അങ്ങനെ 2020 കഴിഞ്ഞു. പുതുവർഷം സ്പെഷ്യൽ ആക്കാൻ പന്ത്രണ്ട് കിലോയുള്ള വലിയൊരു മീനിനെ ഗ്രിൽ ചെയ്തെടുത്തു
Пікірлер: 663
@CK-ue9gr4 жыл бұрын
കണ്ടിട്ട് കൊള്ളാം, പക്ഷെ ചില tips പറയാൻ തോന്നുന്നു, ഗ്രിൽ ചൈയ്യുമ്പോൾ ആദ്യം grill കമ്പിയിൽ നന്നായി എണ്ണ പുരട്ടണം, പിന്നെ കനൽ നന്നായിട്ട് ചൂടാകണം, തീ കെട്ടതിനു ശേഷം മാത്രമേ fish വെക്കാവുള്ളു, കനലിൽ ആണ് വെക്കേണ്ടത്, കുറച്ചുനേരം മുകൾ ഭാഗം ആ വാഴയില കൊണ്ട് മൂടി ഇട്ടാൽ അകം നന്നായി കുക്ക് ആകും. എന്നിട്ടേ ഓയിൽ പുരട്ടിയിട്ടേ തിരിച്ചടവു, അത് നിങ്ങൾ ചെയ്തു. ഏതായാലും മീൻ കണ്ടപ്പോൾ കൊതി വന്നു. Then it won’t burn and it will be very soft inside. All the best ആമ്മച്ചി. God bless you and your family. Hope you will all have a blessed New Year!
@AnnammachedathiSpecial4 жыл бұрын
Thanks ❤️❤️❤️
@nodramazone4 жыл бұрын
Yes right
@annammaa2264 жыл бұрын
എല്ലാവർക്കും പുതുവത്സര ആശംസകൾ. കനൽ നന്നായിട്ട്ആയിട്ട് വേണം മീൻ വെക്കാൻ അമ്മച്ചി. തീ കത്തി നിന്നത് കൊണ്ട് ആണ് കരിവ് വന്നത്. But മസാല സൂപ്പർ. എല്ലാം കൊണ്ടും സൂപ്പർ. ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ
Ammachi Happy New year. Kothipichu kalanjalo ammachi. Santhoshamayi
@anushri33434 жыл бұрын
അടിപൊളി അമ്മച്ചി.😍.മീനിനെ കുളിപ്പിക്കുന്നതു കണ്ടപ്പോൾ പുഴക്കരയിൽ പശുവിനെ കുളിപ്പിക്കുന്നത് ഓർമ്മ വന്നു... 😂 Happy New year to all...😍
@sindhujayakumar40624 жыл бұрын
അമ്മച്ചി....ഒരു അപാര സംഭവം പുന്നരം തന്നെ. അമ്മച്ചിക്ക് ...ബാബു ചേട്ടന്...കുടുംബത്തിന്.സച്ചിന് കുടുംബത്തിന് .... എൻ്റെ എല്ലാ പുതു വർഷ ആശംസകളും ഇത് വേറെ ലെവൽ ആന കുളിച്ചു കണ്ടിട്ടുണ്ട് മീനെ കുളിപ്പിച്ച് കാണുന്നത് ഇപ്പോഴാ.വിഭവ സമൃദധമായ ചേരുവകൾ.
@raninair60654 жыл бұрын
അടിപൊളി dish തന്നെയാണ്. New yearinu ചേർന്ന വിഭവം. ഈ കൂട്ടുകെട്ട് എന്നും നിലനിൽക്കട്ടെ. എല്ലാവർക്കും happy New Year ❤️👍👍👍
Annammachedathi happy new year.....ente amma ningalde katta fan aaaa ella video um kanditt ondakkum....bhankara istava....ningal karanam enikkum kure Sanam tinnam....njngal vtl olla ellarem ninglde fan aaaa....best wishes for the year ahead🥰
@tomysebastin26724 жыл бұрын
Happy new year ammachy
@sajitavm58614 жыл бұрын
Amma hi ,fish super
@nishasurendran184 жыл бұрын
HAPPY NEW YEAR AMMACHI ,BABUCHETTAN AND FAMILY.ENTHANU SACHINUM PINJUVINUM KODUTHATHU ENNARIYAN ORU AGRAHAM.SACHINUM PI NJUVINUM NEW YEAR ASHAMSAKAL.
@TheAbyraju4 жыл бұрын
അമ്മച്ചിക്ക് ദീർഘായുസ്സും ആരോഗ്യവും ദൈവം തരട്ടെ. ഇതുപോലുള്ള കുറേ വീഡിയോസ് ചെയ്യാൻ 🌹. പുതുവത്സര ആശംസകൾ.
@joshuaxavierchullickal33004 жыл бұрын
ആദ്യം തന്നെ പുതുവത്സരാശംസകൾ നേരുന്നു സ്വാർത്ഥ ലാഭത്തിനു വേണ്ടി ആളുകൾ പരക്കം പായുന്ന ഈ ലോകത്ത് സച്ചിൻ താങ്കളെപ്പോലുള്ള വ്യക്തികൾ വളരെ ചുരുക്കമാണ്.താങ്കൾക്കും ഭാര്യക്കും ഒരുപാട് ദൈവാനുഗ്രഹങ്ങൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@sheelajohn39884 жыл бұрын
Ammachi super vedio 👍 Happy New year to all.
@nodramazone4 жыл бұрын
Happy New Year Ammachi and family🤩🥳. Barbecue or grilling pakshe kananil alle cheyyua.
@jishajose70494 жыл бұрын
ഹാപ്പി ന്യൂ ഇയർ, ഈ 2021 നിങ്ങളുടെ ചാനലിന് ഒത്തിരി സബ്സ്ക്രൈബ് ഉണ്ടാകട്ടെ ചാനൽ വളരട്ടെ എന്ന് ആശംസിക്കുന്നു
@AnnammachedathiSpecial4 жыл бұрын
Thanks ❤️❤️❤️
@prajurajan83184 жыл бұрын
അമ്മച്ചി. ബാബു ചേട്ടാ happy new year polichu grill fish
@sajeeshsajee18064 жыл бұрын
എന്റെ അമ്മച്ചി, പൊളിച്ചു,... സച്ചിൻ &വൈഫ്... നിങ്ങളുടെ സപ്പോർട് ❤❤❤❤..... ഹാപ്പി new year
@marythomas74674 жыл бұрын
Happy New year Ammachi, Babuchettan,& fmly, Sachin & Pinchu, happy to see ammachy giving gift to Sachin &Pinchu.
@hematk19674 жыл бұрын
Happy new year Ammachi....... Babu ......Sachin ......Pinchu....Happy new year .
അടിപൊളി 👍..... ഉപ്പുവെള്ളത്തിൽ കിടന്ന മീനിനെ ഉപ്പ് തേച്ചു കുളിപ്പിച്ചു......👌 from കുവൈറ്റ്
@Smallfamily19873 жыл бұрын
Ethupoloru vedio first time aa kanunne superrr ammmachiiiiiiii ummma
@benjaminchacko35824 жыл бұрын
ബാബു ചേട്ടൻ തകർത്തു.... ഒരു രക്ഷയും ഇല്ല 👍💥💥💥💥
@SIJUTHOMAS19854 жыл бұрын
ഓരോ വിഡിയോയും ചെയ്യുന്നത് വളരെ വിത്യസ്ത മായിട്ടാണ്.... എല്ലാ വിഭവങ്ങളും ഉണ്ടാക്കുന്നത് കാണുമ്പോൾ വളരെ interesting ആണ്.... അഭിനന്ദനങ്ങൾ Happy new year... അമ്മച്ചി and ബാബുച്ചേട്ടൻ, സച്ചിൻ ഭായ് 😊😊❤️
@ammuappu85194 жыл бұрын
Ammammeaa...pappadam curyy kanikkumooo....happy new yr ammammeaa😍😍😍
@mochimoonlight29874 жыл бұрын
Ammachi super 👌👌👌അമ്മച്ചിക്കും കുടുംബത്തിനും സച്ചിനും കുടുംബത്തിനും ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ
@marymathew18944 жыл бұрын
Ammachi super .Happy new year
@Ukmallucouple78604 жыл бұрын
👍👍👍
@praisethelord40864 жыл бұрын
Ammachi sachineyum pinchuvineyum manichathu nannayi nammal daivathodum manuzsharodum nanniyullavarayirikkuka God bless u all
@sharadhakrishnan46074 жыл бұрын
അമ്മച്ചിയുടെ പുന്നാരമീൻ അടിപൊളിയുണ്ടല്ലോ. അടുത്തായിരുന്നെങ്കിൽ ടെയ്സ്റ് നോക്കാമായിരുന്നു. പിന്നെ ബാബുവിന്റെ അല്ലെ അമ്മേ. അല്ലെ അമ്മേ എന്ന വിളി കേൾക്കാൻ നല്ല സുഖമുണ്ട് 🥰🥰🥰
@lissythekkel7314 жыл бұрын
Happy new year to all. Super fish and super recipe 😍😍 Mullu polum bakki vakkulla Ellee 😜😜😁😁😋
@leelamaniprabha90914 жыл бұрын
Adipoly കൊതിപ്പിച്ചു കളഞ്ഞു അമ്മച്ചി കിടിലൻ എപ്പിസോഡ് Happy New Year Ammachi and Teams ❤️❤️❤️❤️❤️. 2021 വൻ വിജയം ആവട്ടെ . Full support.
പൊളി സച്ചിൻ പിഞ്ചു അമ്മച്ചി ബാബു ചേട്ടൻ 👍😍😍😍happy ന്യൂ year 👍👍👍🌹🌹🌹😍😍
@ranijose37844 жыл бұрын
Happy new year amachi and babu .kanumbol thane tasty super
@abinbabu52944 жыл бұрын
Adiyami echiri cash mudaki ... good but oru grill vanjarunu... fish karinjatanu sachin tinnitu nalatanu paranjathu , epolum satyam parayuka , karinju anu parayarunu bcs inside skins ok arunu . Ammachi de innocents anu ee Chanel click akiyayathu so keep that quality. Take it as positive...as a viewer I felt it , njanjalum grilled food undakarundee..
@balan3844 жыл бұрын
അടി പോളി ന്യൂ ഇയര്‍. കലക്കി. Happy new year.
@ushusfamilyvlogs26914 жыл бұрын
Happy New year ammachee keddipidich ummaa 💝💝💝💝💝. Ellarkkm ente vaka happy new year 💝💝💝💝💝
@vasanthasingh32554 жыл бұрын
Babu parayunnatu kettapole vayil vellam vannu pachha kurumulakum kanthariyum okke. Happy new year from Guwahati
@amsvlogeswithsanoj98014 жыл бұрын
Happy New year🌹🌹🌹🌹🌹അമ്മച്ചി, ബാബുച്ചേട്ടാ, സച്ചിൻചേട്ടാ. പുന്നാരമീൻ ഗ്രിൽ സൂപ്പർ,മസാല സൂപ്പർ മാസ്സ്
@geenamaryjoseph4 жыл бұрын
Adipoli.....happy new year ammachy
@maryammacherian82594 жыл бұрын
അമ്മച്ചിക്കും ടീമിനും പുതിയ വർഷം കൂടുതൽ വിഭവങ്ങൾ ഞങ്ങൾക്കായി ചെയ്തു തരുവാൻ... ചെയ്തു കാണിക്കുവാൻ... ഒത്തിരി ആശംസകൾ
@malabiju19804 жыл бұрын
Ammachi, Babu chetan & family, Sachin &Pinchu....ellavarkum Happy New Year...
@marysunder30464 жыл бұрын
Happy New year sachin and pinchu....And Ammachi and family's...Stay bless
@manjubhasilal11944 жыл бұрын
Grilled meen superrr ammachi👌👌👍 Happy New year Ammachikum kudumbanglkum Sachinum pinchu familykum🎉🎉🎉♥️♥️
@sibik17534 жыл бұрын
Happy New Year Ammachi, Babu chettan and Sachin😍😍😍😍
@79jaimon4 жыл бұрын
Grilling n ammachiyuae sammanam adipoli sachinum pinchunam god bless you ammachi n Babu Chettan n Sachin n family
@mayamahadevan68264 жыл бұрын
നെയ് മീനിനേക്കാൾ രുചി ഉള്ള മീൻ ആണ്...... ഇത്രയും രുചി ആഹാ... കഴിച്ചാൽ മടുക്കാത്ത തരം മീൻ... super super
@jesna69984 жыл бұрын
ഈ ചാനലിന്റെ വിജയം ഈ camaraderie ആണ്. സ്നേഹവും സന്തോഷവും നിറഞ്ഞ കുടുംബം അതിന്റ head മിടുക്കിയായ അമ്മച്ചി അധ്വാനിയായ ബാബുച്ചേട്ടൻ സച്ചിന്റെയും പിഞ്ചുവിന്റെയും ചിരി സപ്പോർട്ട് നാട്ടിൻപുരത്തിന്റെ നന്മ ഒറ്റപെട്ടു പോയി ജീവിതത്തിൽ എന്ന തോന്നലിൽ ജീവിക്കുന്ന ചിലർക്ക് ഈ സ്നേഹവും സന്തോഷവും ഒക്കെ ചാനലിലൂടെ കാണുമ്പോൾ നിങ്ങളൊക്കെ സ്വന്തമാണ് എന്ന തോന്നൽ ഉണ്ടാവുന്നു അത് തന്നെയാണ് ഈ ചാനൽ കാണാനുള്ള പ്രചോദനം. Happy new year ഈ കുടുംബത്തിൽ അംഗങ്ങൾ കൂടട്ടെ
@AnnammachedathiSpecial4 жыл бұрын
❤️❤️❤️❤️
@sameeshpeethambaran53504 жыл бұрын
അമ്മച്ചിക്കും ലോകം മുഴുവൻ ഉള്ള അമ്മച്ചിയുടെ മക്കൾക്കും.. പുതുവത്സര ആശംസകൾ... സച്ചിൻ... പിഞ്ചു.. എല്ലാവിധ ആശംസകളും നേരുന്നു..
@life.ebysony11194 жыл бұрын
അടിപൊളി.. കണ്ടിട്ട് തന്നെ കൊതി ആവുന്നു.. Happy New year Annammachi & family...
@sujazana76574 жыл бұрын
Super,Ammachide marumakale pole enikkum meenthalaya eshattem
@FT-pg2zx4 жыл бұрын
For grilling, you have to wait until all the flames disappear and the coal becomes grey and hot. Otherwise, the outside will burn quickly cause of the flame and inside won't get cooked. As always good to watch your programme.
@jocelyndesigns4 жыл бұрын
Shouldn't it be red hot?!
@rekhag94224 жыл бұрын
True
@FT-pg2zx4 жыл бұрын
@@jocelyndesigns when the coal turns grey it becomes the hottest. Have you ever grilled using coal? If you have then you will know.
@vivekraju69914 жыл бұрын
Well said bro.. other wise the whole damn process will be a waste of time.. if it get burned quickly from outside..
@Lhsbysareena4 жыл бұрын
@Nutrine muyal oru karyathilum vishwasam ille. Enth thallanu ithil
@prasadm14994 жыл бұрын
🎊Happy New year Annamachiii & Babu chettan🎊
@creative79284 жыл бұрын
അമ്മച്ചിക്കും വീട്ടിൽ എത്തിയ എല്ലാവർക്കും പുതുവർഷ ആശംസകൾ. രണ്ടായിരത്തി ഇരുപതിനെ അടിച്ചു പൊളിച്ചു യാത്രയാക്കി. പുതിയ വർഷം എല്ലാവർക്കും സന്തോഷകരമാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@jainypv9584 жыл бұрын
അമ്മച്ചി, Supper, Happy, New, year
@jincyjohnptamember97834 жыл бұрын
അമ്മച്ചിയ്ക്കും, ബാബുചേട്ടനും ,സച്ചിനും, പിഞ്ചുവിനും ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്താൻ കഴിയട്ടെ ആത്മാർത്ഥമായി ആഗ്രഹിച്ചു കൊണ്ട് സന്തോഷവും സമാധാനവും സമൃദ്ധിയും നിറഞ്ഞ ഒരു പുതുവർഷം ആശംസിക്കുന്നു
@sindhun87644 жыл бұрын
Happy New year Ammachi&Babu chettaa❤️ ❤️
@sunithomas17684 жыл бұрын
Ammachi Happy New Year wishes to you and your family.Ammachi and Babuchettan Super
@joiceanil11694 жыл бұрын
Ammachi&family, & Sachin family...... Happy New Year.........from Bangalore Joice......polichu
@rijeshgeorge42684 жыл бұрын
Ammachi vayil vellam varunnu. Ammachi, babuchetta, all family happy new year
@thundiyim4 жыл бұрын
Happy New year! What fish is this? Looks yummy!
@kiyasmohammed27774 жыл бұрын
Happy new year Ammachi & Babu chetta puthu santhoshavum samadhanavum. Niranjathavatte
സച്ചിന്റെ കൂടെ പിഞ്ചുവിനും ഗിഫ്റ്റ് കൊടുക്കാൻ കാണിച്ച അമ്മച്ചിയുടെ നല്ല മനസിനു ഇരിക്കട്ടെ ഇന്നത്തെ മുഴുവൻ ലൈകും Sachinte koode pinchuvinum gift kodukaaan kaanicha ammachiyude manasinu erikkatte ennathe ella likeum... ❤️👍🏻
@nishasubrahmanyan92484 жыл бұрын
സൂപ്പർ 😋😋😋👌 അമ്മച്ചിയുടെയും, സച്ചിന്റെയും കുടുംബത്തിനു ഒരായിരം പുതുവത്സരാശംസകൾ
@vidyaiyer61104 жыл бұрын
Amma...Happy new year Sachin Mon ..Happy new yer
@diya74104 жыл бұрын
Happy New year ammachi and babbuchetta All the best wishes
@thomaschacko85494 жыл бұрын
Ammachenem familyeyum njn udan panam enna tv programil kandathupole thonnunnu🤔
@SureshKumar-pl5bv4 жыл бұрын
Ammachi. Nammuda. Sachin and Pinchuenum . Gift koduthapoll njagaleku othiri othiri santhosham aayi,,, , by. Beenasureshkumar calicut,
അത് പൊളിച്ചു കേട്ടോ പുതുവത്സരത്തിലെ ആദ്യത്തെ വീഡിയോ കലക്കി അമ്മച്ചി 👏👏👏😍
@Gardeningviber20024 жыл бұрын
kzbin.info/www/bejne/oYeqq2eorrl9fpY *എൻ്റെ ഉണ്ണീശോയുടെ* *പുൽക്കൂട്.* വ്യത്യസ്തയാർന്ന* *ഒരു പഴയ കാല ശൈലിയും പുത്തൻ ശൈലിയും ഒത്തുചേർന്ന തനിമയാർന്ന പുൽക്കൂട്. പൂർണമായും പ്രകൃതി സൗഹൃദം !! മണ്ണും വെള്ളവും മരങ്ങളും മാത്രം! എന്റെ എല്ലാ സബ്സ്ക്രൈബ്ഴ്‌സിനും വ്യൂവേഴ്‌സിനും ഒരായിരം ക്രിസ്മസ് ആശംസകൾ ഒത്തിരി സ്‌നേഹ ത്തോടെ നേരുന്നു . ഗാർഡനിങ് വൈബർ ഫാമിലി ആൽവിൻ 7510258818
@basheerkarammal20644 жыл бұрын
അടിപൊളി
@molammathomas68694 жыл бұрын
എന്റെ അമ്മച്ചിക്കും, ബാബു ചേട്ടനും കുടുംബത്തിനും, സച്ചിനും കുടുംബത്തിനും എന്റെ Happy New year. God bless u all🙏.Ammachi fish super.😋. അമ്മച്ചി ക്കു എന്റെ ചക്കര umma.❤❤❤❤❤
@subhavinod77034 жыл бұрын
Kandittu kothiyavunnu ammachi.......😘😘😘
@jincyprasanth79094 жыл бұрын
Ammachikkum familykkum sachinum fsmilykkum happy happy new year♥️♥️♥️
@smithathomas46094 жыл бұрын
Ammachi,Babuchetta Happy New year 🎉🎉🎉🎉
@varshabiju76984 жыл бұрын
പൊളിച്ചു കേട്ടോ. കണ്ടിട്ട് കൊതിവരുന്നു 🤤🤤🤤
@manjurajesh47524 жыл бұрын
Fishum chickenum onnum ithrem karichu kalayaruthu...taste povum...nannaayii karinjupoyii top side.
@nissyjames56204 жыл бұрын
Happy New year Ammachi,babu chettan,sachin and all
@wayanadukari444 жыл бұрын
Adipoli Babycheatta oru d ivasam njagal ammachiyea Kannan varunudu
@AnnammachedathiSpecial4 жыл бұрын
Welcome 😁😁😁😁
@anuars20624 жыл бұрын
Adipoli new yr nerunu randu familykum ammachi kum sachi chettanum 👍❤️😉 God bless you
@bincyginish80664 жыл бұрын
Ammachi HAPPY Newyear
@varghesec.a55904 жыл бұрын
ഹായ് പുതുവത്സര ആശംസകൾ അമ്മാച്ചി
@Youtubeuserb224 жыл бұрын
വായിൽ വെള്ളം വരുന്നു ഇങ്ങനെ കൊതിപ്പിക്കല്ലേ.🌹🌹👍അടിപൊളി,🌹ഹാപ്പിന്യൂഇയർ 🌹🌹❤❤
Happy New year Ammachi.super really surprised thank you. All the best👍 waiting for more spcl videos in this year😍
@elsammarajan87564 жыл бұрын
Happy New year 🎉🎈 Ammachi,Mavelikkara Karimulackal
@aksatsanthosh8794 жыл бұрын
Adipolli fish fry and. Happy new year to alll
@shanivincent50454 жыл бұрын
Amachi and family 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎉🎉🎉🎉🎉🎉🎊🎊🎊🎊🎉🎉🎉🎊🎊🎊🎊🎉🎉🎉🎉🎊🎊🎉🎉🎉🎁🎁🎁🎁🎁🎁🎁🎁🎁🎁🎁🎁🎁🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🍨🍨🍨🍨🍨🍨🍨🍨🍨🍨🍨🍨🍨🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹happy newyear 🐟🐟🐟🐟🐟🐟🐟🐟🐠🐠🐠🐠🐠🐟🐟🐟🐟🐟🐠🐠🐠🐠🐠🐠🐠🐠🐟🐟🐟🐟🐟🐠🐠welldone.happy newyear everybody at home.
@anjuvv88374 жыл бұрын
Happy New Year to അമ്മച്ചി & family & to Sachin & family
@kshathriyan82064 жыл бұрын
പുതുവർഷത്തിൽ തന്നെ പൊളിച്ചല്ലോ💛
@smithashaju58864 жыл бұрын
Happy New year 👍
@kshathriyan82064 жыл бұрын
@@smithashaju5886 Happy new year 🔥
@ഇന്ത്യൻ-ബ1സ4 жыл бұрын
Super👌അമ്മച്ചിക്ക് ബാബു ചേട്ടന് എല്ലാവർക്കും എന്റെ happy new year ആശംസകൾ നേരുന്നു 💞❤️💞🤩