Surprised to see big flaws in the speaker placements esp surrounds and atmos, far from the Dolby specs. Unless it's confined to the specs you will get some sound , but not what's actually in the content. Seats are also at wrong locations, btw that location is the worst sounding location in any room, never place it so close to the walls and speakers. These issues can't be rectified in the calibration at all .
@oblivion_007 Жыл бұрын
ശരിയാണ്..പക്ഷെ ഇത്രയും ചെറിയ റൂമിൽ വേറെ എന്ത് ആണ് ചെയ്യാനാ...
@anoopk1771 Жыл бұрын
@@oblivion_007 അതൊരു തെറ്റിദ്ധാരണ മാത്രമാണ്. 12 x 10 size il പോലും spec അനുസരിച്ച് ചെയ്യാൻ പറ്റും. ഇതൊക്കെ മതി എന്നതാണ് ഇവിടത്തെ പ്രശ്നം, ആരും quality നോക്കാറുമില്ല, demand ചെയ്യാറും ഇല്ല, എന്തെങ്കിലും ഒക്കെ കിട്ടിയാൽ മതി. അവരുടെ അജ്ഞത മുതലെടുക്കുകയാണ് ഇതിലുള്ള മിക്കവരും...
@blacksirhighlights32665 ай бұрын
projectern thnne 2 lk ind adhano korv bro 😂
@oblivion_007 Жыл бұрын
ഇത്ര ചെറിയ റൂമിന് 120ഇഞ്ച് screen over അല്ലെ... പണ്ട് തിയേറ്ററിൽ ആദ്യ നിര സീറ്റിൽ ഇരുന്നു കാണുന്ന പോലെ ഇരിക്കും