വക്കീലിന്റെ കപടമുഖം വലിച്ചുകീറാൻ ഒരുങ്ങി സുധ..! | Home Series | EP# 87

  Рет қаралды 114,719

Flowers Comedy

Flowers Comedy

Күн бұрын

ഹോം 🏠 | ഇന്ന് വൈകുന്നേരം 6.30 ന് ഫ്ളവേഴ്സിൽ
Home | Today at 6.30 pm | Flowers
#flowerstv #home

Пікірлер: 141
@aman-et4nd
@aman-et4nd 3 ай бұрын
ആവണിയെ ഭയങ്കര ഇഷ്ടമുള്ളവർ ❤❤❤❤
@vasanthykuttappan4004
@vasanthykuttappan4004 3 ай бұрын
❤❤❤❤❤❤❤❤❤❤
@SeenathKA
@SeenathKA 3 ай бұрын
Anik❤❤❤❤
@Sinisriram
@Sinisriram 3 ай бұрын
@anascherumba3927
@anascherumba3927 3 ай бұрын
ഈ സീരിയലിന്റെ ഹോം എന്ന പേര് മാറ്റി കുത്തിത്തിരിപ്പ് സീരിയൽ എന്ന് ആക്കണം😂😂
@vijayalakshmijayaram6710
@vijayalakshmijayaram6710 3 ай бұрын
@anascherumba3927 sathyam 😂😂😂,adyam okke nalla rasamundayirunnu canan. Ithipol kuthi thiripu undaki anghotum inghotum adipikunna Anjuvum oru vakeelum😞. Next episode waiting. Sudha ella sathyavum candu pidichu Narayanan vakeeline adichu purathakunnathu canan waiting aanu. Avani and Sudha🥰🥰🥰♥️♥️♥️🙏
@musthafa-r6z
@musthafa-r6z 3 ай бұрын
@@vijayalakshmijayaram6710 sathyam😆
@sunithajohny-jg8hk
@sunithajohny-jg8hk 3 ай бұрын
അഞ്ജുവിന് രണ്ടെണ്ണം പൊട്ടിക്കാൻ എന്നെപോലെ ആർക്കൊക്കെതോന്നുന്നുണ്ട്
@dsm2962
@dsm2962 3 ай бұрын
@@sunithajohny-jg8hk enikk 😂
@salmasalu8956
@salmasalu8956 3 ай бұрын
Enik ndd😌
@Athiraanju466
@Athiraanju466 3 ай бұрын
😲😲😲
@devudevooty7446
@devudevooty7446 3 ай бұрын
Enikm thonni und😏
@asnihafsuarts8946
@asnihafsuarts8946 3 ай бұрын
@@Athiraanju466😂😂
@Asha_Jomon
@Asha_Jomon 3 ай бұрын
Sudha is great a actor
@rrajesh4346
@rrajesh4346 3 ай бұрын
Avani and sudha chechi fanse❤❤
@FaseehaV
@FaseehaV 3 ай бұрын
അഞ്ജു ചേച്ചി നിങ്ങളുടെയും നിങ്ങളുടെ അമ്മായി അമ്മയുടെ അഹങ്കാരത്തിന് അവസാനം ഉണ്ടാവും
@Heavenly_Handmade12
@Heavenly_Handmade12 3 ай бұрын
Njnenganam aanengil anjuvinum yashodhaykum randennam itt pottikkum
@spiderboy5750
@spiderboy5750 3 ай бұрын
Ambili fans undankil like aadi
@AnasPk-h1c
@AnasPk-h1c 3 ай бұрын
ഒളിഞ്ഞ് നിന്ന് കേൾക്കന്നിട ത്ത് നിന്ന് എന്തിനാ ഉറക്കെ സംസാരിക്കുന്നത്
@suji.x7_editz
@suji.x7_editz 3 ай бұрын
anju nte Karanam adich polikanam enn ullavar like adi 😤
@sreejasreedharan3112
@sreejasreedharan3112 3 ай бұрын
Mohan epozha Anjuvinu oru adi kodukkunnath.Maluvinum samadhanam kodukkathilla,, yakshi..
@rajeswarik6068
@rajeswarik6068 3 ай бұрын
Anju യക്ഷി
@Stephenronald2255
@Stephenronald2255 3 ай бұрын
സീരിയൽ നിർത്താൻ പോകുന്നു എന്ന മുന്നറിയിപ്പ് 😔😔😔
@rifaaa_____poovi
@rifaaa_____poovi 3 ай бұрын
Anjuvine ishtamillathavar
@sreesreejasreesreeja144
@sreesreejasreesreeja144 3 ай бұрын
ഇവൾക്ക് ഇതിനും മാത്രം വാശി ഇതെവിടെ ഇരിക്കുന്നു എന്ത്‌ പറഞ്ഞാലും ഇതെന്റെ വാശി ഇതെന്റെ വാശി 🤦‍♀️🤦‍♀️🤦‍♀️
@shajilasulaiman8217
@shajilasulaiman8217 3 ай бұрын
അവളുടെ ഗർഭം പൊളിക്ക്... അപ്പൊ എല്ലാ അഹങ്കാരവും തീരും
@sreesreejasreesreeja144
@sreesreejasreesreeja144 3 ай бұрын
@@shajilasulaiman8217 അതെ
@Suvarnanit-en7ip
@Suvarnanit-en7ip 3 ай бұрын
😂😂😂😂
@athul7777
@athul7777 3 ай бұрын
Vakkil moonjanam...avani mohanan onnilkkanam
@rajeeshnattuvetty9286
@rajeeshnattuvetty9286 3 ай бұрын
It is better to finish this fast before the public get irritated
@sowminipanikkan8066
@sowminipanikkan8066 3 ай бұрын
Coerect
@sowminipanikkan8066
@sowminipanikkan8066 3 ай бұрын
Channelin oru nilavaram vende?
@neethunoble1214
@neethunoble1214 3 ай бұрын
ആവണി ❤
@aneeshani6463
@aneeshani6463 3 ай бұрын
സത്യത്തിൽ ഇ സീരിയൽ പുറത്തു എടുത്തു കളയണ്ട സമയം എന്നേ കഴിഞ്ഞു മക്കളെ
@sunitamanish1643
@sunitamanish1643 3 ай бұрын
Chhhi enduva evaluation anju
@rajalekshmiskitchen
@rajalekshmiskitchen 3 ай бұрын
Ethupolley oru serial mupporikkal kandittudu
@sheelababu-k9j
@sheelababu-k9j 3 ай бұрын
Avani ishttam
@mariyamthoufeeque5963
@mariyamthoufeeque5963 3 ай бұрын
Sudha chechi midukkiyanu
@shaheershah2464
@shaheershah2464 3 ай бұрын
❤❤❤
@SimsarSimsar-l2u
@SimsarSimsar-l2u 3 ай бұрын
ഒന്ന് നിർത്തി പോയികൂടെ
@FouziaFaisal-cw4kf
@FouziaFaisal-cw4kf 3 ай бұрын
I am Avani and Suthafan
@anuaansar1267
@anuaansar1267 3 ай бұрын
ഇന്ന് ആണ് ഒന്ന് സമാധാമയത്
@kwt1000
@kwt1000 3 ай бұрын
വക്കീലിനും അഞ്ചുവിനും നല്ലൊരു കാ‍ന്താരി പ്രയോഗത്തിന്റെ കുറവ് ഉണ്ട്
@anandarvin7988
@anandarvin7988 3 ай бұрын
❤❤🙏
@ZiyaFaizan-df2gc
@ZiyaFaizan-df2gc 3 ай бұрын
Ea anjune eduth kinattilid😡😡😡😡
@binuvayalathala5394
@binuvayalathala5394 3 ай бұрын
ഇന്നത്തെ എപ്പിസോഡ് സുധ ചേച്ചി എടുത്തു എന്നു പറയാൻ പറഞ്ഞു,,,, വക്കിലിന് പണി കിട്ടി തുടങ്ങി ആ എപ്പിസോഡിനായി വെയ്റ്റിങ്,,,, അഞ്ജുവിന് പണികിട്ടുമ്പോൾ ഒരു ഒന്നൊന്നര പണി കിട്ടണം,,, യെശോദാമ്മക്കും
@ceeliajose1678
@ceeliajose1678 3 ай бұрын
@godsowncountry12
@godsowncountry12 3 ай бұрын
Sudha And Avani fans idenkil oru like adi
@fathimathnusha7364
@fathimathnusha7364 3 ай бұрын
Podreee😂
@TINUROBIN
@TINUROBIN 3 ай бұрын
❤❤
@nst-fo4mo
@nst-fo4mo 3 ай бұрын
രണ്ടും over acting
@amalmanuragav7959
@amalmanuragav7959 3 ай бұрын
മോഹനൻ 💪
@DhanunjaySajeev
@DhanunjaySajeev 3 ай бұрын
Ith skip adich kanunavr aroke ind 😂
@shaa_760
@shaa_760 3 ай бұрын
Sudha kalakki🎉😂
@FaseehaV
@FaseehaV 3 ай бұрын
അഞ്ജു ചേച്ചി മോഹൻ ഏട്ടന്റെ മനസ്സിൽ വിഷം കുത്തി വെക്കാതെ നിന്നുകൂടെ എന്ത് ദുഷ്ട്ട മനസ്സ് ആണ് നിങ്ങളുടെ ത്
@PrajithKp-su9hc
@PrajithKp-su9hc 3 ай бұрын
ഇന്നത്തേ താരം സുധാമണി അവർക്ക് ഇരിക്കട്ടേ ഒരു കുതിരപ്പവൻ ❤️
@fayizajmal3110
@fayizajmal3110 3 ай бұрын
ആരാടാ ഈ സ്ക്രിപ്റ്റ് എഴുതുന്നത് ഈ-വക്കീല ഒഴിവാക്കി കൂടായോ നല്ലൊരു ഹോം സീരിയസ് എന്ന് പറഞ്ഞു തുടങ്ങിയിട്ട് വെറുപ്പിച്ച ഇല്ലാതാക്കി
@sowminipanikkan8066
@sowminipanikkan8066 3 ай бұрын
Sarikum
@nst-fo4mo
@nst-fo4mo 3 ай бұрын
ഈ serial ന് ഒരിക്കലും ചേരാത്ത പേര് Home വെരും കുത്തിത്തിരിപ് സീരിയൽ ഒന്ന് നിർത്തിപോടോ
@arszz7080
@arszz7080 3 ай бұрын
ഇപ്പൊ കഥ സൂപ്പർ 👍👌😂
@shiyadkochukalingu1672
@shiyadkochukalingu1672 3 ай бұрын
ഈ അപ്പുപ്പൻ എന്തിനാ കല്യാൻ സിൽക്കിന് കിട്ടിയ ബാഗും പിടിച്ചു എപ്പോഴും ഇങ്ങോട്ട് വരുന്നേ 😂😂
@amalmanuragav7959
@amalmanuragav7959 3 ай бұрын
😄
@gracyvincent3362
@gracyvincent3362 3 ай бұрын
അതെ 'അവിടെ തിന്ന് കിടന്നാലും പോരാ വല്യ ആളാകലും വേറെ വല്ല വീട്ടിലും ആണേൽ അന്നേരം ചവിട്ടി പുറത്താക്കും ഓരോ തരം നാണം കെട്ട ജന്മങ്ങൾ തേരാ പാരാ കയറി ഇറങ്ങുന്നു 🥴
@FaseehaV
@FaseehaV 3 ай бұрын
മോഹൻ ഏട്ടാ ഈ ദുഷ്ട്ട ന് ആയിട്ടുള്ള വക്കീലും ആയി കൂട്ട് കെട്ടിയാൽ നിങ്ങളുടെ കുടുംബം തകരും
@sandhyabiju9523
@sandhyabiju9523 3 ай бұрын
Athalam kandupiddikana sudha ennulaver like cheyyu😊
@sujazana7657
@sujazana7657 3 ай бұрын
Anjune Mohananode samsarikam,Avanium,Prekashnode samsarikaruthe,olinju ninne kelkumpol randu pottire kodukanam anjune.
@sabnanazer2195
@sabnanazer2195 3 ай бұрын
script writer മാറിയോ 😂😂😂
@darvindarvin-mw7tg
@darvindarvin-mw7tg 3 ай бұрын
ഈ സീരിയലിൽ നിന്നും രണ്ടു കുട്ടികളെ മാതാപിതാക്കൾ മാറ്റി ആരെങ്കിലും ശ്രെദ്ധിച്ചോ. വകീലെ പൂട്ടാൻ പോണേ സുധ മാഡം.അങ്ങനെ ഹോം തീരാറായി എന്ന് തോന്നുന്നു. പ്രകാശൻ നല്ല റോൾ ആണ് പക്ഷേ ഒതുങ്ങി പോയി
@ShifanaBeevi
@ShifanaBeevi 3 ай бұрын
vakkeelinum anjuvinum randennam pottikkan thonnunullavarundo😂
@shameerjaffarshameer1828
@shameerjaffarshameer1828 3 ай бұрын
Sudha chechi polichu adipoli❤❤❤
@nishhh523
@nishhh523 3 ай бұрын
👍
@MohammadShamil-vc6yo
@MohammadShamil-vc6yo 3 ай бұрын
Uppum mullakkum fans indekil oru like adi ❤❤ also comment ❤❤ ok😊
@sunitamanish1643
@sunitamanish1643 3 ай бұрын
Ee anju sahikan vayyaa boring lady
@shajilasulaiman8217
@shajilasulaiman8217 3 ай бұрын
അവളെ മോന്ത കാണുമ്പോ അടിച്ചു പൊട്ടിക്കാൻ തോന്നും... Skip ചെയ്യും.. Bore പെണ്ണ്
@johnkutty1485
@johnkutty1485 3 ай бұрын
Anju really shrewd lady anu. Narayanan vakil also same.
@rekhaj5757
@rekhaj5757 3 ай бұрын
അച്ഛൻ എന്തിന് ഈ വീട്ടിൽ തന്നെ നിൽക്കുന്നു. Hello serialkaaraa വല്ലതും realistic ആയി എഴുത്ത്
@ummarmalayil2903
@ummarmalayil2903 3 ай бұрын
ഞാനും ചിന്തിച്ചു ആ കാര്യം
@anusne
@anusne 3 ай бұрын
njanum😅
@Suvarnanit-en7ip
@Suvarnanit-en7ip 3 ай бұрын
ഞാനും ചിന്തിച്ചു
@aadhil940
@aadhil940 3 ай бұрын
E episode polichu ,oru thriller vibe,chelav series poley vakkil oru psycho aanu 😅
@seenaseenakhan9267
@seenaseenakhan9267 3 ай бұрын
അങ്ങനെ ഓരോന്ന് ഓരോന്നായി അറിഞ്ഞു തുടങ്ങട് ഇന്നത് എപിക് കൊള്ളാമായിരുന്നു
@FaseehaV
@FaseehaV 3 ай бұрын
ഉഭദ്രവിക്കുന്നതിൽ ഒരു അവസനം ഉണ്ടാവും അത് വക്കീലും അഞ്ജു ചേച്ചിയും ഓർത്തോ ആവണിച്ചേച്ചി പുറത്ത് ആവൽ അല്ല ഉണ്ടാവുക വഴികാതെ വക്കീലും മോഹൻ ഏട്ടനും അഗത് ആവും
@ameeraammi6901
@ameeraammi6901 3 ай бұрын
Episode adipoli Avani cehci 🥰
@sunithajohny-jg8hk
@sunithajohny-jg8hk 3 ай бұрын
വക്കീലേ നിങ്ങൾ തീർന്നു
@zeraahh
@zeraahh 3 ай бұрын
Malu fanzz like adii ❤🫰🏼
@FaseehaV
@FaseehaV 3 ай бұрын
കുടുംബം കൊളം തോണ്ടാൻ
@dhanoopdhanudhanu5802
@dhanoopdhanudhanu5802 3 ай бұрын
Oombia serial ntina
@beonbenny9738
@beonbenny9738 3 ай бұрын
Ee serial Onnu nirutuvoo
@dsm2962
@dsm2962 3 ай бұрын
Ethra dhukathilum aavani makeup cheyyum 😂
@muthusolihmuthu7743
@muthusolihmuthu7743 3 ай бұрын
Ys
@Thankamani-wj7bv
@Thankamani-wj7bv 3 ай бұрын
Pinne
@ajithark8213
@ajithark8213 3 ай бұрын
Makeup nte karyathil serial pennungal ellam orepole, ithil kunjuvinte makeup kandille, chundil kure chorayum thech kure eye shadowyun itt nadakkunnu. Vettilirunnu para vakkan ithrayum makeup veno akka
@sreesreejasreesreeja144
@sreesreejasreesreeja144 3 ай бұрын
വന്നു തൊരപ്പൻ വക്കീൽ
@thalsidababy1962
@thalsidababy1962 3 ай бұрын
Paavam aavanni
@aromalsworld5622
@aromalsworld5622 3 ай бұрын
അഞ്ജുവിനെ happy ആക്കൽ ആണ് വക്കീലിന്റെ ജോലി
@moideenpp9301
@moideenpp9301 3 ай бұрын
അഞ്ചുവിന്റെ പോലെ തന്നെയാണ് ദേവുന്റെ മുഖചായം പക്ഷേ സ്വഭാവം നല്ല വ്യത്യാസം ഉണ്ട് 😁😂🤣
@ShifanaBeevi
@ShifanaBeevi 3 ай бұрын
E prashnam mari randu perum orumich ennano nilkkunnath ennale serial rasallo ith thalli makkanum ee ippo episodes theere rasallya 😑😬
@JOJOPranksters-o6p
@JOJOPranksters-o6p 3 ай бұрын
*no one can replace avani💯🔥*
@afiafi4772
@afiafi4772 3 ай бұрын
Karakkaduppikkarayenn thonunnu....
@amalmanuragav7959
@amalmanuragav7959 3 ай бұрын
ഈ എപ്പിസോഡിലെ താരം സുധചേച്ചി (കവിത )
@nesiashraf6369
@nesiashraf6369 3 ай бұрын
@irfanaah
@irfanaah 3 ай бұрын
Firsteyyy😂❤
@drranjithmp9853
@drranjithmp9853 3 ай бұрын
Vakkell maha bor
@JOJOPranksters-o6p
@JOJOPranksters-o6p 3 ай бұрын
*no one can replace avani💯🔥*
@kolaradyanz
@kolaradyanz 2 ай бұрын
18:55 ഇതൊക്കെ ചെയ്താൽ വക്കിലിന് എന്ത് കിട്ടും ഒരു മനസുഗം സ്വന്തം ഭാര്യയുടെ സ്നേഹവും കരുതലും എനിക്കില്ല അപ്പോൾ എന്റെ കൂട്ടുകാരനും അത് വേണ്ട അത് ആയിരിക്കും വക്കിൽ അങ്ങനെ ചെയ്തത് അപ്പോൾ തെറ്റ് സുധാമണിയുട
@basheerbasheer5910
@basheerbasheer5910 3 ай бұрын
❤❤❤
@Ramachandran-t8x
@Ramachandran-t8x 3 ай бұрын
ആവണി വലിയ കരാട്ടെക്കാരി അല്ലേ. അഞ്ജുവിനിട്ട് രണ്ടെണ്ണം കൊടുക്
@salmasalu8956
@salmasalu8956 3 ай бұрын
waiting for this episode 🥳🥳🥳🥳
@aneeshani6463
@aneeshani6463 3 ай бұрын
അഞ്ചു കരഞ്ഞു മെഴുകുന്ന എപ്പിസോഡ് എന്നുണുവോ ഉണ്ടാകുക
@SusammaK-n3k
@SusammaK-n3k 3 ай бұрын
Anju neeyum aavettile marumakalanu onnu pottikkan thonnunnu
@SubashK-fr2ry
@SubashK-fr2ry 3 ай бұрын
Av r madhava
@juliejoy6783
@juliejoy6783 3 ай бұрын
Sudhe I love you
@anandhanvvelayudan5643
@anandhanvvelayudan5643 3 ай бұрын
സൂപ്പർ ചേച്ചി സൂപ്പർ
@majeednkkodur8736
@majeednkkodur8736 3 ай бұрын
അഭിയും ദേവും എവിടെ
@vkim6482
@vkim6482 3 ай бұрын
❤❤❤
@rekhaj5757
@rekhaj5757 3 ай бұрын
Mohan,pink tshirt nalla bhangi undu
@anuaansar1267
@anuaansar1267 3 ай бұрын
ഇങ്ങനെ ഉള്ള എപ്പിസോഡ് വരട്ടെ വക്കീലിനെ പൂട്ടണം 😮😮😮😮
@rajeeshmadathil9920
@rajeeshmadathil9920 3 ай бұрын
Sudha fire
@SubashK-fr2ry
@SubashK-fr2ry 3 ай бұрын
Av super
@SusanGeorge-ou4oo
@SusanGeorge-ou4oo 3 ай бұрын
@Niya-zn2jn
@Niya-zn2jn 3 ай бұрын
I❤u
@kichuvlogs2342
@kichuvlogs2342 3 ай бұрын
Hai🎉😮
@pallikkalsreejaya4852
@pallikkalsreejaya4852 3 ай бұрын
Sudha 👌👌❤
@ManuJayadevan
@ManuJayadevan 3 ай бұрын
❤❤❤
@philominageorge6023
@philominageorge6023 3 ай бұрын
❤❤❤❤
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 56 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 70 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 36 МЛН
小天使和小丑太会演了!#小丑#天使#家庭#搞笑
00:25
家庭搞笑日记
Рет қаралды 15 МЛН
Surabhiyum Suhasiniyum 2  | Flowers | EP # 52
21:26
Flowers Comedy
Рет қаралды 64 М.
ആദ്യരാത്രി | First Night | Comedy
8:56
Malabari Cafe
Рет қаралды 114 М.
Top 10 Evergreen Hits | Malayalam Movie  Evergreen Songs | KJ Yesudas
47:21
Speed Paattupetty
Рет қаралды 968 М.
Panchagni | Flowers | EP# 45
21:40
Flowers Comedy
Рет қаралды 140 М.
Sukhamo Devi | Flowers | EP# 436
21:04
Flowers Comedy
Рет қаралды 61 М.
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 56 МЛН