വഖഫ് നിയമം എടുത്തു കളയണം. അങ്ങിനെയാണെങ്കിൽ തിരുവനന്തപുരം രാജ്യം മുഴുവൻ പദ്മനാഭ സ്വാമിയുടെതാണ്
@l_Jayk_l11 сағат бұрын
കരിനിയമങ്ങൾ എടുത്ത് കളയട്ടെ. ബിജെപി 🧡
@kca709411 сағат бұрын
ബിജെപി യേ എടുത്ത് കളയുക ഭരണഘടന യേ രക്ഷിക്കാൻ
@nazarchittethu828210 сағат бұрын
തുല്യത , എന്ന് പറയുമ്പോൾ ബിജെപി ക്ക് തോന്നുന്നത് പോലെ ആണോ, പൗരത്വം മതം നോക്കി കൊടുക്കുന്നു, എന്നിട്ട് പറയുന്നു തുല്യത ആണെന്ന്, ആകെ ഉള്ള പ്രതീക്ഷ 75 വയസ്സ് ആയല്ലോ , 75 വയസ് ആയാൽ വിരമിക്കാൻ ബിജെപി യിൽ നിയമ മുണ്ടല്ലോ എന്നുള്ള താണ്
@l_Jayk_l9 сағат бұрын
@@nazarchittethu8282 പൌരത്വം മതം നോക്കി കൊടുക്കുന്ന ഉടമ്പടി കൊണ്ട് വന്നത് നെഹ്രു ആണ്. തള്ളി പറയൂ. 75 വയസ് ഔ നിയമം അല്ല. മോദി പോയാൽ യോഗി പോലെ ആരേലും വരും. നിങ്ങക്ക് നിന്ന് തിരിയാൻ സമയം കാണില്ല 😂
@zubairn.p20937 сағат бұрын
എടാ സങ്കി വകഫ്ബോർഡ് പോലെ ദേവസ്വം ബോർഡും ഉണ്ട് ദേവസ്വം ബോഡിനും ലക്ഷകണക്കിന് സ്വത്ത് ഉണ്ട് അത് സങ്കിയായ നീ മനസിലാക്കണം ഹിന്ദുമതസ്ഥരെ വിഷം കുത്തി മനസ് മാറ്റി നിർത്താനുള്ള അടവാണ് ഈ ബി ജെ പിയും സങ്കികളും നടത്തുന്നത്
@ഒറ്റകൊമ്പൻ-ഴ9ശ6 сағат бұрын
@@nazarchittethu8282മോഡി യ്ക്ക് അത് ബാധകം അല്ല... ഭാരതമാതാവിന്റെ... സംരക്ഷണം ആണ് വേണ്ടത് 😆അതിനു പ്രായം ഒരു പ്രശ്നം അല്ല 👍
@radhakrishnanm.r25511 сағат бұрын
വഖഫ് നിയമം ശരി ആണെങ്കിൽ അതു പോലെ ഒരു നിയമം ദേവസ്വം ബോർഡിനും വേണം.
ഓരോ ക്ഷേത്രങ്ങൾ നിൽക്കുന്ന ഭൂമിയും ആ മതവിശ്വാസികൾ ദാനം ചെയ്യുന്ന ഭൂമികളും ദേവസ്വം ബോർഡിന്റെ പേരിൽ തന്നെയല്ലേ.? ദേവസ്വം ബോർഡിന്റെ പേരിൽ രജിസ്റ്റർ ചെയ്യുന്ന ഭൂമി ദേവസ്വം ബോർഡിന്റെ പരിധിയിൽ പെടുന്നതാണ്. അതിന് മറ്റൊരു അവകാശം പറഞ്ഞു പോകേണ്ട ആവശ്യം ഇല്ല അതുപോലെതന്നെ അല്ലേ വഖഫ് ഭൂമിയും. മനസ്സിലുള്ള അന്ധമായ വിരോധം മാറ്റിയാൽ ഒരു പ്രശ്നവുമില്ല എല്ലാം പരിഹരിച്ചു പോകാം . അന്ധമായ വെറുപ്പാണ് എല്ലാത്തിനും പ്രശ്നം
@l_Jayk_l10 сағат бұрын
ദേവസ്വം ബോർടും വക്കപ് ബോർടും ഒരേ സ്ഥലം ക്ലെയിം ചെയ്താൽ ആർക്ക് കിട്ടും ? ന്യൂനപക്ഷത്തിന് കിട്ടും എങ്കി ക്രിസ്റ്റിയൻ ബോർഡ് കൂടി ക്ലെയിം ചെയ്താലോ? 🙂
@sabun322410 сағат бұрын
എല്ലാവർക്കും തുല്ല്യ നീതി
@SunilKumarETKumar-ux4fu10 сағат бұрын
Very Good,
@aneesh2620510 сағат бұрын
Super
@sajimg140711 сағат бұрын
എല്ലാവരും ഒരു പോലെ എല്ലാവർക്കും തുല്ല്യ നീതി അത് ആയിരിക്കണം നമ്മുടെ രാജ്യത്തെ നിയമം
@DreamChaser-py4zb5 сағат бұрын
Waqf should go...
@vivekodath606610 сағат бұрын
Bjp. ❤❤❤ khangress koyasthan ban woqof
@Mathew-f49 сағат бұрын
മോഡി പറഞ്ഞത് 100%✅️
@HashimOK-em3rx5 сағат бұрын
അപ്പോൾ സഭയുടെ പതിനേഴായിരം കോടി ഏക്കർ ഭൂമിയുടെ കാര്യത്തിലും തീരുമാനമാകും
@PrasanthKumar-ke7zd5 сағат бұрын
മോദി ❤️❤️❤️👍👍👍
@SainuSain-p9q10 сағат бұрын
മതവിശ്വാസികൾ ദാനം ചെയ്യുന്ന ഭൂമികൾ ദാനം ചെയ്യുന്ന വ്യക്തി ഉൾക്കൊള്ളുന്ന മുസ്ലിം സംഘടനയുടെ പേരിൽ രജിസ്റ്റർ ചെയ്തു കൊടുക്കണം. വഖഫ് ചെയ്താൽആ ഭൂമി നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
@josejefferson281210 сағат бұрын
The land donated is waqf but land seized is not waqf.
@chackoxavier583510 сағат бұрын
👍
@SuryaKiran-e2g3 сағат бұрын
Modi 💪💪✌️
@GuruEesan-atomfounder5 сағат бұрын
Waqf act ,Catholic act, Hindu act, Brahmaswam act, Dewaswam act, Corporate act to be removed
@HashimOK-em3rx5 сағат бұрын
കത്തോലിക്ക സഭയുടെ മാത്രം കൈവശമുള്ള17000 പതിനേഴായിരം കോടി എക്കർ ഭൂമിക്കും അതിലെ വസ്തു വകകൾക്കും . ദേവസ്വത്തിനും ശ്രീപത്മനാഭ സ്വാമി ക്ഷേത്ര കോടാനുകോടി സ്വത്തിനും ഭരണഘടനയൽ സ്ഥാനമുണ്ടോ എന്നും അറിയണം
@koyasworld68855 сағат бұрын
000
@ഒറ്റകൊമ്പൻ-ഴ9ശ6 сағат бұрын
Vkf പോലെ... Church /temple act കളും ഉടനെ വേണം... Equality before law എന്നത് ഭരണഘടന യിൽ ഏറെ പ്രധാന ആർട്ടിക്കിൾ ആണല്ലോ 😆😆
@shibuparavurremani29396 сағат бұрын
എടോ ദേവസം ബോർഡ് ഭരിക്കുന്നത് സർകാർ ആണ് 😂😂 തന്നെയുമല്ല ദേവസ്വം ഭൂമി ആരെങ്കിലും കൈവശപെടുത്തെിയാൽ പോലും അത് കോടതിൽ തെളിയിക്കേണ്ട ബാധ്യത ദേവസ്വത്തിൻ്റെതു ആണ് അത് പോലെ അല്ല വാക്കഫ്
@basheeramanath79715 сағат бұрын
സഭക്കാണ് ഏറ്റവും സമ്പത്തുള്ളത്. 17500 കോടി ഏക്കർ അതിൻ്റെ അധികാരി ആരാ? ഇന്ത്യക്കാർ പോലുമല്ല ' വത്തിക്കാനിലെ പിതാവ്.
@Mathew-f44 сағат бұрын
@@basheeramanath7971 വഖാഫ് ഭൂമിയുടെ ഉടമ അള്ളഹു ഏത് രാജ്യത്തണ്?
@Userty-t2h4 сағат бұрын
@@basheeramanath7971തള്ളി marikkallado, അനിൽ മുഹമ്മദ് ന്റെ താഖിയ കേട്ടിട്ട്, കേരളത്തിന്റെ ആകെ വിസ്ത്രീതി ആയിരം കോടി acre ആണ്, അത് മുഴുവൻ സഭയുടെ സ്വത്തു ആണെന്ന് വെക്കക്കുക, അതുപോലെ 17 കേരളം വേറെയും വേണം സഭക്ക്
@wafahch76422 сағат бұрын
@@Mathew-f4 ശാഖയിൽ നിന്ന് കിട്ടുന്ന വിവരങ്ങൾ ആണല്ലേ.... ഇങ്ങനെ നാറാനും വേണം തൊലിക്കട്ടി 😅😅😅
@aameesheaven11 сағат бұрын
Problem prime
@smksmk29876 сағат бұрын
മതനിയമങ്ങൾ മതം തീരുമാനിച്ചോളും
@vivekodath60662 сағат бұрын
Nattukarude boomiyil vendaaa
@AbdulKalid-g8z5 сағат бұрын
Thirudargal
@kaladharankaladharan61435 сағат бұрын
❤modi ❤100%❤
@wafahch76422 сағат бұрын
Apo devaswam enn parayunna system 😅😅😅 onnum ariyula ennum vivarakkedin munpathiyilanennum pinnem pinnem theliyikkunnu😅
@achumuralimurali84286 сағат бұрын
ഇന്ത്യയിൽ ഒരു നിയമം മതി ഒരു ജാതിക് ഓരോ നിയമം വേണ്ട