No video

വൈഫിന്റെ അസുഖം, അവൾ ഗർഭിണിയാണോ? |Anwarshanu | ummayum monum| family vlog |new vlog | Viral video

  Рет қаралды 91,593

Anwar Shanu

Anwar Shanu

Күн бұрын

Пікірлер: 395
@Shaznachachu11
@Shaznachachu11 2 жыл бұрын
നല്ല ഉമ്മ മാഷാഅല്ലാഹ്‌ 🥰🥰എനിക്ക് എന്റെ ഉമ്മനെ തോന്നുന്നു എല്ലാം ഉമ്മ മാർക്കും ദീർഗായുസ് നൽകണേ അള്ളാ🤲🤲 😍😍❤️❤️ഉമ്മാ 🥰 ഉമ്മാന്റെ പാട്ടും ചിരിയും അടിപൊളി 👍🏻👍🏻👍🏻 എല്ലാവരും അടിപൊളിയാണ് ട്ടോ ഉമ്മാനോട് എന്തോ ഒരു സ്നേഹം 🥰🥰🥰🥰🥰
@jaasmi3651
@jaasmi3651 2 жыл бұрын
അള്ളാഹു ഈ സന്തോഷം സ്നേഹവും എന്നും നില നിർത്തട്ടെ ,,, പിന്നെ സെബൂന്റെ അസുഖം ശിഫ നൽകട്ടെ ,,, ഉമ്മാന്റേ മൈലാഞ്ചി സൂപ്പർ ചുവപ്പ് ,, വേറൊരു ചോദ്യം ഞാൻ ഉണ്ടോ ഈ നെഗറ്റീവ് കമന്റിൽ ഒന്ന് പറയണേ 🙁
@bavamoithutty70
@bavamoithutty70 2 жыл бұрын
മാഷാ അള്ളാ പാട്ടുകൾ സൂപ്പർ ഇനിയും ഉയരങ്ങളിൽ എത്തട്ടെ അള്ളാഹു തൗഫീക്ക് ചെയ്യട്ടെ👍
@user-zs4su3vz4f
@user-zs4su3vz4f 2 жыл бұрын
ഞമ്മുടെ ഉമ്മ പോളിയാണ് നിങ്ങളെ എല്ലാ പ്രയാസങ്ങളും പടച്ചോൻ മാറ്റിത്തരട്ടെ 🤲🤲🤲
@mufasmusthafak89
@mufasmusthafak89 2 жыл бұрын
ഉമ്മക്ക് ആയുസ് ഇട്ടു കൊടുക്കണം അള്ളാ 😍😍സൂപ്പർ ഉമ്മ
@sumishafi6770
@sumishafi6770 2 жыл бұрын
Aameen ya allha 🤲🤲
@chinjuzzvlogs9729
@chinjuzzvlogs9729 2 жыл бұрын
പാവം ഉമ്മ ഇങ്ങനെ കളി ആക്കണ്ട ഉമ്മാക്ക് അള്ളാഹു ആരോഗ്യവും ആയുസ്സ് കൊടുക്കട്ടെ എന്ന് ഞാൻ റബ്ബിനോട് ദുആ ചെയ്യുന്നു 🤲🤲
@sulaikhasulaikha1184
@sulaikhasulaikha1184 2 жыл бұрын
ആമീൻ ❤️
@maju2649
@maju2649 2 жыл бұрын
അസ്സലാമു അലൈകും ഞാൻ ഫാത്തിമ നിങ്ങളുടെ വീഡിയോ ഞാൻ കാണാൻ തുടങ്ങിയട്ട് രണ്ട് ദിവസം ആയി എനിക്ക് ഒരുപാട് ഇഷ്ടം ആയി നിങ്ങളുടെ കുടുബത്തിൽ അല്ലഹു ബർകത് നല്കട്ടെ അസുഖങൾ എല്ലാ മാറാൻ അല്ലഹുവിനോട് ദുഹാ ചെയ്യാമം
@raheebak9456
@raheebak9456 2 жыл бұрын
ഞാനും സംശയിച്ചു ട്ടോ നടക്കാൻ പ്രശ്നം endho ഉണ്ട് എന്ന്... വീഡിയോ ഫെസ്റ്റിലെ വീഡിയോ യിൽ കുട്ടിയെ സ്കൂളിൽ ചേർക്കാൻ പോകുന്ന വീഡിയോ യിൽ അവൾ സ്റ്റെപ് ഇറങ്ങി യതിന് ശേഷം നല്ലത് പോലെ തോന്നി... ഈദാലും റബ്ബ് ശിഫ ആക്കി തരട്ടെ.... ആമീൻ.... 🤲🤲🤲
@mufeedajabir752
@mufeedajabir752 2 жыл бұрын
അള്ളാഹു എത്രയും പെട്ടന്ന് ശിഫ നൽകട്ടെ ithaante മക്കളുടെ എല്ലാവരുടെയും asukam🤲🤲
@najiyanajiya8121
@najiyanajiya8121 2 жыл бұрын
ആമീൻ
@maryamk1131
@maryamk1131 2 жыл бұрын
aameen
@raseenashameer9958
@raseenashameer9958 2 жыл бұрын
മാഷാ അള്ളാ ഉമ്മാൻ്റെ ചിരി പോലെ തന്നെ ആരോഗ്യത്തോടെ ആയ്സ് കൊടുക്കണേ റബ്ബേ എല്ലാവരു നല്ലോണം പാടിട്ടോ വിമശിക്കുന്നവർ വിമർ ഷിക്കട്ടെ നിങ്ങൾ ഉയരങ്ങളിൽ എത്തു
@thahdilathahdi7254
@thahdilathahdi7254 2 жыл бұрын
9.44 kure pravashyam kandu chirichu
@shareefa.k.eshareefa3366
@shareefa.k.eshareefa3366 2 жыл бұрын
അൻവർ കൂൾ ഡൗൺ സമാധാനിക്ക്. തെറ്റു കളും കുറവുകളും ഇല്ലാത്ത വർ ആരുണ്ട് ദുനിയാവിൽ എല്ലാം റബ്ബിൽ അർപ്പിക്കുക. അൻവറും ശബ്‌വും നന്നായി പാടുന്നുണ്ട് മാഷാ അല്ലാഹ് 👍
@jabirkp6957
@jabirkp6957 2 жыл бұрын
ഷാനു നെഗറ്റീവ് മാത്രം ഇടുന്നത് നോക്കണ്ട അദ് വിട്ടേക് എന്തായാലും നിങ്ങളെ ഫാമിലിയെ ഒരുപാട് ഇഷ്ട്ടം🥰🥰😍 എല്ലാംശരിയാവും നാഥൻ തുണക്കട്ടെ ദുആയിൽ ഉൾപ്പെടുത്തും 🤲🤲🤲
@annuhasee3814
@annuhasee3814 2 жыл бұрын
വെെഫിന്‍െറയും മക്കളുടെയും അസുഖം എത്രയും പെട്ടെന്ന് ശിഫയാക്കണേ Allah 🤲 പാട്ട് സൂപ്പറായിട്ടുണ്ട്👌🥰❤️
@annuhasee3814
@annuhasee3814 2 жыл бұрын
@@shabnashanu4129 🥰
@baiadra9276
@baiadra9276 2 жыл бұрын
ആമീൻ
@suneejvmadeena368
@suneejvmadeena368 2 жыл бұрын
امين يارب العالمين
@blogmedia2761
@blogmedia2761 2 жыл бұрын
ഷാനു നിന്നെപ്പോലെ കടങ്ങളും പ്രശ്നങ്ങളുമായി കുടുംപത്തെ കൊണ്ടു പോകുന്ന ഒരാളാണ് ഞാനും...നമുക്ക് അല്ലാഹു എല്ലാം ഷെറിയാക്കി തരട്ടെ
@annuhasee3814
@annuhasee3814 2 жыл бұрын
@@blogmedia2761 Aameen
@junaidarivinmedia5298
@junaidarivinmedia5298 2 жыл бұрын
പാട്ട് പാടുന്നത് കേൾക്കാൻ നല്ല രസമുണ്ട് ഇനിയും പാട്ടുകൾ പാടാൻ നാഥൻ തൗഫീഖ് നൽകട്ടെ
@irshanapp3227
@irshanapp3227 2 жыл бұрын
അസുഖം എത്രയുംപെട്ടെന്ന് allahu ഷിഫയാക്കിത്തരട്ടെ 🤲🤲പാട്ട് 👌👌ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🤲🤲
@mazinmazi1564
@mazinmazi1564 2 жыл бұрын
സെബുന്റെയും, മോൾടെയും അസുഖം വേഗം സുഗമാവട്ടെ.🤲🤲 എനിക്കും തോന്നിയിരുന്നു. ഞാൻ ചോദിക്കാതിരുന്നതാ.അങ്ങനെയുള്ള കാര്യങ്ങൾ ചോദിക്കുമ്പോൾ ഏതൊരാൾക്കും മനസിന് ബുദ്ദിമുട്ടാവൂലെ. ഈ ചെറു പ്രായത്തിൽ ഇങ്ങനെയുള്ള അസുഖം 😔. അള്ളാഹു ശിഫ തരട്ടെ.🤲🤲🤲.
@afraahammedkutty7256
@afraahammedkutty7256 2 жыл бұрын
ഉറക്കെ ചിരിക്കാൻ പാടില്ല umma
@safooraap2819
@safooraap2819 2 жыл бұрын
Enikkum
@muthuminnu8553
@muthuminnu8553 2 жыл бұрын
വൈഫ്ന്റെ അസുഖ മാറ്റി കൊടുക്കണം അല്ലഹ🤲🤲🤲
@mubashirav9458
@mubashirav9458 2 жыл бұрын
എല്ലാവിധ സമാധാന ങ്ങളും ഉണ്ടാവട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു എല്ലാവരുടെയും അസുഖങ്ങൾ പെട്ടെന്ന് സുഖമാവട്ടെ
@abidhasaithalavi8939
@abidhasaithalavi8939 2 жыл бұрын
സാബു പാട്ട് സൂപ്പർ ഒന്ന് ചിരി സൂപ്പർ സാനു പാട്ട് സൂപ്പർ സൂപ്പർ സൂപ്പർ
@rabiyatp2279
@rabiyatp2279 2 жыл бұрын
മാഷാ അള്ളാഹ് ഉമ്മാ ന്റെ മൈലാഞ്ചി അടിപൊളി നല്ല ചുവപ്പ് പിന്നെ പാട്ടുകൾ പൊളിച്ചു ആഫിയത്തും derkayussum ഈ കുടുംബം തിന് നൽകട്ടെ 🤲
@nidafathimaa.s804
@nidafathimaa.s804 2 жыл бұрын
Ummante samsaaram kelkkan nalla rasaanu
@diludil4754
@diludil4754 2 жыл бұрын
നിങ്ങളെ പാട്ടുകൾ എല്ലാം പൊളിച്ചു ഉമ്മ ചിരി ഉയിർ ❤️❤️❤️❤️😂😂
@shibufasishibufasi750
@shibufasishibufasi750 2 жыл бұрын
ഈ ഉമ്മച്ചിക്ക് ദീർഗായുസ്സ് നൽകണേ അല്ലാഹ്
@saleenasaleena9700
@saleenasaleena9700 2 жыл бұрын
Umma super aayittund
@zayuzaifentertainment
@zayuzaifentertainment 2 жыл бұрын
എല്ലാ അസുഖങ്ങളും അള്ളാഹു ശിഫആക്കി കൊടുക്കട്ടെ🤲🤲
@svnndcvv3300
@svnndcvv3300 Жыл бұрын
Aameen
@muhammedsanveel3330
@muhammedsanveel3330 2 жыл бұрын
ഫാമിലി adipoli umma അതിലേറെ poli umma ഫാൻസ്‌ 🤚
@gamingwithjoker6121
@gamingwithjoker6121 2 жыл бұрын
Masha allah. Ummayum makanum marumolum yenthoru santhosham allahu hayr cheyyatte
@nandhunandhu6804
@nandhunandhu6804 2 жыл бұрын
Asugham vegham maaratte god bless you ellavarudeyum paat super. Nagateev parayunnaver parayatte shanu athonnum mint cheyenda
@hanirahman4689
@hanirahman4689 2 жыл бұрын
അൻവർ സൂപ്പർ ന്നന്നായി പാടുന്നു.... ഒത്തിരി ഇഷ്ട്ടം പാട്ട് കേട്ടു കൊണ്ട് ഇരിക്കാൻ 👍👍😊
@thahdilathahdi7254
@thahdilathahdi7254 2 жыл бұрын
Allaah Nan ummande paat kett chirich chirich vayyand aayi😂😂 ummakk ayussum arogyavum kodukkunaravatt Aameen🤲
@farookmuliyathil4509
@farookmuliyathil4509 2 жыл бұрын
ഉമ്മനെ എനിക് നല്ല ഇഷ്ടണ് 💕💕കൈ കൊട്ട് കാണാൻ നല്ല രസണ് 💕💕💕
@ardhrasworld5668
@ardhrasworld5668 2 жыл бұрын
Sadhoshathode munott potte 🥰🥰🥰love you family 😘😘
@safuamlas6613
@safuamlas6613 2 жыл бұрын
Enikk ariyaavunna family ആണ് aa kunjinte asugham pettann pethamaavaan praarthikkunnu
@naseemak1392
@naseemak1392 2 жыл бұрын
Hai Sabu Tentionadikandatto Ethraym pettenneshifayakum Duayl ulpedutharund Ee familiye Umma AssalamuAlikum
@fathimatm4836
@fathimatm4836 2 жыл бұрын
Video il nalla virthiyil nilkkanam. Masha allah. Njan sthiram kanunna vlog aaan shanukkaaaaante video
@sanasafzz
@sanasafzz 2 жыл бұрын
Seboonte song🎵 polichu😘👍
@ritasppspps7783
@ritasppspps7783 2 жыл бұрын
ഉമ്മക്കും നിങ്ങൾക്കും അള്ളാഹു ദീര്ഗായുസും ആഫിയത്തും നൽകട്ടെ ആമീൻ 🤲 ഉമ്മാന്റെ മൈലാഞ്ചി ഇട്ടത് സൂപ്പർ 👍 നല്ല ചുവപ്പ്
@misiriyamisiri1018
@misiriyamisiri1018 2 жыл бұрын
Sana moley kanan kothiyavunnu🥰
@rajularajula6898
@rajularajula6898 2 жыл бұрын
Masha Allah adipoli shanuikka 🥰🥰🥰👍
@najiyanajiya8121
@najiyanajiya8121 2 жыл бұрын
അള്ളാഹു ശിഫ തരട്ടേ 😥🤲 എല്ലാം അള്ളാഹുവിൻ്റെ പരീക്ഷണം. ആണെന്ന് കരുതി. ക്ഷമിക്കുക
@sherifazz4738
@sherifazz4738 2 жыл бұрын
എല്ലാം ഓരോ പരീക്ഷണം.. പടച്ചോൻ ellaredeem അസുഗം മാറ്റി തരട്ടെ 🤲🤲ameeen🤲🤲🤲
@jafarkt4825
@jafarkt4825 2 жыл бұрын
Aameen
@shamilmuthuvattil8150
@shamilmuthuvattil8150 2 жыл бұрын
Aameen
@fathimakebi9206
@fathimakebi9206 2 жыл бұрын
Aameen
@nafeesakhalid1365
@nafeesakhalid1365 2 жыл бұрын
@@shamilmuthuvattil8150 ഉമ്മൻറചിരിനാലരാഷം
@bushras1267
@bushras1267 2 жыл бұрын
Maashaallah. Alhamdhulillah.. Ee kudumbathile santhosham Allahu ennum nila nirthatte.. Aameen.
@sahidasahi954
@sahidasahi954 4 ай бұрын
എന്ത് ചിരിയാണ് ഉമ്മക്ക് ചിരിക്കുന്നവർക്ക് അള്ളാഹു ആയുസ് കൂട്ടി തരുമെന്നാണ് പറയുന്നത് അങ്ങിനെ തന്നെ ആവട്ടെ
@sainabasainaba1613
@sainabasainaba1613 2 жыл бұрын
മാഷാ അല്ലഹ പാട്ട്. എല്ലാം സുപ്പർ ഷാനു ഉമ്മ. അടിപൊളി ചിരി കുടുക
@saleemsheikhvp6759
@saleemsheikhvp6759 2 жыл бұрын
എല്ലാ ബുദ്ധിമുട്ടുകളും allahu തീർത്ത് തരട്ടെ
@muhammedmuhsin445
@muhammedmuhsin445 2 жыл бұрын
എല്ലാരുടെയും പാട്ട് സൂപ്പർ..❤️ സബു അടിപൊളി ആയി പാടുന്നുണ്ട്👍. ഉമ്മാന്റെ ചിരി പൊളിച്ചു 🥰🥰 Love you family 🤗
@sameerasemi545
@sameerasemi545 2 жыл бұрын
Masha Allah ellarodum sneham mathram. Orupad ishttathode 👍
@haseenaniyashaseena7211
@haseenaniyashaseena7211 2 жыл бұрын
എല്ലാവരും നല്ലപോലെ പാടി മാഷാ allha
@shafnuzworldshafnuzzworld253
@shafnuzworldshafnuzzworld253 2 жыл бұрын
Allaahu asugam oke shifa aaki tharatte
@thalasserykkaran8905
@thalasserykkaran8905 2 жыл бұрын
അള്ളാഹു ഇത്താടെ അസുഖം പെട്ടന്ന് ഷിഫ നൽകി അനുഗ്രഹിക്കുമാറാകട്ടെ 🙌 ഈ കുടുംബത്തിൻ്റെ എല്ലാ ബുദ്ധിമുട്ടുകളും അള്ളാഹു മാറ്റി കൊടുക്കട്ടെ 🤲🤲
@fathimasahida3564
@fathimasahida3564 2 жыл бұрын
അൽഹംദുലില്ലാഹ് ഒരു പാട് ഇഷ്ട്ടാണ് ഉമ്മനെയും kudumbatheyum
@mjking-g6x
@mjking-g6x 2 жыл бұрын
മാഷാ അള്ളാ അടിപൊളി സോങ്ങ് ❤❤
@shibufasishibufasi750
@shibufasishibufasi750 2 жыл бұрын
എല്ലാവരുടെയും പാട്ട് അടിപൊളിയായിണ്ട്ട്ടാ
@sajeethmk6505
@sajeethmk6505 2 жыл бұрын
4perum polichu tto☺️💫
@saleenasaleena9700
@saleenasaleena9700 2 жыл бұрын
Sabunte asugam allaahu shifayakkatte aameen
@jumirafi8508
@jumirafi8508 2 жыл бұрын
Shebu nde song superaaa ttoo😍😍😍
@basilvlog747
@basilvlog747 2 жыл бұрын
മാഷാ അള്ളാഹ എല്ലാം ഷിഫയാക്കി തരട്ടെ ആമീൻ 🤲🤲🤲🤲
@__-fu5js
@__-fu5js 2 жыл бұрын
ഞൻ ആദ്യമായാണ് വീഡിയോ kaanunnath. നൗഫലിന്റെ വീഡിയോലാന്ന് നിങ്ങളെ kaanunnath. ആ വീഡിയോയിൽ ഉമ്മാന്റെ കളി ഇഷടായി മാഷാ allah. പൊളി ഫാമിലി 😍😍♥️♥️♥️♥️
@faihariyasfaihariyas4208
@faihariyasfaihariyas4208 2 жыл бұрын
ഉമ്മയും വൈഫും. സൂപ്പർ
@nazneenaysha6119
@nazneenaysha6119 2 жыл бұрын
Ummana athramathram ishatma njan hospital ullath dua cheyyanam ummaa
@naseeraktk1179
@naseeraktk1179 2 жыл бұрын
Waifinte pate super
@rahilarafeek7694
@rahilarafeek7694 2 жыл бұрын
മഷാ അള്ളാ ഉമ്മയും ഭാര്യയും സൂപ്പറ
@haseenam9209
@haseenam9209 2 жыл бұрын
മാഷാ അല്ലാഹ് ഉയരങ്ങളിൽ എത്തട്ടെ
@shazimvlogs3671
@shazimvlogs3671 2 жыл бұрын
Windows thurannidanam. Fan off aakanam. Dialogue onnum clear aagunnilla bro. 👍
@hamdanadnan4437
@hamdanadnan4437 2 жыл бұрын
Nalla song aan .uyarangalil athatte.ummaanod salam parayanam Assalamualaikum
@kunahamdk3033
@kunahamdk3033 2 жыл бұрын
ഹായ് ഉമ്മ ഞാൻ ഇവിടെ തന്നെ ഉണ്ട് എല്ലാവർക്കും സുഖമാണോ അൻവർ ഷാനു പറയുന്നവർ പറഞ്ഞോണ്ടെ ഇരിക്കും അതിന്റെ പിന്നാലെ പോക്കുന്ന സമയം കോണ്ട് നീങ്ങളുടെ വീഡിയോയിൽ ഞങ്ങളുടെ പേര് ഒന്നു പറയുമോ ഞങ്ങൾക്ക് നീങ്ങളെ വളരെ ഇഷ്ടമാൺ പിന്നെ ഉമ്മാന്റെ ബർ ത്ത് ടൈ എപ്പഴാൺ 💚👍
@shahzinsanu5293
@shahzinsanu5293 2 жыл бұрын
Masha അള്ളാഹ് എല്ലാവരുടെയും song 👍👍👍.. സബു നല്ലോണം പാടുന്നുണ്ടല്ലോ.. ഷാനു sabune സ്റ്റുഡിയോയിൽ കൊണ്ടുപോയി പാടിക്കണം.. Love u ഫാമിലി 🥰❤🥰
@babushajahan6259
@babushajahan6259 2 жыл бұрын
അള്ളാഹു എല്ലാം പെട്ടെന്ന് മാറ്റി തരട്ടെ
@mooshamlap9936
@mooshamlap9936 2 жыл бұрын
wife nannayi padi😍
@Sumayya-ws1ro
@Sumayya-ws1ro 2 жыл бұрын
Shanu ennum ellarum happy ayitt erikattey
@muhammmedshafeek6231
@muhammmedshafeek6231 2 жыл бұрын
എല്ലാം ശരിയാവും.👍
@ashrafvallapuzha5876
@ashrafvallapuzha5876 2 жыл бұрын
Ummante cooking video edanam shanu
@shazcollections4902
@shazcollections4902 2 жыл бұрын
Allahu eathraum pettonn shifa nalkatte mashaallah video 👍🏻👍🏻🥰🥰
@muhammadhafsal2780
@muhammadhafsal2780 2 жыл бұрын
Ummachinte chiri😂❤️adipoli anu😘
@faisalk3696
@faisalk3696 2 жыл бұрын
വ അലൈകും മുസ്സലാം അൽഹംദു ലില്ലാഹ് സന്തോഷം പാട്ടുകൾ അടിപൊളി കരയാനും പറയാനും ഷാനുനോട് പടാൻപറയണം എന്ന് കരുതി ഇരുന്നു ഇനി പാടുംപ്പോൾ കുറച്ച് വരികൾ കൂടി പാടണെ ചക്കകുരു കൈപ്പക്കയും കൂടി ഉള്ള ഉപ്പേരി അടിപൊളി ആണ് അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ👍👍💚💚😘😘😘💞💕
@anwarshanu
@anwarshanu 2 жыл бұрын
🥰
@subaidanisar174
@subaidanisar174 2 жыл бұрын
Paattu suppar. Ummake dheerka aayuss kodukatte aameen
@naseerahusain9511
@naseerahusain9511 2 жыл бұрын
Shanu paat adipoliya voice super shebu nallathu pole paadundallo noufalinte videoil ummante comedy kettu chirikkunnapole nigale ummayum poli aaa😍😍
@raihanathkp9424
@raihanathkp9424 2 жыл бұрын
Randalum superayi padunnundallo👍👏
@hafsatht679
@hafsatht679 2 жыл бұрын
സന്തോഷമുള്ള ജീവിതം ആയിരിക്കട്ടെ എപ്പോഴു
@JaseecomJaseela
@JaseecomJaseela 2 жыл бұрын
Enneyum koody support cheyyumo. Ningale pole oru paavam pidichathaaaa. Umma faans evideee
@fathimaziya5971
@fathimaziya5971 2 жыл бұрын
ഷാനു പറയുന്നവർ പറയട്ടെ നമുക്ക് മുന്നോട്ട് തന്നെ പോവാം ഞങ്ങളുണ്ട് കൂടെ 👍👍👍👍
@jaseelajasi2989
@jaseelajasi2989 2 жыл бұрын
അസുഖം എത്രയും പെട്ടന്ന് അല്ലാഹു ശിഫയാക്കി തരട്ടെ 🤲🤲
@muhammedanas8703
@muhammedanas8703 2 жыл бұрын
മാഷാ അല്ലാഹ് സൂപ്പർ പാട്ടുകൾ
@malappuramsidu
@malappuramsidu 2 жыл бұрын
മാഷാഅല്ലാ 👍🏻👍🏻പാട്ട് സൂപ്പർ
@suharalatheef7041
@suharalatheef7041 2 жыл бұрын
സൂപ്പർ ഫാമിലി ♥❤♥അടിപൊളി പാട്ട് 👍👍👍👍
@farisfaseela351
@farisfaseela351 2 жыл бұрын
Idumbozhanu ummaku rasam
@akbarshanushanu907
@akbarshanushanu907 2 жыл бұрын
Asugam vagam maaratty 🤲🤲🤲🤲🤲🤲
@rasheedraihan1514
@rasheedraihan1514 2 жыл бұрын
Ithade Pat super😍😍
@fahadm3754
@fahadm3754 11 ай бұрын
മാഷാ അല്ലാഹ് 👍
@friendsfreestyle1980
@friendsfreestyle1980 2 жыл бұрын
Ummanay kaanumbol yantay ummanay orma varum husintay
@razeenashameem5544
@razeenashameem5544 2 жыл бұрын
Shanu bro super voice ahh too..ende mol birthday oru song vennam...
@nisabinisabinisabi8275
@nisabinisabinisabi8275 2 жыл бұрын
Ningl ennum happy aayi irukku njangal und koode ennum👍💪🥰
@_munahh.
@_munahh. Жыл бұрын
മാഷാഅല്ലാഹ്‌ സബു സൂപ്പർ സൗണ്ട് 👍👍👍👍👍
@mubigafuzahrin1432
@mubigafuzahrin1432 2 жыл бұрын
അടിപൊളി ഫാമിലി 🤲മാഷാ അല്ലാഹ് എന്നും സന്ദോഷം നിലനിർത്തി തരട്ടെ 🤲
@akbarshanushanu907
@akbarshanushanu907 2 жыл бұрын
Sabunty Patu super 👌👌👌👌👌
@aneeshanisar610
@aneeshanisar610 2 жыл бұрын
Allahu ellam pettennu shifayakatte
@rasheedktykty1714
@rasheedktykty1714 2 жыл бұрын
Aameen🤲🤲
@aneesanu803
@aneesanu803 2 жыл бұрын
ഉമ്മാന്റെ ചിരി പൊളിച്ചു song super
@sinurishad1262
@sinurishad1262 2 жыл бұрын
ഷാനു വോയ്‌സ് പൊളി 😍😍
@ashifamusthuaachu2261
@ashifamusthuaachu2261 2 жыл бұрын
Wf song poliii
@jasminpattupetti8400
@jasminpattupetti8400 2 жыл бұрын
Upperi vekko😯ith 🥰polich mashaallha 💯
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 28 МЛН
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 32 МЛН
黑天使遇到什么了?#short #angel #clown
00:34
Super Beauty team
Рет қаралды 43 МЛН
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 28 МЛН