വഖഫ് ബോർഡിന് തിരിച്ചടി, നിയമത്തിന് മുൻകാല പ്രാബല്യമില്ല; ഹൈക്കോടതി | Waqf Board | Kerala HighCourt

  Рет қаралды 127,745

24 News

24 News

Күн бұрын

Пікірлер: 417
@നവരസങ്ങൾ-ഫ2ഴ
@നവരസങ്ങൾ-ഫ2ഴ 15 күн бұрын
മുൻ കാലത്തു എന്നല്ല ഒരു കാലത്തും പ്രാബല്യം ഉണ്ടാകരുത്
@naturesvegrecipes
@naturesvegrecipes 15 күн бұрын
😂😂😂👍
@ppjames_from_hisbullah
@ppjames_from_hisbullah 15 күн бұрын
കയ്യടിക്കടാ 🔥🔥🔥
@manon2wheels771
@manon2wheels771 15 күн бұрын
Nice name 🤲🏻
@prajith2638
@prajith2638 15 күн бұрын
😂😂😂
@bbsbaHhsha
@bbsbaHhsha 15 күн бұрын
James hikka😂🇵🇰
@jeraldjames8374
@jeraldjames8374 15 күн бұрын
അല്ലാഹ് ഷേവ് ജെയിംഷ് ഇക്കാ
@lixonjoseph45
@lixonjoseph45 15 күн бұрын
Garfineeeee maman jame kaka
@georgeayichanparambil4291
@georgeayichanparambil4291 15 күн бұрын
നല്ല വിധി❤ ജഡ്ജിക്ക് അഭിനന്ദനങ്ങൾ❤
@Peeterrk
@Peeterrk 15 күн бұрын
കഷ്ടം ❗❗❗❗
@Abc76353
@Abc76353 15 күн бұрын
ആദ്യം ചാനൽ മാറിപ്പോയോ എന്ന് അന്തം വിട്ട ഞാൻ 🙄 🤔 ഏതായാലും സുരേഷ്ഗോപിക്ക് കുറച്ചു ഇടവേള..കൊടുത്തത് നന്നായി 👍
@Kotrl567
@Kotrl567 15 күн бұрын
24 വിഷമമുണ്ടാകും ഈ വാർത്ത പറയാൻ.
@Abc76353
@Abc76353 15 күн бұрын
ഇടക്ക് ഒന്ന് പറയാതിരിക്കാൻ കഴിയോ 😪😏
@user-xb5pq
@user-xb5pq 15 күн бұрын
😂😂😂😂
@jobukabraham5333
@jobukabraham5333 15 күн бұрын
പ്രത്യകിച്ചു ജെയിംസ് ഹിക്കാക്കു
@Miyshujinminnsoyqi
@Miyshujinminnsoyqi 15 күн бұрын
Sreekundanum pp hamasoli jamesm koodi oru moolakk irunn mongunnundakum😂
@jithinjosepeter6085
@jithinjosepeter6085 14 күн бұрын
​@@Miyshujinminnsoyqi😂😂😂🙏👍🏻 shavathile koothale pavum sudapi James ,sreekundanum
@aboobakerabu4143
@aboobakerabu4143 15 күн бұрын
സന്തോഷം നൽകുന്ന വിധി
@krishnakumar-yw7fm
@krishnakumar-yw7fm 15 күн бұрын
കഴിഞ്ഞട്ടില്ലാ.... ശരിക്കുള്ള അടി കേന്ദ്ര സർക്കാർ വക വരുന്നുണ്ട് 😅😅
@Ajith_T_V_M
@Ajith_T_V_M 15 күн бұрын
😂😂😂 Yes
@SakeerHussain-gu4sm
@SakeerHussain-gu4sm 15 күн бұрын
Kedram olathum
@Ashiq096
@Ashiq096 15 күн бұрын
​@@SakeerHussain-gu4sm ഒലത്താൻ തന്നെ ആണ് പോകുന്നത് 🔥🔥🔥
@SijilVanaja
@SijilVanaja 15 күн бұрын
Olathi tharada​@@SakeerHussain-gu4sm
@krishnakumar-yw7fm
@krishnakumar-yw7fm 15 күн бұрын
@SakeerHussain-gu4sm ഒലത്തിത്തന്നെ തരുമെടാ കോയ മോങ്ങാൻ റെഡിയായി ഇരുന്നോ..😅😅
@rajanchennedath6947
@rajanchennedath6947 15 күн бұрын
ഇത് തുടക്കമാവട്ടെ......
@dhanya659
@dhanya659 10 күн бұрын
അടിപൊളി ഒരിക്കലും അതിനു പ്രാബല്യം ഇല്ല ഇനി അങ്ങനെ വരുത്തും ഇല്ല
@saj98987
@saj98987 15 күн бұрын
Waquaf ബോര്‍ഡിന് അല്ല കോൺഗ്രസ്സ്സിനാണ് തിരിച്ചടി
@mohanrajnair865
@mohanrajnair865 15 күн бұрын
കോൺഗ്രസ്സ് നും LDFnum തിരിച്ചടി
@damodharan8032
@damodharan8032 7 күн бұрын
Waqaf board indiayil ella
@Sunil-nz1mv
@Sunil-nz1mv 15 күн бұрын
എന്തൊക്കെ തോന്ന്യാസങ്ങളാണ് നിയമങ്ങളായി വഖഫിനു വേണ്ടി ഭരിക്കുന്നവർ ഉണ്ടാക്കിയത്.😡😡😡
@Rosu-g1m
@Rosu-g1m 15 күн бұрын
ഭരിക്കുന്നവർ അല്ല ഭരിച്ചിരുന്നവർ. കോൺഗ്രസ്സ്
@Sunil-nz1mv
@Sunil-nz1mv 15 күн бұрын
@Rosu-g1m yes അതു തന്നെ ഉദ്ദേശിച്ചത്.
@ktleena7564
@ktleena7564 15 күн бұрын
ഈശ്വരൻ ആണ് ഭാരതത്തെ മോഡിയുടെ കൈയ്യിൽ എത്തിച്ചത്. 🙏
@Don14-v3h
@Don14-v3h 15 күн бұрын
​@@Rosu-g1m ക്രിസ്ത്യന്‍ പള്ളികള്‍കു free ആയിട്ട് കൊടുത്തത് എത്ര ആണ്...? ഈ പറഞ്ഞ ഭൂമി government കൊടുത്തത് അല്ല... ഓരോ മനുഷ്യര്‍ കൊടുത്തത് ആണ്‌... അതാണ്‌ ഓരോരുത്തരും പിടിച്ചെടുത്തത്... ഈ dlg അടിക്കുന്ന ആളുകളുടെ സ്ഥലം ആരെങ്കിലും പിടിച്ചെടുത്ത എന്തായിരിക്കുമെന്ന് എല്ലാവർക്കും അറിയാം... ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ കുറച്ചു സ്ഥലങ്ങളില്‍ വേണ്ടവര്‍ വീട് വെച്ച് കൊടുത്തിട്ട് ഒരു പരിഹാരം ഉണ്ടാക്കണം..
@right_brothrs4066
@right_brothrs4066 15 күн бұрын
Congress inni bharichal iniyum engane thudarum
@pradeeshjames4063
@pradeeshjames4063 15 күн бұрын
ഇത് ഒരു തുടക്കം മാത്രം ബാക്കി മോഡിജി govt വക വരുന്നുണ്ട് 😂 ഞമ്മന്റെ ആളുകൾ ശശി ആയോ 💩
@mhdalamelu-hp6rg
@mhdalamelu-hp6rg 15 күн бұрын
അയാൾ ഒന്നും ചെയ്യില്ല😂
@ahammednoor39
@ahammednoor39 15 күн бұрын
മോഡിയെ തന്നെ മാറ്റും
@pradeeshjames4063
@pradeeshjames4063 15 күн бұрын
@@ahammednoor39 15 വർഷം ആയി try ചെയ്യുക അല്ലേ keep trying 🤣
@ahammednoor39
@ahammednoor39 15 күн бұрын
@@pradeeshjames4063 70 വർഷം കലാപം നടത്തിയും വർഗീയത പറഞും കാണിച്ചുമല്ലെ BJP അധികാരം പിടിച്ചെടുത്തത് കാത്തിരിക്കു കാണാം
@vpvgarden345
@vpvgarden345 15 күн бұрын
​@@mhdalamelu-hp6rgMuthalaakkum ningal engane alle paranjathu.
@streetfighter8617
@streetfighter8617 15 күн бұрын
മുൻകാലം മാത്രമല്ല ഒരു പുല്ലും പ്രാബല്യം അല്ലാത്ത രീതിയിൽ വരണം . ജുഡീഷ്യറി അധികാരം എടുത്ത് കളയണം . അങ്ങനെ ഭരണ ഘടനക്ക് മുകളിൽ ഒന്നും ഇവിടെ വേണ്ട .
@gjkelakom
@gjkelakom 15 күн бұрын
വളരെ ശരിയാണ്. ഇൻഡ്യൻ സുപ്രീം കോടതിക്ക് മുകളിൽ ഒരു മത കോടാലിയും മേണ്ട.
@johnsonat7312
@johnsonat7312 10 күн бұрын
നീതി പുലരട്ടെ സത്യം ജയിയ്ക്കട്ടെ
@Ms-lx7fx
@Ms-lx7fx 15 күн бұрын
അല്ല പിന്നെ ഇതെന്താ വെള്ളരിക്ക പട്ടണമോ 😏
@sindhudilip174
@sindhudilip174 15 күн бұрын
മേത്തന്മാർ വിചാരിച്ചു ഇപ്പോതന്നെ എല്ലാം അങ്ങ് വിഴുങ്ങി കളയാമെന്ന് 😂😂😂😂
@johnchackocheruvil8715
@johnchackocheruvil8715 15 күн бұрын
മനുഷ്യത്വം വിജയിയ്ക്കട്ടെ
@abdulrazakkunghippa2447
@abdulrazakkunghippa2447 11 күн бұрын
ആരുടെയും കിടപ്പാടം നഷ്ടപ്പെടാതിരിക്കട്ടെ
@aravindakshanarvind2442
@aravindakshanarvind2442 11 күн бұрын
നിയമഭേദഗതി അല്ല. നിയമത്തിനു മുൻകാല പ്രാബല്യ മില്ല എന്നാണ് പറയേണ്ടത്
@madhavant9516
@madhavant9516 15 күн бұрын
തിരിച്ചടി - ഇത് ഒരു തുടക്കം മാത്രം. More to come. Good decision by HC. 👍👌
@SubuMohan
@SubuMohan 15 күн бұрын
സുപ്രീം കോടതി യും ഹൈ കോടതി യും നിൽക്കുന്ന ഭൂമി വഖഫ് ന്റേതാണെന്ന് സംസാരം ഉണ്ടായപ്പോൾ കോടതി കൾ ഉണരാൻ തുടങ്ങി
@Abc76353
@Abc76353 15 күн бұрын
മൂട്ടിനു തീപിടിച്ചാൽ പിന്നെ വെള്ളം തളിച്ചു നിർത്തിയിട്ട് കാര്യമില്ല 😂
@lathikalathika3941
@lathikalathika3941 13 күн бұрын
😂😂😂
@sharathdemonemundot2394
@sharathdemonemundot2394 15 күн бұрын
തൽക്കാലത്തേക്കല്ലേ waqf ബോർഡ് തന്നെ പിരിച്ചു വിടണം 🫵🏽
@wild5398
@wild5398 15 күн бұрын
ഹൈ കോടതി തീരുമ്പോൾ കേന്ദ്രം വക അടുത്ത അടി വരും
@mhdalamelu-hp6rg
@mhdalamelu-hp6rg 15 күн бұрын
ഒന്നും വരില്ല.
@thomasjoseph5945
@thomasjoseph5945 15 күн бұрын
കേന്ദ്രം രാഷ്ട്രീയം കളിക്കുന്നതല്ലാതെ ഒന്നും ചെയ്യാൻ പോകുന്നില്ല. കോടതി തന്നെ ശരണം.
@KrishnadasvkDas
@KrishnadasvkDas 15 күн бұрын
​@@thomasjoseph5945കേന്ദ്രം ee വിഷയം ബില്ല് ആയി കൊണ്ട് വന്നു കഴിഞ്ഞു ഇത് രാജ്യസുരക്ഷയുടെ കാര്യം ആണ് വരും തലമുറയ്ക്ക് ദോഷം വരുത്തുന്നതാണ് ഇതിലും രാഷ്ട്രീയതാല്പര്യം കാണിക്കുന്നത് ഇടതനും, വലതനും ആണ്
@TR-st2eu
@TR-st2eu 15 күн бұрын
​@@KrishnadasvkDas ഒരു ചുക്കും ചെയ്യില്ല
@ഉസ്തു
@ഉസ്തു 15 күн бұрын
​@@mhdalamelu-hp6rg😂😂😂
@premdaskrishnan9356
@premdaskrishnan9356 14 күн бұрын
കോടതിക്ക് Congrats
@Ashiq096
@Ashiq096 15 күн бұрын
❤️🧡Waqaf കൊള്ളക്കാർക്കെതിരെ ഹൈന്ദവ സമൂഹം ഒന്നിക്കണം.. ❤️🧡പൂർണ പിന്തുണ 🧡❤️ 🧡❤️ജയ് ശ്രീ രാം 🧡❤️
@mohammedmubashir5021
@mohammedmubashir5021 15 күн бұрын
ദേവസ്വം ബോർഡിന്റെ കൊള്ളക്കെതിരെ എപ്പോഴാണ് നിങ്ങൾ ഇറങ്ങുന്നത്😂 പലയിടത്തും കോഴികുത്തി ലിംഗം തിരഞ്ഞുകൊണ്ട് നടക്കുകയാണല്ലോ അതിനൊക്കെ എന്താണ് മറുപടി ഉള്ളത് 😂
@Ms-a_1
@Ms-a_1 15 күн бұрын
​@@mohammedmubashir5021nee hajr al aswd yoni thiranju nadanno. Ninte varagthine thanne ee rajyathinil ninnu purathakkumn
@bhikaran007
@bhikaran007 15 күн бұрын
Jai tooram
@sharondavid9250
@sharondavid9250 15 күн бұрын
നല്ല നസ്രാണികളും ഉണ്ട് ബ്രോ ❤❤❤❤💯💯💯💯
@Miyshujinminnsoyqi
@Miyshujinminnsoyqi 15 күн бұрын
​@@bhikaran007 kundan nabi alfam venthillah😂
@yogyan79
@yogyan79 9 күн бұрын
വക്കഫ് ബോർഡ് എന്നത് കൊടിയ പാപികളായ പ്രീണന രാഷ്ട്രിയക്കാർ ചെയ്ത് വെച്ച ഇന്ത്യയോട് ചെയ്ത കൊടിയ ചതി!!! സത്യത്തെ ഇനിയെങ്കിലും തിരിച്ചറിയുക. തിൻമകൾക്കെതിരെ വിജയം നേടുക എന്നത് ലോകരക്ഷക്കായ് കാലത്തിൻ്റെ ആവശ്യമാണ്. യുഗപുരുഷനായ മോദിജിയിലൂടെ നിതി നടപ്പിൽ വരുത്തുക തന്നെ ചെയ്യും. ജയ് ഭാരത്🇮🇳🇮🇳🇮🇳🙏 ജയ് മോദിജി🇮🇳🇮🇳🇮🇳🙏
@rameshanu9438
@rameshanu9438 8 күн бұрын
ഒരു ബോർഡിനും കോടതിക്ക് മുകളിലല്ല
@pramodkumarkj1164
@pramodkumarkj1164 15 күн бұрын
ബാക്കി മോഡിജി ചെയ്തോളും, പാർലമെന്റിൽ.
@karthiknambiar5253
@karthiknambiar5253 8 күн бұрын
@ShivaSurya564
@ShivaSurya564 15 күн бұрын
എന്തിനാണ് india പോലൊരു രാജ്യത്ത് ഇമ്മാതിരി board and controls
@GangaMv
@GangaMv 9 күн бұрын
ജഡ്ജിന് അഭിനന്ദനം വകഫ് ബോഡ് അറബികടലിൽ വലിച്ചെറിയുക
@Titanic116
@Titanic116 15 күн бұрын
വെകഫിനെ അറബി കടലിൽ വലിച്ചെറിയും
@Jojobu-x4n
@Jojobu-x4n 15 күн бұрын
പിന്നെ എന്തൊ കണ്ടോണ്ടു ആണു ഇവന്മാര് ചാടി കയറി എല്ലാം ഞങ്ങളുടെ ആണു എന്ന്‌ പറഞ്ഞത്
@kavya123-f40
@kavya123-f40 14 күн бұрын
കുരുട്ടു ബുദ്ധി ഉണ്ട് ഇങ്ങനത്തെ നിയമം ഉണ്ടാക്കാൻ... പക്ഷേ നല്ല ബുദ്ധി ഇല്ല ഈ നിയമം വെച്ച് സൂത്രത്തിൽ എല്ലാം കൈക്കലാക്കാൻ....😂😂
@gopakumarg3517
@gopakumarg3517 9 күн бұрын
ഭാരതത്തിൽ എന്തോന്ന് വകോഫ്? അതിബുദ്ധി അപകടത്തിൽ ആകും.
@ajinasusman
@ajinasusman 9 күн бұрын
എന്തിനാ ദേവസം ബോർഡ് അതും ഒഴിവാക്കണം
@jayankaithery7164
@jayankaithery7164 15 күн бұрын
ബാക്കി സെൻട്രൽ ഗവണ്മെന്റ് നോക്കിക്കോളും 😁😁👍🏽👍🏽
@iamanobodie
@iamanobodie 15 күн бұрын
Ini ആ 2013 ഭേദഗതിയും പിന്നെ ശരിയാ കട്ട് നിയമങ്ങളും നാട്ടുകാർക്ക് ബാധ്യത ആകാതെ ചവറ്റു കുട്ടയിൽ ഇട്ടാൽ നാട്ടുകാർക്ക് സമാധാനത്തിൽ ഉറങ്ങാം
@Fairplayf10
@Fairplayf10 13 күн бұрын
പള്ളിയാണെങ്കിൽ മുൻകാല പ്രാപല്യത്തോടെ പൊളിക്കാമായിരുന്നു..
@prajeeshkanakovil7525
@prajeeshkanakovil7525 15 күн бұрын
എന്നാൽ ഹൈകോടതിക്കെതിരെ മാപ്രകളുടെ KUWJ വക ഒരു സമരം പ്രതീക്ഷിക്കാം
@ratheeshtp4264
@ratheeshtp4264 15 күн бұрын
😂
@jyo_642
@jyo_642 15 күн бұрын
നാളെ കേരളത്തിൽ കോയാ☪️ ഹർത്താൽ ഉണ്ടോ?
@lijuvilayilmathew
@lijuvilayilmathew 9 күн бұрын
❤❤🔥🔥
@thomasanthony9333
@thomasanthony9333 15 күн бұрын
ക്വിറ്റ് ഇൻഡ്യ വഖഫ് ക്വിറ്റ് ഇൻഡ്യ ഇസ്ലാമിസം ക്വിറ്റ് ഇൻഡ്യ ldf ക്വിറ്റ് ഇൻഡ്യ udf ലെറ്റ് ഇൻഡ്യ സമാധാനം💪💪💪
@സാജൻ
@സാജൻ 15 күн бұрын
😀😀😀യാതൊരു വിവരവും ഇല്ലാത്ത ഇരുകാലി മൃഗം 🙏🙏🙏(ഈശ്വരാ പരാതിയില്ല 🙏🙏🙏)
@oruthalaraavanan
@oruthalaraavanan 15 күн бұрын
ക്വിറ്റ് ഇന്ത്യാ ക്രിസ്ത്യാനിറ്റി
@thomasanthony9333
@thomasanthony9333 14 күн бұрын
@@oruthalaraavanan രാവണാ എല്ലാ കിട്ടിക്കഴിയുമ്പോൾ സീതയേ ഭൂമിക്ക് വിട്ടു കൊടുത്ത സ്വഭാവം. ക്രിസ്ത്യാനിറ്റിയുടെ നൻമ എല്ലാം കിട്ടിയിട്ട് ഇനി അവരേ പുറത്താക്കാം. കൊള്ളാം, വഖഫിന്റെ കൂട്ടുകാരൻ. ക്രിസ്ത്യാനി ആരെയും പേടിക്കുന്നില്ല കാരണം അവന്റെ ദൈവം ഏകരക്ഷകൻ, ലോക രക്ഷകൻ ആണ്. സംശയമുണ്ടെങ്കിൽ ഇസ്രായേലിൽ നോക്ക്.
@standwithtruth9387
@standwithtruth9387 3 күн бұрын
Manippur one is accessible for any state Ban the wathikhan fund for conversion of dalith hindu muslim North Indians know the original character of Christ
@sujeshc9566
@sujeshc9566 9 күн бұрын
Very Good
@AnitaDevi-tw4dl
@AnitaDevi-tw4dl 14 күн бұрын
കാക്കമാരുടെ നിയമമൊന്നും കേരളത്തിൽ വേണ്ട
@johnkutty7410
@johnkutty7410 15 күн бұрын
ഇന്ത്യയിൽ കാക്കാന്മാർ പാകിസ്ഥാനിൽ നിന്നാണോ ഇവിടെ ഭൂമി കൊണ്ടുവന്നിട്ടുള്ളത്
@thahirthahir5788
@thahirthahir5788 15 күн бұрын
Manipoor ninne
@thahirthahir5788
@thahirthahir5788 15 күн бұрын
ഷൗ നക്കാൻ poyapol
@Ms-a_1
@Ms-a_1 15 күн бұрын
​@@thahirthahir5788ipo gazayil anu koyas shooe nakkunnathu
@IzzahaqZ
@IzzahaqZ 15 күн бұрын
​@@thahirthahir5788Enthu parenjalum oru manipur issue pokkikkondu varum. Sathyavastha arinjittu vaa da koye... 1921 mappila laha issue aara karnakkar ennu ellarkkum ariyaam..
@VSvimalkumar
@VSvimalkumar 15 күн бұрын
​@@thahirthahir5788vannallo Koya manipurumkond 😂
@rafeek3636
@rafeek3636 15 күн бұрын
ഹൊ .. ഇനിയെങ്കിലും പ്രശ്നങ്ങൾ തീരുമല്ലോ..
@Beegamsulthana
@Beegamsulthana 15 күн бұрын
ഉയിശ് 😂😂😂അടി ശെരിക്കും വരുന്നേ ഉള്ളൂ
@albin8851
@albin8851 15 күн бұрын
Thudangunne ollu
@shyjeshbk1316
@shyjeshbk1316 15 күн бұрын
@@Beegamsulthana kannur karananalle😂😂
@tonyissac7126
@tonyissac7126 15 күн бұрын
തുടങ്ങാൻ പോണേ ഉള്ളൂ 😁
@rasheedmoidu6771
@rasheedmoidu6771 15 күн бұрын
ദേ ഇത്രയും ഉള്ളു കാര്യങ്ങൾ,
@ajeshprabhakar7519
@ajeshprabhakar7519 15 күн бұрын
സങ്കടം ആയി പോയി
@VAaramughan
@VAaramughan 15 күн бұрын
ഭാരത ക്ഷേത്രം ശ്മ ശാന രാജ്യ മല്ല ----- sathyamukthi
@60783205
@60783205 14 күн бұрын
പരമോന്നത നീതിപീഠം അതിൻ്റെ മേലെ അവകാശവാദം ഉന്നയിക്കാൻ ഇന്ത്യയെ വിഭജിച്ചവർക്ക് എന്തു യോഗ്യത
@SubinMathew-b8k
@SubinMathew-b8k 15 күн бұрын
നന്നായി ഒരു കാലത്തും പ്രാബല്യം ഉണ്ടാകരുത്
@ansilk.s6145
@ansilk.s6145 14 күн бұрын
നല്ല കാര്യം ആളുകൾ ജീവിക്കട്ടെ അവിടെ 👍
@Aswin-qz7we
@Aswin-qz7we 15 күн бұрын
ഇതുപോണം വാക്ക്ഫ് ആക്കാൻ നോക്കിയത് അന് ഇസ്രയേൽ ന്റെ സ്ഥലത്ത് ഹമാസ്. ഇപ്പം ഷേവ് പാലസ്തീൻ പറഞ്ഞ് കരയുക അൻ ഇസ്രയേൽ ആ കഴപ്പ് ആങ് മാറ്റി കൊടുത്തു 😂😂
@Skytech-l3f
@Skytech-l3f 15 күн бұрын
ഇങ്ങനെ ഒന്നും പറയരുത് 50000 ആയി ഞമ്മൻറെ ആളുകൾ അവിടെ റബ്ബർ റബ്ബരെ 😂
@azuran7174
@azuran7174 15 күн бұрын
​@@Skytech-l3fമുറിഞ്ഞാണ്ടീ 🤣🤣🤣🤣
@rahulmohan5379
@rahulmohan5379 15 күн бұрын
കൈയടിക്കട PP james, SKN, പിന്നെ ആ കഥപ്രസംഗകന്റെ പേര് മറന്നു...3 പേരും കൈയടിക്ക്
@Jijoms018
@Jijoms018 15 күн бұрын
ഭാരതത്തിന്റെ ഒരുതരി മണ്ണ് പോലും, ഒരു കുടിയേറ്റക്കാരും കൊണ്ട് പോവില്ല❤️🇮🇳🇮🇳🔥🔥🔥
@prasanth9356
@prasanth9356 12 күн бұрын
Very good news 💐
@Govinda-Mamukoya
@Govinda-Mamukoya 14 күн бұрын
24 പൊട്ടിക്കരയും😂😂
@jessyjhon5275
@jessyjhon5275 15 күн бұрын
ഇവിടെ ഒരു ഭരണഘടന ഉണ്ടെന്നും എല്ലാവർക്കും ബാധകമാണെന്നും പോക്സോ ശരിയത്ത് പോരാളികൾക്ക് ഇനി മനസിലായിക്കോളും
@Star-rock-s
@Star-rock-s 15 күн бұрын
Waqaf എന്ന പേരെ ഉള്ളൂ സർക്കാർ വക അല്ലെ എല്ലാം പോട്ടെ എല്ലാം പോട്ടെ
@sreejaya2195
@sreejaya2195 15 күн бұрын
വഖഫ് വയനാടിനായ് നെഹ്രുവിൻ്റെ വരദാനം
@ramanmp6707
@ramanmp6707 15 күн бұрын
കേസ് എടുക്കാന്‍ എന്തൊരു ശുഷ്കാന്തി, 20 കൊല്ലം മുമ്പ് അശ്വനി കുമാര്‍ വധ കേസ് ശരിയായ രീതിയില്‍ എടുത്തിരുന്നു എങ്കില്‍ എല്ലാവര്‍ക്കും ശിക്ഷ കിട്ടിയേനെ
@JC-yz2ng
@JC-yz2ng 10 күн бұрын
10 കൊല്ലം വേണ്ടിവന്നു ഇത് പറയാൻ. നാണം കെട്ട നിയമവ്യവസ്ഥ അല്ലെ ഇത്. ഈ രാജ്യത്ത് ഒരു കേസ് genuine ആണോ എന്ന് നോക്കിയിട്ട് ഫയലിൽ സ്വീകരിക്കുന്ന നടപടി ഉണ്ടാകണം. തെറ്റായി കോടതിയെ സമീപിക്കുന്നവർക്ക് എതിരെ നടപടി എടുക്കേണ്ട സംവിധാനം നിയമവ്യവസ്ഥയിൽ ഉണ്ടായേ മതിയാകു. രാഷ്ട്രിയം കളിക്കാൻ എതിരാളികളെ കള്ള കേസിൽ കുടുക്കുന്നതും, വൈരാഗ്യമായി ഒരാൾ കള്ളകേസു കൊടുക്കുന്നതും തടഞ്ഞേ മതിയാകു. അതിന് രാജ്യത്തിൽ പുതിയതായി നിയമം വരണം
@abilsebastian7601
@abilsebastian7601 15 күн бұрын
വഗഫ് ബോർഡ് പിരിച്ചു വിടുക
@Thambichen123-xk7ge
@Thambichen123-xk7ge 11 күн бұрын
H C SHAMUGAN ON DUTY SIR ❤❤❤❤❤❤❤ . TJM. 7.
@skjkv2429
@skjkv2429 15 күн бұрын
ഇവന്മാരെ ചുറ്റിപ്പറ്റിയുള്ള വാർത്തകൾ ഇല്ലാത്ത ദിവസമില്ല....... എന്നുമുണ്ടാകും ....... ഭരണഘടനയ്ക്ക് മുകളിലുള്ള നിയമം നിലനിൽക്കില്ല ........ നിലനിൽക്കരുത്
@ItsAK1990
@ItsAK1990 15 күн бұрын
ഷീണം ആണെല്ലോ 24 ee... സുരേഷ് ഗോപി യെ കണ്ടെന്നു കേട്ടു.. കിട്ടിയെന്നു കേട്ടു...😂
@binubehanan5665
@binubehanan5665 15 күн бұрын
ഇപ്പൊ ആണ് ശരിക്കും ഫക്ക് ഓഫ് ആയത് 😂
@Nitheesh12-p1i
@Nitheesh12-p1i 15 күн бұрын
🧡🧡🧡
@kcsssharmasharma3692
@kcsssharmasharma3692 11 күн бұрын
The news reader is announcing this with a great difficult and a sad voice.
@theskinfo1388
@theskinfo1388 15 күн бұрын
🔥🔥🔥
@Gk60498
@Gk60498 13 күн бұрын
Very happy
@UnniUnni-g1z
@UnniUnni-g1z 15 күн бұрын
Nannayi
@user-ha2nd1em4z
@user-ha2nd1em4z 15 күн бұрын
പുതിയ വഖ്ഫ് (ഭേദഗതി) ബിൽ, 2024 ലെ ഉള്ളടക്കം: 1. പഴയ ആക്റ്റിനെ "യൂണിഫൈഡ് വഖ്ഫ് മാനേജ്മെന്റ്, എംപവർമെന്റ്, എഫിഷിയൻസി, ആൻഡ് ഡെവലപ്മെന്റ് ആക്റ്റ്, 1995" എന്ന് പുനർനാമകരണം ചെയ്യും. 2. കുറഞ്ഞത് 5 വർഷമെങ്കിലും ഇസ്ലാമിൽ ഉള്ള ഒരാൾക്ക് മാത്രമേ "വഖ്ഫ്" ചെയ്യാൻ സാധിക്കൂ. 3. വഖ്ഫ് ചെയ്യുമ്പോൾ പാരമ്പര്യ സ്വത്തിൽ സ്ത്രീകളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തും. 4. പൊതുപയോഗം വഴി കാലക്രമേണ വഖ്ഫ് ആയി മാറിയവ (WAQF by user) സംബന്ധിച്ച വ്യവസ്ഥകൾ നീക്കുന്നു. 5. വഖ്ഫ് സ്വത്തുകളുടെ സർവേ ചുമതല കളക്ടർക്ക് അല്ലെങ്കിൽ ഡെപ്യൂട്ടി കളക്ടർക്ക് നൽകുന്നു. 6. കേന്ദ്ര വഖ്ഫ് കൗൺസിലും സംസ്ഥാന വഖ്ഫ് ബോർഡുകളിലും മുസ്ലിം സ്ത്രീകളെയും മുസ്ലിമേതരരെയും ഉൾപ്പെടുത്തുന്നു. 7. ബൊഹറാ, അഘഖാനി സമുദായങ്ങൾക്ക് പ്രത്യേക വഖ്ഫ് ബോർഡുകൾ സൃഷ്ടിക്കുന്നു. 8. ഷിയാ, സുന്നി, ബൊഹറ, അഘഖാനി, മറ്റു മുസ്ലിം വിഭാഗങ്ങൾക്കായി പ്രതിനിധിത്വം ഉറപ്പാക്കുന്നു. നിലവിൽ വഖ്ഫ്ൽ സുന്നി ആധിപത്യം ആണ്. 9. വഖ്ഫ് രജിസ്ട്രേഷൻ ഒരു ഓൺലൈൻ പോർട്ടലിൽ കേന്ദ്രീകൃതമാക്കുന്നു. 10. വഖ്ഫ് സ്വത്തായി രേഖപ്പെടുത്തുന്നതിന് മുമ്പ് എല്ലാ ചുമതലകൾക്കും നോട്ടീസ് നൽകിക്കൊണ്ട് വിശദമായ നടപടികൾ നൽകുന്നു. ഇത് ഇന്ന് പാലിക്കപ്പെടുന്നില്ല. 11. നിലവിലെ സെക്ഷൻ 40 നീക്കുന്നു, അതുമൂലം സ്വത്ത് വഖഫ് സ്വത്താണ് എന്ന് വഖ്ഫ് ബോർഡിന് സ്വയം തീരുമാനിക്കാൻ സാധിക്കില്ല. 12. വാർഷിക വരുമാനം 5,000 രൂപയിൽ കൂടുതലുള്ള വഖ്ഫുകളിൽ നിന്നുള്ള സംഭാവനയെ 7%ൽ നിന്ന് 5% ആക്കി കുറക്കുന്നു. 13. മുതവല്ലികൾ (പരിപാലകർ) അക്കൗണ്ടുകൾ ബോർഡിലേക്ക് ഒരു കേന്ദ്ര പോർട്ടലിൽ സമർപ്പിക്കണം. 14. ട്രൈബ്യൂണലിൽ രണ്ട് അംഗങ്ങളെ ഉൾപ്പെടുത്തുകയും, ട്രൈബ്യൂണൽ ഉത്തരവുകൾക്കെതിരായ അപ്പീലുകൾക്ക് 90 ദിവസത്തിനുള്ളിൽ ഹൈക്കോടതിയിലേക്ക് അപ്പീൽ നൽകാനുള്ള അനുവാദം നൽകുന്നു. 15. ലിമിറ്റേഷൻ ആക്റ്റ്, 1963 വഖ്ഫ് നടപടികളിൽ പ്രയോഗിക്കാൻ 107-ാം വകുപ്പ് നീക്കം ചെയ്യുന്നു. 16. പാലായക വഖ്ഫ് സ്വത്തുകൾക്ക് താൽക്കാലിക വ്യവസ്ഥകൾക്കായുള്ള 108, 108A വകുപ്പുകൾ നീക്കുന്നു. ഈ ഭേദഗതി വഖ്ഫ് മാനേജ്മെന്റ് സുഗമവും കാര്യക്ഷമവുമാക്കാനും സമുദായങ്ങളിൽ നീതിപൂർണ പ്രതിനിധിത്വം ഉറപ്പാക്കാനും ലക്ഷ്യമിടുന്നു.
@royabraham8777
@royabraham8777 15 күн бұрын
എൻ്റെ ജീവിതം.......😅😅😅😅😅😅 കഞ്ഞിയുമായി
@007Challenger
@007Challenger 14 күн бұрын
ആ ക്ലോസ് ചേർക്കാൻ കോൺഗ്രസ് മറന്നുവെന്ന് തോന്നുന്നു.... വിഷമിക്കേണ്ട, അവർ വീണ്ടും അധികാരത്തിൽ വന്നാൽ അത് കൂട്ടിച്ചേർക്കപ്പെടും .
@abhipillai4327
@abhipillai4327 15 күн бұрын
Ban Waqf Board. Take the land ownership by Government.
@shibin1002
@shibin1002 15 күн бұрын
കോൺഗ്രസ്സിനും കമ്യൂണിസ്റ്റിനും തിരിച്ചടി എന്ന് മാറ്റി പറയൂ. വകഫിന് വേണ്ടി പ്രമേയം പാസാക്കിയവരല്ലേ
@user-uc8lf9he6p
@user-uc8lf9he6p 15 күн бұрын
നാളെ ഞമ്മൻ്റെ ഹൈക്കൊടതിമാർച്ച് എല്ലാ മതേതര വാതികളും പങ്കെടുക്കണം 😂
@davidf2623
@davidf2623 15 күн бұрын
Parliamentil bill pass ആക്കാതെ ഒന്നും തീരുമാനം ആകില്ല..
@Sasura7349
@Sasura7349 15 күн бұрын
Ys
@o..o5030
@o..o5030 15 күн бұрын
ബില്ല് pass ആക്കും 🔥💯
@Cinema_123-w2z
@Cinema_123-w2z 14 күн бұрын
അത്രയ്ക്ക് ബുദ്ധിമുട്ടുള്ളവർ പാകിസ്ഥാനിലോട്ട് പൊക്കൊള്ളൂ. മനുഷ്യനെ മനുഷ്യനായി കാണുന്നവർ ഇവിടെ ജീവിച്ചോളാം
@simonabraham9645
@simonabraham9645 15 күн бұрын
Indian 🇮🇳 court of laws 🇮🇳🇮🇳🇮🇳🙏🙏🙏🙏🙏🙏🙏!!!!!
@Siva-t2g
@Siva-t2g 15 күн бұрын
കേടതി നെ കു കുത്തിയാക്കരുതി അത് ഇവിടെത്തെ കേട തീ ക് ഭഹ്യ ഇടപ ടിൽ ഇടപെട ത്തെ കേടതി ശക്തി എന്താണ് എന്ന് നിയമം കാണിച്ച് കൊടുക്കണം
@shyjumathewkollarackal6592
@shyjumathewkollarackal6592 15 күн бұрын
പൊളിച്ചു...ഇന്ത്യയിലെ നിയമങ്ങൾ ഞങ്ങൾക്ക് ബാധകമല്ല എന്നൊരു അഹങ്കാരം ഇവറ്റകൾക്ക് ഉണ്ടായിരുന്നു... ആ കഴപ്പ് അങ്ങ് മാറി കിട്ടി
@mohammedmubashir5021
@mohammedmubashir5021 15 күн бұрын
ആ നിയമം ബാധകമുള്ളതു കൊണ്ടായിരിക്കും ബാബരി മസ്ജിദ് പൊളിച്ചത് അല്ലേ പലയിടത്തും ലിംഗം തിരഞ്ഞു പോയി നടക്കുന്നതും അല്ലേ 😂
@deepukrishnan5325
@deepukrishnan5325 15 күн бұрын
​@@mohammedmubashir5021 temple polichu palli panital inem polikkum.oru doubtum Venda.kazhapp ang kyil vecha mathi.
@ajinasusman
@ajinasusman 9 күн бұрын
​@@deepukrishnan5325അവിടെ അമ്പലം ആയിരുന്നു അനക് എന്താ ഉറപ്പ്
@ajinasusman
@ajinasusman 9 күн бұрын
നാളെ ഇദ്ദേങ്കിലും അമ്പലത്തിന്റെ അടിയിൽ നിന്നും പള്ളിയുടെ ആവശ്ഷ്ടം കിട്ടിയാലും ഇങ്ങനെ തന്നെ പറയണം
@deepukrishnan5325
@deepukrishnan5325 9 күн бұрын
@@ajinasusman angane varilla bro,mughalanmar ivide palli undakkiyatu majority um hindu/buddha/jaina temple polichu anu 😂. Aha gyanvapi palliyude photo onn google nokkikke ennitt para.
@SijilVanaja
@SijilVanaja 15 күн бұрын
Gud news
@A.10305
@A.10305 15 күн бұрын
ഇതിന് എല്ലാത്തിനും കാരണം പാർട്ടി.മത പ്രീണനം
@welnesshubbyvishnu
@welnesshubbyvishnu 14 күн бұрын
❤❤❤
@balakrishnantk4545
@balakrishnantk4545 15 күн бұрын
ടിപ്പു സുൽത്താൻ ആൻഡ് പാർട്ടി പിടിച്ചു വെച്ച ഭൂമി എല്ലാം ഹിന്ദുക്കളുടെ ത് ആണ് എന്ന് ആർക്കാ അറിയാത്തത് അത് എല്ലാം ഗവണ്മെന്റ് പിടിച്ചെടുത്തു ഭൂമി ഇല്ലാത്തവർക്ക് കൊടുക്കണം
@chanduputhichal176
@chanduputhichal176 15 күн бұрын
BHARAT MATHA KI JAI JAI HIND 💯💯💯
@samuelsujit
@samuelsujit 15 күн бұрын
കൊങ്ങികൾ 3G🤣🤣🤣🤣
@joselidhias
@joselidhias 15 күн бұрын
വക്കഫ്...ഫക്ക് ഓഫ്‌.....
@jijojoseph578
@jijojoseph578 15 күн бұрын
കോടതി ❤❤❤
@dreamcatcher8472
@dreamcatcher8472 14 күн бұрын
After 1947 മുസ്ലിം വിഭാഗം ദാനം നൽകിയ ഭുമി ഒഴിച്ച് ഒരു ഭൂമിയും വഖഫിന്റെ കീഴിൽ ആക്കേണ്ട ആവിശ്യമില്ല , മറ്റു സ്വത്ത്കൾ government ന്റെ കീഴിൽ ആണ് ആവേണ്ടത്
@vincentantony3287
@vincentantony3287 15 күн бұрын
ചതീശൻ എങ്ങനെ സഹിക്കും
@INoushadBbk
@INoushadBbk 15 күн бұрын
ബാബരി വിധിയിൽ കോടതി എന്താണാവോ നോക്കിയത് 😃😃😃
@SmediaFox
@SmediaFox 15 күн бұрын
സഹോ, ഖുർആൻ നേക്കാളും മുൻപ് എഴുതപെട്ടതാണ് ഗീതയും പിന്നെ അയോധ്യ പ്രമേയമായ രാമായണവും.. പിന്നീട് അവിടെ ഉണ്ടായിരുന്ന, അവിടെ മാത്രമല്ല അന്ന് ഉണ്ടായിരുന്ന പല ക്ഷേത്രങ്ങളും നശിപ്പിച്ചു അതിന്റെ മുകളിൽ ആണ് മുഗൾ രാജാക്കന്മാർ അവരുടെ ഓരോ കെട്ടിടങ്ങൾ കെട്ടി വെച്ചത്..
@djj075
@djj075 15 күн бұрын
Noushade saho, onnu chinthichaal mathi manasilaavum enthukondu ennu . Quaran munne ivide ambalngal undu
@INoushadBbk
@INoushadBbk 14 күн бұрын
@djj075 എന്തുവാ ഈ പറയുന്നേ ഇവിടെ ഖുറാനും അമ്പലവുമാണോ ചോദ്യം...?? കോടതി നിഗമനമാണ് ചോദിച്ചത്..
@SmediaFox
@SmediaFox 14 күн бұрын
@@INoushadBbk കോടതി രണ്ട്‌ മതങ്ങളുടെയും താല്പര്യം നോക്കി... എന്നിട്ട് അയോദ്ധ്യ രണ്ടായിട്ട് മുറിക്കാൻ പറഞ്ഞു , ഒന്നിൽ അമ്പലവും ഒന്നിൽ പള്ളിയും...
@yasminshafi1394
@yasminshafi1394 14 күн бұрын
K അല്ലേലും കോയമാരുത് തിന്ന് കട്ടാക്കീട്ട് തിരിഞ്ഞു കുത്തലാന്നെല്ലേ സേട്ടൻമാരെ പണി. ഞങ്ങൾദജ്ജാലീങ്ങളെ പേടില്ലാത്ത കൗമാ. പിന്നല്ലെ വാക്ഫും ബബരിയും.എല്ലാത്തിനെയും സംരക്ഷിക്കുന്നവൻ ഒരുവൻ മാത്രം 🤲🏻🥰🫂🙌🏻🤍🤍
@nishadma4822
@nishadma4822 14 күн бұрын
Good 👍
@gopalakrishnankn3888
@gopalakrishnankn3888 8 күн бұрын
ഭാരതത്തിൽ ഭരണകാര്യസങ്ങളിൽ യുക്തിക്കു നിരക്കാത്തതായി ഒരു നിയമവും കൊണ്ടുവരാതിരിക്കുക.
@bhikaran007
@bhikaran007 15 күн бұрын
സ്ഥലം വഖഫിൻ്റെ തന്നേയാണ്, ഇവിടെ ക്രിമിനൽ കേസ് രാധാകി എന്നുള്ളു, അവിടെ നിലനിന്നിരുന്ന പോസ്റ്റ് ഓഫീസ് കാരാർ പുതുക്കിയില്ല...😅😅
@RaveendranpRavi-b9n
@RaveendranpRavi-b9n 8 күн бұрын
ഹൈക്കോടതി ഒരു വിധി പ്രഖ്യാപിച്ചാൽ ആ ഒരു കേസിൽ മാത്രം ഒതുങ്ങുന്നതാണ് വിധി മറ്റുള്ളവർക്ക് അത് ബാധകമല്ലേ മാധ്യമങ്ങൾ പലപ്പോഴും വളച്ചൊടിക്കാrഉണ്ട്
@mohammedanoosbasheer5150
@mohammedanoosbasheer5150 15 күн бұрын
👏
@gopalakrishnanramankutty3299
@gopalakrishnanramankutty3299 11 күн бұрын
Good verdict against waqf terrorisms.
@shanilkumarp8429
@shanilkumarp8429 15 күн бұрын
Wow good
The IMPOSSIBLE Puzzle..
00:55
Stokes Twins
Рет қаралды 183 МЛН
How many people are in the changing room? #devil #lilith #funny #shorts
00:39