പിടികുന്ന സ്ഥലം യെന്താ പറയാത്തത് ആരും അറിയരുത് അത് കൊണ്ടാവും നിങ്ങള് പിടിച്ച് തിന്നൊ ഞങ്ങള് ആ സ്ഥലത്തേക്ക് വരൂലാ
@KERALAFISHINGBROS Жыл бұрын
പിടിക്കുന്ന സ്ഥലം പറയാത്തത് അവിടെയുള്ള നാട്ടുകാർക്ക് ഞങ്ങൾ വരുന്നത് വരെ ഇഷ്ട്ടം ഇല്ല വീഡിയോ പിടിക്കുമ്പോൾ സ്ഥലം പറയരുത് എന്ന് ചില നാട്ടുകാർ പറയാറുണ്ട് അത് കൊണ്ടാന്ന് പ്രശ്നം ഇലാത്ത സ്ഥലം ഞങ്ങൾ പറയാറുണ്ട്