ഉള്ള വെടിക്കെട്ടിന് തുരങ്കം വെക്കാൻ കുറെ ആൾക്കാരുണ്ട്.. കൊല്ലം വെടിക്കെട്ട് അപകടം കഴിഞ്ഞ് വീണ്ടും വെടിക്കെട്ട് ഉയർച്ചയെ പ്രാപിക്കുന്നതേയുള്ളൂ.. വീണ്ടും വെടിക്കെട്ട് നടത്തുന്ന സ്ഥലത്ത് ബീഡിയും സിഗരറ്റും വലിച്ചു നിൽക്കുക അങ്ങനെ വേണ്ടാത്ത പലതും ചെയ്തു കൂട്ടുന്നുണ്ട് എന്തിനാണ് അങ്ങനെ ചെയ്യുന്നത് എന്ന് വ്യക്തമല്ല കുറെയൊക്കെ അകലെ നിന്ന് നോക്കി കണ്ടാൽ പോരേ... വെടിക്കെട്ടിന് വേണ്ടി കുഴി എടുത്തിരിക്കുന്ന കുഴിയിൽ വലിച്ചു തീരാറായ ബീഡി കുറ്റി ഇട്ടാൽ മതി.. കുഴിയിൽ ഇറക്കുന്ന വെടിക്കെട്ട് താനേ പൊട്ടും
@alientechbyvijohm86598 ай бұрын
Old vedikettanenkil athinte adth ninn odiyittundavum