Рет қаралды 158,503
play.google.co... www.navmedia.i... വൈരജാതന്റെ തട്ട് കിട്ടിയാൽ അടുത്ത തിറയ്ക്ക് ജീവനോടെ ഉണ്ടാവില്ലെന്ന് വിശ്വാസം. രൗദ്രഭാവം പൂണ്ട് ആളുകളെ അടിക്കുന്ന ശിവപുത്രനായ വൈരജാതൻ..സതീദേവിയുടെ ജീവത്യാഗത്തിൽ കോപംപൂണ്ട ശിവന്റെ ജടയിൽ നിന്ന് ഉയിർകൊണ്ടവൻ വൈരജാതൻ....അരമണിക്കൂർ മാത്രം നീളുന്ന കോപം കാണാൻ ഭക്തജനപ്രവാഹം....