Masha Allah ഉജ്ജ്വല പ്രഭാഷകൻ 👍🏻Allahu ഇരു ലോക വിജയം നൽകി അനുഗ്രഹിക്കട്ടെ 🤲🏻
@suhailsidhu34233 ай бұрын
നമുക്ക് ജീവിതത്തിൽ ഒരു മാറാം എന്ന് മനസ്സിലാക്കി തരുന്ന ഒരു പ്രഭാഷകൻ.....
@ayshajumylamc40064 ай бұрын
സാറെ.....കാഴ്ചയിലൊന്നും ഒരു വ്യക്തിയുടെ സ്വഭാവം അറിയാൻ കഴിയില്ല, എന്നും ദുആ ചെയ്യ... നല്ല ഇണയെ കിട്ടാൻ. അതെ വഴിയുള്ളു....ബാക്കി തവക്കാലത്തു അലല്ലാഹ്...
@MuhammedAnshid-jy8vi8 ай бұрын
മാഷാ അള്ളാ സൂപ്പർ അടിപൊളി ഉപകാരമുള്ള ക്ലാസ്സ് ❤❤ എല്ലാരും കാണുക 👍🏻
അതിനാണ് കുട്ടികളെ മദ്രസയിൽ നിന്നും പഠിപ്പിക്കേണ്ടത് മാതാപിതാക്കൾ ചെയ്യുന്ന തെറ്റിനെ നിങ്ങൾ പിന്തുടരരുത്. അങ്ങനെ കുട്ടികൾ മദ്രസയിൽ നിന്ന് പഠിച്ചാൽ നല്ല രീതിയിൽ തന്നെ കുട്ടികൾക്ക് വളരാൻ സാധിക്കും. ഇബ്രാഹിം നബി കുട്ടി ആയിരുന്നല്ലോ പിതാവ് ബഹുദൈവ ആരാധകനും ആയിരുന്നല്ലോ എന്നിട്ട് ഇബ്രാഹിം നബി പ്രബോധനം നടത്തിയില്ലേ അതുപോലെ കുട്ടികൾ മാതാപിതാക്കൾക്ക് ഉപദേശം നൽകട്ടെ. അപ്പോൾ അതിൽ നിന്നും വരുന്ന പ്രതിസന്ധികൾ. അഥവാ അവർ വീട്ടിൽ നിന്നും പുറത്താക്കുകയാണെങ്കിൽ അവർ ഇസ്ലാം സംഘടനമായി അഭയം തേടി കൊള്ളട്ടെ അപ്പോൾ ഇസ്ലാം സംഘടനാ അത് ഏറ്റെടുത്തു കൊള്ളും
@Sajida-e5w8 ай бұрын
👍
@ParbajKhan-e9y2 ай бұрын
Baaryam bartyahu allhahuvinde kadhr alle
@ParbajKhan-e9y2 ай бұрын
Baaryam barthavu allhahuvinde kadhar alle
@JamesSam-t4r8 ай бұрын
യേശുപറഞ്ഞു :"ഞാൻ സമാധാനം തന്നിട്ട് പോകുന്നു, അത് ഈ ലോകം തരുന്നത് പോലെയല്ല " വഴിയും സത്യവും ജീവനും ഞാനാണ് എന്ന് അരുളി ചെയ്ത യേശു നിങ്ങൾക്ക് സമാധാനം തരുവാൻ ശക്തനാണ്.
@Afeef31108 ай бұрын
യേശു സ്നേഹം ആണ് കാരണ്യവുമാണ് , ആ യേശുവിനെ പടച്ചവൻ അതിലേറെ സ്നേഹവും അതിലേറെ കാരുണ്യവും 😍😍
@JamesSam-t4r8 ай бұрын
@@Afeef3110 ഇത്രയും സ്നേഹവും കാരുണ്യവും ഉള്ള ഒരു പ്രവാചകനെ കാണിച്ചു തരാമോ?
@JamesSam-t4r8 ай бұрын
@@Afeef3110 ആദിയിൽ വചനമുണ്ടായിരുന്നു വചനം ദൈവത്തോടു കൂടെയായിരുന്നു ദൈവം വചനം ആയിരുന്നു. ഈ വചനം മനുഷ്യ രൂപമെടുത്ത് മനുഷ്യരുടെ ഇടയിലേക്ക് ഇറങ്ങിവന്നു.. ഈ വചനമാണ് ലോകത്തിന്റെ വെളിച്ചം. ഈ വചനമാണ് ലോകത്തിന്റെ പ്രകാശം. ഈ യേശുവിന്റെ കൈകളിൽ ആണ് ന്യായം വിധിക്കാനുള്ള അധികാരം. ഈ യേശുവിന്റെ സ്നേഹത്തിലേക്ക്, വഴിയും സത്യവും ജീവനുമായ, ഈ യേശുവിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നു. ഈ യേശു നിങ്ങൾക്ക് ആത്മരക്ഷ നൽകുന്നവനാണ്., പാപത്തിൽ നിന്ന് പൂർണ്ണ മുക്തി നൽകുന്നവനാണ്, അവസാനം സ്വർഗ്ഗരാജ്യത്തിലേക്ക് നിങ്ങളെ നടത്തുന്നവനാണു.
@JamesSam-t4r8 ай бұрын
@@Afeef3110 യേശു പറയുന്നു" ഞാൻ ആൽഫയും ഒമേഗയും ആകുന്നു, ആദ്യനും അന്ത്യനും തന്നെ" ബൈബിൾ പറയുന്നു" യേശു ദൈവരൂപത്തിൽ ഇരിക്കെ ദൈവത്തോട് ഉള്ള സമത്വം കാത്തുകൊള്ളേണം എന്ന് വിചാരിക്കാതെ ദാസരൂപം എടുത്തു വേഷത്തിൽ മനുഷ്യനായി " അതെ യേശുവിന് ദൈവത്തോട് സമത്വം ഉണ്ട്.
@shizamuzammilfathima72798 ай бұрын
യേശു ആരോടാണ് പ്രാർത്ഥിച്ചത് അവരോട് പ്രാർത്ഥിക്കുക, യേശു പ്രവാചകൻ മാത്രം ആണ്, ദൈവം അല്ല