വഖഫ് ഭീകരതയ്ക്കെതിരെ

  Рет қаралды 54,691

കാവിപ്പട Kavippada

കാവിപ്പട Kavippada

Күн бұрын

Пікірлер: 253
@kavippada173
@kavippada173 8 сағат бұрын
നമ്മുടെ പുതിയ ചാനൽ ആണ് . . എല്ലാവരും ഒന്ന് സബ്സ്ക്രൈബ് ചെയ്ത് സഹകരിക്കൂ .. . kzbin.info/door/LwHyYDCYDG8IBwy7WgpJIA
@SasiKumarpr-zi5ix
@SasiKumarpr-zi5ix 6 сағат бұрын
Ok🙏
@RadhaKrishnan-fu3uc
@RadhaKrishnan-fu3uc 9 сағат бұрын
അഹമ്മദ് സർ താങ്കളെപ്പോലുള്ളവർ മാതിർരാജ്യത്തിന്റെ അഭിമാനപുത്രൻമാരാണ്. അങ്ങയെപ്പോലുള്ള മുസ്ലിംസമുതായങ്ങങ്ങളെ എന്നെപ്പോലുള്ള ദേശാസ്‌നേഹികൾ ആദരപൂർവം പ്രെണമിക്കുന്നു..
@manikandakumarm.n2186
@manikandakumarm.n2186 5 сағат бұрын
അഹമദ് സാർ 🙏🙏🙏🙏❤️🌹🌹👍
@peeyooshkumarbiju6739
@peeyooshkumarbiju6739 9 сағат бұрын
അഹമ്മദ് സർ നമസ്കാരം🎉 നിലപാടിലും രാജ്യത്തിനും വേണ്ടി ഉറച്ചു നിൽക്കുന്ന നല്ല മനുഷ്യൻ🎉
@KrishnaKumar-sf5gy
@KrishnaKumar-sf5gy 8 сағат бұрын
ഇതാണ് ഒരു പൗരന് വേണ്ട അറിവും നിലപാടും 👍
@sathyanv8547
@sathyanv8547 8 сағат бұрын
അഹമ്മദ് സർ ..👌🏻
@Haridaskrishnapillai-cp3ck
@Haridaskrishnapillai-cp3ck 5 сағат бұрын
Exactly
@abraCdabra-op3z
@abraCdabra-op3z 3 сағат бұрын
Muriyanaanu avan.... Vishwasikkan pattumo aavo?
@purushothamankani3655
@purushothamankani3655 2 сағат бұрын
​@@abraCdabra-op3z അഹമ്മദ് ജി യെ താങ്കൾക്ക് അറിയില്ല, ഞങ്ങൾക്ക് അറിയാം.. അദ്ദേഹം പേരുകൊണ്ട് മുസ്ലിമാണെങ്കിലും, പ്രവൃത്തികൊണ്ടും മനസ്സുകൊണ്ടും ഒര് പച്ചയായ മനുഷ്യനാണ്.. 👍
@jessypauljose213
@jessypauljose213 8 сағат бұрын
അഹമ്മദ് സാറിൻ്റെ പ്രസംഗം കാലത്തിൻ്റെ ആവശ്യമാണ് എത്ര തല്ല കാര്യങ്ങളാണ് ധൈര്യപൂർവ്വം പറയുന്നത് മാഷിന് അഭിനന്ദനങ്ങൾ
@balakrishnankv5561
@balakrishnankv5561 7 сағат бұрын
എന്തിനാണ് ഈ WAQF Board?? പിരിച്ചു വിടണം.
@Haridaskrishnapillai-cp3ck
@Haridaskrishnapillai-cp3ck 5 сағат бұрын
Wakf board itself is unconstitutional . Should be disbanded .
@devaprakashprakash7832
@devaprakashprakash7832 6 сағат бұрын
ഈ പരിപാടിയിൽ ഞാൻ പങ്കെടുത്തിരുന്നു.ഷോൺ ജോർജ്, K S രാധാകൃഷ്ണൻ, അഹമ്മദ്, കുമ്മനം , വത്സൻ തില്ലങ്കരി, ശശികല ടീച്ചർ എന്നിവരുടെ അത്യുഗ്രൻ പ്രസംഗങ്ങൾ ലാൻഡ്‌ ജിഹാദിനെ വലിച്ചുകീറി ഭിത്തിയിൽ ഒട്ടിച്ചിട്ടുണ്ട് ഹിന്ദു ഐക്യവേദി കി ജയ്‌❤❤❤
@Bala-rs3tp
@Bala-rs3tp 6 сағат бұрын
പരിഷ്കരിക്കലല്ല, ആ Board തന്നെ പൂർണമായും നീക്കം ചെയ്യുകയാണ് വേണ്ടത്.
@rassik142
@rassik142 6 сағат бұрын
Yes, it should be removed for ever. The total land of India is owned by the government of India, whether it is Mizoram, Manipur, Nagaland, West Bengal, Assam, Tripura, Meghalaya, J&K, even Kerala, etc. etc. Jai Bharat Mata 🙏.
@UnniMon-z8n
@UnniMon-z8n 7 сағат бұрын
അ ഹ മ്മ ദ് സാർ സൂപ്പർ 👋👋👋👌👌👌👍👍👍🙏🙏🙏🙏🌹
@SivanNv-v1m
@SivanNv-v1m 7 сағат бұрын
മാഷേ, നമസ്കരിക്കുന്നു, 🙏🙏🙏
@sandhyavijay6141
@sandhyavijay6141 8 сағат бұрын
നമസ്തെ, അഹ്‌മദ്‌ സർ 🙏
@sreejithnandan2391
@sreejithnandan2391 7 сағат бұрын
അഹമ്മദ് മാഷ് ഇഷ്ടം ❤❤
@ammanimathew9667
@ammanimathew9667 6 сағат бұрын
വഖഫ് ബോർഡ് പിരിച്ചുവിടണം അങ്ങനെയൊരു ബോർഡ് രാജ്യത്തിനാവശ്യ മില്ല മോദിജിക്ക് അഭിവാദ്യങ്ങൾ
@MadhusoodananMadhu
@MadhusoodananMadhu 7 сағат бұрын
അഹമ്മദ് സാറിന് ആയിരം ആയിരം അഭിനന്ദനങ്ങൾ
@mathrukripa4626
@mathrukripa4626 8 сағат бұрын
വഖഫ് ബോർഡ് ഭാരതത്തിന് ആവശ്യമില്ലാത്തതാണ്....
@Vijayam9
@Vijayam9 5 сағат бұрын
അഹമ്മദ് സർ അങ്ങേക്ക് വിനീത മായ കൂപ്പുകയ് 🙏
@PrbhakaramKumar
@PrbhakaramKumar 8 сағат бұрын
അഹമ്മദ് സാർ വളവ്യക്തമായി സംസാരിച്ചു ഈ നിയമം എല്ലാ പാവപ്പെട്ട മുസൽമാനും ബാധകമാണ്എ |ല്ലാ നിയമങ്ങളും ദേ ദഗതി ചെയ്യുക പാവപ്പെട്ട ജനങ്ങളെ സംരക്ഷിക്കുക
@KrishnanPokkarambath
@KrishnanPokkarambath 5 сағат бұрын
ഇന്ധ്യൻ വകഫ്ബോഡ് പൂർണ്ണമായും എ ടുത്തു കളയണം
@josephk.p4418
@josephk.p4418 7 сағат бұрын
140 എംല്ലെയും എപി മാരുടെയും അറിവിലായ് മ കൊണ്ട് ഒണ്ടാതെറ്റ് തിരുത്തുക🙏
@bhaaratheeyan
@bhaaratheeyan 6 сағат бұрын
@josephk.p4418 അറിവില്ലായ്മ എന്നുപറഞ്ഞ് അവരെ വെള്ളപൂശാതെ,വോട്ടിനു വേണ്ടിയുള്ള മതപ്രീണനം തന്നെയാണ്
@Haridaskrishnapillai-cp3ck
@Haridaskrishnapillai-cp3ck 5 сағат бұрын
All are Islamist paid . Sold out MPs & MLAs of left and right .
@sijothomas4370
@sijothomas4370 2 сағат бұрын
❤❤❤​@@bhaaratheeyan
@sureshbtasb4060
@sureshbtasb4060 2 сағат бұрын
140 MLA marum avarude sothukal waqafinu kodukatte .
@KrishnankuttyNairTP
@KrishnankuttyNairTP 6 сағат бұрын
അഭിനന്ദനങ്ങൾ!
@mohansankar6230
@mohansankar6230 7 сағат бұрын
യഥാർത്ഥ മതേതരുടെ യോഗം, വളെരെ പ്രതീക്ഷ നൽകുന്ന ഉദ്യമം വിജയിക്കട്ടെ 🙏
@krishnamohan1023
@krishnamohan1023 9 сағат бұрын
ബിജെപി യൂം ..ഹിന്ദു ഐക്യ വേദി യും.. ഷോൺ ജോർജ് സാറും..കൂടി വാകാഫ് നിയമം മൂലം നിയമ കുരുക്കിൽ പെട്ട ഏല്ലാവരുടെയും ലിസ്‌റ്റ് പുറത്തു വിടണം.. ഇത് പൊതുജനത്തിൻ്റെ വികാരം ഇളക്കി വിടാൻ സഹായിക്കും..😮😮😮
@rrp8810
@rrp8810 8 сағат бұрын
അഹമ്മദ് മാഷിൻ്റെ ഉജ്ജ്വലമായ പ്രസംഗം!
@radhamanivs7433
@radhamanivs7433 9 сағат бұрын
എത്ര അർത്ഥവത്തായ വാക്കുകൾ ഒരുപാട് പറയണ്ട എല്ലാം ഒരു പാരഗ്രാഫിൽ ഉള്ള പ്രസംഗത്തിൽ ഉണ്ട്
@SasikumarSasidharannair
@SasikumarSasidharannair 5 сағат бұрын
നമസ്കാരം വഖ്ഫ് ബോർഡിന്റെ ഈ കരിനിയമം തോട്ടിലെ റിയണം എൻ്റെ അഭിപ്രായം ഇങ്ങനെയാണ് ഇവിടെ എല്ലാ മതവിഭാഗങ്ങൾക്കും സ്വതന്ത്രമായി ജീവിക്കാൻ ഈ സ്വതന്ത്ര ഭാരതത്തിലെ നിയമങ്ങൾ വളരെ കൃത്യതയോടെ അനുശാസിക്കുന്നു. ഈ നിയമത്തിൽ മാറ്റം വരുത്തിക്കൊണ്ട് എല്ലാ മതവിഭാഗങ്ങൾക്കും സന്തോഷത്തോട് ജീവിക്കാൻ അവസരം ലഭിക്കണമെന്ന് ഞാൽ കേന്ദ്ര ഗവൺമെന്റിനോട് ഹ നയ പുർവം ആ വശ്യപ്പെടുകയാണ് വന്ദേ മാതരം ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳 ഞാൻ ആവശ്യപ്പെടുകയാണ്
@AnilKumar-ii5nl
@AnilKumar-ii5nl 8 сағат бұрын
ബിഗ്‌ സല്യൂട്ട് സാർ ❤️❤️❤️
@prpkurup2599
@prpkurup2599 8 сағат бұрын
എല്ലാ ആശംസകളും നേരുന്നു ശക്തമായി മുന്നോട്ടു പോകുക രാജ്യ സ്നേഹികൾ ആയ ജനങൽ നിങ്ങളോടൊപ്പം എപ്പോഴും ഉണ്ടാകും 🙏
@MCKannan1
@MCKannan1 2 сағат бұрын
വക്കഫ് ബോർഡ് പിരിച്ചുവിടണം. ഭൂസ്വത്തുക്കൾ സർക്കാർ കണ്ടുകെട്ടണം. ഇത് മുസ്ലിം രാഷ്ട്രമല്ല.
@narayananpotty4926
@narayananpotty4926 5 сағат бұрын
അന്ധമായ പ്രീണനം ഒരു രാജ്യത്തിന്‌ എന്ത് ദ്രോഹമായി തീരുന്നു. ഒരു വീക്ഷണവുമില്ലാതെ 12:20 അധികാരം കയ്യാളാൻ വേണ്ടി മാത്രം ഉണ്ടാക്കിയ ഭരണ ഘടന അവഹേളനം.എത്രയും പെട്ടന്ന് ഈ മത നിയമം പിൻവലിക്കണം.
@sabun3224
@sabun3224 8 сағат бұрын
വാകാഫ് നിയമം മൂലം നിയമ കുരുക്കിൽ പെട്ട ഏല്ലാവരുടെയും ലിസ്‌റ്റ് പുറത്തു വിടണം..
@johnnytp8015
@johnnytp8015 9 сағат бұрын
വഖഫ് ബോര്ഡിന്റെ അധികാരം വെട്ടി ചുരുക്കി കേരളത്തിലെ ദേവസം ബോര്ഡിന്റേതിന് തുല്യ മാക്കണം. ശ്രീ മോഡി വിചാരിച്ചാൽ ഇതും അനായാസേന നടക്കും. കോണ്ഗ്രസ് മുഖത്ത ഭാരതം അടുത്ത ഇലക്ഷനിൽ പൂർണ മാകും.
@KrishnanPokkarambath
@KrishnanPokkarambath 5 сағат бұрын
ഇന്ത്യൻ വകഫ്ബോഡ് പൂർണമായും എ ടുത്തു കളയണം
@Sasi-r8u
@Sasi-r8u 6 сағат бұрын
അഹമ്മദ് സാർ നിങ്ങളെ പോലെ മഹനീയനായ മുസ്ലിം ഈ ഇന്ത്യയുടെ അഭിമാനമാണ്
@promatepor6175
@promatepor6175 5 сағат бұрын
ഇദ്ദേഹത്തിന്റെ ശബ്ദം വല്ലാത്തൊരു ഫീലാണ്
@UnniMon-z8n
@UnniMon-z8n 7 сағат бұрын
സൂപ്പർ 👋👋👋👌👌👌👍👍👍👍🙏🙏🙏🙏🙏
@radharajendran3954
@radharajendran3954 6 сағат бұрын
Ahammad sir, അങ്ങയെപ്പോലൊരു ദേശസ്നേഹിയെ നമിക്കുന്നു.
@Ajithajith-h4h
@Ajithajith-h4h 8 сағат бұрын
മാഷ് 💪💪💞💞❤️❤️🥰🌹
@KrishnanMD-h8m
@KrishnanMD-h8m 5 сағат бұрын
അഹമ്മ മ്മദ് സാറിന് അഭിനന്ദനങ്ങൾ നല്ലരാജ്യസ്നേഹി.
@shivan2659
@shivan2659 4 сағат бұрын
മതത്തെക്കാൾ കൂടുതൽ മാത്രു ഭൂമിയെ സ്നേഹിക്കുന്ന ഒരു ഒരു മുസ്ലിം കൂടി ...... 🙏🏻🙏🏻
@THULASIDASANAK
@THULASIDASANAK 6 сағат бұрын
അഹമ്മദ് സർ സൂപ്പർ പ്രസംഗം 👏👏
@ഒറ്റകൊമ്പൻ-ഴ9ശ
@ഒറ്റകൊമ്പൻ-ഴ9ശ 9 сағат бұрын
ഇങ്ങനെ യൊക്കെ ഉള്ള നിയമം ഉണ്ടാക്കി കൊടുത്ത ശിഖണ്ഡി കളെ ആണ് വീട്ടിൽ കേറി പളുങ്ങേണ്ടത് 🙏🙏ബില്ലോ, act ഓ, സർക്കുലറോ... അങ്ങനെ എന്തെങ്കിലും.. ഒരു സർക്കാരോ അധികാരികളോ.. കൊണ്ട് വന്നാൽ അത്.. ഭരണഘടന വിരുദ്ധ മായ കാര്യ ങ്ങൾ ഉണ്ടേൽ ഉടനെ അത് സുപ്രീം കോടതി.. പരിശോധിക്കും.. Void എന്ന് കണ്ടെത്തും... അല്ലെങ്കിൽ അത് വേറെ ഒരു രീതിയിൽ പിൻവലിക്കണം എന്ന് പറയും 👍ഇവിടെ അത് ഉണ്ടായില്ല, ആരും അറിഞ്ഞില്ല, എതിർത്തില്ല.... കർഷക നിയമം വന്നപ്പോൾ അത് പൊട്ടിക്കാൻ 6മാസം വേണ്ടി വന്നില്ല 🤔🤔🤔
@imotions1902
@imotions1902 8 сағат бұрын
അത് മുസ്ലിം പ്രീനന്നയ്കാരായ കോൺഗ്രസ്‌ ഗവർമെന്റ് ആണ് ചെയ്തത്.
@SivadasanSiva-q3f
@SivadasanSiva-q3f 2 сағат бұрын
Thank you അഹ്മദ് സാർ, correct ആണ് പറഞ്ഞത്.
@vasanthikurup9109
@vasanthikurup9109 8 сағат бұрын
Ahmed sir🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@lathapg1542
@lathapg1542 4 сағат бұрын
ഗംഭീരം സാര്‍...
@mohanannair9468
@mohanannair9468 7 сағат бұрын
ഏകകണ്ഠമായി വഖഫനുകൂല പ്രമേയവും പാസ്സാക്കി , കാരണഭൂതനിർദ്ദേശാനുസാരം വഖഫ് ആവശ്യാർത്ഥം , 90 ലക്ഷം ബാലഗോപാല ദയാലു നൽകിയിരിക്കുന്നു.
@franciskm5979
@franciskm5979 6 сағат бұрын
അഭിനന്ദനങ്ങൾ
@sasikumarm.n9005
@sasikumarm.n9005 8 сағат бұрын
അഹമ്മദ് സാറിന് നമസ്കാര൦. ഈ കരിനിയമ൦ റദ്ദാക്കണ൦.
@SugandhiMadhavan-jl7eo
@SugandhiMadhavan-jl7eo 4 сағат бұрын
Thank u sir
@susanpv6752
@susanpv6752 5 сағат бұрын
മനുഷ്യത്വം ഇല്ലാത്തവരെ തിരിച്ചറിയണം
@sabun3224
@sabun3224 8 сағат бұрын
ഭാരത് മാതാ കി ജയ്
@rassik142
@rassik142 6 сағат бұрын
Mr. Ahmad Master, a good orator and a person who approaches matters very neutral, without discrimination and fear. I salute him. 🙏. Jai Bharat Mata 🙏.
@remamenon4254
@remamenon4254 7 сағат бұрын
Well said sir ..👌🙏🏼🙏🏼
@behappyandsafeandsecure
@behappyandsafeandsecure 5 сағат бұрын
great speach,,, Ahamadji
@shivan2659
@shivan2659 4 сағат бұрын
സ്വന്തം നാടിനെ സ്നേഹിക്കുന്ന ഒരു മുസ്ലിം. ആഹ്മെദ് സർ .... 🙏🏻🙏🏻
@anilacharya-yu2pk
@anilacharya-yu2pk 2 сағат бұрын
മനുഷ്യന്മാർ ഒത്തുകൂടുക 🌹പ്രതികരിക്കുക 🙏
@sundaranpadukanni-qg4pu
@sundaranpadukanni-qg4pu 4 сағат бұрын
ഭാരതത്തിൻ്റെ അഭിമാനപുത്രൻ' ദേശമാണേ വലുത് എന്ന് ഓരോ വാക്കിലും, എല്ലാ മനുഷ്യരെയും ഒരുപോലെ കാണുന്ന നിഷ കളങ്കനായ മനുഷ്യൻ'........
@muraleedharanmm2966
@muraleedharanmm2966 5 сағат бұрын
പരിഷ്കാരണമല്ല ...... തുടച്ച് നീക്കി ഇന്ത്യൻ ജനതയേ വിഭജിക്കാതെ ഒന്നിപ്പിച്ച് നിർത്തുക!! ജയ് ഹിന്ദ്
@vijayankalathil743
@vijayankalathil743 5 сағат бұрын
തെമ്മാടിത്തരത്തിന് കൂട്ട് നിന്ന് പ്രമേയം പസ്സാക്കി നിസ്സഹായരെ ചതിച്ച ഈ 140 നീചന്മാരും ഉളുപ്പില്ലാതെ പറയുന്നു ഞങ്ങൾ ഇരകൾക്ക് ഒപ്പമാണെന്ന്. ജനം ഇത് തിരിച്ചറിയണം.
@shivan2659
@shivan2659 4 сағат бұрын
സ്വന്തം നാടിനെ സ്നേഹിക്കുന്ന ഒരു മുസ്ലിം. 🙏🏻🙏🏻
@manitm5230
@manitm5230 3 сағат бұрын
അഹമ്മദ്.സർ.നീങളെപ്പോലൂള്ളമനുഷൃർഇനാടീൻറ്റെമുതൽകുട്ടാഎല്ലാമതസ്തരുഇൻഡൃയീൽവേണഠ
@santhoshkumarb3312
@santhoshkumarb3312 7 сағат бұрын
സൂപ്പർ അഹമ്മദ് മാഷ്
@SpeakUpNow247
@SpeakUpNow247 3 сағат бұрын
അദ്ദേഹത്തിൻറെ വാക്കുകളിൽ രാജ്യസ്നേഹം കാണാം. ഇതുപോലെ ചിന്തിക്കുന്നവരാണ് നമ്മുടെ നാടിന് ആവശ്യം.
@gopalankp5461
@gopalankp5461 3 сағат бұрын
Thanks for your speech about Waqf board and we pray for the success of BJP in all the fields.
@madhungmadhu3467
@madhungmadhu3467 4 сағат бұрын
സ്വന്തം കിടപ്പാടം പോയാലും പാർട്ടിയാണ് എൻ്റെ എല്ലാം എന്ന് കരുതുന്ന ഒരു ജനത ഇപ്പോഴും കേരളത്തിലുണ്ട്, അത് മനസ്സിലാക്കിയാണ് 140 പേരും ഒന്നിച്ചു നിന്ന് പ്രമേയം പാസ്സാക്കിയത്, ഇനിയും ഉണർന്നില്ലങ്കിൽ സംഭവിക്കുന്നത് എന്തെന്ന് അറിയണം
@chandramohan4018
@chandramohan4018 5 сағат бұрын
തളിപ്പറമ്പിൽ 600 ഏക്കർ ഭൂമി വക്കഫ് ആയി മാറിയിരിക്കുന്നു....ഇതുപോലെ എത്രയോ സ്ഥലങ്ങളിൽ !!!!???
@sivanroyal2163
@sivanroyal2163 5 сағат бұрын
അഭിനന്ദനങ്ങൾ സർ!
@manjushapraveen2285
@manjushapraveen2285 5 сағат бұрын
Respect to Ahamedji, "If an Indian has to give his life, it has to be only for the nation" 🙏🙏🙏🙌🙌🙌
@vrindaraman4029
@vrindaraman4029 6 сағат бұрын
അഹമ്മദ് സരോടുള്ള ബഹുമാനം കുറച്ചുകൂടി വർദ്ധിച്ചു. നമിക്കുന്നു🙏
@rajeevankp952
@rajeevankp952 6 сағат бұрын
ഗ്രേറ്റ്‌ A P M ji👍🌹
@DiyaManju4
@DiyaManju4 7 сағат бұрын
നല്ല ശബ്ദം അഭിനന്ദനും
@Gk60498
@Gk60498 8 сағат бұрын
Big salute to you sir ❤
@anilacharya-yu2pk
@anilacharya-yu2pk 3 сағат бұрын
അഹ്‌മദ്‌ sir 🙏നമസ്തേ 🙏
@satheeshansatheeshan274
@satheeshansatheeshan274 6 сағат бұрын
മാറാട് ഉണ്ടാക്കിയതിനേക്കാൾ വലിയൊരു കലാപം ഇവിടെ ഉണ്ടാകും ഇന്ന് വ്യക്തമായിരിക്കുന്നു
@ohiodiablo553
@ohiodiablo553 7 сағат бұрын
WAQAF must be repealed.
@mathrukripa4626
@mathrukripa4626 8 сағат бұрын
👍👍👍👍ഭാരത് മാതാ കി ജയ്
@divakarannair4958
@divakarannair4958 7 сағат бұрын
Very true and nationalist speech 🙏🏼🙏🏼
@PonnammaRavi-g8k
@PonnammaRavi-g8k 6 сағат бұрын
അഹമ്മദ് സർ സൂപ്പർ പ്രസംഗം ♥️
@skmedia1520
@skmedia1520 4 сағат бұрын
സർ ഭരണഘടക്ക് മുകളിൽ ഒരു നിയമവും വേണ്ടാ...... വഖഫ് ബോർഡ്‌ പിരിച്ചുവിടണം
@tmharihari8072
@tmharihari8072 6 сағат бұрын
Vaghaf board ന്‍റ ഭൂമി കണ്ട് കെട്ടി വീടു ഇല്ലാത്ത വര്‍ക്കും ഭൂമി ഇല്ലാത്ത അവര്‍ക്കും കൊടുത്താൽ നല്ല കാര്യവും, വളരെ പുണ്യം ആയ കാര്യവും ആകും
@drvgpillaipillai8206
@drvgpillaipillai8206 5 сағат бұрын
What a brilliant talk. Very comprehensive analysis and approach to the issue. 😊
@johnnytp8015
@johnnytp8015 8 сағат бұрын
കെസിബിസി ഞായറാഴ്ച എല്ലാ പള്ളികകിലും CIRCULAR ഇറക്കി വായിക്കണം
@OmanOman-pi8uy
@OmanOman-pi8uy 2 сағат бұрын
താങ്കൾ നല്ലൊരു മനുഷ്യനാണ്
@sabujoseph670
@sabujoseph670 6 сағат бұрын
അഹമ്മദ് സർ...👍👍👍👍 അങ്ങ് യഥാർത്ഥ മനുഷ്യൻ... യഥാർത്ഥ ഭാരതീയൻ.....
@smithadaskunnappullil1145
@smithadaskunnappullil1145 4 сағат бұрын
Kummanam sir❤❤❤❤❤❤
@radhakrishnanm274
@radhakrishnanm274 9 сағат бұрын
A true and correct views from a person who have good knowledge of Waqf act.
@sankarsgopal
@sankarsgopal 4 сағат бұрын
Sri AP Ahammed You are the resl patriotic of our great country Congratulatioms Sri AP Ahammed
@sadasivannair4833
@sadasivannair4833 4 сағат бұрын
ഇപ്പോൾ നടക്കുന്ന തിരഞ്ഞെടുപ്പ് കണ്ടായിരിക്കും ഇടതനും. വലതനും പതുകെ വന്ന് ഇപ്പോൾ ഒന്നും ചെയ്യില്ല. ഇലക്ഷൻ കഴിഞ്ഞ് അവർ എടുത്തോട്ടെയെന്നുള്ള തീരുമാനം.
@manoje.p7869
@manoje.p7869 8 сағат бұрын
big salute....jay hind...nation 1st
@Varghesekk-l4w
@Varghesekk-l4w 6 сағат бұрын
Good spèech🎉🎉
@sukupillai4340
@sukupillai4340 9 сағат бұрын
India needs people like YOU.Appreciate your logic.God Bless YOU.
@dr.raveendranpk3877
@dr.raveendranpk3877 8 сағат бұрын
Ahammeth Sir, Big Salute 🫡 Congrats 🙏,Nammude Rajyathinu Vendi, Ulla Nilapadu, 🙏 👋 🙏 👋 🙏 👋 🙏 ❤❤❤❤❤🎉🎉🎉
@rajeevkp9246
@rajeevkp9246 4 сағат бұрын
കരയാതെ മക്കളേ പ്രതിരോധിക്കആ നിങ്ങളോടൊപ്പം ഞങ്ങളുണ്ട്
@shivan2659
@shivan2659 5 сағат бұрын
ഒവൈസിയുടെ പക്കൽ 3000 ഏകർ വഖഫ് പ്രോപ്പർട്ടി ഉണ്ട്
@vijayankozhikode4799
@vijayankozhikode4799 5 сағат бұрын
അഹമ്മദ് മാഷേ 👍❤️🙏
@pmhasainar7141
@pmhasainar7141 Сағат бұрын
India. Munnany. Sindabad🎉
@balachandrabhat5816
@balachandrabhat5816 8 сағат бұрын
കോൺഗ്രസാണ് പ്രധാനം.
@sinojvayand2865
@sinojvayand2865 6 сағат бұрын
മുസ്ളിം നാമധാരികളിൽ രാജ്യ സ്നേഹിയായ ഒരാളെ കൂടി ഇന്ന് ഞാൻ കണ്ടു❤
@absolinifi
@absolinifi 6 сағат бұрын
We want people like Ahmed master who talk logically, truthfully and boldly. God blz you sir!
@vsn2024
@vsn2024 6 сағат бұрын
കോൺഗ്രസ്സും ഇടതുപക്ഷവും ജനവിരുദ്ധനടപടികളിലൂടെ എങ്ങനെയാണു ജനമനസ്സിൽ നിന്ന് അപ്രത്യക്ഷമാകുന്നതെന്നു കാലം തെളിയിക്കും.
@deepakbalu7491
@deepakbalu7491 4 сағат бұрын
Ahmed Master very bold and honest man
@unnikrishnannatarajan4964
@unnikrishnannatarajan4964 3 сағат бұрын
I love you sir❤
бабл ти гель для душа // Eva mash
01:00
EVA mash
Рет қаралды 7 МЛН
Mia Boyka х Карен Акопян | ЧТО БЫЛО ДАЛЬШЕ?
1:21:14
Что было дальше?
Рет қаралды 10 МЛН
Who's spending her birthday with Harley Quinn on halloween?#Harley Quinn #joker
01:00
Harley Quinn with the Joker
Рет қаралды 19 МЛН
бабл ти гель для душа // Eva mash
01:00
EVA mash
Рет қаралды 7 МЛН