ഹിമ കാഴ്ചകൾ വളരെ ഇഷ്ട്ടായി. പണ്ടത്തെ വീഡിയോ തുടക്കം ഇങ്ങനെ ആയിരുന്നു. ഞാൻ അച്ഛന്റെ വിശേഷം ചോദിച്ചു ഹിമ. വിരൽ മുറിച്ചു എന്ന് കേട്ടപ്പോ വിഷമം ആയി. ഷുഗർ കണ്ട്രോൾ ആക്കണം. ഞാൻ ഹിമ ചീര വെളിച്ചെണ്ണ മാത്രം ചേർത്ത് വാട്ടിയാണ് കറി ആക്കുക അങ്ങനെ ചെയ്യുമ്പോൾ ചീരയുടെ ടേസ്റ്റ് കൂടും. കടുക് വറവ് അവസാനം മാത്രം. കുട്ടികളെ കൂട്ടി പുറത്ത് പോയല്ലോ. പിന്നെ കുട്ടികൾ പ്രായ വ്യത്യാസം ഒന്നും അല്ല എല്ലാ കുട്ടികളും ഇങ്ങനെ തന്നെ. ചേച്ചിയുടെ മോന്റെ കുട്ടികൾ 10 വയസ്സ് വ്യത്യാസം ഉണ്ട്. എന്നിട്ടും ഈ പറഞ്ഞ പോലെ തന്നെ. 😂 അച്ഛന് വേഗം സുഖാവട്ടെ. ❤️❤️❤️
അച്ഛന് വേഗം സുഖമാവട്ടൊ ❤ ഇവിടെയും രണ്ടും ഇങ്ങനെ തന്നെ ആണ് മോൻ ആണ് ചെറിയാൻ ആദ്യം പേകുന്നത് 😂അപ്പോൾ മോളും തുടങ്ങും അവര് തന്നെ തിർത്തോള്ളും അതാണ് നല്ലത്.❤❤❤
@HimaManohar2 ай бұрын
Athe 🫶🏻
@mohananap67762 ай бұрын
ഹിമ അച്ഛന് വേഗം സുഖമാവട്ടെ
@HimaManohar2 ай бұрын
🙏🏻
@mohananap67762 ай бұрын
മക്കളെ നന്നായി വളർത്തി കൊണ്ടു വരു അവർ എന്നും കൂടെയുണ്ടാകും❤❤❤
അങ്ങനെ പലതരം അനുഭവങ്ങൾ പല രീതിയിൽ ഉണ്ടാവും, എല്ലാവർക്കും. അങ്ങനെയാണല്ലോ ജീവിതം
@Butterflies94272 ай бұрын
പലപ്പോഴും ബാക്ക് ഗ്രൗണ്ട് മ്യൂസിക് കാരണം ഹിമയുടെ വീഡിയോ കാണാറില്ല..., ഭയങ്കര ഡിസ്റ്റർബ്നെസ്സ് പോലെ 😪
@madhumithar99002 ай бұрын
So beautiful...paadam kaanan😊Hima driving padikyu....u have ur car with you now, right. Unni ki 18 yrs avumbo he can start driving...it will be very useful dear 😊...luv u n take care😊
@HimaManohar2 ай бұрын
👍👍
@neenurose49582 ай бұрын
എനിക്കും ഇഷ്ട്ടാണ് ഇഞ്ചി ചേർക്കുന്നത്
@HimaManohar2 ай бұрын
🥰
@durgadevinambiar30922 ай бұрын
Nannayitund startingil kanichya scene. ❤
@HimaManohar2 ай бұрын
Thnk u 🥰
@IrshadMytheenkunju2 ай бұрын
Hima chiechi makkal avida
@rajiareesh57202 ай бұрын
ഹിമ 😍
@HaseenaHaseenaparakkal2 ай бұрын
ഒരു കുട്ടിക്ക് ഒരു ടീച്ചറെന്ന രീതിയിൽ ഓൺലൈനായിട്ട് ട്യൂഷനെടുത്തു കൊടുക്കുന്നു. താല്പര്യം ഉള്ളവർ ❤️എട്ട്.. പൂജ്യം. എട്ട്.. ആറ്.. നാല്. ഒന്ന്. പൂജ്യം. അഞ്ച്. ഏഴ്.. ആറ് ❤️
@mobiyohannan2 ай бұрын
Hi hima,hope you are doing well
@HimaManohar2 ай бұрын
Good!
@SR-yr1jn2 ай бұрын
Get well soon 🙏
@HimaManohar2 ай бұрын
🥰
@sreelekha48742 ай бұрын
എല്ലാം സമാധാനമാവട്ടെ ഹിമാ❤❤
@HimaManohar2 ай бұрын
😍
@sujapanicker71792 ай бұрын
ഇഷ്ടായി ഇഷ്ടായി
@curliegirl34632 ай бұрын
ah series Magnificient Century alle
@mohananap67762 ай бұрын
ജീവിതത്തിൽ തെറ്റുകൾ പറ്റാത്തവർ ആരുമില്ല
@ourexperiments62332 ай бұрын
Hurrem sulthana😍
@sreelekhasmarar76522 ай бұрын
അമ്മ കഴിഞ്ഞ ദിവസം ഇല തോരൻ ഉണ്ടാക്കി ഇതേപോലെ മഞ്ഞൾപ്പൊടി ഇത്തിരി കൂടിപ്പോയി
@mohananap67762 ай бұрын
വീഡിയോ കാണട്ടെ
@HimaManohar2 ай бұрын
😍
@AdishapAdhi-yx8rz2 ай бұрын
hii chechee....വീഡിയോ ഇഷ്ട്ടമായി...അച്ഛന് വേഗം sugama ആവട്ടെ 🙏🙏🙏 മകളു മായി പുറത്തു പോയത് നല്ലകാര്യം....ഇടക്കി ഇങ്ങനെ പുറത്തു കൊണ്ടുപോവുന്നത് അവർക്കു sandhosham ആയിരിക്കും....നാഗത്തിൽ മയിലാഞ്ചി ഇട്ടത് ഇഷ്ട്ടമായി.....പിന്നെ.....ചേച്ചി പണ്ട് ജോലിക്കു പോവുന്ന കാലത്തു വീഡിയോ ഇടാറില്ലേ അന്ന് മുതൽ ഞാൻ കാണാറുണ്ട്....രാവിലെ ചേച്ചി എണീക്കുന്നതും 4,5, മണിയാവുമ്പോൾ എണീക്കും....ആ..4 മണിക്കും..5 മണിക്കും എല്ലാം ചേച്ചി സാമ്പാർ വെക്കാറുണ്ടായിരുന്നു....കുറെ പറയാനുണ്ട്..........😄😄😄😄😄😘😘😘😘😘
@HimaManohar2 ай бұрын
🥰🥰🫶🏻🫶🏻
@asfiyafaizal53192 ай бұрын
അച്ഛന് വേഗം സുഗവട്ടെ
@HimaManohar2 ай бұрын
🥰
@IrshadMytheenkunju2 ай бұрын
Hi hima chiechi
@Rechuz_vlog2 ай бұрын
എല്ലാടത്തും കുട്ടികൾ അങ്ങനെ തന്നെയാ തല്ലൂടികൊണ്ട്
@-sheebapm2 ай бұрын
Keep going smoothly....
@HimaManohar2 ай бұрын
I will try my best
@deepthideepz49642 ай бұрын
സത്യം ആണ് ഹിമ ഞാനും എന്റെ അനിയത്തിയും ചെറുപ്പത്തിൽ നല്ല അടി ആണ് ഇപ്പോ ഞങ്ങൾ 2 പേരും കല്യാണം കഴിഞ്ഞു 2 വഴിക്ക് ആയപ്പോ വല്ലപ്പോഴും വീട്ടിൽ വന്നു തിരിച്ചു പോകുമ്പോൾ അവളും മോനും പോകുമ്പോൾ ഞാൻ അറിയാതെ കരഞ്ഞു പോകാറുണ്ട് എന്തോ ഒരു വേദന തോന്നും അതുപോലെ തന്നെ കുറച്ചു ദിവസം വീട്ടിൽ നിന്ന് കഴിഞ്ഞു ഭർത്താവിന്റെ വീട്ടികെ പോകുമ്പോൾ നമ്മുടെ അമ്മയുടെ കണ്ണിൽ വല്ലാത്ത വിഷമം ആയിരിക്കും ..
ഒരു ആൺകുട്ടിയും പെൺകുട്ടിയും ആണെങ്കിൽ കുടുംബത്ത് സമാധാനം ഉണ്ടാവും.2 ചെക്കന്മാർ ആയാൽ മഹാഭാരത യുദ്ധം ആയിരിക്കും.ഞാൻ അനുഭവിച്ചതാണ്.ഒരു വയസ്സിൻ്റെ വ്യത്യാസമേ ഉള്ളൂ
@shynimv36962 ай бұрын
Athu thonunnathanu.2 boys Ayala entha
@induchingath68532 ай бұрын
അങ്ങനെയൊന്നുമില്ല എനിക്കും 2 ആൺമക്കളാണ് അവർക്ക് പരസ്പരം ഭയങ്കര സ്നേഹമാണ് മൂത്തവൻ എന്തു പറഞ്ഞോ ചെറിയവന് അത് വേദവാക്യമാണ് ❤❤
@jaseenaaslam98932 ай бұрын
എനിക്ക് 5 ആൺ മക്കളാണ്.. പെണ്ണ് ഇല്ല 🤣
@DakshD-ti7ml2 ай бұрын
Verum thonnala all are mathematics 😂😂
@HimaManohar2 ай бұрын
🙌🏻🙌🏻☺️☺️
@Judybineesh2 ай бұрын
Supper short 👍🏻🙏🏻🫶🏻🥰🥰
@sreelekhasmarar76522 ай бұрын
പുറത്ത് പോയി വീഡിയോ ഒക്കെ എടുത്തിട്ട് ഇനിയും ഇടണം
@mohananap67762 ай бұрын
മക്കൾ വലുതാകുമ്പോൾ ഇതൊക്കെ മാറും
@bincyjose99942 ай бұрын
എന്താ പറ്റിയ കാലിന്
@HimaManohar2 ай бұрын
Videoil paranjitund
@muneeramunna17652 ай бұрын
Nesto alle
@HimaManohar2 ай бұрын
Athe
@Ramithavlogs2 ай бұрын
Hi chechi sugano
@HimaManohar2 ай бұрын
Sukham
@Ramithavlogs2 ай бұрын
Oru padu eshtta nuu too chechiye
@Ramithavlogs2 ай бұрын
Egnee thanee super ayittuu ponamm tooo
@HappyVlogsWithGeetha2 ай бұрын
അച്ഛന് ഷുഗർ ഉണ്ടോ വേഗം സുഖമാകട്ടെ 🙏
@HimaManohar2 ай бұрын
Und
@mohananap67762 ай бұрын
വീഡിയോ ഉണ്ടോ എന്ന് എന്നും നോക്കും
@sajeevanmadhavan44752 ай бұрын
Njanum❤
@HimaManohar2 ай бұрын
👍
@Rechuz_vlog2 ай бұрын
ഹിമ ഇപ്പൊ ജോലിക്ക് പോവാറില്ലേ
@girijadevivg43572 ай бұрын
👌👌
@HimaManohar2 ай бұрын
😍
@vincepeter19762 ай бұрын
🎉🎉
@HimaManohar2 ай бұрын
😍
@muktharpai96532 ай бұрын
❤️❤️❤️❤️❤️❤️❤️
@HimaManohar2 ай бұрын
🫶🏻
@shaharbanu46842 ай бұрын
Edapal Nesto alle
@HimaManohar2 ай бұрын
Athe
@Sabnadrupath122 ай бұрын
എനിക്കും 2 ആൺകുട്ടികൾ ആണ്.. But 10 yrs difference undu..അച്ഛന് വേഗം സുഖമാവാൻ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏🥰
@HimaManohar2 ай бұрын
🥰🫶🏻
@Ashanair012 ай бұрын
🎉
@HimaManohar2 ай бұрын
💖
@remyaremya26532 ай бұрын
❤❤
@HimaManohar2 ай бұрын
🫶🏻
@jyothynair39532 ай бұрын
❤🎉
@HimaManohar2 ай бұрын
🫶🏻
@sdddhf2 ай бұрын
😊😊😊😊😊
@HimaManohar2 ай бұрын
💖
@rathavathirathavathi52392 ай бұрын
Hai
@HimaManohar2 ай бұрын
Hi
@mohananap67762 ай бұрын
നല്ലതേ വരു വിഷമിക്കണ്ട
@veenas94242 ай бұрын
അവരെ പുറത്ത് കൊണ്ടുപോയത് നന്നായി
@HimaManohar2 ай бұрын
🫶🏻
@Remi-n6o2 ай бұрын
God bls u mole frm bombay
@HimaManohar2 ай бұрын
Thnk u 🫶🏻
@mohananap67762 ай бұрын
വീഡിയോ മുടങ്ങാതെ ഇടൂ
@HimaManohar2 ай бұрын
👍
@yahoomeradil2 ай бұрын
Achammede swahavam kittyathavm
@Lathaprasad-xw8gz2 ай бұрын
❤❤❤😂
@HimaManohar2 ай бұрын
💖
@jyothinadesan95172 ай бұрын
🫶🥰🫶
@HimaManohar2 ай бұрын
🥰
@diyaajal93902 ай бұрын
🥰🥰🥰
@salinibiju48792 ай бұрын
ശോ പാവം അച്ഛൻ, അച്ഛന് ലിവർ ന് എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്റെ അച്ഛന് കാലിൽ ഇൻഫെക്ഷൻ ആയി കീറി പിന്നെ ടെസ്റ്റ് ചെയ്തപ്പോ ലിവർ cirrhosis ആണെന്ന് അറിഞ്ഞു അച്ഛൻ മദ്യപിക്കാത്ത ആൾ ആണ് എന്നിട്ടും 😢
@HimaManohar2 ай бұрын
Sugar und
@mariaxavier30692 ай бұрын
Cirrhosis nu alcohol kazhikanamennilla allateyum undakaum