വലിയ ബ്ലൗസുകൾ വെട്ടാൻ ഇനി പേടിക്കേണ്ട

  Рет қаралды 17,392

SHIJI'S LIFE

SHIJI'S LIFE

Күн бұрын

Пікірлер: 43
@shobhashobha1974
@shobhashobha1974 9 ай бұрын
വളരെ നന്നായി മനസിലായി. തുന്നിയിട്ടു അറിയിക്കാം. Thank you.
@shobhashobha1974
@shobhashobha1974 9 ай бұрын
Shiji മോളെ ഒരുപാട് thanks. . try ചെയ്ത് നോക്കട്ടെ. God bless you.
@shobhashobha1974
@shobhashobha1974 9 ай бұрын
ഷിജിക്ക് scale use ചെയ്യാതെ തന്നെ straight ആയി വരക്കാൻ പറ്റുന്നു. Experience കൊണ്ടായിരിക്കും. നന്നായി വരയ്ക്കാനും അറിയുമായിരിക്കും
@risingstar4089
@risingstar4089 9 ай бұрын
Cut cheyyunna cloth onnu iron cheyyuka koodi cheythal nannayirikkum
@shineybinu7079
@shineybinu7079 9 ай бұрын
ഷിജി 46 48 size ചുരിദാർ cutting മാത്രം ഒന്ന് ഇടാമോ Pls
@shijislife
@shijislife 9 ай бұрын
kzbin.info/www/bejne/epXdY598msZ1aqM
@sajinaarif9160
@sajinaarif9160 8 ай бұрын
Thanks orupad ❤❤❤❤❤
@shineybinu7079
@shineybinu7079 4 ай бұрын
Back neck 81/2 എടുക്കുമ്പോൾ Shouder & കഴുത്ത കലം ഈ അളവിൽ തന്നെ മതിയോ ഒന്ന് replyഇടാമോBlouse ഈ അളവിൽ തയ്ച്ചൂ Thanku❤❤ Back ഇറക്കം 8.5 ആണ് ഞാനിടുന്നത്
@sajisatheesh5465
@sajisatheesh5465 9 ай бұрын
ചേച്ചി കട്ടോരി കട്ടിംഗ് ചെയ്ത് സ്റ്റിച്ച് ചെയ്യുന്നത് ഒന്നു കാണിക്കുമോ 38chest അളവിൽ
@shijislife
@shijislife 9 ай бұрын
Ok
@sreedeviasok8557
@sreedeviasok8557 9 ай бұрын
Hook vaykkumma patta vaykkunnath koode kanikkane
@shijislife
@shijislife 9 ай бұрын
റെ സ്റ്റിച്ചിങ് വീഡിയോ വേറെ ചെയ്തിട്ടുണ്ട് വ്യക്തമായിട്ട് തന്നെചാനലിൽ ഉണ്ട് കയറിക്കാണാമോ
@nidhi18726
@nidhi18726 8 ай бұрын
Shiji sister 46 size pattu pavade long blouse kanikkamo
@shijislife
@shijislife 8 ай бұрын
പട്ടുപാവാട ലോങ്ങ് ബ്ലൗസ് വീഡിയോ ചെയ്തിട്ടുണ്ട്അതേ മെത്തേഡ് തന്നെ ചെയ്താൽ മതി 46 ലും നമുക്ക് വെട്ടാൻ പറ്റും
@nidhi18726
@nidhi18726 8 ай бұрын
Thank you sister
@nidhi18726
@nidhi18726 8 ай бұрын
@@shijislife sister ഞാൻ ഇതുവരെ സ്വന്തമായിട്ട് ബ്ലൌസ് തൈയ്ച്ചിട്ടില്ല എനിക്ക് വേണ്ടി 42 size കാണിക്കാമോ
@BinduBernard
@BinduBernard 9 ай бұрын
Super sheriyanu
@AmmuAmmu-b6x
@AmmuAmmu-b6x 9 ай бұрын
Vettunnathu kanditt tension thonniyatheyilla. Thayyalkkooli ethrayanu?
@shijislife
@shijislife 9 ай бұрын
150 lining 220
@prasanthaem4171
@prasanthaem4171 Ай бұрын
9 ഇഞ്ച് കഴുത്തിറക്കം വേണ്ട അപ്പോൾ ഏഴര എടുത്താൽ മതിയോ, ക്രോസ് കട്ടിങ് അല്ലാതെ സ്ട്രെറ്റ് ആയി കട്ട് ചെയ്യുകയാണെങ്കിൽ അളവുകളിൽ വിത്യാസം വരുമോ
@shijislife
@shijislife Ай бұрын
വ്യത്യാസം വരില്ല
@bharathipalambalath4464
@bharathipalambalath4464 9 ай бұрын
Nsnnyittund
@sobhajanardhanan6999
@sobhajanardhanan6999 9 ай бұрын
Es httapettu ok.
@Sarithajayakumar-i6g
@Sarithajayakumar-i6g 9 ай бұрын
👌
@anitharajesh1613
@anitharajesh1613 9 ай бұрын
Extra loose enta edathe vannathinte koode
@shijislife
@shijislife 9 ай бұрын
എക്സ്ട്രാ ലൂസ് ബാക്പീസിൽ വേണ്ടഫ്രണ്ട്പീസിൽ ഇടുന്നുണ്ടല്ലോ
@shineybinu7079
@shineybinu7079 9 ай бұрын
stiching Video ഇടണേ
@shijislife
@shijislife 9 ай бұрын
സ്റ്റിച്ചിങ് വീഡിയോസ് സാരി ബ്ലൗസിന്റെ ഞാൻ വേറെ ചെയ്തിട്ടുണ്ട് ചാനലിൽ കയറി കാണാമോ എല്ലാം ഒരേപോലെ തന്നെയാണ് സ്റ്റിച്ച്ചെയ്യുന്നത്
@jollyjacob5661
@jollyjacob5661 9 ай бұрын
36 കട്ടിംഗ് കാണിക്കുമോ
@vijayaraghvan5799
@vijayaraghvan5799 9 ай бұрын
Super Thanks carcet
@saraswathy854
@saraswathy854 9 ай бұрын
👌🥰
@shobhashobha1974
@shobhashobha1974 9 ай бұрын
ഷിജീ, cross വെട്ടാൻ പ്രാക്ടീസ് ഇല്ലാത്ത കാരണം front മാത്രം പേപ്പറിൽ വെട്ടി തുണിയിൽ ക്രോസ്സ് ആയിട്ട് വെച്ചു വരച്ചു വെട്ടിയാൽ മതിയോ? ശരിയാവുമോ?
@shijislife
@shijislife 9 ай бұрын
മതിയാകും
@shobhashobha1974
@shobhashobha1974 9 ай бұрын
Ok thank you.
@minirajeev8048
@minirajeev8048 9 ай бұрын
❤❤❤
@LijiVM
@LijiVM 9 ай бұрын
💖🥰❤️❤️❤️
@seenathke2875
@seenathke2875 7 ай бұрын
ചേച്ചി ഷോൾഡർ മനസ്സിലായില്ല ഷോൾഡർ കുറച്ചേക്കണത് മനസ്സിലായില്ല
@shijislife
@shijislife 6 ай бұрын
ഒരുപാട് വീഡിയോസ് ഞാൻ നേരത്തെ ചെയ്തിട്ടുണ്ട് സമയമുള്ളപ്പോൾചാനലിൽ കയറി കാണാമോ
@SalyRoy
@SalyRoy 9 ай бұрын
ക്രോസ്സ് പീ സ്‌ ജോ യി ൻഡ് ചെയ്തു വരുമ്പോൾ തെ റ്റു ന്നു
@shobhashobha1974
@shobhashobha1974 9 ай бұрын
ഷിജീ, ഇതേ blouse നാല് tuk ഇടണം. അതിനായി നമ്മൾ under breast ലൈനിൽ button പട്ടി ഭാഗത്തു ഒരു ഇഞ്ച് മുകളിലേക്കു mark ചെയ്യുമല്ലോ അതുപോലെ സൈഡിൽ ഒരു ഇഞ്ചിനു പകരം അര ഇഞ്ച് മുകളിലേക്കു mark ചെയ്‌താൽ മതിയോ,? നാല് tuk ഇടാൻ പറ്റുമല്ലോ?
@shijislife
@shijislife 9 ай бұрын
ഐഡിയ അനുസരിച്ച് ചെയ്തോളൂ നമ്മുടെ ആയിട്ടുള്ള ഒരു രീതിയിൽ
@shobhashobha1974
@shobhashobha1974 9 ай бұрын
Ok. Shiji. method എല്ലാം നന്നായി മനസിലായി. നാല് tuk ന്റെ സംശയം ചോദിക്കാൻ കാരണം മോൾ എപ്പോഴും മൂന്ന് tuk blouse ആണല്ലോ ചെയ്യുക, അത് കൊണ്ടാണ്. എനിക്ക് നാല് tuk ആണ് കുറച്ചുകൂടി നന്നായിരിക്കുന്നത്. ഞാൻ തീരെ വണ്ണം കുറഞ്ഞ ആളാണ്‌. കൈവണ്ണവും കുറവാണ്. കുഴപ്പമില്ല shiji പറഞ്ഞുതന്ന പോലെ വണ്ണം കൂടിയ അളവിൽ ചെയ്യാം.
Real Man relocate to Remote Controlled Car 👨🏻➡️🚙🕹️ #builderc
00:24
小丑揭穿坏人的阴谋 #小丑 #天使 #shorts
00:35
好人小丑
Рет қаралды 47 МЛН
World’s strongest WOMAN vs regular GIRLS
00:56
A4
Рет қаралды 30 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 3 МЛН
52 size blouse cutting part-1
20:21
SAJEER EASY STICHING മലയാളം
Рет қаралды 14 М.
Real Man relocate to Remote Controlled Car 👨🏻➡️🚙🕹️ #builderc
00:24