വൈകുന്നേരത്തെ അമ്പലദർശനം Vlog/194

  Рет қаралды 279,560

Mallu Family

Mallu Family

3 жыл бұрын

Sasecond Channel link 👇
.
/ @sujinvlogsmallu
.
----------------------
Address
Valasala ( sujin )
Kundil (Ho)
Nellaya (Po)
Nellaya
Palakkad district
Pin 679 335
B KR. Bakery
Manjakkal
Collaboration and promotion send your requirements to our marketing team
Email : mallufamilyvsp@gmail.com
Facebook page 👇
.
/ mallufamily
.
Instagram Sujinponnus 👇
.
invitescon...
.
Instagram kunjuzzz 👇
.
invitescon...
.
Editting.Kine master.Inshot
My gadgets. Vivo v15pro.I phone 7
Going forward will oneday succeed
❤❤❤ Support 👆❤❤❤

Пікірлер: 1 000
@MalluFamilySujin
@MalluFamilySujin 3 жыл бұрын
ഇന്നത്തെ വീഡിയോയിൽ ചെറിയൊരു കോപ്പിറൈറ്റ് കിട്ടിയിട്ടുണ്ട് 😜
@lechus3740
@lechus3740 3 жыл бұрын
എന്തെക്കെയായലും ഞാൻ വീഡിയോ കാണും ....
@snp-zya
@snp-zya 3 жыл бұрын
Sujin ബ്രോ Description ബോക്സ് ഒന്ന് edit ചെയ്യാൻ ഉണ്ട് ട്ടോ, ചെക്ക് ചെയ്യ് അറിയാൻ പറ്റും !
@ushusfamilyvlogs2691
@ushusfamilyvlogs2691 3 жыл бұрын
Njaanm full vedio kaanm
@mumthaskp5445
@mumthaskp5445 3 жыл бұрын
Namml nndhayalum video kanum
@sangeethrockzz9991
@sangeethrockzz9991 3 жыл бұрын
Nammal enthayalum video kanum😘😘😘mallu family 💋💋 uyirrr
@vinodp.r6453
@vinodp.r6453 3 жыл бұрын
ഇങ്ങനെ ഒരു ഏട്ത്തിയമ്മയെ കിട്ടിയ കുഞ്ചൂസും ചേച്ചിയെ കിട്ടിയ പോന്നൂസും ഭാഗ്യം ഉള്ളവരാണ്.. 🎈💗👌🏻
@vykhavykha8536
@vykhavykha8536 3 жыл бұрын
കുഞ്ചു സിനെ പോലെ ഒരു നാത്തൂനെ കിട്ടിയ പൊന്നൂസ് ഭാഗ്യവതിയാണ്🥰🥰🥰
@chippyvijesh7606
@chippyvijesh7606 3 жыл бұрын
Sathyam
@srijayaa6671
@srijayaa6671 3 жыл бұрын
2പേരും സാരി ഉടുത്തിട്ട് കാണാൻ...😍സൂപ്പർ ആണ്.😍😍All kerala Kidubaby fans like here😘😘😘👍👇
@ranjitharanju8802
@ranjitharanju8802 3 жыл бұрын
Yaa
@sarayuskitchen7006
@sarayuskitchen7006 3 жыл бұрын
Pls support cheyumo
@lovely-sm8iq
@lovely-sm8iq 3 жыл бұрын
പൊന്നൂസ് മെലിഞ്ഞു ഷീണം കൊണ്ട് ആണ് എന്നാ തോന്നണേ 😪😪😪😪
@dgvlogs_14
@dgvlogs_14 3 жыл бұрын
പൊന്നൂസ് ഒരു രക്ഷയും ഇല്ലാ ... ഒടുക്കത്തെ beauty ... ദൈവം ഇനി പൊന്നൂസിനെ പോലെ ഒരു സുന്ദരി പെൺവാവ ഉണ്ടാവട്ടെ ... ഇചൂട്ടന്‍ സുജിൻ ബ്രോയെപോലെ സുന്ദരൻ ആണ് ട്ടോ ...
@sarayuskitchen7006
@sarayuskitchen7006 3 жыл бұрын
😍
@minimathew1320
@minimathew1320 3 жыл бұрын
സാരി ഉടുത്തപ്പോൾ രണ്ടു പേരും സുന്ദരിന്മാർ ആയല്ലോ .......😀😍....😄
@reshma9783
@reshma9783 3 жыл бұрын
Ponnus sari eduthpo thadi kurav thoonind. Pwli look 2 aalum😍😍😍
@aswathi1732
@aswathi1732 3 жыл бұрын
വൈകുന്നേരം ഒരു 6 മണിക്ക് ശേഷം പുറത്തു പോവാൻ ഇഷ്ടം ഉളളവർ ഉണ്ടോ😁എനിക്ക് ഒരുപാട് ഇഷ്ടം ആണ്😌❤ വീഡിയോ starting അടിപൊളി ആയിട്ടുണ്ട്😍💞
@amrutham.m4442
@amrutham.m4442 3 жыл бұрын
സാരിയിൽ സൂപ്പർ ആയിട്ട് കേട്ട രണ്ടാളും. വായികുന്നേരം അമ്പലത്തിൽ പോക്ക് ഒരു ഫീൽ തന്നെയാ 😍
@krishnendumadhavan3953
@krishnendumadhavan3953 3 жыл бұрын
പൊന്നൂസിന് സാരിയിൽ ഒരു പ്രത്യേക ഭംഗി 😍
@milhajmattathodi103
@milhajmattathodi103 3 жыл бұрын
വണ്ടീം വേലിയും അല്ലേട്ട പൊന്നൂസും കുഞ്ഞുസും😅😅😅 പൊന്നൂസിന്റെ ഈ കൗണ്ടർ കേട്ടവർ ഇവിടെ കമോൺ. ഭയങ്കര ഇഷ്ട്ടായി. കൊറേ ചിരിച്ചു പോയി
@kl-2family401
@kl-2family401 3 жыл бұрын
*അമ്പലവും പള്ളികളുമായുള്ള മലയാളികളുടെ ബന്ധവും, മലയാളികളുടെ ട്രെഡീഷണൽ സ്റ്റൈലും ഇതൊക്കെ തന്നെയാണ് മലയാളികളെ വേറിട്ട് നിർത്തുന്നത്..* ❤️❤️
@amigosisters5709
@amigosisters5709 3 жыл бұрын
😍
@ranjitharanju8802
@ranjitharanju8802 3 жыл бұрын
💞
@naithus3005
@naithus3005 3 жыл бұрын
Ivdeyum undo
@nishamanojnisha5668
@nishamanojnisha5668 3 жыл бұрын
Hi chetta
@radhikaradhu6466
@radhikaradhu6466 3 жыл бұрын
Malayalam thilu nalla maarkku inddernnu llo.nalla bhaavana❤😁🙈
@jeeshmasujith902
@jeeshmasujith902 3 жыл бұрын
Endhoru പാവം ആണ് സുജിൻ ഏട്ടൻ 🥰🥰🥰💯❤️
@silpasukumaran8588
@silpasukumaran8588 3 жыл бұрын
Ponnus ne kanan oru prethyeka bhangii
@anaghathampi5553
@anaghathampi5553 3 жыл бұрын
ചുന്ദരി കുഞ്ഞുസും പൊന്നൂസും.... പിന്നെ നമ്മുടെ സുജി broyum🤗🤗🤗🤗
@shifnashrn7252
@shifnashrn7252 3 жыл бұрын
രണ്ടുപേരെയും സാരിയിൽ കാണാൻ നല്ല ഭംഗിയാ 💞
@ranjitharanju8802
@ranjitharanju8802 3 жыл бұрын
Yes
@shaheerppm5626
@shaheerppm5626 3 жыл бұрын
A
@arathirameshthehappysoul691
@arathirameshthehappysoul691 3 жыл бұрын
ഉഫ് വയികിട്ടു ഇങ്ങനെ അമ്പലത്തിൽ പോകാൻ ഒരുപാട് ഇഷ്ടം ആണ് 😍😍.. ആ ഒരു സൗധര്യവും ആ ഒരു വൈബും വേറെ ആണ് 🥰🥰പൊന്നൂസും കുഞ്ഞുസും ലുക്ക്‌ 😁👌
@snp-zya
@snp-zya 3 жыл бұрын
എന്നും ഫസ്റ്റ് അടിക്കണം എന്ന് വിചാരിച്ച് ഇവിടെ വന്ന് ചമ്മുന്ന നല്ലവരായ ഉണ്ണികൾക്ക് ഈ അധോലോകത്തിലേക്ക് സ്വാഗതം, വാ വാ പോര് !😅
@shifnashrn7252
@shifnashrn7252 3 жыл бұрын
😂😂
@Kombankadukoya496
@Kombankadukoya496 3 жыл бұрын
Sathyam
@AATECHY
@AATECHY 3 жыл бұрын
😂
@nandunandu8471
@nandunandu8471 3 жыл бұрын
Bro വിളിച്ചാൽ എന്തായാലും അവിടെ എത്തും
@snp-zya
@snp-zya 3 жыл бұрын
@@nandunandu8471 പിന്നല്ല ചങ്ക്
@AATECHY
@AATECHY 3 жыл бұрын
Name : ponnus Job : a wife... charming mother.. Hater :0 Fans: പ്രോമോടെഡ് comment അയ്യതുകൊണ്ട് onnukodi try ചെയ്തത😁 👇
@asiftech5669
@asiftech5669 3 жыл бұрын
സുജിനേട്ടന്റെ ഫാൻസ് വായോ❤️❤️
@azmiashru7120
@azmiashru7120 3 жыл бұрын
പൊന്നൂസ് fans ലൈക്‌ ഇന്ന് സുന്ദരി ആയിട്ടുണ്ട് 🥰🥰
@deepa7059
@deepa7059 3 жыл бұрын
എന്റെ ചോറൂണ് അയ്യപ്പൻക്കാവ് അമ്പലത്തിൽ വച്ചായിരുന്നു ഇപ്പോൾ കുറെ ആയി അങ്ങോട്ട്‌ വന്നിട്ട് 🥰🥰😊
@sreeammu4199
@sreeammu4199 3 жыл бұрын
Poli look randalum ....but ponnusin ndho oru special cuteness 💞🥰
@mubashirahaneefa9646
@mubashirahaneefa9646 3 жыл бұрын
കുഞ്ചു vinn black നല്ല mach ആണ് 2ആളും കലക്കി spr
@51.cps3swethalakshmins8
@51.cps3swethalakshmins8 3 жыл бұрын
Randu perum sundarikal ayitund😘 Mallu family uyirr😍😍😍 Sujin broii, kidu baby 😘😘😘😘 Valasalmma 😍😍😍
@jishak5303
@jishak5303 3 жыл бұрын
പൊന്നു സി നെ കുഞ്ചു സ് എത്ര care ആയിട്ടാ നോക്കുന്നത്. രണ്ട് പേരും എന്നും ഇങ്ങനെയാവട്ടെ
@user-zb9jf9eb7k
@user-zb9jf9eb7k 3 жыл бұрын
പൊന്നൂസ് ഏത് ഡ്രസ്സ്‌ ഇട്ടാലും നല്ല ഭംഗി യാണല്ലോ.....❤❤❤❤❤❤❤❤😍😍😍😍😍😍😍😍😍😍👌👌👌👌👌👌👍👍👍👍👍
@aliyafathima6949
@aliyafathima6949 3 жыл бұрын
Ee hair style pwoli aayitto ❣️ ponnusee
@krishnaullas5672
@krishnaullas5672 3 жыл бұрын
Entammo ponnuse today look kidukki uff
@fabinabanu4981
@fabinabanu4981 3 жыл бұрын
Ponnusinte hair style oru rakshayum illa😘
@minnusworld6286
@minnusworld6286 3 жыл бұрын
ഇന്നെങ്കിലും 85 like എത്തിയതിൽ സന്തോഷം..അല്ലെങ്കിൽ.ഒരു മൂലയ്ക്ക് njanavum
@minnusworld6286
@minnusworld6286 3 жыл бұрын
@@itsmedani608 സത്യം പറയാലോ ആദ്യം ആയിട്ടാണ് എന്റെ കമന്റ് ന് ഇത്ര like കിട്ടുന്നത്...like തന്നവരോട് എന്നും നന്ദി മാത്രം പിന്നെ സ്നേഹവും🙏
@ashikjolly5858
@ashikjolly5858 3 жыл бұрын
Ponnu chechineyum kunju chechineyum super ayittund ponnu checheede hair style pwolichu
@aparnaks7098
@aparnaks7098 3 жыл бұрын
Ponnuzz eth dressilum pwoli aaa🥰🥰
@akshayam6628
@akshayam6628 3 жыл бұрын
പൊന്നുചേച്ചിന്റയും കുഞ്ഞുസിന്റയും സ്വത്ത് ആണ് സുജിൻ ചേട്ടൻ
@annafathimaanna9643
@annafathimaanna9643 3 жыл бұрын
പൊന്നൂസ്ന്നാ കണ്ണൻ നല്ല രസമുണ്ട് 🥰🥰😍😍😍😍
@anithaak4073
@anithaak4073 3 жыл бұрын
Waiting aayirunnu
@minimathew1320
@minimathew1320 3 жыл бұрын
ഇന്നത്തെ വിഡീയോ നന്നായിട്ടുണ്ട്....😀😍
@nikhilcp9148
@nikhilcp9148 3 жыл бұрын
അനിയത്തിയുടെ കല്യാണം കഴിഞ്ഞ് പോയാൽ പൊന്നുസിൻ്റെ ഇഷ്ട്ട വിഭവം ആര് ഉണ്ടാക്കും
@faisufasifaisufasi2941
@faisufasifaisufasi2941 3 жыл бұрын
അമ്മ
@infinite0305
@infinite0305 3 жыл бұрын
സത്യം പറഞ്ഞാൽ സാരി ഇട്ടാൽ മലയാളീസിനെ കാണാൻ നല്ല ലുക്ക് ആണ് 🤩💕.. ഇന്ന് രണ്ട് ചേച്ചിമാരും പൊളിച്ചു 💕💕
@ranjitharanju8802
@ranjitharanju8802 3 жыл бұрын
❤️
@VidhyaVijayan_
@VidhyaVijayan_ 3 жыл бұрын
Afu 🤩😘😘
@infinite0305
@infinite0305 3 жыл бұрын
@@VidhyaVijayan_ vidhuvechiiiii😍🤩😘
@hazi9749
@hazi9749 3 жыл бұрын
അഫൂസേ ✌️
@infinite0305
@infinite0305 3 жыл бұрын
@@hazi9749 hazi aniyaaa😍🤩
@alfialfi3510
@alfialfi3510 3 жыл бұрын
2 perum സാരിയിൽ kanan sprr ayittund❤️❤️❤️❤️❤️❤️
@jittusebastian1303
@jittusebastian1303 3 жыл бұрын
Ur so lucky kunjuss,because you got a loving and caring brother
@rahilashafi5712
@rahilashafi5712 3 жыл бұрын
എനിക്ക് നല്ല ഇഷ്ടാണ് അമ്പലത്തിൽ ഇതുപോലെ കുറെ വിളക്ക് കത്തിച്ചത് kaanan🤩 ബട്ട്‌ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല എന്നത് മറ്റൊരു സത്യം 🤥സിനിമയിൽ മാത്രേ ദർശിച്ചിട്ടുള്ളു 🥵
@anusethuvlogs
@anusethuvlogs 3 жыл бұрын
പൊന്നൂസ് എന്ത് സുന്ദരിയാ സാരിയിൽ
@sulusulu8145
@sulusulu8145 3 жыл бұрын
അമ്പലം, ആൽത്തറ, അമ്പലക്കുളം നല്ല ഇഷ്ടം❤️❤️.. ഹിന്ദു അല്ലാ ഞ്ഞിട്ട്‌ കൂടി വൈകീട്ട് അമ്പലത്തിൽ പോകാനും വല്യ ഇഷ്ടം..🥰🥰🥰
@shabanashabana8158
@shabanashabana8158 3 жыл бұрын
Me too. Enikkum eshtaanu ambalthilpovan. Hindhu allanjitt polum.
@vismavisma527
@vismavisma527 3 жыл бұрын
@@shabanashabana8158 parassinikadavilek vanolu
@nandanas2636
@nandanas2636 3 жыл бұрын
Ponnoosum kunjoosum sariyuduthitte super ayittunde alle🥰 Ponnus and kunjoos fans like👇👇👇
@keerthoos4922
@keerthoos4922 3 жыл бұрын
പൊന്നൂസേ സുന്ദരിക്കുട്ടീ........
@itsmeanantha396
@itsmeanantha396 3 жыл бұрын
കാവിലെ രണ്ടു ഭഗവതിമാരും ഉണ്ടല്ലൊ 😍 നല്ല മലയാളിത്തനിമയും ഐശ്വര്യവും 😍😍
@anushaanu3158
@anushaanu3158 3 жыл бұрын
കൊറോണ കാരണം അമ്പലത്തിൽ ഒന്നും പോവാത്തവർ like അടിക്.
@chippyusha
@chippyusha 3 жыл бұрын
Ponnusinte mughath ninnum kannedukkan thonnunnilla. Sundhari
@sangeethrockzz9991
@sangeethrockzz9991 3 жыл бұрын
😍😍 kunjuzzz 😍 ponnuzzz 😍😍😍inn naadan look ayittundallo...nalla ind kanan😍😍😍😍😍
@DarkBoyGaming
@DarkBoyGaming 3 жыл бұрын
_സാരി ഉടുത്തപ്പോൾ രണ്ട് പേർക്കും എന്നെത്തെനെക്കാളും കൂടുതൽ സുന്ദരികൾ ആയല്ലോ.എല്ലാരും അടിപൊളിയാട്ടോ_ 👌 _Mullu Family FANS എങ്കെ_ 🖤❤️
@ameenkallara7833
@ameenkallara7833 3 жыл бұрын
നീയും സുന്ദരിയാണല്ലോ😍
@ashsuh237
@ashsuh237 3 жыл бұрын
1:50 min ആയപ്പോൾ volume കൂട്ടി നോക്കിയവർ ഉണ്ടോ? Pinned കമന്റ്‌ കണ്ടിരുന്നു എന്നിട്ടും volume കൂട്ടി നോക്കി ഞാൻ 😜 sujin ഏത് വേഷം ഇട്ടാലും പൊളി അല്ലേ 😍
@sree6412
@sree6412 3 жыл бұрын
ഞാൻ തുടക്കത്തിലേ വോളിയം കൂട്ടി 😁
@rschannel7538
@rschannel7538 3 жыл бұрын
Njanum nookki
@aryaresharyaresh5663
@aryaresharyaresh5663 3 жыл бұрын
Instel kunju chechida story kandarunn itha innatha vdeo enn appo thanna nalla sathoshayi🤩ponnu chechinem kunju chechinem settu saril kanan nalla bhangind pwoli❣️
@muhammedeshank3127
@muhammedeshank3127 3 жыл бұрын
Ponnunine care cheyyunna kunjoos💯💯💯💯💯
@adithyaraju9388
@adithyaraju9388 3 жыл бұрын
Sari udithitte nalla rasamundetto ponnu and kunjuz chechi💕
@anjanaachu4034
@anjanaachu4034 3 жыл бұрын
ഞങ്ങൾ വൈക്കംകാരുടെ സ്വകാര്യ അഹങ്കാരം ആയ വൈക്കത്തഷ്ടമി ഈ കൊറോണ കാലത്ത് ഒത്തിരി മിസ് ചെയ്യുവാ 😒😒
@anuarathy5844
@anuarathy5844 3 жыл бұрын
Sathyam vallathe miss cheyunnu. Athupole changanachereykarkk december valatha special athum njan miss cheyunnu.😔😔
@nikithaks7098
@nikithaks7098 3 жыл бұрын
Vaikom 😍😍
@vidyanagarponnuse3284
@vidyanagarponnuse3284 3 жыл бұрын
പൊന്നുവിന്റെ കമ്മൽ ആഹാ നല്ല ഭഗിയുണ്ട്
@jineesht5198
@jineesht5198 3 жыл бұрын
നല്ല ഭംഗിയ സാരിയിൽ ചുരിദാർലും പിന്നെ ഇങ്ങനെ സ്നേഹമുള്ള നാത്തൂൻ കിട്ടാൻ ഒരു ഭാഗ്യം തന്നെ വേണം loveyou kunjoos ponnus amma ichutta
@smitharun4053
@smitharun4053 3 жыл бұрын
SNP, കോശി kuriyan, വിഷ്ണു കണ്ണൻ എന്നിവരുടെ cmt തപ്പി വന്ന ലെ ഞാൻ 🙄🙄🙄
@snp-zya
@snp-zya 3 жыл бұрын
Muthe Orupaad santhosham ketto
@aryam1031
@aryam1031 3 жыл бұрын
ഞാനും
@archanasadanandan5221
@archanasadanandan5221 3 жыл бұрын
Njanum😍
@shamnaajmal8062
@shamnaajmal8062 3 жыл бұрын
Comment ittu famous aavaanum vennam oru bagyam
@shamnaajmal8062
@shamnaajmal8062 3 жыл бұрын
SNP.......igalk oru channel thudagikoode katta support indaakum
@ashithajayaraj6414
@ashithajayaraj6414 3 жыл бұрын
Ponnu chechiyum kunju chechi yum sariyil poli aanutto kannan🤩😍😍😍❤️❤️❤️
@anjanasatheesh4251
@anjanasatheesh4251 3 жыл бұрын
Kunjuuzz Chechi Poli lookkk❤️❤️❤️❤️❤️❤️❤️❤️😍😘😘😘 luv uu ponnuss Chechi ,chettaa,ichuttaa,ammaa❤️❤️❤️❤️❤️
@aradhips06
@aradhips06 3 жыл бұрын
Chechi kutties randperum pwoliii😍😚 simple aayitt dressing sujin broyum ishttam❤️
@sangeethrockzz9991
@sangeethrockzz9991 3 жыл бұрын
Sujin bro ningalkum...naadan style erangiyal mathiyayirunu😍😍😍😍🔥🔥🔥🔥
@dreamcatcher8521
@dreamcatcher8521 3 жыл бұрын
നല്ല ഐശ്വര്യം ഉണ്ട് രണ്ടാളേയും കാണാൻ😊😊💞💞💞
@vidhyasandeep7814
@vidhyasandeep7814 3 жыл бұрын
അയ്യപ്പൻ കാവിൽ പോയിട്ടുള്ളവർ ഒന്ന് ഹാജർ അറിയിച്ചോളൂ,°😊😊
@user-qj9fh5zv2y
@user-qj9fh5zv2y 3 жыл бұрын
Njan poyittillaaaa
@vidhyasandeep7814
@vidhyasandeep7814 3 жыл бұрын
@@user-qj9fh5zv2y ☺️
@adithdevkm3475
@adithdevkm3475 3 жыл бұрын
Uvvallo 😊ente nadinaduthulla ambalanu Vidhya
@vidhyasandeep7814
@vidhyasandeep7814 3 жыл бұрын
@@adithdevkm3475 ഞാനും ഒറ്റപ്പാലംകാരി ആണ്
@adithdevkm3475
@adithdevkm3475 3 жыл бұрын
@@vidhyasandeep7814 ano. Njan Vallappuzha 😊
@ranjitharanju8802
@ranjitharanju8802 3 жыл бұрын
Nalla ഭംഗി ഉണ്ട് കാണാൻ പൊന്നുസ് ചേച്ചി & കുഞ്ഞുസ് ചേച്ചി❤️❤️❤️❤️
@sreelakshmits9443
@sreelakshmits9443 3 жыл бұрын
Ponussssss 💜💜💜💜💜💜💜
@shamnajasmin262
@shamnajasmin262 3 жыл бұрын
guio
@abhiramikunjooossskunjoos9160
@abhiramikunjooossskunjoos9160 3 жыл бұрын
Nithamol
@mahadiyafarveena.k7044
@mahadiyafarveena.k7044 3 жыл бұрын
Nitha(ponuss) penn sundari ayit und😍
@anjushaakhil1706
@anjushaakhil1706 3 жыл бұрын
Chechimare adipoli ayittunde.. Randu chechimarum same saree ittal video kurachude colourful ayaane
@ayishashifana811
@ayishashifana811 3 жыл бұрын
Ponnusineyum kunjusineyum kanan poli ayitund😍
@abhiramikunjooossskunjoos9160
@abhiramikunjooossskunjoos9160 3 жыл бұрын
നടൻ ലുക്കിൽ രണ്ടു പേരും അടിപൊളി ❣️❣️❣️ഇന്ന് ഇവരെ കൂടുതൽ ഇഷ്ട്ടപെട്ടവർ ഇങ്ങോട്ട് വായോ ലൈക്‌ ബട്ടൺ കുത്തി പൊട്ടിച്ചോ 💞💞
@jabirdarimi7357
@jabirdarimi7357 3 жыл бұрын
Ath pottikkan pattathilla
@rahulvs3895
@rahulvs3895 3 жыл бұрын
Ponnu chechiyum kunjoos chechiyum sundarikalayittund tto
@snehabiju9843
@snehabiju9843 3 жыл бұрын
Ponnus sariyill super Annu👍👍👍 ❤️❤️ Love you ponnus
@rafiaroniyil1893
@rafiaroniyil1893 3 жыл бұрын
Mallu family ishtam 💓💓 God bless youuu😘😘😘😘
@febnasaleem6296
@febnasaleem6296 3 жыл бұрын
Randu perurum sari eduthittu polichutto
@anithaabhi2354
@anithaabhi2354 3 жыл бұрын
First tym aahnn ithra pettann notification varunnath,13cmnt
@meghaponnu3486
@meghaponnu3486 3 жыл бұрын
2 perum sariyil kidu ayitund🥰🥰🥰
@safeedaashkar7940
@safeedaashkar7940 3 жыл бұрын
Ponnusine njaglk nalla ishtta....love inn polichittunddallo...😍😍😍😍
@muhsinaaskar8773
@muhsinaaskar8773 3 жыл бұрын
Ponnus kunjus adipoli mallu family uyir ♥️♥️💪😘💪
@aryabhasi7225
@aryabhasi7225 3 жыл бұрын
Ponnus & kunjus നല്ല ഭംഗി ഉണ്ട് കാണാന്‍ 😘💖
@shalumol8377
@shalumol8377 3 жыл бұрын
Look aayittundallo chechimaare😍😍😍😘😘😘😘
@salinisalu9691
@salinisalu9691 3 жыл бұрын
സാരിയിൽ രണ്ടു പേരും സൂപ്പർ ആയിട്ടുണ്ട്
@bhadrabhadra2909
@bhadrabhadra2909 3 жыл бұрын
മല്ലു ഫാമിലിയുടെ മുത്താണ് സുജിൻ ബ്രോ 🔥❤️
@manjumukesh7451
@manjumukesh7451 3 жыл бұрын
സുജിൻ ചേട്ടൻ പറഞ്ഞത് ശരിയാ വൈകുന്നേരം അമ്പലത്തിൽ പോവുന്നതും അതുപോലെ അമ്പലത്തിലെ ഭക്തി ഗാനം കേൾക്കുന്നതും ഒരു പ്രതേയ്ക വൈബ് . മനസ്സിനൊരു positivity🙏
@sandrasajeev64
@sandrasajeev64 3 жыл бұрын
Kunjusum ponnusum saree uduthittuu adipoli annuttooo.... Nannayii foodokkeaa kazhikku ponnu chechiii....
@shafnuzworldshafnuzzworld253
@shafnuzworldshafnuzzworld253 3 жыл бұрын
ആരോകെപത് 2 സുന്ദരികൾ സാരി ഒകെ എടുത്ത് അടിപൊളി ആയാലോ.. അല്ലേല്ലും ഇങ്ങൾ പൊളി അല്ലേ ✌️♥️
@fasliyafasli1459
@fasliyafasli1459 3 жыл бұрын
7മണ്ണിയാവാൻ കാത്തിരുന്നവർ ഇവടെ കമോൺ
@archana.n9806
@archana.n9806 3 жыл бұрын
ഇന്ന് നിങ്ങൾ പോയ അമ്പലത്തിൽ നാനും പോയിട്ടുണ്ട് നാളെ പോവുന്ന അമ്പലത്തിലും ഞാൻ പോയിട്ടുണ്ട് ഞാൻ മുളയൻ കാവാണ് വീട് ❤❤ നിങ്ങളയെ ഒന്ന് എവുടുന്നെങ്കിലും ഒന്ന് കാണണം എന്നുണ്ട് ❤❤💕
@ajivibi3544
@ajivibi3544 3 жыл бұрын
Innathe video adipoliya 🥰 sari eduthath 😍
@sonakunjuz9468
@sonakunjuz9468 3 жыл бұрын
ഇന്നത്തെ video പൊളിച്ചു 😍😍
@kunjumolk6039
@kunjumolk6039 3 жыл бұрын
Kunjuzum ponnusum nalla ഭംഗിയുണ്ട് കാണാൻ 😍😍😍😍😍😍😍😍😍😍😍😍😍
@NanduRiyaRaneesh
@NanduRiyaRaneesh 3 жыл бұрын
പൊന്നൂസ് സാരിയിൽ അടിപൊളി ആയിട്ടുണ്ട്. Also kunjusum😘😘😘😘😘😘
@happyvibes2008
@happyvibes2008 3 жыл бұрын
Ponnus chechim kunjoos chechim thammilulla sneham kanditt kodhiyavunnu💕💓💕💓💕💓💕
@honeyhoney239
@honeyhoney239 3 жыл бұрын
Ithrem nalla bro yum hus nem kittiyathil ningalu lucky.sujin broooooo😍😍😍😍😍
@Sinasrichu2
@Sinasrichu2 3 жыл бұрын
ഹായ് അമ്മ സുജിൻ പൊന്നുസ് കുഞ്ഞാപ കുഞ്ചുസ്
@anakha9544
@anakha9544 3 жыл бұрын
Randperum sariyil kannan sunthariyayitund 😍😍😍 love u muthmannies💕💕
@sabiraabdullah3102
@sabiraabdullah3102 3 жыл бұрын
Inn ellareyum kanan nalla monjundalllooo❤ ennum sandoshathode irikatte...
@akhilakt8205
@akhilakt8205 3 жыл бұрын
Chechimareee powliiichuu💪✨💥
@shamnamuthu9900
@shamnamuthu9900 3 жыл бұрын
Ponnus sari uduthal nalla rasam an. Day in my life cheyyo samayam kittumbol. Waiting aane. Kunjus chechi oru hi parayo.
DO YOU HAVE FRIENDS LIKE THIS?
00:17
dednahype
Рет қаралды 94 МЛН
когда повзрослела // EVA mash
00:40
EVA mash
Рет қаралды 4,4 МЛН
Alat Seru Penolong untuk Mimpi Indah Bayi!
00:31
Let's GLOW! Indonesian
Рет қаралды 16 МЛН