ഇതിലുള്ള എല്ലാവരെയും ഒരു പോലെ ഒരുപോലെ ഇഷ്ടം ഒരുപാട് 😍😍😍😍😍😍😍😍
@pkshafi77356 жыл бұрын
*ഇനി മുതൽ വെറും ജോർജ് അണ്ണൻ അല്ല* 😘😘 *സിനിമാ നടൻ അൽ ജോർജ് അണ്ണൻ* 👍👍👍👍
@TechKnowledgebyAju6 жыл бұрын
*ഹാ... ഇതൊക്കെ കാണുമ്പോഴാണ് ഒരു ആശ്വാസം... NB : ഇൗ കമന്റിന് കിട്ടുന്ന ഓരോ ലൈക്കും സിംഗിൾസിന്റെ രോദനം ആയി കണക്കാക്കപ്പെടുന്നതായിരിക്കും* 😪😂
@gauthamanvijayan27816 жыл бұрын
Ente vakayum onnum
@gowripriyaj67776 жыл бұрын
Nkk rodhanam alla Abhimaanam aannn Proud to be a single🤩🤩
@nithinmathews10546 жыл бұрын
onnil kudthal like adikan valla vazhim ondo?
@jomolvincent61706 жыл бұрын
Yes. Am proud to be a single
@jannuuzkitchen37426 жыл бұрын
Tech Knowledge by Aju ithrayum singles undo nammude naattil😳
@varshakarumampoyil8275 жыл бұрын
വിഷമം വരുമ്പോൾ കരിക്ക് കാണുന്ന എത്രപേരുണ്ട്... ?ഞാൻ ഇപ്പൊ അങ്ങനെയാ
@shemeenashemeena91225 жыл бұрын
Correct Njanum
@rajijavk3335 жыл бұрын
Ayo njanum
@R96MP45 жыл бұрын
Njanum
@justinfrancis54145 жыл бұрын
Iyooo njnum...
@123-o8p5h5 жыл бұрын
Yes am😁
@muhammadfahad-wm3io4 жыл бұрын
സൗമ്യ പായസം 🤣🤣
@muneerabadarmuneerabadar84563 жыл бұрын
😁😂😂
@soumyasreenivasan12373 жыл бұрын
😂😂
@Jy_Msd073 жыл бұрын
സോമിയ പായസം 😹
@jaseelafaisal35203 жыл бұрын
H 2 മയ് ഇന് x
@sajitdaniel3 жыл бұрын
Hahahahahaha
@afilmbyjn6 жыл бұрын
ഇത് ഞാൻ സെറ്റ് ആക്കാൻ ചെയ്യുന്നതല്ല ഇത് കണ്ടാ ആർക്കാ രണ്ടു തിരി തിരിക്കാൻ തോന്നാത്തെ 😘😘😘 ജോർജ് 😂😂😂😂
@abdulazeezazeez52246 жыл бұрын
ഇന്നത്തെ ലൈക് നമുക്ക് കരിക്കിന്റെ മുതലാളി നിഖിലേട്ടനു കൊണ്ടുകാം. ഇത്രയും നല്ല realistic life story നമുക്ക് സമ്മാനിച്ച ഇതുപോലൊരു ടീമിനെ തന്നതിനും വേണ്ടി ലൈക് നിഖിലേട്ടനു ആകട്ടെ 😍😍
@pradyoth56 жыл бұрын
Happy Birthday Nikhil Bro
@monishakp18746 жыл бұрын
ഒരു രക്ഷേം ഇല്ല ട്ടാ അടിപൊളി കരിക്ക്
@keerthanajayakumar80396 жыл бұрын
Woah... Its his b'day ?... Now, today is special... !! Happy b'day bro..!!
9:36 daivame.. ente ee avastha arinj enne premikkan pennunaglo.. 🤣🤣🤣🤣🤣🤣
@sreeragssu5 жыл бұрын
ജൂണ്‍ മാസത്തിന് ശേഷവും റിപീറ്റ് കാണുന്നത് ഞാന്‍ മാത്രമാണോ കരിക്ക് ഇഷ്ടം💓
@aizah4035 жыл бұрын
Me also😂
@NISHAD-nq4oo5 жыл бұрын
😀
@dilshadtkdilu30635 жыл бұрын
ഞാൻ
@NISHAD-nq4oo5 жыл бұрын
@@dilshadtkdilu3063 njanum
@sabithayippuzha76915 жыл бұрын
Njanum
@ASTDreams6 жыл бұрын
George acting in new Malayalam movie "Argentina Fans Kaattoorkadavu" with Kalidas Jayaram..... Ith polikkum.... :) :) Katta Waiting.....
@noufalkt8446 жыл бұрын
അതിൽ ജൊർജ്ജ് ഉണ്ടോ
@ASTDreams6 жыл бұрын
@@noufalkt844 Undu. Trailer KZbin-il undu...
@noufalkt8446 жыл бұрын
Polichu😍
@nafisproductions26926 жыл бұрын
kzbin.info/www/bejne/oJnEkKF-ndJ4kNk
@abhiramanfilms52366 жыл бұрын
@@noufalkt844 അതിൽ ജോർജ് മാത്രമേ ഉള്ളു . ജോർജ് മുത്ത❤
@salihsmubarak6 жыл бұрын
മലയാളം പോലൊരു പ്രാദേശിക ഭാഷയിൽ,അതും യൂട്യൂബിൽ 1 മില്യൺ സബ്സ്ക്രൈബേഴ്സിനെ ചുരുങ്ങിയ കാലംകൊണ്ട് സൃഷ്ടിച്ചെടുക്കുക എന്നതൊരു നിസ്സാര കാര്യമല്ല. അത്പോലെ ഇതിൽ അഭിനയിക്കുന്ന എല്ലാരും highly talented and natural acting. ഇനിയും അങ്ങോട്ടുള്ള എപ്പിസോഡുകൾ എല്ലാം പൊളിയാകട്ടെ എന്നാശംസിക്കുന്നു. ഇങ് ഖത്തറിലും നിങ്ങൾ തരംഗമാണ്
@punitshukla806 жыл бұрын
.
@bilalahammed21813 жыл бұрын
ഇവടെ വാടക ഡേ എന്ന് പറഞ്ഞ ഡേ ഉണ്ട് ആ ഡേയ്ക്ക് ഇത്ര ശുഷ്‌കാന്തി ഇല്ലല്ലാ 😂😄
@sajitdaniel Жыл бұрын
Hahahahaha
@sajitdaniel Жыл бұрын
Adhu nee single aayadhu kondu ariyaathadaa
@abdulazeezazeez52246 жыл бұрын
3000 subcribers ഉള്ളപ്പോൾ subscribe ചെയ്തതാണ് ഇപ്പോൾ 1million ഒരുപാട് സന്തോഷം കരിക്കിന്റെ വളർച്ചയിൽ
@subinsam59686 жыл бұрын
10 lakhs
@musicismysoul87025 жыл бұрын
7:19 ജോർജിന്റെ face കണ്ടിട്ട് കുഞ്ഞാവയെ പോലുണ്ട്.. എന്തൊരു cuteness..😂😂 ഈ expression ഒക്കെ എങ്ങനെ കണ്ടുപിടിക്കുന്നു എന്റെ പൊന്ന് അനുവേ.......😍😍😁
@kripeshkrishna24466 жыл бұрын
0:28 ഹായ് സൗമ്യ പായസം.. കോഴി എന്നും കോഴി തന്നെ 😂😂
@syamasasidharan79756 жыл бұрын
Ha ha ha
@dollykb31116 жыл бұрын
😂😂😂😂
@manayil06656 жыл бұрын
soumya payasam alla brother somiya payasam enna....
@gracyjose84456 жыл бұрын
😅
@jensomigeorge83056 жыл бұрын
ലോലൻ എന്റെ പേര് പറഞ്ഞു 😍😍😍😍
@Florasz_Kitchen4 жыл бұрын
Valentine's Day 2021 ഇൽ കാണുന്നവർ ഉണ്ടോ❔എൻ്റെ പോലേ🤩
@josnaannejohn98784 жыл бұрын
Njn😂
@creationworld69993 жыл бұрын
🙋🏻♀️
@Ziya15153 жыл бұрын
😂
@fousiyafaizal97603 жыл бұрын
Yes
@sinanhamza3 жыл бұрын
ഉണ്ട്
@asif67736 жыл бұрын
Ninnu kadhaprasangam parayathe gift kodra hooo George istam❣️❣️
@muneernglobal77426 жыл бұрын
എന്റെ ഒരു വാലെന്റൈൻസ് ഡേ ക്കു പോലും ഞാൻ ഇത്ര ചിരിച്ചിട്ടില്ല. താങ്ക്സ് കരിക്ക്. നിങ്ങളെ കൊണ്ട് തോറ്റു. എന്റെ ജീവിതത്തിൽ ഞാൻ ഏറെ സന്തോഷിക്കുന്നത് കരിക്ക് കാണുമ്പോൾ ആണ്.
@nikhil49056 жыл бұрын
ഈ ജോർജിനെ കൊണ്ട് ഒരു രക്ഷ ഇല്ലല്ലോ. ചിരിപ്പിച്ചു കൊന്നു.
@meghamegha60635 жыл бұрын
Yes
@beenaactiva75485 жыл бұрын
Really he is outstanding
@BVA-pu6eg3 жыл бұрын
End is ultimate than other portion🤣🤣🤣🤣
@captain34496 жыл бұрын
സേട്ടാ സേട്ടാ... ഒരു ലൈൻ സെറ്റായി സേട്ടാ... ഭംഗാളി പങ്കാളി ഇഷ്ടം ❤
@KabeerAhammed6 жыл бұрын
*അമ്മയുടെ ആക്റ്റിംഗ് വേറെ ലെവൽ* *അങ്ങോട്ട് തുറക്ക് പെങ്ങളെ with janardhanan chettan's sound* *വാടക ഡേ* 😂😂 *ചുരുക്കി പറഞ്ഞാല് എല്ലാം പൊളിച്ചു*
*പെണ്ണിന് പകരം സോമിയa പായസം സ്നേഹിച്ച അൽ ലോലൻ* *പെണ്ണിന് പകരം റുബിക്സ് cube സ്നേഹിച്ച അൽ ജോർജ്* 😂😂
@MFHStudios6 жыл бұрын
Penninu pakaram "Karikku" ine snehicha Al-Njan 💕
@binsbabu66546 жыл бұрын
Aaninu pakaram pusthakangale snehicha Al njan
@fairoozapk86976 жыл бұрын
Semiya payasam alla somiya payasam
@gangapm25076 жыл бұрын
Inne Valentine's day ayitte arokkke single day aghoshikkunnunnde ...endayalum George and Lolanum single kandappol manassine oru santhosham....Shibu and shambu varathathil sankadavum unde.....endayalum karikku polichoooo......♥️♥️♥️♥️♥️
@abhiroopts59466 жыл бұрын
🕺
@gangapm25076 жыл бұрын
Abhiroop ts single daaaa
@kannankps6 жыл бұрын
9:18. എടാ ലോലാ.... നൈസ് ആയിട്ട് കാക്ക കാട്ടം ആ പെൺകൊച്ചിന്റെ കയ്യിൽ തേച്ചു ല്ലേ??😂😂
@alzareonlinestore6 жыл бұрын
10:00
@jibinpaul6 жыл бұрын
Haha
@afsalpm90196 жыл бұрын
😂😂😂😂
@joshuathomas73156 жыл бұрын
Nice catch bro.... 😂 😂 😂 😂
@thileeshtt92646 жыл бұрын
@@joshuathomas7315 yes nice catch...👍
@rosemariyarenju39053 жыл бұрын
04:42 lolante expression 😅 08:22 🤣🤣
@hulkmahn46706 жыл бұрын
പറയാതിരിക്കാൻ വയ്യ ഈ എപ്പിസോഡ് ലാസ്റ്റ് 1min വന്ന ആ ചെറുക്കൻ കൊണ്ടോയിട്ടോ.... 😘😘😘💚💚😆😆😆😉😉❤❤😍😍😍....
@sethulakshmits11874 жыл бұрын
Exactly
@deepukrishnan17184 жыл бұрын
Satyam..
@StarLiveTech6 жыл бұрын
*6:25** നിന്ന് കഥാപ്രസംഗം പറയാതെ Gift കൊടുക്കാടാ.* 😁😁😁😁
@anandhus59636 жыл бұрын
❤️Happy valentines day 😁 #singles_aaitt_ullavar_vann_like_adichechum_poo🙃
@sanubala33826 жыл бұрын
Hpy alcoholic day for my lost and those who like me
@anaghamidhun99824 жыл бұрын
ജോർജ് ഒരു രക്ഷേം ഇല്ല.. വേറെ ലെവൽ...👍👍👍👍
@njuniverse51506 жыл бұрын
1:22 ഇവിടെ വാടകഡേ എന്നൊരു ദിവസമുണ്ട് 😂😂😂😂😀
@jagan47636 жыл бұрын
00:29...somiya payasam.....😂😂😂 #LolanIshtam
@annapremnabas42866 жыл бұрын
ഹായ് സൗമ്യ പായസം 0:31 😂😂😂😂😅😅😅.....ലോലൻ 😍😍 സിഗ്ൽ ആയി പോയതിന്റെ എല്ല്ലാ കുശുമ്പും ജോർജിന്റെ മുഖത്ത് ഉണ്ട് 😂😂😂😂...ജോർ ജിനോട് പ്രേത്യക ഇഷ്ട്ടം😍😍😍😍😍..6:26എന്താ അഭിനയം, ജനാർദ്ദനൻ കയറിവന്നു... 👌👌
@BILAL.._.3 жыл бұрын
വെറുതെ ഇരിക്കുമ്പോൾ ഇതൊക്കെ എടുത്തു കാണുന്ന എത്ര പേർ ഉണ്ട് 👍👇...!!
ചിരിച് ഒരു വഴിയായി... അവസാനത്തെ ആ പയ്യന്റെ ആക്ടിങ് സൂപ്പർ 👌👌👌👌👌
@deepakdileep71176 жыл бұрын
രാവിലെ തന്നെ ഓരോരുതന്മാരുടെ വാലന്റൈൻസ് ഡേ status ഒക്കെ കണ്ട് തേഞ്ഞിരുന്ന singles ആയ ഞങ്ങൾക് ഇത്രേം നല്ല വാലന്റൈൻസ് ഡേ gift തന്ന കരിക്ക് ടീമിന് singles ന്റെ വക ഒരു Happy Thursday 🙏😎
@sajju19896 жыл бұрын
ഫെബ്രുവരി 30 ആക്കിയിട്ട്, 14 ഒഴിവാക്കണം- ലോലൻ ഇസ്‌തം. വാടക ഡേ കൂടിയുണ്ടെന്ന് ഓര്മിച്ചുകൊണ്ട് ജോർജ് ഇസ്‌തം.. അങ്ങനെ മൊത്തത്തിൽ കരിക്ക് ഇസ്‌തം..
@trailersnow170311 ай бұрын
2024 feb 14 ന് കാണുന്നവർ ഇവിടെ come on
@MrJayBee_YT6 жыл бұрын
അയ്യോ...എനിക് ഇനി ചിരിക്കാൻ വയ്യാ...😂😂😂 Climax🔥😂
@Aflu6 жыл бұрын
Valentine's day de Sankadam muzhuvan aavi aayi ppoyi. Tnx und tta . 💓💓
@@abubakr5490 😂😂 yeah bro AVAn bhayankara shlyamaa m4tech INNE pattich engano Oru 20k sub oppichu angane avan kidann angu oluruva
@Exmater12346 жыл бұрын
കൊള്ളാം nice work team.... ജോർജ് ചേട്ടന് സിനിമയിൽ ചാൻസ് കിട്ടിയതിനു congrats... അടുത്തത് നിങ്ങൾ എല്ലാവർക്കും... നല്ലൊരു വേഷം കിട്ടാൻ ആത്മാർഥമായി പ്രാർത്ഥിക്കുന്നു... കട്ട കരിക്ക് ഫാൻ.....
@സഹോദരാ5 жыл бұрын
ഏത് സിനിമയിൽ
@abdulhafid21813 жыл бұрын
Argentina fans Katturkkadav
@faisalrahman82133 жыл бұрын
Haha final scene not expected Sema fun 😂🤣 Peeoww!!!
@jishnu69576 жыл бұрын
*വെറും ഒരു വ്യാഴാഴ്ച* 😎😎😎😎😎😎😎 *അത്രേ ഉള്ളൂ ഞ്ഞങ്ങൾ സിംഗിൾസിന്* *അല്ലപിന്നെ !!!!!!!!!!*
@1994athira6 жыл бұрын
Feb 30 varee aakitt 14 eduth kalyanom..😂😂..lolan ishtam😜
@1994athira6 жыл бұрын
@@felixgeorge5754 sathyam 😂👍
@Pontoonnnnn6 жыл бұрын
ഈ valentine's day ക്കും ഇവന്മാരെ പോറ്റാന്‍ കുലുക്കി അടിക്കാന്‍ പോയ ഷിബുവിനു എന്റെ ഫുൾ സപ്പോട്ട.. 😑😑😑
@muhammedfayiz844 жыл бұрын
2021 വാലന്റൈനെസ് ഡേക്ക് കാണാൻ വന്ന ഞാൻ 😂
@nevin934 жыл бұрын
😁
@sreyasunil66523 жыл бұрын
😂😂
@nevin933 жыл бұрын
@@sreyasunil6652 😁
@anand41336 жыл бұрын
അമ്പടി ജിൻജിൻഡാക്കടി 😂😂😂😂
@JJand0004 жыл бұрын
ജോർജിന്റെ അഭിനയം അപാരം തനെയ് 👍
@nandanarajan40643 жыл бұрын
Sathyam ❤️
@mazdastudio95926 жыл бұрын
പെണ്ണിന് പകരം ഷഡ്ഡിയെ പ്രണയിച്ചവരുടെ ലോകം😅😅😅😅
@ajay_johnson6 жыл бұрын
haaa...njan chirichu chathuuuu
@vishnuleo78912 жыл бұрын
😂😂🤣🤣
@aavanijayakumar45782 жыл бұрын
Angane veendum valentine's day ethiii... Happy valentines day singles..namuk nammale ollu😌
@afzl9894 жыл бұрын
1:13 എന്താണാവോ ഗിഫ്റ്റ് : ഒരു ചെയിനാ അളിയാ ചീഞ്ഞളിയോ 🤭🤪
@muhammedaslam836 жыл бұрын
Karikku fans like here😍 Miss you shambu and shibu
@muhammedaslam836 жыл бұрын
3rd comment
@sajeevdas6526 жыл бұрын
Lolan fans like here
@sajeevdas6526 жыл бұрын
George fans like here
@sajeevdas6526 жыл бұрын
Shambu fans like here
@sajeevdas6526 жыл бұрын
Shibu fans like here
@niyasbasheer21376 жыл бұрын
ഈ ഫെബ്രുവരി 30 വരെ ആക്കിയിട്ടു ഈ 14 അങ്ങോട്ട് എടുത്തു കളയണം അല്ല്യോ 😍😂 ദേ നിന്റെ ഷെഡ്‌ഡി പോവുന്നു 😂😂😂 ലോലൻ 😂 ജോർജ് 😍
@mehrinfathyma4 жыл бұрын
LEGENDS WHO WATCHED THIS FEBRUARY 14 2021
@nevin934 жыл бұрын
😁
@PradeepKumar-qr9ps4 жыл бұрын
🤣🤣
@PradeepKumar-qr9ps4 жыл бұрын
Innale alochichatha kananamenn pine maranupoy😁
@shilpa80766 жыл бұрын
Rubics cube kanda arkka onnu thirikkan thonnathe😊😊(1.50)
@achm78575 жыл бұрын
1:50
@sinuaami71245 жыл бұрын
Gdf
@kavyashiju16546 жыл бұрын
Last vanna machan polichh.... hvy romance with jettyyyyy.........
@ziadsalim21986 жыл бұрын
😂
@ranisam65504 жыл бұрын
6:25 നിന്ന് കഥാപ്രസംഗം പറയാതെ ഗിഫ്റ്റ് കൊടെടാ... ഓ 🤣🤣