വൈകിയെത്തിയ മഴക്കാലം ഓർമ്മിപ്പിക്കുന്നത് ? | Maitreyan Talks196 | L bug media

  Рет қаралды 19,159

L bug media

L bug media

Күн бұрын

വൈകിയെത്തിയ മഴക്കാലം ഓർമ്മിപ്പിക്കുന്നത് ? | Maitreyan Talks196 | L bug media

Пікірлер: 28
@Gayathri-qt1bn
@Gayathri-qt1bn Жыл бұрын
My God! This man is ahead of everyone else by atleast 50 years. I'm gonna implement all of his recommendations in my future house.❤🎉 Please bring Maitreyan, and Sunil P Ilayidam more. Get them to talk about innovative and new topics like this.🎉😊
@ashishgeorge3950
@ashishgeorge3950 Жыл бұрын
Sunil P Ilayidam is a fraud
@josephchalissery2627
@josephchalissery2627 Жыл бұрын
എല്ലാവരും കേട്ടിരിക്കേണ്ട/ പ്രാവൃത്തികമാക്കേണ്ട മുന്നറിയിപ്പുകൾ.......
@rajeevn3
@rajeevn3 Жыл бұрын
ഈ സന്നേശം വളരെപ്രധാനപ്പെട്ടതാണ്‌
@kammutv8950
@kammutv8950 Жыл бұрын
Good information ❤❤
@radharamakrishnan6335
@radharamakrishnan6335 Жыл бұрын
❤maitreyan❤ അല്ലങ്കിലും മലയാളിക്ക് മാത്രം ഉള്ള ഒരു പ്രത്യേകത, നല്ലകാര്യങൾ ആണ് എന്ന് അറിയാം... എന്നാലും, ആ പറയുന്ന കാര്യങ്ങൾ സമ്മതിച്ചു തരാൻ വലിയ വിഷമമാണ്... വേണെകിൽ കേട്ടോ, ഇല്ലകിൽ പരിഹസിച്ചു വിട്ട് ഹോസ്പിറ്റലിൽ കാശുകൊടുത്തു കിടന്നോ..... അത്രേയുള്ളൂ...
@nazeerabdulazeez8896
@nazeerabdulazeez8896 Жыл бұрын
മഴ ദിവസങ്ങൾ കുറയുന്നു പെയ്യുന്ന ദിവസങ്ങളിൽ തീവ്രമായ മഴ ഉണ്ടാകുന്നു അത് കാലാവസ്ഥ മാറ്റത്തിന്റെ ലക്ഷണം ആണ് അത് കൊണ്ടു തന്നെ പെയ്യുന്ന മഴവെള്ളം ഭൂമിയിൽ താഴാതെ ഒഴുകി പോകും, ഇപ്പൊ വീടുകൾടെ മുറ്റം എല്ലാവരും ഇന്റർലോക് ഇടുന്നു ഇതെക്കെ വെള്ളം ഭൂമിയിൽ താഴുന്നത് തടയുന്നു,
@rajankavumkudy3382
@rajankavumkudy3382 Жыл бұрын
കേരളത്തിൽ പതിനായിരക്കണക്കിന് കുഴൽ കിണറുകൾ വറ്റിപ്പോയിട്ടുണ്ട്. അതുകൊണ്ടു തന്നെ അത്രയും ഭൂഗർഭജലം കുറവും വന്നിട്ടുണ്ട്. ഈ വറ്റിപ്പോയ ബോർ വെല്ലുകളിലേയ്ക്ക്, മഴവെള്ളം ചാലു കീറി തിരിച്ച് വിട്ട് ഓരോ വർഷവും മഴ വെള്ളം നിറയ്ക്കുവാനുള്ള ശ്രമം എത്രയും പെട്ടെന്നു തന്നെ നടത്തേണ്ടതല്ലേ...?
@Jamesdevassy
@Jamesdevassy Жыл бұрын
Innale Eranadu Express Trainil vechu mythryan sir• ne kandu● Shake hand cheythu● mindan pattiyilla●●
@SmartHacks
@SmartHacks Жыл бұрын
ഒരു സാധാരണ കുടുംബത്തിൽ ഒരു ദിവസം 500 ലിറ്റർ വെള്ളം ഉപയോഗിക്കുന്നു. അപ്പോ ഒരു വർഷത്തേക്ക് കുറഞ്ഞത് ഒരു ലക്ഷത്തിന് മുകളിൽ വെള്ളം ശേഖരിക്കണം . അത്രേം വലിയ ടാങ്ക് എവിടെ റെഡി ആക്കുവാൻ. ചുമ്മാ എന്തേലും പറയല്ലേ
@thambiennapaulose936
@thambiennapaulose936 Жыл бұрын
ഒരു ലക്ഷം ലിറ്റർ വെള്ളം ശേഖരിക്കുന്ന പടുതാ കുളം ഉണ്ടാക്കുവാൻ സാഹചര്യമനുസരിച്ച് 15000 മുതൽ 25000 രൂപക്കുള്ളിൽ തീർക്കാൻ കഴിയും മഴവെള്ളം സംഭരിച്ച് ശേഖരിക്കുകയും ചെയ്യാം
@radharamakrishnan6335
@radharamakrishnan6335 Жыл бұрын
​@@thambiennapaulose936കല്ലുവാതിക്കൽ മണിച്ചൻ ചാരായം സൂക്ഷിച്ചു വെച്ചില്ലേ...😂അങ്ങനെ... മഴവെള്ളം സൂക്ഷിച്ചു വെക്കാൻ ഒരു പാടും ഇല്ല.. ഇനി വരുന്ന കാലം, സ്വർണ്ണതിനേക്കാൾ വിലയുള്ള ഒരു വസ്തുവായിരിക്കും വെള്ളം... ഇത് താശയൊന്നും അല്ല...
@althafyoosuf7945
@althafyoosuf7945 Жыл бұрын
❤🌷
@ashiqueasi45
@ashiqueasi45 Жыл бұрын
El nino atlantic oceanil alla pacificil aan undakunnath
@skullcrusher5447
@skullcrusher5447 Жыл бұрын
@navenradhakrishnan3839
@navenradhakrishnan3839 Жыл бұрын
HI
@AVyt28
@AVyt28 Жыл бұрын
El nino is in pacific ocean not atlantic ocean.
@ajeeshrtvnr
@ajeeshrtvnr Жыл бұрын
Yes I noticed
@hamsat1396
@hamsat1396 Жыл бұрын
Lm link
@sagarts4804
@sagarts4804 Жыл бұрын
Borewell കുഴിച്ചാൽ ground water ലെവൽ താഴില്ല എന്നാണല്ലോ RC പറയുന്നെ, അതുപോലെ കുറെ വിഡിയോസും കണ്ടു, സത്യാവസ്ത എന്താണ്..?
@akhilrajt
@akhilrajt Жыл бұрын
thaazilla but you lost a bore
@vinodandrews8547
@vinodandrews8547 Жыл бұрын
👍
@pratheeshbabu9118
@pratheeshbabu9118 Жыл бұрын
ഏക സിവിൽ കോടിനെ കുറിച്ച് മയത്രയന്റെ അഭിപ്രായം അറിയാൻ താല്പര്യം ഉള്ളവരുണ്ടോ
@sijinjohn808
@sijinjohn808 Жыл бұрын
Ippol bjp UCC nadathunathine kurich choik?
@manumanoj6009
@manumanoj6009 Жыл бұрын
kayya
@dreamcolours6759
@dreamcolours6759 Жыл бұрын
പച്ച വെളളം തന്നെയാണ് ക്യടിക്കേണ്ടത് ,. ചൂടുവെള്ളമല്ല.
@dileepwilfred
@dileepwilfred Жыл бұрын
Pachavellmalla sugurtthe thilappichariya vellam....
@raghavanks8895
@raghavanks8895 Жыл бұрын
ശുദ്ധമായ വെള്ളം,.. കിട്ടുമെങ്കിൽ, പച്ചവെള്ളം തന്നെ കുടിക്കണ൦- rich in dissolved oxygen, which will enrich our body.... തിളപ്പിച്ചാറിയ വെള്ളത്തിൽ മത്സ്യം വളരുകയില്ല...... കേന്ദ്രീകരണം VS വികേന്ദ്രീകരണം, എല്ലാ മേഖലകളിലും- ഉൽപ്പാദന മേഖലയിലടക്ക൦ , ചിന്തിക്കേണ്ട വിഷയമാണ്- ആയതിലേക്ക് വിരൽ ചൂണ്ടിയത് നന്നായി....
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 3,9 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 43 МЛН
Blue Food VS Red Food Emoji Mukbang
00:33
MOOMOO STUDIO [무무 스튜디오]
Рет қаралды 35 МЛН
Just Give me my Money!
00:18
GL Show Russian
Рет қаралды 1,1 МЛН
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 3,9 МЛН