അത് ചേച്ചിയുടെ രണ്ടാമത്തെ മോൻ ..രോഹിത്.... എവിടെ ആയിരുന്നു...
@highway360avlogbyshabinchi210 ай бұрын
അടുത്ത വിഡിയോ വന്നു...
@highway360avlogbyshabinchi210 ай бұрын
എല്ലാരും പോയി.... ഞാൻ റെസ്റ് എടുക്കുന്നു😃... കുറച്ചു വിഡിയോ സ്റ്റോക്ക് ഉണ്ട്... താമസിക്കാതെ പുതിയ ട്രിപ്പ് പോണം
@premalethanarayanan56210 ай бұрын
😍😍😍
@highway360avlogbyshabinchi210 ай бұрын
Thank you 😍
@അച്ചമ്പിസായു11 ай бұрын
ആ അതിമനോഹരമായ ഭൂപ്രദേശത്ത് ക്യാമറ നന്നായി ചിത്രീകരിക്കാമായിരുന്നു😁 ആകാശം ഇല്ലാതെ മല മാത്രം എടുത്താൽ വല്യ രസമില്ല; വെള്ളച്ചാട്ടം ഒരു ഗുമ്മില്ല. അടുത്ത ബീഡിയോ പോരട്ടെ കോയാ 😂
@highway360avlogbyshabinchi210 ай бұрын
ക്യാമറ പുതിയതായിരുന്നു... സെറ്റിംഗ്സ് കറക്റ്റ് അകഞ്ഞ കാരണം കുറേ ക്ലിപ്പിംഗ് വേസ്റ്റ് ആയി.... നല്ല ക്ലിപ്പിംഗ് കുളം ആയി...
@highway360avlogbyshabinchi210 ай бұрын
പിന്നെ ആ മലയിലെ വെള്ളച്ചാട്ടം നന്നായി കിട്ടാൻ വേണ്ടി ആകാശം കുറച്ചു ഒഴുവാക്കി... വെട്ടം കയറി ക്ലാരിറ്റി പോകും എന്ന് കരുതി...😃.. പുതിയ ക്യാമറയുമായി ഒന്നു set ആകാൻ ഉണ്ട്
@highway360avlogbyshabinchi210 ай бұрын
ഇടാ വെള്ളച്ചാട്ടം ചെയ്തെങ്കിലും നല്ലതാണ്... നല്ല ഉയരം ഉണ്ട്...നല്ല കാറ്റും ഒക്കെ ആയി...അടിപൊളി ആണ് നേരിൽ കാണാൻ