വഖഫ്-മദ്രസ വിരുദ്ധ നീക്കം; സമസ്ത നേതാക്കൾ മാധ്യമങ്ങളെ കാണുന്നു

  Рет қаралды 18,631

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 287
@rahoofakd2340
@rahoofakd2340 2 күн бұрын
ഇന്നലത്തെ എയർപോർട്ട് മാർച്ചിന് ങ്ങളെ ഒന്നും കണ്ടില്ലല്ലോ
@nafeesathulmisriya8234
@nafeesathulmisriya8234 2 күн бұрын
അൻവരിൻ്റെ പോലെ ദിവസം പത്രസമ്മേളനമാണല്ലോ😂😂😂
@Nishad-cf1jt
@Nishad-cf1jt 2 күн бұрын
പൊതു സമൂഹം നിങ്ങളെ നല്ലപോലെ വിലയിരുത്തുന്നുണ്ട്.. റബ്ബ് കാക്കട്ടെ
@Jaleelmarwaniya
@Jaleelmarwaniya Күн бұрын
@@Nishad-cf1jt പൊതു സമൂഹം അല്ല നിങ്ങൾ 4 മര ക്കുറ്റി ഷജറ ടീം എന്ന് പറ 🤣🤣
@Nishad-cf1jt
@Nishad-cf1jt Күн бұрын
@Jaleelmarwaniya ആ ഇതും പറഞ് ഇരുന്നോ.. അവസാനം ദീനിനെക്കാൾ രാഷ്ട്രീയ പാർട്ടിക്ക് മുൻഗണന കൊടുത്തതിന്, ആഖിറത്തിൽ കണ്ണ് തുറിച്ചു നിൽക്കുന്ന അവസ്ഥയെ തൊട്ട് റബ്ബ് കാക്കട്ടെ
@Jaleelmarwaniya
@Jaleelmarwaniya Күн бұрын
@Nishad-cf1jt അല്ല ചങ്ങായിയെ സമസ്തയിൽ ഷജ റ മരക്കുറ്റികളെ അംഗീകരിച്ചാൽ മാത്രമേ സ്വർഗം കിട്ടു കോയൊള്ളു..അങ്ങനെയാണെങ്കിൽ രാഷ്ട്രീയം എന്താണ് ഹറാമാക്കാത്തത്.. ഇപ്പോൾ നടത്തുന്നതു നിങ്ങൾ സ്വർഗ്ഗത്തിലേക്ക് ആണോ..ഈബത്ത് പറഞ്ഞു നടക്കുന്നത്.. ഈബത്ത് പറഞ്ഞു നടക്കുന്നത് ഇപ്പോൾ സുന്നത്താക്കിയോ 🤔🤔
@Nishad-cf1jt
@Nishad-cf1jt Күн бұрын
@@Jaleelmarwaniya അയ്‌ന് അന്നോട് രാഷ്ട്രിയം ഹറാമാണ് ന്ന് ആരേലും പറഞ്ഞോ...ഇജ് അനക്ക് തോന്നിയ പോലെ നടന്നോ ചങ്ങായി..അതല്ലേ ഞാൻ പറഞ്ഞത് ആഖിറത്തിൽ കണ്ണ് തുറിക്കാതിരിക്കട്ടെ ന്ന്..
@usmanndk5783
@usmanndk5783 Күн бұрын
ഷജറകൾ എല്ലാം ഭിന്നിപ്പിക്കുന്നു😢😢😢
@shafibadri446
@shafibadri446 2 күн бұрын
വേദി കിട്ടാതദ് കൊണ്ട് ഇടക് ഇടക് പത്ര സമ്മേളനം വിളിക്കുന്നു കഷ്ടം
@CPMH
@CPMH 2 күн бұрын
ഇത് മുസ്ലിം സമുദായത്തെ നേരിട്ട് ബാധിക്കുന വിശയമാണ് തിരിപ്പൻമാരെ
@rafiappolopositive6660
@rafiappolopositive6660 2 күн бұрын
ഇവന്മാർക്ക് പ്രെസ്സ് ക്ലബ്ബിൽ ഒരു റൂം എടുത്തു കൊടുക്കണം 😂😂😂😂
@abdulsamadabdulsamad7383
@abdulsamadabdulsamad7383 2 күн бұрын
ഹ..ഹാ... കിട്ടി പോയി സമദിന് വേദി.😂😂😂😂🎉 നാസർ ഭായ്.....എന്താ അവസരം കിട്ടുമോ? മൈക് ശരിയാക്കാനെങ്കിലും ഒരവസരം😅😅😅😅😅
@abdulraheemputhiyangadi2345
@abdulraheemputhiyangadi2345 2 күн бұрын
മുമ്പൊക്കെ ഇവരുടെ വാക്കുകൾക്ക് പ്രസക്തി കൊടുക്കാറുണ്ടായിരുന്നു... ഇവർ തന്നെ കളഞ്ഞു കുളിച്ചു 😢
@AbdulGhani-it6mw
@AbdulGhani-it6mw 2 күн бұрын
സമസ്ത നേതാക്കളെല്ല' നളന്ദ നേതാക്കൾ എന്ന് തിരിച്ചു വായിക്കണം
@Sidheeqanwari
@Sidheeqanwari 2 күн бұрын
💪😆
@meharoofp9923
@meharoofp9923 2 күн бұрын
Adima.musleem.namadari
@CPMH
@CPMH 2 күн бұрын
പോടാ അന്തംകമ്മീ
@navafnandi2169
@navafnandi2169 2 күн бұрын
😂
@meharoofp9923
@meharoofp9923 2 күн бұрын
@@AbdulGhani-it6mw 😩😩😩😩😩
@muhammadanasek69
@muhammadanasek69 2 күн бұрын
സമദ് ആണോ സമസ്ത 😂😂😂ചിരി വരുന്നു 😂😂😂😂😂😂😂😂😂😂😂😂
@shameer317
@shameer317 2 күн бұрын
ലീഗ് അടിമകളായ കുഞ്ഞാലിയുടെ നളന്ദ നേതാക്കൾ 😂😂😂😂
@shahulhameedhameed12
@shahulhameedhameed12 2 күн бұрын
സമസ്തയുടെ നിലപാട് പറയൽ പ്രസിഡന്റും സക്രട്ടറിയുമല്ലേ
@meharoofp9923
@meharoofp9923 2 күн бұрын
Adima.musleem.namadari
@muhammedsayyednk4075
@muhammedsayyednk4075 2 күн бұрын
എല്ലാവരും ഓരോ സംഘടന എടുത്തോളൂ
@BavaSana
@BavaSana 2 күн бұрын
ലീഗ് ആദർശ സംരക്ഷണ കമ്മറ്റി 😊
@meharoofp9923
@meharoofp9923 2 күн бұрын
Poda.adima.musleem.namadari
@Jaleelmarwaniya
@Jaleelmarwaniya Күн бұрын
@@BavaSana സജ റ മര ക്കുറ്റി.. ഉമ്മർ സഖാവ് ഹജ്ജ് കമ്മിറ്റി ചെയർമാൻആയോ 🤣🤣🤣
@Sathyathinoppam
@Sathyathinoppam 2 күн бұрын
ഇയാളെയൊക്കെ അച്ചടക്കലംഘനത്തിന് എടുത്ത് പുറത്തിടേണ്ട സമയം കഴിഞ്ഞു.. ശെരിക്കും സമസ്ത നേതാക്കൾക്ക് ഒരു സംഘടന എങ്ങനെ കൊണ്ട് പോകണമെന്നറിയില്ലേ.. സമസ്തക്ക് സാമാന്തര സംഘടന ഉണ്ടാക്കാൻ നോക്കിയ ഇയാളൊക്കെ സമസ്തയുടെ പേരിൽ മാധ്യമങ്ങളെ കാണുന്നു .. എന്ത് പ്രഹസനമാണിത്
@muhammedshafi548
@muhammedshafi548 2 күн бұрын
ബാപ്പുട്ടി ഹാജി യുടെ ഒക്കെ മകൻ എന്തുപറ്റി
@cyberanees6656
@cyberanees6656 Күн бұрын
കളവ് സത്യം പോലെ പറയാൻ പ്രത്യേക കഴിവുള്ള മനുഷ്യനാണ് സമദ് സാഹിബ്
@RamshadaliKunjimon
@RamshadaliKunjimon 2 күн бұрын
നിങ്ങളാണോ... സമസ്തക്കാർ.. സമസ്തയുടെ കാര്യങ്ങൾ സയ്യിദുൽ ഉലമയും ശൈഖുൽജാമിഅയും പറയും .... വന്നിരിക്കുന്നു നളന്ദ ടീം
@rameesakd1235
@rameesakd1235 2 күн бұрын
Mugam kedunnu
@shareefthidil5643
@shareefthidil5643 2 күн бұрын
ഇതിൽ എവിടെ സമസ്ത നേതാക്കൾ 😂😂😂
@meharoofp9923
@meharoofp9923 2 күн бұрын
Adima.musleem.namadari
@Husain-f4e
@Husain-f4e 2 күн бұрын
സമസ്ത നേതാക്കൾ എവിടെ😊😅😊😢
@sinmacho6988
@sinmacho6988 2 күн бұрын
ഇവന്മാരെ എടുത്ത് പുറത്തിട്ടാൽ എല്ലാം ശരിയാവും.... 😄😄😄
@meharoofp9923
@meharoofp9923 2 күн бұрын
Purathakan.evar.madamillatha.cpi.m.adimagalalla.adimagale.purathakanam😂😂😂😂😂😂😂😂
@sinmacho6988
@sinmacho6988 2 күн бұрын
@@meharoofp9923 Cpim അടിമകളും, ലീഗ് അടിമകളും സമസ്തയിൽ ഇല്ല.... പണ്ഡിതന്മാർ ദീൻ പറയും അതിനെ എതിർക്കുന്നവർ ആദ്യം ദീൻ പഠിക്കുക.. കിതാബ് അടച്ച് വച്ച് ഓടി കവലപ്രസംഗതിന്റെ മാന്യതപോലും ഇല്ലാത്ത പൂക്കോട്ടുരും, കൂടത്തായിയും സങ്കമിത്രങ്ങളും ലീഗിന്റെ കയ്യിൽനിന്നും അച്ചാരം വാങ്ങി എന്നതിന് ഈ ഇടെയുള്ള അവരുടെ പ്രസംഗങ്ങളിൽനിന്നും, സംഘടനയുണ്ടാക്കലിൽ നിന്നും അന്നം കഴിക്കുന്ന ആർക്കും മനസ്സിലാക്കാം......
@muhammedshakir8103
@muhammedshakir8103 2 күн бұрын
ഇതിൽ എവിടെ സമസ്ത നേതാക്കൾ
@meharoofp9923
@meharoofp9923 2 күн бұрын
Neente.thanddayano.samasthakaran
@muhammedhusain3328
@muhammedhusain3328 Күн бұрын
​@@meharoofp9923Ninakkenthaada vayye..??
@Sulthan-r2i
@Sulthan-r2i 2 күн бұрын
ഇന്നലെ ജിഫ്രി തങ്ങൾ ഉണ്ടായത് കൊണ്ടു മാധ്യമങ്ങൾക് മുന്നിൽ വരാൻ കഴിഞ്ഞില്ല.. അത് കൊണ്ടു ഇന്ന് വന്നു... സമസ്തയുടെ കാര്യം പറയാൻ നാസർ കൂടത്തായിയും, സമദ് ഒക്കെ ആരാ? ജസ്റ്റ്‌ ഒരു മുശവറ മെമ്പർ എങ്കിലും ആണോ?
@SaidNizam-b1j
@SaidNizam-b1j 2 күн бұрын
Ithokke chodhikkan Ingale aaraan elpichath
@kpmbasheer473
@kpmbasheer473 2 күн бұрын
ഈ ചങ്ങായിമാർ ആരാണ് സമസ്തയുടെ... സ്കൂളിൽ പോകാതെ ഹാജരായി എന്ന ഒപ്പിട്ട ഈ മാസ്റ്റർമാരാണോ
@meharoofp9923
@meharoofp9923 2 күн бұрын
Adima.musleem.namadari
@AshrafanvariAnvari
@AshrafanvariAnvari 2 күн бұрын
എല്ലാ പത്ര മാധ്യമങ്ങളും വന്നിട്ടുണ്ടല്ലോ 😃😃😃
@meharoofp9923
@meharoofp9923 2 күн бұрын
@@Sulthan-r2i cpi.m.madamillatha.musleem.namadarigalano.samsthakar.allaklgil.kt.jaleelinte.sorgathil.pogan.thayyaredukunna.musleem.namadarigalano.samasthakar
@shahulnusi347
@shahulnusi347 2 күн бұрын
ഇത് ഏത് സമസ്ത നേതാക്കൾ ആണ്
@AbdulKareem-wy3pk
@AbdulKareem-wy3pk 2 күн бұрын
skssf സമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫെഡറേഷൻ എന്ന സമസ്തയുടെ നേതാക്കൾ ആണ്
@abushaheenck6379
@abushaheenck6379 2 күн бұрын
ഇവരെ വിശ്വസിക്കരുത് ജന സമൂഹത്തിൽ സ്പർദ്ധ ഉണ്ടാക്കുകയാ
@gdhttxjgkh6052
@gdhttxjgkh6052 2 күн бұрын
ഇതിൽ അനാവശ്യമായി കമൻറ് ഇടുന്നവർക്ക് നാളെ പരലോകത്ത് ഭയങ്കര ശിക്ഷ ഉണ്ടായിരിക്കും ഇൻ ശാ അല്ലാഹ് അല്ലെങ്കിൽ അവരുടെ പൊരുത്തം വേടിക്കണം
@AbdulKareem-wy3pk
@AbdulKareem-wy3pk 2 күн бұрын
ഇൻഷാ അള്ളാ
@SulaimanRahmani-n8o
@SulaimanRahmani-n8o 2 күн бұрын
എന്ന് ഒരുമഹാൻ തട്ടി വിടുന്നു , സമദ് നമസ്കാരം എന്ന പറഞ്ഞത്, സലാം പറയാതെ , വല്ലാത്തൊരു മാറ്റം
@ali_ashkarch
@ali_ashkarch 2 күн бұрын
കേരളത്തിലെ ഏക ചരിത്ര പണ്ഡിതൻ. സമദ്ക്ക
@MadbiDheera
@MadbiDheera 2 күн бұрын
😂😂😂
@noorudheenkp5852
@noorudheenkp5852 Күн бұрын
Charithram valachodikkal prabhashakan
@ismsilmattara3786
@ismsilmattara3786 2 күн бұрын
പൊതുജനം തെറ്റിദ്ധരിക്കാൻ വേണ്ടിയാണ് സമസ്ത എന്ന ലേബൽ കൊടുത്തത്
@naserperumal5957
@naserperumal5957 2 күн бұрын
സമദ് സാഹിബിന് കാര്യം പറയാൻ നന്നായി അറിയാം അദ്ദേഹത്തിനു നല്ല അറിവ് ഉണ്ട് അതിനു അസൂയ പെട്ടിട്ട് കാര്യം ഇല്ല
@AbdulKareem-wy3pk
@AbdulKareem-wy3pk 2 күн бұрын
തീർച്ചയായിട്ടും മാഷാ അള്ളാ
@sharafbakot6157
@sharafbakot6157 2 күн бұрын
Very good speech..
@faisalkc3070
@faisalkc3070 2 күн бұрын
ഇത് സമസ്ത ലീഗ് അനുകൂല കൂട്ടായ്മ എന്നല്ലേ ഇതിന്റെ പേര്
@mujeebctech
@mujeebctech 2 күн бұрын
നിരിശ്വരവാധികളെ താങ്ങുന്നവരല്ല
@generalvisionmalabar8018
@generalvisionmalabar8018 2 күн бұрын
Kuruvaa sangam, jeevichu pokande
@usmanndk5783
@usmanndk5783 Күн бұрын
നേതാക്കൾ വിളിച്ചാൽ വരാത്തവർ കുരുപൊട്ടി ഒലിക്കുന്നു😂😂😂 ഇത്തരം നേതാക്കന്മാരാണ് സമസ്തയുടേയും സമൂഹത്തിൻ്റെയും ശക്തി❤❤
@burhanudheenpm4404
@burhanudheenpm4404 2 күн бұрын
ഇത് ഏത് സമസ്ത നേതാക്കളാണ് ഇവർ
@AbdulKareem-wy3pk
@AbdulKareem-wy3pk 2 күн бұрын
skssf സമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫെഡറേഷൻ എന്ന സമസ്തയുടെ നേതാക്കളാണ് ഇവർ മാഷാ അള്ളാ
@Jaleelmarwaniya
@Jaleelmarwaniya 2 күн бұрын
സമദ് സാഹിബ്‌ 🔥🔥
@AbdulKareem-wy3pk
@AbdulKareem-wy3pk 2 күн бұрын
മാഷാ അള്ളാ
@IsmailMp-h3g
@IsmailMp-h3g 2 күн бұрын
അതല്ല വലിയ രസം. ഈ പരിപാടി യുമായി സമസ്ത ക്ക് ബന്ധമില്ലഎന്നോ ഇവരെ സമസ്ത ഏൽപ്പിച്ചിട്ടില്ല എന്നോ പറയാൻ സമസ്തക്കും കഴിയുന്നില്ലല്ലോ.. കഷ്ടം
@factfinder6945
@factfinder6945 2 күн бұрын
ഇവർ ഒരുങ്ങി ഇറങ്ങിയത് ആണ് 😂😂😂😂😂😂😂
@abushaheenck6379
@abushaheenck6379 2 күн бұрын
അല്ല എന്താ ഇവരുടെ പരിപാടി?... ഇവർക്ക് വേറെ പരിപാടിയും ഇല്ലേ..?
@shamsurahmani9127
@shamsurahmani9127 2 күн бұрын
വല്ലാത്ത കഷ്ടം തന്നെ നളന്ദ ടീം
@SurprisedDominoes-gk9os
@SurprisedDominoes-gk9os Күн бұрын
Allahu barakathu cheyyatte aameen
@muhammedsinan5316
@muhammedsinan5316 2 күн бұрын
❤❤❤❤
@NavasshareefShareef
@NavasshareefShareef 2 күн бұрын
സമസ്തയുടെ അനുമതിയോട് കൂടി ആണോ സമദ് ക്കാ ഇത് 😂
@musthafakv8396
@musthafakv8396 2 күн бұрын
👍🏻👍🏻👍🏻👍🏻
@excelauh
@excelauh 2 күн бұрын
സമസ്ത????
@muhammedsinan5316
@muhammedsinan5316 2 күн бұрын
🎉🎉🎉🎉
@muhammadshareefbava3866
@muhammadshareefbava3866 2 күн бұрын
ഇതിൽ സമസ്ത നേതാക്കൾ ഇല്ലല്ലോ
@moosak9293
@moosak9293 2 күн бұрын
വിമത സമസ്ത
@ismailkc4818
@ismailkc4818 2 күн бұрын
മീഡിയക്ക് മുൻപിൽ കാര്യങ്ങൾ വെക്തമായി അവതരിപ്പിക്കാൻ കൈവുള്ള ശക്തനായ സമസ്ത നേതാവ് സമത് പൂക്കോട്ടൂർ സാഹിബ് 💪👌
@AbdulKareem-wy3pk
@AbdulKareem-wy3pk 2 күн бұрын
മാഷാ അള്ളാ മാഷാ അള്ളാ
@sulaiman.k.v7839
@sulaiman.k.v7839 2 күн бұрын
ചൊറിയ ടാ സമദേ- ചൊറിയ്- ഇനിയും ചൊറിയും : മാറാത്ത ചൊറിച്ചിൽ
@CPMH
@CPMH 2 күн бұрын
പോടാ സങ്കി വിജയൻ്റെ അടിമേ
@usmanndk5783
@usmanndk5783 Күн бұрын
Pookottur❤❤❤
@harismuhamed657
@harismuhamed657 2 күн бұрын
തലയിരിക്കുമ്പോൾ വാല് ആടുന്ന ഒരു പ്രസ്ഥാനം
@meharoofp9923
@meharoofp9923 2 күн бұрын
Poda.adima.musleem.namadari
@NonNon-f8v
@NonNon-f8v 2 күн бұрын
😂😂😂😂😂😂
@shamsuk583
@shamsuk583 2 күн бұрын
നാളെ നളന്ദ temz ന് എതിരിൽ മുശാവര നടപടി വ രും, അപ്പൊ നാളെ കൂടാം 😁😁
@AnsikKm
@AnsikKm 2 күн бұрын
ആരും കൂടരുത്...
@aboobackerm8050
@aboobackerm8050 2 күн бұрын
വെറുത തെമ്മാടി പോസ്റ്റ്‌ ഇട്ട് ഷാജറ കൂട്ടം പരിഹാസ്യറാവുന്നു 😊
@MuhammedAli-uy7vh
@MuhammedAli-uy7vh 2 күн бұрын
Evereadsamastha
@sinmacho6988
@sinmacho6988 2 күн бұрын
സമസ്തയുടെ ചരിത്രം അറിയുന്ന ഒരേ ഒരു പൂക്കോട്ടൂർ... 😄😄😄
@shihabnediyedath2979
@shihabnediyedath2979 2 күн бұрын
Well presented
@NajuNajeeb-vy5zs
@NajuNajeeb-vy5zs 2 күн бұрын
രാഷ്ട്രീയ പാർട്ടി നടത്തേണ്ട പരിപാടി ഇവർ എന്തിനാ നടത്തുന്നത്
@shafibadri446
@shafibadri446 2 күн бұрын
കുറുവ സംഗം
@Rafeeqkoothuparamb
@Rafeeqkoothuparamb 2 күн бұрын
ഇത് കുറുവ ടീമല്ലേ
@ShihabAllanelur
@ShihabAllanelur 2 күн бұрын
Nee mudikutti teamum😂
@RahoofKannatty
@RahoofKannatty 2 күн бұрын
എല്ലാം മണ്ഡരികൾ ആണല്ലോ
@RMedia313
@RMedia313 2 күн бұрын
ഇവരെ പുറത്താക്കാൻ സമസ്തയിൽ നട്ടല്ലുള്ള നേതാക്കാന്മാർ ഇല്ലേ.....
@faizu.kollamchina
@faizu.kollamchina 2 күн бұрын
സഗാവേ മുഖ്യമന്ദ്രിക്ക് പരാതി കൊടുക്കാമല്ലോ
@RMedia313
@RMedia313 2 күн бұрын
@faizu.kollamchina നിങ്ങളുടെ തെറ്റലും മിണ്ടലും നന്നാക്കൽ അല്ലേ മുഖ്യമന്ത്രിക്ക് ജോലി🤣🤣🤣🤣
@RMedia313
@RMedia313 2 күн бұрын
@@faizu.kollamchina സമദ്ക്ക പറഞ്ഞത് പുറത്തുള്ളവർ ഗാലറിയിലിരുന്ന് കളി കണ്ടാൽ മതി എന്നാണ്അപ്പോൾ എന്ത് ചെയ്യും മല്ലയ്യാ .......
@faizu.kollamchina
@faizu.kollamchina 2 күн бұрын
@@RMedia313 എന്നാ സമസ്തയെ പഠിപ്പിക്കാൻ വരേണ്ട sagave
@RMedia313
@RMedia313 2 күн бұрын
@faizu.kollamchina സമസ്തയെന്താ നിൻറെ കുത്തകയാണോ.. നളന്ദ നേതാവേ......
@സത്യവുംനീതിയും
@സത്യവുംനീതിയും 2 күн бұрын
😂😂😂 ഇന്നലെ വായ മൂടാൻ നേതാക്കൾ പറഞ്ഞപ്പോൾ. വല്ലാത്ത നിരാശ. അതിന് പരിഹാരം. പിന്നെ skssf air പോർട്ട് മാർച്ചും. അലോസര പ്പെടുത്തി 🤭🤭😂. പിന്നെ ഇത് ലീഗ് നടത്തിയാൽ പോരെ 😂 വക്ഫ് സംരക്ഷണറാലി കോഴിക്കോട് നടത്തിയ ല്ലോ. നിങ്ങൾ ലീക്കിനേ ഹൈജാക്കി ചെയ്യുകയാണോ 🤭😂
@realagencies6003
@realagencies6003 2 күн бұрын
ഒരു പൊതു വേദിയിൽ വരുമ്പോൾ തല മറക്കൽ സുന്നത്ത്... മാന്യമായി ഒരു തൊപ്പിയെങ്കിലും ധരിച്ചു കൂടെ.. ഇത് ഒരു തരാം കാക്ക്മാരെപ്പോലെ....
@PackagingDisposable
@PackagingDisposable 2 күн бұрын
ഏതായാലുംചേളാരിക്കാര് ഇനെ പടി അടച്ചു പിണ്ടം മാത്രമല്ല കണ്ടിയും വെച്ചു പഞ്ഞിക്കിട്ടു
@ABGFRPK
@ABGFRPK 2 күн бұрын
ഇപ്പോൾ മനസ്സിലായില്ലേ മാധ്യമപ്രവർത്തകരുടെ മുസ്ലിം സ്നേഹം. തമ്മിൽ തല്ലിക്കലല്ലാതെ കേന്ദ്ര vaqaf നയത്തെ പറ്റി ഒന്നും ചോദിക്കുന്നില്ല.
@tk___2492
@tk___2492 2 күн бұрын
ഇവർ സമസ്ത നേതാക്കൾ അല്ല... നളന്ദ കുറുവ സംഘംനേതാക്കളാണ്...
@sinmacho6988
@sinmacho6988 2 күн бұрын
ഇവരാണോ സമസ്ത നേതാക്കൾ 😄😄😄😄😄
@meharoofp9923
@meharoofp9923 2 күн бұрын
😂😂😂😂Neente.thanddayano.samastha.unddakiyadu😂😂😂😂😂
@noufalt8013
@noufalt8013 2 күн бұрын
​@@meharoofp9923അല്ല ഇനി ഇങ്ങളെ ആരേലും 🤔
@shareefk9014
@shareefk9014 2 күн бұрын
​@@meharoofp9923 kunjali aavum
@Sathyathinoppam
@Sathyathinoppam 2 күн бұрын
എന്ത് പ്രഹസനം ആണിത്..😂😂.. ഇയാളാണോ സമസ്ത പ്രതിനിധിയായി മാധ്യമങ്ങളെ കാണേണ്ടയാൾ.. ഇയാളൊക്കെ സമസ്തയെ അട്ടിമറിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ..
@itSoundsWELL
@itSoundsWELL 2 күн бұрын
👍👍👍👍
@haneefa.khaneefa4483
@haneefa.khaneefa4483 2 күн бұрын
ജനാധിപത്യ ത്തിൽ ജന ങ്ങൾ ആണ്, ജന ഹിദമാണ് മുഖ്യ വിഷയം
@abdullaabdu363
@abdullaabdu363 2 күн бұрын
മുനമ്പം എന്താണ് അഭിപ്രായം എന്ന് കേട്ട് നോക്ക് ഓടിയ വഴീല് പിന്നെ പുല്ല് മുളക്കില്ല
@abthurehumanabthu3037
@abthurehumanabthu3037 2 күн бұрын
ഇതൊക്കെപറയാൻസുഹാബികൾവേണംമറ്റവർകിണറ്റിലെതവളകൾ
@abdulgafoorkp5615
@abdulgafoorkp5615 2 күн бұрын
ആരാ മോനെ ഇപ്പോൾ പടിയടച്ചു പിണ്ഡംവെച്ചത് ? ആരാ മോനെ ഇപ്പോൾ മുഖം.......?
@alisaqafiak9006
@alisaqafiak9006 2 күн бұрын
വാലാടുന്നു😂പൂതി കൊണ്ടാവും😂
@sadiquech4208
@sadiquech4208 2 күн бұрын
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (ലീഗ് വിഭാഗം)🇨🇨🪜
@meharoofp9923
@meharoofp9923 2 күн бұрын
Adima.musleem.namadari
@majeedkozhisheeri7748
@majeedkozhisheeri7748 2 күн бұрын
ഇത് SMF ൻ്റെ യും മദ്രസ്സ മാനേജ്മെൻ്റിൻ്റെയും നേതാക്കളാണ് ഇവരെ പരിഹസിക്കുന്നവർ സമസ്തക്കാരല്ല
@Rafeeqkoothuparamb
@Rafeeqkoothuparamb 2 күн бұрын
മുശാവരയുടെ തീരുമാനം അംഗീകരിക്കാത്ത സാധിക്കലി തങ്ങൾ ആരാവും
@muhammedjunaid7285
@muhammedjunaid7285 2 күн бұрын
ഇവരാണ് സമാന്തര കൂട്ടായ്മ രൂപീകരിച്ചത്
@HM-jcjjfjf4567
@HM-jcjjfjf4567 12 сағат бұрын
😂ഇവരാണോ പുതിയ സമസ്ത നേതാക്കൾ 😂😂കുറുവകളുടെ നേതാക്കൾ
@AbdulRahim-ll9cm
@AbdulRahim-ll9cm 2 күн бұрын
കൂടത്തായിയുടെതാമസം സമദിൻ്റെവീട്ടിലാണോ 6:23
@Sidheeqanwari
@Sidheeqanwari 2 күн бұрын
വേറെ പല്ല പണിക്കും പൊയ്ക്കൂടെ ടോ
@isavibes2847
@isavibes2847 2 күн бұрын
എന്തെങ്കിലും ഒക്കെ ഒന്ന് പറഞ്ഞ് നമ്മളും ഇതിൻ്റെ ആൾക്കാരനെന്ന് കാണിക്കണ്ടെ.....😂
@muhammedrafimrfetl8107
@muhammedrafimrfetl8107 2 күн бұрын
നളന്ദ നേതാക്കൾ.....
@amasi...
@amasi... 2 күн бұрын
ഫിത്നൽ ഉലമ സമദ് പോകരിന് ദിവസവും പത്ര സമ്മേളനം ആണല്ലോ 😂😂
@realagencies6003
@realagencies6003 2 күн бұрын
സഖാവ് മുക്കി ഫൈസി സമുദായ ഐക്യം ഊട്ടി ഉറപ്പിക്കിണ് 😜😜😜😜
@NajuNajeeb-vy5zs
@NajuNajeeb-vy5zs 2 күн бұрын
ഷാഫി ഹാജി ഇവരുടെ കൂടെ കൂടി വില കളയരുത്
@ahsanialavi8308
@ahsanialavi8308 2 күн бұрын
ഇത് മണ്ടരി ബാധിച്ച സമസ്തയാണല്ലോ
@muhammedmattannur2461
@muhammedmattannur2461 2 күн бұрын
എതിർ ചെരിയുടെ ശക്തിപ്രകടനത്തിന് കളമൊരുക്കുന്നു. പക്ഷേ ചീററി പ്പോകും
@muhammedashraf6775
@muhammedashraf6775 2 күн бұрын
സമസ്ത നായർ സമസ്ത Ap സമസ്ത നളന്ദ സമസ്ത..........
@Kavumbadi
@Kavumbadi 2 күн бұрын
സമസ്ത കേരള ജംഇയ്യതുൽ ഉലമയെയാണല്ലോ എ.പി സമസ്ത എന്ന് വിളിക്കുന്നത്. അപ്പോൾ മുകളിൽ സമസ്ത എന്ന് മാത്രം എഴുതിയത് ഇകെ സമസ്തയെയാണോ.
@sulaiman.k.v7839
@sulaiman.k.v7839 2 күн бұрын
കള്ളത്തായിക്ക് ഭയങ്കര സ്നേഹാണല്ലോ - സമദിനോട്
@rafiappolopositive6660
@rafiappolopositive6660 2 күн бұрын
ഇവരാണോ 😂
@arnveettil
@arnveettil Күн бұрын
ഇവരാണോ സമസ്ത നേതാക്കൾ - ഇവർ SMF
@NajuNajeeb-vy5zs
@NajuNajeeb-vy5zs 2 күн бұрын
ഇനി പഴയ ഉടായിപ്പ് നടക്കൂല. മത സംഘടനയുടെ ലേബലിൽ സർക്കാരിന് എതിരെ സമരം ചെയ്യുന്ന ഉടായിപ്പ് കളി
@moideenkuttikarekkad7910
@moideenkuttikarekkad7910 2 күн бұрын
ഇവർ എന്നാ സമസ്ത നേതാക്കൾ ആയത് 😂
@musthafaparakkal244
@musthafaparakkal244 2 күн бұрын
❤❤❤❤❤👍👍👍👍
@VAHIDKAYAKKODI-me7gx
@VAHIDKAYAKKODI-me7gx 2 күн бұрын
എങ്ങനെയെങ്കിലും പ്രധാനമന്ത്രിയെ ഒന്ന് കണ്ട് കാര്യങ്ങൾ പറയാൻ പറ്റുമോ എന്ന് നോക്ക് അല്ലാതെ ഇവിടെ മാധ്യമങ്ങളുടെ മുമ്പിൽ മുഖം കാണിച്ച് വലിയ ആളുകളാണ് ഞമ്മൾ എന്ന് ആളുകളോട് എനി പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല എല്ലാവർക്കും അറിയാം
@kunjuttip1923
@kunjuttip1923 2 күн бұрын
പൂക്കോട്ടൂരിന്റെ അടുത്തിരിക്കുന്നതാരാ??
@SulaimanRahmani-n8o
@SulaimanRahmani-n8o 2 күн бұрын
സമസ്ത നേതാക്കൾ ഇപ്പോൾ സലാം പറച്ചിൽ വിട്ട് നമസ്കാരം എന്നായോ കാലത്തിന്റെ ഒരുപോക്ക് ,, ഇതാരാ കേൾക്കേണ്ടത് സുന്നി മുസ്ലിംങ്ങളെല്ലേ അവരോടാ നമസ്കാരം എന്നുചൊല്ലിവിടുന്നത്? ഇതെന്തു സമസ്ത സാംസ്കാരിക സംഘടനയായോ?
@Abdulmajeed012
@Abdulmajeed012 2 күн бұрын
സമസ്ത നേതാക്കളോ?
@Alavikutty10
@Alavikutty10 2 күн бұрын
ഒരു സജ്റകളെയും നിങ്ങൾ പേടിക്കണ്ട ധൈര്യമായിട്ട് മുന്നോട്ട് പൊയ്ക്കോളൂ
@shihabm5495
@shihabm5495 2 күн бұрын
ഇവർ മൂരി കുട്ടികൾ ആണല്ലോ😂😂😂😂 ഇവരാണോ പണ്ഡിതർ
@marzu786
@marzu786 2 күн бұрын
എവിടെ സമസ്ത നേതാക്കൾ
@AbdulKareem-dz1up
@AbdulKareem-dz1up 2 күн бұрын
ഇത് നളന്ദ സമസ്തക്കാർ അല്ലേ...
@AbdulKareem-wy3pk
@AbdulKareem-wy3pk 2 күн бұрын
അല്ല മോനെ എസ് കെ എസ് എസ് എഫ് =സമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫെഡറേഷൻ എന്ന സമസ്തക്കാർ ആണ്
Lazy days…
00:24
Anwar Jibawi
Рет қаралды 9 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 53 МЛН
Smart Sigma Kid #funny #sigma
00:33
CRAZY GREAPA
Рет қаралды 37 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Симбочка Пимпочка
Рет қаралды 4,7 МЛН
Lazy days…
00:24
Anwar Jibawi
Рет қаралды 9 МЛН