വലിയ താമസം ഇല്ല കേരളത്തിൽ എപ്പിസ്കോപ്പൽ സഭകൾ തകരും| Mathew Samuel |

  Рет қаралды 100,662

Mathew Samuel official

Mathew Samuel official

Күн бұрын

Discussing the dire situation of churches in Kerala.

Пікірлер: 921
@Binu0505
@Binu0505 8 ай бұрын
പറഞ്ഞതെല്ലാം വളരെ വളരെ ശരി. സഭയിൽ ഇപ്പോൾ ആത്മീയത ഇല്ല....അധപത്നം അതിന്റെ പൂർണതയിൽ എത്തി..
@georgemg8760
@georgemg8760 8 ай бұрын
വീട്ടിലിരുന്നാൽ മൊബൈൽ നോക്കിയിരിക്കാം.
@littleflower4477
@littleflower4477 8 ай бұрын
വിഗ്രഹാരാധന ഏറ്റവും വലിയ പാപം!! സ൪വ്വശക്തനും സ൪വ്വവ്യാപിയും സ൪വ്വജ്ഞാനിയും സ൪വ്വത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനുമായ മഹാദൈവമായ യഹോവ മനുഷ്യനോട് അരുളിച്ചെയ്യുന്നു "ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു. ഒരു വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു. അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ സന്ദർശിക്കയും എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറ വരെ ദയകാണിക്കയും ചെയ്യുന്നു". Bible - the book of Exodus 20 : 3-6. ഈ പ്രവൃത്തി ചെയ്തതുമൂലം എത്ര ഭീകരമായ പാപമാണ് നിങ്ങൾ മഹാദൈവത്തോടു ചെയ്തിരിക്കുന്നത്!!!! വിഗ്രഹാരാധനക്കാരുടെ നാലാം തലമുറ വരെ ദൈവകോപവും ശാപവുമുണ്ടാകും... ഇനിയും ഇതിന്റെ ശിക്ഷയായി രാജ്യവ്യാപകമായി ഭൂകമ്പം, ക്ഷാമം, മഹാവ്യാധി, പ്രകൃതിക്ഷോഭങ്ങൾ മുതലായവയുണ്ടായാലും നിങ്ങൾ സത്യദൈവത്തിലേക്കു തിരിയാതെ മിഥ്യാമൂ൪ത്തികളിലേക്കും രക്ഷിപ്പാ൯ കഴിയാത്ത വിഗ്രഹങ്ങളിലേക്കും തിരിയും... സഹോദരങ്ങളേ... അങ്ങനെ ചെയ്യരുത് ജീവനുള്ള, നിങ്ങളെ രക്ഷിപ്പാ൯ കഴിയുന്ന ക൪ത്താവായ യേശുക്രിസ്തുവിലേക്കു തിരിഞ്ഞു രക്ഷ പ്രാപിക്കുക... God bless you all.
@RejimonGeorge-es4fl
@RejimonGeorge-es4fl 8 ай бұрын
60% വിശ്വാസികൾക്കും ഈ യാഥാർധ്യങ്ങളൊക്കെ അറിയാം, മതപരമായ കൂദാശകൾ (മാമോദീസാ വിവാഹം, ശവസംസ്കാരം ) നടന്നുകിട്ടോന്നതിനുവേണ്ടി പേരിനൊരു മെമ്പർഷിപ്പ്, പേരിന് ആരാധനയിൽ സംബന്ധിക്കുന്നു, അത്രതന്നെ.
@ajp2888
@ajp2888 8 ай бұрын
എന്തിനാണ് മാമോദീസ? കല്യാണം എന്തുകൊണ്ട് രജിസ്റ്റർ ഓഫീസിൽ വച്ചു നടത്തികൂടാ? മരിക്കുമ്പോൾ എന്തുകൊണ്ട് ദഹിപ്പിച്ചു കൂടാ? ക്രിസ്ത്യനികൾ മാറി ചിന്തിക്കേണ്ട കാലം കഴിഞ്ഞു.
@Yonkers123
@Yonkers123 8 ай бұрын
Sathyam
@JA-xw9uf
@JA-xw9uf 8 ай бұрын
Shavasamskara chadangu maatti shavadaham (cremation) cheyyan theerumanichal pinne mammodisa thottu onnum illenkilum jeevikkan sadhikkum ennu manassilakum.
@RejimonGeorge-es4fl
@RejimonGeorge-es4fl 8 ай бұрын
@@JA-xw9uf ഒന്നുമില്ലെങ്കിലും ജീവിക്കാം,പക്ഷേ ആ കമ്മ്യൂണിറ്റിയിൽ ജീവിക്കാൻ ബുദ്ധിമുട്ടാണ് വർത്തമാന കാലത്ത്.
@Ayodhya120
@Ayodhya120 8 ай бұрын
Religions may appear similar on the surface, but they are fundamentally distinct in their beliefs and practices. In the context of Abrahamic faiths such as Christianity, it is taught that all of humanity descends from a single man. As stated in Acts 17:26, "From one man He made all the nations, that they should inhabit the whole earth; and He marked out their appointed times in history and the boundaries of their lands." On the other hand, Hinduism has a unique perspective, where the caste system is deeply ingrained in its understanding of creation. According to Hindu scriptures, there are four primary categories: Brahmins, Kshatriyas, Vaishyas, and Shudras, each said to originate from different parts of the divine being Brahma. Brahmins, originating from Brahma's head, held the highest position and were often teachers and intellectuals. Kshatriyas, believed to come from his arms, were associated with warriors and rulers. Vaishyas, emerging from his thighs, were linked to trading activities. Shudras, the lowest in the hierarchy, were said to have come from Brahma's feet and typically performed menial tasks. Furthermore, Hinduism's caste system extends into numerous sub-castes, totaling around 3,000 castes and 25,000 sub-castes, often determined by specific occupations. Outside this system were the "achhoots," also known as Dalits or untouchables, who faced social discrimination. While Abrahamic faiths emphasise a common origin for humanity, Hinduism uniquely incorporates the caste system into its theological framework, leading to significant differences in how societies are structured and individuals are perceived within these belief systems.
@ajp2888
@ajp2888 8 ай бұрын
അച്ഛന്മാരും തിരുമേനിമാരും സമ്പത്തിനു പുറകെ നടക്കുകയാണ്. അത്മീയം ഒട്ടുമില്ല. ഓർത്തഡോൿസ്‌ സഭ മറ്റു സഭകളെ അപേക്ഷിച്ചു വളരെയധികം അധഃപതിച്ചിരിക്കുന്നു. വിശ്വാസികൾ ചിന്തിക്കുക.
@abinlalu7170
@abinlalu7170 8 ай бұрын
Da ninte jacobite ntha cheythe.. Itheem pallikal kolla adichu.. Orthodox angane alla mone
@ajp2888
@ajp2888 8 ай бұрын
@@abinlalu7170 you either use english or proper malayalam
@alexjoseph5542
@alexjoseph5542 8 ай бұрын
@@abinlalu7170ഹാ തനിക്കു വേണ്ടിയാ ഈ വീഡിയോ
@salessales6287
@salessales6287 8 ай бұрын
വെറുതെ എന്തിനാ ഓർത്തഡോക്സ് സഭയെ മാത്രം പറയുന്നേ ? കത്തോലിക്കാ മുതൽ CSI വരെ കട്ട ശോകമാ
@salessales6287
@salessales6287 8 ай бұрын
നിങ്ങടെ കൂട്ടത്തിൽ പെട്ട യാക്കോബായക്കാരും മാർത്തോമാക്കാരും നിങ്ങടെ സഭയുടെ അതേ ലെവലിൽ അധപ്പതിച്ചു.
@joyaugustine2690
@joyaugustine2690 8 ай бұрын
പുരോഹിതരുടെയും സഭാധികാരികളുടെയും ദുർന്നടപ്പിലും തങ്ങളുടെ തെറ്റുകളോട് പുലർത്തുന്ന മൃദു സമീപനത്തിലും ഞാനും വളരെയധികം വേദനിക്കുന്നു. കഴിഞ്ഞ തലമുറയിലെ വൈദികർ ഇങ്ങനെ ആയിരുന്നില്ല. കുറെയെങ്കിലും മനസ്സാക്ഷിയും ആത്മീയതയും അവർക്ക് ഉണ്ടായിരുന്നു.😮
@littleflower4477
@littleflower4477 8 ай бұрын
വിഗ്രഹാരാധന ഏറ്റവും വലിയ പാപം!! സ൪വ്വശക്തനും സ൪വ്വവ്യാപിയും സ൪വ്വജ്ഞാനിയും സ൪വ്വത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനുമായ മഹാദൈവമായ യഹോവ മനുഷ്യനോട് അരുളിച്ചെയ്യുന്നു "ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു. ഒരു വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു. അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ സന്ദർശിക്കയും എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറ വരെ ദയകാണിക്കയും ചെയ്യുന്നു". Bible - the book of Exodus 20 : 3-6. ഈ പ്രവൃത്തി ചെയ്തതുമൂലം എത്ര ഭീകരമായ പാപമാണ് നിങ്ങൾ മഹാദൈവത്തോടു ചെയ്തിരിക്കുന്നത്!!!! വിഗ്രഹാരാധനക്കാരുടെ നാലാം തലമുറ വരെ ദൈവകോപവും ശാപവുമുണ്ടാകും... ഇനിയും ഇതിന്റെ ശിക്ഷയായി രാജ്യവ്യാപകമായി ഭൂകമ്പം, ക്ഷാമം, മഹാവ്യാധി, പ്രകൃതിക്ഷോഭങ്ങൾ മുതലായവയുണ്ടായാലും നിങ്ങൾ സത്യദൈവത്തിലേക്കു തിരിയാതെ മിഥ്യാമൂ൪ത്തികളിലേക്കും രക്ഷിപ്പാ൯ കഴിയാത്ത വിഗ്രഹങ്ങളിലേക്കും തിരിയും... സഹോദരങ്ങളേ... അങ്ങനെ ചെയ്യരുത് ജീവനുള്ള, നിങ്ങളെ രക്ഷിപ്പാ൯ കഴിയുന്ന ക൪ത്താവായ യേശുക്രിസ്തുവിലേക്കു തിരിഞ്ഞു രക്ഷ പ്രാപിക്കുക... God bless you all.
@MarketPulse2024
@MarketPulse2024 8 ай бұрын
True christians support nations growth they realize they also grow with the nation.
@greenpeppermalayalam
@greenpeppermalayalam 8 ай бұрын
മാത്യു samuel എന്ന മാധ്യപ്രവർത്തകന്റെ 'തീ ' ഇപ്പോഴും ജ്വലിക്കുന്നു💪. എല്ലാ മതത്തിലും ഇങ്ങനെ തന്നെ. അതിനെതിരെ പറയാനുള്ള ചങ്കുറപ്പിനു big salute. Keep it up sir
@Vibes3438
@Vibes3438 8 ай бұрын
Hinduism Gives Us Freedom
@RajanRajan-ew1pe
@RajanRajan-ew1pe 8 ай бұрын
ഇത് പാതിരാക്ക് സഭയുടെ യാക്കോബ്യ സഭയുടെ ശാപമാണ് അവരുടെ കണ്ണുനീരാ നീ ഒന്നും മുടിഞ്ഞ മുൻപുള്ള മരിക്കുന്നതിനു മുമ്പ്
@RajanRajan-ew1pe
@RajanRajan-ew1pe 8 ай бұрын
യാക്കോബിറ്റ് കാരുടെ ശാപവാടി കൂടുന്നു ശാപമാണ് ഇത് സംഭവിക്കുന്നത്
@MathaiIssacp
@MathaiIssacp 8 ай бұрын
സത്യമായ കാരിങ്ങൾ
@HariDas-rv5bm
@HariDas-rv5bm 8 ай бұрын
ഞമ്മൻറ മതമാണ് ഒറിജിനൽ മതം
@johnsamuel4311
@johnsamuel4311 8 ай бұрын
sir ഇനിയും കൂടുതൽ സത്യങ്ങൾ പുറത്തു കൊണ്ട് വരേണ്ടതുണ്ട് ❤
@littleflower4477
@littleflower4477 8 ай бұрын
വിഗ്രഹാരാധന ഏറ്റവും വലിയ പാപം!! സ൪വ്വശക്തനും സ൪വ്വവ്യാപിയും സ൪വ്വജ്ഞാനിയും സ൪വ്വത്തേയും തന്റെ ശക്തിയുള്ള വചനത്താൽ വഹിക്കുന്നവനുമായ മഹാദൈവമായ യഹോവ മനുഷ്യനോട് അരുളിച്ചെയ്യുന്നു "ഞാനല്ലാതെ അന്യദൈവങ്ങൾ നിനക്കു ഉണ്ടാകരുതു. ഒരു വിഗ്രഹം ഉണ്ടാക്കരുതു; മീതെ സ്വർഗ്ഗത്തിൽ എങ്കിലും താഴെ ഭൂമിയിൽ എങ്കിലും ഭൂമിക്കു കീഴെ വെള്ളത്തിൽ എങ്കിലും ഉള്ള യാതൊന്നിന്റെ പ്രതിമയും അരുതു. അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ സന്ദർശിക്കയും എന്നെ സ്നേഹിച്ചു എന്റെ കല്പനകളെ പ്രമാണിക്കുന്നവർക്കു ആയിരം തലമുറ വരെ ദയകാണിക്കയും ചെയ്യുന്നു". Bible - the book of Exodus 20 : 3-6. ഈ പ്രവൃത്തി ചെയ്തതുമൂലം എത്ര ഭീകരമായ പാപമാണ് നിങ്ങൾ മഹാദൈവത്തോടു ചെയ്തിരിക്കുന്നത്!!!! വിഗ്രഹാരാധനക്കാരുടെ നാലാം തലമുറ വരെ ദൈവകോപവും ശാപവുമുണ്ടാകും... ഇനിയും ഇതിന്റെ ശിക്ഷയായി രാജ്യവ്യാപകമായി ഭൂകമ്പം, ക്ഷാമം, മഹാവ്യാധി, പ്രകൃതിക്ഷോഭങ്ങൾ മുതലായവയുണ്ടായാലും നിങ്ങൾ സത്യദൈവത്തിലേക്കു തിരിയാതെ മിഥ്യാമൂ൪ത്തികളിലേക്കും രക്ഷിപ്പാ൯ കഴിയാത്ത വിഗ്രഹങ്ങളിലേക്കും തിരിയും... സഹോദരങ്ങളേ... അങ്ങനെ ചെയ്യരുത് ജീവനുള്ള, നിങ്ങളെ രക്ഷിപ്പാ൯ കഴിയുന്ന ക൪ത്താവായ യേശുക്രിസ്തുവിലേക്കു തിരിഞ്ഞു രക്ഷ പ്രാപിക്കുക... God bless you all.
@RajeshKumar-bt1kt
@RajeshKumar-bt1kt 8 ай бұрын
ഈ തൻ്റേടം പത്തു പേർക്ക് പകർന്നു നൽകുക❤❤❤
@chackopa6243
@chackopa6243 8 ай бұрын
ഇവനെയൊക്കെ പൊതുജന മധ്യത്തിൽ തുറന്നു കാട്ടണം, ഒരുത്തനെയും വെറുതെ വിടരുത്.
@thommantelokam2956
@thommantelokam2956 8 ай бұрын
6 : 47 ❤️“പരമ തെണ്ടി, ചെവികല്ലിനു അടികൊടുക്കണം, കുപ്പായമൂരിക്കണം അവന്റെയൊക്കെ ” എന്ന് പറഞ്ഞത് അങ്ങ് നന്നേ ബോധിച്ചിരിക്കുന്നു. ❤സഹോദര സഭാ വിശ്വാസികൾക്ക് പോലും ബോധ്യം വന്നിരിക്കുന്നു. അഭിനന്ദനങ്ങൾ. സഭയുടെ വക്താവായിരുന്നു ഈന്തപ്പഴം വിഴുങ്ങി നടക്കുന്ന തേലക്കാടനും സംഘവും എങ്ങനെ സഹിക്കും? ബാക്കിപറഞ്ഞതൊക്കെ സത്യങ്ങൾ മാത്രം. 🌺
@cjhalmen1053
@cjhalmen1053 8 ай бұрын
താങ്കൾ പറഞ്ഞത് 100 % ശരി🔥🔥🔥
@josephithack3006
@josephithack3006 8 ай бұрын
Very correct. Remove all culprits from Priesthood
@matthachireth4976
@matthachireth4976 8 ай бұрын
, Priesthood, Father the God ends its role. Learn Malakhi ( Levi races)
@issacgeorge2905
@issacgeorge2905 8 ай бұрын
My father said exact same dialogues in 25 years back 😂
@RajjoyJoy
@RajjoyJoy 8 ай бұрын
നമിച്ചിരിക്കുന്നു പറഞ്ഞ കാര്യങ്ങൾ പലതും കറക്റ്റ് 🙏🙏🙏
@bijukurian9993
@bijukurian9993 8 ай бұрын
ഇന്ത്യയിൽ മതം വിറ്റ് അല്ലെ രാഷ്ട്രീയ പാർട്ടികൾ ഉൾപ്പടെ ജീവിക്കുന്നത്
@okacet9412
@okacet9412 8 ай бұрын
LDF
@vivaanandhvt1087
@vivaanandhvt1087 8 ай бұрын
അതു തന്നെയാണ് പുരോഹിത വർഗ്ഗങ്ങളെല്ലാം ചെയ്യുന്നത് അതാണ വിദേശ രാജ്യങ്ങളിൽ ആരാധനാലയങ്ങൾ വില്പന ചെയ്യുന്നത് ഇന്ന ദൈവ o ഭക്തിയെല്ലാം പുതു തലമുറ ചോദ്യം ചെയ്യുകയാണ് അതിനെ ശാസതറിയമായി പറഞ്ഞ കൊടുക്കാനും പുരോഹിത വർഗ്ഗം തൊഴിൽ കച്ചവടം എന്ന രീതി മാറ്റിയില്ലെങ്കിൽ കറി സത്യൻ മതത്തിന്നു o ഹിന്ദു മതത്തിന്നും നില നിലക്കാ ൻ ഭാവിയിൽ ആളെ കിട്ടില്ല ജനം പുരോഹിത വർഗ്ഗത്തെ മടുത്ത നിരീശ്വരവാദത്തിലേക്ക പോകുകയാണ ലോകം ത്തവലിയ മാറ്റമാണ നടക്കുന്നത അത് ഉഴ കൊണ്ടെ മതിയാകു
@Vibes3438
@Vibes3438 8 ай бұрын
Hinduism is the best religion as per my opinion
@Ayodhya120
@Ayodhya120 8 ай бұрын
​@@Vibes3438 കുറെ വർഷങ്ങൾക്ക് പുണ്യ നഗരമെന്ന് പേരുകേട്ട വാരണസിയിൽ നടന്ന സംഭവമാണിത്. വിദേശികൾ ധാരാളമായി വരുന്ന സ്ഥലമാണ് വാരണസി. ഗംഗനദിക്ക് കുറുകെ കടക്കാനായി ഒരു സംഘം വെള്ളക്കാർ ബോട്ട് കാത്ത് നിൽക്കുന്നു. ഒരു ചെറുപ്പക്കാരൻ പിന്നാലെ കൂടിയിരിക്കുകയാണ്. അവരുടെ അടുത്ത് ചെന്ന് ഹിന്ദു മതത്തിന്റെ മഹത്വത്തെ പറ്റിയും ക്രിസ്തുമതത്തിന്റെ കുറവുകളെ പറ്റിയും കുറെ നേരമായി സംസാരിക്കുന്നു. ഒടുവിൽ വള്ളക്കാർ തുഴഞ്ഞു വരുന്നത് കാണിച്ചു കൊണ്ട് ഒരു മാദാമ്മ അയാളോട് ചോദിച്ചു: "HOW MUCH WILL YOU THAT BOATMAN?" അയാളുടെ നാവിറങ്ങിപ്പോയി. വലിയ വലിയ തത്യം പറച്ചിൽ മാത്രമാണ്. പ്രയോഗതലത്തിൽ ബിഗ് സീറോ ആണ്. ഒന്നു കൂടി പറയട്ടെ: O (പൂജ്യം) കണ്ടെത്തിയത് ഇന്ത്യയിൽ ആണെന്നാണ് പറയുന്നത് .
@marvar8497
@marvar8497 8 ай бұрын
The bold example, modi and party.
@alicegeorge9648
@alicegeorge9648 8 ай бұрын
ഞാൻ വിശുദ്ധ ബൈബിൾ പലപ്രാവശ്യം വായിച്ചിട്ടും അതിൽ ഒരു ഭാഗത്തും കുമ്പസാരത്തെ കുറിച്ച് കർത്താവ്‌ പഠിപ്പിക്കുന്നില്ല. നാം നമ്മുടെ ദൈവമായ യേശുവിന്റെ സ്നേഹം മനസിലാക്കിയാൽ തെറ്റ് ചെയ്യില്ല. അഥവാ അറിവില്ലായ്മയിൽ എന്തെങ്കിലും തെറ്റ് നാം ചെയ്താൽ നാം കുമ്പസാരത്തിനു പോകുകയല്ല വേണ്ടത്, നാം കർത്താവിനോട് നമ്മുടെ തെറ്റുകുറ്റങ്ങളെകുറിച്ച് പറഞ്ഞു ക്ഷെമ ചോദിച്ചു, വീണ്ടും ആ പാപ വഴിയിൽ കൂടി പോകാതെ നമുക്ക് വേണ്ടി ജീവൻ തന്ന നമ്മുടെ ദൈവമായ യേശുവിന്റെ പാതയിൽ കൂടി മാത്രം യാത്ര ചെയ്യുകയാണ് വേണ്ടത്. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.
@dingribeast
@dingribeast 8 ай бұрын
It is there.. Go to Protestant churches .. There confession is open not closed like orthodox and Catholic.
@beautybucks
@beautybucks 8 ай бұрын
I studied in a catholic school, one of the teachers made a passing comment that it was a system created for spies to pass on Info. during war times.
@shinojacob680
@shinojacob680 8 ай бұрын
The god name in bible is Jehovah Jesus is the son
@Ian90666
@Ian90666 8 ай бұрын
👌😇🙏
@thomasabrahamthikkoipurath4578
@thomasabrahamthikkoipurath4578 8 ай бұрын
സത്യം
@idiculajacob7882
@idiculajacob7882 8 ай бұрын
ഓർത്തോടക്സ സഭയുടെ രീതികൾ എല്ലാ കൃസ്ത്യാനികൾക്കും അപമാനകരം. സഭ പിരിച്ചു വിടുക.
@georgezacharia7646
@georgezacharia7646 8 ай бұрын
ചേട്ടൻ പാത്രിയർകീസ് ആണ്‌ അല്ലിയോ 😁
@RejimonGeorge-es4fl
@RejimonGeorge-es4fl 8 ай бұрын
ഓർത്തഡോക്സ് സഭ മാത്രമല്ല, എല്ലായിടത്തും പുഴുക്കുത്ത് വീണിട്ടുണ്ട്, എന്റെ നിരീക്ഷണത്തിൽ മർത്തോമ്മാ സഭയാണ് അതിൽനിന്നും വിഭിന്നമായി നിൽക്കുന്നത്, ഞാനൊരു ഓർത്തഡോക്സ് അംഗം കൂടിയാണ്.
@STALINSTUART
@STALINSTUART 8 ай бұрын
​@@RejimonGeorge-es4fltry protestant based churches like csi and lutherine
@matthachireth4976
@matthachireth4976 8 ай бұрын
​@@georgezacharia7646,Pathram ethu arkees aanu? Do not act like, communist illiterate person like Russian Oligarchs.
@matthachireth4976
@matthachireth4976 8 ай бұрын
​@@STALINSTUART,What is that ? Any wisdom ( Holy Theocottus) learn it.
@സോഫിയവിത്നൗഫൽ
@സോഫിയവിത്നൗഫൽ 8 ай бұрын
ഞാനും ആ സഭക്കാരനാണ്. ദേവലോകത്ത് എല്ലാത്തിനേയും അടിച്ചു പുറത്താക്കി ചാണകവെള്ള० തളിച്ചു ശുദ്ധിയാക്കണ०
@jayanpblm
@jayanpblm 8 ай бұрын
ദേവലോകം എന്നതുകൊണ്ടുദ്ദേശിച്ചത് മണ്ണിലാണോ വിണ്ണിലാണോ
@binusivan7215
@binusivan7215 8 ай бұрын
​@@jayanpblmകോട്ടയത്ത് ദേവലോകം എന്ന സ്ഥലം ഉണ്ട്
@rajanmathai
@rajanmathai 8 ай бұрын
Correct
@jijymjohn
@jijymjohn 8 ай бұрын
​@@jayanpblm Orthodox സഭയുടെ ആസ്ഥാനം
@Bharadam
@Bharadam 8 ай бұрын
​@@jayanpblmnjan uro cristani aayirunnu panddu ipool njan Muslim madam seekerichu Karanam yeshu uro daivam Ella piyachavan aan
@artery5929
@artery5929 8 ай бұрын
പുതിയ തലമുറ ഈ കച്ചവടക്കാരെയും ക്രിമിനലുകളെയും തിരിച്ചറിഞ്ഞു കഴിഞ്ഞു .
@samuelthomas4041
@samuelthomas4041 8 ай бұрын
ഇത് വളരെ ആവശ്യമായിരുന്നു. സത്യ സന്ധമായ അഭിപ്രായത്തിന് അഭിനന്ദനങ്ങൾ . കുപ്പായക്കർക്ക് മനസ്സിലായാൽ നന്ന്.
@RubyRockey435
@RubyRockey435 8 ай бұрын
2018ഇൽ ഞാൻ കാതോലിക്ക സഭ വിട്ട് വീട്ടിൽ ഇരുന്നു കർത്താവിനോട് പ്രാർത്ഥിക്കുന്നു 😍👍. സഭ കുഞ്ഞാടുകൾ എന്നെ കുറിച്ച് ഓർത്തു കമന്റ്‌ ഇട്ട് വിഷമിക്കേണ്ട 🙏.
@777sng
@777sng 8 ай бұрын
Sorry you are doing the foolish act. After your death you realize that. What ever problems and guilt persons, Catholic Church only survive in the end because it is the true Church established by Jesus Christ😊😊 😊
@RubyRockey435
@RubyRockey435 8 ай бұрын
@@777sngതാങ്കൾ രക്ഷപ്പെട്ടോളൂ.എനിക്ക് കത്തോലിക്കാ സഭയിലൂടെ രക്ഷപ്പെടണ്ട 🙏.
@merlyjmj9636
@merlyjmj9636 8 ай бұрын
കൊടും നഷ്ടം ആർക്ക് ?
@RubyRockey435
@RubyRockey435 8 ай бұрын
@@merlyjmj9636 നിങ്ങൾ നിങ്ങളെയും നിങ്ങളുടെ കുഞ്ഞുങ്ങളെയും ഓർത്തു കരയുവിൻ എന്റെ കാര്യം കർത്താവു നോക്കിക്കോളും 🙏.
@Dheeraj-y4f
@Dheeraj-y4f 8 ай бұрын
ee syrian christians catholic aano?
@sabukx7736
@sabukx7736 8 ай бұрын
യേശു ക്രിസ്തു മാത്രം ആണ് സത്യം, യേശുവിനെ മാത്രം പിന്തുടരുക ✝️🙏
@aishuaishu819
@aishuaishu819 8 ай бұрын
I respect your opinion but sorry I believe in Mahadeva... Om namah shivaya...🕉️❤️🙏
@sabukx7736
@sabukx7736 8 ай бұрын
Jesus loves you🙏
@sree4607
@sree4607 8 ай бұрын
അവനവന്റെ വിശ്വാസമാണ് സ്വയം 11:33 ആത്മബലം നൽകുന്നത്, ക്രിസ്ത്യൻ ആണേലും ഹിന്ദു ആണേലും മുസ്ലിം ആണേലും അവരവരുടെ വിശ്വാസമാണ് ഏറ്റവും മഹത്തായത് എന്ന തോന്നലെ തെറ്റാണ്, എല്ലാ ശക്തിയും ഒന്നാണ്, പല പേരിട്ടു വിളിക്കുന്നു എന്നുമാത്രം, നിങ്ങൾ വിശ്വസിക്കുന്ന യേശുദേവന് മുകളിലും ഒരു ശക്തിയുണ്ട്, മനുഷ്യനായി പിറന്നു മനുഷ്യനായി ജീവിച്ച അദ്ദേഹവും ഒരു ശക്തിയെ പ്രാർത്ഥിച്ചിരുന്നു, പക്ഷെ അത് ആരെന്ന് നിങ്ങൾക്ക് അറിയില്ല, ആ ശക്തിയെ ആരാധിച്ച യേശു എന്ന മനുഷ്യനെയാണ് നിങ്ങൾ ആരാധിക്കുന്നത്, എന്നാൽ ആ മനുഷ്യനിൽ ഈശ്വരന്റെ വരദാനമുണ്ടാരുന്നു ഈശ്വരന്റെ നേരിയ ശക്തി ഉണ്ടായിരുന്നു, അന്നത്തെ ജനത അത് തിരിച്ചറിഞ്ഞതുകൊണ്ട് ഈശ്വരനായി യേശുവിനെ കണ്ടു ആരാധിച്ചു, എനിയ്ക്കും ഇഷ്ട്ടമാണ് യേശുവിനെ, അദ്ദേഹം അനുഭവിച്ച ക്രൂരപീഡനങ്ങൾ അദ്ദേഹത്തെ വലിച്ചിഴച്ചുകൊണ്ടു പോകുമ്പോൾ അനുഭവിച്ച വേദന,പച്ചയോടെ ആണിതറച്ചു മരത്തടിയിൽ തൂക്കി ഇട്ടിരിക്കുന്നതുമൊക്കെ ഓർക്കുമ്പോൾ സങ്കടം വരും, അദ്ദേഹത്തിന്റെ രൂപം എവിടെ കണ്ടാലും ഞാൻ എന്റെ ഹൃദയത്തിൽ ഒന്ന് തൊടാതിരിക്കില്ല, എല്ലാ ശക്തികളും ഒന്നാണ് മനുഷ്യരാണ് പലരായിട്ടുള്ളത്,
@savetheworld4693
@savetheworld4693 8 ай бұрын
യഹോവയാണ് സത്യദൈവമെന്ന് ഒടുവിൽ എല്ലാവരും അറിയും
@sree4607
@sree4607 8 ай бұрын
@@savetheworld4693 അത് നിങ്ങളുടെ വിശ്വാസം, നിങ്ങൾ വിശ്വസിക്കുന്ന യെഹോവയുടെ ജനത്തിന് മുമ്പ് ജനിച്ചതാണ് അലക്സാണ്ടർ ചക്രവർത്തി, അതായത് യേശുവിന്റെ ജനത്തിന് മുമ്പും ഈ ലോകത്ത് മനുഷ്യർ ഉണ്ടാരുന്നു എന്നർത്ഥം,അന്ന് അവരും ഈശ്വരനെ ആരാധിച്ചിരുന്നു, പക്ഷെ ഇന്ന് നിങ്ങൾ വിശ്വസിക്കുന്ന നിങ്ങളുടെ ഏക ദൈവം ജനിച്ചിട്ടുപോലും ഇല്ല എന്ന സത്യം തിരിച്ചറിയുക, ഞാൻ ഈ പറഞ്ഞത് ശരിയല്ല എന്ന് നിങ്ങൾക്ക് പറയാൻ സാധിക്കുവോ, യേശു ദൈവം അല്ല എന്നല്ല ഞാൻ പറഞ്ഞത് യേശു മാത്രമാണ് ദൈവം എന്ന് നിങ്ങൾ അവകാശപ്പെട്ടതിനു മറുപടിയാണ്, യേശു പ്രാർത്ഥിച്ചിരുന്നു അതായത് യേശുവിന്റെ ജനനത്തിന് മുമ്പ് യേശുവിന്റെ അച്ഛനും അമ്മയും ഉൾപ്പെടെയുള്ളവർ ആരാധിച്ചിരുന്ന ഈശ്വരനെ അത്‌ കണ്ടു വളർന്ന യേശുവും പ്രാർത്ഥിച്ചിരുന്നു,അത് ആരെന്ന് ആദ്യം കണ്ടുപഠിക്ക്, ഒരു ഉദാഹരണം പറയാം അമൃധാനന്ദമയി ദൈവം ആണെന്ന് പറഞ്ഞു ഒരുപാട് ജനങ്ങൾ ആ അമ്മയെ പൂജിക്കുന്നുണ്ട്, എന്നാൽ അവര് ഒരിക്കലും പറഞ്ഞിട്ടില്ല ഞാൻ ദൈവം ആണെന്ന്, മാത്രമല്ല അവരുടെ ചിന്തയിലും മനസിലും കൃഷ്ണനും ശിവനും ദേവിയും മാത്രമേയുള്ളു അവര് പൂജിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ഈശ്വരനും അതുതന്നെ എന്നിട്ടും അമൃധാനന്ദമയി ദേവിയെ പൂജിക്കുകയും ആരാധിക്കുകയും ചെയുന്ന ഒരുപാട് പേരുണ്ട്, എന്നാൽ ആ അമ്മ വിശ്വസിക്കുന്ന പൂജിക്കുന്ന പ്രാർത്ഥിക്കുന്ന ഈശ്വരചയ്തന്യത്തിന്റെ നേരിയ ഒരു അംശം ആ അമ്മയിൽ ഉണ്ട് എന്ന് ആ അമ്മയെ ആരാധിക്കുന്നവർ വിശ്വസിക്കുന്നുണ്ട്, അതുകൊണ്ട് ജീവിച്ചിരിക്കുന്ന കണ്മുന്നിൽ കാണാൻ സാധിക്കുന്ന ഈശ്വരന്റെ വരം ലഭിച്ച ഈശ്വരാഅംശം ഉള്ള അമ്മയെ അവർക്ക് വിശ്വാസം, അമൃധാനന്ദമയിയിലുള്ള ഈശ്വരൻ കൃഷ്ണനും ശിവനും ദേവിയുമൊക്കെയാണ് എന്നറിഞ്ഞിട്ടും യഥാർത്ഥ ശക്തി അമൃധാനന്ദാ മയി അല്ല എന്ന് ചിന്തിക്കാതെ ആ ചെറിയ അംശത്തെ അവര് പൂജിക്കുന്നു, എന്ന് പറഞ്ഞപോലെയാണ് നിങ്ങളും, അതുകൊണ്ട് യെഹോവ മാത്രമാണ് ദൈവം എന്നത് നിങ്ങളുടെ മാത്രം വിശ്വാസമാണ്, വെറും ഒരു കടപ്പുറത്തു ജനിച്ചു വളർന്ന ദരിദ്ര ആയ ഒരു പെൺകുട്ടി അതും പഠിപ്പില്ല സൗന്ദര്യം ഇല്ല തന്റേടമോ കഴിവോ ഇല്ല എന്നിട്ടും ചെറുപ്പം മുതൽ ഇന്ന് വരെ ലോകം അറിയപ്പെടുന്ന ഒരു മഹത് വ്യക്തിയുടെ പതവിയിൽ എത്തുകയും ഇന്ത്യാ ഒട്ടൊക്ക് സാമ്പ്രാജ്യങ്ങൾ കെട്ടിപ്പൊക്കി പടുത്തുയത്തുകയും ഹോസ്പിറ്റലുകൾ വിദ്യാഭ്യാസസ്ഥാപനങ്ങൾ എന്തിന് യൂണിവേഴ്സിറ്റി വരെ ലെവലിലേയ്ക്ക് വളർന്നു വരണെങ്കിൽ അവര് ഈശ്വരന്റെ അനുഗ്രഹം ഒരുപാട് ഉള്ളതുകൊണ്ടല്ലേ, അല്ലാതെ എങ്ങനെ അവരെക്കൊണ്ട് സാധിക്കുമാരുന്നു ഇതൊക്കെ, അപ്പോൾ ഈ പ്രകൃതിയിൽ ആരും കാണാത്ത ആർക്കും കേൾക്കാത്ത എന്നാൽ വിളിച്ചാൽ വിളികേൾക്കുന്ന ഒരു ശക്തിയുണ്ട്, ആ ശക്തിയാണ് ഈശ്വരൻ, മതം വേറെ എന്നേ ഉള്ളു ആ ശക്തി ഒന്നാണ്, അത് ആരെന്ന് ആരെകൊണ്ടും നിർണ്ണായിക്കാൻ സാധിക്കില്ല,അവനവനു ഇഷ്ട്ടമുള്ള പേരു വിളിച്ചു പ്രാർത്ഥിക്കുന്നു, ഏത് പേര് വിളിച്ചാലും കേൾക്കുന്നത് ഓരേ കാതിൽ എന്ന് മാത്രം,
@frankschest8584
@frankschest8584 8 ай бұрын
I was born in Christian family and now following sanatan dharma. It's very advanced and highly inclusive. 🙏
@prasannakumar3385
@prasannakumar3385 8 ай бұрын
@ashwin4319-u9j
@ashwin4319-u9j 8 ай бұрын
Really? What kind of Christian family were you born in? What did you find in a Vedic Iron Age polytheistic religion that you didn't find in Judeo-Christianity?
@jijilr
@jijilr 8 ай бұрын
​​@@ashwin4319-u9j search for medival torture devices, and you will see how advanced was church in science. Their advancement in iron age technology
@philiposeputhenparampil69
@philiposeputhenparampil69 8 ай бұрын
My friend, If you want to get heaven, you should believe in Lord Jesus Christ. Pls read : (St John 14:6 ; 11:25 ; Act 4:12). Thank you.
@vsprince8309
@vsprince8309 8 ай бұрын
യഥാർത്ഥ ഈശ്വരവിശ്വാസം സനാതനധർമ്മത്തിൽ കൂടി പോയാൽ കിട്ടും. നിങ്ങൾ ക്കു o ഈശ്വരനാകാം.
@tax7942
@tax7942 8 ай бұрын
Very good presentation of the reality of Christian priestly life.
@louisjnedumpara
@louisjnedumpara 8 ай бұрын
Fifty years ago , the church was different. More religious and value oriented
@AlexAlex-bv5yo
@AlexAlex-bv5yo 8 ай бұрын
ബൈബിൾ പ്രകാരം കുമ്പസാരം തന്നെ തെറ്റാണ്. ബൈബിളിൽ എവിടെയാണ് പുരോഹിതനോട് കുമ്പസരിക്കാൻ പറഞ്ഞിട്ടുള്ളത്. ? നിങ്ങൾ കുമ്പസാരിക്കേണ്ട ദൈവത്തോടാണ് അല്ലാതെ മനുഷ്യരോട് അല്ല
@francisca1741
@francisca1741 8 ай бұрын
എന്റെ ബൈബിളിലുണ്ട്. നിങ്ങളുടെ ബൈബിളിലും ഉണ്ട്. കണ്ടു പിടിക്കുക. 😂😂😂
@santoshsebastian7408
@santoshsebastian7408 8 ай бұрын
Kumbasarikkanam....
@samuelsebastian7667
@samuelsebastian7667 8 ай бұрын
​@@francisca1741അതിനാല്‍, നിന്റെ ഈ ദുഷ്‌ട തയെക്കുറിച്ചു നീ അനുതപിക്കുകയും കര്‍ത്താവിനോടു പ്രാര്‍ഥിക്കുകയും ചെയ്യുക. ഒരു പക്‌ഷേ, നിന്റെ ഈ ദുഷ്‌ടവിചാരത്തിനു മാപ്പു ലഭിക്കും. അപ്പ. പ്രവര്‍ത്തനങ്ങള്‍ 8 : 22
@SrutiTravelvlogs
@SrutiTravelvlogs 8 ай бұрын
ഞാന്‍ നിന്നോടു പറയുന്നു: നീ പത്രോസാണ്‌; ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്‌ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല. സ്വര്‍ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും. മത്തായി 16 : 18-19
@momtagegod4009
@momtagegod4009 8 ай бұрын
@@francisca1741 tammil tammil papangale yettu parayan vaakyam undu. Angane engil yetu purohitamanu tangalodu paapam yettu paranjatu ?
@mathaia9388
@mathaia9388 8 ай бұрын
മാത്യു സാറെ, യേശുക്രിസ്തുവിൽ കൂടെ മാത്രമേ രക്ഷയും നിത്യജീവനും ലഭിക്കയുള്ളു.
@georgemg8760
@georgemg8760 8 ай бұрын
കാറിൽ നിന്നിറങ്ങിയാൽ സോഫയിൽ വീണ്ടും കാറിൽ . സാധാരണ ജനങ്ങളുടെ ദുരിതങ്ങൾ പുറത്തിറങ്ങിയാലല്ലെ കാണുവാനൊക്കൂ.
@rajankm8063
@rajankm8063 8 ай бұрын
അപ്പോൾ ലോകത്തെ ബഹുഭൂരിപക്ഷത്തിനും ആയത് കിട്ടില്ലല്ലോ എന്നോർത്ത് ഒരു വെശമം 😊
@sreekutty2418
@sreekutty2418 8 ай бұрын
നൈറ്റി ഇട്ടവന്മാർ ഇപ്പോൾ വളരെ മോശം പിശാച് ആയി മാറി ഇവന്മാർ സഭയെ മുടിച്ചു
@Bharadam
@Bharadam 8 ай бұрын
Luokathu vechu avideyum ivideyom kaanichu nadakunna madam cristan madathil aan xx😂😂😂😂
@Ashs_Oil_04_Texas
@Ashs_Oil_04_Texas 8 ай бұрын
​@@Bharadamഒരു കൂട്ടർക്ക് മാത്രം ലോകത്ത് എവിടെ ചെന്നാലും പ്രശ്നങ്ങളാണ്.. ഇസ്രായേലിൽ ജൂതൻമാരുമായി പ്രശ്നം. ഫ്രാൻസിൽ ക്രിസ്ത്യാനികളുമായി പ്രശ്നം. ഇന്ത്യയിൽ ഹിന്ദുക്കളുമായി പ്രശ്നം. മ്യാൻമറിൽ ചെന്നാൽ വായിൽ കോലിട്ട് കുത്തിയാൽ കടിക്കാത്ത ബുദ്ധന്മാരുമായി പ്രശ്നം, ശ്രീലങ്കയിൽ സിംഹളീസുമായി പ്രശ്നം, സിറിയയിൽ യാസീദികളുമായി പ്രശ്നം, ഇറാകിൽ കുർദുകളുമായി പ്രശ്നം, ഇറാനിൽ ഷിയകളുമായി പ്രശ്നം.. പരസ്പര മത്സരം തന്നെയുണ്ട് ആരു കൂടുതൽ പൊട്ടിക്കും ആർക്കു കൂടുതൽ ഹൂറി കിട്ടുമെന്ന് 🤣 ജോർദാനിൽ ധ്രൂസുകളുമായി പ്രശ്നം, 94% ക്രിസ്ത്യൻസ് ഉള്ള ഫിലിപ്പിൻസിൽ അവരുമായി പ്രശ്നം, ആഫ്രിക്കയിലുള്ള എല്ലാ ഗോത്രങ്ങളുമായി പ്രശ്നം.. ജോർദാനിൽ യാസീദികളുമായി പ്രശ്നം, ഇറാഖിൽ കുർദ്കളുമായി പ്രശ്നം, എമനിൽ ബദുക്കളുമായി പ്രശ്നം, ചൈനയിൽ രോഹിഖ്യകളും ഉയിഗിയുറുമായി പ്രശ്നം, പലസ്തീനിൽ ഹമസും അൽ ക്വയയിതയും പ്രശ്നം, ഇന്നേവരെ ജന്മത്ത് നേരിട്ട് കണ്ടിട്ടുകൂടിയില്ലാത്ത ജൂതനുമായി ലോകകോയകക്കൾക്കെല്ലാം പ്രശ്നം 😂🤣 എന്തൊരു കോമെടി തള്ളാഹുവും കിതാബുമാണോ 🤣 ഇനി അവരുമാത്രമുള്ള അഫ്‌ഗാനിലും ഇറാക്കിലും സിറിയയിലുമൊക്കെ ചെന്നാലോ അവർക്കിടയിൽ തമ്മിൽ തമ്മിൽ പ്രശ്നം..!! Actually എന്താ നിങ്ങളുടെ പ്രശ്നം!! #ചെറിയാരു കിതാബും #അൽപ്പം സമാധാന #പ്രശ്നവും... ഇനി... 1, വാക്സിൻ എടുക്കാൻ ഒരു മതക്കാർക്ക് പ്രശ്നം! 2. വിവാഹപ്രായം കൂട്ടിയാൽ ഒരു മതക്കാർക്ക് പ്രശ്നം! 3.സ്കൂൾ യൂണിഫോം ഏകീകരിച്ചാൽ ഒരു മതക്കാർക്ക് പ്രശ്നം! 4. ഏക സിവിൽ കോഡ് പ്രശ്നം! 5. NRC/NPR പ്രശനം 6. തുല്യ പിന്നോക്ക സംവരണം പ്രശ്നം 7. ഹലാലല്ലാത്തത് പ്രശ്നം 8. ജിഹാദല്ലാത്തതെല്ലാം പ്രശ്നം 9. കറുത്ത പർദ്ദയില്ലാത്തതു പ്രശ്നം 10.പാട്ടും ഡാൻസും സിനിമയും പ്രശ്നം 11. മറ്റു മതക്കാരുടെ ഭക്ഷണം പ്രശ്നം* 12. മറ്റു മതക്കാരുടെ ആഘോഷങ്ങൾ പ്രശ്നം ഒരു മതം മാത്രം എപ്പോഴും വേട്ടയാടപ്പെടുന്നു പോലും ! 🤔🤔🤔ഈ മതക്കാർക്ക് തൊട്ടതെല്ലാം എല്ലാം പ്രശ്നം ആണ്. a. ബിജെപി ഭരിച്ചാൽ പ്രശ്നം b. ആധാർ പ്രശ്നം c. ആധാർ വോട്ടർ ഐഡിയുമായി ലിങ്ക് ചെയ്താൽ പ്രശ്നം* (നിർഭയമായി വോട്ട് ചെയ്യാൻ പറ്റില്ലത്രേ!!!) d. അന്യ രാജ്യത്തുള്ള ന്യൂനപക്ഷങ്ങൾക്ക് ഇവിടെ പൗരത്വം കൊടുത്താൽ പ്രശ്നം e. ദേശീയഗാനം പ്രശ്നം f. ഭാരതം എന്ന പേര് പ്രശ്നം g. സഖ്യം പ്രശ്നം, ദേവസ്വം പ്രശനം, കുന്തിരിക്കം പ്രശനം.. ഭാരത് മാതാ കീ ജയ് പ്രശ്നം. എന്തും പ്രശ്നം, ഏതും പ്രശ്നം എന്നും പ്രശ്നം ഇനി ഇവർക്ക് പ്രശ്നമില്ലാത്ത വല്ല പ്രശ്നവും ഉണ്ടോയൊന്നു അന്വേഷണം നടത്തിയാലും പ്രശ്നം ആകും. ലോകത്തിൽ മുഴുവൻ പ്രശ്നമുണ്ടാക്കുന്ന പ്രശ്നക്കാർ പേര്.. ഞമ്മ ചമാധാനം ആണത്രേ. ത്ഫൂ.
@sandhyas1292
@sandhyas1292 8 ай бұрын
പള്ളി പിടുത്തം ആദ്യം നിർത്തട്ടെ
@mathewkj1379
@mathewkj1379 8 ай бұрын
കോടതി വിധി മാനിക്കാത്തവരെ പറ്റി എന്ത് പറയാൻ? യാകോബായക്കാർ നിയമ ലെഘകരും സിപിഎം ഗുണ്ട പാർട്ടിയുടെ അടിമകളുമാണ്.
@minoycmathews785
@minoycmathews785 8 ай бұрын
@salessales6287
@salessales6287 8 ай бұрын
പെണ്ണ്പിടുത്തവും
@Ayodhya120
@Ayodhya120 8 ай бұрын
ചില പ്രമാണിമാർ സ്വന്ത പേരിൽ ഇടവക സ്വത്തുക്കൾ എഴുതിമാറ്റി യതിന് പരിഹാരമാണ് ഭരണഘടന പ്രകാരം ഇടവക നടത്തൽ : അല്ലാതെ ആരുടെയും പള്ളി പിടിച്ചു കൊണ്ട് പോകാൻ കഴിയില്ല.
@SajanVarghes
@SajanVarghes 8 ай бұрын
you are correct
@christhomas4538
@christhomas4538 8 ай бұрын
Well said Mathew sir.😆👍👍
@noanxious4jesuscan568
@noanxious4jesuscan568 8 ай бұрын
Well Spoken 💐
@artery5929
@artery5929 8 ай бұрын
😂😂😂you said the absolute truth. Congrats.🎉
@ShibyFrancis-p4v
@ShibyFrancis-p4v 2 күн бұрын
അനേകർ പറയാൻ ആഗ്രഹിച്ച കാര്യങ്ങളാണിത്. അത് താങ്കൾ കുറെക്കൂടി വ്യക്തമായും ആഴത്തിലും പറഞ്ഞു. അഭിനന്ദനങ്ങൾ. തുടർന്നും ഈ കള്ളനാണയങ്ങളെ വെളിച്ചത്തു കൊണ്ടുവരിക.
@praveenindia1935
@praveenindia1935 8 ай бұрын
വിവരവും ബോധവുമുള്ള ഒരേ ഒരു അച്ചായൻ 🌹🌹🌹🌹🌹.
@Ashs_Oil_04_Texas
@Ashs_Oil_04_Texas 8 ай бұрын
അണ്ണൻ അച്ചായന്മാരെ കണ്ടിട്ടില്ലെന്ന് തോന്നുന്നു 😂
@jacobkomadathussery2691
@jacobkomadathussery2691 8 ай бұрын
Well talked Mr. Mathew Samuel.
@ipekurian4372
@ipekurian4372 8 ай бұрын
Well said.
@kizhakkethankachan6843
@kizhakkethankachan6843 8 ай бұрын
You are absolutely right.
@kj_george
@kj_george 8 ай бұрын
വേദപുസ്തകത്തിൽ കാണുന്ന സഭയും ഇന്ന് കാണുന്ന സഭയും തമ്മിൽ ഒരു ബന്ധവും ഇല്ല, ഗ്രീക്ക്,റൊമൻ ആചാരങ്ങൾ വലിച്ചു കേറ്റി എന്തൊക്കെയോ കാട്ടി കൂട്ടുന്നു
@gouthamkrishnan6718
@gouthamkrishnan6718 8 ай бұрын
Kurisharathana roman sun worship ann.
@Happylifekerala
@Happylifekerala 8 ай бұрын
ഇരട്ടചങ്കന്മാർ എല്ലാ മതങ്ങളിലും കൂടുന്നു എന്നതിന് വേറൊരു തെളിവ് സാമൂവൽ 👌👌👌👌
@jopanachi606
@jopanachi606 8 ай бұрын
Matthew sir, don't stop with this video, keep on educating believers to keep God in their heart and stay away from churches and mosque, all are corrupted.
@puthuparampilphiliproy1995
@puthuparampilphiliproy1995 8 ай бұрын
Very good advise to activate for moving to God's plan according to bible views.
@varghesemathew2847
@varghesemathew2847 8 ай бұрын
JESUS never started any so called 'Sabha'
@SrutiTravelvlogs
@SrutiTravelvlogs 8 ай бұрын
ഞാന്‍ നിന്നോടു പറയുന്നു: നീ പത്രോസാണ്‌; ഈ പാറമേല്‍ എന്റെ സഭ ഞാന്‍ സ്‌ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരേ പ്രബലപ്പെടുകയില്ല. സ്വര്‍ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്കു ഞാന്‍ തരും. നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗത്തിലും കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗത്തിലും അഴിക്കപ്പെട്ടിരിക്കും. മത്തായി 16 : 18-19
@zenjm6496
@zenjm6496 8 ай бұрын
Of course he did.
@gk-dl7wl
@gk-dl7wl 8 ай бұрын
Christian religion was started in the 4th century by Roman king Constantine. To punish jews , he raised Jesus' crucifixion as the reason and to oppress jews, started the religion. That's why instead of Jerusalem every thing concentrated in Rom 😂
@SrutiTravelvlogs
@SrutiTravelvlogs 8 ай бұрын
​@@gk-dl7wlOur Holyland is ഇസ്രായേൽ
@gk-dl7wl
@gk-dl7wl 8 ай бұрын
@user-hc3kq9hp3q for jews it's Israel. Jesus related to Jerusalem area. Rest all were added on when romans tortured jews and to save themselves and their religion, jews fled from the then time Christians
@WisdomwWave
@WisdomwWave 8 ай бұрын
very well said Sir. Hats off to you 👏👏
@joymathewmathew1238
@joymathewmathew1238 8 ай бұрын
കൗദാശിക മേഖലയിൽ വിശുദ്ധമായി വ്യാപാരിക്കേണ്ട പുരോഹിതർ ബിസിനസ് പഠിച്ചാൽ തീർന്നു.., പിന്നെ അഹങ്കാരവും ധാർഷ്ട്യവും അവരിൽ നിന്നേ പഠിക്കാൻ ഒക്കൂ.
@momtagegod4009
@momtagegod4009 8 ай бұрын
Kaudashikamo ? Angane oru padam deivatthinte vachanathil kaanichu taramo ? Kristuvinte makkal pallikkum palleele poojarimarkkum adimakal.. Ethra paritapakaram !!!!
@sensonthomas
@sensonthomas 8 ай бұрын
💯 correct... each and every point covered... Everyone behind 💰 money... conversation start with money..end with money... luxury minded..
@johnpmathai3537
@johnpmathai3537 8 ай бұрын
ഒരു സോഷ്യൽ ഗെറ്റ് ടുഗെതർ എന്നതിനപ്പുറം യാതൊന്നും ഇല്ല. സുവിശേഷം പള്ളിയിൽ പറയാറില്ല. ചുമ്മാ ചില ചടങ്ങുകൾ. പക്ഷേ കലാപരിപാടികൾ മുടക്കാറില്ല. ഓണത്തിന് തിരുവാതിര നിർബന്ധം പള്ളിയിൽ.. അച്ചന്മാർക്ക് നല്ല വരുമാനം കിട്ടുന്ന ഒരു profession. എല്ലാവർക്കും ഉള്ളാലെ അതറിയാം. പെന്തക്കോസ്തും ആ വഴി തന്നെ മിക്കതും.മെത്രന്മാർ പത്രാസ് കാണിക്കുന്ന വേഷം ഭൂഷാദികളുമായി ചമഞ്ഞു ആഡംബര വാഹനങ്ങളിൽ ഊഡാടി സഞ്ചരിക്കുന്നു. ഒരു ചടങ്ങിന് എത്രയാ റേറ്റ്!!!!! ശാപം ശാപം.
@MrSuraj210
@MrSuraj210 8 ай бұрын
Well Said Mathew Achaya - you nailed it 👏 🎉❤
@shajuvarghese8563
@shajuvarghese8563 8 ай бұрын
Sir ക്രിസ്റ്റ്യാനിറ്റി ഒരു ജീവിതരീതിയാണ് ഇന്നത്തെ സ്ഥാപനവൽക്കരിക്കപ്പെട്ട സഭകൾ സാത്താൻ്റെ മതവും
@hardcoresecularists3630
@hardcoresecularists3630 8 ай бұрын
This is the landmark delivery ever made by Samuel 💪💪 absolute bravery. One of the refined delivery in the seriesq great going Mr Samuel
@Mathew5644
@Mathew5644 8 ай бұрын
യേശുവിന്റെ സഭ 2000 വര്ഷങ്ങളായി തുടരുന്നു.എന്നും ഉണ്ടാകും
@josephchandy164
@josephchandy164 8 ай бұрын
ഏതാടോ അടിമ കുഞ്ഞാടെ ആ സഭ ?
@Mathew5644
@Mathew5644 8 ай бұрын
@@josephchandy164 യേശുവിൽ വിശ്വസിക്കുന്നവർ അടിമയാണെങ്കിൽ ഞങ്ങൾ അടിമകൾ ആണെടാ സങ്കി.
@sebastianaj728
@sebastianaj728 8 ай бұрын
ദൈവത്തിൽ വിശ്വസിക്കുന്ന ഏതൊരു വ്യക്തിക്കും പള്ളികളും ആയിചേർന്നു പോകാനാകില്ല
@justinjustin6019
@justinjustin6019 8 ай бұрын
അതുപോലെ തന്നെ കത്തോലിക്കാ സഭയിൽ യിന്നു അപ്പവും, വീഞ്ചും വാഴ്ത്തിയിട്ടു അപ്പം മാത്രം അജഗെണങ്ങൾക്കും വീഞ്ച് എല്ലാം അച്ഛനും 🤔ഒരു ബലി പൂർണ മാകണമെങ്കിൽ തിരു ശരീരവും, തിരു രക്തവും നൽകണം എന്നാണല്ലോ, എന്നാൽ യിപ്പോൾ എല്ലാം തോന്നുംപോലെ ആണ് 😮
@lloydjose3179
@lloydjose3179 8 ай бұрын
True
@cloudwalker7001
@cloudwalker7001 8 ай бұрын
karthavu paranjath appavum veenjum bhakshikan .....vannu vannu appam matram...elupam ayille achanmark.!
@justinjustin6019
@justinjustin6019 8 ай бұрын
Caract bro
@vijayanpatathari3461
@vijayanpatathari3461 2 күн бұрын
What a revealing statement. This is selfcorr ective .
@babuthomas7690
@babuthomas7690 8 ай бұрын
കുമ്പസാരം വെച്ച് ബ്ലാക്‌മെയ്ൽ ചെയ്യുന്നവരുടെ എണ്ണം കൂടി വരുന്നു. വനിതകളെ വനിതകൾ തന്നെ കുമ്പസാരിപ്പിക്കെട്ടെ
@AlexAlex-bv5yo
@AlexAlex-bv5yo 8 ай бұрын
ബൈബിൾ പ്രകാരം കൂബസാരം തന്നെ തെറ്റലേ ?
@momtagegod4009
@momtagegod4009 8 ай бұрын
Kumbasaram tanne # 1 papa pravrutthiyanu !!! Ente ponnu sahodara palli kannada oori kakkoosil erinjittu swatandhramai divasavum manassirutthi Bible vaayichu padikku.📖📖📖
@georgechacko8063
@georgechacko8063 8 ай бұрын
ഒരു പുതിയ രീതി തുടങ്ങി കൂടി അപ്പൻ അ ച്ചൻ മകൻ. അച്ച ൻ മരുമകൻ അച്ച ൻ അളിയൻ അച്ച ൻ ൻ
@hopeman52971
@hopeman52971 8 ай бұрын
Mathew Sir, what you say that is truth .
@josephvarghese6728
@josephvarghese6728 8 ай бұрын
Very correct
@kannanparamasivamps1747
@kannanparamasivamps1747 8 ай бұрын
സാറിന്റെ വാർത്ത അവതരണം എല്ലാം ഞാൻ ശ്രദ്ധിക്കുന്ന വ്യക്തിയാണ് ഓരോ പ്രാവശ്യവും വാർത്ത ചൂസ് ചെയ്യുന്നത് പുതിയ പുതിയ ആശയങ്ങളാണ് എനിക്ക് വളരെ ഇഷ്ടത്തോടുകൂടി ഞാൻ അത് കേൾക്കുന്ന
@rijojoy1609
@rijojoy1609 8 ай бұрын
Njan Orthodox vishsiyanu but only pray not believe any priest
@Dheeraj-y4f
@Dheeraj-y4f 8 ай бұрын
bro syrian christian aano? eee keralathil ulla christianity kki enthokaya pretyekatha undennu kettu onnu parayamo
@rajudaniel1
@rajudaniel1 8 ай бұрын
ആത്മീയ ശുശ്രൂഷ തിരഞ്ഞെടുത്തതിനു ശേഷം ലൗകികതയുടെ പിന്നാലെ പോകുന്നത് തെറ്റ് തന്നെയാണ്.
@ThomsonVarghese-ph6bj
@ThomsonVarghese-ph6bj 8 ай бұрын
വീക്ഷണം മുഴുവനായി ശരിയല്ല. അംഗ സംഖ്യ കൂടിയ എപ്പിസ്കോപൽ സഭകളുടെ പള്ളികളും ഉണ്ട്. CSI പോലുള്ള പള്ളികളിൽ പലതിലും അംഗസംഖ്യ കൂടിയിട്ടുണ്ട്
@sabujacob5589
@sabujacob5589 8 ай бұрын
പറഞ്ഞ പത്തനാപുരത്തു NRI ആയി മാറിയതാണ്
@joykurien9194
@joykurien9194 8 ай бұрын
CSI ൽ എവിടാ കൂടിയത്? എല്ലാം പെൻതാക്കോസ്ഥലോട്ടാ പോകുന്നത്
@josephgeorge7396
@josephgeorge7396 8 ай бұрын
Mathew sir..spper.supper.🎉🎉🎉🎉
@padmakumar6639
@padmakumar6639 8 ай бұрын
ചേട്ടാ കാശിന് വേണ്ടി മതം മാറിയവർ വിശ്വാസികൾ അല്ല 🙏
@benjos9030
@benjos9030 8 ай бұрын
you said it...very true.
@vsgeorgegeorge7607
@vsgeorgegeorge7607 8 ай бұрын
100% ശരിയാണ്.
@rosyjose7652
@rosyjose7652 8 ай бұрын
ബ്രോ പറഞ്ഞത് 100%ശരി യാണ്👍🏻👍🏻👍🏻👍🏻
@kukoorajivpadmanabhan26
@kukoorajivpadmanabhan26 8 ай бұрын
സത്യം മാത്യൂ... ഒരു സനാതനിയാണ് ഞാൻ. ഞാനിത് പറഞ്ഞാൽ വർഗ്ഗീയ വാദി ആയി പോവും
@pious.mathew8411
@pious.mathew8411 8 ай бұрын
എന്താണ് സനാധനി????
@bose7039
@bose7039 8 ай бұрын
സനാതന ധർമ്മത്തിൽ വിശ്വസിക്കുന്ന ആളാണ് എന്ന്. അതായതു ഹിന്ദു ധർമ്മത്തിൽ എന്ന്. കുറച്ചു കൂടി പിറകോട്ട് നോക്കിയാൽ പയസിൻ്റെ അപ്പാപ്പൻ്റെ, അപ്പാപ്പാൻ്റെ, ആപ്പാപ്പൻ്റെ അപ്പാപ്പനും വിശ്വസിച്ചിരുന്ന, അനുവർത്തിച്ചിരുന്ന, അനുഷ്ഠിച്ചിരുന്ന സനാതന ധർമ്മം. ലോകാ സമസ്ത സുഖിനോ ഭവന്തു എന്ന ആപ്ത വാക്യം കുടികൊള്ളുന്ന സനാതന ധർമ്മം. 🎉🎉
@dingribeast
@dingribeast 8 ай бұрын
@@bose7039 That is why You people created Dalits and Untouchables
@dingribeast
@dingribeast 8 ай бұрын
@@pious.mathew8411 Arkkum Ariyatha oru Andi
@pious.mathew8411
@pious.mathew8411 8 ай бұрын
@@bose7039 സഹോ എന്താണ് ഹൈന്ദവ ധർമ്മം. ഒന്ന് പറയൂ.കേൾക്കട്ടെ എന്റെ അപ്പാപ്പൻ കുഴിയിൽ കിടക്കട്ടെ അത് പിന്നീട് പൊക്കാം.
@vishnusankarkv9121
@vishnusankarkv9121 8 ай бұрын
So great of u sir.Hats off.
@jibujohn7138
@jibujohn7138 8 ай бұрын
Europil sambhavichathu pole sambhavikkum
@nandukm
@nandukm 8 ай бұрын
Well Said Mathew Sir !! People should not believe in Agents between God and us. We should talk direct to the almighty.
@penielsajivarghese
@penielsajivarghese 8 ай бұрын
I salute you very well said why you are very late?
@sasidharannair1629
@sasidharannair1629 8 ай бұрын
കാലം മാറി കഥ മാറി.
@pradeepkurup2702
@pradeepkurup2702 8 ай бұрын
Jesus is the one and only Lord and Saviour. Jesus said, "I am the way, the truth, and the life. No one comes to the Father except through me"
@ansammaantony4856
@ansammaantony4856 8 ай бұрын
യേശുവിന്റെ ശിഷ്യൻമാർ യേശു പഠിപ്പിച്ച കാര്യങ്ങൾ പഠിപ്പിച്ചു അതാണ്‌ യേശുവിന്റെ വചനം ഇന്ന് ഈ മത മേലാധ്യക്ഷമാർ ആരെങ്കിലും വചനം പഠിപ്പിക്കുന്നുണ്ടോ ഇല്ല അവര് കുറച്ചു ഉപദേശം അങ്ങനെ ജീവിക്കണം ഇങ്ങനെ ജീവിക്കണം ഞങ്ങളെ കണ്ടു പഠിക്കണം പഠിപ്പിച്ചു പഠിപ്പിച്ചു ഇപ്പോൾ എല്ലാടത്തും ഇവരെ കണ്ടു പഠിക്കാൻ നല്ല മാതൃക
@Outspoken684
@Outspoken684 8 ай бұрын
അപ്പോസ്തലിക കൈവപ്പു നഷ്ടപ്പെട്ട ഒരു സഭ സ്വയം ചിതറി നശിച്ചു പോകുന്നതു വെറും സ്വാഭാവികം
@advjameskuruvithadom1552
@advjameskuruvithadom1552 8 ай бұрын
You are greate
@60pluscrazy
@60pluscrazy 8 ай бұрын
Every religion needs such bold ones to come forth to bring out the crap. Well done Mr. Mathew 🎉🎉🎉
@standwithtruth2993
@standwithtruth2993 8 ай бұрын
നിങ്ങൾ എന്തോക്കെ പറഞ്ഞാലും ലോകത്തിൽ ഏറ്റവും കൂടുതൽ വളരുവാനും ശക്തിപെടുവാനും പോകുന്നത് കത്തോലിക്കാ മതം ആണ് അതാണ് ബൈബിൾ പ്രവചനം .
@sunny96788
@sunny96788 3 ай бұрын
100%പ്രൊട്ടസ്റ്റന്റ് സഭകൾ ആയിരിക്കും🔥
@thomasstephen72
@thomasstephen72 8 ай бұрын
താങ്കൾ ബൈബിൾ ശരിക്കും ഒന്ന് മുഴുവൻ വായിച്ചു മനസിലാക്കിയാൽ ഇങ്ങനെ ഒരു എപ്പിസോഡ് എടുക്കുകയില്ലായിരുന്നു. അവസാനങ്ങളിൽ ഇങ്ങനെ നടക്കും എന്നു പുതിയനിയമത്തിലും പഴയനിയമത്തിൽ സംഭവിച്ചിട്ടുള്ളതും മനസിലാക്കാൻ പറ്റും. ദൈവം ഉണ്ടെന്നു പറയുന്ന താങ്കൾക്ക് അറിയില്ല ഏത് ദൈവം ആണ് ജീവിക്കുന്ന ദൈവം. അവസാനകാലങ്ങളിൽ ജ്ഞാനിയിൽ നിന്നും ജ്ഞാനം എടുത്തു കളയും എന്നു, കല്ല് കല്ലിന്മേൽ ശേഷിക്കാത്ത കാലം വരും എന്നും, സഭകൾ നീക്കപ്പെടും എന്നും പറഞ്ഞിട്ടുണ്ട്
@georgeabraham5468
@georgeabraham5468 8 ай бұрын
Congratulations
@Ashs_Oil_04_Texas
@Ashs_Oil_04_Texas 8 ай бұрын
👍👍
@BabuKoch-h2s
@BabuKoch-h2s 8 ай бұрын
Mr. Mathew Samuel, You are absolutely correct. You cannot serve 2 masters at the same time. I hope their Church should dismiss these so called Priests.
@josephalex9534
@josephalex9534 8 ай бұрын
As a Christian,I never follow any of pastors, priest or bishops Only person to be followed and his name is Jesus Christ They all can help only to a certain level and after that if a person wants to grow spiritually and strengthen in faith, read and meditate Bible and Spirit of God / HOLY SPIRIT will direct him Bible it’s eternal word and Jesus Christ is word in flesh At the day of judgment each one give an account
@DixonVs-p3z
@DixonVs-p3z 8 ай бұрын
സൂപ്പർ മെസേജ്
@mollyaugustine9593
@mollyaugustine9593 8 ай бұрын
Whatever it is... Christ never fails 🙏 He is the master of time and the leader of time ❤ Bishops and priest and people may fail.... 'All nations will remember the Lord. From every part of the world they will turn to him; all races will worship him.' Ps 22.27 These words will be fulfilled in the fullness of time.....Christ is eternal!
@sivannarayanansivannarayan144
@sivannarayanansivannarayan144 8 ай бұрын
Christ❤ is eternal ❤
@abhiindia1978
@abhiindia1978 8 ай бұрын
you are very true.
@j26649
@j26649 8 ай бұрын
ആത്മാവിലും ശരീരത്തിലും ബ്രഹ്മചാര്യം അനുഷ്ഠിയ്ക്കുന്ന വ്യക്തിയുടെ മുന്നിൽ ആണ് പാപ മോചന ശുശ്രൂഷ ചെയ്യേണ്ടത്
@momtagegod4009
@momtagegod4009 8 ай бұрын
Angane Bibilil evideyanu ezhutiyirikkunnatu ? Brammacharyam tanne paapamanu.
@gouthamkrishnan6718
@gouthamkrishnan6718 8 ай бұрын
@@momtagegod4009 Brahmacharyam christian concept allalo.Athin vere kure arthangal und.
@kunjumonjoseph7509
@kunjumonjoseph7509 8 ай бұрын
Very good news
@mathewsabraham7556
@mathewsabraham7556 8 ай бұрын
Yes. ഈ അച്ചൻമാർക്ക് കുപ്പായം ഊരിവെച്ചിട്ട് രാഷ്ട്രീയം കളിക്കുകയും വസ്തു ബ്രോക്കർ ആകുകയും ചെയ്യരുതോ? അവർ അങ്ങനെ ചെയ്യുന്നില്ലായെന്കിൽ ഇവരെ മെത്രാൻമാരെ അടക്കം പുറത്താക്കണം. ഏറ്റവും വലിയ ആൾ കുഴപ്പക്കാരനായതു കൊണ്ടു താഴെയുള്ളവർക്ക് അതു വച്ച് അദ്ദേഹത്തെ ഭീഷണിപ്പെടുത്തി ഓരോരുത്തർക്കും അവരവരുടെ തോന്നിയവാസം നടത്താം.
@zachariahkorah2395
@zachariahkorah2395 8 ай бұрын
Ee achanmark kuppayam ettukondu business cheyyamallo
@mathewsabraham7556
@mathewsabraham7556 8 ай бұрын
@@zachariahkorah2395 നിങ്ങൾക്കു രണ്ട് യജമാനന്മാരെ സേവിക്കുവാൻ കഴികയില്ല.. ഒരു ഗവൺമെന്റ് ഉദൃോഗസ്ഥനു ജോലിയിൽ ഇരിക്കുമ്പോൾ മറ്റൊരു ജോലിയിൽ ഏർപ്പെടുവാൻ സർവീസ് ചട്ടങ്ങൾ അനുവദിക്കുന്നില്ല. ഈ ളോഹയുടെ ബലത്തിൽ രാഷ്ട്രീയവും മറ്റു കച്ചവടങ്ങളും നടത്തുവാൻ യാതൊരു കാരണവശാലും അനുവദിക്കരുത്
@sreyasn6507
@sreyasn6507 8 ай бұрын
Satyam...👍👍👍(... 🙏🙏...)
@jayanpblm
@jayanpblm 8 ай бұрын
കുറച്ചുനാള്‍ സഖാക്കളുടെ കൂടെ നടന്നതേയുള്ളൂ ആ പാതിരിയുടെ പൗരോഹിത്യസ്വഭാവത്തില്‍ കമ്യൂണിസ്റ്റ് കലര്‍പ്പ് ചേര്‍ന്ന് വാക്കുകളിലൂടെ പുറത്തുവന്നു.....
@margaretkuruvilla831
@margaretkuruvilla831 8 ай бұрын
You are hundred percent correct
@louisjnedumpara
@louisjnedumpara 8 ай бұрын
Bishop. No matter catholic or Jacobite or others, most money minded, authoritative unscrupulous gentlemen.
@oommencherian614
@oommencherian614 8 ай бұрын
Unscrupulous businessmen not gentlemen
@matthaitm8945
@matthaitm8945 8 ай бұрын
Very good commentary.
@Ayodhya120
@Ayodhya120 8 ай бұрын
Church should aim to spread the Gospel through modern technology without actively seeking out individuals. Instead, engage in discussions with those who are open to defending their beliefs. Christian beliefs should be shared through the internet, radio, and other communication methods. Avoid visiting homes or individuals; let them approach you if they are interested. Focus resources on digital media instead of charity, especially for people of different faiths, to avoid any perception of bribery. The main aim is to communicate the message. Follow this approach for the next two decades to promote greater acceptance and growth of Christianity.
@philipkavilae5338
@philipkavilae5338 7 ай бұрын
Each member should become a visual representative of teaching. Theology can not be spread through any other means. 😓
@mathewsjohn3580
@mathewsjohn3580 8 ай бұрын
Very well spoken.... People shall think, and act....
@jijojoy1286
@jijojoy1286 8 ай бұрын
Jesus is only the true living God. ❤
@vthomas5483
@vthomas5483 8 ай бұрын
Absolutely right
@സോഫിയവിത്നൗഫൽ
@സോഫിയവിത്നൗഫൽ 8 ай бұрын
ഒരു ദയാവായ്പു० ഇല്ലാത്തവരെ ബാവയായി മുൻകൂട്ടി നിശ്ചയിച്ച് പേരിനുവേണ്ടി തെരഞ്ഞെടുപ്പു പ്രഹസന० നടത്തു०.
@philiposeputhenparampil69
@philiposeputhenparampil69 8 ай бұрын
ഇങ്ങനെയുള്ള പാതിരിമാർ ഒക്കെ ആത്മീയ മണ്ഡലത്തെ മലിനസമാക്കുകയാണ്ചെയ്യുന്നത്. ഇവരൊക്കെ രാഷ്ട്രീയം തിരഞ്ഞെടുക്കുന്നു എന്ന് പറയുമ്പോൾ ഇവരുടെ ആത്മീയത എന്താണ് ? വെറുതെ ഭക്തിയുടെ വേഷം ധരിച്ച് നടക്കുന്നവരാന്നെന്ന് ഇവർ ഇവരെ തന്നെ വെളിപ്പെടുത്തകയല്ലേ ചെയ്യുന്നത്?
@kmthampi1401
@kmthampi1401 8 ай бұрын
Mathew ur telling upsutily true 100%
@BalachandranPanicker-p8g
@BalachandranPanicker-p8g 8 ай бұрын
💕💕💕🙏🙏🙏💕💕💕
escape in roblox in real life
00:13
Kan Andrey
Рет қаралды 78 МЛН
Je peux le faire
00:13
Daniil le Russe
Рет қаралды 22 МЛН