വീടിന്റെ തറപ്പണി തീരുന്നതിനു മുമ്പ് ഞങ്ങൾ മാർബിൾ ഇറക്കി കാരണം വൈറ്റ് മാർബിൾ വിറ്റ് ഒഴിക്കൽ കാലിയാക്കൽ / പിന്നെ ഈ വിലക്ക് സാധനം കിട്ടൂല രാജസ്ഥാനിൽ കിട്ടാത്ത വിലക് സാധനം മലപ്പുറത്ത് ചേളാരിയിൽ ഹോം സ്റ്റോണിൽ കിട്ടും വേഗം ഹോം സ്റ്റോണിലേക്കു മണ്ടിക്കോളി തീരുന്നതിനു മുമ്പ് സാധനം വാങ്ങിക്കോളി/ കൂടുതൽ അറിയാൻ home stone Chelari/7902778880/7902778887
@silusworld5715 Жыл бұрын
നമ്മൾക്ക് കിട്ടുമോ രണ്ട് റൂമിനുള്ള് മാർബിൾ
@ayishasulthana5021 Жыл бұрын
നിങ്ങളെ പരസ്യം fake ആണ് അവിടെ ചെന്നപ്പോ വലിയ വില. മോശം സാധനം.
@munnamycute90229 ай бұрын
Ippo undo ee offer
@west-d3k Жыл бұрын
ആ വീടിനു മാർബിൾ free ആയി കൊടുത്ത ഷോപ്പ് ഉടമക്ക് ഒരായിരം നന്ദി. അതോടപ്പം ബിസിനസ്സിൽ നല്ല ഉയർച്ച ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. നല്ല മനസ്സിന് നന്ദി
@noushadnoushadky-te1ro Жыл бұрын
Aameen 🤲🤲
@sareenahaseeb977 Жыл бұрын
അഭിനന്ദനങ്ങൾ
@saheedceethirakathceethira9177 Жыл бұрын
പോളിയാണ്. Wahab
@shamsukkas Жыл бұрын
ആ മാർബിൾ കടക്കാരൻ അല്ലാഹു ബർകത്ത് ചെയ്യട്ടെ
@FFezin693 Жыл бұрын
വേണം പക്ഷെ cash ഇപ്പോൾ ഇല്ല,
@Najeeb_Abu_Haisam Жыл бұрын
മുണ്ടുടുത്ത ബ്ലോഗർക്ക് ❤❤❤
@ഹായ്ഹായ്-ച3ച Жыл бұрын
പാലക്കാട് ജില്ലയുടെ ഒരു ഓരത്ത് നിന്ന് ചേളാരി വരെ വെറുതെ പോയി എല്ലായിടത്തും കിട്ടുന്ന അതെ റേറ്റിന് തന്നെ ആളുകളെ ഒരുമാതിരി
@saflasherin8027 Жыл бұрын
വേണമായിരുന്നു പക്ഷേ വാങ്ങാൻ ഒരു വഴിയും ഇപ്പോ ഇല്ലാ 😭
@ffmodall Жыл бұрын
നല്ല വീഡിയോ ഇടാൻ മനസ്സുള്ള ഒരു വെക്തി alle🥰🥰🥰
@sajnasajna2309 Жыл бұрын
1200sqrft cash atharaya
@jahasa.c Жыл бұрын
മോർവാഡ് വൈറ്റ് 900 square feet എത്ര പൈസ ?
@Ra_na.7-45 Жыл бұрын
Kannurk kondu varan pattumo
@nasarkp8591 Жыл бұрын
1300 squar feet ethrayakum
@mohammedshinas9785 Жыл бұрын
Poli machan🎉😂
@ffmodall9 ай бұрын
Ith ippo undho
@NaseebaNoushad-v6q Жыл бұрын
1200 sqft nu ethra varum
@hannasponnu2421 Жыл бұрын
.കാര്യങ്ങൾ വ്യക്തമായി പറഞ്ഞു അതിനാണ് പൈസ😂
@rajendrandivakaran6748 ай бұрын
കുറഞ്ഞ വില ഒന്ന് പറയുമോ....
@haneefahaneefa162610 ай бұрын
ഒരു അടുക്കള ഉണ്ടാക്കുന്നുണ്ട് അതിന് വേണo എന്ന് ഉണ്ട് പക്ഷേ പൈസ ഇല്ല. ലൈഫ്മിസ്സെൻ്റവിടാണ് പഞ്ചായത്തിൻ്റെ
@sm.1-_10 ай бұрын
Ippo undo feb 2024 ....2000sqft
@naseefaripra4 ай бұрын
Ipo undo
@MumthasPakkada4 ай бұрын
ഇപ്പൊ ഉണ്ടോ
@sideeqsideeq1224 Жыл бұрын
❤❤❤❤❤❤❤❤❤❤
@vlogmidu Жыл бұрын
മുത്തു മണിസ്സ്സ്സ്സ്സ് 😊
@raseenashihab515411 ай бұрын
Ithinte offer ippo undo pls reply
@ayishasulthana5021 Жыл бұрын
ആരും പോവണ്ട. അവരെ ഏറ്റവും പഴക്കം ചെന്ന മാർബിൾ കൂടിയ വിലക് കൊടുക്കുകയാണ്. ആരും പറ്റിക്ക പെടരുത്
@mustharafpathoor6597 Жыл бұрын
Produce your proof, if you are truthful.
@sinobiyak1676 Жыл бұрын
മഴയും വെയിലും കൊണ്ട് കൊണ്ട് ഈട് കുറഞ്ഞ് കാണും
@ffmodall9 ай бұрын
പെട്ടന്ന് റിപ്ലെ തരോ പ്ലീസ് അർജന്റ്
@ayishajebin8511 Жыл бұрын
👍👍👍
@farhanmuhammed358 Жыл бұрын
Marpil ഇട്ടില്ലേലും വേണ്ടില്ല... അല്ലാത്ത ചൊറകൾ തന്നെ ദാരാളം 😔😔ഉണ്ട്...7000രൂപ കടം തരുമോ..
@ashrafmoosa3269 Жыл бұрын
Ha tharam
@shahimhisham7453 Жыл бұрын
😂😂😂😂
@shanibajaisal Жыл бұрын
850sqrft എത്രവരും
@libahananworld145 Жыл бұрын
800 sqarefit എത്രെ വരും
@noorudheenmanammal2786 Жыл бұрын
❤
@abdulazeeze7200 Жыл бұрын
വിലകൂടി പറയൂ
@nationalbuildingsolutions Жыл бұрын
Muthee... Jamsheere... Polich🥰
@IbrahimAc-hp4tm11 ай бұрын
വിലപറയാത്ത മാർബിൾ മാർബിൾ എല്ലാ സ്ഥലത്തും ഉണ്ട് വില പറയാത്ത വീഡിയോ കണ്ടു ആരും വരൂല മക്കളെ
@jineshppjithu9134 Жыл бұрын
Anthu sound aado
@hijahadihijahadi2967 Жыл бұрын
960 sqt ethra varum
@haseenabankt2385 Жыл бұрын
ജ്ജി ഉസാ റെന്നെ
@MusthafaOttayil Жыл бұрын
1500 Sgft Rs ?
@abdulazeeze7200 Жыл бұрын
അവിടെ എത്തുന്നത് വര പകുതി വിലയായിരുന്നു എത്തിയപ്പോൾ തന്നെ നല്ല ഒരു വിലയായി .പിന്നെ ചളി പിടിച്ച തായി.സാധനം ഒന്നും കാണിക്കല്ലേ.
@ONEWORLD-jh7fl Жыл бұрын
വില പറഞ്ഞു 25 ഐറ്റംസ് കാണിക്കാൻ പറയൂ ജനങ്ങൾക്ക് മാർബിൾ കാണുകയും വേണം കുടെ വിലയും പറയണം..എന്നാലേ ജനങ്ങൾ. പെട്ടന്ന് വരുക ...എനിക്കും വേണം. അതിനു അവിടെ ഉള്ളത്. വീഡിയോയിൽ കൂടി കാണിക്കാൻ പറയൂ. പ്രവാസികൾക്ക് ..ആണ്. ഇത് വേണ്ടത്. കാണനേണ്ടത്തും
@abdulgafoorpm8695 Жыл бұрын
വീഡിയോ ബോർ ആയി
@abdulazeeze7200 Жыл бұрын
ചേളാരി എത്തുന്നത് വരെ പകുതി വില യായിരുന്നു ഷോപ്പിൽ എത്തിയപ്പോൾ നല്ല ഒരു വിലയായി പിന്നെ ചളി പിടിച്ച തായി. ചളി പിടിച്ച വെളള മാർബിൾ എഞിനാണ്.വീട്ടിൽ ഇടാനോ വിറക് പുരയിലിടാനോ
@jaleelpgm Жыл бұрын
നിങ്ങൾ കമന്റിൽ കൊടുത്ത നമ്പറിൽ വിളിക്കൂ ..?
@jaleelpgm Жыл бұрын
വീഡിയോ മുഴുവൻ ആയി കണ്ടാൽ താങ്കളുടെ സംശയം തീരും 😅
@jaleelpgm Жыл бұрын
ഇന്നലെ വൈകുന്നേരം ആണ് ഓഫർ പ്രൈസ് പബ്ലിഷ് ചെയ്തത് .. അതിനിടക്ക് നിങ്ങൾ എപ്പോ വന്നു 😮
@kabeer7524 Жыл бұрын
vait മോർച്ചാന എന്താ Rate
@alna6838 Жыл бұрын
Chali podiche mazha kondittan ath kayukiyalo polish cheythalo pokum😂.