Рет қаралды 436
കണ്ണൂർ ജില്ലയിലെ മാങ്ങാട്ട് എന്ന പ്രദേശത്തെ നിവാസിയായിരുന്ന മന്ദപ്പൻ ചേകവർ എന്ന തീയർ സമുദായത്തിൽ പെട്ട യോദ്ധാവാണ് പിൽകാലത്ത് ദൈവ പരിവേഷം കിട്ടുകയും തെയ്യമൂർത്തിയായി കെട്ടിയാടപ്പെടുകയും ചെയ്യപ്പെടുന്ന കതിവനൂർ വീരൻ എന്നറിയപ്പെടുന്ന തെയ്യം.