ഇന്ത്യൻ ഫുട് ബോളിൽ ഇപ്പോൾവരെയുള്ള കളിക്കാരിൽ ഏറ്റവും മികച്ച പ്ലേയർ 😮 രാജ്യം പരമോന്നത ബഹുമതി കൊടുക്കുന്നതിൽ സന്തോഷം.........❤❤ അഭിനന്ദനങ്ങൾ❤❤❤❤❤ I.M.V. യെ സ്നേഹിക്കുന്ന എല്ലാവർക്കും ഇത് അഭിമാന നിമിഷം............ജയ് ഹിന്ദ്........താങ്ക്യൂ.......... ❤❤ L O V E Y O U❤❤❤❤❤❤❤❤❤❤❤❤❤
എന്തൊരു മര്യാദ, എത്ര ലളിതം, എത്ര വലിയ കളിക്കാരൻ! ❤❤❤
@wilsonmathew72929 күн бұрын
"ഇന്ത്യയുടെ കറുത്ത മുത്തിന് അഭിനന്ദനങ്ങൾ"💚 👍🙏
@muahammadirity41582 күн бұрын
🙏🙏🙏🙏🙏💔💖💔💖💔💖🙏🙏🙏💔💖🙏🙏🙏🙏💖💔💖🙏🙏
@Merabhaigoodboy6 күн бұрын
🙏❤️🇮🇳❤️🙏 ഒടുക്കത്തെ ലൂക്കാണ് വിജയേട്ടൻ 🥰
@Wanderingsouls959 күн бұрын
"വിജയേട്ടാ.." എന്നല്ലാതെ എന്താ സ്നേഹത്തോടെ ഈ മനുഷ്യനെ വിളിക്കുക 🥰 അദ്ദേഹത്തിന്റെ സംസാരത്തിൽ തന്നെ വല്ലാത്ത നിഷ്കളങ്കതയാണ്.. ❤️ വിജയേട്ടൻ എങ്ങനെയായാലും ലുക്ക് അല്ലേ 🤩 കട്ട ഫാൻ ❤️❤️
@face-c3q9 күн бұрын
@@Wanderingsouls95Police യൂണിഫോമിലാണ് bro.look അല്ല Position ആണ് മുഖ്യം
@Wanderingsouls959 күн бұрын
@face-c3q അതല്ല ചേട്ടാ, യൂണിഫോം ആണ് എന്നാലും അദ്ദേഹത്തെ കണ്ടാ ചേട്ടാന്ന് അറിയാതെ വിളിച് പോകും.. അത് വളരേ സ്വഭാവികമായിട്ട് വരുന്നതാ.. ഒരു പക്ഷെ നമ്മളെയൊക്കെ പോലെ വളരേ സാധാരണക്കാരിൽ നിന്ന് ഉയർന്നു വന്നിട്ടും അദ്ദേഹം ഇപ്പോഴും ആ വിനയത്തോടെ എല്ലാവരോടും പെരുമാറുന്നത് കൊണ്ടാവാം 🥰 But, I completely agree with you 🙌🏻
@charleydomini93417 күн бұрын
ലോക ഫുട്ബോളർ ഐ എം വിജയൻ.. തൃശൂർക്കാരുടെ മുത്ത്... ആശംസകൾ അഭിനന്ദനങ്ങൾ 👍🌾🇮🇳🌾🎊👍
@MIRAGE9863 күн бұрын
ചരിത്രത്തിൽ രേഖപ്പെടുത്തിയാലും ഇല്ലെങ്കിലും കിക്കോഫിൻ്റെ എഴാം സെക്കൻ്റിൽ ഗോൾ സ്കോർ ചെയ്ത വേഗ ഗോളിൻ്റെ ഉടമ ഇദ്ധേഹമാണ് ആ ചരിത്രം മറ്റാരും തിരുത്തിയതായി ഇതുവരെ അറിവില്ല. അഭിനന്ദനങ്ങൾ പ്രിയ ഐ എം വി..❤❤
@VG-dz1zn6 күн бұрын
ഇന്ത്യൻ " മാറഡോണ '' ക്ക് അഭിനന്ദനങ്ങൾ 👍💪🤝
@face-c3q9 күн бұрын
ഹാഷ്മി, വിജയേട്ടനോ ..യൂണിഫോമിലാണ് വിജയേട്ടൻ....സർ
@JoyMt-g1h9 күн бұрын
IM noru Bigg Salootte🎉
@treeboo66219 күн бұрын
യൂണിഫോർമിൽ ചന്ദനക്കുറി തൊട്ട് ഇരിക്കാമെങ്കിൽ വിജയേട്ടൻ എന്ന് വിളിക്കാം
@unnikrishnan66029 күн бұрын
H Njangal rss kar very happy
@raveendranunni36619 күн бұрын
Snehathil vijayettan,Uniform il aanenkil Vijayan sir
@murshidashihab88409 күн бұрын
സാറോ 😂😂😂😂
@MuhammedMusthafaKK-sk9nb9 күн бұрын
അഭിനന്ദനങ്ങൾ.... Sir..... ബിഗ് സല്യൂട്ട്....sir....
@aniammaalbert2616 күн бұрын
അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉
@charlesjoseph25839 күн бұрын
കേരളത്തിന്റെ കറുത്ത മുത്ത് ❤️❤️❤️❤️❤️
@babyporathala56456 күн бұрын
4 വർഷം മുൻപ് പൂരത്തിനു തെക്കേ നടയിൽ ലൈവ് ആയി ഏഷ്യാനെറ്റ് ഇൽ വിജയൻ സാറും ഞാൻ കൂടേ ഒരു പൂരം ഗാനം പാടിയത് ഓർമ്മകൾ 🐘🐘🐘പുലിയുറങ്ങും തേക്കിൻ കാട്ടിൽ ആനയിറങ്ങുന്നേ 🐘🐘പൂരത്തിന്നാനയിറങ്ങുന്നേ 🙏🏽🙏🏽അതായിരുന്നു പാട്ടിന്റെ തുടക്കം 🙏🏽🙏🏽നന്ദി മുത്തേ 🙏🏽🙏🏽
@mohammedshafeek29839 күн бұрын
റിട്ടയർ ചെയ്തു നേരെ സെവൻസ് ഗ്രൌണ്ട് ലേക്ക്.... വിജയേട്ടൻ.....🔥🔥❤️
@anukumar4495 күн бұрын
അർഹതപ്പെട്ട അംഗീകാരം എന്നും നന്മകൾ നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ
@Shafeer-zn2gh9 күн бұрын
ഇന്ത്യൻ ഫുട്ബോളിൻ്റെ പൊന്ന്....IM വിജയൻ സാർ....❤❤❤❤❤
@narayananpotty49269 күн бұрын
അർഹതപെട്ടവനു സംഖി ഭരണത്തിൽ അംഗീകാരം പ്രതീക്ഷിക്കാം....അഭിനന്ദനങ്ങൾ...
@JosetXavier7 күн бұрын
സ്വർഗത്തിൽ ഇരുന്നു അച്ഛന്റെ പ്രാർത്ഥന ആണ് വിജയേട്ടാ 😘😘🥰🥰🥰🥰അച്ഛൻ അമ്മ അത് കഴിഞ്ഞു ഉള്ളൂ എല്ലാം ♥️♥️♥️♥️
@sainudeenv38788 күн бұрын
നിറകുടം ❤ ലാളിത്യം❤❤പൊന്നിൽ കുടത്തിന്,,,❤,,,
@shanmughthyvalappil70069 күн бұрын
അഭിനന്ദനങ്ങൾ 👌🏼🙏🏼
@soulsoul11109 күн бұрын
രാഷ്ട്രീയവും മതത്തിന്റെയും മറ്റ് എല്ലാ പരിമിതകളും നോക്കാതെ പദ്മ പുരസ്‌കാരങ്ങൾ അർഹത പെട്ടവർക്ക് കൊടുക്കുന്ന മോദി സർക്കാരിന് അഭിനന്ദങ്ങൾ..
@shaileshkishanpoovat9 күн бұрын
❤
@rightpath-mg7vs7 күн бұрын
ONNU PODA
@sathyavrathannair88987 күн бұрын
@@rightpath-mg7vsഒന്നും പറയാനില്ലെങ്കിൽ അങ്ങനെയുള്ളവർ സ്ഥിരം പറയുന്ന രണ്ടു വാക്കുകൾ.ഭാഗ്യം!കൂടെ തെറി ചേർത്തില്ലല്ലോ!അതാണല്ലോ തന്നെപ്പോലെയുള്ളവർ ചെയ്യാറ്.
@rightpath-mg7vs6 күн бұрын
@@sathyavrathannair8898 അയ്യയ്യോ ചാതുർവർണ്യം അതും സനാതനം തന്നെയാ
@babudasdas50976 күн бұрын
👍@@sathyavrathannair8898
@jeevaviswanath88587 күн бұрын
അഭിനന്ദനങ്ങൾ എളിമയുടെ പ്രദീകം നമസ്കാരം
@santhoshchellappan37517 күн бұрын
അഭിനന്ദനങ്ങൾ 👍💖💞
@sureshek37656 күн бұрын
കഴിവുള്ള നേതാവ് അധികാരത്തിൽ... അർഹതയുള്ളവർക്ക് അംഗീകാരം...🙏🏼
@MuhsiSidhiKashfiya7 күн бұрын
ഡോക്ടർ പത്മശ്രീ ഐ എം വിജയൻ. 🌹🌹🌹🌹🌹
@RenjithK-hc4so9 күн бұрын
ആശംസകൾ വിജയൻ സർ 🎉
@unnikrishnan66029 күн бұрын
Njagal rss kar very happy
@ajeeblebba71325 күн бұрын
അഭിനന്ദനങ്ങൾ സാർ
@dinamanikesavan87567 күн бұрын
അർഹതക്കുള്ള അംഗീകാരം ഒരായിരം അഭിനന്ദനങ്ങൾ
@muhammedsiraj12409 күн бұрын
ഇന്ത്യന് ഫുട്ബോളിന്റെ കറുത്ത മുത്ത് ❤❤❤ വിജയോട്ടൻ
@sreenipoojappura31556 күн бұрын
ആരൊക്കെ വിളിച്ചാലും താങ്കളെ IM വിജയൻ ആക്കിയ ആഭ്യന്തര മന്ത്രിയും മുഖ്യമന്ത്രിയും ആയിരുന്ന K .കരുണാകരനെ മറക്കരുത്.
@rajendran224535 күн бұрын
അത് വിജയേട്ടന്റെ കഴിവ് അതിൽ എന്തിനാണ് നിങ്ങൾ രാഷ്ട്രീയം കയറ്റുന്നത്. നിങ്ങളെ എന്താ രാഷ്ട്രീയക്കാർ വിജയേട്ടനേ പോലെ ആക്കാഞ്ഞത് അത് ചിന്തിക്കുക..... ഒറ്റ വിജയനെ ഫുട്ബോളിൽ ഉള്ളൂ അത് IM വിജയൻ എന്ന മുത്ത്... പിന്നെ ഒരു മുത്ത് പോലീസിൽ ആണ് വിജയൻ IPS..,
@sugunanpkkesavan59344 күн бұрын
Vere aare enkilum aakkamaayirinnille
@nadirshaalmas61146 күн бұрын
IM vijayan ❤❤❤
@BURAACK9 күн бұрын
ഇത്യൻ ഫുട്ബളിന്റെ കറുത്തമുത്ത് ഐ എം വിജയൻ❤❤❤
@unnikrishnan99243 күн бұрын
❤❤❤❤❤🌹🌹🌹🌹🌹🌹🌹🙏, ഇതാണ് നമ്മുടെ കറുത്ത മുത്ത്, ഒരായിരം അഭിനന്ദനങ്ങൾ ❤️❤️❤️🌹🌹🌹🌹👍👍👍👍👍👍
@foodtechyunlimited42579 күн бұрын
നമ്മുടെ വിജയട്ടൻ ...thanx മോദി ഗവണ്മെന്റ്
@Spyjet1239 күн бұрын
vijayettan....... athumathi.... sir ennu vilichal orupaad gap feel cheyyum.... love you vijayettaaa....
@Hridakshorts9 күн бұрын
Thank You Modiji❤❤❤ Njangalude swantham IM Vijayan chettan ❤❤❤❤❤
@legends79439 күн бұрын
അർഹത പെട്ടവർക്ക് കിട്ടണം 🎉 Congrz 🎉🎉🎉
@face-c3q9 күн бұрын
🎉❤ ഇഷ്ടം വിജയൻ സർ
@sinimoljohncy69806 күн бұрын
Sir, salute❤❤❤🥰
@raheemponnaniraheemponnani7792 күн бұрын
വിജയേട്ടൻ മുത്താണ്.❤❤
@OpGaming-cl1ij8 күн бұрын
അദ്ദേഹം രാജ്യത്തിൻറെ സ്വത്ത് തന്നെയാണ് പക്ഷേ അത് മനസ്സിലാക്കണമെങ്കിൽ രാജ്യസ്നേഹികൾ രാജ്യം ഭരിക്കണം
@charlesjoseph25839 күн бұрын
വിജയൻ സർ ❤️❤️❤️❤️💥💥💥❤️
@johnymon48804 күн бұрын
വിജയേട്ടാ ഞങ്ങടെ കറുത്ത മുത്തേ,,യൂണിഫോമിൽ ചേട്ടാ എന്ന് വിളിക്കാൻ വിജയേട്ടൻ അല്ലാതെ വേറെ ആരെ വിളിക്കാൻ കഴിയും
@VipinVijayan-pb1df5 күн бұрын
IM Vijayan Annan You Deserve it❤❤❤❤
@rajendran224535 күн бұрын
വിജയൻ സർ 😘😘😘😘😘😘
@unnikrishnanp9357 күн бұрын
👍ഈ എളിമയായ ഇദ്ദേഹത്തിന് ഒപ്പം കേരള എക്സ്പ്രസ്സ് ട്രെയിനിൽ യാത്ര ചെയ്യാനും, ഫോട്ടോ എടുക്കാനും അവസരം കിട്ടിയ ഒരു വാക്തി എന്നതിൽ സന്തോഷിക്കുന്നു. വളരെ മുന്നേ തന്നെ ഇതു കിട്ടണം ആയിരുന്നു 👍എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 👍💕💕💕
@akhileshnarayanan-ig9ju9 күн бұрын
ഇന്ത്യയുടെ മുത്ത് അർഹതപ്പെട്ട പത്മശ്രീ👍👍
@MohanRaj-fn8ol2 күн бұрын
Congratulations vijayan sir.Big Salute
@musthafamarunnoli-qt7hi9 күн бұрын
അഭിനന്ദനങ്ങൾ ❤️
@jayakaumarpg10825 күн бұрын
അർഹതപ്പെട്ട അംഗീകാരം,❤❤❤❤❤
@binduvinod96169 күн бұрын
❤❤ഞങ്ങളുടെ മുത്ത്...❤
@JosetXavier7 күн бұрын
പാവം മനുഷ്യൻ 🥰🥰🥰😘😘😘😘😘😘ഇഷ്ടം എന്നും....
@soumiyashibu86258 күн бұрын
വിജയേട്ടാന്ന് ഉള്ള ആ വിളി 👌🏻👌🏻🥰🥰🥰🥰👌🏻
@shafeeqpookayil2 күн бұрын
Vijayattan muthaan❤❤❤
@prajeeshkuttan43169 күн бұрын
🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 ഐ എം..... 👌🏻
@akhilpvm8 күн бұрын
*അർഹതപ്പെട്ട അംഗീകാരം* 🎉❤
@soopisoopi23499 күн бұрын
വിജയൻ സാറിന്റെ പിതാവ് സ്മരണ സ്നേഹം 👍
@Monoos93019 күн бұрын
കറുത്ത മുത്ത്❤
@bijithmk79937 күн бұрын
വിജയേട്ടാ...... നിങ്ങൾ.... മുത്താണ്.....❤❤❤❤
@Indian_Made9 күн бұрын
ഞങ്ങളുടെ കാല്പന്ത് മുത്ത്...🥰
@lekhalekha5877 күн бұрын
അഭിനന്ദനങ്ങൾ സർ 🇮🇳❤️
@praseedarafeeque69542 күн бұрын
വിനയമുള്ള നല്ല ഒരു മനുഷ്യൻ
@soumiyashibu86258 күн бұрын
അഭിനന്ദനങ്ങൾ 🎉✨😍
@rameshbhasi61386 күн бұрын
Big salute bro❤❤❤❤❤❤
@maxdiazduke2005 күн бұрын
Our Kerala's black pearl...❤❤ Vijayetta...
@rcsnair38295 күн бұрын
മണ്ണിലെ മാണിക്യം എന്നു പറഞ്ഞാൽ അതു ഇദ്ദേഹമാണ്❤
@MuhammadAshraf-nw4di9 күн бұрын
സച്ചിൻ വിജയൻ നമ്മുടെ ഹീറോ
@hjh5389 күн бұрын
തൃശൂർ CMS സ്കൂളിന്റെ മുത്താണ് വിജയേട്ടൻ. ഞാൻ അഞ്ചാം ക്ലാസ്സിൽ CMS സ്കൂളിൽ ചേരുമ്പോൾ വിജയേട്ടൻ സ്കൂൾ ടീമിലെ പ്രധാന കളിക്കാരനായിരുന്നു. പിന്നീട് കേരള പോലീസ് ടീമിലൂടെ രാജ്യാന്തര താരമായി മാറി. 🙏🙏🙏🙏🙏❤️❤️❤️❤️❤️👍👍👍👍👍
Ballayakk koduthath ayalude movie kanditt alla bro charity Andhra onnu poy kand nokk village
@vineeth4549 күн бұрын
@@kavithathilakan charity aahdo reason .ayalk foundation und athu via book ,house nallkkum agane koore ppd
@kavithathilakan8 күн бұрын
@@vineeth454 👍🏼
@moideenkuttymoideenkutty19989 күн бұрын
❤❤❤ vijayettan super🎉🎉🎉
@pappantraders7 күн бұрын
വിജയൻ sir 🌷🌷
@vinodchandranchandran26699 күн бұрын
Hat's off to Modi government and congratulations vijayetta ❤❤❤❤❤❤❤❤❤❤❤
@akbarmv83759 күн бұрын
ഇതൊക്കെ കളിച്ചു കൊണ്ടിരിക്കുമ്പോൾ അല്ലെങ്കിൽ കളിയിൽ നിന്നും വിരമിച്ച ഉടനെ കിട്ടേണ്ടതായിരുന്നു. എന്തായാലും ഇപ്പോളെങ്കിലും നമ്മുടെ മുത്തിന് കിട്ടിയല്ലോ. 🙏♥️♥️♥️♥️♥️
@ashokana6795 күн бұрын
കാലൊ ഹിരൻ Long live vijayan
@ganeshkumar37685 күн бұрын
Super vijayetta ❤
@latharahul73129 күн бұрын
കറുത്ത മുത്തിന് അഭിനന്ദനങ്ങൾ
@babupeethambaran56289 күн бұрын
Congratulations Vijayan Sir
@AkhileshBabu-v5e5 күн бұрын
Vijayettanu oru. Big salute. I am. Very. Happy. Football. Manthrikanu. Orairam nanni. ✌🏻✌🏻👋🏻✌🏻.
@pngrao9555 күн бұрын
Vijayan - Congrats. Me a freind of Peethambaran your friend. Good luck.
@vimalkp20154 күн бұрын
You deserve it man...❤
@latharahul73129 күн бұрын
അഭിനന്ദനങ്ങൾ sar
@PrasanthNk-n8s8 күн бұрын
Im vijayan❤❤❤
@aarocks3289 күн бұрын
അഭിനന്ദനങ്ങൾ വിജയൻ ചേട്ടാ
@kamalbnukhalidkamalbnukhal13589 күн бұрын
ആത്യായിട്ടാ ഈൗ ഹെയർ സ്റ്റൈലിൽ ഒരു പോലീസ് നെ കാണുന്നത് 😮
@ArjunVram9 күн бұрын
Bhodham illea ath mattulavarea koodi ariyilaruth
@jaseenasiddik60548 күн бұрын
Great sir❤❤❤
@jissmonthomas2917 күн бұрын
Congratulations I M Vijayan bro...
@vimalkarunakaran89462 күн бұрын
ഹാഷ്മി ❤️❤️❤️
@unnikrishnant7479 күн бұрын
അഭിനന്ദനങ്ങൾ
@anilkumar-h7j8z8 күн бұрын
അഭിനന്ദനങ്ങൾ. കിടുക്കാച്ചി
@jayanmp7248 күн бұрын
ഒരേ ഒരു കുറുത്തമുത്ത് lm vijayan ❤❤❤
@suryatmt92904 күн бұрын
Vijayan sir❤
@renjithkumar.r8109 күн бұрын
Namudea muthea 😊
@sajithmb2697 күн бұрын
മുത്തേ ❤❤❤❤🎉🎉🎉
@SureshKumar-d3x3z7 күн бұрын
ഏട്ടാ എന്ന വിളി ഒഴിവാക്കാമായിരുന്നു. സാർ എന്നു വിളിയ്ക്കണമായിരുന്നു ഹാഷ്മി
@SajeevanMuringode5 күн бұрын
Hello hi sir and madam all the best and Good luck sir jai Jai Mr i m .vijayan sir and jai Jai kerala 🙏and India 🇮🇳 🙏