well said broo…it’s clear for all
@Paulsubin007
@Paulsubin007 Ай бұрын
Well said 👏
@bimalss9406
@bimalss9406 Ай бұрын
ഇതുപോലെ വ്യക്തമായി സുതാര്യമായി സംസാരിക്കാൻ കഴിവുള്ള ഒരൊറ്റ രാഷ്ട്രീയ നേതാവിനെ ഞാന് ഈ ഇന്ത്യ മഹാരാജ്യത്ത് കാണുന്നില്ല ലാൽസലാം ജയ് ശ്രീറാം എല്ലാരും ഒന്ന് കാണു കണ്ട് പടിക്കെ
@sreekumarvsatyam1084
@sreekumarvsatyam1084 Ай бұрын
സേവനം ചെയ്യുന്നവർ അടയാളം വെളിപ്പെടുത്തരുത്
@mujeebrahman2254
@mujeebrahman2254 Ай бұрын
ആരാണ് അടയാളപ്പെടുത്തിയത്.
@bijoypillai8696
@bijoypillai8696 Ай бұрын
DYFI
@mujeebrahman2254
@mujeebrahman2254 Ай бұрын
@@bijoypillai8696 മരുമകൻ്റെ ആരായിട്ട് വരും
@hameedetk3128
@hameedetk3128 Ай бұрын
Dyfi ennu Adayalapeduthi Food koduthal kuzhappamillayirunnu...Alle...Ithok parayande😂 pa4angalalle Manasilakuuu
@user-tg3fi8gs3t
@user-tg3fi8gs3t Ай бұрын
ഈ വിവാദമുണ്ടാക്കിയത് സർക്കാർ തന്നെയാണ് അനുഭവിക്കണം അവിടെ നടന്നുകൊണ്ടിരുന്ന ഒരു കാൻറീൻ അവിടെ നടത്താമായിരുന്നു തീർച്ചയായും റവന്യൂ വിൻറെ ഒരു രണ്ടുമൂന്നു ഉദ്യോഗസ്ഥരെ നിർത്തിക്കൊണ്ട് ഫുഡ് ഇൻഫെക്ഷൻ വരാത്ത രീതിയിൽ തീർച്ചയായും അവിടെ നടത്താമായിരുന്നു രണ്ടുപേരെ നിർത്തിയാൽ മതിയായിരുന്നു പരിശോധനയ്ക്ക് കൊറോണക്ക് എതിരെ കമ്മ്യൂണിസ്റ്റ് കിച്ചൻ കൊടുത്ത കണക്ക് ഞങ്ങൾ കൊടുത്തു എന്ന് വരുത്തിത്തീർക്കാനാണ് ഇത് ചെയ്തത്
@abdulaseesnv1310
@abdulaseesnv1310 Ай бұрын
Rahul correct ❤
@Mummunichu
@Mummunichu Ай бұрын
Rahul corect ellavarkum ellam badakam
@jasinrameesepa2188
@jasinrameesepa2188 Ай бұрын
Govt ചെയ്യേണ്ട പ്രവർത്തനം ആദ്യം govt പൂർത്തിയാക്കാൻ നോക്കണം അറ്റ്ലീസ്റ്റ്‌ അവിടെ ജീവിച്ച ജനങ്ങളുടെ full ഡീറ്റെയിൽസ് പുറത്ത് വിടാൻ നോക്ക്. നിങ്ങൾ ഫെബ്രുവരി മാസം ഓരോ വീട്ടുകാർക്കും tax അടക്കാൻ നോട്ടീസ് അയക്കും അതും കാലിതൊഴുത്തിന് അടക്കം. ഉരുൾപൊട്ടലിൽ പഞ്ചായത്ത്‌ ഓഫീസിന് പ്രശ്നം ഒന്നും ഇല്ലല്ലോ അതുകൊണ്ട് ആദ്യം അക്കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കാൻ നോക്കു govt. സന്നദ്ധ പ്രവർത്തനം സന്നദ്ധ പ്രവർത്തകർ നടത്തട്ടെ.
@rinshisworld3182
@rinshisworld3182 Ай бұрын
"വൈറ്റ് ഗാർഡ് സേവനം നിസ്തുലം, അനുപമം, മഹോന്നതം .. അതിനുള്ള പ്രതിഫലം അവർക്ക് ഈ ലോകത്തും, നാളെ പരലോകത്തുമുണ്ട്....കൃമി കടിയുള്ളവർ ചൊറിഞ്ഞു പുണ്ണാക്കിക്കോളൂ,എന്നിട്ടും ശമനം കിട്ടുന്നില്ലെങ്കിൽ മൂട്ടിൽ പന്തം കത്തിച്ചു പിടിച്ചോളൂ, എന്തായാലും ശമനം ഉണ്ടാകും....
@vineethvavachi7460
@vineethvavachi7460 Ай бұрын
7 വർഷമായ് അനുഭവിക്കുന്നു, അതിദുരന്തങ്ങൾ ഇനിയും,,,,,
@binduunnikrishnan1466
@binduunnikrishnan1466 Ай бұрын
ഇതൊന്നും mind ചെയ്യാതെ വൈറ്റ് ഗാർഡ് ഭക്ഷണ വിതരണം തുടരണം. എല്ലാവരും ചെയ്യാവുന്ന എല്ലാ പ്രവർത്തനങ്ങളും തുടരണം. എല്ലാവരും യൂണിഫോം ഇടണം, നിങ്ങളുടെ യൂണിഫോം പിണറായിയെ ആസ്വസ്ഥനാക്കുന്നു
@Swafaillias
@Swafaillias Ай бұрын
Big selut
@hamzahamza6115
@hamzahamza6115 Ай бұрын
ഈ കളി പിരിച്ചെടുത്ത പണവും ഇങ്ങനെ കൈകാര്യം ചെയ്യാൻ വേണ്ടിയാണ്
@harismuringoli6778
@harismuringoli6778 Ай бұрын
നായി ഒട്ട് പുല്ല് തിന്നും ഇല്ല പശുവിനെ ഒട്ട് തീറ്റിക്കുകയും ഇല്ല
@smithlizvoices3945
@smithlizvoices3945 Ай бұрын
Rahul salute you. Please raise your voice for mullaperiyar issue too.
@ShajibShajib-f8d
@ShajibShajib-f8d Ай бұрын
Well said rahul
@JayanElambra
@JayanElambra Ай бұрын
Rahul.. 👍🏻👍🏻👍🏻
@rakhik2910
@rakhik2910 Ай бұрын
His problem is only the closing of white guard. Everything is clear
@eldhosegeorge2786
@eldhosegeorge2786 Ай бұрын
Rahul 👏🏻👏🏻🔥
@vibinfrancis4496
@vibinfrancis4496 Ай бұрын
വളരെ വ്യക്തമായ മറുപടി.... ഞാൻ ക്യൂബയിൽ ജീവിക്കുന്ന വ്യക്തി ആയതു കൊണ്ട് പറയുകയാണ് കമ്മ്യൂണിസം ഉള്ളിടത്തു ലോകദുരന്തം ആണ്...
@Democracy369
@Democracy369 Ай бұрын
Correct 💯
@FreeZeal24
@FreeZeal24 Ай бұрын
"മനുഷ്യത്വത്തെ സംസ്ഥാന ഭരണകർത്താക്കൾ, സർക്കാർ ചുവപ്പ് നാടയിൽ കുറുക്കല്ലേ"😔✋
@preejaraneesh4022
@preejaraneesh4022 Ай бұрын
Correct 👌👍🙏
@razakkaratt5283
@razakkaratt5283 Ай бұрын
ദുരിതാശോസം ഫണ്ടിലേക്ക് കാശ് ചെന്നാൽ അത് അർഹത പെട്ടവർക്ക് കിട്ടും എന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ
@iconcreation1235
@iconcreation1235 Ай бұрын
Big salute Whaite guard .. We will go ahead
@kingjasmine327
@kingjasmine327 Ай бұрын
സുഹൃത്തേ നിങ്ങളോടെല്ലാം എല്ലാ രാഷ്ട്രീയക്കാരോടും കൂടി തന്നെയാണ് നിങ്ങൾ ഈ രാഷ്ട്രീയ പ്രവർത്തകരെല്ലാം ഇങ്ങനെയുള്ള കാര്യങ്ങൾക്ക് എത്രയോ മതസംഘടന സംഘടനകൾ ഉണ്ട് ഇവിടെ അത് ഏതു മതത്തിന്റെ ആയിക്കോട്ടെ ആ സംഘടനകളെ ഏൽപ്പിച്ച ഇതിലും ഭംഗിയായിട്ട് ചെയ്യും ഒരു നേട്ടത്തിനു വേണ്ടിയല്ല ആ സംഘടനകൾ പ്രവർത്തിക്കുന്നത് രാഷ്ട്രീയക്കാരെ നിങ്ങൾ ഉൾപ്പെടെയുള്ള മുഴുവൻ രാഷ്ട്രീയക്കാരും മാറിനിന്നുകൊണ്ട് അത്തരത്തിലുള്ള സംഘടനകളെ ഏൽപ്പിച്ചു ഒരു പോലും ജനങ്ങൾക്ക് ചേരേണ്ട പൈസ 100% ജനങ്ങൾക്ക് കിട്ടുക തന്നെ ചെയ്യും
@KL.01
@KL.01 Ай бұрын
അടിപൊളി
@Al--ww-z5r
@Al--ww-z5r Ай бұрын
പാലക്കാട്‌ കിട്ടാൻ പോണില്ല. വയനാട് ഒരു കൈ നോക്കണം. അതിനാണ് ഈ കരച്ചിൽ 😂😂😂
@Lacasacielo
@Lacasacielo Ай бұрын
😂😂
@shabeershumsudheen6773
@shabeershumsudheen6773 Ай бұрын
Rahul🎉
@SafiyaPa-hc8xq
@SafiyaPa-hc8xq Ай бұрын
ഈ വാർത്ത രാഷ്ട്രീയവൽക്കണം നടത്തുന്നത് രാഹുൽ മാകട്ട വും അവരുടെ സംഘികളും മാണ് കാരണം അവിടെ ഇപ്പോൾ നടുന്നത് ഒരു വിധത്തിലും മോശമായിട്ട് നടകുന്നില്ലഈ വാർത്തയിൽ കമന്റെ ഇട്ട എല്ലാം വരും മാകുട്ടതിന്റെ സംഘിവക്ക് താകൾ ആണ് എന്ന് ആർക്കും മനസ്സിലാകു നിർത്തണം നിങ്ങളുടെ തെമ്മാടിത്തം ദുരന്ത ഭൂമിയിൽ പ്ലീസ്🙏🏽🙏🏽🙏🏽🙏🏽🙏🏽
Uppum Mulakum 3 | Flowers | EP # 67
19:26
Flowers Comedy
Рет қаралды 50 М.
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 26 МЛН
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 6 МЛН
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 26 МЛН