അനിൽ ബ്രദർ ന് അഭിനന്ദനങ്ങൾ. ഖുറാനും ഹദീസുകളും വസ്തു നിഷ്ടമായി പഠിച്ചു അതിലടങ്ങിയിട്ടുള്ള ക്രൂരതകളും മാനുഷിക വിരുദ്ധതയും ലൈംഗീക ആഭാസത്തരങ്ങളും അങ്ങ് ലോകത്തിനു മനസ്സിലാക്കി കൊടുത്തുവല്ലോ.ഇപ്പോൾ അങ്ങ് മുനമ്പം പ്രശ്നത്തേക്കുറിച്ചും വഖഫിനെ ക്കുറിച്ചും വളരെ വസ്തുനിഷ്ടമായി വസ്തുതകൾ അവതരിപ്പിച്ചു.അങ്ങ് പണ്ട് ലേബനോന്റെ ചരിത്രം പറഞ്ഞത് ഓർക്കുന്നു. കേരളം മറ്റൊരു ലേബനോൻ ആക്കാതെ വളരെ ജാഗ്രത പാലിക്കണം. ജനാധിപത്യ രാജ്യത്തിന്റെ എല്ലാ സ്വാതന്ത്ര്യങ്ങളും ഉപയോഗപ്പെടുത്തി ഇവിടെ ഇസ്ലാമിക തീവ്രവാദികൾ നിഗൂഢ അജണ്ടകൾ നടപ്പിലാക്കുന്നു.
@mathewthomas92632 ай бұрын
But awaere of Birth Jihad. How many children do the islmist produce that much or more children must have Hindus and Christian. We speak but they work under ground.
@easoloman-p1g2 ай бұрын
നല്ല വ്യക്തതയോടെ ഉള്ള പ്രസംഗം ജനത്തിന് സുബോധം ഉണ്ടാകാൻ ഇട വരട്ടെ
@AKSASI-f7v2 ай бұрын
അനിൽ സാറിന് അഭിനന്ദനങ്ങൾ ❤️❤️❤️
@pj305552 ай бұрын
അനിൽ കൊടിത്തോട്ടം പാസ്റ്ററിന് അഭിനന്ദനങ്ങൾ. കൃത്യമായി വിഷയം അവതരിപ്പിച്ചു. നിലപാടുകൾ പറഞ്ഞു. ആരോഗ്യ പ്രശ്നങ്ങളുണ്ടായിട്ടും ദൂരയാത്ര ചെയ്ത് സമരം ചെയ്യുന്നവർക്ക് പ്രോൽസാഹനം നൽകി. ദൈവം കൃപയും കരുണയും ചൊരിഞ്ഞ് പ്രശ്നം പരിഹരിക്കട്ടെ.
@LexiAzhik2 ай бұрын
അറിവിന്റെ നിറകുടം 💪💪✌✌
@babychanka90132 ай бұрын
നമുക്ക് കൈ കോർക്കാം 👍🏼👍🏼❤️❤️❤️❤️❤️👍🏼👍🏼👍🏼❤️പ്രിയപ്പെട്ട സഹോദരൻ മാരെ ❤️❤️❤️❤️❤️❤️❤️
@ShajiPr-c8h2 ай бұрын
വഖഫ് എന്ന് കരിനിയമത്തെ കുറിച്ച് ജനങ്ങൾക്ക് മനസിലാകുന്ന് വിധത്തിൽ പറഞ്ഞതിനും ഇടതൻ്റെയും വലതൻ്റെയും ഇരട്ടതാപ്പും തുറന്ന് കാണിച്ചു തി നും നന്ദി
@sheelaantony16152 ай бұрын
അഭിനന്ദനങ്ങൾ അനിൽ ബ്രദർ. 👍👏🙏
@achusibachu87492 ай бұрын
പാസ്റ്ററിന്റെ സന്ദേശം എല്ലാ ആളുകൾക്കും ഉപകാരപ്രദമാകട്ടെ
@georgeemmanuel59412 ай бұрын
അനിൽ കൊടിത്തോട്ട൦ അനിൽ അയ്യപ്പൻ സെബാസ്ററ്യൻ നാസർ കൊടിമര൦ ആരിഫ്ഹുസൈൻ തുടങ്ങിയ നവോദ്ധാന നായകർ പകർന്ന വെളിച്ചം ലോകത്തെ നയിക്കട്ടെ
@johnymathew15082 ай бұрын
The heroes of the modern crusades... 🌹
@abdullakoya78362 ай бұрын
Excellent Truth Reference 💯 Thanks for your Comment 💯
@thankachenkizhakkedathu21352 ай бұрын
Thank you jamitha Teacher, dr Arif hussain bro sebastai.n bro Anil AYAPPEN bro jerry Thomas pr Anil kodiThottam Almighty. Bless All of you with,longlife healthy life 🎉❤❤❤❤❤❤❤❤🎉🎉🎉🎉
@RAINBOW-gi2xd2 ай бұрын
👍👍👍👍👍👍
@chackomv90532 ай бұрын
ബഹുമാനപ്പെട്ട അനിൽ കൊടിത്തോട്ടം പാസ്റ്ററിന് അഭിനന്ദനങ്ങൾ... താങ്കളുടെ വിലയേറിയ വാക്കുകൾക്ക് നന്ദി ❤❤❤
@jomonMP35802 ай бұрын
Dear അനിൽ കൊടിത്തോട്ടം പാസ്റ്റർ ശക്തനായ അപ്പോളജിസിറ് നു എല്ലാ ഭാവുകങ്ങളും 🔥🔥🔥🔥🔥❤️❤️🥰❤️❤️❤️ By വയനാട്ൻ ക്രിസ്ത്യൻ
@meee4232 ай бұрын
Vayanattil illa ellavarkkum vaqaf ne kurichu arinjo. Nammide pallil athine pattiyokke paranjo. Pinky molkku vote cheyyalle. Vishangal anu. Nammude vote vangi namme chatichavar
@jineshscaria71122 ай бұрын
Poyyi u d f ne vote chey 😅😅😅
@meee4232 ай бұрын
@ ngangal nokkikolam. Nee etha?
@abdullakoya78362 ай бұрын
Very very Correct 💯 Thanks for your Comment ❤
@Sakshi-w2x-o3m2 ай бұрын
@@meee423Neeyetha zikhandy?
@soniathomas45402 ай бұрын
മുനമ്പം ജനതയ്ക്ക് ഒപ്പം
@joseak23062 ай бұрын
വെരി ഗുഡ് അനിൽ സർ
@babychanka90132 ай бұрын
ക്രിസ്തുവിന്റെ അനുയായികൾ ഒന്നിക്കാൻ സമയം ആയി ഇവിടെ റിതുകൾ നോക്കി മാറി നിന്നാൽ നമ്മൾ ലേബനോൻ അവസ്ഥ ആകും ഇപ്പോൾ ക്രൈസ്തവ ർക് വലിയ സന്തോഷം ആകട്ടെ ❤️👍🏼❤️👍🏼❤️👍🏼👍🏼❤️❤️❤️❤️❤️❤️👍🏼👍🏼❤️❤️❤️👍🏼❤️❤️❤️
@georgepaul63212 ай бұрын
കത്തോലിക്കരുടെ പുണ്യവാളനായിരുന്ന എ കെ ആന്റണിക്ക് കേന്ദ്രമന്ത്രി സ്ഥാനം കിട്ടിയപ്പോൾ പാസാക്കിയെടുത്ത നിയമം വക്കപ്പ്
@jainibrm12 ай бұрын
കുർബാന പുറം തിരിഞ്ഞു വേണോ, അകം തിരിച്ചു വേണോ എന്ന് പറഞ്ഞു അടിയാ
@ValsammaTitusАй бұрын
@@jainibrm1ഈ മുസ്ലിംസ് എപ്പോഴും ശല്ല്യം ചെയ്യുക മുഹമ്മദ് നബി മെസ്സേജ് ഹലാൽ ജിഹാദ് operation theater ഹിജാബ് ക്രൈസ്തവരുടെ. പള്ളിയിൽ നമസ്ക്കാരം കൈവെട്ട് കള് വെട്ടു എന്നുവേണ്ട പിശാച് മലക്ക് പ്രത്യക്ഷപ്പെട്ടു വരുമ്പോൾ വരുമ്പോൾ ഈ. കാക്ക ക്കുട്ടം ഒന്നിക്കും. എല്ലാ മുഹമ്മദ് നബി മെസ്സേജ് അനുസരിച്ച് ശല്യം ചെയ്യുക കടക്ക് പുറത്ത് പിണറായി വക്ക് നമുക്ക് പറയാൻ നല്ല അവസരം കാക്ക kkuttom ഒരിക്കുകയ. തീവ്ര വാദി കുറ്റം ayopoyallo ദൈവമേ. പിണറായിയുടെ marumonukudy ആയപ്പോൾ e കുട്ട തിന് വളരാൻ valakkurayi
@johnajin43862 ай бұрын
ബഹുമാനപ്പെട്ട പാസ്റ്റർ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ....സത്യം ജയിക്കട്ടെ....
@RAINBOW-gi2xd2 ай бұрын
👍👍👍
@Johnyvp-t8k2 ай бұрын
അനിൽപാസ്ററർ❤❤❤
@dainiyalparsad17352 ай бұрын
വക്കം ബോർഡിന് ദേവസ്വം ബോർഡിന്റെ അത്രയും അധികാരം മാത്രമേ നൽകാൻ പാടുള്ളൂ! ദേവസ്വം ബോർഡ് ആരുടെയും വീടും കിടപ്പാടം അവകാശപ്പെടാറുമില്ല അവിടെ കയറി മേയാൽ വരുന്നതുമില്ല!😵
@remyamathew63902 ай бұрын
👍👍👍👍👍👍
@Thrilling_Trails1232 ай бұрын
അഭിനന്ദനങ്ങൾ ❤❤
@MeNoRaCH2 ай бұрын
ഇവരുടെ ഓരോ അജണ്ടകൾക്കെതിരെ ഇനിയും ഉണർന്നില്ലെങ്കിൽ ഒരിക്കലും പിന്നെ ഉണരേണ്ടിവരില്ല... 😮
@abdullakoya78362 ай бұрын
Exactly Correct 💯 Thanks 🙏
@vinoykv96342 ай бұрын
അനിൽ സാർ ഖുറാൻ എന്തെന്ന് ഞങ്ങളെ പഠിപ്പിച്ചതിന് നന്ദി ഇനി അതു മനസ്സിലാക്കി മുന്നോട്ടു പോവുകയും ചെയ്യാമല്ലോ കാരണം ഇവരുടെ ഇരട്ടത്താപ്പ് ജനങ്ങൾക്ക് മനസ്സിലായി ഇവർ മുസ്ല1 ങ്ങൾ മറ്റുള്ളവരുടെ കിടപ്പാടം പോകുമ്പോൾ മിണ്ടി ല്ല. അത് എന്താ മിണ്ടാത്തെ ഇരട്ടത്താപ്പ് അതുപോലെ പാലസ്തി നിൽ ബോബ് പൊട്ടുമ്പോൾ ഭയങ്കരബഹളം ഈസ്റായേലിൽ പൊട്ടുമ്പോൾ സതീശനും പിണറായിയും ഞാൻ ഒന്നും അറിഞ്ഞില്ലന്ന ഭാവം ഇതുതന്നെയാണ് വോട്ടു കുറഞ്ഞത് അത് ഈ വിവരദോഷികൾക്ക് മനസിലാവില്ല സതിശനോടും പിണറായിയോടും ഖുറാൻ പഠിക്കാൻ പറ അല്ലെങ്കിൽ തല വെട്ടും എവിടെ ആണ് എന്നു ഞാൻ പറയണ്ട ആവശ്യമില്ല എന്നു വിശ്വസിക്കുന്നു
@Kreupasanmamma2 ай бұрын
സുപ്പർ 👍👍👍👍👍,,,,,
@rajuP.P-e7x2 ай бұрын
അനിൽ സാർ❤❤❤❤❤❤❤❤❤
@antonyalpha65392 ай бұрын
ആയിരം കോഴിക്ക് അരകാട സത്യ ദൈവം വാരിക്കോരി തന്നിട്ടും ഉടയവനെ മഹത്വപ്പെടുത്താതെ അപ്പത്തിന് വേണ്ടി മാത്രം അപ്പനെ സ്തുതിക്കുന്നവരായി മാറിയ നശി ച്ചുകൊണ്ടിരിക്കുന്ന ഒരു ജനതയെ ബോധ്യം നൽകി തിരിച്ചുവരവിന് അവസരമൊരുക്കാൻ ദൈവം തെരെഞ്ഞെടുത്തവരെ പ്രതി നല്ല ദൈവത്തിന് സ്തുതി 🙏🙏🙏🙏✝️🔥🏳️
@JOSEPHPT-ef3lf2 ай бұрын
അനിൽ കൊടിത്തോട്ടം ബ്രദറിന് എല്ലാവിധ വിജയാശംസകളും നേരുന്നു
@saji20202 ай бұрын
അതിനു പുള്ളി എവിടെ എങ്കിലും മത്സരിക്കുന്നുണ്ടോ? 😂😂😂 പുള്ളി മുനമ്പത്ത് വന്നത് അവർക്ക് സപ്പോർട് കൊടുത്തു കൊണ്ട് ചില സത്യങ്ങൾ വിളിച്ചു പറയുന്നു 😢😢 അതു അംഗീകരിച്ചു കൊണ്ട് മുന്നോട്ട് പോകുക 😢😢
@premjithsamuel18292 ай бұрын
ശ്രീ അനിൽ കൊടിത്തോട്ടം വളരെ നന്നായി കാര്ങ്ങൾ അവതരിപ്പിക്കുക ഉണ്ടായി, അഭിനന്ദനങ്ങൾ
@ValsammaTitusАй бұрын
❤
@jaisonmavelikara2 ай бұрын
100% clear...🎉🎉🎉
@dicksondavid52172 ай бұрын
ഒരിക്കൽ കൂടി (ശബ്ദം കൂട്ടി) പോസ്റ്റ് ചെയ്‌താൽ നന്ന്
@rosammamathew29192 ай бұрын
Pastor അനിൽ കൊടും തോട്ടം വഖഫ് നെ ക്കുറിച്ച് നന്നായി പറഞ്ഞ് മനസ്സിലാക്കി തന്നതിൽ നന്ദി പറയുന്നു ഭ്രൂമി മുഴവൻ വഖഫ് കാര് എറ്റ് എടുത്താൽ ബാക്കിയുള്ളവർ എവിടെ പോകും ഈ വിഷയത്തിൽ എല്ലവരും ഒന്നിച്ചു നിന്ന് പോരാടണം.🙏🙏🙏
@boneyjoseph14412 ай бұрын
ശക്തമായ വാക്കുകൾ...
@THOMASSEBASTIAN-h1x2 ай бұрын
കൊടിത്തോട്ടം പാസ്റ്റർ എന്നാണ് മുനമ്പത്ത് എത്തുന്നത് എന്നോർത്ത് കാത്തിരിക്കുകയായിരുന്നു.......
@jithinsinghsingh15952 ай бұрын
ഞാനും കാത്തിരിക്കുവായിരുന്നു
@kevinjacob89622 ай бұрын
Great Job Anil pastor.. All christian pastors should support this people
@RekhaBiju-yy2dc2 ай бұрын
അഭിനന്ദനങ്ങൾ
@SAMOnlineMedia2 ай бұрын
കേരളത്തിൽ ഹിന്ദു ക്രിസ്ത്യൻ ഐഖ്യം ഉണ്ടാകണം
@Malluchanal20112 ай бұрын
സത്യം❤
@jessydhanya17892 ай бұрын
Big salute Anil sir. ❤❤❤
@rajanmathew32722 ай бұрын
congrats pr. Anil Kodithottam
@aruparayilbh35642 ай бұрын
Thank you, Dear Paster ❤
@subashkj68102 ай бұрын
100/correct
@vargheseabraham42162 ай бұрын
Well done Bro. Anil❤
@rajanphilip77452 ай бұрын
ക്രിസ്ത്യൻ സമൂഹവും, ഭൂരിഭക്ഷം ഹിന്ദു സമൂഹവും ഒന്നിച്ചു നിൽക്കുന്നത് ഇന്ന് ഇന്ത്യയിൽ തന്നെ ആദ്യമാണ്,
@alexkaratti2 ай бұрын
Super Pastor
@Spongevloger2 ай бұрын
അഭിനന്ദനങ്ങൾ പാസ്റ്റർ ❤❤🎉🎉🎉
@sajuissac5672 ай бұрын
സൗണ്ട് ക്ലിയർ ആക്കണ്ടിയതായിരുന്നു
@marykoriyan40952 ай бұрын
Very good
@johnneelankavil78772 ай бұрын
Well told Pastor, JESUS bless you and ministry
@joelbjose23352 ай бұрын
Very correct.🎉🎉🎉🎉🎉🎉.
@Shijilooka2 ай бұрын
ആളുകളെ പിടിച്ചിരുത്തുന്ന പ്രസംഗം. .ആദ്യം അശ്രദ്ധയോടെ നിന്നവർ പിന്നീട് ശ്രദ്ധയോടെ വീക്ഷിക്കുന്നു. .👍👍
@Arul3351-c3v2 ай бұрын
അനിൽ കൊടിത്തോട്ടം, അനിൽകുമാർ അയ്യപ്പൻ, സെബാസ്റ്റ്യൻ പുന്നക്കൽ, വർഗീസ് പാസ്റ്റർ, നാസർ കൊടിമരം, ആരിഫ് ഹുസൈൻ,ജാമിത ടീച്ചർ, ജബാർ മാഷ് തുടങ്ങി ഒരുപറ്റം ആൾക്കാർ ധൈര്യമായി മുന്നോട്ടു വന്നു തുടങ്ങി വെച്ച 'പൊളിറ്റിക്കൽ ഇസ്ലാമിനെ തുറന്നു കാണിക്കുക' എന്ന ധ്വത്യം ഇന്നു സഭയിലെ പല വൈദികരും ഏറ്റെടുത്തു ഭംഗിയായി മുന്നോട്ടു പോകുന്നു.. അഭിനന്ദനങ്ങൾ 👍
@phoenixvideos2Ай бұрын
😂
@MathewsKurian-w4e2 ай бұрын
Thank u pastor and full support for great participation;congratulations👏
@robinvarghese53442 ай бұрын
ക്രൈസ്തവ ഐക്യം കാലഘട്ടത്തിന്റെ ആവശ്യം
@martinka31712 ай бұрын
കരിനിയമം കടലിൽ എറിയുക 💪💪💪
@phoenixvideos2Ай бұрын
😮
@migrate2dreamsho2 ай бұрын
Anil pastor THANK YOU❤
@sleebapm65662 ай бұрын
അഭിനന്ദനങ്ങൾ പാസ്റ്റർ🎉🎉🎉
@josephabraham37132 ай бұрын
Thank you dear Anil for your message
@santhanv46042 ай бұрын
Amazing Heart touched message, bless you more 🙏❤️
@abdullakoya78362 ай бұрын
Anil Kodithotam Congratulations ❤❤ Appreciate your Efforts ❤❤ Reformation Should Compel For Democracy Humanism And Peace ❤❤ Mith Islam Nasikkete! Ellavarum Manushianakette Many many Thanks 🙏
@thomaskutty83462 ай бұрын
I support
@GeorgeItteira-bq8du2 ай бұрын
Great speech exposing these evil powers of Waqaf.
@joi7032 ай бұрын
Very very great speech by the great Anil kodithottam. 🙏🙏🙏
@bruno96z2 ай бұрын
തീപ്പൊരി പ്രസംഗം ❤️🔥
@babyemmanuel8532 ай бұрын
ശരീക്കും കേൾക്കാൻ സാധിക്കുന്നില്ല. .
@lixonjoseph452 ай бұрын
Big respect , Astor Anil Thottam
@ajikoshygeorge48322 ай бұрын
ക്രിസ്ത്യാനികൾ സഭ വ്യത്യാസം മറന്ന് ക്രിസ്തുവിൽ ഒന്നിക്കുക.
@jojijoseph20722 ай бұрын
Waqaf is a gift of congress to indian people especially മുനമ്പം
@josephvmathew42502 ай бұрын
വക്കഫ് പിരിച്ചുവിടാൻ വേണ്ട നിയമനിർമാണം കേന്ദ്രസർക്കാർ സ്വീകരിക്കണം. പരാതികൾ കാലതാമസം വരാതെ കേൾക്കാൻ സ്പെഷ്യൽ കോർട്ട് സ്ഥാപിക്കുക 😮😔 ഇക്കാര്യത്തിൽ ബിജെപി ജനങ്ങൾക്ക് ഒപ്പം എന്ന് തെളിയിക്കുക. ജനങ്ങൾ നിങ്ങൾക്ക് സപ്പോർട്ട് ചെയ്യും തീർച്ച 🙄
@abygeorge83512 ай бұрын
Well said
@ThomasMc-z3u2 ай бұрын
പാ. ദൈവം അനുഗ്രഹിക്കട്ടെ 🙏
@shan99212 ай бұрын
❤❤❤May GOD bless you PASTOR AND YOUR FAMILY ABUNDANTLY 💐🎉🎉🎉🎉🎉🎉
@SamSam-wd3ci2 ай бұрын
Praise the LORD.
@kingofkings93382 ай бұрын
GOD JESUS CHRIST BLESS AND SAVE YOU BROTHER ANIL PASTOR 🙏🏻🙏🏻🙏🏻🙏🏻
@joshy43kdr2 ай бұрын
Very good explanation. Congratulations dear for your brave words and may God bless you in abundance.
@babup10072 ай бұрын
Very very good Pastorji
@ajimedayil62162 ай бұрын
ഇത് പൊതു ജനത്തിനുള്ള സേവനം ആണ് 👍👍അനിൽ പാസ്റ്റർ 👌👌
@brahma24882 ай бұрын
Best talk🎉🎉🎉
@joshuajose41492 ай бұрын
അടിപൊളി.. വേദിയിൽ നിന്ന് അലറുന്ന പാസ്റ്റർമാർക്കിടയിൽ ഇദ്ദേഹം എങ്കിലും ഇതിനു ധൈര്യം കാണിച്ചല്ലോ..
@lisathomas77432 ай бұрын
Well said Anil pastor 🙏
@soniathomas45402 ай бұрын
Congratulations Pr Anil Kodithottam
@bhadrab38532 ай бұрын
ഇദ്ദേഹം എന്താ ഈ വേദിയിൽ വരാത്തതെന്ന് പലപ്പോഴും ഞാൻ ഓ൪ത്തിട്ടുണ്ട്. സത്യ൦ സത്യമായി വിളിച്ചു പറയാ൯ ഒരു മടിയുമില്ലാത്ത ധീരനായ ഒരു വ്യക്തി ,അനിൽ കൊടിത്തോട്ട൦ 🥰🥰🥰🥰🥰🌹🌹🌹🙏🙏🙏👍👍👍👍👍
@jojojoseph57312 ай бұрын
Tks kodithottam paster...... God bless you ❤
@conversion7212 ай бұрын
Prathiku pastore😊
@sivadasanmp47852 ай бұрын
മുനമ്പം നിവാസികൾക്ക് ഒരായിരം അഭിനന്ദനങ്ങൾ ' വഖഫ് എന്ന കരിനിയമം ദേശീ തലത്തിൽ ചർച്ചക്ക് വഴിവച്ചു കഴിഞ്ഞു. ഈ കരി നിയമം റദ്ദ് ചെയ്യാൻ പാർലമെൻ്റിൽ 100 % പ്രയോജനപ്പെടും ഉറപ്പ് ഉറപ്പ് ഉറപ്പ്
@HonestReporter2 ай бұрын
Waqf must be revoked. Munambam issue exposed the ugly intention of islam 😮
@thomasm.p14432 ай бұрын
ഓരോ ഇന്ത്യക്കാരനും ശ്രദ്ധയോടെ കേൾക്കേണ്ട പ്രസംഗം പാർലമെൻ ൻ്റെ വില സമൂഹം മനസ്സിലാക്കണം😢
സുനിൽ സാർ ന്റെ പ്രസംഗം സശ്രദ്ധം മുനമ്പംകാർ ശ്രെ വിച്ചു തുടക്കത്തിൽ അലക്ഷ്യമാക്കുന്ന രീതിയിൽ ആളുകൾ നിന്ന് സംസാരിച്ചു എന്നാൽ സംസ്കാരത്തിന് ചുടു പിടിച്ചപ്പോൾ ജനം ശ്രദ്ധിച്ചു
@babym.j85272 ай бұрын
അതേ.എല്ലായിടത്തും കാര്യങ്ങൾ അറിയാവുന്നവരെക്കാൾ ,കൂടുതൽ കാര്യങ്ങൾ അറിയാമെന്ന് നടിക്കുന്ന ചിലരുണ്ട്. അവർ ഒന്ന് ഞെളിയും.പിന്നെ തന്നെ ഒരു മൂലയിൽ ഒതുങ്ങിയിരുന്നു കേൾക്കും.സ്വാഭാവികം.
സിവിൽ കോട്ടിന് അധികാരമില്ല വക്കം ട്രൈബ്യൂണലിന് പോകണമെന്നാണ് അറിവ്
@thomasvarghese98262 ай бұрын
Super message to LDF , UDF and Political Islam supporters.
@sivadasanmp47852 ай бұрын
വഖഫ് എന്ന കിരാത നിയമം ' കേരളത്തിൻ്റെ മാത്രമല്ല ' ഭാരതത്തിൻ്റെ യും ആവശ്യമാണ്. ഒരിക്കലും നടക്കാത്ത സ്ഥപനം മത്രം💪💪💪💪💪👍💯💯💯💯💯👍👍👍👍👍👍
@The.truth12322 ай бұрын
ആദ്യം waqaf എന്നാൽ എന്താണ് പഠിക്കുക..മുസ്ലിം സമൂഹത്തിലെ സമ്പന്നർ അവരുടെ വിശ്വാസത്തിന്റെ ഭാഗമായി സ്വത്തിന്റെ ഒരു വിഹിതം മുസ്ലിം സമുദായത്തിന്റെ വിദ്യാഭാസം, പള്ളികൾ നിർമ്മിക്കാൻ എന്നിവക്കു വേണ്ടി പള്ളികൾക് കൊടുക്കുന്ന സ്വത്തിനെ ആണ് waqaf സ്വത്തുക്കൾ എന്ന് പറയുന്നത്. അതു ബ്രിത്തിഷ്കാരെ ചമച്ച അടിച്ചിട്ട് നിങ്ങൾക്ക് കിട്ടിയ മാതിരി അല്ല. സ്വന്തം ഉണ്ടാക്കിയ സ്വത്താണ്. വലിയ സമ്പന്നർ ഇപ്പോഴും തങ്ങളുടെ സ്വത്തിന്റെ ഒരു ഭാഗം ഇങ്ങിനെ waqaf ചെയ്‌യാർ ഉണ്ട്. അങ്ങിനെ waqaf ചെയ്ത സ്വത്ത് കൈയെറിയത് ആണ് മുനബം. അതിന്റെ ഉടമസ്ഥർ ആരാണ് എന്ന് രേഖകൾ നോക്കിയാൽ മനസ്സിൽ ആവുക ഇല്ലെ? സർക്കാരിന്റെ വനവും കുന്നും, മലകളും സ്ഥിരമായി കൈയേറുന്ന നിങ്ങളുടെ വിചാരം ഈ സ്ഥലത്തിനൊന്നും നാഥൻ ഇല്ല എന്നാണോ?.
@minimoljose85842 ай бұрын
Correct msg
@rymond10002 ай бұрын
സത്യം , ജനം ഒരുമിക്കണം
@avmathew17232 ай бұрын
കലക്കൻ പ്രസംഗം തന്നെ!!!
@abrahamphilip26312 ай бұрын
ഇങ്ങനെ എല്ലാ പെന്തിക്കോസ്ത് സംഘടനകളുടെയും നേതാക്കന്മാർ വരേണ്ടത് അത്യാവശ്യമാണ് മാർത്തോമാ സഭ യാക്കോബാ ഓർത്തഡോക്സ് വിഭാഗങ്ങളും വന്ന ഐക്യം രേഖപ്പെടുത്തേണ്ടത് ഈ കാലഘട്ടത്തിൻറെ ആവശ്യമാണ് എന്ന് മനസ്സിലാക്കുക