Hi friends.. Exact Location and Price details: Location: near Poothotta Bridge on Ernakulam Vaikom Road Charges for whole day village tour: Rs. 1200.00 per adult (12 years and above) Rs. 600.00 per child between (5 to 12 years old) Free for children below 5 years If you want to cook there, they will charge extra. Contact details: Indoworld Tours +91 9947705554
@jowinjohnsy54126 жыл бұрын
ചേട്ടാ എത് 📷 ആണ് use ചെയ്യുന്നേ .ആ ഉടുമ്പ് ഒക്കെ എന്നാ സൂപ്പർ ആയ്‌ട്ട എടുത്തേക്കുന്നെ.
@santhysamuel42896 жыл бұрын
Food N Travel by Ebbin iJose
@nobythundathil6 жыл бұрын
അടിപൊളി ആയിരുന്നു വീഡിയോ തികച്ചും വത്യസ്തമായ ഒരു യാത്ര മീൻ അടിപൊളി......
@NanduB6 жыл бұрын
Prakirthiye thottu arinju oru jala yathra ❤️ nalla food airunu uchak alle karimeen and meals 😋
@NanduB6 жыл бұрын
Please mention the timing also , ethra hours unde trip .
@NEETHASTASTELAND6 жыл бұрын
വൈക്കത്തഷ്ടമി നാളിൽ ഞാനൊരു വഞ്ചിക്കാരനെയും കുടുംബത്തെയും കണ്ടു അവർ നമ്മളെ കണ്ണിന് കുളിർമ്മയേകുന്ന നാടൻ കാഴ്ചകൾ കാണിച്ചു തന്നു, Thank You Chetta മലയാളികൾ എന്നും കാണുവാൻ ആഗ്രഹിക്കുന്ന കയർ പിരിക്കുന്നത് ഓല മെടയുന്നത് ഒക്കെ വീണ്ടും കാണിച്ചു തന്നതിന് .
@FoodNTravel6 жыл бұрын
താങ്ക്സ് ഉണ്ട് നീത.. ഞാൻ ഇപ്പൊ നീതയുടെ നെയ്യപ്പം വീഡിയോ കണ്ടു വന്നതേയുള്ളൂ.
@bineeshchandran72956 жыл бұрын
ഓ.... മാഡം..... നല്ലൊരു കമ്മന്റ്......
@praveenchand80353 жыл бұрын
ചേട്ടനും കുടുംബവും വൈക്കത്തങ്ങ് അടിച്ചു പൊളിച്ചു തികച്ചും വളരെ നല്ല പ്രകൃതി ഭംഗിയും നല്ല നാടൻ ഭക്ഷണവും എല്ലാം കണ്ടു ഞാൻ സന്തോഷത്തോടെ ഹാപ്പി ആയി ...👍
@BAIJUGood6 жыл бұрын
different foods kazhikkanum yathra cheyyanum orupadu ishtta mulla alanu njan
@FoodNTravel6 жыл бұрын
Adipoli Baiju
@muralikrishnakanat63795 жыл бұрын
ഓരോ വീഡിയോസ് ആയി കണ്ട് വരുന്നു ഇതും കലക്കി...😊😊
@FoodNTravel5 жыл бұрын
താങ്ക്‌സ് ഉണ്ട് മുരളീകൃഷ്ണ 😍😍😍
@darknaturepubggaming70686 жыл бұрын
കിടു... ഈ ടൂറിസമാണ് നമ്മുടെ നാടിന് ആവശ്യം, ലോകം നമ്മളിൽ കേരളത്തിൽ നിന്ന് ആവശ്യപെടുന്നതും കേരള വില്ലേജ് ടൂറി്സ്സമാണ്, ലോകത്ത് മറ്റാർക്കും നൽകാൻ കഴിയാത്തതും നമ്മുടെ നാടിനെ തൊട്ടറിഞ്ഞ്, അറിന്റെ തനിമ നിലനിർത്തി കൊണ്ടുള്ള അതിലൂടെയുള്ള ഈ യാത്രയാണ്. God Bls you
@FoodNTravel6 жыл бұрын
സത്യം ... നാടിന്റെ നന്മയെ നശിപ്പിക്കാതെ നാടിനും അതിഥികൾക്കും സന്തോഷം കൊടുക്കാൻ പറ്റിയ ടൂറിസം.
@MrVaishu0096 жыл бұрын
Ebinetto eppozhathe.pole nannaytund. Maala kanambu ennu paranjitu oru meen und onnu try chey ebinetto adipoli item aanu
I miss my native a lot😘 vaikathastami too 😪aviduthe kyithodukalum ...kochu vallangalum ,balyakala ormakalum shoolingum ellam..hooo sad nostalgia 😪😪😪
@sreenathka40764 жыл бұрын
Miss aayi poyallo ebbin chetta eee vallathiloodeyulla yathra avasanikkunna oru kada kaanichille avidaanu nte veed nalla sthalangal alle vaikom
@FoodNTravel4 жыл бұрын
Anoo.. valare nalla sthalangal aanu ketto.. 😍
@99477693696 жыл бұрын
എബിൻ ചേട്ടാ വളരെയധികം നന്ദിയുണ്ട് ,എന്തെന്നാൽ മണ്മറഞ്ഞു പോയ എന്റെ ചെറുപ്പത്തിലേ ഗ്രാമക്കാഴ്ചകൾ ഒന്ന്കൂടെ തിരിച്ചു തന്നതിന് .ഇന്ന് എനിക്ക് 29 വയസ് , ഞാൻ 4ലോ 5ലോ ഒക്കെ പഠിക്കുമ്പോൾ വലിയ കേവ് വള്ളങ്ങളിൽ നെല്ലും മറ്റു സാധനങ്ങളുമായി ആളുകൾ ഇങ്ങനെ കഴുക്കോൽ കൊണ്ട് ഊന്നി പോയിരുന്ന ഒരു കാലമുണ്ടായിരുന്നു , ഇന്ന് അവക്കുപകരം റോഡ് ട്രാൻസ്പോർടാഷന് ആയി , ആ വള്ളങ്ങൾ house boat എന്ന പേരിൽ കുമരകത്തും . ഞാനും എന്റെ ബാല്യകാല ഫ്രണ്ട്സും ഇതുപോലെ ആറ്റിൽ നിന്നും കാക്ക മുങ്ങി വാരിയിട്ടുണ്ട് . ശരിക്കും ഈ വീഡിയോ എന്നെ ഒരു 20 വർഷം മുൻപത്തെ കുട്ടിക്കാലത്തേക്ക് കൂട്ടികൊണ്ടുപോയി . ഇന്നത്തെ തലമുറകൾക്കൊന്നും ഗ്രാമ ജീവിതത്തിന്റെ വിശുദ്ധഇ എന്താന്ന് അറിയില്ലല്ലോ .
എബിൻ ചേട്ടന് ലുങ്കിത്തന്നെയാണ് സൂപ്പർ .മൺകലമുണ്ടാകുന്ന വീഡിയോ തകർത്തു . ആ താറാവ് പോകുന്ന ഷോട്ട് അടിപൊളി .
@chrismchacko4 жыл бұрын
Beautiful video ! ഞാൻ ഈ നാട്ടുകാരാണ് .. ഇവിടുത്തെ കൈവഴികളിലൂടെയും തൊടുകളിലൂടെയും ഒക്കെ പ്രകൃതിയും ഇവിടുത്തെ സാധാരണക്കാരായ മനുഷ്യരുടെ ജീവിതവും അറിഞ്ഞുള്ള യാത്ര പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് അതിവിടെ വന്ന് തന്നെ അനുഭവിച്ചറിയണം ... മുറിഞ്ഞപുഴയും,ചെമ്പും, മറവന്തുരുത്തും ഒക്കെ അടങ്ങുന്ന ഇത്രയും സുന്ദരമായ ഈ പ്രദേശം ഇത് വരെ വേണ്ട രീതിയിൽ സമീപസ്ഥലങ്ങളിൽ ഉള്ളവർ പോലും അറിഞ്ഞിട്ടില്ല എന്നതാണ് വസ്തുത. ഈ വിഡീയോയിലൂടെ ഞങ്ങളുടെ നാടിനെയും അതിന്റെ സൗന്ദര്യവും പുറംലോകത്തെ അറിയിച്ച എബിൻ ചേട്ടൻ പൊളിയാണ് ..... 🤩🤩🍃
@FoodNTravel4 жыл бұрын
Thank you so much chris chacko.. 🤗 video ishtamayi ennarinjathil valare santhosham 🤩
@lijijohnson73716 жыл бұрын
കുട്ടിക്കാലത്തെ എന്തൊക്കെയോ...ഓർമ്മകളിലേക്ക് മടക്കി കൊണ്ടു പോയി...😔😌😔 നന്ദി.
@FoodNTravel6 жыл бұрын
താങ്ക്സ് ഉണ്ടി ലിജി.. അവിടെ ആ ചെറു തൊടുകളിലൂടെ ഒക്കെ പോവുമ്പോൾ എനിക്കും എന്റെ ആ മനോഹരമായ കുട്ടിക്കാലം ആയിരുന്നു മനസ്സിൽ.
@prasanthprasanth50806 жыл бұрын
സത്യം.
@EuropeanDiarybySiyadRawther6 жыл бұрын
Wonderful place & video chetta 😍. Next time trippilivide onnu ponam 😀. Poricha meenum Sadyayum ahaaaaaa 😋😋😋😋
@chithramolu94276 жыл бұрын
Ebbin chetta...tq for this vedio.Nadum veedum ellam orma vannu.Loves to see ur vedios.keep it up💕💕👍👍
@FoodNTravel6 жыл бұрын
Thanks a lot chitramol...Keep watching
@PreethiSobhana6 жыл бұрын
Ebbin chetta vaikom ulla resort-Palaikkari aqua fish farm by Matsysfed. Valare cheap aanu ketto aviduthe ticket rste
@sajubabu49046 жыл бұрын
എൻറെ ചേട്ടന്റെ അവതരണം വളരെ വളരെ വളരെ നല്ലതാണ് സത്യം പറഞ്ഞാൽ ഇതിൽ നിന്ന് video ഞാൻ എല്ലാം തന്നെ കണ്ടു വരികയാണ് അഹങ്കാരം ഇല്ലാതെ തന്നെ ആണ് അവതരിപ്പിച്ചു നടൻ ഭാഷയിൽ പറഞ്ഞു പിന്നെ എല്ലാവരെയും ഒരു പേലെ കണൂന മനസ്സ് ജഗതി ഇശ്വരൻ ചേട്ടയിക് കുടുംബം തീനൂം നല്ലത് മാത്രം വരുതട്ടെ അ പിന്നെ വളരെ നല്ല സ്ഥലം ഇഷ്ടപ്പെട്ട സൂപ്പർ ഹിറ്റ് എൻറെ സ്ഥലം തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട്
@FoodNTravel6 жыл бұрын
താങ്ക്സ് ഉണ്ട് സാജു.. വെഞ്ഞാറമൂട് ആണ് അല്ലെ സ്ഥലം .. സുരാജ് വെഞ്ഞാറമൂട്ന്റെ ഒരു കനത്ത ഫാൻ ആണ് ഞാൻ. 😍😍😍😍
@Voiceoftheday1436 жыл бұрын
ചേട്ടോ.... ഒന്നും പറയാൻ ഇല്ല.... അടിപൊളി.... ഉടൻ തന്നെ അടുത്ത വീഡിയോ പ്രതീക്ഷിക്കുന്നു.... കട്ട വെയ്റ്റിംഗ്.... 🙇🙇🙇
@athuljc6 жыл бұрын
Ebin chetta.. Kidlolski video! Awesome visuals and beautiful BGMs
Kidu. Kikkidu. Enikk ettavum ishtamayath live fishing and kakkavaral of local people aanu. Avarude koode nalla experience aayirunnu alle. Nice people. Then aa naattu vazhivakkil koodiyulla yathra. Bahooth bahooth sundar hei bhai. Hash ne pilleru recognise cheytha style kidu. Overall oru kidukkaachi video 👍👍👏👏
@FoodNTravel6 жыл бұрын
Thanks a lot Rini. Njangalkkum Vaikom oru kidu experience aayirunnu. Nannayi enjoy cheythu njangal ellavarum.
@Mrariyallur5 жыл бұрын
Thanks for this video.... This is something so special... 👍 Nammude naadinde oru vaividhyam... Ho.... Sariykkum powlichu.... 😊😊😊
@FoodNTravel5 жыл бұрын
Thanks Basheer... 😍😍😍
@rjfranc126 жыл бұрын
Ravile enittu oru chaya kudichittu ningalude video kanumbol kittunna oru feel undallo athu paranjariyikkan pattunathalla. Good to see you involving you family in this video adds a special value to it. Anyway Vaikom village tour video awesome bro..
@TripCompany6 жыл бұрын
Surprise മനസിലായി 😂😂 വീഡിയോ അടിപൊളി ആയിട്ടുണ്ട് bro
@hrishikeshpadmaraj65074 жыл бұрын
Ebbin chetta.. I m from chempu near Vaikom.. Chettan boating vannath ente veedinte aduthaanu.. How s ur experience at Vaikom
@MyLifeandTravel6 жыл бұрын
Beautiful backwater visuals bro, aa fish kazhikkan kurachu paadanu deep fry anel kazhikkam... 👍
@FoodNTravel6 жыл бұрын
That's true Rakesh.. aa meen mullu kaaranam oru nivartthiyum illayirunnu.
@MyLifeandTravel6 жыл бұрын
@@FoodNTravel yes ivide mullu vala ennoru fish kittum, complete mullu anu, but chila alkarku bayanjara ishtavumanu.
@rajeshnr47756 жыл бұрын
ഗ്രാമീണ കാഴ്ചകളിൽ അൽപം വൃത്തിക്കുറവുണ്ടാകുമെങ്കിലും ഗ്രാമീണ സൗന്ദര്യം അത് വേറിട്ട അനുഭവം ആണ് പിന്നെ പാലാൻകണ്ണിയെ പോലെ മുള്ളുളള മീനുകൾ വട്ടം മുറിക്കാതെ അൽപം ചരിച്ച് മുറിച്ചാൽ മുള്ള് നീക്കം ചെയ്യാൻ എളുപ്പമാവും എന്ന് തോന്നുന്നു പിന്നെ ലുങ്കി ഉടുക്കുന്നകാര്യത്തിൽ ആർക്കും എതിർപ്പ് ഉണ്ടാകേണ്ട കാര്യമില്ല എന്നാണ് എനിക്ക് തോന്നുന്നത് മുണ്ട് എന്നത് കേരളീയരുടെ ട്രേഡ് മാർക്ക് ആണ് (ഇന്ന് പലരും മുണ്ട് ഉടുക്കുന്നത് ഓണത്തിനും വിഷുവിനും കേരളപ്പിറവി തുടങ്ങിയ ദിവസങ്ങളിൽ മാത്രമാണ് എന്നതാണ് യാഥാർഥ്യം )വീഡിയോ സുപ്പർ
@beenakrishna91784 жыл бұрын
This video took me to my childhood days spent in my Granny s house in kerala....nostalgic feelings....very good....👌👌👌👌👌👍
@FoodNTravel4 жыл бұрын
Thank you beena.. 😍🤗
@akhilv.d19276 жыл бұрын
I am working at Saudi Arabia ente vaikom ente vaikathine valare adhikam miss cheyyunnu
Ebin chetta.....really a superb video....kanumbo keralathe miss cheiyunnu nu thonipikunna video.....really a GODs own country.....do good.....may GOD bless you and your family......
@Dennisthomas1006 жыл бұрын
സ്നേഹം നിറഞ്ഞ എബിൻ . താങ്കൾ ഏത്ര മനോഹരമായിട്ടാണ് ഓരോ കാര്യവും വിവരിക്കുന്നത്.. ഇനിയും യാത്രയും വിവരണവും തുടരുക.. യാത്രയിൽ ഞങ്ങളും ഉണ്ടാവുകും.......കേരളത്തിന്റെ പുതിയ കാഴ്ചകൾക്കായി..... 🙏📺
@FoodNTravel6 жыл бұрын
ഡെന്നിസ്... വളരെ വളരെ സന്തോഷം. നിങ്ങൾ ഒക്കെ ഞങ്ങളുടെ വീഡിയോസ് കണ്ടിട്ട് നല്ല അഭപര്യങ്ങൾ പറയുമ്പോൾ വീണ്ടും കുറച്ചുകൂടി നല്ല വിഡിയോകൾ ചെയ്യുവാൻ ഒരു ഉന്മേഷം. 😍😍
@reshmadilip116 жыл бұрын
Thanks for showing us such a beautiful places. ...awaiting for more videos. ..keep going
@sharunsmedia69036 жыл бұрын
Adipoli place ebin bro, njn karudi alpy anennu, nammal oru alpy karan aane
@damukariyad87226 жыл бұрын
Ebineta mala ittino
@shinodhanoushad9256 жыл бұрын
Rose um jack um kutti stars um polichu pinne bro lungiyil👌👌👌👌
പി എസ് സി ക്ക് എല്ലാരും നമ്മുടെ നാട്ടിലെ വെള്ളച്ചാട്ടങ്ങളും ഡാമുകളും ഒക്കെ കോഡ് ഉണ്ടാക്കി പഠിക്കും,,, നമ്മൾ ഈ വീഡീയോസ് നോക്കി ആസ്വദിച്ച് പഠിക്കും,, ,😎😎😉
@FoodNTravel6 жыл бұрын
akash ബ്രോ .. പഠനം ഉഴപ്പരുത് കേട്ടോ 😍😍😍
@AkashMurali6 жыл бұрын
@@FoodNTravel sure...👍👍 ചേട്ടായി ഇടയ്ക്കൽ ഗുഹകൾ വീഡിയോ ചെയ്യണേ,,, സെന്റിനൽ ദ്വീപിലെ ആദിമ നിവാസികളുടെ പോലെ നമ്മുടെ നാട്ടിലുണ്ടായിരുന്നതും എല്ലാരും കാണട്ടെ,,
@pradeepu90676 жыл бұрын
Very good episode...But the same explored earlier by other vlogger... Your way of presentation feels this as fresh one...thank you..
@pradeepu90676 жыл бұрын
Thank you.....
@ThomasMathew-f5s21 күн бұрын
Very nice.video❤❤❤👍👍👍👌👌👌
@FoodNTravel21 күн бұрын
Thank you ❤️❤️
@sherinlatheef78796 жыл бұрын
നല്ല കുടുംബം ദൈവം അനുഗ്രഹിക്കട്ടെ 💕💓👨👩👧👧
@FoodNTravel6 жыл бұрын
താങ്ക്സ് ഉണ്ട് ഷെറിൻ.. 😍😍
@sabeelmuhammedcp68986 жыл бұрын
Kidilan👌👌👌👌👌👍👍waiting for surprise..........
@FoodNTravel6 жыл бұрын
Thanks a lot Sabeel... Surprise video will be published on coming Saturday bro.
കുറച്ച് ലേറ്റ് ആയി പോയി വീഡിയോ കാണാൻ... സംഭവം പൊളിച്ചു
@FoodNTravel6 жыл бұрын
ലേറ്റ് ഒന്നും കുഴപ്പമില്ല വിഷ്ണു ബ്രോ... വിഡിയോ കണ്ടല്ലോ .. അത് മതി. Thanks bro.
@nishanisha99336 жыл бұрын
Super chetta
@FoodNTravel6 жыл бұрын
Thank you Nisha
@arshaarsha92306 жыл бұрын
Love you videos..Waiting next videos
@iloveajith2006 жыл бұрын
ചേട്ടാ അടിപൊളി.. ഞാനും ഒരു വൈക്കം കാരൻ ആണ്. ഇത് മാത്രമല്ല എല്ലാ വിഡിയോസും അടിപൊളി. ഓൾ ദി ബെസ്റ്റ് ഫോർ കമിംഗ് വീഡിയോസ്
@FoodNTravel6 жыл бұрын
താങ്ക്സ് ഉണ്ട് അജിത് ബ്രോയ്. വിഡിയോകൾ കാണുക .. അതേപോലെ തന്നെ നമ്മുടെ വിഡിയോകൾ സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യണം കേട്ടോ. ഒപ്പം അഭിപ്രായവും പറയാൻ മറക്കരുത്.
@iloveajith2006 жыл бұрын
@@FoodNTravel Sure ചേട്ടാ.. സന്തോഷമേയുള്ളൂ. എന്റെ എല്ലാ ഫ്രണ്ട്സും ഇപ്പോൾ കാണുന്നുണ്ട്. എല്ലാർക്കും ഇഷ്ടമാകുന്നുണ്ട്
@BINOJ83416 жыл бұрын
Great video.....
@saneone44536 жыл бұрын
This is an offbeat expose..unlike the loads of backwater cruises n vlogs out there ex Alleppey /Kumarakom et al ! The village crafts pit stop.. fishing /shellfish scoop spots..the alfresco cooking bit were all completely nouveau ! The lazee canoe drift along the narrow waterways and the raw natural embankments with its own breed of creatures were all shot well ! In all, another 20mnts of unadulterated local bliss !
@FoodNTravel6 жыл бұрын
It was an awesome experience in Kerala's own green courtyard. We enjoyed everything that day.
@kasim44496 жыл бұрын
Wait For next Awesome video
@FoodNTravel6 жыл бұрын
Thanks a lot dear
@nisamnisu37966 жыл бұрын
തുണി ഓക്കേ ഉടുത്തു തനിനാടൻ ലുക്കിൽ ഇങ്ങളെ കാണാൻ വേറെ ലെവൽ ആണ് ചേട്ടായി 😎