കാര്യങ്ങൾ തുറന്നു പറയുന്ന,, പച്ചക്ക് പറയുന്ന മോളെ, മോൾ ധൈര്യം വിടാതെ മുന്നോട്ടു പോവുക...
@zai123723 жыл бұрын
സംഘികളെ പറയുംബോൾ മാത്രം പോര കെട്ടൊ ഈ ആവേഷം .. നമ്മന്റെ മതത്തിലെ അനാചാരങ്ങൾ പറഞ്ഞാലും അഭിനന്ദിക്കണം.. അല്ല പറഞ്ഞു എന്നെ ഒള്ളൂ..! 😂 സമൂഹത്തിലെ എല്ലാ അനാചാരങ്ങളെയും പൊളിച്ചടുക്കണം
@rishanriyan70283 жыл бұрын
ഉണ്ണിയേട്ടൻ ഇപ്പൊ എയറില, അവിടെ തന്നെ നിന്നോട്ടെ, താഴെ വന്നിട്ട് എന്തിനാ 🤣🤣🤣
@vineetha69423 жыл бұрын
Thalkaalam velya kaaryam onnum illa ingu vannittu.
@alis73353 жыл бұрын
@@vineetha6942 @DoolNews unni mukundhan pottinte kaaryam uddheshichath ADV SAGEETHA LAKSHMANA ANI SIVAYE VALARE MOSHAMAAYA REETHIYL FB POSTITT APAMAANICHIRUNNU. STHIRAMAAYI VALIYA POTT THOTT NADAKKUNNA AVAR POTTATHARAM VILICH PARANJATHINE AVARUDE PER PARAYATHE VIMARSHICHATHAANU. KURACH KOODI KARYANGAL VILAYIRUTHI PRATHIKARIKKUKA. AVATHARANAM NALLA REETHIYIL AANU.ATH NILA NIRTHUKA. NALLA VIMARSHANAM ULKKOLLUKA.
@ridhaangireesh1b3263 жыл бұрын
Ath aa vivaramillatha advcte ne paranjatha
@zakkariyathiyadath29443 жыл бұрын
തൻറെ അവതരണം അടിപൊളിയായിട്ടുണ്ട് കേട്ടോ നന്നായിട്ടുണ്ട് All the best
@sanojmach84872 жыл бұрын
😬😬😬🤣🤣
@jince143saji3 жыл бұрын
ഉണ്ണിയുടെ പല അഭിമുഖങ്ങളിൽനിന്നും മനസിലാക്കാൻ സാദിച്ചിട്ടുള്ളത്ത് അദ്ദേഹം ഒരു കുലപുരുഷൻ ആണെന്നാണ്. വ്യക്തിത്വവും നല്ല പെരുമാറ്റവും നല്ലതാകുമ്പോളും പഠിച്ചും കണ്ടും വളർന്ന കുലരീതികൾ അഭിമാനത്തോടെ കൊണ്ട് നടക്കുന്നതായി തോന്നിയിട്ടുണ്ട്..
@roshanz12043 жыл бұрын
Kuladan
@jayanth_3693 жыл бұрын
പൊട്ടുവച്ചാലും ഇല്ലെങ്കിലും അഭിപ്രായവും നിലപാടും പറയരുത്.. അതാണ് ഉണ്ണിയേട്ടൻ്റെ ഒരു ഇത്. വലിയ പൊട്ടുവച്ചവർ മസിലളിയൻ്റെ അതേ തൊഴിൽ മേഖലയിൽ നിന്ന് അവാർഡും ബഹുമതികളും നേടിയെടുത്തിട്ടുണ്ട്..! അതെന്ന സുമ്മാവാ ഉണ്ണിയേട്ടാ 😜🤭
@BalaKrishnan-mz9rq3 жыл бұрын
Illiterate.
@mala11853 жыл бұрын
kzbin.info/www/bejne/kIfaq62HrJtgatU
@user-gh1xn7lv7e3 жыл бұрын
Sathyam
@alis73353 жыл бұрын
@DoolNews unni mukundhan pottinte kaaryam uddheshichath ADV SAGEETHA LAKSHMANA ANI SIVAYE VALARE MOSHAMAAYA REETHIYL FB POSTITT APAMAANICHIRUNNU. STHIRAMAAYI VALIYA POTT THOTT NADAKKUNNA AVAR POTTATHARAM VILICH PARANJATHINE AVARUDE PER PARAYATHE VIMARSHICHATHAANU. KURACH KOODI KARYANGAL VILAYIRUTHI PRATHIKARIKKUKA. AVATHARANAM NALLA REETHIYIL AANU.ATH NILA NIRTHUKA. NALLA VIMARSHANAM ULKKOLLUKA.
@akbar38703 жыл бұрын
ട്രോളപ്പെടുന്നവർ പോലും ചിരിച്ചു പോകുന്ന അവതരണം. Roshni rocks
@hassainar2793 жыл бұрын
ഹായ് രോഷ്നി
@gaffarverygoodmessegsaadi1473 жыл бұрын
ചേച്ചി ശരിക്കും പൊളി തന്നെ. അടുത്താണ് ഇത് കാണാൻ തുടങ്ങിയത്. എല്ലാം ഒന്നിനൊന്നു മെച്ചം. എങ്ങനെ ഇങ്ങനെ പറ്റുന്നത്
@abduljaleel66313 жыл бұрын
Cant ignore the unique style of presentation. Really appreciate the Extraordinary talent. Congrats!!!
@salimslim93163 жыл бұрын
ചാണകത്തിൽ ചവിട്ടി യുള്ളൂ അപ്പോഴേ ട്രോൾ ആയി സമ്മതിച്ചു. ❣️ ബിഗ് സല്യൂട്ട്
@installallah74273 жыл бұрын
ശെരി പാകിസ്താനി മേത്ത
@sanojmach84872 жыл бұрын
😆😆😆🤣🤣
@Ramakrishnan-n4d10 ай бұрын
Ninakku choriyunnandallo@@installallah7427
@aparnask17313 жыл бұрын
ഇതിപ്പോ ട്രോളിക്കൊണ്ടു തന്നെ പൊട്ടണ്ണനെ വറുത്തു കോരിയല്ലോ😂😂👏👏👏
@sanadphilip94063 жыл бұрын
ഉണ്ണിമുകുന്ദൻ പൊട്ടിനെ കുറിച്ച് പറഞ്ഞത് കൊണ്ട് ഒരു പാട് U tubers കഞ്ഞി കുടിച്ച് പോകുന്നുണ്ട്
@rajug90213 жыл бұрын
ഉണ്ണ്യേട്ടൻ വെറും പാലുണ്ണി മാത്രമാണെന്ന് ജനങ്ങൾക്ക് മബസ്സിലായി. സിനിമ നടൻ ലേബൽ കൊണ്ടു നടക്കുവാ
@arunraj94113 жыл бұрын
സംഘിയല്ലെ സ്വാഭാവികം 😂😂😂
@call99163 жыл бұрын
Engane sadhikunnu.. Edhayilum adipoli presentation.. Keep it up vere level ethum
@TG-dp1zt3 жыл бұрын
Presentation is appreciably very nice. Keep it up.
@KP-uw9nc3 жыл бұрын
സംഘികൾ നടൻ ന്മാരായാലും . നടിയായാലും . അഭിനയിക്കാൻ ക്ഷണിക്കരുത്. കലാകാരന്മാർക്ക് . വർഗീയത പാടില്ല. സുരേഷ് ഗോപിയെ ആരും അഭീനയിക്കാൻ വിളിക്കാത്തത് അത് കൊണ്ടാണ് ,
@@sachindas9376 ok Apo. Sheri. Adiyan. Angottu. Poyechum. Varaave.
@satharmoidu74253 жыл бұрын
അവതരണം ഒരു രക്ഷയുമില്ല🙏 നമിച്ചു🙏
@mujeebrahman82263 жыл бұрын
രോഷ്നി ഇത്തവണയും കസറി
@prasanthps43243 жыл бұрын
അപ്പൊ പോയേച്ചും വരാം 😌
@mala11853 жыл бұрын
kzbin.info/www/bejne/kIfaq62HrJtgatU
@soleyjoseph86763 жыл бұрын
Very good. Let me say onething. I am living in Chattisgarh. Here ladies do so many things than we ladies do in Kerala. Ladies climb on trees is very normal here, mostly ladies go to markets to buy vegetables, not gents. They have a wider view than us I think.
പൊട്ട് തുടച്ചുമാറ്റാൻ ശ്രമിക്കുന്ന ഒരു വലിയ സമൂഹത്തോടു പൊരുതിയാണ് അനി ശിവ ഈ നിലയിൽ എത്തിയതെന്ന് യാഥാർത്ഥ്യം ഉണ്ണി മുകുന്ദൻ മറന്നുപോയി
@chackoulahannan69913 жыл бұрын
Very good presentation. It is timely and I think, it hits at the bull's eye. അമ്മാവൻ എത്ര തല്ലിയാലു അനന്തിരവൻ നന്നാവില്ല attitudes is changed, the society will not change. Charity begins at home. My daughter is a princess she should be protected whereas daughter in law is a golden goose. Who will bell the cat?
ഒരു രക്ഷയുമില്ലാത്ത യതാതഥമായ വിശകലനം. ചാട്ടുളി പോലെയുള്ള അഭിപ്രായ പ്രകടനം. ഗ്രേറ്റ് വർക്ക് ! റോഷ്ണീ
@sani_nikki3 жыл бұрын
Unni mukundan chilapol onnum vijarichu kaanilla... May n aa police chechi pott idaathond aayrkum Angne paranjath😜
@psychicalpha3 жыл бұрын
What a presentation 👏 പ്രതിഭയാണ്.. പ്രതിഭാസമാണ് 👏
@ktmkoya66833 жыл бұрын
പൊട്ടേട്ടൻ അല്ല ഉണ്യേട്ടൻ________കലക്കി
@mithranpalayil9993 жыл бұрын
you said it, well presentenced, POLICHU 😂😂😂
@shanavastk8901 Жыл бұрын
ഈ പരിപാടി ഇപ്പോ കിട്ടുന്നില്ലല്ലോ നിർത്തിയോ😢
@fiminsimon96253 жыл бұрын
കവിയൂർ പൊന്നമ്മ പൊട്ടു വാങ്ങുന്ന കടയിൽ തിരക്ക് കൂടുതൽ anu..
@abduazeezvp76223 жыл бұрын
നല്ല അഭിപ്രായം പെങ്ങളെ താങ്ക്യൂ👍🌹🙏
@shreenathnair41293 жыл бұрын
A really good...presentation is excellent....all good wishes
@midhunmohan49413 жыл бұрын
This girl's presentation is so good
@balachandranreena60463 жыл бұрын
😂😂😂kittiyo alla chodichuvangi.......
@ambikallitha45133 жыл бұрын
Super മറുപടി
@sqtvr97443 жыл бұрын
ഒരു രക്ഷയും ഇല്ല അടിപൊളി പ്രസന്റേഷൻ.. Keep it up 👍🏻 ഉണ്ണിച്ചേട്ടൻ ചാന്തു പൊട്ടിനെ കുറിച്ചാവുമോ പറഞ്ഞത്?????
@hAshim-Kannur3 жыл бұрын
ഇരുപതോളം മൂത്രഷ് ഉണ്ട ടീമിന്റെ അൻലയ്ക്ക് ഉണ്ട്🤣😃🤣🤣
@mala11853 жыл бұрын
kzbin.info/www/bejne/kIfaq62HrJtgatU
@sabiskm2663 жыл бұрын
അവതരണം പൊളി 👌👌👌👌👌
@jaya8203 жыл бұрын
Well done Roshni 👍
@gireeshmanakkan74163 жыл бұрын
കിടു അവതരണം രോഷ്നി
@AiwaAsh3 жыл бұрын
Nice ....avatharanam super 👍👍
@madhuthayyilkannoth57003 жыл бұрын
🙏🙏🙏🙏 നമിക്കുന്നു 🙏🙏🙏🙏
@MrAgafoor203 жыл бұрын
വലിയ പൊട്ടിന്റെ പെറ്റന്റ് കേരള ഫെമിനിസ്റ്റ് അസോസിയേഷൻ കൊടുത്തോ ഉണ്ണി ചേട്ടൻ 🤣🤣🤣
@leenajayaraj30023 жыл бұрын
സന്തോഷം മാത്രം അല്ല വയറും നിറഞ്ഞു കാണും 😂
@shyam75353 жыл бұрын
ഉണ്ണി മോൻ മിടുക്കനല്ലേ? ഉണ്ണിത്താൻ്റെ ഒരു പെണ്ണുക്കേസ് മാതൃഭൂമിയാന്നു ചൊറിഞ്ഞു, ഉണ്ണിത്താൻ അതിൻ്റെ ലേഖകനെയൊന്നു കൈ കുറ്റപ്പാടു നടത്തി. മാതൃഭൂമി അന്നക്കന്ന് രാക്കുരാമാനം പ്രൈം ഡിബേറ്റിൽ ഉണ്ണിത്താനെ ഇട്ടങ്ങു കശക്കി നാറ്റിച്ചു. ചില നാൾ പോകെ കൊറോണ വന്നു, പഠിത്തം ഓൺലൈനിലായി, പല കൊച്ചുങ്ങൾക്കും അതിനുള്ള പാങ്ങില്ലാതായി.ഉണ്ണിത്താൻ അവസരത്തിനൊത്തുയർന്ന് ,അതിനുള്ള പരിഹാരക്രിയക്ക് മാതൃഭൂമിയുടെ മൊബൈൽ ഫോൺ ചാലഞ്ചു വഴി നാല് ഫോണങ്ങു കാഴ്ചവെച്ചു.പിന്നെ മാതൃഭൂമിക്ക് ഉണ്ണിത്താൻ സൽപുത്രൻ, ഉണ്ണിത്താനോ ഹാപ്പിയോടൂ ഹാപ്പി. ശുഭം.
@mala11853 жыл бұрын
kzbin.info/www/bejne/kIfaq62HrJtgatU
@parvathylal75853 жыл бұрын
Adymay anu eee channel kanunnathi.... 1st video il thanne impressed lots 😍😜soooper👏👏👏 👌👍 Subscribe cheyyukayanu.... Trolly ullekh vamarsanathiloode, kanda first video il ninn thanne ningade, asayam strait &good ennu nalla visvasamay..
@mumtaznk35133 жыл бұрын
എപ്പിസോഡ് ഇഷ്ടപ്പെട്ടോന്നോ 😊നല്ലോണം ഇഷ്ടപ്പെട്ടു 👌.. നീ പോയേച്ചും വാ.. മുത്തേ
@subhashkaimal83753 жыл бұрын
Good, Well said.
@rajukrishnan67523 жыл бұрын
ഇതുപോലെ കൊട്ടുകൊടുക്കണം.... കിട്ടേണ്ടത് കിട്ടിയപ്പോൾ ഉണ്ണിമുഖകുന്ദന് മതിയായികാണും.
@p.s.alisha29843 жыл бұрын
Super presentation
@learnwithsimbaathulya50033 жыл бұрын
Uyoh😍..... Adipoli adipoli 😂😂😂
@shantapk18613 жыл бұрын
വളരെ നന്നായി അവതരിപ്പിച്ചു. അവതാരികഎന്ന് പറഞ്ഞത് പോലെ തോന്നി. അവതാരകൻ. ___പുരുഷൻ. അവതാരക____ സ്ത്രീ. ഈ അവതാരകയുടെ വേറിട്ട ശൈലി ആകർഷകമാണ്. അഭിനന്ദനം.
@shamsumoideen89shamsu523 жыл бұрын
അപ്പൊ ഉണ്ണിമന്തനും, സങ്കിയായോ?
@shibilamolsasankan24773 жыл бұрын
അയ്യയ്യോ 😂😂അപ്പനെ പറയണ്ടായിരുന്നു കേട്ടോ 🤣🤣
@shymabc56883 жыл бұрын
kiduveeee😂😂😂
@2825arc3 жыл бұрын
ഉണ്ണി പറഞ്ഞ എന്തിനായോ ഏറ്റ് പിടിച്ചു ഷോ കാണിക്കാൻ ഇറങ്ങിയ കുറെ എന്നതിനെ ഓർക്കുമ്പോ ചിരി വരുന്നു.
@samadareekodevellarikundu82603 жыл бұрын
ട്രോൾ അടിപൊളിയാണ് പക്ഷേ ഇപ്രാവശ്യം നീളം കുറച്ചു കൂടിയോന്ന് ഒരു സംശയം തോന്നി .....മാമനോട്ഒന്നും തോന്നരുത് ....:ബെസ്റ്റോഫ് ലക്.
@arjunbabu8703 жыл бұрын
അപ്പോൾ നമ്മൾ കാണുന്ന വേഷങ്ങൾ ഒന്നും യഥാർത്ഥത്തിൽ വേഷങ്ങൾ അല്ലാ അല്ലെ. അപ്പോൾ വേഷങ്ങൾ എന്തിന്റെ സൂചികയാണ് ചേച്ചി.
@saisudheesh3 жыл бұрын
ഈ ബോധം എന്നത് സിനിമാതാരങ്ങൾക്ക് ഉണ്ടെന്ന് തോന്നുന്നത് അവരുടെ താരപരിവേഷം കൊണ്ടാണ്. പരിവേഷം വേറെ ബോധം വേറെ എന്നങ്ങ് മനസിലാക്കിയാൽ തീരാവുന്നതേയുള്ളൂ. പക്ഷേ പബ്ലിക്കിന് മുകളിൽ ഇവരുടെ ഇൻഫ്ലുവൻസ് ലെവൽ കൂടുതൽ ആയത് കൊണ്ട് ധാരണയില്ലാത്ത കാര്യങ്ങളിൽ പ്രതികരിക്കുമ്പോൾ ഒരു കരുതലുണ്ടാവുന്നത് നല്ലതാണ്.
@hakeemchelari760410 ай бұрын
Correct
@yathrakadhavlogs41423 жыл бұрын
എന്നാലും ഉണ്ണി ചേട്ടനെ പറയണ്ടായിരുന്നു. വിഷമം തോന്നി കാണില്ലേ ഉണ്ണിയേട്ടന്?
Unni mukundan enthanu udheshichathu? Maybe he meant that we should dream high to achieve something in life. He might have used the term 'pottu' just for comparison.
@we2our13 жыл бұрын
i stand with unni as most of the feminist is like this ..... but it does now mean he said all the ladies who do so... it is a general talk....
@achuachu67543 жыл бұрын
1.25× speed 👌👌👌
@damienzeppar3 жыл бұрын
ആദ്യം കാര്യം വ്യക്തമായി മനസിലാക്കാൻ മല്ലു അനലിസ്റ്റാണ് കണ്ടു കൊണ്ടിരുന്നത്. ഇപ്പോ സമയം ഇല്ലാത്ത കാരണം ഈ പരിപാടിയാ കാണുന്നെ പെട്ടെന്ന് കാര്യം പറഞ്ഞ് പോകും
@fasilamusthafa76253 жыл бұрын
Excellent presentation 😊
@Mummusvlog3 жыл бұрын
പൊട്ട് മാറ്റി എല്ലാവരും നാമം ഇടുക ഗോവിന്ദ ഗോവിന്ദ 🙏
@basheermoideenp3 жыл бұрын
ഇപ്പോഴാണ് കാര്യം പിടികിട്ടിയത്😀
@muhammadkarimpil13 жыл бұрын
Really nice...
@muhammedrafi91733 жыл бұрын
I love you Roshni..im very proud of you…
@nisabeevi18843 жыл бұрын
Innu rathriyum Roshni style manam kulirpichu.Trollil ithra valia kala undayirunno? Oru rekshayumillappa!
@mala11853 жыл бұрын
kzbin.info/www/bejne/kIfaq62HrJtgatU
@vijayankrishnan24443 жыл бұрын
Very good
@abcdtricks14753 жыл бұрын
തുടക്കത്തിലേ മനസിലായതാണ് ഈ ചാനലിലെ മെയിൻ പരുപാടി ആകും ഇതെന്ന്... നിങ്ങള് പൊളിക്കും 💪💪
Chechi പറഞ്ഞത് എനിക്കും പുതിയ അറിവായിരുന്നു! Thank you ❤️ Good Presentation too
@infocountry163 жыл бұрын
Great dear
@akhilsivakumar54533 жыл бұрын
Unni Mukndan's post seemed normal to me. It is similar to saying "kayyil kashundayal pora mattulavare sahayikkanam." Some enlightened troller can start accusing this of 'anti rich mentality'. "Why can't you simply appreciate people helping others, instead of wedging in anti rich statements into that too!!". Did this post really warrant all this rant/mocking ? Aavo aarkkariyam. Pettenu kelkbo entho parayan Vendi paranja polund.
@annareji48783 жыл бұрын
It's like appreciating a woman and at the same time insulting and degrading other women. His statement is wrong. There is no value in this type of appreciation.
@annareji48783 жыл бұрын
@@sagargoswami3246No, criticism is not the violation of law but cyber bullying is . It's a crime and wrong deed. If Unni Mukundan has freedom of speech as an Indian citizen , other citizens also have the freedom to criticize what he said. Success aayavark mathram aahno women empowerment ne kuruch samsaarikkaan right ullathu? Struggle cheyyunnavarkum, fail ayavarkum,success ayavarkum, allarkum parayaan right ind. Pullikaran symbolic aayitu (valya pott) mention cheyth vere sthreegale insult cheyyandaa aavashyam indo? valya pottukar ennu pulli paranja sthreegale criticize cheyyanamengil pulliku vere oru separate post edaan nthukondu guts illathe poyi? "Don't ever compliment a man /woman by insulting other men /women. That's not a compliment, it's a competition none of them agreed to " (Take positively)
@annareji48783 жыл бұрын
@@sagargoswami3246 Pls.. Don't generalise everyone. In this video, she is using sarcastic criticism.
@annareji48783 жыл бұрын
@@sagargoswami3246yes, mistakes are humane. "Mistakes are always forgivable if one has the courage to admit them" He knows what he has done is wrong,. That's why he is not to trying to admit it or even clear his side. .
@annareji48783 жыл бұрын
@Angry Young Man I'm not a cpim follower or any party follower. Don't compare this incident with other drastic incidents. I only questioned about his way of complimenting someone. Every citizen has the right to freedom of speech. If Unni Mukundan has the right to criticize someone, we also have the right to criticize his post.
@sruthyberno31353 жыл бұрын
Pwoliiii
@user-it9fy8sw5s3 жыл бұрын
അന്റെ നെറ്റിമ്മേൽ ഇമ്മിണി ചെറിയ ഒരു പൊട്ട് കാണുന്നുണ്ടല്ലോ റോഷ്നീയേ
@roshinisatheesan5623 жыл бұрын
രോഷുവേ കലക്കി ട്ടോ🙏🙏🙏👏👏👏👏 ഉണ്ണി പൊട്ടൻ ! ല്ല പൊട്ട്😂😂😂😂👍
@we2our13 жыл бұрын
actual feminist who show off instead of working for a empowerment of women..... i dislike this as i dont see any mistake in his words... women have their own power it is what all women should understand they should be more self confidence of themself..
@ebrahemv3 жыл бұрын
അതല്ലാ..ട്ടോ.. ഈ ഉണ്ണിയേട്ടൻ ഉള്ള സപ്പ്ളിമെന്റൊക്കെ കയറ്റി മസിലുകൾ പെരുപ്പിച്ച് പെരുപ്പിച്ച് ബുദ്ധിയുടെ സമനില തെറ്റിയൊന്നൊരു സംശയം..😂😂😂.. മോനേ ഉണ്ണീ..മസിലുകൾ കാണിച്ച് പെണ്ണുങ്ങളെ പേടിപ്പിക്കാൻ നോക്കല്ലേ..ഇപ്പൊ zero size ആണ്പിള്ളേരെയാ പെണ്ണുങ്ങൾക്കിഷ്ടം😂