First part on above video setting of my fruit garden.So far you guys did great job. we are very happy on your service . Definitely after few months i will give another review on the progress of the garden .
@AbiyaGarden9 ай бұрын
Thank you so much sir. We got a very good deal from sir. very happy ❤🙏
@abdurassack56548 ай бұрын
മലപ്പുറം Delivery ഉണ്ടോ ? യൂണിവഴ്സിറ്റി കക്കാട ഭാഗത്തേക്ക്
@AbiyaGarden8 ай бұрын
@@abdurassack5654 ഉണ്ടല്ലോ 👍
@abdurassack56548 ай бұрын
സ്ഥലം ഫോൺ നമ്പർ... കിട്ടിയാൽ ഒരു സന്ദർശനം നടത്തിയിട്ട് തീരുമാനിക്കാം.
@AbiyaGarden8 ай бұрын
@@abdurassack5654 8714333833, നെടുമ്പാശ്ശേരി
@NASEEFSHA_AG9 ай бұрын
നിങ്ങളുടെ വീഡിയോ കാണുമ്പോൾ ഒരുപാട് സന്തോഷം ഉണ്ട്. ഓരോ ചെടിയും അതിന്റെ വിലയും size കൃത്യമായി പറഞ്ഞു തരുന്നുണ്ട്. ഞാൻ 2 പ്രാവശ്യം അബിയ ഗാർഡനിൽ നിന്നും ചെടി മേടിച്ചിട്ടുണ്ട് നല്ല ക്വാളിറ്റി ഉള്ള ചെടികളാണ് എനിക്ക് കിട്ടിയത്. ഒരുപാട് സന്തോഷം നാട്ടിൽ വന്നിട്ട് വരുന്നുണ്ട് 👏.
@AbiyaGarden9 ай бұрын
❤️🙏 ഒരുപാട് സന്തോഷം
@mathaibaby9 ай бұрын
Abyugardan
@rajeshathani95388 ай бұрын
സൂപ്പർ എല്ലാ ചോദ്യത്തിനും മറുപടി ഉണ്ട്
@AbiyaGarden8 ай бұрын
🙏
@manjusomaraj20919 ай бұрын
Great. Thanks for the great info. Thankyou
@AbiyaGarden9 ай бұрын
🙏😍
@Niraveliyil9 ай бұрын
I had ordered some big plants for my house in Kollam. The plants were larger than expected. Good service. Thank you Abiya.
ഒരു തൈ ചോദിച്ചു വിളിക്കുമ്പോൾ കേൾക്കാൻ പോലും താല്പര്യമില്ലാത്ത ആളുകൾ und
@AbiyaGarden9 ай бұрын
അയ്യോ എന്തു പറ്റി ഞങ്ങൾ മാക്സിമം എല്ലാവർക്കും എല്ലാം പറഞ്ഞു കൊടുക്കാറുണ്ടല്ലോ sorry തിരക്കിനടയിൽ ചിലപ്പോൾ പറഞ്ഞതായിരിക്കാം
@ronaqvibes..57468 ай бұрын
Ummer Chamba pattula.njan BJP aanu.. Sasi Chamba ndo??
@fayaspachu49327 ай бұрын
Murugan chamba und ath mathiyo😂
@nasarpk72547 ай бұрын
ഈ വിലയിൽ വിറ്റാൽ അവിടെ സ്ഥലം ഒരിക്കലും ഉണ്ടാവില്ല കാരണം ഇതെല്ലാം അവിടെത്തന്നെ കെട്ടിക്കിടക്കുകയോള്ളൂ നാം ഡോക് മൈ എല്ലാം വിലയിടിഞ്ഞു ബ്രോ നിങ്ങൾ അറിഞ്ഞില്ലേ മലപ്പുറത്തേക്ക് വരൂ നിങ്ങളുടെ 2500 രൂപയുടെ പ്ലാൻറ് 1200 രൂപ വെറുതെ പറയുന്നതല്ല കാര്യമാണ്