രാജ്യത്തിനായി വലിയ ദൗത്യങ്ങൾ ഏറ്റെടുത്തു വിജയകരമായി പൂർത്തിയാക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. 🚀🇮🇳
@Sebin-Sebastian9315 күн бұрын
Congrats Sir❤
@-._._._.-15 күн бұрын
ആശംസകൾ 🇮🇳✌️
@bijuchakko15 күн бұрын
സോമനാഥ് ജി, കാവേരി ജെറ്റ് എൻജിൻ ഹെഡ് ആയി & പ്രൈം മിനിസ്റ്റർ ശാസ്ത്ര ഉപദേഷ്ടാവും👍
@user-mre40n15 күн бұрын
സോമനാഥിന് ഇനി പുതിയ ദൗത്യം പുതിയ ചെയർമാന് അഭിനന്ദനങ്ങൾ 🎉🎉🎉🎉
@deepakbalu749115 күн бұрын
Congrats Sir.
@AswinAshok-q5r15 күн бұрын
Very good man ❤
@Keralaforum15 күн бұрын
ഡോ നാരായണനു അഭിനന്ദനങ്ങൾ! അങ്ങനെ ഏതൊ ഒരു ചടങ്ങിൽ വേദങ്ങളിൽനിന്നാണു ശാസ്ത്രം ഉടലെടുത്തത് എന്നും Vedic Mathematics എന്നതിനെ പിന്തുണക്കുന്ന ഒരു പ്രസ്താവനയും നടത്തിയിട്ടും ഡോ സോമനാഥിനു തുടരാൻ പറ്റിയില്ല എന്നർഥം! പുതിയ ആൾ എന്താണു പറയുന്നതെന്നു അറിയാൻ കൗതുകമുണ്ട്. "'വലിയ ഉത്തരവാദിത്തമാണ് മുന്നിലുള്ളത്'; 100% Correct! PS ഇന്ത്യാക്കാർ astronomy, mathematics എന്നിവയിൽ കേമന്മാർ തന്നെയയിരുന്നു. എന്നാൽ അതു വരുന്നത് വേദങ്ങളിനിന്നല്ല. ആ കാലഘട്ടത്തിലും അല്ല. Vedic Mathematics എന്ന പുസ്തകം 1965 ൽ മാത്രം പ്രസിധീകരിച്ച ഒരു ചപ്പടാച്ചി ആയിരുന്നു.