ബിജെപി നേതൃത്വം ഇപ്പോൾ ഒരു വിവാദങ്ങളിലും പ്രതികരിക്കേണ്ട, ജനസമ്പർക്കം പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുക. പാലക്കാട് ബിജെപി ജയിക്കണം 🙏 ഏതു നേതാക്കൾ കൂടെ നിന്നാലും നിന്നില്ലെങ്കിലും.
@jitheshpeter5790Күн бұрын
വഖഫ് നിയമഭേദഗതി നടപ്പിലാക്കണമെങ്കിൽ ധീരനായ നരേന്ദ്രമോദി സർക്കാർ ഭരിക്കണം. ജയ് ജയ് BJP
@rockybhai-dr7khКүн бұрын
മെട്രോ മാൻ ഇപ്പോൾ വന്ന ആളല്ലേ.ഈ പാർട്ടിയിൽ താഴെ തട്ടിൽ നിന്ന് പ്രവർത്തിച്ച് ഈ പാർട്ടിയെ വളർത്തിയതിനെ ഒരുപാട് പേരുടെ കഷ്ടപാട് ഉണ്ട്.സന്ദീപിനെ പോലെ യുവമോർച്ചയിലൂടെ വന്ന ഒരാളുടെ പ്രശ്നം പരിഹരിക്കാത്തത് തന്നെ ഈ പാർട്ടിയിൽ താഴെ തട്ടിൽ പ്രവർത്തികുന്നവർക്ക് നിരാശ ആണ് 😢.എല്ലാരെയും കൂടെ നിർത്തിയിട്ട് വേണം സുരേന്ദ്രൻ ജി ഇത് പറയാൻ.
@enlightnedsoul4124Күн бұрын
സന്ദീപിനെ ഏറെ ഇഷ്ടപ്പെട്ട ആദരിച്ച വ്യക്തിയാണ് ഞാൻ... പക്ഷേ ബിജെപി ഒരു നിർണായകഘട്ടത്തിൽ സ്ഥാനാർത്ഥിയെ തീരുമാനിച്ച ഇലക്ഷനിൽ മത്സരിക്കുമ്പോൾ വ്യക്തിതറിപ്പുകൾ മുൻനിർത്തി ലക്ഷക്കണക്കിന് വരുന്ന ബിജെപിയുടെ അനുയായികളുടെ പ്രവർത്തകരുടെയും സ്വപ്നത്തിൽ മണ്ണ് വാരിയെറിയ എന്നു പറയുന്നത് ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല. ദുബായിലുള്ള എന്റെ ഒരു സുഹൃത്ത് അടക്കം ഒരുപാട് ആഗ്രഹിച്ചതാണ് പാലക്കാട് ബിജെപിയുടെ വിജയം. അങ്ങനെ ഒരു വിജയത്തിലേക്ക് പാർട്ടി അടുക്കുമ്പോൾ അതിനുള്ളിൽ നിന്ന് തന്നെ സന്ദീപിനെ പോലെ ഒരു നേതാവ് സ്ഥാനാർത്ഥിക്കെതിരെ ആരോപണം ഉന്നയിച്ചു കാലു വരുക എന്ന് പറയുന്നത് ഈ സ്വപ്നങ്ങളിൽ എല്ലാം മണ്ണുവാരി എറിയുന്ന പോലെയാണ്. സന്ദീപ് ചെയ്തത് തീരെ ശരിയായില്ല അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കണം.
@prakashanv7114Күн бұрын
സിൽവർ ലൈൻ വേണ്ടേ വേണ്ട
@prakashmc1375Күн бұрын
Sandip warrior❤
@M4HPLUSVlogКүн бұрын
👍👍👍👍
@SunilkumarAr-l3l16 сағат бұрын
ശോഭയെ കെടുത്തൻ ശ്രീധരനെകൊണ്ടുവന്നു
@tdjainendrakumar230120 сағат бұрын
Surendran maranam
@njangandharvan.Күн бұрын
സന്ദീപ് വാര്യൻ ചർച്ചകളിലെല്ലാം bjp യെ വളരെയധികം സംരക്ഷിച്ച് തന്നെയാണ് സംസാരിയ്ക്കാറുള്ളത് ...... എങ്കിലും സന്ദീപ് തികഞ്ഞ അത്മാർത്ഥത ഉള്ള ഒരു bjp കാരനാന്നെന്ന് എനിയ്ക്ക്ക് തോന്നിയിട്ടില്ല.......
@prakashanv7114Күн бұрын
സന്ദീപ് പോകില്ല എങ്ങും കാരണം ശാഖയിൽ പോയി ആത്മാർത്ഥമായി ഒരിക്കലും എങ്ങുംപോകില്ല മനസ് നൊന്തു സത്യം ആണ്
@aliashraf4663Күн бұрын
മുനമ്പം വഖഫ്ഭൂമി Straightpath SP യൂട്യൂബ് ചാനൽ കൂടി കണ്ടാൽ സത്യാവസ്ഥ പെട്ടെന്ന് ബോധ്യപ്പെടും❤
@Devo804Күн бұрын
വഖഫിനെ ശരിയാക്കി തരാം
@A_M_T_02_0815 сағат бұрын
എന്തിനാണ് മുനമ്പം മാത്രമാക്കുന്നത് , ഇന്ത്യ മൊത്തം ആക്കിക്കോ അതെല്ലേ സൗകര്യം...ആ ചന്ദ്രനെ കൂടി വഖഫ് ബോർഡിന് കീഴിലാക്ക്... അല്ല പിന്നെ
@sunilnair8351Күн бұрын
This guy doesn't have the will to win. He is the only one who is responsible for BJP's defeat .
@Rajeesh-yh4eqКүн бұрын
Ivan enthu parayunnu .kshethragal ellam commmunust party pinayi avarude kayyil othukkan iru bill passakkunnnude .dewaswam bgedhagathi bill .ithinethire b j p mounam aaane
@KrishnaKumar-pl2foКүн бұрын
KS 👌✌️✌️✌️
@sreehari-g1jКүн бұрын
പിന്നെ എന്തുകൊണ്ട് മെട്രോ മാൻ.. ശ്രീധരൻ... സാറിന്... പാലക്കാട്... മത്സരിക്കാൻ സീറ്റ് കൊടുക്കാത്തത്... 🤔🤔🤔.... ആരാ ഈ കൃഷ്ണ ദാസ്... 😳
@sreehari-g1jКүн бұрын
Shame on you mr. Surendran... you failed to solve the internal politics in kerala BJP... as a general secretary of KJP.. Please resign.. And give the post to a suitable person... And work for BJP... as a local member.... 🙏🙏🙏👍👍👍🚩🚩🚩🇮🇳🇮🇳🇮🇳.,.. Which will help the growth of BJP... in Kerala... 💪
@hussainp.kabudhabi3150Күн бұрын
ഞാൻ ഒരു പാർട്ടി അധ്യക്ഷൻ ആയതു കൊണ്ട് എനിക്ക് കുറ്റ ബോധം ഉണ്ട് 😂😂😂