മുനമ്പം ഒരു കാരണമായി. ഷോൺ ജോർജ് പറഞ്ഞതാണ് ശരി. വക്കഫ് നിയമം ആണ് തിരുതപെടേണ്ടത്
@അഭിപ്രായം-ധ5ദ3 ай бұрын
ഇല്ല എങ്കിൽ മറ്റൊരു പ്രദേശം
@suniljoseph80063 ай бұрын
ഷോൺ ..❤ ഒരിക്കലും മാറില്ലെന്ന് കരുതിയ രാഷ്ട്രീയ നിലപാടുകളെ മാറി ചിന്തിപ്പിക്കാൻ നിങ്ങൾക്കായി ..👏
@josephthadevus87284 ай бұрын
ഷോണിനെ ഞങ്ങൾ പിന്തുണക്കുന്നു ❤ ഷോൺ ജോർജ് കി ജയ് ❤️ പി, സി ജോർജ് കി ജയ് ❤️ ബി. ജെ പി, കി ജയ് ❤️❤️❤️❤️
@കാഴ്ചപ്പാട്എന്റെകണ്ണിലൂടെ2 ай бұрын
ഷോൺ അടുത്ത പൂഞ്ഞാർ MLAയാണ് ഇവിടുത്തെ ഹിന്ദുക്കളും ക്രിസ്ത്യനികളും കൂടി ജയിപ്പിക്കും ❤
@NaijuV.v4 ай бұрын
ഷോൺ ജോർജ് ❤❤❤❤❤❤❤❤❤❤❤❤❤❤
@sethumadhavanpaarol82504 ай бұрын
പത്രക്കാരുടെ ചോദ്യങ്ങൾക്ക് ഇത്രയും വ്യക്തമായി മറുപടി നൽകിയ ഷോൺജോർജിന് ആയിരമായിരം അഭിവാദ്യങ്ങൾ
@vinujose77694 ай бұрын
ഷോൺ ജോർജ് 🔥
@joyaljoseph16494 ай бұрын
ഹൈബി ക്രിസ്ത്യൻ വിരുദ്ധനാണന്നു വിവരമുള്ള ക്രിസ്ത്യാനികൾക്ക് ഇപ്പോഴെങ്കിലും മനസിലായന്നു വിചാരിക്കുന്നു 🤔🤔
@SGRR54854 ай бұрын
Xtain virudhan onnum alla.pakshe adhikarathinu vendi methan vote nu vendi erakkum
@JessyChacko-x1m4 ай бұрын
ഏതെങ്കിലും കാക്കാൻ ( മേത്തൻ) നല്ലത് ചെയ്തിട്ടുണ്ടോ.
@IndianUltraPatriotIndianUltraP4 ай бұрын
@@JessyChacko-x1m ഹൈബി മേത്തന്റെ കൂടെ നിന്നു പോലീസിറ്റിക്സ് കളിക്കുന്നു.. ഈടന് ഈട് കിട്ടും .. ബിജെപി വന്നതുകൊണ്ട് ഇതൊക്കെ പുറത്ത് അറിഞ്ഞു തുടങ്ങി .ഒളിഞ്ഞു കിടന്ന എല്ലാം പുറത്ത് വരട്ടെ..ആവശ്യം ഇല്ലാത്തത് ജനങ്ങൾ തന്നെ ഇറങ്ങി അടിച്ച് ഒതുക്കട്ടെ ... അച്ഛനെ ദൈവം അനുഗ്രഹിക്കട്ടെ കോൺഗ്രസിൻ്റെയും കമ്മ്യൂണിസ്റ്റിൻ്റെയും കള്ളക്കളികൾ ജനം ഇപ്പോൾ മനസ്സിലാക്കി വരുകയാണ് ഇവർക്ക് ഇനി വോട്ടു കൊടുക്കരുത്
@kkkb1970b4 ай бұрын
shone election chilavu aarudethu
@iyeraishu13 ай бұрын
@@IndianUltraPatriotIndianUltraPernakulath congress oru patti ye nirthiyalum avarkke vote cheyyu
@babychanka90134 ай бұрын
ഞങ്ങളുടെ മുത്ത് ആണ് പിസി യുടെ മകൻ 👍🏼👍🏼❤️👍🏼👍🏼
@prasithagourisankart89143 ай бұрын
എന്നിട്ട് എന്തേ അദ്ദേഹത്തെ ജയിപ്പിക്കാതിരുന്നത്?
@antonykj18384 ай бұрын
നിഷ്പക്ഷ നിലപാട് കപടമാണ് നിലപാടൊടെ ചിന്തിച്ചാൽ അവിടെ ഉള്ളവർക്ക് നല്ലത്. ഷോൺ നല്ല വിവരണം 👍👍
@glorys50554 ай бұрын
Super Super Shon George 👍👍👍👍👍
@sijiayil76504 ай бұрын
ഞങ്ങളിലേക്ക് ഇറങ്ങി വന്ന നേതാവ് 😊
@കാഴ്ചപ്പാട്എന്റെകണ്ണിലൂടെ2 ай бұрын
ഷോൺ അടുത്ത പൂഞ്ഞാർ MLAയാണ് ഇവിടുത്തെ ഹിന്ദുക്കളും ക്രിസ്ത്യനികളും കൂടി ജയിപ്പിക്കും ❤
@binoysebastian54 ай бұрын
Shone, you are talking 💯 sense! Keep going!..👏👏👏
@varghesekallarakkal59144 ай бұрын
ഇന്ത്യൻ ഭരണ ഘടനയിൽ അതിഷ്ഠിതമായ നിയമങ്ങൾ മതി. വകഫ് ആക്ട് പിൻവലിക്കുക. നീതിന്യായകോടതികൾ വഴി നിയമം നടപ്പിലാക്കുക.
@dominicvarghese85953 ай бұрын
Suspend wakf board.
@minimol60572 ай бұрын
ഡോക്ടർ ബി ആർ അംബേദ്കർ എഴുതിയ ഇന്ത്യൻ ഭരണഘടന ഉണ്ട് ഇവിടെ ഈ രാജ്യത്ത് ഒരു നിയമം മതി മത നിയമങ്ങളുടെ ഒന്നും പാടില്ല
@francisclement42234 ай бұрын
ഷോൺ ജോർജ്നു ബിഗ് സല്യൂട്ട് ❤❤❤❤❤ .ഷോണിനെ പോലുള്ള ഒരു കൂട്ടം നല്ല അറിവുള്ള യുവാക്കളെ വളർത്തി വലുതാക്കണം ഇതു ഈ കാലഘത്തിന്റെ ആവശ്യം ആണ്. അവതരണ ശൈലിയും വാക്കുകളുടെ അർത്ഥവത്തായ പ്രയോഗവും വേറെ ലെവൽ ആണ്. കേരള രാഷ്ട്ടിയത്തിൽ ഒരു നല്ല ഭാവി ഞാൻ കാണുന്നു " ശബ്‌ദം ഇല്ലാത്ത ക്രിസ്റ്റിനിയുടെ ശബ്ദം " ഈ ശബ്ദം ഒരു കാഹളമായി കേരളത്തിലും,ഭാരതത്തിലും മുഴങ്ങട്ടെ ! എവിടെ പോയി ഇന്ത്യ മുന്നണിക്ക് ബെസ്റ്റ് വിഷസ് പറഞ്ഞ കൊല്ലം ബിഷപ്പും കുട്ടാലികളും.😂😂😂😢😢 എവിടെ നിങ്ങളുടെ കമ്മി ആൻഡ് കൊങ്ങി. ഇങ്ങിനെ പോയാൽ കടലോരം മൊത്തം അവർ എടുക്കും,, ആട്ടിൻ പറ്റം ഇല്ലാത്ത ഇടയന്മാരായ പാവം കുദാശ തൊഴിലാളികൾ എന്തു ചെയ്യും ?കട്ട പുക ആ വല്ല സുന്നത്തും ചെയ്തു ജീവിക്കുമായിരിക്കും പണ്ട് ആരോ പറഞ്ഞത് പോലെ " യേശുവിലാണ് വിശ്വാസം കിശയിൽ ആണ് എന്റെ ആശ്വാസം "
@suradharan64984 ай бұрын
ഷോൺ വിജയിച്ചു വരൂ എല്ലാവിധ പിന്തുണയും
@കാഴ്ചപ്പാട്എന്റെകണ്ണിലൂടെ2 ай бұрын
ഷോൺ അടുത്ത പൂഞ്ഞാർ MLAയാണ് ഇവിടുത്തെ ഹിന്ദുക്കളും ക്രിസ്ത്യനികളും കൂടി ജയിപ്പിക്കും ❤
@apchengalath40784 ай бұрын
Like the straight talk by Shaun George. ❤
@justs5604 ай бұрын
കണ്ണു തുറക്കാത്തത് ഇപ്പോഴും അന്നും കോൺഗ്രസിന് മാത്രം ,ജനങ്ങളുടെ കണ്ണ് കോൺഗ്രസിന് മുമ്പേ തുറന്നു , ഇവിടെ എവിടെ വർഗീയത പാകിസ്ഥാനിലേക്ക് പോയ ജനങ്ങളുടെ ഭൂമി വച്ചു തുടങ്ങിയ വഖഫ് ബോർഡ് ഗവൺമെൻറ് ഏറ്റെടുക്കാതെ ഒരു ഭൂമി മാഫിയ ആയി വളർത്തി ഊട്ടി ഉണ്ടാക്കിയ ബുദ്ധിമുട്ടിന്, ജനങ്ങളുടെ കണ്ണീരി്ന് ദൈവം കണക്കു പറയും. ഗവൺമെൻറ് ഓഫീസും, കോടതിയും, മറ്റു മതസ്ഥരുടെ ആരാധനാലയങ്ങളും , മീൻപിടുത്തക്കാരുടെ മാർക്കറ്റും, വീടുകളും പിടിച്ചെടുക്കാൻ വഖഫ്ന് ഏൽപ്പിച്ച ബില്ല് പരിഷ്കരിക്കാൻ കാലു മാറേണ്ട ഗതികേട് കോൺഗ്രസിന് ഭൂഷണമല്ല.
@TOMJERRY-wm8hv4 ай бұрын
@@justs560 ഇല്ല ഇപ്പോഴും ജനങളുടെ കണ്ണ് തുറന്നിട്ടില്ല എന്നതാണ് സത്യം.
@oshkosh86194 ай бұрын
ഷോൺ ജോർജ് മിടുമിടുക്കാനായി പോയല്ലോ. എങ്ങനെയാണ്, എന്നാണ് ഇത്ര ഭംഗിയായി സംസാരിക്കാൻ പഠിച്ചത്
@dailyvlogs73794 ай бұрын
Experience
@MagicSmoke113 ай бұрын
Yes..He is ready to become a MP next time from Ernakulam
@gikkuthomas24183 ай бұрын
@@MagicSmoke11😂😂jayichathi thanne valla TVM nokku
@charancbhas71772 ай бұрын
അതിന് ഒറ്റ ഉത്തരമേ ഉള്ളു ബ്രോ,, P C ജോർജ് ❤️❤️
@കാഴ്ചപ്പാട്എന്റെകണ്ണിലൂടെ2 ай бұрын
@@MagicSmoke11ഷോൺ അടുത്ത പൂഞ്ഞാർ MLAയാണ് ഇവിടുത്തെ ഹിന്ദുക്കളും ക്രിസ്ത്യനികളും കൂടി ജയിപ്പിക്കും ❤
@sumeshjoseph24714 ай бұрын
കോൺഗ്രസ് അടിമത്തം തുടരട്ടെ ❤.. ഖാൻഗ്രെസ്സ് ❤
@sijiayil76504 ай бұрын
ഷോൺ sir❤❤❤❤
@govinddasgovinddas30354 ай бұрын
Shown very good👍
@amrudalalcg59184 ай бұрын
100%ശരിയാണ് ഷോൺ പറഞ്ഞത്
@josepharackal29403 ай бұрын
Congratulations 🎉Mr.Shone
@geogieantony73184 ай бұрын
ഷോൺ ❤ജോർജ്❤ ബിജെപി❤❤❤❤
@anmohanank92224 ай бұрын
തണ്ടും തൻ്റേടവുമുള്ള അച്ഛൻ്റെ മകനാണ് ഷോൺ' ഇന്ന് കൃസ്ത്ത്യാസികൾക്കും ഹൈന്ദവർക്കും വിശ്വസിക്കാവുന്ന വ്യക്തിയാണ്. കോൺഗ്രസ്സിൽ സോണിയയുടെയും രാഹുലിൻ്റെയും കുടുംബവാഴ്ച്ച ഉള്ളിടത്തോളം കാലം അവർ വഖഫ് വിഷയത്തിൽ സഹകരിക്കും. കേരളത്തിൽ നിന്നും വിജയിച്ച എം.പി.മാരും ജീവിതം ആസ്വദിക്കുവാനായി സോണിയക്കും കുടുംബത്തിനും ജയ് വിളിക്കുന്നു. പ്രിയപ്പെട്ട സാധരണക്കാരായ കുഞ്ഞടുകളെ സ്വയം ആലോചിച്ച് മാറ്റങ്ങൾ വരുത്തു
@axandithraanto4 ай бұрын
കോൺഗ്രസിൽ കുടുംബവാഴ്ച നിലനിന്നാലേ ഇത്തില്കണ്ണികൾക്ക് അവസരമുള്ളൂ. അതുകോണ്ട് അവർ നെഹ്‌റു കുടുംബത്തെ പിന്തുണയ്ക്കും, തങ്ങളുടെ വിഹിതം ( mp , mla ) കൈപ്പറ്റും.
@binugopal58234 ай бұрын
ലോകത്തിലെ ഇസ്ലാമിക രാജ്യങ്ങളായ സൗദിയും യൂ. എ. ഇ . യും മറ്റ് അറബ് രാജ്യങ്ങളും റഷ്യയും ഫ്രാൻസും ബ്രിട്ടനും മറ്റ് ക്രൈസ്ത രാജ്യങ്ങൾ ഉൾപ്പെടെ 16 രാജ്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അവരുടെ പരമോന്നത ബഹുമതികൾ നൽകി ആദരിച്ചിരിക്കുന്ന ഈ സമയത്ത് ബിജെപി സർക്കാർ നാളെ ക്രൈസ്തവർക്കെതിരെ ബിൽ കൊണ്ടുവരുമെന്ന് പറഞ്ഞു കുത്തിത്തിരിപ്പുണ്ടാക്കുന്ന ഇവിടുത്തെ കോണ്ഗ്രസ് കാരുടെ ലക്ഷ്യം ജനങ്ങൾ തള്ളിക്കളയുക തന്നെ ചെയ്യും. ഈ ഒരൊറ്റ വിഷയത്തോടെ ഇവിടുത്തെ കപടമതേതര വാദികളായ കോൺഗ്രസ്സും സിപിഎം ന്റെയും എഥാർത്ഥ മുഖം മൂടിതുറന്ന് കാട്ടപ്പെടുകയാണ് . വഖഫിനെതിരെ ബിജെപി കൊണ്ട് വരുന്ന ബിൽ പാസ്സാകുക വഴി നമ്മുടെ രാജ്യത്ത് പരസ്പരം സ്നേഹിച്ചു ജീവിച്ചിരുന്നവർ നാളെയും സമാധാനത്തോടെയും സന്തോഷത്തോടെയും മതവിദ്വേഷം ഇല്ലാതെ ഒരുമയോടെ ജീവിക്കാൻ കഴിയും അതല്ലെങ്കിൽ ഈ വഖഫിന്റെ പേരിൽ ജനങ്ങളിൽ ശത്രുതയുണ്ടാകും എന്ന് തലയ്ക്കത്തു എന്തെങ്കിലും ഉള്ളവർക്ക് മനസ്സിലാകും . ഈ കേരളത്തിൽ ജനങ്ങളെ പറഞ്ഞു പറ്റിച്ചു ഇന്നലെവരെ ഭരിച്ച ഇടത് വലത് രാഷ്ട്രീയക്കാർ ശരിക്കും ഈ വഖഫ് ബില്ലിലൂടെ വെട്ടിൽ വീണിരിക്കയാണ് ശരിക്കും ദൈവമാണ് ഇവന്മാരെ മനസിലാക്കാൻ ജനങ്ങൾക്ക് അവസരം ഇതുവഴി ഉണ്ടാക്കി കൊടുത്തത്. 🙏
@smnpnd-734 ай бұрын
Dear Shone continue your involvement in this issue, sensible Christians will be with you
@razilthiruvilwamala18804 ай бұрын
സമരസമിതിക്ക് ഐക്യദാർഢ്യം 🤝🤝.
@2066cj4 ай бұрын
മോനേ ഹൈവിൻ കുട്ടാ ഞങ്ങളെല്ലാം പൊട്ടന്മാർ അല്ല ലക്ഷദ്വീപിന് വേണ്ടി സത്യാഗ്രഹം വിരുന്ന് താൻ മുനമ്പത്ത് വന്ന് ഒരു ഐക്യദാർഢ്യം പോലും കാണിച്ചില്ല സത്യത്തിൽ താൻ ഇവിടെ വന്ന് ജനങ്ങൾക്ക് ഒരു വിശ്വാസം നൽകണ്ട അല്ലേ വക്കഫിന് മുനമ്പത്ത് അവകാശവും ഇല്ല ഉറക്കെ Parliament പറയാൻ തനിക്ക് തന്റേടം ഉണ്ടോ.. We support Shone George and P C George ❤
@JessyChacko-x1m4 ай бұрын
ജയ് BJP❤
@rajeevankuthuparaba54014 ай бұрын
മുനമ്പത്തെ 600 പേര് വിചാരിച്ചാൽ ഹൈബിയുടെ രോമം പറിക്കാൻ കഴിയില്ല...ഈഡന്റെ മോന....ലക്ഷക്കണക്കിന് വോട്ടിനു ജയിച്ചതാണ്...
@VasanthiDevi-vo6ct4 ай бұрын
athu correct
@BossKing-n2t3 ай бұрын
എല്ലാം വഴിയാധാരമാകും അന്നേരം നോക്കിയിരുന്നു..@@rajeevankuthuparaba5401
@josephphilipk30292 ай бұрын
ഓരോ അളിഞ്ഞ രാഷ്ട്രീയക്കാർ!ദുരിതം അനുഭവിക്കുന്നത് പൊതു ജനം!@@rajeevankuthuparaba5401
@mcskurup47784 ай бұрын
കോൺഗ്രസും CPM ഉം കേരളത്തിലെ ക്രിസ്ത്യാനികളേയും ഹിന്ദുക്കളേയും ചതിക്കുകയാണ് വോട്ടുബാങ്ക് രാഷ്ട്രീയം
@shyamalanair11573 ай бұрын
ഷോൺ ജോർജ് excellent പെർഫോമൻസ് 👍👍👍
@JEM10-p9q4 ай бұрын
Hindu and Christian unity is very required in kerala so that in next election to jointly vote for BJ P.
@TOMJERRY-wm8hv4 ай бұрын
Good Mr Shon George. All Christian leaders should recognize the situation.
@jaifinble4 ай бұрын
ക്രൈസ്തവർക്ക് എതിരാക്കുന്നത് പാണക്കാട് പച്ചകളല്ലെ നാളെ UDF വഖാഫ് വഴി കേരളം എന്ന സംസ്ഥാനത്തെ ജമാ അത്തെ ഇസ്ലാമി തീവ്രവാദികളുടെ കൈകളിൽ എത്തിയാൽ അച്ചൻമാർ എന്തോ ചെയ്യും ജമാ അത്തെ ഇസ്ലാമിയുടെ അനുവാദമില്ലാതെ ക്രിസ്ത്യൻ പള്ളികളിൽ വി.കുർബാനയ്ക്കും വിശ്വാസികൾക്കും വിലക്കു വന്നാൽ എന്ത് ചെയ്യും
@nandhuvlogger8254 ай бұрын
നീയൊക്കെ നാവെടുക്കുന്ന തന്നെ മുസ്ലിങ്ങളെ തെറി പറയാൻ ആണല്ലോ.. ഒരു മുസ്ലിം അല്ലാത്ത എനിക്ക് പോലും ലജ്ന തോന്നുന്നു.. മുസ്ലിങ്ങളെ ഇപ്പോഴും കുറ്റപ്പെടുത്തൻ മുസ്ലിങ്ങൾ നിങ്ങള് ക്രിസ്ത്യാനികളെ വല്ലോം ചെയ്തോ..
@Mathew56443 ай бұрын
ഷോൺ യഥാർത്ത സമുദായ സ്നേഹി,❤️❤️
@dineshnair52383 ай бұрын
ഷോൺ ജി നന്നായി സംസാരിച്ചു 👍
@johnmathew44124 ай бұрын
ഈഡന് ധൈര്യം ഉണ്ടെങ്കിൽ വക്കഫിന് എതിരെ രണ്ട് വാക്ക് പറയട്ടെ.😂😂😂😂 ഷോൺ സൂപ്പർ 💪💪💪
@amrudalalcg59184 ай бұрын
ജയ്ഭാരത് 🙏 ജയ് മോദിജീ 🙏 ജയ് ബിജെപി 🙏
@JoseEA-g8l4 ай бұрын
ഐ ബി യുടെ കാര്യം ഇതോടുകൂടി തീരുമാനമായി
@sasidharannair16294 ай бұрын
ഹൈബി ഈഡന്റെ കാര്യം അടുത്ത പ്രാവശ്യം ഗോവിന്ദ.!!!
@jollyjoseph93684 ай бұрын
👍
@iyeraishu13 ай бұрын
Nothing going to happen during next parliament or assembly election chistians will vote for congress onlt
BJP സർക്കാർ കൊണ്ടുവന്ന CAA, NRC തുടങ്ങിയ എല്ലാ ബില്ലുകളും രാജ്യത്തിന് അത്യന്താപേക്ഷിതമാണ്. രാജ്യദ്രോഹ കോൺഗ്രസ് അന്ധമായി എല്ലാ നല്ല കാര്യങ്ങളേയും എതിർക്കുന്നു.
@TOMJERRY-wm8hv4 ай бұрын
അവർക്കു വേണ്ടത് അതായത് കോൺഗ്രെസ്സിന് വേണ്ടത് വോട്ട് മാത്രമാണ്.
@pam48404 ай бұрын
True Bangladesh issue proved the importance of NRC and caa
@RDX-m5q1x4 ай бұрын
കോൺഗ്രസ് ന് അപ്പനെയും, അമ്മയെയും വിറ്റിട്ടായാലുംവേണ്ടില്ല അധികാരം കിട്ടിയാൽ മതി, അതിനു ഏതു രാജ്യദ്രോഹിയെയും കൂട്ട് പിടിക്കും.
@thegod92294 ай бұрын
But common people nu ith vallathum ariyoo avar party kal parayunnath alle chelkuu..
ശരിയാണ് വൈകിയ വേളയിൽ വൈദികർക്ക് ദൈവം തമ്പുരാൻ നല്ല വഴികാണിച്ചു കൊടുത്തു 💪🇮🇳🙏👍🙇♂️💞👌👏💐
@binukrishnan20964 ай бұрын
CAA NRC ബില്ലുകളിലും ഗുണ ബോക്താക്കൾ ക്രിസ്ത്യനികൾ കൂടി ആയിരുന്നു എന്നിട്ടും പള്ളികളിൽ അടക്കം CAA ക്ക് എതിരെ പ്രക്ഷോഭം സംഘടിപ്പിച്ചു... ഇനി എങ്കിലും തിരിച്ചറിയാൻ തെയ്യാറാകുക
@peacesearchworldwide59064 ай бұрын
You are right but later they hsve corrected i believe
@ISRAEL-wt4 ай бұрын
ജയ് ബിജെപി 🔥🔥ജയ് ഇന്ത്യ 🔥🔥ജയ് ഇസ്രായേൽ 🇮🇱🇮🇱🇮🇱
@കാഴ്ചപ്പാട്എന്റെകണ്ണിലൂടെ2 ай бұрын
നമ്മുക്ക് രണ്ട് കൊടിയെ ഉള്ളു 🇮🇳🤍🇮🇱
@avmathew17234 ай бұрын
ഷോൺ ജോർജ് 🙏🙏
@rajangobalan2134 ай бұрын
Great dialog big salute Mr Ad Shon George
@akhilts75224 ай бұрын
Pc❤❤❤
@sasthrikal8563 ай бұрын
ഈ നിയമത്തിന്റെ ആപത്ത് തിരിച്ചറിഞ്ഞ് നിയമം ഭേദഗതി ചെയ്യാൻ ബിജെപി തുനിഞ്ഞപ്പോൾ അതിനെ എതിർത്ത് പ്രമേയം പാസ്സാക്കിയത് ഇൻഡിയ മുന്നണിയാണ് ബിജെപി യ്ക്ക് വേദനിയ്ക്കും കാരണം ക്ഷേത്രങ്ങൾ ഉൾപ്പെടെ നിരവധി സഥലങ്ങൾ പോകുന്നു ദേശഭക്തി ഉള്ള പാർട്ടി എന്നനിലയിൽ ഇതൊരു മുസ്ലിം രാജ്യമാക്കാൻ അവർ ഒരിക്കലും കൂട്ട് നിൽക്കില്ല എന്ത് വിലകൊടുത്തും എതിർക്കും ഇപ്പോൾ ഷോൺ ജോർജ് ഹിന്ദുക്കൾക്കും ഒരു താങ്ങും തണലുമായി മാറി 👍
@santhoshbargavan76153 ай бұрын
നല്ല ഒരു എംഎൽഎ ആയി മാറട്ടെ ഷോൺ ജോർജ് ❤
@jishnuek76124 ай бұрын
എനിക്കെന്നെ പറയാൻ ഒള്ളൂ ഇന്ത്യ ഭാവിയിൽ ഇന്ത്യ ആയി നിലനിൽക്കാൻ ഭാരതീയരുടെ പാർട്ടിയെ സപ്പോർട് ചെയ്യുക
@Rojankj-bv3pz4 ай бұрын
ഇനി കോൺഗ്രസിന് വോട്ട് ചെയ്യില്ല
@asokakumarbalakrishnapilla90014 ай бұрын
പൊന്നെ അങ്ങനെ പറയല്ലേ ഖാൻ ഗ്രെസ്സിന് തന്നെ കൊടുക്കണം 😂😂😂
@wonderfulworld69924 ай бұрын
ആർഎസ്എസ് ബിജെപി കാർക്ക് വോട്ട് കൊടുക്കുക അവർ നമുക്ക് എല്ലാം ശരിയാക്കി തരും 🎉🎉🎉🎉❤❤❤❤
@justs5604 ай бұрын
സമാന്തര കോൺഗ്രസിനും, സമാന്തര കോടതി നടത്തിപ്പുകാർക്കും ഇനി വോട്ടില്ല
@josephthomas53464 ай бұрын
ഞാൻ എന്നേ നിർത്തി 😂
@wonderfulworld69924 ай бұрын
Rss bjp 🎉🎉🎉🎉❤❤❤❤
@geethadevivasan28503 ай бұрын
ഇത്രയും കാലം പറ്റിക്കപ്പെട്ടത് അവരൊന്നും മനസിലാക്കിയിരുന്നില്ല,,, ദൈവം ഇന്ന് അവരോടൊപ്പം ഉണ്ട്,,,
@GangadharanKalarikkal3 ай бұрын
ഷോൻജോർജ് കേരളത്തിന്റെ ഭാവി ❤️❤️❤️❤️
@amrudalalcg59184 ай бұрын
ദേവസ്വം, വെക്ഫ് പിരിച്ചുവിടുക
@narayananp67012 ай бұрын
ചുണയുള്ള പിതാവിൻ്റെ ചുണക്കുട്ടനായ മകൻ PC. സാർ ഷോൺ സാർ❤❤❤❤❤❤❤❤❤❤❤❤
@sasipc75434 ай бұрын
ഹൈബി ഈഡൻ പിഴയാണെന്നു ഇപ്പൊ മനസ്സിലായോ..
@sebastianjacob8744 ай бұрын
ക്രിസ്ത്യാനിക്ക് ബുദ്ധി ഉണ്ടാകാൻ പ്രാർത്ഥിക്കാം.
@laljoseph33154 ай бұрын
ഷോൺ ജോർജിനു ❤🎉🎉🎉
@one4metoday4 ай бұрын
One nation one law.
@pgjayakumar98604 ай бұрын
Shame on those Hindus and Christians who voted for Congress and communist.
@kunchusahadevanpillai80434 ай бұрын
❤🎉 Jai George Sir with Shone George Sir 😊❤
@eldhomarkose50924 ай бұрын
Good,New political leader Nasrane's voice
@ABRAHAM-l7q4 ай бұрын
ഹൈബിയും കോൺഗ്രസ്സും തീരുമാനം എടുക്കുന്നത് പാണക്കാട് ആണ്
@alwingeorgeneriyantharayil51364 ай бұрын
Shone george👍👌
@vijayasidhan82833 ай бұрын
Well spoken Shone
@Kbkoshy4 ай бұрын
ഇന്ത്യ മഹാരാജ്യത്തിൽ ഒരുത്തരത്തിലുള്ള ജാതിപരമായ ഒരു ബോർഡും ആവശ്യമില്ല. ഉടൻ തിരുത്തണം.
@mcskurup47784 ай бұрын
കോൺഗ്രസ് ചെയ്ത മുസ്ലിം പ്രീണനത്തിൻ്റെ ഫലം👍🏼👍🏼
@sasidharank14994 ай бұрын
Ortolu Hindu Christian sahotharare 2026il BJP thanne keralathil bharanathil varanam
@eldhomarkose50924 ай бұрын
Go ahead Jesus with you
@westeasttrend2904 ай бұрын
well said
@rejumon40474 ай бұрын
Shone jeorge🙏❤️
@sujith-h7j4 ай бұрын
Modi ji❤❤ voted for BJP in Thrissur. Krisangies
@dijojohn4 ай бұрын
❤❤
@jomcymathew60704 ай бұрын
Shone ❤
@rkcakd82034 ай бұрын
വഖഫ് നിയമം ബീജെപീ തിരുത്തണം. പക്ഷേ വോട്ട്.... അത് നമ്മൾ കാൺഗ്രസ്സിനേ കൊടുക്കു.😂😂😂
@user-yg6wy4lz5q4 ай бұрын
ഹൈബി ഈഡൻ കോയാ ആണ്.
@mcskurup47784 ай бұрын
എന്തു നല്ല നിയമം കൊണ്ടുവന്നാലും ഇടതനും വലതനും ഒരു മതത്തിൻ്റെ പേരിൽ എതിർക്കും
@pradeepr48113 ай бұрын
നാളയുടെ അറിയപ്പെടുന്ന രാഷ്ട്രീയ നേതാവാണ്, ഷോൺ ജോർജ്,,,,