വൈദ്യുതിയും വെള്ളവുമില്ലാതെ കറങ്ങുന്ന അൽഭുത ചക്രം kinetc sculpture 8 .സ്പ്രിങ് മെക്കാനിസം

  Рет қаралды 11,411

yespees channel

yespees channel

Жыл бұрын

#woodart
#kineticsculpture
#yespeeschannel
#workingmodels
1. • വൈദ്യുതിയും വെള്ളവുമില...
2. • kinetic sculpture 3 /വ...
3. • 50000രൂപയിൽ കൂടുതൽ വില...
4. • How to make a wood kin...
5 • വൈദ്യുതിയും വെള്ളവുമില...
6 • kinetic sculpture 7 #y...

Пікірлер: 58
@mases9325
@mases9325 Жыл бұрын
Love this channel very interested in how to build my own and your videos help alot, keep it up! Cant wait for more to come.
@MrLeopain
@MrLeopain Жыл бұрын
Another good job.
@gthmcty111
@gthmcty111 Жыл бұрын
I love your videos! I can see your explanation if these sculptures are very thorough! Do you think it would be possible to have closed caption to English subtitles? Your videos have been more informational than MOST videos on kinetic sculptures!! Thank you and keep sharing!
@noufalmp4710
@noufalmp4710 Жыл бұрын
Polichu machaaaaane
@sudheerservicepoint
@sudheerservicepoint Жыл бұрын
ചേട്ടന്റെ എല്ലാ വീഡിയോയ്യും അടിപൊളി യാണ്
@yespeeschannel7821
@yespeeschannel7821 Жыл бұрын
Thank u
@rajeshtk6789
@rajeshtk6789 Жыл бұрын
സൂപ്പർ ✌️✌️✌️👍
@yespeeschannel7821
@yespeeschannel7821 Жыл бұрын
Thank you
@ricardoparedes4268
@ricardoparedes4268 Жыл бұрын
excelente trabajo...fantastico!!....los archivos para hacer los cortes en el cnc estan diponibles para venta??
@yespeeschannel7821
@yespeeschannel7821 Жыл бұрын
Ok
@Akshay_Kannan_Photography
@Akshay_Kannan_Photography Жыл бұрын
🔥❤️🔥
@naveedkk3060
@naveedkk3060 Жыл бұрын
Sooooooopper
@yespeeschannel7821
@yespeeschannel7821 Жыл бұрын
Thanks bro
@jasveeracreations
@jasveeracreations Жыл бұрын
can u do this design for me
@adithyanarayanana8388
@adithyanarayanana8388 Жыл бұрын
✨✨
@allanartsandcrafts
@allanartsandcrafts Жыл бұрын
Hi, great work. Btw what is the brand and model of your cnc machine?
@yespeeschannel7821
@yespeeschannel7821 Жыл бұрын
Sorry bro I don't know, cnc machine is not mine
@ajithvr5259
@ajithvr5259 Жыл бұрын
🙏👍
@sanalsanu4877
@sanalsanu4877 Жыл бұрын
Sir fast wheelinu machalical problem uando
@yespeeschannel7821
@yespeeschannel7821 Жыл бұрын
No
@user-ty8me4hm1w
@user-ty8me4hm1w Жыл бұрын
what program did you use to design it on the computer?
@yespeeschannel7821
@yespeeschannel7821 Жыл бұрын
CorelDRAW
@user-ty8me4hm1w
@user-ty8me4hm1w Жыл бұрын
@@yespeeschannel7821 Thank You
@sharanu9064
@sharanu9064 Жыл бұрын
How to buy this sir please inform to me i love this
@yespeeschannel7821
@yespeeschannel7821 Жыл бұрын
8848313935 message WhatsApp
@nncomedytimegeneralknowled9598
@nncomedytimegeneralknowled9598 Жыл бұрын
വീണ്ടും വീണ്ടും പുതിയ തരം Kinatic sculpture ചയ്ത് മുന്നോട്ട് പോകാൻ കഴിയട്ടെ .
@yespeeschannel7821
@yespeeschannel7821 Жыл бұрын
Thank you brother
@sanalsanu4877
@sanalsanu4877 Жыл бұрын
3mitter teppinulile spring use cheythude sir
@yespeeschannel7821
@yespeeschannel7821 Жыл бұрын
കിട്ടാനില്ല
@sanalsanu4877
@sanalsanu4877 Жыл бұрын
Constant force spring online vazhi nokkiyo
@yespeeschannel7821
@yespeeschannel7821 Жыл бұрын
അത് നോക്കി അമേരിക്കയിലാ ഉള്ളത് അത് 2400₹ ആകും. കൂടാതെ പേമെന്റ് നടത്തി സാധനം എത്തിയിട്ടില്ലെങ്കിൽ അത് നഷ്ടം
@sanalsanu4877
@sanalsanu4877 Жыл бұрын
Eppol cheythath enganeyanu
@yespeeschannel7821
@yespeeschannel7821 Жыл бұрын
കുഴപ്പമില്ല കൂടുതൽ ടൈം കിട്ടണമെങ്കിൽ ആ സ്പ്രിങ് തന്നെ വേണം അതുണ്ടെങ്കിൽ ഒരു മൂന്നുമണിക്കൂർ മുതൽ അഞ്ചു മണിക്കൂർ വരെ കിട്ടും
@jyothishmk457
@jyothishmk457 Жыл бұрын
Orennam vangan ethra rate aavum
@yespeeschannel7821
@yespeeschannel7821 Жыл бұрын
8848313935 WhatsApp
@ratheeshkumar3263
@ratheeshkumar3263 Жыл бұрын
Spring evide
@yespeeschannel7821
@yespeeschannel7821 Жыл бұрын
Kinetic sculpture ന്റെ താഴെ ഉള്ള കൈകൊണ്ട് തിരിക്കുന്ന ഭാഗം കണ്ടില്ലേ അതിനുള്ളിൽ
@ratheeshkumar3263
@ratheeshkumar3263 Жыл бұрын
@@yespeeschannel7821 paranjath nannayi njam nokkiyitt spring set up onnum kandilla🙏
@yespeeschannel7821
@yespeeschannel7821 Жыл бұрын
നെക്സ്റ്റ് വീഡിയോയിൽ സ്പ്രിങ്ങിനെ കുറിച്ചുള്ള വിശദാംശങ്ങൾ തരുന്നതായിരിക്കും
@ratheeshkumar3263
@ratheeshkumar3263 Жыл бұрын
Cnc cutting rate ethrayakum
@yespeeschannel7821
@yespeeschannel7821 Жыл бұрын
ഒരു സ്ക്വയർ ഫീറ്റ് 120 വരും കൂടുതൽ സ്ക്വയർ ഫീറ്റ് ഉണ്ടെങ്കിൽ കുറയും
@sahayaraj9352
@sahayaraj9352 Жыл бұрын
ചേട്ടാ എനിക്ക് ഒരെണ്ണം ചെയ്തു തരണം
@yespeeschannel7821
@yespeeschannel7821 Жыл бұрын
Ok
@sahayaraj9352
@sahayaraj9352 Жыл бұрын
നിങ്ങളെ എങ്ങനെ കോൺടാക്ട് ചെയ്യുന്നത്
@yespeeschannel7821
@yespeeschannel7821 Жыл бұрын
9447242568 (whats app )
@AneeshNR
@AneeshNR Жыл бұрын
WhatsApp il contact chaithittu kittunnilla
@yespeeschannel7821
@yespeeschannel7821 Жыл бұрын
9497288458
@m.k.mohammedmahamood6645
@m.k.mohammedmahamood6645 Жыл бұрын
Spring ഉപയോഗിക്കുന്ന വിധം പറഞ്ഞില്ലില്ലല്ലോ, ഏതു തരം spring ആണ് ഉപയോഗിക്കുന്നത്,പ്രത്ത്യേകംതരം spring ആണെങ്കിൽ അത് എവിടെ കിട്ടും? Measuring tape ന്റെ spring കൊണ്ടും സംഗതി നടത്താം. ഏതായാലും നിങ്ങളുടെ ഈ പുതിയ സംഗതി കലക്കി.ആ spring ഉപയോഗിക്കുന്ന രീതികളെ കുറിച്ച് ഒന്ന് വിശദമായി പറഞ്ഞു തരിക. ആകാംക്ഷയോടെ കാത്തിരിക്കുന്നു.
@yespeeschannel7821
@yespeeschannel7821 Жыл бұрын
Ok അടുത്ത വീഡിയോയിൽ സ്പ്രിങ്ങിനെ കുറിച്ചുള്ള വിശദാംശങ്ങൾ തരുന്നതായിരിക്കും, ഞാൻ ഉദ്ദേശിച്ചുള്ള സ്പ്രിംഗ് കിട്ടിയില്ല സഹായിക്കാൻ പറ്റുമെങ്കിൽ Yespeeschannel@gmail. Com ഇൽ താങ്കളുടെ നമ്പർ സെന്റ് ചെയ്യാം ഞാൻ തിരിച്ചു വിളിക്കും
@Manikandantp
@Manikandantp Жыл бұрын
kzbin.info/www/bejne/gofNc3isZ792qZI
@sameervpsameervp1845
@sameervpsameervp1845 Жыл бұрын
@@yespeeschannel7821 heloo
@yespeeschannel7821
@yespeeschannel7821 Жыл бұрын
Hi