ലോകത്തിലെ ഏറ്റവും വലിയ കഥ | പ്രപഞ്ചോല്പത്തി മുതൽ ഇന്ന് വരെ | Part 1

  Рет қаралды 129,484

Vaisakhan Thampi

Vaisakhan Thampi

11 ай бұрын

ലോകത്തിലെ ഏറ്റവും നീണ്ട കഥ... 1380 കോടി വർഷം നീണ്ട, പ്രപഞ്ചത്തിന്റെ തുടക്കം മുതൽ ഇന്ന് വരെ നീണ്ട സംഭവബഹുലമായ കഥ...

Пікірлер: 596
@vijeshputhalath8718
@vijeshputhalath8718 11 ай бұрын
താങ്കളുടെ വിദ്യാർഥികൾ ഭാഗ്യംചെയ്തവർ ആണ് ❤
@t.kvarughese1463
@t.kvarughese1463 11 ай бұрын
enthum sashyathodeyum chodyam cheyunna manobhavam undakuka aradhana nalladhallla
@pradeepab7869
@pradeepab7869 11 ай бұрын
We too
@mahi_muhammad_qatab
@mahi_muhammad_qatab 11 ай бұрын
ഗുരുഭക്തി വേണം നല്ലതാണ്. അവലോകനം ചെയ്യാത്ത അന്ധമായ ആരാധന കാര്യങ്ങൾ പഠിക്കുക എന്നതിലുപരി ഏറ്റുപറയുക എന്ന അവസ്ഥയിലേക്ക് നയിക്കും. അതൊരു അടിമത്ത മനോഭാവം ആണ്.. മിൽഗ്രാം സിൻഡ്രോം എന്ന് ഇംഗ്ലീഷിൽ പറയും 🥰
@Selenite23
@Selenite23 11 ай бұрын
ഞാൻ സാറിന്റെ സ്റ്റുഡന്റ് ആയിരുന്നു ☺️
@shajics6157
@shajics6157 11 ай бұрын
Yes. VT❤
@Muneer_Shaz
@Muneer_Shaz 11 ай бұрын
ഒരു മനുഷ്യന് പറയാൻ കഴിയുന്ന ഏറ്റവും വല്യ കഥ.. "പ്രപഞ്ചം"❤
@SoorajSuseelan10001
@SoorajSuseelan10001 11 ай бұрын
niskarikkan marakkallum😌
@shamjith7997
@shamjith7997 11 ай бұрын
പഠിക്കുന്ന നാളുകളിൽ ഇതുപോലൊരു അധ്യാപകനെ കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകാറുണ്ട് നിങ്ങളുടെ വീഡിയോകൾ കാണുമ്പോൾ. കഷ്ടപ്പെട്ട് പഠിച്ചിരുന്നവ ഇഷ്ടപ്പെട്ട് പഠിക്കാൻ പറ്റിയേനെ. ❤️❤️ ഒരുപാട് സ്നേഹം ❤️❤️
@humbleshine
@humbleshine 8 ай бұрын
ചേർത്തല NSS college ഇല് ഞാൻ പഠിക്കുമ്പോൾ ഇതുപോലെ കൃഷ്ണപിള്ള എന്നൊരു സാർ ഉണ്ടായിരുന്നു.
@arundasak7702
@arundasak7702 11 ай бұрын
കാൾ സാഗനെയും, ബ്രയാൻ ഗ്രീനിനെയും, നീൽ ഡിഗ്രിസ് ടൈസണെയുമൊക്കെ കേൾക്കുമ്പോഴും, വായിക്കുമ്പോഴുമൊക്കെ ഞാനാലോചിക്കാറുണ്ട്, ക്ലിക്ക് ബൈറ്റുകൾക് അപ്പുറത്ത് അറിവുകൾ സമഗ്രമായി,ലാളിത്യത്തോടെ മലയാളത്തിൽ അവതരിപ്പിക്കാൻ കഴിയുന്ന പരിപാടികൾ ഉണ്ടായിരുന്നെങ്കിൽ എന്ന്.. മലയാളം മറ്റൊരു കോസ്മോസിനോ, സ്റ്റാർ ടോക്കിനോ അല്ലെങ്കിൽ അതിലും മികച്ചതായ പരിപാടികൾക്കോ കാത്തിരിക്കുന്നുണ്ട്..!😊 അറിവുകൾ ആഘോഷിക്കപ്പെടുന്ന ഒരു കാലത്തിലേക്ക് ഈ കഥ പറച്ചിൽ നീണ്ടു പോകട്ടെ..🎉
@ishtamannokoottukoodan
@ishtamannokoottukoodan 11 ай бұрын
ഇത്രയും അറിവ് പകർന്നു തരുന്ന യൂട്യൂബ് ചാനൽ വേറെ കാണില്ല. സാറിന്റെ അറിവ് ശേഖരണത്തിനും വിവരണത്തിനും മുന്നിൽ നമിക്കുന്നു. എത്ര സാധാരണക്കാർക്കും കേൾക്കാനും മനസിലാക്കാനും കഴിയുന്ന രീതിയിലുള്ള അവതരണം മികച്ചതാണ്. ഇനിയും ഈ ഭൂമിയെയും വൈവിധ്യമാർന്ന ജൈവവ്യവസ്ഥയെയും കുറിച്ചറിയാൻ കാത്തിരിക്കും. എല്ലാവിധ ഭാവുകങ്ങളും ❤
@subitha2258
@subitha2258 11 ай бұрын
ശ്ശോ! ആസ്വദിച്ചു വരുവായിരുന്നു.. അപ്പോഴേക്കും തീർന്നു. പെട്ടന്ന് അടുത്ത പാർട്ട് ഇടണേ..❤
@renjithpr2082
@renjithpr2082 11 ай бұрын
Super...👍👍 അറിവുകൾ നമ്മളിൽ തിരിച്ചറിവുണ്ടാക്കും 🥰🥰
@rajeev.787
@rajeev.787 11 ай бұрын
ഈ ശാസ്ത്ര കഥകളൊക്കെ കേട്ട് മനസ്സിലാക്കിയിട്ടും മത സാഹിത്യത്തിലെ സൃഷ്ടിയിൽ മുട്ടിപ്പായി വിശ്വസിക്കുന്ന വിശ്വാസികളുടെ ആ വലിയ മനസ്സ് ആരും കാണാതെ പോകരുത്😅
@bijzlife
@bijzlife 11 ай бұрын
🤣 എത്ര കേട്ടാലും വായിച്ചാലും മതം എന്ന അന്ധവിശ്വാസം ഉള്ളിൽ നിറഞ്ഞവന്റെ അകം മുഴുവൻ ഇരുട്ടാണ്. അതുകൊണ്ട് അല്ലെ റോക്കറ്റ് വിക്ഷേപിക്കുമ്പോൾവരെ അമ്പലത്തിൽ അതിന് വേണ്ടി പൂജയൊക്കെ നടത്തുന്നത്.
@albinea9144
@albinea9144 11 ай бұрын
ചൂടായിരുന്ന ഭൂമി തണുത്തതിന് ശേഷം നീരാവി മുകളിലേക്ക് പോയി അതെങ്ങനെ ഒന്ന് പറയാമോ. അപ്പോൾ ജലം ഭൂമിയിൽ ഉണ്ടായിരുന്നോ?
@thaha7959
@thaha7959 8 ай бұрын
ഈ പ്രപഞ്ചത്തെ കുറിച്ചുള്ള പഠനമാണ് ഈ ശാസ്ത്രം, പ്രപഞ്ചത്തെ കുറിച്ചു അന്വേഷിക്കുന്നു അവ കണ്ടെത്തുന്നു, ചിലപ്പോൾ അ കണ്ടെത്താൽ തെറ്റ് വന്നാൽ തിരൂത്തുന്നു, അല്ലാത്തെ ശാസ്ത്രം അല്ല പ്രപഞ്ചം ഉണ്ടാക്കിയത്, അങ്ങിനെ ഒരു big bang ലൂടെ ഉണ്ടായതായിരിക്കാം ഈ പ്രപഞ്ചം എന്നേ ശാസ്ത്രം പറയുന്നുള്ളു, അതും ഉറപ്പിച്ചു പറയുന്നില്ല, മാത്രവുമല്ല, big bang നു ശേഷം 4-8 സെക്കണ്ടുകൾക്ക് ശേഷം ഉള്ള പ്രപഞ്ചത്തെ കുറിച്ചു മാത്രമേ ശാസ്ത്രത്തിനു ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടുള്ളൂ, ശാസ്ത്രം പഠിച്ച ഭയങ്കരൻ മാരെല്ലേ, ഈ big bang എവിടെയാ ഉണ്ടായത് എന്താ വികസിച്ചത്, എങ്ങിനെയാ വികസിച്ചത് അതൊന്നു പറഞ്ഞു തരുമോ, ഒരു ജീവി ലക്ഷകണക്കിന് വർഷ (5 മില്യൺ വർഷം)ത്തേ ജനിതക ജീനുകൾ മറ്റും പരിണമിച്ച് പരിണമിച്ച് ഒരു ജീവി മറ്റൊരു ജീവി ആകുന്നുവെന്നാണ് പരിണാമ വാദം എന്നിട്ടോ ഇന്ന ജീവിയിൽ നിനന്നാണ് ഇന്ന ജീവി ഉണ്ടായതെന്നതിനു തെളിവോ അവ തമ്മിലുള്ള സാമ്യം എന്ന് പറയുകയും ചെയ്യുന്നു, ഇതിൽ പരം മണ്ടത്തരം ഭൂലോകത്ത് വേറെ ഉണ്ടോ..
@ksbipinspm07
@ksbipinspm07 11 ай бұрын
ഒരുപാട് പുസ്തകങ്ങൾ ഇതുമായി ബന്ധപ്പെട്ടു, ഉണ്ടെങ്കിലും താങ്കളുടെ പക്കൽ നിന്ന് കൂടി ഒരു പുസ്‌തകം ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു. ❤️
@ElwinSabu
@ElwinSabu 11 ай бұрын
ഇങ്ങേരുടെ വീഡിയോസ് കണ്ടുതുടങ്ങിയെപിന്നെ ആണ് കോമേഴ്‌സ് student ആയ എനിക്ക് സയൻസ് സ്റുഡന്റ്‌സ് നോടു കുശുമ്പ് തോന്നിയത് 🙂
@Sasha11233
@Sasha11233 11 ай бұрын
Beautiful narration. You are such an inspiration 👍
@nishaibrahim762
@nishaibrahim762 11 ай бұрын
Interestingly simplified explanation ❤....thank u,sir
@SherlyVSebastian-ym9sj
@SherlyVSebastian-ym9sj 11 ай бұрын
This is the best ever explanation i have evee come acorss in Internet..Plain, Simple but each word is Knowledge
@arunramesh8290
@arunramesh8290 7 ай бұрын
A much awaited one from you!!!
@AlphaBeard
@AlphaBeard 11 ай бұрын
The preparation for the video is appreciable considering you stacked up a great deal of information in just under 20 mins w/o the intro. Moreover, in an easily digestible language for everyone. I recall once i managed to conclude the story from big bang to the beginning of planetary system in 1 hour.. 😖😖😖
@nerdnero9779
@nerdnero9779 6 ай бұрын
വീണ്ടും കേൾക്കുന്നു വൈശാഖൻ ❤ ആദ്യം കേട്ടതിൽ നിന്നും ഈ കഥ കേൾക്കാൻ ഇപ്പൊ എൻ്റെ കാൻവ്യാസ് വലുതായി.😍 ഒരുപാട് ഇഷ്ടം. കടപ്പാട്. അടുത്ത വീഡിയോ കാത്തിരിക്കുന്നു✌️
@logicdreams8968
@logicdreams8968 11 ай бұрын
waiting for next episode. thank you.
@foodandtravelkerala7564
@foodandtravelkerala7564 11 ай бұрын
Waiting eagerly ❤
@freedos2220
@freedos2220 11 ай бұрын
Excellent presentation 👌 Thank you 👍
@vishnus2567
@vishnus2567 11 ай бұрын
Waiting for part 2 👍
@vinodmohandas9481
@vinodmohandas9481 11 ай бұрын
Amazing story, Im really proud to follow you 🙏 Sir please release the second episode of this subject fast.
@SAHAPADI
@SAHAPADI 11 ай бұрын
ഗംഭീരം. Waiting for next
@mahi_13189
@mahi_13189 11 ай бұрын
Wow! Short, Crisp & Clear!❤it!
@darksoulcreapy
@darksoulcreapy 11 ай бұрын
എല്ലാം ഒരു കുടകീഴിൽ.. tnaz for this video ❤❤❤
@joshigeorge7863
@joshigeorge7863 11 ай бұрын
Good Job... അഭിനന്ദനങ്ങൾ
@yasaryasarpa1024
@yasaryasarpa1024 11 ай бұрын
Interesting topic... Thank you❤❤
@ashrafalipk
@ashrafalipk 11 ай бұрын
It was really a great experience Thank you so much
@vineeshk3926
@vineeshk3926 11 ай бұрын
വളരെ ലളിതമായി തന്നെ താങ്കൾ വിശദീകരിച്ചു തന്നു🙂👍
@ANONYMOUS-kj7tg
@ANONYMOUS-kj7tg 11 ай бұрын
Congrats on achieving 1lakh subscribers
@sibijoy1977
@sibijoy1977 11 ай бұрын
Amazing I am waiting
@muralivalethe1774
@muralivalethe1774 11 ай бұрын
Quite interesting and informative.❤❤
@binilmp9077
@binilmp9077 11 ай бұрын
great, waiting for second part
@ismailnoushad7346
@ismailnoushad7346 11 ай бұрын
Well done. ❤
@ajithjp2222
@ajithjp2222 9 ай бұрын
പ്രപഞ്ചത്തെ അറിയാൻ പ്രപഞ്ചം നിർമിച്ചതാണ് ഓരോ ജീവജാലങ്ങളും ..നമ്മൾ ഉൾപെടെ..
@sajeevankannurkuttiattoor3592
@sajeevankannurkuttiattoor3592 11 ай бұрын
ഞാൻ ഇപ്പോഴാ കണ്ടത് ഇ പഠനം... ഒരുപാട് അറിവ് കിട്ടി... താങ്ക്സ് ഒരുപാട് ❤
@mohammedjasim560
@mohammedjasim560 10 ай бұрын
Informative 👌 Thanks ❤
@muhammednasar2852
@muhammednasar2852 11 ай бұрын
താങ്ങളിൽ അഭിമാനിക്കുന്നു👍
@muhammedshinask.m8201
@muhammedshinask.m8201 11 ай бұрын
Poli. Waiting
@rhsbjm
@rhsbjm 2 ай бұрын
Thank you for a detailed & simple presentation 👍
@vishnuvinod8738
@vishnuvinod8738 11 ай бұрын
Waiting for the second part 😍
@shahinabeevis5779
@shahinabeevis5779 11 ай бұрын
ഒരു കഥ സൊല്ലട്ടുമാ.... 👍👍👍👍👍
@user-gb7hb4gc9y
@user-gb7hb4gc9y 11 ай бұрын
I’m Waiting…⚡️
@sarathmohan6156
@sarathmohan6156 11 ай бұрын
You make a resolution in my mind...
@philanthropist3009
@philanthropist3009 11 ай бұрын
Sir, ഒന്ന് രണ്ടു കാര്യങ്ങൾ വളരെ വേഗത്തിൽ ആയിപ്പോയെന്നു തോന്നി (എന്നെ സംബന്ധിച്ചു )water formation നെ പറ്റി കുറച്ചു കൂടി അറിയാൻ തോന്നി അതുപോലെ ജീവൻ ഉണ്ടായതിൽ സസ്യ ങ്ങളും ജന്തു ജാലകങ്ങളും തമ്മിലുള്ള മാറ്റങ്ങൾ എപ്പോഴായിരുന്നു എന്നും എങ്ങനെ ആയിരുന്നുവെന്നും
@Abhi-kv9yd
@Abhi-kv9yd 11 ай бұрын
Good job💗
@shanilcscs1536
@shanilcscs1536 11 ай бұрын
❤ wait for the next episode
@rajeevus2372
@rajeevus2372 11 ай бұрын
Waiting for the second part....
@Nandini9230
@Nandini9230 11 ай бұрын
Thank you so much sir..!😊
@VoiceBazar
@VoiceBazar 11 ай бұрын
Waiting.......
@xmatterdaily
@xmatterdaily 11 ай бұрын
Super Topic 👏👏👏👏👏
@shukoorthaivalappil1804
@shukoorthaivalappil1804 11 ай бұрын
Thank you 🥰 Thambee
@abduljaleel4391
@abduljaleel4391 11 ай бұрын
Very good information thanks 🙏
@pattishefi
@pattishefi 11 ай бұрын
Waiting for the 2nd part......
@vishnushivanand2538
@vishnushivanand2538 11 ай бұрын
This story is the best story 🥰 ever
@tsjayaraj9669
@tsjayaraj9669 11 ай бұрын
Great 🙏
@advsuhailpa4443
@advsuhailpa4443 11 ай бұрын
കാത്തിരുന്ന "കഥ "
@joshymathew2253
@joshymathew2253 11 ай бұрын
Very good 👍
@sreelakshmi2767
@sreelakshmi2767 11 ай бұрын
Waiting for part 2
@sajithmb269
@sajithmb269 11 ай бұрын
Topic 👌🏼👌🏼👌🏼👌🏼👌🏼👌🏼👍
@lathikakumari306
@lathikakumari306 11 ай бұрын
Awesome
@jijopv9683
@jijopv9683 11 ай бұрын
So beautiful
@mohamedibrahimabdulrahmank3326
@mohamedibrahimabdulrahmank3326 8 ай бұрын
Waiting for the next part
@sahyanaryanadu6561
@sahyanaryanadu6561 11 ай бұрын
നമസ്തേ.. താങ്കളുടെ ക്ലാസുകൾ ഈയിടെ കാണാറുണ്ട്... ജ്യോതിഷത്തെപ്പറ്റിയും ഗ്രഹനിലയെപ്പറ്റിയുമൊക്കെയുള്ള യുക്തിസഹമായ അവതരണം ഞാൻ കണ്ടു.. അതുമായി ബന്ധപ്പെട്ടതും മറ്റു കാര്യങ്ങളിലും ഒക്കെയുള്ള doubt കൾ ഒക്കെ ഷെയർ ചെയ്യാനും താങ്കളുമായി നേരിട്ട് സംസാരിക്കാനും ആഗ്രഹമുണ്ട്.. എങ്ങനെയാണ് ബന്ധപ്പെടേണ്ടത് കാണാൻ.. ( സാർ ൻറെ തിരക്കുകളെ ബാധിക്കാത്ത വിധത്തിൽ )
@bijzlife
@bijzlife 11 ай бұрын
ജ്യോതിഷ്യത്തിൽ എന്ത് യുക്തി 🙄
@meenamanayil797
@meenamanayil797 11 ай бұрын
Very good video ❤
@nerdnero9779
@nerdnero9779 7 ай бұрын
Thank you so much ❤
@SnickerSquads
@SnickerSquads 11 ай бұрын
Suprb❤
@mkaslam8304
@mkaslam8304 11 ай бұрын
Nice presentation
@hashimmohammeds7748
@hashimmohammeds7748 11 ай бұрын
Wonderful presentation Sir. A small correction this asteroid impact happened during Cretecious period not Triassic and Jurassic is not an era it's a period within Mesozoic era.
@roshansebastian662
@roshansebastian662 11 ай бұрын
Amazing
@sreerathnam
@sreerathnam 11 ай бұрын
Waiting for the 2nd part
@bijuv7525
@bijuv7525 11 ай бұрын
നന്ദി
@sunishpk6514
@sunishpk6514 10 ай бұрын
സൂപ്പർ
@antonykj1838
@antonykj1838 10 ай бұрын
താങ്ക്സ് 👍
@MrDeepuAM
@MrDeepuAM 11 ай бұрын
Thank you 🙏
@bbgf117
@bbgf117 11 ай бұрын
ഞാൻ പഠിക്കുന്ന സമയത്ത് നിങ്ങളായിരുന്നു എന്റെ സയൻസ് ടീച്ചർ എങ്കിൽ ഞാൻ ഇന്നൊരു സയന്റിസ്റ്റ് ആയേനെ.
@rajunlsm39
@rajunlsm39 11 ай бұрын
ഇപ്പോഴും അതിന് സമയമുണ്ട്
@Athira0510
@Athira0510 11 ай бұрын
സയന്റിസ്റ്റ് ആകാൻ ഈ ടീച്ചറിനും കഴിഞ്ഞില്ല. Its a different game.
@bbgf117
@bbgf117 11 ай бұрын
@@Athira0510 സയൻസിൽ ഇൻട്രസ്റ്റ് ഉള്ള എല്ലാവരും സയന്റിസ്റ്റ് ആകണമെന്നില്ലല്ലോ.
@bbgf117
@bbgf117 11 ай бұрын
@@rajunlsm39 ആർക്ക് സമയം ഉണ്ടെന്ന്
@Athira0510
@Athira0510 11 ай бұрын
@@bbgf117 Vaisakhan sir ന്റെ student ആയിരുന്നാലും scientist ആവില്ല...Sir എത്രയോ പേരെ പഠിപ്പിച്ചിട്ടുണ്ട്...അതിൽ എത്ര പേർ Scientist ആയി??
@RajeshRajesh-qf1nd
@RajeshRajesh-qf1nd 11 ай бұрын
Ayyo anghane parayarudhu pinne njhanghal eanthucheyyum deivam😎
@gayathrir5161
@gayathrir5161 11 ай бұрын
Just wow❤
@pulireemi
@pulireemi 11 ай бұрын
Good
@madhulalitha6479
@madhulalitha6479 7 ай бұрын
Highly intersting topic you have selected.started from the origin of universe ,then origin of life.please explain life,or define life .what is keynote of life .the difference bet.n aliving body and a nonliving body.is it only replication .no .is metabolism .survival.give a vedio about this thankyou
@dr.nisanthraveendran5705
@dr.nisanthraveendran5705 11 ай бұрын
Good presentation. (Amoeba is a eukaryotic organism)
@johncysamuel
@johncysamuel 11 ай бұрын
Thank you sir🙏👍❤
@rasaktmg
@rasaktmg 9 ай бұрын
Big salute 🎉
@bobanvadakedath5154
@bobanvadakedath5154 10 ай бұрын
നന്ദി സർ
@nikhilchirayil1375
@nikhilchirayil1375 11 ай бұрын
Kadha iniyaanu arambhikkunnath...! 🤩
@surjiths7198
@surjiths7198 11 ай бұрын
Thank you. Could I request you to include some drawings as well ?
@raaazzz007
@raaazzz007 11 ай бұрын
Thank you for narrating nicely. @9:25, i think the formation of rain, the source for water vapour formation, is missed.
@user-in2xq8jl1o
@user-in2xq8jl1o 6 ай бұрын
Super
@manikoduvallikoduvallimani1417
@manikoduvallikoduvallimani1417 11 ай бұрын
Hi valare nallath
@redshotff4343
@redshotff4343 11 ай бұрын
Please explain theory of relativity,general theory of relativity and gravitation force
@_.Aswin._
@_.Aswin._ 11 ай бұрын
Yes, സാധാരണക്കാർക്ക് മനസ്സിലാകും വിധം ഈ ടോപ്പിക്കുകൾ പറയാൻ സാറിനെ കഴിയൂ.. 👍
@anushapt455
@anushapt455 11 ай бұрын
Please do a video on those 5 mass extinctions
@tkprakashan9368
@tkprakashan9368 11 ай бұрын
Love you sir ❤
@bhagyarajbk3504
@bhagyarajbk3504 11 ай бұрын
First view
@Alwyn_9501
@Alwyn_9501 11 ай бұрын
Interesting content ,thanks indeed . .. Please throw some light in the upcoming sequel on the fine-tuning of the universe which finally enabled life to originate on earth or somewhere else because certain universal physical constants lie within a minuscule narrow range of values , ie., magnitude of four fundamental forces, value of cosmological constant λ , etc., as it seems extremely unlikely that all these fell in place by coincidence alone ..
@VaisakhanThampi
@VaisakhanThampi 11 ай бұрын
what else do you suspect other than a coincidence?
@abhinavabhi3131
@abhinavabhi3131 11 ай бұрын
​@@VaisakhanThampimaybe the vastness of time
@highcreature5933
@highcreature5933 10 ай бұрын
​@@VaisakhanThampiമണ്ണ് കോയച്ചു കോയച്ചു ഒണ്ടാക്കി അതാണ് സസ്പെക്ട് ചെയ്യുന്നത്
@00badsha
@00badsha 10 ай бұрын
Thank you sir
@akhilk4842
@akhilk4842 11 ай бұрын
👌👌👌
@amalrajvetticode8852
@amalrajvetticode8852 11 ай бұрын
👌
@muhammadnisamudheent4184
@muhammadnisamudheent4184 10 ай бұрын
ഒരു സംശയം പ്രാബഞ്ചം ഒരു ചെറിയ കാണുകയും നിന്നാണ് ഉണ്ടായതെന്ന് പറഞ്ഞ... അപ്പോ ആ ചെറിയ കണിക എങ്ങനെ ഉണ്ടായി....🤔
@arun.sekher
@arun.sekher 10 ай бұрын
അത് ഇതുവരെ അറിയില്ല അറിയാത്തതിനെപ്പറ്റി പറയുന്നത് മുൻവിധിയാവും.
@pushkaranprasanth4687
@pushkaranprasanth4687 11 ай бұрын
Good evening sir
@sanathek6939
@sanathek6939 11 ай бұрын
Sir... interstellar movie de കഥയും സയൻസ് ഉം ഒക്കെ ഒന്ന് പറഞ്ഞു തരാമോ.. പലരും പറഞ്ഞിട്ടുള്ളതാണെങ്കിലും സർ പറയുന്ന കേൾക്കാൻ ഒരുപാട് ആഗ്രഹം..
@MrMhrafi
@MrMhrafi 7 ай бұрын
Wonderful explanation still one question remains in my mind even though very minute particles gone through bigbang who was created that particles before bigbang? Nothingness can create only nothingness so who was behind the bigbang?
Haha😂 Power💪 #trending #funny #viral #shorts
00:18
Reaction Station TV
Рет қаралды 14 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 20 МЛН
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 17 МЛН
Haha😂 Power💪 #trending #funny #viral #shorts
00:18
Reaction Station TV
Рет қаралды 14 МЛН