മന്ത്രമധുരമായ സ്വഗാനം .ഇന്നും മാപ്പിള ഗാനലോകത്ത് ആ മഹതിയുടെ ശബ്ദ സൗകുമാര്യം വേറിട്ട കാഴ്ച തന്നെയാണ്. ഏത് വിഷാദമനസ്സും ആഹ്ലാദ ഭരിതമാകുന്ന സ്വരമാധുരി കേവലം പതിമൂന്നാമത്തെ വയസ്സിൽ "മങ്കമണിയറക്കുള്ളിൽ കടന പ്പോൾ ഈ മനോഹര ഗാനം ആലപിച്ചുകൊണ്ടാണ് മാപ്പിള പാട്ടിൻ്റെ രാജാങ്കണത്തിലേക്ക് അവർ ആനയിക്കപ്പെട്ടത് മഹതിയുടെ പാരത്രിക സൌഖ്യത്തിനായി ദുആ ചെയ്യുന്നു.
@JasminaJasmi-k9q4 ай бұрын
❤❤❤❤❤
@ambilysatheesan-bh8hb4 ай бұрын
സൂപ്പർ പാട്ട് 👍👍👍👍👍
@SanaSiyad-g8yАй бұрын
സൂപ്പർ ഒന്നും പറയാനില്ല .......വിളയിൽ ഫസീല Super voice and good moosic ...... പുതിയ തലമുറ ഈ പാട്ടൊക്കെ പാടി നശിപ്പിച്ചു.
@shamsuddinsheematti719510 ай бұрын
Verygood mappila songs
@usmanparakkalil484913 күн бұрын
ഇത്താടെ പാട്ടുകൾ കേൾക്കുമ്പോൾ കുട്ടികാലത്തേക്ക് കൊണ്ടുപോകുന്നു എന്റെ അടുത്ത വീട്ടിൽ കുറെ പെൺകുട്ടികളായിരുന്നു എന്റെ കുട്ടിക്കാലത്ത് ഇടക്കൊക്കെ അവിടെ കാല്ലിയാണം ഉണ്ടായിരുന്നു അന്നൊക്കെ കുറിക്കല്ലിയാണത്തിന് കോളംപികൾ ഏറ്റവും ഉയരമുള്ള മരങ്ങളിലായിരിക്കും കെട്ടുക അതിലൂടെ കേട്ട പാട്ടുകളാണ് ഇതൊക്കെ അതുകൊണ്ട് തന്നെ ഫസീലത്താടെ പാട്ടുകൾ എന്നും എനിക്ക് ഇഷ്ടമാണ്