വൈദികർക്ക് മുന്നറിയിപ്പുമായി തട്ടിൽ പിതാവ്. |IDUKKI|BISHOP|MAR RAPHAEL THATTIL|PRIEST|GOODNESS TV

  Рет қаралды 171,104

Goodness Tv

Goodness Tv

6 ай бұрын

വൈദികർക്ക് മുന്നറിയിപ്പുമായി തട്ടിൽ പിതാവ്. ഇടുക്കിയിൽ നടത്തിയ പ്രസംഗത്തിന്റെ പൂർണ്ണരൂപം | IDUKKI | MAR RAPHAEL THATTIL|LIVE|GOODNESS TV
#goodnesstv #catholic #church #live #syromalabar #bishop #idukki
► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
►Goodness Television:
Follow us: Official website www.goodnesstv.in
►Official KZbin channel: / goodnesstelevision
►Goodness Radio
-------------------------------
►24Hour Divine Perpetual Adoration Link
/ goodnesstelevision
►Watch Live On: / @goodnesstvonline5917
-------------------------------------
Follow us On Social Media:
-------------------------------------
►Facebook:
►Twitter:
►Instagram:
►Telegram:
►WhatsApp Group:
--------------------------
KZbin Channels
--------------------------
►Perpetual Adoration: / goodnesstelevision
►Goodness TV: / goodnesstelevision
►Goodness TV LIVE India: / @goodnessnews
►Goodness TV LIVE Europe: / @goodnesstvonline5917
►Goodness TV LIVE USA: / @goodnesstvonline5917
------------------
Mobile Apps:
------------------
►Goodness TV:
►Goodness Radio:
Contact Us:
feedback@goodnesstv.in , socialmedia@goodnesstv.in
call : 9778702654
© 2023 Goodness TV.
The copyright of this video is owned by Goodness TV.
Downloading, duplicating and re-uploading will be considered as copyright infringement.
#GoodnessTV

Пікірлер: 265
@sinitom875
@sinitom875 6 ай бұрын
ദൈത്തിന്റെ ആത്മാവ് ആണ് ഈ സംസാരിക്കുന്നതു ആമേൻ 🙏🏾🙏🏾
@SuperAbebaby
@SuperAbebaby 6 ай бұрын
herod തട്ട് കിട്ടി വീണു, വെറുതേ പൊട്ടത്തരംപറയാതെ
@minipaul5463
@minipaul5463 6 ай бұрын
തട്ടിൽ പിതാവ് നേതൃത്വം നൽകുന്നത് കൊണ്ട് R. C സഭക്ക് കുറേ ഏറെക്കുറെ ലാളിത്യം വരുമെന്ന് ഉറപ്പുണ്ട്..... ഏറെക്കുറെ പൊങ്ങച്ചം, അഹങ്കാരം കുറഞ്ഞു കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.... Thank God n thank തട്ടിൽ പിതാവേ 🙏🙏🌹🌹
@gigisebastian9750
@gigisebastian9750 6 ай бұрын
പിതാവേ ഞാൻ ഇടുക്കിക്കാരിയാണ് പിതാവ് പറയുന്ന കാര്യങ്ങൾ എല്ലാം പരിശുദ്ധാത്മാവാണ് പിതാവിനെ കൊണ്ട് പറയിപ്പിക്കുന്നത്✝️🙏🙏🙏🙏🙏🙏❤❤❤❤❤
@peterjohn9021
@peterjohn9021 6 ай бұрын
ഏറ്റവും ബഹുമാനപ്പെട്ട പിതാവേ', ഞാൻ മലങ്കര കത്തോലിക്ക നായ ഒരു സുറിയാനി ക്രിസ്ത്യാനിയാണ് 'എങ്കിലും 'ഏതാണ്ട് 35 വർഷത്തിലധികം കേരളത്തിനു വെളിയിലായിരുന്നു' ലത്തീൻ കുർബാനയും, സീറോ മലബാർ കുർബാനയും ഒക്കെ സ്ഥിരം ഞായറാഴ്ചകളിൽ കാണുമായിരുനന്നു '"മുഖാമുഖമെന്നോ, കിഴക്കോട്ടൊ എന്നൊന്നും നോക്കാനല്ല, പിന്നയോ, പ്രാർത്ഥനയിൽ (തിരു ബലി) ശ്രദ്ധാപൂർവം കണ്ണുകൾ പോലുo അടച്ചു പിടിച്ച് പങ്കുചേരുകയാണ് വേണ്ടത്. പിന്നെ എൻ്റെ വ്യക്തിപരമായ അഭിപ്രായം, യേശുക്രിസ്തു, ശിഷ്യരെ കാണിച്ചു കൊണ്ടാണ് തിരുശരീരവും, രക്തവും, (സ്വർഗത്തിലേക്ക് നോക്കി) വാഴ്ത്തിയത്.
@ushas504
@ushas504 6 ай бұрын
അതു പൊലെ തന്നെ ലത്തീൻ സഭയെ ഇകഴ്ത്തികൊണ്ടായിരിക്കരുതു പ്രവർത്തനം.😊
@kj4076
@kj4076 6 ай бұрын
പിതാവേ...അങ്ങയിലൂടെ പരിശുദ്ധാത്മാവ്..സംസാരിക്കുന്നുണ്ട്..❤❤❤🔥🔥🔥🙏
@SuperAbebaby
@SuperAbebaby 6 ай бұрын
പിന്നെ പിന്നെ, Babylon
@thomasmichael3318
@thomasmichael3318 6 ай бұрын
എന്നും സഭായോടൊപ്പം 👍👍👍പിതാവേ!എല്ലാം ദൈവം നേരെയാക്കട്ടെ 🙏🙏🙏
@georgevarghese8903
@georgevarghese8903 6 ай бұрын
എപ്പോഴും നീതിക്ക് വേണ്ടി നിലകൊള്ളും
@AlphonsaJoy-rg9mr
@AlphonsaJoy-rg9mr 16 күн бұрын
പരിശുദ്ധാത്മാവ് തിരഞ്ഞെടുത്ത നമ്മുടെ തൃശൂർക്കാരുടെ സ്വന്തം പിതാവ്.🙏🙏🙏.🙏
@lizamathew9350
@lizamathew9350 6 ай бұрын
സഭയുടെ തീപ്പൊരി പിതാവ് നമ്മുടെ ഭാഗ്യം ❤🙏🏻
@user-zf5be4em9s
@user-zf5be4em9s 6 ай бұрын
മിസ്റ്റർ ജി സ്മിയോട് ചോദിക്കു തീപ്പൊരിയാണോ ? വാണം കത്തിക്കുന്ന വനാണോ?തൃശൂർക്കാരനല്ലേ ? വെടിക്കൊട്ട് നടക്കാൻ സാധ്യതയുണ്ട്.
@OstinThomas
@OstinThomas 6 ай бұрын
അധികം വൈകാതെ ഇയാൾ നാണം കെട്ടു രാജി വച്ചു പോകും. ഇയാളും ഫ്രാൻകോയും ചേട്ടനും, അനിയനും ആണല്ലോ ലേഡി സെക്സ് വിഷയത്തിൽ. 😂💚❤️💙❤️‍🩹
@augustinmaria8268
@augustinmaria8268 6 ай бұрын
​@@OstinThomasyou are the pimp for these people 😅
@josephvarghese1463
@josephvarghese1463 6 ай бұрын
​@@OstinThomasകാരണക്കാർ നിയും ഉൾപ്പെടുന്ന സുടാപ്പി ഫണ്ടഡ് എറണാകുളം അങ്കമാലി കാർ അല്ലേ.. ഉളുപ്പില്ലാത്ത പറങ്കി കൂട്ടം
@user-zz1xq5te4c
@user-zz1xq5te4c 6 ай бұрын
❤🎉പിതാവിന്റെ പ്രസംഗം ക്രിസ്തുവിന്റെ മലയിലെ പ്രസംഗം പോലെ തോന്നും. സഭയിലെ അടുത്ത വിശുദ്ധനാവും തീർച്ച. തൃശൂർ വെളേളപ്പ അങ്ങാടിക്കാർക്ക് അഭിമാനിക്കാം 8:28
@justinbabu7216
@justinbabu7216 6 ай бұрын
പിതാവേ കുർബാന പുസ്തകത്തിലുള്ള പാട്ടുകളും പ്രാർത്ഥനയും ആയാൽ ജനത്തിന് പൂർണമായി പങ്കുകൊള്ളാൻ സാധിക്കും ഇന്ന് പലപ്പോഴും പല പള്ളികളിലും വൈദികരും ഗായകസംഗവും തമ്മിൽ മത്സരമാണ് ജനം കാഴ്ചകാരും അതിനൊരുപരിഹാരം ഉണ്ടാകണം എന്ന് അപേഷിക്കുന്നു
@Edits-Zone
@Edits-Zone 6 ай бұрын
Yes.. that's true
@anjushaju9768
@anjushaju9768 6 ай бұрын
ശവപ്പള്ളികളിലെ കച്ചവടം മാറ്റണം. ഒല്ലൂർപള്ളി യെ പോലെ മുതലാളി തൊഴിലാളി വ്യത്യാസമില്ലാതെ മൊത്തത്തിൽ ഒരുപോലെ വെക്കാൻ പറ്റണം
@cyriacmathew1088
@cyriacmathew1088 6 ай бұрын
@@anjushaju9768 s
@sabincyriac8689
@sabincyriac8689 6 ай бұрын
എന്നും സഭായോടൊപ്പം 🙏🙏 പിതാവിനെ അനുസരിക്കാത്ത വിമതരെ എല്ലാവരെയും സഭയിൽ ഇനിയും നാണക്കേട് ഉണ്ടാക്കാതെ സഭയിൽ നിന്ന് പുറത്താക്കുക 🙏
@VettukaattilJose
@VettukaattilJose 6 ай бұрын
അതിനു നട്ടെല്ല് ഉള്ള ഒരെണ്ണം എങ്കിലും കളധായ കോമഡി സഭയിൽ ഉണ്ടോ..???🤣🤣🤣🤣
@rosilyca1507
@rosilyca1507 6 ай бұрын
Pl don't judge others if you do u will be judged let us hope God will do the right thing in right time
@OstinThomas
@OstinThomas 6 ай бұрын
​@@VettukaattilJoseഅതിനു അവരുടെ കൽദായ നേതാവ് കള്ളൻ അലഞ്ചേരി, പോപ്പിനാൽ പുറത്താക്കപ്പെട്ടു, ഇപ്പോൾ ചവറ്റു കൊട്ടയിൽ കിടക്കുവല്ലേ 😂💚❤️💙💙
@VettukaattilJose
@VettukaattilJose 6 ай бұрын
@@rosilyca1507 yes...that's the reason for alanchery's exit..
@constantinefernandez6856
@constantinefernandez6856 6 ай бұрын
Lm 27:24 😅. Santhosh 27:24 ​@@OstinThomas
@kuriakosenaduvilekunnel8937
@kuriakosenaduvilekunnel8937 6 ай бұрын
മുന്നറിയിപ്പ് ശരിക്കും വേണ്ടിയിരുന്നത് നെടുംകണ്ടത്തല്ല എറണാകുളത്താണ്.
@mebinbenoy9155
@mebinbenoy9155 6 ай бұрын
ഈ ദേവാലയം... കുടിയേറ്റ മലയോര കർഷകരുടെ വിയർപ്പിന്റെയും കഴ്ട്ടപാടിനും ഈശോ തന്ന ധനമാണ്... ദാനമാണ്... 🙏🙏🙏🙏
@josemichael3135
@josemichael3135 6 ай бұрын
A down to earth and spiritual father, love him so much ❤
@santhyantony1611
@santhyantony1611 6 ай бұрын
Thank you Jesus Christ bless me all whole world ❤ Amen 🙏🙏🙏🙏 helleluia
@johnsontk4761
@johnsontk4761 6 ай бұрын
"എങ്കിലും, മനുഷ്യപുത്രന്‍ വീണ്ടും വരുമ്പോള്‍ ഭൂമിയില്‍ വിശ്വാസം കണ്ടെത്തുമോ?” ലൂക്കാ 18:8
@georgemathew2486
@georgemathew2486 5 ай бұрын
Valuable advice to all human being.Admit GOD IN ALL. HERTS.With Prayers.
@rosathomas9368
@rosathomas9368 6 ай бұрын
Jesus himself is the stone .No one can remove that stone from our heart And we are his beloved people.Amen thank you Jesus hold oour in your heart❤❤❤
@friedafelix6099
@friedafelix6099 6 ай бұрын
Praise the Lord🥰🌹🌟🌟സഭയുടെ നട്ടെല്ല് 🌹🥰🌹🙏🙏🙏🙏🌟🌟🌟🌟ദൈവ പൈതൽ 🙏🙏
@shyjasajive9296
@shyjasajive9296 6 ай бұрын
Hallelujah hallelujah
@varghesemm1333
@varghesemm1333 6 ай бұрын
Well spoken❤❤
@srranisjc2126
@srranisjc2126 6 ай бұрын
Praise the lord ❤❤❤
@mathewtm2846
@mathewtm2846 6 ай бұрын
Praise the Lord
@shantyxavier955
@shantyxavier955 6 ай бұрын
Life You Jesus the Lord
@mollygeorge5749
@mollygeorge5749 6 ай бұрын
Open hearted, inner beauty
@josephmathew3052
@josephmathew3052 6 ай бұрын
Beutiful and heart touching wordsof wisdom from the Church Head realistically narrated most relevant for the occasion
@shyjasajive9296
@shyjasajive9296 6 ай бұрын
Hallelujah hallelujah🙏
@mariajames4120
@mariajames4120 6 ай бұрын
Saint Agnes pray for us🙏🏽🌹
@mercykuttypaul356
@mercykuttypaul356 6 ай бұрын
Holy spirit come with God s people in the world God s blessings always with us
@user-yi8qz5sd9s
@user-yi8qz5sd9s 6 ай бұрын
ല്ലാ വിമത വൈദികരെയും പുറത്താക്കുരുകയും വിശ്വാസികളെ രേഖമൂലം മാപ്പെഴുതി വാങ്ങിച്ചു സഭയിൽ തുടരുവാൻ അനുവദിക്കുകയും വേണം . സമയാസമയങ്ങളിൽ നടപടി എടുക്കാതിരുന്നതുകൊണ്ടാണ് പലപ്പോഴും സഭ ച്ഛിദ്രമായിപോയിട്ടുള്ളത് . ഉദാഹരണത്തിന് ചുര്ച്ച് ഓഫ് ഇംഗ്ളണ്ട് സ്വതന്ദ്രമായത് .
@cjthomasedathil4121
@cjthomasedathil4121 6 ай бұрын
Welcome to Ernakulam....
@rosathomas9368
@rosathomas9368 6 ай бұрын
¹00percent right Jesus is the greatest Dr and the holly blood is the greatest Medicine.This is my testimony because I have tasted Thank you Jesus ❤❤❤❤❤
@georgebiodent5048
@georgebiodent5048 Ай бұрын
എല്ലാം തകർത്തപ്പോൾ സമാധാനം ആയില്ലേ പിതാവേ
@paulkoonthily594
@paulkoonthily594 6 ай бұрын
Goods words of honourable archpriest tattil
@rosathomas9368
@rosathomas9368 6 ай бұрын
By hearing this holly talk Lousefer devil may go out from the seromalabar sabha.jess pour out your spirit .and washout our sin🎉🎉🎉🎉
@leopaul1955
@leopaul1955 6 ай бұрын
Good
@GracyMichael-gt4vl
@GracyMichael-gt4vl 6 ай бұрын
Praise the lord❤❤❤
@Mahimajibi
@Mahimajibi 6 ай бұрын
Love you Jesus 🙏praise the Lord 🙏
@user-zw5uz9nv6v
@user-zw5uz9nv6v 6 ай бұрын
Amen❤❤❤❤❤❤❤
@jamesjoseph3008
@jamesjoseph3008 Ай бұрын
Praise the Lord❤❤❤❤❤❤
@lizamathew9350
@lizamathew9350 6 ай бұрын
Amen🙏🏻Amen🙏🏻
@ricyraju2726
@ricyraju2726 Ай бұрын
എല്ലാ വിമത അൽമായരെയും അച്ഛന്മാരെയും ഉടനെ സസ്‌പെൻഡ് ചെയ്യുക. അനുസരണം ഇല്ലാത്ത പുകഞ്ഞാകൊള്ളികളെ പുറത്തേക്കു നിർത്തുക.
@abinmathew4798
@abinmathew4798 6 ай бұрын
Praise the lord
@anumanuel4892
@anumanuel4892 6 ай бұрын
Amen 🙏 🙏 🙏
@josepadinjarel4081
@josepadinjarel4081 6 ай бұрын
Amen. Hallelujah
@binummathew161
@binummathew161 6 ай бұрын
പിതാവ്..... സഭ യുടെ നഷ്ടപെട്ട കൃപ വീണ്ടെടുക്കും..... ഒരു പന്തകുസ്ത അനുഭവം 👍👍👍👍
@josephvarghese1463
@josephvarghese1463 6 ай бұрын
​@@RajuGeorge-zi7ygനിന്റെ അല്ല.. ഞങ്ങളുടേത്
@user-wx2ji9ik7u
@user-wx2ji9ik7u 6 ай бұрын
Mar Thattil Pithave ellatinum valiya nannikal😇🙏🙏🙏❣❣❣
@thomaspg6116
@thomaspg6116 6 ай бұрын
Ernakulam issue related talk was unnecessary in Idukki. This can hurt the chances of a solution of the problems in Ernakulam. It is a sensitive issue to be handled without any pre announcements.
@leesammapampanolickal2262
@leesammapampanolickal2262 6 ай бұрын
Praise the Lord 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤❤❤❤❤❤❤❤❤❤❤♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@philomina7677
@philomina7677 6 ай бұрын
Ammen🌹🌹🌹🙏🙏🙏🌹🌹🌹
@johnsontk4761
@johnsontk4761 6 ай бұрын
*_"Father, guard my path and give me good friends who will help guard my life from evil."_* 🎋🌷🌟✝️🌟🌷🌾 *_"Good morning"_* 🎋🌷🌟✝️🌟🌷🌾 *_Be Happy and Make Others Happy. Good day to you._*
@sojanpd-ij4ej
@sojanpd-ij4ej 6 ай бұрын
സപ്പോർട്ട് പിതാവേ പക്ഷേ ഇത് പറയേണ്ടത് ഇടുക്കിയിൽ അല്ല എറണാകുളം അങ്കമാലി പൂട്ടിയിട്ട ബസിലിക്ക പള്ളിയിലാണ് പറയേണ്ടത്
@subashkeelath3735
@subashkeelath3735 6 ай бұрын
കിഴക്കോട്ടു തിരിഞ്ഞു തന്നെ കുർബാന ചെല്ലിയാലും നിങ്ങളിൽ സ്നേഹമില്ലങ്കിൽ ഒന്നുമില്ല. ആദ്യം മെത്രാൻ മാർ പോയി എറണാകുളത്തെ നിങ്ങളുടെ സഹോദരരുമായി സംസാരിച്ച് രമ്യതയിലാവുക.എന്നിട്ട് വന്നിട്ട് ബലിയർപ്പിക്കുക. ഇതാണ് ബൈബിളിൽ പറഞ്ഞിരിക്കുന്നത്. ഇതിനപ്പുറം കുർബാനയെക്കുറിച്ച് എങ്ങോട്ട് തിരിയണമെന്നോ എപ്പോൾ തിരിയിണ മെന്നോ ഈശോ പറഞ്ഞിട്ടില്ല.😢
@jaisonkannappilly8434
@jaisonkannappilly8434 5 ай бұрын
Valayerinju എല്ലാം Kaliyakki Kondupokano, Kalancherryyeppole??,😢
@anniammamathew6003
@anniammamathew6003 6 ай бұрын
Amen
@NetworkGulf
@NetworkGulf 4 ай бұрын
Great speech
@mathewvarghese2380
@mathewvarghese2380 6 ай бұрын
Don't be selfish as there are other Christian denominations also..do not under estimate.. May God bless..
@georgeinchackal1637
@georgeinchackal1637 6 ай бұрын
The Early Church was Wealthy and Authoritative in and by the Power of the Holy Spirit;but slowly in the journey of the church it became materialistic in all it's approaches and activities whereby it began to shrink in in its Spiritual Values and Spiritual growth and Strength which is being manifested. The solution is to separate church from Worldliness. Is it possible?If so how?
@RaphelJoseph-ts7tk
@RaphelJoseph-ts7tk 6 ай бұрын
❤❤❤❤
@georgeinchackal1637
@georgeinchackal1637 6 ай бұрын
ദേവാലയത്തിനു മഹതൊമോ വിശുദ്ധ രൂടെ സൂവിശേഷമോ അല്ല പൃഘോഷികപെടേഢത് യേശൂവിനെയാണ് പൃഘോഷികേണത്
@johnsonat7312
@johnsonat7312 6 ай бұрын
🙏🤝💯
@rajutdaniel7738
@rajutdaniel7738 6 ай бұрын
🙏🙏❤ God is amazing!
@tessyalex3866
@tessyalex3866 5 ай бұрын
Workworship,akanam
@tessyalex3866
@tessyalex3866 5 ай бұрын
Amen
@Sleevaachan
@Sleevaachan 6 ай бұрын
@josephxavier9662
@josephxavier9662 6 ай бұрын
🙏🙏🙏🙏
@bennyveliyath4974
@bennyveliyath4974 6 ай бұрын
സീറോ മലബാർ സഭയുടെ കീരീടം നഷ്ടപ്പെട്ടു. പിതാവിൻ്റെ വാക്കിന് കഠാരയെക്കാൾ മൂർച്ചയുണ്ട്. അറിയേണ്ടവർക്ക് അറിയാം അല്ലാത്തവർക്ക് ചൊറിയാം.
@lukathomas6987
@lukathomas6987 6 ай бұрын
😮😮😮😮😮😮😮😮😮😮
@mollygeorge5749
@mollygeorge5749 6 ай бұрын
❤❤
@josephkanamkudam5772
@josephkanamkudam5772 6 ай бұрын
One Holy Mas all over the world.
@mollysoman3350
@mollysoman3350 Ай бұрын
Amemn🙏🙏🙏😭😭😭
@jessyjose2086
@jessyjose2086 6 ай бұрын
👍👍👌🌹👌🙏
@lukosekt5102
@lukosekt5102 6 ай бұрын
🙏🙏🙏
@rosathomas9368
@rosathomas9368 6 ай бұрын
Amen holly spirit can lead seromalabar sabha
@tessyalex3866
@tessyalex3866 5 ай бұрын
True
@elcythomas3327
@elcythomas3327 6 ай бұрын
🙏🙏🙏❤️❤️❤️❤️
@arogyaayurvedic3501
@arogyaayurvedic3501 5 ай бұрын
Ameen,,
@jessydhanya1789
@jessydhanya1789 6 ай бұрын
When Jesus instituted Holy mass in the upper room, was there all what described in the old Testament regarding the building of Jerusalem temple? Where to keep the lamps, where to keep the tables, what kind of vestement to wear etc? Jerusalem temple is the only temple in the world for jews. Rest are synagogues. Its not the case with Christians who are in the new testament who follow Jesus who said time is coming when people wil worship God in truth and spirit, not in this mountain or on that mountain.
@jessydhanya1789
@jessydhanya1789 6 ай бұрын
Are we Jews who are limited to old Testament and one and only Jewish temple or Christians who are born in new Testament with the command of Jesus "Do this in memory of me" ?
@user-pf6xh9hp5u
@user-pf6xh9hp5u Ай бұрын
Ernakulam and Agamaly is straight way
@jacobpoovatholil
@jacobpoovatholil 6 ай бұрын
എന്നും സഭയോട് ഒപ്പം. വിമതർ പുറത്ത്
@varghesechamakkala123
@varghesechamakkala123 6 ай бұрын
നിൻ്റെ ഒക്കെ വാക്ക് കേട്ട് എറണാകുളം അങ്കമാലി അതിരൂപത യെ ഷവരം ചെയ്യാൻ നടന്ന ആലഞ്ചേരി ഇപ്പൊ എവിടെ എന്ന് നോക്ക്....🤣🤣🤣🤣
@babyemmanuel853
@babyemmanuel853 6 ай бұрын
​@@varghesechamakkala123നന്മ എന്തെന്നറിയാത്ത നീ ഇനി എന്ന് സത്യം അറിയും. ആലഞ്ചേരി പിതാവിന് യാതൊരു കുഴപ്പവുമില്ല. സമാധാനം ആയിട്ടിരിക്കുന്നു....
@kingvirus100
@kingvirus100 6 ай бұрын
​@@varghesechamakkala123സ്ഥാനം കിട്ടാൻ തലകുനിച്ച ആൾ അല്ല ഈശോ.... കുരിശ് മരണം ആയാലും ഭയമില്ല ഉഥാനം ഉണ്ട്
@AbrahamMM-im7qb
@AbrahamMM-im7qb 6 ай бұрын
​@varghesechamà! 3l88 akkala123
@josevarghese2088
@josevarghese2088 6 ай бұрын
Without ekm ankamaly what syro malabar sabha, 50% trissure also against Synod mass. In trissure two churches, Puthen palli represents syro malabar and valiya palli represents kaldaya. In KZbin search history of Puthen palli trissure
@jjk3240
@jjk3240 6 ай бұрын
The believers are the foundation stone/piller of any religion. So it's the duty of the leaders to hear what the believers have to say. It's not enough some bishops decide everything. The dispute regarding mass has to be put for vote. Why was the change in mass delivery so urgent?
@SuperAbebaby
@SuperAbebaby 6 ай бұрын
read Book of Daniel and Revelation
@babyemmanuel853
@babyemmanuel853 6 ай бұрын
പ്രിയ പിതാവെ., എർണാകുളത്തെ വിമതരുടെ ഭാഷയാണ്, തെറിയാണ് സഹിക്കാൻ പറ്റാത്തത്., അനുസരണം എന്താണന്ന് അവർക്ക് അറിയില്ല. ശരിപറയുന്നവരെ തെറിപറയുന്ന ആൽമേനികൾ....
@piousthottukandathil8148
@piousthottukandathil8148 6 ай бұрын
What’s the symbolic for claver cross. No crucifix only claver . Jesus talked about inner temples not physical ones.
@josephjoseph9813
@josephjoseph9813 5 ай бұрын
Prabu yesunada Karthvant anugrahiamanue deyvdasan samannam Ame'n Prabu yesunada Karthvant namathal Ellavarm anugrahikaneeea Ame'n THAMPURANA Ennodu karuana Thonane Ame'n Esho mishiha stuthiayviriktta Ame'n father
@melvinjohn4152
@melvinjohn4152 6 ай бұрын
Saba anu enik valuth support marpapa❤
@thomasthomas-ny6km
@thomasthomas-ny6km 6 ай бұрын
Cardinal speech is good. But stop fighting inside the church. All the world watching Catholic Sabha. Few Shepherds and Sisters tarnished the images of Christians community. People remember every thing. We have to follow christ. Worship methods is a different matter. God is hearing our prayers and not Vatican. Church is looking good but what about people.
@michaeljoseph7870
@michaeljoseph7870 6 ай бұрын
WHY THE CRUCIFIX WAS REMOVED FROM THE ALTER*THOSE WHO LIVE IN LUXURIES DON'T WANT THE JESUS ON THE CROSS*BISHOPS LET HIM DOWN*NOW THE NEW GENERATION ALSO DOESN'T WANT JESUS ON THE CROSS*WHY*ITVIS RICHNESS**WEALTH*
@pjthomas7379
@pjthomas7379 6 ай бұрын
No priests build churches. It is the Lay man.and their cash and efforts.
@josephchummar7361
@josephchummar7361 6 ай бұрын
About idukki comments o k.,but those people forgot to reconcile with nature and environment .the impact on nature is so greate .out of their desire to have more and more land as they have more and more children .this is the main issue at present .some as per documents for eg.have say fifty acres but actually they possess say a hundred acres .this the problem faced by the government .
@davischirayath2170
@davischirayath2170 6 ай бұрын
എറണാകുളത്ത് വന്നു ഒന്നു പറയട്ടെ.
@OstinThomas
@OstinThomas 6 ай бұрын
അതിനു ഉള്ള ധൈര്യം ഈ കോമാളിക്ക് ഇല്ല. 😂💚❤️
@francismeledath8622
@francismeledath8622 6 ай бұрын
ദൈവത്തെ ഓർത്ത് പള്ളി വക കാര്യങ്ങളൊന്നും യൂട്യൂബിൽ പ്രസിദ്ധീകരിക്കരുത് അത് പല വ്യാഖ്യാനങ്ങളും കൊടുക്കുന്ന ചില കള്ളനാണയങ്ങൾ ഇതിന് വക്രീകരിച്ച് എഴുതുകയും കാണിക്കുകയും ചെയ്യുന്നുണ്ട് അതുകൊണ്ട് ഈ പരിപാടി നല്ലതല്ല
@paulkoonthily594
@paulkoonthily594 6 ай бұрын
Solve the problem in the എറണാകുളം diocesse
@mcvarghese1965
@mcvarghese1965 6 ай бұрын
Kindy
@josephjacobkkidangan3938
@josephjacobkkidangan3938 Ай бұрын
Get them get out dear Dear archbishop.....
@ricyraju2726
@ricyraju2726 Ай бұрын
5:46
@user-tz6pw2si2q
@user-tz6pw2si2q 6 ай бұрын
വിമതർ,എന്ന്,തരം,തിരികരുത്,അത്,ശരിയല്ല
@parishujohan2818
@parishujohan2818 6 ай бұрын
We are not people of Old testment . We are people of New testment. Jesus washed the feet of the other. JESUS THE HIGH PRIEST celebrated the first Holy Eucharist WITH His Beloved Apostles. Dear Rev. Archbishop Raphel Thatyil Let The Priests who represent Jesus Celebrate Holy Eucharist WITH the Faithful Facing them bz they are the Children of God Redeemed by the Precious Body and Blood of JESUS CHRIST
@jaisonkannappilly8434
@jaisonkannappilly8434 5 ай бұрын
Ennum Kallanmarkkoppam.😢
@pjthomas7379
@pjthomas7379 6 ай бұрын
The catholics all over the world have enough problems. Please don't add any more. Just remind oneself that one is following Christ. The syro Malabar Christians are i think not more than Fifty five lakh . So why should we have controversies over . Mass.
@jossanthosh9736
@jossanthosh9736 6 ай бұрын
Vettikattil???
@rajanphilip9983
@rajanphilip9983 6 ай бұрын
How these priests sit wearing the holy dress on a speech? I believe this is allowed when in holy qurbana or churche's " Rasa" like that.
@tomykabraham1007
@tomykabraham1007 6 ай бұрын
എല്ലാരും aamen എന്നു പറെഞു എല്ലാരും 😂😂😂😂
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН