നല്ല ചെറുപ്പക്കാരൻ.. യാതൊരു അഹങ്കാരവുമില്ല:,,, കണ്ടു പഠിക്കണം.... വിജയാശംസകൾ .
@sachinelappara12702 жыл бұрын
ക്ഷമയുടെ നെല്ലിപലകയുടെ പുതിയ പര്യായം... അഭിയും കുടുംബവും 😍😍😍 അവരുടെ പരിശ്രമത്തിന് ഒരു ബിഗ് സല്യൂട്ട്
@vyomvs90252 жыл бұрын
സ്വിറ്റ്സ്വർലാന്റ്കാരനായ Jean Tinguly എന്ന പേരുള്ള ഒരു പെയിന്റർ 1925 കാലഘട്ടത്തിൽ തന്നെ ഇത് കണ്ടു പിടിച്ചിട്ടുണ്ട്. kinetic sculpture ന്റെ god father എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. പിന്നീട് അമേരിക്കകാരൻ ആയ David C Roy ആണ് ഇത് ഇന്ന് കാണുന്ന രൂപത്തിൽ 40 വർഷം മുൻപേ നിർമിച്ചു തുടങ്ങിയത്. നമ്മൾ പല രാജ്യങ്ങളിലേക്കും യാത്രകൾ ചെയ്യാൽ തുടങ്ങിയപ്പോൾ ഇതൊക്കെ കാണാൻ തുടങ്ങി. എന്തായാലും സംഭവം പൊളിയാണ്.❤️
@arizona87462 жыл бұрын
adipoli
@prijiminish71292 жыл бұрын
😳🙏🙏
@Niz3112 жыл бұрын
Vyom... അയിന് പറ... ആയിന്
@hyderap16302 жыл бұрын
ഇത് 1977 ൽ തഞ്ചാവൂർ ജില്ലയിലെ മണ്ണാർ ഗുടിയിൽ ഒരു ഡോക്ടറുടെ വീട്ടിൽ ക്ലോക്കിന്റെ ഉള്ളിൽ ഇങ്ങിനെ കണ്ടിരുന്നു. അന്ന് സിങ്കപ്പൂരിൽ നിന്നും കൊണ്ടുവന്നതാണ് എന്നാണ് അറിഞ്ഞത് ഏതായാലും കണ്ടതിൽ വളരെ ..... വളരെ .... സന്തോഷം
@vyomvs9025 Жыл бұрын
@iamtheprofetof2001അറിവ് പകർന്നു തന്നതിന് നന്ദി.🙏😍
@vinodmarath16792 жыл бұрын
ശാസ്ത്ര ലോകത്തേക്കു സ്വാഗതം, ഇതൊരു മഹാ സംഭവം ആയി മാറട്ടെ, അത്ഭുതം തന്നെ, ഉയരട്ടെ ഇനിയും
@HarishThali2 жыл бұрын
❤️
@rathnavallyvaliyaparambil81962 жыл бұрын
നിങ്ങൾ കാരണം ഒരുപാട് അത്ഭുതങ്ങൾ കാണാൻ സാധിക്കുന്നു ഒത്തിരി ഒത്തിരി thanks 👌👌👌❤🌹❤❤
@Tippuvazhakkad2 жыл бұрын
സത്യം
@yasarali452 жыл бұрын
English / Russia diy വീഡിയോ കണ്ടാൽ ആകാംഷ പൊയ്ക്കോളും 🤣🤣🤣🤣
@HarishThali2 жыл бұрын
❤️
@saleemgulfdecor69232 жыл бұрын
പൊളിച്ചു മച്ചാൻ
@hamzathpasha40642 жыл бұрын
Yes
@rashimrt99812 жыл бұрын
ഇത് acrylic sheet ൽ computer cut ചെയ്തൂടെ അതാവുമ്പോൾ ഏതു design ഉം ചെയ്യാല്ലോ, പിന്നെ light കൂടെ set ചെയ്താൽ പൊളിക്കും 👍🏼
@seejikoottala23112 жыл бұрын
Acrylic transperante ആണ്
@rashimrt99812 жыл бұрын
@@seejikoottala2311 അല്ലാത്തതും ഉണ്ട്, വേണമെങ്കിൽ, സ്റ്റിക്കർ or പെയിന്റ് cheyyam
@generationtechs67412 жыл бұрын
athey
@sayyidsahal19962 жыл бұрын
light nu electricity vending varum
@shaheebuk2 жыл бұрын
wood ilum CNC Cutting cheyyan pattum
@Surendhran-wt5ys2 жыл бұрын
ഇയാൾക്ക് മാത്രമേ ഇത് ചെയ്യാൻ കഴിവുള്ള എന്ന് എനിക്ക് തോന്നുന്നു നമ്മൾ കട്ടിലിൽ കിടക്കുമ്പോൾ കാലിന്റെ ഭാഗത്ത് മേളിൽ ആയി ഇത് ഫിറ്റ് ചെയ്ത് ഇതു വർക്ക് ചെയ്തിട്ടും അതെ നോക്കി കിടന്നാൽ എത്ര ഉറക്കമില്ലാത്ത മനുഷ്യൻ ഉറങ്ങിപ്പോകും ഇത് ഒരുപാട് ക്ഷമയുള്ള വർക്ക് ഇത് പറ്റൂ.. തലമുറയെ ഇത് പഠിപ്പിക്കണം എന്തായാലും ഇത് ഒരു അത്ഭുതം തന്നെ🌹🌹🌹🌹🌹
@gopalakrishnant72492 жыл бұрын
ഒരു രക്ഷയുമില്ല നിങ്ങൾ ഈ വസ്തു കൊണ്ട് ഉയരങ്ങളിൽ എത്തും തീർച്ച 🙏👍🌹
@MuhammedFasil-hx4sb2 жыл бұрын
ചേട്ടനും ഭാര്യയും മക്കളും പൊളിയാണ്. ,
@___Ar.AKHILAN___2 жыл бұрын
I am a superfan of kinetic sculptor David C Roy. Happy to see someone like him from my place.. Sure you'll reach heights.
@abhiztech35662 жыл бұрын
Finally I found someone who had seen David C Roy's video.. I'm also a huge fan of him👍👍
@sheelaraghunath72302 жыл бұрын
@@abhiztech3566 ķ99
@റിഷാദ്പുൽവട്ട2 жыл бұрын
ഈ video കണ്ട് ഞാനും ഒരു ശ്രമം നടത്തി മെക്കാനിസം മനസ്സിലാക്കാൻ രണ്ടാഴ്ച എടുത്തെങ്കിലും 100%വിജയം കണ്ടു tngs abi 🥰
@rameezrami8155 Жыл бұрын
Enitt id pole undakkiyo
@റിഷാദ്പുൽവട്ട Жыл бұрын
S
@MSKHAN-qv1ky Жыл бұрын
ആ മെക്കാനിസം എനിക്കും പഠിക്കണം എന്നുണ്ട് ,, വയസാംകാലത്ത് ഒരു വരുമാനം പ്രതീക്ഷിക്കാം Cല്ല
@daddien61779 ай бұрын
Greetings, can You give US a clue about the mechanism??? Please...
@daddien61779 ай бұрын
Greetings, can You give us a clue about the mechanism, please?
@yathra80812 жыл бұрын
അബി ഏട്ടൻ നിഷ്കളങ്കമായ ഒരു മനുഷ്യൻ തന്നെ എത്ര സിമ്പിൾ ആയിട്ടാണ് അതിന്റെ എല്ലാ മെക്കാനിസം ക്യാമറയ്ക്ക് മുന്നിൽ കാണിക്കുന്നത് ഇത് ഒരു വലിയ കമ്പനിയായി രൂപം കൊള്ളട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു അഭി ക്കും കുടുംബത്തിനും എല്ലാവിധ ആശംസകളും
@muthusworld94392 жыл бұрын
ചുമ്മാ കാണാം, അല്ലാതെ എങ്ങനാ ഉണ്ടാക്കുന്നതെന്ന് ഒന്നും ഇല്ല.
@babusubrahmanian36812 жыл бұрын
അനീഷ് ചേട്ടൻ നിങ്ങൾ ഒരു സംഭവം തന്നെ നിങ്ങൾ കാരണം ഓരോ അത്ഭുതങ്ങൾ കാണാൻ സാധിച്ചു 👍👌
@sayoojtm6202 жыл бұрын
ഇദ്ദേഹതെ കേരളം അറിയണം,ഇത് കാണിച്ചു തന്നതിന് ഒരുപാടു നന്ദി
@LTDreamsbyLennyTeena2 жыл бұрын
അബി നല്ലൊരു കലാകാരനാണ്... അത്ഭുത ചക്രത്തിന് ഈ വീഡിയോ ആദ്യം എടുക്കാൻ സാധിച്ചത് എനിക്കാണ്... മറ്റു ചാനലുകളിൽ ഈ വീഡിയോസ് കാണുമ്പോൾ ഒരുപാട് സന്തോഷം ആണ് തോന്നുന്നു..... മലയാളികളുടെ അഭിമാനമായി മാറട്ടെ അബി കുഞ്ഞിപ്പാലു 😍😍😍😍😍😍.... Video adipoli
@MrUnboxTravel2 жыл бұрын
നിങ്ങളുടെ ചാനലിൽ ആണ് ഞാൻ ഇത് ആദ്യമായിട്ട് കണ്ടത്
@LTDreamsbyLennyTeena2 жыл бұрын
@@MrUnboxTravel thank you😍😍
@luispc1002 жыл бұрын
ഈ ചലനാത്മക ശില്പത്തിന്റെ സംവിധാനം നിങ്ങൾക്ക് പങ്കുവെക്കാമോ?
@camteamdubai2 жыл бұрын
Well done, Appreciated . I am impressed his character also. All the very best dear brother and family. ഞങളെ ഈ സഹോദരന്റെ കഴിവുകളെ പരിചയപ്പെടുത്തിയ നിങൾക്ക് പ്രത്യേക അഭിനന്ദനങൾ.
@SudhaEmanuel Жыл бұрын
അടിപൊളി സഹോദരാ 👍എന്ത് ഭംഗി മനുഷ്യന്റെ കഴിവുകൾ എത്ര മഹോന്നതം 🙏🙏👍👍
@ആരോടുംചിരിക്കാത്തവൻ2 жыл бұрын
👍സംഭവം സൂപ്പർ ഒരു സൂപ്പർ ലൈക്ക് തന്നെ ഇരിക്കട്ടെ..😍🤩👍👍👍
@pradeepv.a23092 жыл бұрын
Harish 🙏നമിച്ചിരിക്കുന്നു എന്തെല്ലാം അത്ഭുതകരമായ കാര്യങ്ങളാണ് താങ്കൾ ഞഞങ്ങൾ ക്ക് വേണ്ടി ഒരുക്കുന്നത് ഒരു പാട് നന്ദി ഞാൻ ഒരു തൃശൂർ കൊടുങ്ങല്ലൂർ കാരനാണ് പക്ഷെ താങ്കൾ വേണ്ടി വന്നു ഇതറിയുവാൻ 🙏🙏🙏
@HarishThali2 жыл бұрын
🥰
@luispc1002 жыл бұрын
ഈ ചലനാത്മക ശില്പത്തിന്റെ സംവിധാനം നിങ്ങൾക്ക് പങ്കുവെക്കാമോ?
@aacharyagranthajyothishala48342 жыл бұрын
അത്ഭുധമാണ് ചില കഴിവുകൾ അത് കാണാൻ കഴിയുന്നത് ഒരു ഭാഗ്യം സൂപ്പർ 🙏
@abooobaker_zain.28912 жыл бұрын
ഇത് kinetic wall sculpture ആണ്, യൂറോപ്യൻ രാജ്യങ്ങളിൽ വളരെ പ്രചാരത്തിൽ ഉള്ള ഒരു sculpture ആണ്. നിരവധി flower ഡിസൈനുകളിൽ ഇവ നിർമ്മിക്കുന്നുണ്ട്. ഇതിന്ടെ driving mechsnism ആരും അത്ര expose ചെയ്യുന്നില്ല. , DC മോട്ടോർ driving, spring driving, magnet system driving, ratchet with weight fulcrum system എന്നിങ്ങനെ പലതരം driving system കൊണ്ട് ഈ sculpter പ്രവർത്തിപ്പിക്കുന്നുണ്ട്, ഞാനും ഇത്തരത്തിലുള്ള kinetic sculpter ഉണ്ടാക്കിയിട്ടുണ്ട്, DC മോട്ടോറിലാണ് work ചെയ്യിച്ചത്. സ്വയം പ്രവർത്തിക്കുന്ന മെക്കാനിസം കിട്ടിയില്ല. ഇത് ഉണ്ടാക്കാൻ വളരെ പ്രയാസങ്ങൾ ഉണ്ട്, ക്ഷമയും വേണം. ഞാൻ MDF ലാണ് ഉണ്ടാക്കിയത്. എനിക്ക് ഇതിന്റെ self working mechanism അറിഞ്ഞാൽ ഉപകാരമായിരുന്നു
@hayanhamdan55632 жыл бұрын
Watch you tube on David c Roy
@abooobaker_zain.28912 жыл бұрын
@@hayanhamdan5563 Thank you.. I am already follows David C Roys channel, but there is no clear about the driving system mechanism.
@luispc1002 жыл бұрын
ഈ ചലനാത്മക ശില്പത്തിന്റെ സംവിധാനം നിങ്ങൾക്ക് പങ്കുവെക്കാമോ?
@murthyravi60359 ай бұрын
What type of DC motor u Have used Sir
@NaifusBitzWithAishuzBitz4U2 жыл бұрын
Great......Masha alllah.... അൽഭുതം തന്നെയാണു..amazing work...creative mind blessed
@mohammedibrahim76772 жыл бұрын
വളരെ നന്നായി ചെയ്തു❤️❤️❤️ അഭിനന്ദനങ്ങൾ 👍
@Navathejvk Жыл бұрын
ഹാരിഷ് ആദ്യ തന്നെ നമസ്ക്കാരം അൽഭുതം കണ്ടിട്ട് കൊതി തിരുന്നില്ല.
@nagendranunnithan38442 жыл бұрын
താങ്കളുടെ ചാനൽ കണ്ട് കഴിഞ്ഞാൽ ഒരു തൃപ്‌തി ഉണ്ട്, ഒരുപാട് അറിവ് പങ്കു വയ്ക്കുന്നു, സന്തോഷം 🙏🙏🌹
@HarishThali2 жыл бұрын
Thank U..🥰
@Sweet_heart3452 жыл бұрын
Wow എന്തൊരു അത്ഭുതം........ വളരെ മനോഹരം...
@keyanjacob49552 жыл бұрын
👌👌 ഇദ്ദേഹം ഇതിനെ കുറിച്ച് കുറെ അധികം കാര്യങ്ങൾ സംസാരിക്കാൻ ശ്രമിക്കുന്നുണ്ട് , പക്ഷേ നമ്മുടെ അവതാരകൻ ഇടയ്ക്ക് കയറി , അദ്ദേഹത്തെ പറയാൻ അനുവദിക്കുന്നില്ല😡😡. കുഴപ്പമില്ല, ചിലപ്പോൾ മറ്റാരുടെയെങ്കിലും ചാനലുകളിൽ വിശദമായിട്ട് കാണാൻ കഴിയുമായിരിക്കാം , എന്ന് പ്രതീക്ഷിക്കുന്നു .
@nashtapranayam2 жыл бұрын
അയാൾ ഉള്ളതുകൊണ്ട് ഇതൊക്കെ നമുക്ക് കാണാൻ പറ്റി ഹരീഷ് സൂപ്പർ ആണ് മോനെ പോയി വീഡിയോ എടുത്തു നോക്കു കുറെ ആളുകളുടെ കഴിവ് കാണിച്ചു തരുന്നുണ്ട്
@subijithsubi31312 жыл бұрын
correct 👍
@mohdmustafa95212 жыл бұрын
സത്യം നിങ്ങൾ പറഞ്ഞ100സത്യം
@josebraganza84302 жыл бұрын
Talented boy, keep up the good work. Talent out of this world.
@user-bp1ow6zd7z2 жыл бұрын
Underrated channel.. U deserves more❤️
@seshinkhanseshu58832 жыл бұрын
ഫസ്റ്റ് ടൈം ആണ് കാണുന്നത് പൊളിച്ചു എന്ത് മനോഹരം ആണ് ഇത് 💕💕💕💕💕💕💕💕
@luispc1002 жыл бұрын
ഈ ചലനാത്മക ശില്പത്തിന്റെ സംവിധാനം നിങ്ങൾക്ക് പങ്കുവെക്കാമോ?
@nelsoncheruthuruthil72452 жыл бұрын
അബി.., congrats.. എന്റെ അഭിപ്രായത്തിൽ നിങ്ങൾക്ക് ഇത് CNC കട്ട് ചെയ്താൽ കുറച്ചുകൂടി ഫിനിഷിങ്ങും സമയലാഭവും കിട്ടും... better you select Multiwood panel instead of MDF or plywood.... anyway great work... 👏👏👍👍
@cksartsandcrafts38932 жыл бұрын
നെൽസൺ, അബിയോട് ഞാൻ പറയാൻ ഉദ്ദേശിച്ച കാര്യമാണ് താങ്കൾ പറഞ്ഞത്, CNC യിൽ ചെയ്താൽ കൃത്യത, സമയലാഭം, ഭംഗി, വൃത്തി ഇവയെല്ലാം കൂടും.
@nelsoncheruthuruthil72452 жыл бұрын
Thanks bro.. കഴിവിനെ നമ്മൾ എന്തായാലും അംഗീകരിക്കണം.. am i right ?.. 😍😍
Beautiful job Abby has done a wonderful job Congratulations
@gopalannp18812 жыл бұрын
My suggestion to this aspiring young man is to try to develop this art and this amazing product on a commercial scale using modern CNC machine, which has become very popular. This will give more productivity, thereby cut cost of production,increase demand.Then you will not have to go to Kuwait to earn a living. I visualize a good future for you. All good wishes
@senmiao-g2c Жыл бұрын
是的,你说的很对
@jafferhajiyar56612 жыл бұрын
*തൃശൂർ സ്റ്റൈലിൽ പറഞ്ഞാൽ നപ്പ് സാധനം....ഇത് പൊളിക്കും നിങ്ങൾ പറഞ്ഞ പോലെ വലിയൊരു കമ്പനി ആകും തീർച്ച....tiktokile plate man പറഞ്ഞ പോലെ ഇത് ചിതറും 👌👌👌👌💪💪💪*
@sainudheensainu90702 жыл бұрын
അബിചേട്ടനും കുടുബവും സൂപ്പർ 👌👌👌👌
@gthmcty1112 жыл бұрын
Excellent video I too am a HUGE fan of David C Roy! I wish it had english subtitles, I am interested in seeing how he designs the weights of the system and the pawls!! Great video!
@phanikumar6894 Жыл бұрын
I want to buy such things
@jadeern92832 жыл бұрын
Acrylic ബോർഡിൽ laser cutting സിമ്പിൾ ആയിട്ട് ഏത് മോഡൽ വേണേലും ഉണ്ടാക്കാം കുറെ പണി കുറഞ്ഞു കിട്ടും
@ArunKumar-qb7zd2 жыл бұрын
Wait balance ചെയ്യാൻ പറ്റില്ല
@mohammedrishal52842 жыл бұрын
enikk ettavum isttamulla chanel aannu . 💝💝
@sojisaji44462 жыл бұрын
അത് കറങ്ങുന്നത് നോക്കി കൊണ്ടിരുന്നപ്പോൾ തല കറങ്ങുന്നത് പോലെ....😵😵😵 സംഭവം സൂപ്പർ ആയിട്ടുണ്ട്... എനിച്ചും വേണം....🙂🙂😢
@helanajose28922 жыл бұрын
Abi... you are talented... Congratulations...👍
@thajuyaseen55292 жыл бұрын
നല്ല കുടുംബം ഫുൾ സപ്പോർട്ട് തരുന്നു 💕💕💕
@SurajKumar-oc8hp2 жыл бұрын
പറയുന്നില്ല എത്രയെന്ന്.! മില്ലിയോൺ മുകളിൽ പോകും വീഡിയോസ്.. 👍🌹
ഇത് കണ്ടപ്പോൾ വാങ്ങുവാൻ തീരുമാനിച്ചു പക്ഷെ ബാങ്ക് ലോൺ അടക്കുന്നതിനെ കുറിച്ച് ഒാർമ്മ വന്നപ്പോൾ ആഗ്രഹം മനസിൽ ഒതുക്കി പക്ഷെ എടുത്ത തീരുമാനത്തിൽ നിന്നും പിൻമാറില്ല ഇനി അങ്ങോട്ട് ഇത് വാങ്ങാൻ വേണ്ടി ഉളള പണം സ്വരൂപിക്കാൻ ഉളളതാണ് എന്നാണ് എന്ന് അറിയില്ല പക്ഷെ ദൈവം ആയുസ്സ് തന്നാൽ വാങ്ങിയിരിക്കും കാരണം എത്ര ടെൻഷൻ ആയി വന്നാലും 10 മിനിറ്റ് ഇതിലേക്ക് നോക്കി നിന്നാൽ നമ്മൾ പൂണ്ണമായും ഫ്രീ ആകും
@prabeeshkp35312 жыл бұрын
It's too interesting and good work, really awesome. Plz provide the correct assembly details by a video. Means of cutting dimensions, materials, weight etc.
@Akshay_vasudev2 жыл бұрын
Content King 👑 ath Hareesh chettan thanne 😍😍😍
@shahash302 жыл бұрын
Adipoli item. Bro namichu. Ini ithellarum copy adikum. Ithra clearayi onnum kanikaruthayirunnu. All the best
@krishibhavankottappady34202 жыл бұрын
Too good, awesome!! Combination of science n art n patience!
മച്ചാനെ ഇനി ഇനി വിദേശത്തോക്ക് പോവേണ്ട കമ്പനി സ്റ്റാർട്ട് ആയികോട്ടെ 🥰🌹👍
@pradeepte3989 Жыл бұрын
സംഭവം കൊള്ളാം ❤👌
@manikarnikabihari65992 жыл бұрын
Super talent...Dear friend..👌👌👌👍👍💐💐
@pakruz1232 жыл бұрын
pwolichu hareeshetta....sherikkkum albudam
@rehannridasamazingworld73252 жыл бұрын
I like discovering new talents and new things. Wonderful KZbin channel
@whatsappstatus59012 жыл бұрын
Perpetual motion anennu adiyam vigarichu but ath orikalum possible alla because of our earth gravity but arenkilum orike angane oru mechine kandethum annu vijarikunnu it's looks awesome 👍
@rajeshmekkileri14762 жыл бұрын
അത്ഭുദം വളരെ നല്ല രസമുണ്ട് സൂപ്പർ 👌👌👌
@jamersonguardia46076 ай бұрын
hi you have a plans for laser cutter thank you
@Rohith.-2 жыл бұрын
അടിപൊളി ബ്രോ 👍💕💕🇮🇳🙏🏻👌
@imranshahidthajudeen89972 жыл бұрын
Sooper....onnum parayanilla👏👏👏👏👏
@davidisrael27972 жыл бұрын
Hats👑⛑👒🎩 off, nice artistic work may God bless you
Kindly make it more as an industry. Surely it will change your life.
@bosegeorge50762 жыл бұрын
👍👍👍🙏കഴിവ് എന്നാൽ ഇതാണ്.. സമയത്തു ആഹാരം കഴിക്കണം അല്ലാത് എന്നെകൊണ്ട് 😂😂😂
@bijumaya89982 жыл бұрын
അടിപൊളി സൂപ്പർ ഹരീഷിച്ചേട്ടാ
@HarishThali2 жыл бұрын
❤️
@Kunjattasshorts6622 жыл бұрын
ഇത് എങ്ങനെ .... കൊള്ളാല്ലോ
@kumarcheruvathur2 жыл бұрын
അടിപൊളി സാധനം ആദ്യമായിട്ട് കാണുന്നു super
@marvanswoodgrains2 жыл бұрын
ഇതിന്റെ ഡീറ്റെയിൽ മെക്കാനിസം M4 teck ൽ ഉടൻ കാണാമെന്ന് വിശ്വസിക്കുന്നു.🤗
@anvartkanvarpasha80532 жыл бұрын
ഇദ്ധേഹം ഇയാളുടെ തായ കുറച്ച് നിർമിതിയിലെങ്കിലും പേറ്റന്റ് എടുത്തിട്ടില്ല എങ്കിൽ ഏതെങ്കിലും CNC കട്ടർ ഇത് കോപ്പി പേസ്റ്റ് അടിച്ച് മാർക്കറ്റിലിറക്കും
@fahmmin2 жыл бұрын
ശെരിയാ എന്ത് new idea kandalum copy paste cheyyam മൂപ്പരെ ullo😜😜
@lachuanu2 жыл бұрын
kzbin.info/www/bejne/pKKtgXeNd52Goq8 Full details unde
@ashkarjk93372 жыл бұрын
Adipoli family adipoli work uyarangalil athatte
@jimsypsimon26042 жыл бұрын
Chetta super aayittundu Jangallkku venam annu vechal undaaki tharamo Ante veedu thriasir thanneyanu
@ncmphotography2 жыл бұрын
ഇത് പോലെ ഒരുപാട് സംഭവങ്ങൾ ഇവിടെ കാണാൻ പറ്റി 😍✌️
@venkatramanj89782 жыл бұрын
Arppudham! Abaaram.!!. அற்புதமான வேலைப்பாடுகள் அருமையான குடும்பம். வாழ்க வளர்க!.
@althafhussain89632 жыл бұрын
Ethu 2 year aayit und Chinese channelil kandittund
@monishatips14792 жыл бұрын
2 dhivasam kind mechanism kandu pidichu simple
@chackochacko87352 жыл бұрын
ഈ മെ ത്തെ ടിൽ തന്നെ വെറൈറ്റി ഐറ്റെം ങ്ങള് ഉണ്ടാക്കാൻ സാതിക്കട്ടെ
@rps4482 жыл бұрын
Great എന്ന് പറഞ്ഞാൽ പോരാ അത്രക്ക് ഗ്രേയ്റ്റ് ആണ്.👌
@thomasbaby95212 жыл бұрын
നിങ്ങൾ കൊടുത്തിരുന്ന നമ്പർ രണ്ടിലും വിളിച്ചു ആരും റസ്പോൺസ് ചെയ്യുന്നില്ല വാട്സാപ്പിൽ മെസ്സേജ് ഇട്ടു അതിനും മറുപടിയില്ല എനിക്ക് ഒരു 4എണ്ണം വേണമായിരുന്നു
@gamelian2 жыл бұрын
Ellavarum chettande customers aayalo 😎
@mouahrewam2 жыл бұрын
Yeah very good ! Say hi to my friend Denny 😁🖐
@sirindas1999.2 жыл бұрын
Kidu kidu👌👌
@narayananmanheri15672 жыл бұрын
സൂപ്പർ ആയിട്ടുണ്ട് .വില്പനയ്ക്ക് ഉണ്ടോ..
@jishnu2822 жыл бұрын
Whether this product is available for purchase
@leecooppa89302 жыл бұрын
അബി ഏട്ടൻ പൊളി ആണ് 👍🏻👍🏻
@Nutriroot2 жыл бұрын
ഇതിനൊക്കെ എന്താ വില? വാങ്ങാൻ കിട്ടുമോ ? സൂപ്പറാണ്❤️
@rajeevavrk61942 жыл бұрын
6000 രൂപ മുതൽ മേലോട്ട് തുടങ്ങും ഒരു 20,000 രൂപ വരെ എത്തും എന്നാണ് എൻറെ അറിവ്
@midhuantony75402 жыл бұрын
Unique videos..... Keep going😊👌🏻
@sreeraj10182 жыл бұрын
Ithinte making video cheithal adipoli agum . Chetta
@vishnuudayan88352 жыл бұрын
ഞാൻ നോക്കി നടന്ന ഒരു സാധനം ഇത് എവിടെ കിട്ടും എന്ന് അറിയില്ലായിരുന്നു,, പുറത്തൊക്കെ ഉണ്ടെന്നറിയാം എന്തായാലും വളരെ സന്തോഷം🙏🙏🙏🙏🙏
@sreejithsreejith92352 жыл бұрын
ചേട്ടാ മൊബൈൽ നമ്പർ ഒന്ന് തരുമോ സംഭവം കൊള്ളാം പൊളിച്ചു സൂപ്പർ 👌👌👌👏👏👏👏👍👍👍👍😄😄😄
@dr.josepulickan20532 жыл бұрын
Harish Bhai Smart Presentation 👍👍. Abi kunjhippalu Great 🎉🎉🎉 Febayum Fabiyonayum Very Blessed Prayerful Partner Anugrahammanu Ellavidha Eeshwaranugrahangalum undakatta