വൈദ്യുതി സത്യത്തിൽ എന്താണ് | തെറ്റിദ്ധാരണകൾ

  Рет қаралды 108,503

Vaisakhan Thampi

Vaisakhan Thampi

Күн бұрын

നിരന്തരം ഉപയോഗിക്കുമ്പോഴും വൈദ്യുതി എങ്ങനെയാണ് പ്രവർക്കുന്നു എന്ന് നമുക്ക് കൃത്യമായി അറിയാമോ?

Пікірлер: 354
@mubashirmnmubashir7417
@mubashirmnmubashir7417 Ай бұрын
ഇത്രേ വർഷം സ്കൂളിൽ പഠിച്ചിട്ടും മനസിലാവാത്ത സംഗതികൾ വളരെ സിമ്പിൾ ആയിട്ട് പറഞ്ഞു തന്നതിനു നന്ദി. വളരെ നല്ല അവതരണം. എല്ലാർക്കും മനസ്സിലാവും. താങ്ക്സ് bro 🤗🤗🤗
@raveendrankseb
@raveendrankseb 2 ай бұрын
നല്ല അവതരണം അഭിനന്ദനങ്ങൾ!!! വൈദ്യാതിയെ കുറിച്ചുള്ള ഒട്ടനവധി തെറ്റിദ്ധാരണകൾ താങ്കൾ അകറ്റി. എന്നാൽ വൈദ്യുതിയെ കുറിച്ച് എത്ര അറിവുണ്ടായാലും ചില തെറ്റിദ്ധാരണകൾ ആർക്കും ഉണ്ടാകാം. അത്തരത്തിൽ താങ്കൾക്കുള്ള ഒരു തെറ്റിദ്ധാരണ ഞാൻ അകറ്റാം. പ്ലഗ്ഗിനെ പറ്റി സൂചിപ്പിച്ചപ്പോൾ വായുവിലൂടെ വൈദ്യൂതി കടന്നു പോകില്ല എന്ന് താങ്കൾ പറഞ്ഞത് താങ്കളുടെ തെറ്റിദ്ധാരണയാണ്. നിശ്ചിത വോൾട്ടേജിൽ കൂടുതൽ വൈദ്യൂതി പ്രവഹിക്കുമ്പോൾ വായുവിലൂടെയും പ്രവഹിക്കും.പ്രസരണലൈനുകൾ തമ്മിലുള്ള അകലം അതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനിച്ചിരിക്കുന്നത്. ഇടിമിന്നൽ ഉണ്ടാകുമ്പോൾ ഭൂമിയിലെക്ക് വൈദ്യൂതി പ്രവഹിക്കുന്നത് വായുവിലൂടെയാണ്
@cas1906
@cas1906 2 ай бұрын
അദ്ദേഹത്തിന് അത് അറിയില്ലന്നാണോ താങ്കൾ വിചാരിക്കുന്നത് ഇലക്ടിസിറ്റിയെ കുറിച്ച് യാതൊരു ധാരണയില്ലാത്തവർക്ക് വേണ്ടിയാണ് ഈ വീഡിയോ താങ്കളെ പോലുള്ള ബുദ്ധിമാൻമാർക്ക് വേണ്ടിയല്ല
@basics7930
@basics7930 2 ай бұрын
Need 3Million Volt/km for it
@jitheshc1093
@jitheshc1093 Ай бұрын
ഫിസിക്സിൽ നല്ല ഗ്രാഹ്യം ഉള്ള വൈശാഖന് ഇത് അറിയാതിരിക്കാൻ സാധ്യതയില്ല. വീട്ടിൽ എത്തുന്ന 230 വോൾട്ടിന്റെ കാര്യമാണ് വായുവിലൂടെ കണ്ടക്റ്റ് ആവില്ലെന്ന് പുള്ളി പറഞ്ഞത്. ഹൈ വോൾട്ടേജ് ഉള്ള പ്രസരണ ലൈനുകൾ, മിന്നൽ ഒക്കെ വായുവിനെ അയണൈസ് ചെയ്ത് അതിലൂടെ കണ്ടക്റ്റ് ആവും. ഇത്തരം എല്ലാ കാര്യങ്ങളും വിവരിച്ചാൽ വീഡിയോ മുപ്പത് മിനിറ്റിൽ നിൽക്കില്ല. ഓവർ കോപ്ലക്‌സും ആവുകയും ചെയ്യും.
@antares64917
@antares64917 Ай бұрын
പക്ഷെ അതിന് വളരെ ഹൈ വോൾട്ടേജ് ആവശ്യമാണ്. ഓരോ 20kV കറൻ്റ് ഒഴുകുമ്പോൾ മാത്രമാണ് ആ ചാലകത്തിൻ്റെ ചുറ്റുമുള്ള 1cm area ൽ(വായുവിൽ) കറൻ്റ് ഉണ്ടാകുന്നത്.
@saishyampc5761
@saishyampc5761 Ай бұрын
അദ്ദേഹം ഇടിമിന്നൽ ഉണ്ടാകുമ്പോൾ വൈദ്യുതി എങ്ങനെയാണ് ഭൂമിയിലേക്ക് എത്തുന്നത് എന്ന് വിശദീകരിച്ചുകൊണ്ട് ഒരു വീഡിയോ തന്നെ മുൻപ് ഇട്ടിട്ടുണ്ട്. ഇവിടെ അദ്ദേഹം ഉദ്ദേശിച്ചത് ഹൈവോൾട്ടേജിന്റെ കാര്യമല്ല. വീട്ടിലെ വൈദ്യതിയെപ്പറ്റി ആവും. അതിനാൽ ആയിരിക്കും അങ്ങിനെ പറഞ്ഞത്. അറിവില്ലായ്മ കൊണ്ടാവാൻ സാധ്യതയില്ല 😊
@kirancg3682
@kirancg3682 2 ай бұрын
Electricity was always a puzzling concept for me. I always felt that its like magic.Very excited to see this.
@ethanhunt7198
@ethanhunt7198 Ай бұрын
Same for me.. ഇത് വരെ പൂർണ്ണമായി മനസ്സിലാക്കാൻ പറ്റിയിട്ടില്ല
@akhileshptu
@akhileshptu Ай бұрын
എല്ലാം അറിയാവുന്ന ആണെങ്കിലും അറിവിനെ പുതുക്കാൻ പറ്റി 👍🏻 thank u വൈശാഖൻ സർ ❤
@spknair
@spknair Ай бұрын
അറിയാത്തതായി ഒന്നുമില്ലേ?
@akhileshptu
@akhileshptu Ай бұрын
@@spknair പറഞ്ഞതൊക്കെ അറിയാം എന്നാണ് പറഞ്ഞത് 👍🏻 ഹോ എന്തൊരു കുരു ആണപ്പാ 😄
@rasheedkothanganattu7824
@rasheedkothanganattu7824 2 ай бұрын
വളരെ ഉപയോഗപ്രദമായ ക്ലാസ്സ്‌. കുറെയധികം കാര്യങ്ങൾ മനസ്സിലാക്കാൻ പറ്റി 👌👍
@mychannel8676
@mychannel8676 2 ай бұрын
ഞാൻ ഒരുപാട് കേൾക്കാൻ ആഗ്രച്ച വിഷയം 👍👍
@prasoolv1067
@prasoolv1067 Ай бұрын
Highly informative... ഇപ്പോഴാണ് കാര്യങ്ങൾ ശെരിക്കും പിടികിട്ടിയത് 👌🏻
@arunshankars8398
@arunshankars8398 Ай бұрын
The government should include videos like this in the school curriculum. Education in this day and age should not be confined to textbooks alone. Good effort, Vaishakhan.
@amal3757
@amal3757 2 ай бұрын
ലളിതം ആയിട്ട് പറഞ്ഞു തന്നു. Thank you sir❤️
@whatsuptrends2936
@whatsuptrends2936 Ай бұрын
@@amal3757 actually it's not that simple. It's almost misleading.
@anas01111
@anas01111 Ай бұрын
​@@whatsuptrends2936can you explain?
@euginbruno6509
@euginbruno6509 2 ай бұрын
ഒരുപാട് നല്ല വീഡിയോ... ഇത്പോലെ ഇനിയും നല്ല വീഡിയോ പ്രേതിക്ഷിക്കുന്നു... May Lord bless you..
@abhilashknkn8735
@abhilashknkn8735 Ай бұрын
വളരെ ലളിതമായ അവതരണം congratulations
@DK_Lonewolf
@DK_Lonewolf 2 ай бұрын
A brilliant video that summarizes what we have learned in many classes for hours and makes it easy for someone who has never attended a class to understand what electricity is. ❤
@UnniKrishnn-de9cc
@UnniKrishnn-de9cc 2 ай бұрын
ആദ്യ കമൻറ്. ഞാൻ അറിയാൻ ആഗ്രഹിച്ച വിഡിയോ താങ്ക്സ് സർ
@വെറും.മനുഷ്യൻ
@വെറും.മനുഷ്യൻ 2 ай бұрын
കണ്ടിട്ട് കമൻ്റ് ഇട്ടാ പോരെ ചേട്ടാ
@adarshkv511
@adarshkv511 2 ай бұрын
Ath oonte സൗകര്യം ​@@വെറും.മനുഷ്യൻ
@jackzero5230
@jackzero5230 2 ай бұрын
​@@വെറും.മനുഷ്യൻ പുള്ളിക്ക് കമൻ്റ് ഇടാൻ ഉള്ള കറൻ്റ് കാശു ചേട്ടൻ ആണോ കൊടുക്കുന്നത്
@ameenbadarudeen3542
@ameenbadarudeen3542 2 ай бұрын
അറിയാൻ ആഗ്രഹിച്ച വിഷയം എന്ന് പറയാൻ വീഡിയോ കാണണമെന്നില്ല ✌️​@@വെറും.മനുഷ്യൻ
@bobanjacob3175
@bobanjacob3175 Ай бұрын
Had a great nostalgic feeling when heard, very good presentation
@raphythomas244
@raphythomas244 2 ай бұрын
Excellent information പതിവുപോലെ ലളിതമായി പറഞ്ഞു വളരെ ഉപകാരപ്രദം
@raghilv4080
@raghilv4080 Ай бұрын
Super Sir very informative ❤️ good presentation ❤️
@vidya9157
@vidya9157 2 ай бұрын
വളരെ ഉപയോഗപ്രദം ❤🙏🏻
@1abeyabraham
@1abeyabraham 2 ай бұрын
Vaisakhan alhamdudillah Fantastic class. You are our Albert Einstein. Your class increases public knowledge. Expect more from you …
@smithasm4818
@smithasm4818 Ай бұрын
very informative and useful ❤
@babuks8820
@babuks8820 2 ай бұрын
Verygood explenation👍
@sethu440
@sethu440 11 күн бұрын
Excellent explanation and examples ....😊
@varugheesevilail6193
@varugheesevilail6193 Ай бұрын
വളരെ നല്ല വിവരണം 👍
@muraleekrishna.s1901
@muraleekrishna.s1901 Ай бұрын
fire, wheel(for pottery), and ELETrICITY are the basic or main findinds of us
@sreekanthnair7083
@sreekanthnair7083 2 ай бұрын
Nicely explained.. thank you
@PradeepKumar-xv6vx
@PradeepKumar-xv6vx 3 күн бұрын
Very good presentation, sir.
@antonymathew
@antonymathew 2 ай бұрын
Electricity pinneyum manasilakkam.. pakshe ee magnetism oru vallatha sadanam aanu.. very spooky..
@ParameswaranNamboodiripad
@ParameswaranNamboodiripad Ай бұрын
Thanks 🙏 very good 👍 information
@sajancherian2773
@sajancherian2773 Ай бұрын
താങ്കൾ അറിവിന്റെ ഒരു മാസ്റ്റർ ആണ് 👍👍👍🌹🙏
@alamkritavlogs
@alamkritavlogs Ай бұрын
Thank you, for the informative video🎉🎉
@vasu2415
@vasu2415 12 күн бұрын
Well explained sir ..❤
@sajimattathil
@sajimattathil 2 ай бұрын
Very informative... 👍🏼
@althafraja2127
@althafraja2127 Ай бұрын
Great video, thank you
@jojujoseph4920
@jojujoseph4920 2 ай бұрын
Simply explained Thanks
@vijayaraghavanvijay587
@vijayaraghavanvijay587 Ай бұрын
Super ayitulla vivaranam
@pling-du7it
@pling-du7it 2 ай бұрын
Valare nalla class❤❤❤❤
@rajendranv2582
@rajendranv2582 Ай бұрын
Expected a much better explanation. When we say electricity is flow of electric chsrges( electrons here) we get a feeling that through the conductor electrons flows and sinks in the load. For current electricity, ie the path inbetween the battery terninals, it is the flow of charge where as in the conductor we should analyse using Maxwell. Infact for flow of eletricity, the conductor acts as a guide ( wave guide) and the cross sectional area as medium. One can understand it by imagining the conductor passing perpendicularly through an infinitely large conducting( but not touching the sheet) sheet and check whether we can get electric energy on the other side of the sheet thriugh the conductor. At the sheet, though not touching the conductor it becomes a short circuit. Another way if understanding tge issue is by comparing the speed of electrons in a conductor and speed at which we get our bulb lite when powered. Here electric circuit completes at the electromagnetic wave velocity.(3*10^7m/s). Try to learn the EXH method.
@millennialminds7151
@millennialminds7151 Ай бұрын
Fantastic explanation
@radhakrishnanparekkat7917
@radhakrishnanparekkat7917 Ай бұрын
Very good explanation sir❤
@GangatharanM-vq5po
@GangatharanM-vq5po Ай бұрын
Super knowledge. Sir
@prajeeshp3203
@prajeeshp3203 2 ай бұрын
Good explanation
@tssaranlalbk7319
@tssaranlalbk7319 2 ай бұрын
Conclusive🎉🎉🎉❤.. Useful....❤
@nasifbarazi4371
@nasifbarazi4371 2 ай бұрын
ശരിയാണ്. ഗൾഫിൽ ആയിരുന്നപ്പോൾ എവിടെയെങ്കിലും തൊടുമ്പോളൊക്ക ഷോക്ക് പോലെ അനുഭവപെടും
@natureindian88
@natureindian88 Ай бұрын
Same enikum..
@Noufal_CU
@Noufal_CU Ай бұрын
എനിക്കും അനുഭവം ഉണ്ടായിട്ടുണ്ട്
@ashrafmylakkad8962
@ashrafmylakkad8962 Ай бұрын
" ഗൾഫിലെ അനുഭവം പറയട്ടെ.... ഞാൻ ഇത്തരം കാര്യങ്ങളിൽ അതിരുകടന്ന നിരീക്ഷണങ്ങൾ ( പരീക്ഷണങ്ങളും ) നടത്തിയ ഒരു പ്രവാസിയാണ്. ആദ്യമായി ഷൂവും സോക്സും ഉപയോഗിച്ചത് ശരിക്കും ഗൾഫിൽ പോയ ശേഷം ആണ്. അധികം പ്രവാസികളും ഒരു പക്ഷേ അങ്ങനെ ആകാം. ഒരു PVC പൈപ്പ് വിൽക്കുന്ന ഷോപ്പിൽ ജോലി ചെയ്തിരുന്നപ്പോൾ ഒക്കെ, പൈപ്പുകളും അനുബന്ധ PVC സാധനങ്ങളും കൈകാര്യം ചെയ്ത ശേഷം ഇതൊക്കെ അടുക്കിയിരിക്കുന്ന ഇരുമ്പ് ഷെൽഫിൽ തൊട്ടാൽ സ്പാർക്ക് ( വൈദ്യുതി തീപ്പൊരി ) ഉണ്ടായിട്ട് എനിക്ക് നല്ല ഒരു ഷോക്ക് കിട്ടി ഞെട്ടാറുണ്ട്. ( ഷൂവിനും സോക്സിനും - എർത്ത് ചെയ്യപ്പെടാത്ത എൻ്റെ ശരീരത്തിനും ഇതിൽ മുഖ്യ പങ്ക് കാണും ) പിന്നെ ഞാൻ ഷൂവും സോക്സും ഉപയോഗിക്കാത്തപ്പോൾ ഇതൊന്നും സംഭവിച്ചിട്ടുമില്ല എന്ന് എൻ്റെ അനുഭവം ) . ഏത് കാറിലോ, പിക്കപ്പ് വാനിലോ കയറി ( ക്യാബിനിനകത്ത് ) യാത്ര ചെയ്തപ്പോഴൊക്കെയും വശത്ത് ഡോറിന് സമീപം ഉള്ളതോ ഡോർ തുറക്കാനുള്ള തോ ആയ ഏത് മെറ്റൽ ഭാഗത്തും തൊടാൻ ഭയമായിരുന്നു. കിടിലൻ ഒരു ഷോക്കോടെ ( 200 v effect ചെയ്തിട്ടുണ്ട് ) സ്പാർക്കും ഉണ്ടാകാറുണ്ടായിരുന്നു. നാട്ടിലെത്തി ഷൂവും സോക്സും ഉപേക്ഷിച്ചു പ്രശ്നവുമില്ല ( Static Electricity ആണ് വില്ലൻ ) .
@DeadlyRobot-p6z
@DeadlyRobot-p6z 3 күн бұрын
💯✅
@vijayparameswaran6328
@vijayparameswaran6328 Ай бұрын
Good Information.....
@jabirat
@jabirat 2 ай бұрын
Thank you so much for the simplified explanation that’s easier to understand as compared to other lectures including that of the great Richard Feynman . I’m still trying to wrap my head around what exactly is “charge”, how do I visualize?
@Sathya_kaman
@Sathya_kaman 2 ай бұрын
It's hard to Visualise anything that takes place in atomic or sub atomic level. That's why we are making theories about them with the help of mathematics 🎉
@bobythomas4427
@bobythomas4427 2 ай бұрын
Understand that charge is a fundamental entity of Nature. Don't try to visualize it. We have charged particles, but what is charge?
@prakash_clt
@prakash_clt Ай бұрын
​@@Sathya_kamanഒരു സംശയം. Current ശരിയ്ക്കും ഒഴുകുന്നത് neutral നിന്നും phase ന്റെ ദിശയിലേക്കല്ലേ . കാരണം potential difference കുറവുള്ളത് phase ൽ അല്ലേ.
@Sathya_kaman
@Sathya_kaman Ай бұрын
@@prakash_clt In AC the direction of current flow changes repeatedly. That's why it's called alternating current. There is no fixed direction of current flow in AC.
@Sathya_kaman
@Sathya_kaman Ай бұрын
@@prakash_clt Neutral is zero potential. When we interconnect three phases, that particular point is called neutral point. The vector sum of of these three phase currents and voltages will be zero at that point. It's just like the cancellation of equal and opposite forces.
@harikumar5878
@harikumar5878 Ай бұрын
Excellent one👍
@arunms8696
@arunms8696 Ай бұрын
Thank you❤️
@വെറും.മനുഷ്യൻ
@വെറും.മനുഷ്യൻ 2 ай бұрын
ഉണ്ടാക്കുന്ന വൈദ്യുതി നിങ്ങൾ ഉപയോഗിക്കുക അല്ല ചെയ്യുന്നത് നിങ്ങളുടെ ഉപയോഗത്തിന് അനുസരിച്ച് ഉണ്ടാക്കി തരുകയാണ് ചെയ്യുന്നത് Current is being pulled ഉപയോഗത്തിന് അനുസരിച്ച് ഉണ്ടാക്കാൻ കഴിഞ്ഞില്ലെങ്കിൽ ചെയ്യുന്നതാണ് ലോഡ് ഷെഡിംഗ്, ഇന്ത്യ മുഴുവൻ ഇന്ന് ഒരൊറ്റ ഗ്രിഡ് ആണ് എല്ലാ സംസ്ഥാനങ്ങളിലും വൈദ്യുതിയുടെ ഉപയോഗം കൂടുമ്പോൾ നമുക്ക് കിട്ടാതെ വരും അതിനു മുൻപ് സ്വയം പര്യാപ്തത നേടുക അല്ലെങ്കിൽ നമ്മൾ ഇരുട്ടിലാവും ജാഗ്രതൈ
@akshaysom
@akshaysom 2 ай бұрын
Can you please explain Vertasium controversial video on 'misconceptions of electricity ' video and follow-ups
@pramzpmd3538
@pramzpmd3538 Ай бұрын
kzbin.info/www/bejne/mHmsmZqulttsgrssi=61HCN6WpTOHDpHUj
@pramzpmd3538
@pramzpmd3538 Ай бұрын
kzbin.info/www/bejne/pXrCiWWZgq2Bm5Isi=0p-VxZR2wmJxxsbl
@jithintc4200
@jithintc4200 2 ай бұрын
Thank you👍
@jojivarghese1224
@jojivarghese1224 2 ай бұрын
Thank you sir Tesla effect ഒരു വീഡിയോ ചെയ്യുമോ സർ
@voyagerboy7971
@voyagerboy7971 Ай бұрын
Chetta don’t stop uploading videos ❤
@rishinaradamangalamprasad7342
@rishinaradamangalamprasad7342 2 ай бұрын
It's not a flow but only the electrons in the conductor is vibrating which was induced by the magnets at the genaration center. These vibrations can be increased or reduced by transformers again by magnetism. Hence it has phase or poles.
@kcvaisha5086
@kcvaisha5086 Ай бұрын
Good explanation 👏🏻
@manud6374
@manud6374 Ай бұрын
Good sir, keep going❤❤❤
@mathewpv681
@mathewpv681 Ай бұрын
Nice presentation But there are some mistakes. Maybe it is because of over simplification. For eg. Electrons are pushed by phase(remember we are talking of ac). Great effort for trying to simplify for the laity is appreciated.
@sajadmusthafa7558
@sajadmusthafa7558 2 ай бұрын
വീഡിയോ കണ്ടു തുടങ്ങിയപ്പോൾ തന്നെ കറണ്ട് പോയി...😂
@anilbhaskaran9975
@anilbhaskaran9975 2 ай бұрын
അതാണ് Electricity
@dj108md7
@dj108md7 2 ай бұрын
😂
@renjithpsoman
@renjithpsoman 2 ай бұрын
സുകൃതക്ഷയം.....
@smitha290
@smitha290 2 ай бұрын
😂
@rahulpallippara
@rahulpallippara 2 ай бұрын
ഭയങ്കരം തന്നേ....
@freethinker3323
@freethinker3323 2 ай бұрын
Thanks for the video
@JaiHind-3
@JaiHind-3 2 ай бұрын
DIAGRAMS AND PITURES WILL HELP TO LEARN Easily
@ANURAG2APPU
@ANURAG2APPU 2 ай бұрын
thankuuuu sir...👌👌👌👍
@znperingulam
@znperingulam 2 ай бұрын
നന്നായി വിശദീകരിച്ചു. എന്നാൽ ഭാഷാപരമായ രണ്ട് തറ്റുകൾ പറയാനുണ്ട്. 1. Rate of flow എന്നതിൽ റേറ്റല്ല, റെയ്റ്റ് ആണ് ശരിയായ ഉചാരണം. 2. പ്രപഞ്ചത്തെ നിർമിക്കപ്പെട്ടിരിക്കുന്നത് എന്നല്ല പ്രപഞ്ചം നിർമിക്കപ്പെട്ടിരിക്കുന്നത് എന്നാണ് ശരി. ഇത്തരം തെറ്റുകൾ ഇപ്പോൾ വ്യാപകമായി കണ്ടുവരുന്നു.
@shibugeorge1541
@shibugeorge1541 Ай бұрын
തനിക്ക് കാര്യം മനസിൽ അയല്ലോ...allaie???
@Vishnu-iy3vh
@Vishnu-iy3vh 2 ай бұрын
❤❤ 27:56 very high voltagil maathramalla , low voltagilm sambavikkaam when resistance of the body is low,current will be high .
@sajithmohan4648
@sajithmohan4648 2 ай бұрын
വിഡിയോയും ആശയവും നന്നായി 👍, ചെറിയ ഒരു രാജ്യം ആയാ ഇസ്രേൽ അല്ലെങ്കിൽ നമ്മുടെ അത്ര പോലും ഭൂ വിസ്തൃതി അല്ലെങ്കിൽ ജന പെരുപ്പം ഇല്ലാത്ത രാജ്യങ്ങൾ എന്ത് കൊണ്ട് മികച്ച തായ്‌ നിൽക്കുന്നു? അവർ നാളേക്ക് നാട്ടിന് അല്ലെങ്കിൽ ലോകത്തിന് എന്ത് വേണം? അതിന് വേണ്ടി ചിന്ദിക്കുന്നു... ഇതിനെ എല്ലാം കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?
@GopanNeyyar
@GopanNeyyar 2 ай бұрын
ഈ ചൂണ്ടയിൽ വൈശാഖൻ തമ്പി കൊത്തുമെന്ന് എനിയ്ക്ക് തോന്നുന്നില്ല.
@_.Aswin._
@_.Aswin._ 2 ай бұрын
@@GopanNeyyar 😂
@sajithmohan4648
@sajithmohan4648 2 ай бұрын
@@GopanNeyyar 😁
@antares64917
@antares64917 Ай бұрын
Didn't you hear "Necessity is the mother of invention"? ഇസ്രായേൽ പോലൊരു രാജ്യത്തെ സംബന്ധിച്ച് അതിൻ്റെ നിലനിൽപ്പിന് ഭീഷണിയാകുന്ന പ്രതികൂല അന്തരീക്ഷം എപ്പോഴും അവിടെയുണ്ട്. അത് തരണം ചെയ്യാൻ ഓരോ നിമിഷവും അവർ കഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് അവർ ടെക്നോളജിയിൽ ഇത്രയും മികച്ചുനിൽക്കുന്നത്.
@sajithmohan4648
@sajithmohan4648 Ай бұрын
@@antares64917 true 👍
@nasarind5650
@nasarind5650 2 ай бұрын
Great ❤video
@hafiztharyil6609
@hafiztharyil6609 2 ай бұрын
Super class sir❤❤
@35sunoonkp50
@35sunoonkp50 2 ай бұрын
Great 👍🏼
@jyothishkv
@jyothishkv 2 ай бұрын
വെള്ളം ഒഴുകുന്നത് പോലെ അല്ല യഥാർത്ഥത്തിൽ കറണ്ട് ഒഴുകുന്നത്.. അത് ഒരു layman ലെവലിൽ മനസ്സിലാക്കാൻ ഉപകരിക്കുന്ന concept മാത്രം ആണ്.. രണ്ടു പ്രധാന വ്യത്യാസങ്ങൾ ഇവ ആണ് 1) വെള്ളത്തെ മുകളിലെ ടാങ്കിൽ നിന്നും push cheyyunnu.. ആ ബലം നമ്മുടെ ടാപ്പിന്റെ അറ്റത്തുള്ള വെള്ളത്തിൽ വരെ എത്തുന്നു.. എന്നാൽ power സ്റ്റേഷനിൽ/ബാറ്ററിയിൽ നിന്നും ഇതേ രീതിയിൽ ഉള്ള മെക്കാനിസം അല്ല നടക്കുന്നത്.. കുറച്ചു complicated ആണ്.. കറന്റ് വഹിക്കുന്ന കണ്ടക്ടർകളുടെ outer surface ൽ ചാർജിന്റെ ഒരു layer ആദ്യം രൂപപ്പെടുന്നു.. ഈ layer മൂലം ഉണ്ടാകുന്ന electric field ആണ് resistance നെ മറികടന്നു ഇലക്ട്രോണുകളെ പുഷ് ചെയ്യുന്നത് 2) കറന്റ്‌ ന്റെ ഒഴുക്കിൽ അല്ല യഥാർത്ഥത്തിൽ energy flow ചെയ്യുന്നത്.. Electric energy flow ചെയ്യണം എങ്കിൽ രണ്ടു കാര്യങ്ങൾ വേണം.. ഒന്നു ഇലക്ട്രിക് ഫീൽഡ് , രണ്ടാമത്തേത് മഗ്നെറ്റിക് ഫീൽഡ്.. Poynting vector എന്ന concept ആണിത്.. ഇലക്ട്രിക് ഫീൽഡ് സൃഷ്ടിക്കുന്നത് നേരത്തെ പറഞ്ഞ surface ചാർജുകൾ ആണ്.. മഗ്നെറ്റിക് ഫീൽഡ് സൃഷ്ടിക്കുന്നത് ആകട്ടെ ഒഴുകുന്ന ഇലക്ട്രോനുകളും.. ഈ രണ്ടു ഫീൽഡുകളും ശക്തമായി ഉള്ളത് യഥാർത്ഥത്തിൽ കണ്ടക്ടറ്‍ന്റെ അകത്തല്ല മറിച്ചു പുറത്ത് ആണ്!! അതായത് ഭൂരിഭാഗം energy flow നടക്കുന്നത് കണ്ടക്ടറിനു തൊട്ടു പുറത്തുള്ള space ൽ ആണ്. Matter and interactions എന്ന ഫിസിക്സ്‌ ടെക്സ്റ്റിൽ ഇത് നന്നായി വിവരിക്കുന്നുണ്ട്
@bobythomas4427
@bobythomas4427 2 ай бұрын
Right. The book "Matter and Interactions by Chabay & Sherwood" explains it very well. Thambi sir's explanations are not fully correct but can be considered good for practical purpose for a layman! Current, Voltage, capacitance, Inductance etc are abstractions and circuit theory uses them as the primary building blocks for electrical circuits. The same observed phenomenon can be explained by field theories where electric field and magnetic field are the primary parameters. However, it is useless for an electrical engineer or an electrician. Quantum mechanics explains it even more better / realistic way and hence quantum mechanical model of metals and non metals explains all the electrical phenomenon from super conductivity to Solar cells to Lithium ion battery to electronic components (MOSFET/FINFET to modern flash memory) to electrical systems. Those who want to understand the circuit model and corresponding field model can refer the book "Network Analysis by Van Valkenburg".
@xmatterdaily
@xmatterdaily 2 ай бұрын
Most crucial invention of man is harnessing electricity.
@jaicecyriac4732
@jaicecyriac4732 2 ай бұрын
Internet ne kurichum ariyan agrahikunu
@prajeeshp3203
@prajeeshp3203 2 ай бұрын
Ys
@IndianTiger-0P
@IndianTiger-0P 2 ай бұрын
Phone call is also an internet. It is communication between two devices
@salvinjoseph9010
@salvinjoseph9010 2 ай бұрын
Thanku sir 🤝🤝🤝
@bineeshcherukkavil9258
@bineeshcherukkavil9258 Ай бұрын
Sir meditation ne patti oru video cheyyamo..???pls
@anoopk4780
@anoopk4780 2 ай бұрын
Great effort 👏👏
@josep.k9343
@josep.k9343 2 ай бұрын
ഇദ്ദേഹത്തെ അധ്യാപകനായി ലഭിച്ച കുട്ടികൾ ഭാഗ്യവാൻമാർ
@affspass9982
@affspass9982 2 ай бұрын
Thank u sir ❤
@nithinkm7806
@nithinkm7806 3 күн бұрын
Switch off aakkumpo lighted aaytulla roomile velicham enna energy engattanu pettannu povunnath?photons nu roles unto?
@babumonjoseph
@babumonjoseph Ай бұрын
Can explain the difference between electricity, current, voltage, watts and ampere with diagrams. And why do low volts need high ampere and high volts need low ampere
@cosmology848
@cosmology848 15 күн бұрын
Good explanation.പിന്നെ ഇവിടെ ഒരു സംശയം ഉണ്ട് വോൾട്ടേജ് കൂട്ടിയാൽ കറൻറ് കുറയും എന്ന് ഒരു ഭാഗത്തു പറയുന്നുണ്ട്.വോൾട്ടേജ് V അല്ലേ V proportional to I എന്നല്ലേ.AC കറൻറ് വോൾട്ടേജ് കൂട്ടി ആണ് Transmit ചെയ്യുന്നത് എന്ന് പറഞ്ഞു അപ്പോ കറൻറ് കുറയുകയും heat loss കുറയുകയും ചെയ്യും എന്ന് പറഞ്ഞു.വോൾട്ടേജും കറൻറ്റും directly proportional അല്ലേ.ഇത് എങ്ങിനെ ആണ് ഒന്ന് വിശദീകരിക്കാമോ
@sreerajrajeevansreeraj7683
@sreerajrajeevansreeraj7683 22 күн бұрын
Flow of free electrons
@kkvyshak007kk
@kkvyshak007kk 2 ай бұрын
Thanks man
@SunilKumar-qc4db
@SunilKumar-qc4db Ай бұрын
Thanks sir
@ramlakkan9056
@ramlakkan9056 2 ай бұрын
Thank you sir 😊😊😊
@IronmanMan-q8n
@IronmanMan-q8n Ай бұрын
Nucleus nu chuttum karangunna electron nu james clerk maxwel nte niyamam badhakam akathath enth kond aanu
@tomnewyorker3749
@tomnewyorker3749 Ай бұрын
ഒരു പ്രധാന കാര്യം വിട്ടുപോയി : watt
@sharongeorge862
@sharongeorge862 Ай бұрын
It is the unit of power
@sijishks2057
@sijishks2057 Ай бұрын
Super 👍
@vishnuk.g.8512
@vishnuk.g.8512 Ай бұрын
Electric and magnetic field explain cheyyamo , veritasium video kandennu vicharikkunnu, ac current nammal schoolil explain cheyyunnath wrong example vechano ?
@jaseelajkylm
@jaseelajkylm 2 ай бұрын
എന്റെ പൊന്നോ ഒരുപാട് ഷോക്ക് അടിക്കാറുണ്ട് ,കാറിന്റെ ഡോർ ഹാൻഡിൽ , വീടിന്റെ ഡോർ ഹാൻഡിൽ ,ട്രോളി പിന്നെ ഇതേ സ്റ്റാറ്റിക് എനർജി ഉള്ള friends ന്റെ ദേഹത്തുന്നു അങ്ങനെ എല്ലായിടത്തുന്നും കിട്ടാറുണ്ട്
@karthikc96
@karthikc96 Ай бұрын
Two doubts. 1. What happens to electricity once the device (mobile, torch etc)we plug into the charge becomes full charge. 2. While we touch the tip of a plugged in charger, we don't get an electric shock, why?
@karthikuuuu
@karthikuuuu 2 ай бұрын
Electron oscillate/vibrate ചെയ്യുമോ.ഇതിന് drift velocity ആയി ബന്ധം ഉണ്ടോ
@Tradengineer
@Tradengineer 2 ай бұрын
Nale thanne ente friend electrical engineer onnu kaananam.
@prakashmuriyad
@prakashmuriyad 2 ай бұрын
Can explain how did they create pyramid
@Wisdome1997
@Wisdome1997 Ай бұрын
സാർ . ഈ വിഷയം നിങ്ങൾ നാല് വർഷങ്ങൾക്ക് മുമ്പ് വീഡിയോ ചെയ്തിരുന്നോ . കണ്ട പോലെ ഒരു ഓർമ്മ
@okraju4343
@okraju4343 2 ай бұрын
Thankyou
@Will_Tech_World
@Will_Tech_World 2 ай бұрын
Very good
@mahmoodnd
@mahmoodnd 10 күн бұрын
നമ്മുടെ ജീവൻ ഒരു Alternating current ആയിരിക്കുമോ?🤔
@josetijose1300
@josetijose1300 2 ай бұрын
Can you teach electric wiring as an extension to this lesson , from house wiring to carbon printed boards and motherboard in devices .. Thanks
@mukeshtm6670
@mukeshtm6670 2 ай бұрын
Memory card നെ പറ്റി ഒരു വീഡിയോ ചെയ്യുമോ
@jishnu.s2344
@jishnu.s2344 29 күн бұрын
ഒരു doubt ഇത്രത്തോളം electrons oru generatil ഉണ്ടാവുമോ Enth കൊണ്ട്‌ അത്‌ തീര്‍ന്നു പോകുന്നില്ല 🤔🤔
@moideenkmajeed4560
@moideenkmajeed4560 2 ай бұрын
❤👍🏼from Kozhikode
@ajithur1690
@ajithur1690 Ай бұрын
27:40 വോൾടേജ് കൂടുമ്പോൾ കറന്റ്‌ കുറയുകയല്ലേ ചെയ്യുക. Then how it burn body?
@shibujohn115
@shibujohn115 2 ай бұрын
Super video 👌👌👌👌👌
@514georgy
@514georgy 7 күн бұрын
Copper metalil atoms Indavillallo sir , positive ions and free electrons alle
СКОЛЬКО ПАЛЬЦЕВ ТУТ?
00:16
Masomka
Рет қаралды 3,5 МЛН
ТВОИ РОДИТЕЛИ И ЧЕЛОВЕК ПАУК 😂#shorts
00:59
BATEK_OFFICIAL
Рет қаралды 6 МЛН
Кто круче, как думаешь?
00:44
МЯТНАЯ ФАНТА
Рет қаралды 6 МЛН
Theory Of Relativity | Explained in Malayalam
1:21:03
Nissaaram!
Рет қаралды 399 М.