Рет қаралды 4,933
#mahindra#loadking#zoom#truck#malappuram#
മഹീന്ദ്രയുടെ 2013 മോഡൽ
പേപ്പർ ഭാഗങ്ങളെല്ലാം പുത്തൻ പുതിയതാണ്
ഇതിനുമുമ്പ് കല്ലിൻറെ ആവശ്യത്തിന് ഓടിയ വാഹനമല്ല
സെക്കൻഡ് ആർസി ഓണർ ആണ് 80,000 കിലോമീറ്റർ താഴെ മാത്രമാണ് ഉപയോഗിച്ചത്
650000 രൂപയാണ് ഉദ്ദേശിക്കുന്നത് അതിൽ ഏകദേശം 5 ലക്ഷം ഫിനാൻസ് സൗകര്യം ലഭ്യമാണ് കറക്റ്റ് അടവ് അടക്കുന്ന പാർട്ടികൾ ആണെങ്കിൽ സിവിൽ സ്കോർ ചെക്ക് ചെയ്യും
ശേഷമാണ് ലോൺ അപ്പ്രൂവൽ ആവുക
വാഹനത്തിന്റെ ടയർ ഭാഗങ്ങൾ മുമ്പിലേത് പുത്തൻ പുതിയ എംആർഎഫ്
പിറകുവശം ആവറേജ് റിസോളിംഗ്
സ്റ്റെപ്പിനിയും ആവറേജ് റിസോളിംഗ്
വലിയ ഹൗസിംഗ് വലിയ ഗിയർ ബോക്സ്
പവർ സ്റ്റീയറിംഗ്
കോണ്ടാക്റ്റ് ചെയ്യേണ്ട നമ്പർ 8 1 2 9 6 1 6 0 6 എന്ന നമ്പറിൽ ബന്ധപ്പെടുക
ലൊക്കേഷൻ മലപ്പുറം കൊണ്ടോട്ടി
എക്സ്ചേഞ്ച് സൗകര്യം ലഭ്യമാണ്
വീഡിയോ സന്ദർശിച്ചതിനു നന്ദി