നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഉള്ള ഒരു സംശയമാണ് ഇങ്ങനെ ദിവസങ്ങളോളം സ്റ്റോർ ചെയ്തു വയ്ക്കുന്ന മീനുകളാണോ നമുക്ക് കിട്ടുന്നത്
@junaidshamsudeen94036 ай бұрын
Alla oro vala ideerum kazhiyumbo avar courier ayakkum meen petti
@jidhukjidhujidhukjidhu53966 ай бұрын
@@junaidshamsudeen9403 courier എടുക്കാൻ നീയാണോ പോകാറ്
@EarnTrickMalayalam8 ай бұрын
First ❤
@anversultan97568 ай бұрын
Bro. aa mug il ozhichu koduthathalke FORMALIN ?? Ice itself is water. pinney enthina oru mug vellam ozhikkunnathu ????
@hakeemparambat19158 ай бұрын
Super ❤❤❤
@Kadalkomban8 ай бұрын
❤️❤️😍😍
@s4lifestyle6438 ай бұрын
Super
@AkshayAkshay-yg1is8 ай бұрын
Machane🔥
@Kadalkomban8 ай бұрын
😍😍😍😍
@joeljohnson55928 ай бұрын
Oru divasam ethra vala adikum??
@SreejithSreelal-md4zj8 ай бұрын
Poli❤
@RoshiniPaiva8 ай бұрын
Super ❤😊
@Dramaticmoon8 ай бұрын
ചെറിയ ഡൌട്ട് നീങ്ങൾ കടലിൽ ചിക്കൻ കൊണ്ട് പോയി കഴിക്കുമോ 🙄
@Kadalkomban8 ай бұрын
Aaaaa
@ajayankhoshi89218 ай бұрын
അയല ഐസ് ഇട്ടപ്പോൾ എന്താണ് ബ്രോ വെള്ളം ഒഴിച്ചത് അറിയതോണ്ടാ ചോദിച്ചേ 😁
@Kadalkomban8 ай бұрын
കടൽ വെള്ളം ആണ് ഒഴിച്ചതെ... എക്സാമ്പിൾ ആയിട്ട്.. കിളിമീൻ ചെതമ്പൽ ഉണ്ടോ അയിലക്കതില്ല.. അതുകൊണ്ടായി ഐസ് കട്ടയായി കിടക്കുമ്പോൾ അതിന്റെ മേത്ത് അമർന്ന് കഴിഞ്ഞാൽ മീൻ പൊട്ടും.. പൊട്ടാതിരിക്കാൻ ഐസ് വെള്ളം ആയി ഇടാൻ വേണ്ടി ആണ്
@UnaisMohammad-ej1bf8 ай бұрын
Zibreyaan chemmen aan ath verthe talli vidalla ok
@rajeshrajeshm56238 ай бұрын
ഫേസ്ബുക്ക് ലൈവ് ഷോയിൽ പുതിയ ടിവി കൊടുക്കാൻ തുടങ്ങിയപ്പോൾ അത് കവർ മാത്രമേ ഉള്ളൂ എന്ന് പറഞ്ഞ് പൊട്ടിച്ച് കാണിക്കാൻ നിർബന്ധം പിടിച്ച് നീ ഒടുവിൽ വാശിക്ക് ബോക്സ് തുറന്നു ആ വിരുതനെ നീ മറന്നു പോയോ