No video

വല്ല പദയാത്രയും മതിയായിരുന്നു ! Troll Video | Shafi Parambil Cycle Rally | Ubaid Ibrahim

  Рет қаралды 316,919

Ubaid Ibrahim 2.O

Ubaid Ibrahim 2.O

Күн бұрын

For Business Enquires & Promotions
Email: ubaidibhm11@gmail.com
Follow us on
Instagram: / ubaidibraheem
Facebook: https: / ubaidtrolls
Our Second Channel: / ubaideditz
DESCLAIMER !
This Channel Does Not Promote or Encourage Any Illegal Activties, All Contents Provided By This Channel Copyright Desclaimer Under Section 107 of Copyright Act 1976, allowance is for "fair use" for purposes such as criticism, comment, news reporting, teaching, scholarship and research. Fair use is a use permitted by copyright statue that might otherwise be infringing. Non profit, educational or personal use tips tha balance in favour of fair use...

Пікірлер: 874
@nizamuddin-1802
@nizamuddin-1802 3 жыл бұрын
104 രൂപക്ക് പെട്രോൾ അടിക്കുമ്പോഴും ഈ ട്രോളും ആലോചിച്ചു ചിരിച്ചു ഇരിക്കണം കേട്ടോ.... കഷ്ട്ടം 😏
@Polie-Tricks
@Polie-Tricks 3 жыл бұрын
ഇതിപ്പോ ആരാ സത്യത്തിൽ എയറിൽ 🤣😂 shafiyo atho ubaidho
@Polie-Tricks
@Polie-Tricks 3 жыл бұрын
പെട്രോൾ പമ്പിൽ ചില മണ്ടൻമാർ തീയിട്ട് സമരം നടത്തിയപ്പോൾ ഇതൊന്നും കണ്ടില്ലല്ലോ .
@muhammedfavas9596
@muhammedfavas9596 3 жыл бұрын
Ubu മോൻ ഇടാൻ ചങ്കൻ ആകും
@nithinjose3629
@nithinjose3629 3 жыл бұрын
Inovva vtl varum atha idanje😁😁
@vishnumsd4101
@vishnumsd4101 3 жыл бұрын
അവർ കിറ്റ് കൊടുക്കുന്നുണ്ടല്ലോ അതുകൊണ്ടാവും😂
@nandhuvaishak5391
@nandhuvaishak5391 3 жыл бұрын
ഇങ്ങൾക് നല്ല സങ്കടം ഉണ്ടല്ലേ 😂
@abhinkrishna546
@abhinkrishna546 3 жыл бұрын
Cream biscuits kittulaaa
@htrdhyani401
@htrdhyani401 3 жыл бұрын
Ubaid ikka ഇങ്ങനെ മറ്റുലള്ളവരെ എയറിൽ വിട്ടാ മതിയോ ഒരു ദിവസം നമുക്കും എയറിൽ ഒക്കെ പോയിട്ട് വരണ്ടേ😂
@jishashajigeorge5061
@jishashajigeorge5061 3 жыл бұрын
Adipwoly 🤭😂
@amansanna
@amansanna 3 жыл бұрын
😂
@joyalsalim4654
@joyalsalim4654 3 жыл бұрын
🤣🤣🤣
@asifp4556
@asifp4556 3 жыл бұрын
Dyfi പെട്രോൾ പമ്പിൻ്റെ മുമ്പിൽ തീയിട്ട് പ്രതിഷേധിച്ചത് കണ്ടില്ലേ ഉബൈദിക്കാ.... അന്നൊന്നും നിങ്ങളുടെ ട്രോൾ കണ്ടില്ല.എന്തോ ഒരു....
@muhammadali-sd2zh
@muhammadali-sd2zh 3 жыл бұрын
Shafi parambil ithenkilum chythilledoo🔥
@mnp1317
@mnp1317 3 жыл бұрын
കിറ്റിൽ Cream ബിസ്കറ്റ് ഉണ്ടല്ലോ.... അത് പോരെ അളിയാ.....
@anishvmathew4679
@anishvmathew4679 3 жыл бұрын
ഇതിൽ ട്രോൾ ഒന്നും ഇല്ല, പ്രതിക്കരിക്കാതെ വായും മൂടികെട്ടി ഇരുന്നോ, എല്ലാവർക്കും സൈക്കിൾ ഉപയോഗിക്കേണ്ടി വരുന്ന കാലം വിദൂരമല്ല.
@aswinkrishna1334
@aswinkrishna1334 3 жыл бұрын
പുളളിയുടെ ഭാഗത്തും തെറ്റുണ്ട്, വെറുതെ ദോശ ചുട്ട് പ്രതിഷേധിക്കുന്നതിനു പകരം 100 കിലോമീറ്റർ മഴ നനഞ്ഞും വെയിലു കൊണ്ടും സൈക്കിൾ ചവിട്ടിയും, പദയാത്ര നടത്താമെന്ന് പറഞ്ഞും പ്രതിഷേധിച്ചു...
@prebin4411
@prebin4411 3 жыл бұрын
ഷാഫി ഇക്ക ഇത്രേയ്ക്കിലും ചെയ്തല്ലോ... ഇവിടെ ചിലർ ആമസോൺ കാടുകൾക്ക് സമരം ചെയ്തതൊക്കെ 🙏
@jp4978
@jp4978 3 жыл бұрын
ഷാഫി എയറിൽ അനെകിൽ ലുട്ടാപ്പി ബഹിരാകാശത്ത് 😂
@abhinkrishna546
@abhinkrishna546 3 жыл бұрын
Chovvayil ethi Enna kelkkanee
@muhammedaflah2799
@muhammedaflah2799 3 жыл бұрын
😂
@sofiababuchacko95
@sofiababuchacko95 3 жыл бұрын
🤣
@Fathah_leo
@Fathah_leo 3 жыл бұрын
@@abhinkrishna546 🤣
@mohdbilal3744
@mohdbilal3744 3 жыл бұрын
Showw chappi uyirr
@nafidputhanveettil3010
@nafidputhanveettil3010 3 жыл бұрын
ഇയാൾക്ക് AKG സെന്ററിന് മുടങ്ങാതെ കിട്ടിനുണ്ടാവും 😂🤣
@anoop.v.s.5244
@anoop.v.s.5244 3 жыл бұрын
ഞാൻ ആദ്യമായി ഈ ചാനലിനു ഒരു ഡിസ്‌ലൈക് ചെയ്യുന്നു. കാരണം അദ്ദേഹം പറഞ്ഞ ആ ഒരു വാക്കിന്റെ പേരിൽ ട്രോള്ളാൻ മാത്രം ഒന്നും ഇല്ല. അദ്ദേഹം ഇത്രയെങ്കിലും ചെയ്തില്ലേ. ഇതൊന്നും കണ്ടില്ലന്നു നടിക്കുന്ന എത്ര ജനപ്രതിനിധികൾ ഉണ്ട്
@siyanasiya1919
@siyanasiya1919 3 жыл бұрын
Me tooo
@irfan1361
@irfan1361 3 жыл бұрын
ഉബൈദ് എയർലൈൻസ് 😆😆😆
@jaisesabu8547
@jaisesabu8547 3 жыл бұрын
പെട്രോൾ വില വർധനയ്ക്കെതിരെ ശബ്ദമുയർത്താൻ അദ്ദേഹം എങ്കിലും ഉണ്ടല്ലോ. അയാൾക്ക് വേണ്ടി മാത്രമല്ല നാം ഓരോരുത്തർക്കും വേണ്ടിയാണ്. അത് മനസ്സിലാക്കാതെ ട്രോൾ ഉണ്ടാക്കി രാസിക്കുന്ന നിങ്ങളുടെ മനസ്സ്... കഷ്ടം അല്ലാതെന്തു പറയാൻ...
@francissunny
@francissunny 3 жыл бұрын
ചിലരെ പോലെ ദോശ ഉണ്ടാക്കി വീട്ടിൽ ഇരിക്കാതെ ഇത്രയെങ്കിലും ചെയ്തല്ലോ.
@pablogavi3048
@pablogavi3048 3 жыл бұрын
💞
@_Captain_Jack_Sparrow_
@_Captain_Jack_Sparrow_ 3 жыл бұрын
Athenne
@jornalthroughtellingwith-a6056
@jornalthroughtellingwith-a6056 3 жыл бұрын
സൈക്കിൾ ചവിട്ടി അല്ലെ പ്രതിഷേധിച്ചത്. അല്ലാതെ പ്രെട്രോൾ പാമ്പിനു മുമ്പിൽ കോലം കത്തിച്ചിട്ടില്ലല്ലോ 😒
@thakkali_official
@thakkali_official 3 жыл бұрын
ഇതിൽ ട്രോള്ളാൻ ഒന്നും ഇല്ലല്ലോ ഇക്കാ ... നല്ല കാര്യം അല്ലേ ചെയ്തത്...
@vishnumsd4101
@vishnumsd4101 3 жыл бұрын
കിറ്റ് കിട്ടുന്നുണ്ടെന്ന് വെച്ച് ഇങ്ങനെ സപ്പോർട്ട് ചെയ്യരുത് ആരെയും കഷ്ടം തോന്നുന്നു ഇക്കാ
@benharbaby2158
@benharbaby2158 3 жыл бұрын
വരൂ... നമ്മക്ക് ആമസോൺ മഴക്കാടുകളിലെ🔥🔥🔥 അണക്കാം... അല്ലേൽ വേണ്ട ഒരു 100 ദോശ ചുടാം 😌
@shihararipra
@shihararipra 3 жыл бұрын
ഡേയ് 🤣💙💙
@melvinabraham7780
@melvinabraham7780 3 жыл бұрын
I think ubaid now on air🤣🤣
@ashiqmahmood3388
@ashiqmahmood3388 3 жыл бұрын
അവരുടെ സൈക്കിൾ യാത്രക്കിടയിൽ പറഞ്ഞ ഒരു തമാശയെ anu സൈബർ സഖാക്കൾ അടക്കമുള്ള ചില അന്തംകമ്മികൾ ട്രോളുന്നത്.... പെട്രോൾ വില കൂടിയതിനെതിരെ ഒന്നും പ്രതികരിക്കാതെ പ്രതികരിച്ചവരെ ട്രോളുന്നവർക്ക് നടുവിരൽ നമസ്ക്കാരം.......
@muhammedfavas9596
@muhammedfavas9596 3 жыл бұрын
പെട്രോൾ പമ്പിൽ തീ ഇട്ടപ്പോൾ ഒന്നും കണ്ടില്ലല്ലോ ഇത് ഒന്നും.
@indoaryan5719
@indoaryan5719 3 жыл бұрын
ഇവൻ കമ്മി ട്രോളൻ ആണ്
@jishashajigeorge5061
@jishashajigeorge5061 3 жыл бұрын
Aliyan ann bahirakashath yathra poyekkuarunn
@anshifnilambur4420
@anshifnilambur4420 3 жыл бұрын
പമ്പിൽ പോയി തീ പന്ധം കത്തിക്കാനൊന്നും ഷാഫിക്ക് അറിയില്ലല്ലോ
@nabhansadiq2598
@nabhansadiq2598 3 жыл бұрын
പെട്രോൾ വില കൂട്ടിയവരെ ട്രോള്ളാൻ പേടിയാണോ
@dharsan3212
@dharsan3212 3 жыл бұрын
Shafi ikka 💙🔥💙🔥💙🔥💙🔥💙🔥💙🔥💙🔥💙🔥💙🔥💙🔥💙🔥💙🔥💙🔥💙🔥💙🔥💙🔥💙🔥💙🔥💙🔥💙🔥💙🔥💙🔥💙🔥💙🔥💙🔥💙🔥💙🔥💙🔥💙🔥💙🔥💙🔥💙🔥💙🔥💙🔥💙🔥
@zakariamk5830
@zakariamk5830 3 жыл бұрын
Shafiye degrade cheyyaan vendi mathram CPM sponsored troll..
@saneenv3673
@saneenv3673 3 жыл бұрын
ഇക്കാൻറെ വീഡിയോ എപ്പോഴും കാണാറുണ്ട് പക്ഷേ ഇത് ചെറ്റത്തരം ആയിപ്പോയി പെട്രോൾ വില ക്കെതിരെ ഒരാൾപോലും ശബ്ദിക്കാത്ത സമയത്തെ 100 km സൈക്കിളോട്ട സമരം നടത്തിയ ഇതാണ് ധീരത അല്ലാതെ ദോശ ചുട്ട് ഉദ്ഘാടനംചെയ്ത പെട്രോൾ പമ്പിൽ തീയിടും സമരം നടത്തിയ വരുണ്ട് അവരെ ഒന്നും കാണുന്നില്ല
@kishorpym2424
@kishorpym2424 3 жыл бұрын
ഇങ്ങള് ഇങ്ങനെ സൈക്കിൾ ഓട്ടിയും പദയാത്രയും നടന്ന് ഇരുന്നോ ഞങ്ങളിവിടെ ലുഡോ കളിച്ച് ദോശ ചുട്ട് കഴിക്കട്ടെ
@siyanasiya1919
@siyanasiya1919 3 жыл бұрын
"ഒരിക്കൽ പോലും പെട്രോൾ വില വർധനയ്ക്കെതിരെ ശബ്ദം ഉയർത്താതെ ഡൽഹിയിൽ പോയി ബാക്കിയുള്ള എല്ലാ കേസുകളും ഒത്തുതീർപ്പാക്കിയത് എന്തിനാണെന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും അറിയാം" കേന്ദ്ര സർക്കാർ ഇന്ധന വില വർധനവിലൂടെ നികുതി കൊള്ള നടത്തി ജനങ്ങളെ പിഴിയുമ്പോൾ ഒരു ദോശ ചുട്ടു പോലും അതിനെതിരെ പ്രതികരിക്കാത്ത പാർട്ടിക്കാർ ഒക്കെ, 100 കിലോമീറ്റർ സൈക്കിൾ റാലി നടത്തുന്നതിന് ഇടയിൽ സഹപ്രവർത്തകരോട് പറഞ്ഞ ഒരു നേരം പോക്കിന്റെ പേരിൽ യൂത്ത് കോണ്ഗ്രസ് അധ്യക്ഷൻ #ShafiParambil ട്രോളാൻ തയ്യാറായി വന്നിട്ടുണ്ടെങ്കിൽ അത് ഒരുതരം ഭയമാണ്. ആ ഭയം ഞങ്ങൾക്ക് ഇഷ്ട്ടപ്പെട്ടു.....💙💙💙
@ranjithp1420
@ranjithp1420 3 жыл бұрын
ഉബൈദ്ക്കാ, റഹീമിൻ്റെ ദോശയുടെ ഫാൻ ആണെന്ന് തോന്നുന്നു...
@adithyan_s63
@adithyan_s63 3 жыл бұрын
Veettil ennova varum ennu pedichitta 😂
@mohdbilal3744
@mohdbilal3744 3 жыл бұрын
Shaww chappi fans annalo😂🤣
@adithyan_s63
@adithyan_s63 3 жыл бұрын
@@mohdbilal3744 alla dosettan fana 😂
@ranjithp1420
@ranjithp1420 3 жыл бұрын
@@mohdbilal3744 സമര്‌ ചെയ്തത് സങ്കികൾക്കെതിരെ. പക്ഷെ നൊന്തത് മൊത്തം കമ്മികൾക്കും സുടാപ്പികൾക്കും.
@comrade1316
@comrade1316 3 жыл бұрын
അതിലും മികച്ച ദോശ അരുവിക്കര തക്കുടു ഉണ്ടാക്കിയിട്ട് ഉണ്ട് കണ്ടില്ലായിരുന്നോ...
@almisbahmedia2304
@almisbahmedia2304 3 жыл бұрын
Ayaril shafikka alla.... Ini ubaidhikaa... Neeyaann
@j.k.r6994
@j.k.r6994 3 жыл бұрын
അയാൾ അത്രെയെങ്കിലും ചെയ്തില്ലേ . വോട്ട് ചെയ്ത് വിട്ട ബാക്കിയൊള്ളവന്മാർ ഇവിടെ ജീവിച്ചിരിപ്പുണ്ടോ ന്ന് പോലും അറിഞ്ഞുടാ 🙄😑
@udithkrishna362
@udithkrishna362 3 жыл бұрын
Ayyyoo karayanda 😂
@jeevanmathew5267
@jeevanmathew5267 3 жыл бұрын
@@udithkrishna362 ഇയാളല്ലോ capsule തിന്നിട്ട് തനാണല്ലോ കരയുന്നെ 😁😂😆
@Jashirasharaf
@Jashirasharaf 3 жыл бұрын
💯
@j.k.r6994
@j.k.r6994 3 жыл бұрын
@@udithkrishna362 ഇല്ല karayilla ഞാൻ പോയി ഒരു 10 ദോശ ചുട്ടിട്ട് വരാം , ok bei 🚶😂
@nizamuddin-1802
@nizamuddin-1802 3 жыл бұрын
@@j.k.r6994 😂
@arjunsm1828
@arjunsm1828 3 жыл бұрын
Ubaid ഇതുപോലെ ലുട്ടാപ്പി ദോശ ഉണ്ടാക്കിയ വീഡിയോ ട്രോലുമോ. ഇല്ല അല്ലെ
@ajmalputhucode5584
@ajmalputhucode5584 3 жыл бұрын
ചേട്ടൻ പറ്റുമെങ്കിൽ ആ പെട്രോൾ പമ്പിൽ തീയിട്ട് പ്രതിഷേധിച്ച കമ്മി കുഞ്ഞുങ്ങളെ കൂടി ട്രോളാൻ പറ്റുമൊന്ന് നോക്ക്...
@robinp.j6201
@robinp.j6201 3 жыл бұрын
ദോശ ചുട്ടാൽ പൊളിച്ചേനെ ലുട്ടാപ്പി റഹീം........
@nabeelprahmath
@nabeelprahmath 3 жыл бұрын
എന്താണ് ഉബൈദ്ക്കാ, മൂപ്പര് പ്രതിക്ഷേധം വേണ്ടിര്ന്നില്ല എന്നൊന്നും പറഞ്ഞില്ലാലോ... ഇത്രേം ണ്ടായിട്ടും ഒരു വാക്കു പോലും പറയാതെ ഇരിക്കുന്ന എത്രയോ യുവജനസംഘടനകൾ നമ്മടെ മൂക്കിന്റെ താഴെ ഇല്ലെ..?
@salsmedia2161
@salsmedia2161 3 жыл бұрын
പെട്രോൾ പമ്പിൽ തീയിട്ടാൽ മതിയായിരുന്നു ... 😭😭😭😭
@sarath363m
@sarath363m 3 жыл бұрын
ലെ കമ്മി ഞങ്ങൾ പെട്രോൾ പമ്പിനു മുന്നിൽ കത്തിച്ചു പ്രതിഷേധിച്ചു... കമ്മി കീ ജയ്
@tomsebastian8284
@tomsebastian8284 3 жыл бұрын
ഇങ്ങനെ ഒരു troll വന്നപ്പോൾ കൊറച്ച് നാളായി യൂണിവേഴ്സിറ്റി exam നടത്തിയതിന് ഒരു അക്ഷരം പോലും പറയാതിരുന്ന പെട്രോൾ പമ്പിന് മുന്നിൽ തീയിട്ട് കൊറച്ച് നാളായി ഒളിവിൽ ആയിരുന്ന എൻ്റെ ചില sfi, DYFI, സുഹൃത്തുകളെ statusilude കാണാൻ പറ്റി. നന്ദി Ubaid Ibraham
@anshifnilambur4420
@anshifnilambur4420 3 жыл бұрын
ദോശ ചുട്ട ലുട്ടാപ്പി മാസല്ലേ
@amalkt9162
@amalkt9162 3 жыл бұрын
Sfi Pump kathikkaan nookiyathina patti vedio erakkanm pls🤣🤣🤣🤣🤣
@sansuelsasunny
@sansuelsasunny 3 жыл бұрын
100 km cycle ചവിട്ടുക എന്ന് പറയുന്നത് ദോശ ചുടുന്ന പോലെ അത്ര എളുപ്പമുള്ള പണി അല്ല!! ട്രോളുന്നവന്മാരോട്...പിന്നെ നീ ഒക്കെ ആണലോ കോടതി..!!😏😏😏 എല്ലാവരെയും എയറിൽ കയറ്റുന്ന Ubaid ഇക്ക.. ഇന്ന് എയറിൽ കയറട്ടെ എന്ന് ആശംസിക്കുന്നു..!!
@stevejoseph4673
@stevejoseph4673 3 жыл бұрын
I am a SFI worker,a 3rd year degree Student...at least he(shafi) was the one who made a protest against this extreame increase in fuel price...love you Shafi 💓👍
@Feel.The.Vibe.
@Feel.The.Vibe. 3 жыл бұрын
SFI ക്കാർ നടത്തിയ protest കൾ ഒന്നും അപ്പൊ നീ കണ്ടിട്ടില്ലേ നീ എന്ത് sfi കാരൻ ആണ് കഷ്ടം
@udithkrishna362
@udithkrishna362 3 жыл бұрын
@@Feel.The.Vibe. ithokke verum show Avan kongjyo,sangiyo aane
@stevejoseph4673
@stevejoseph4673 3 жыл бұрын
@@Feel.The.Vibe.ഉണ്ട... ശ്രദ്ധ നേടിയെടുക്കുന്ന(മുതിർന്ന നേതാക്കൾ ഉള്ള) എന്ത് പ്രധിഷേധമാണ് SFI കോളേജുകളിൽ നടത്തിയത്?... ആകെയുണ്ടായത് പായസം, ഫോൺ challenge മാത്രം ആണ്... നല്ലത്..ഇപ്പോ irrespective of politics ജനജീവിതത്തെ ബാധിക്കുന്ന ഒരു പ്രശ്നമാണ് അതിൽ ഒരാൾ പ്രധിഷേധം രേഖപ്പെടുത്തിയപ്പോൾ trollan വന്നേക്കുന്നു മറ്റ് അടിമ സഖാക്കൾ എന്നെ ആ ഗണത്തിൽ പെടുത്തണ്ട.. ഷാഫി ചെയ്തത് അംഗീകരിക്കും നല്ലത് തന്നെയാണ് അയാൾ ചെയ്യ്തത്
@stevejoseph4673
@stevejoseph4673 3 жыл бұрын
@@udithkrishna362 you can see my name in SFI kodungallur area committee... എന്നെ കൊങ്ങിയോ സംഘിയോ ആക്കല്ലേ bro... ഒന്ന് തിരക്കിനോക്ക്
@nithinjose3629
@nithinjose3629 3 жыл бұрын
@@Feel.The.Vibe. dosha chuttathano myre ninte okke prethishedham
@aswanthkoorma
@aswanthkoorma 3 жыл бұрын
കൊട്ടിയത് സംഘികൾക്കിട്ടാണേലും കൊള്ളുന്നത് കമ്മികൾക്കാണല്ലോ 😂..കാവിചെങ്കൊടി പാറട്ടെ 🧡❤️
@rameshnairpalakkal7069
@rameshnairpalakkal7069 3 жыл бұрын
Ubaid ethu vendaayirunnu
@MPWDR
@MPWDR 3 жыл бұрын
ഇത്രയെങ്കിലും ചെയ്ത ഷാഫിക്കയെ ബഹുമാനിക്കുന്നു ❤
@noufalkl1020
@noufalkl1020 3 жыл бұрын
ഉബൈദ് ബ്രോ ഈ troll അംഗീകരിക്കാൻ ബുദ്ധിമുട്ട് ആണ്....
@akhilc.....
@akhilc..... 3 жыл бұрын
Real fightersinu budhimutundell troll delete aakanam 🤣🤣
@rafaspeaks
@rafaspeaks 3 жыл бұрын
ജനങ്ങൾക്ക് വേണ്ടി പ്രതിഷേധം നടത്തിയത് അല്ല വാർത്ത... അതിനിടയിൽ സൗഹൃദ സംഭാഷണം നടത്തിയ ഭാഗം മാത്രം ആണ് പ്രശ്നം!!! പ്രബുദ്ധത!!!
@nishadknply9053
@nishadknply9053 3 жыл бұрын
ന്യായീകരിക്ക്
@shilpa1026
@shilpa1026 3 жыл бұрын
athe angne oru samsaram illayirunengil ee predhishedham thirinj polum nokkilla....
@sadhiqalimkd986
@sadhiqalimkd986 3 жыл бұрын
പരിഹസിക്കാൻ മാത്രം എന്ത് തേങ്ങയാണ് ഉള്ളത് … ജനങ്ങളെ ഇത്രയേറെ ബാധിക്കുന്ന petrol price hike നെതിരെ ,മുന്പ് UPA ഭരിക്കുന്പോ റോഡിൽന്ന് കേറാത്ത അന്തംസ് ഇത് പോലെ ഒരു സമരം നടത്താൻ കഴിഞ്ഞോ.?
@rizaahmed5991
@rizaahmed5991 3 жыл бұрын
Shafi kaa💪💞💯✨
@ansadbinabdulmajeed5792
@ansadbinabdulmajeed5792 3 жыл бұрын
മോദിയേയും പിണറായിയേയും കൂടി ട്രോളാൻ പഠിക്കണം ട്ടൊ... ലുട്ടാപ്പിയെ എല്ലാ ദിവസവും ട്രോളാൻ വകയുണ്ടായിട്ടും ഉബൈദിന്റെ കൈ അനങ്ങിയില്ല..
@Aaron-sk4vl
@Aaron-sk4vl 3 жыл бұрын
Ayyo athonnum pulli cheyyilla😂
@muhamednisam1147
@muhamednisam1147 3 жыл бұрын
@@Aaron-sk4vl athu sheriya
@udithkrishna362
@udithkrishna362 3 жыл бұрын
Karayalleeda mone😹
@rejicv6055
@rejicv6055 3 жыл бұрын
Correct
@abhinkrishna546
@abhinkrishna546 3 жыл бұрын
Ubaid:Ente cream biscuit pooyippovum 🤣🤣🤣
@sreejithjayakumar3939
@sreejithjayakumar3939 3 жыл бұрын
അങ്ങേരു 100 കിലോമീറ്റർ ആണ് സൈക്കിൾ ചവിട്ടയത്.. അതിന്റെ ക്ഷീണം കൊണ്ട് വെറുതെ തമാശ പോലെ പറഞ്ഞതാവും, പിന്നെ പമ്പിൽ കേറി തീ കത്തിക്കാം എന്നല്ല പറഞ്ഞേ , പദയാത്ര നടത്താമായിരുന്നു എന്നാണ് പറഞ്ഞത്.. രണ്ടു കയ്യും ഇല്ലാത്തവൻ ഒരു കൈ ഇല്ലാത്തവനെ കുറ്റം പറയുന്ന പരിപാടി ആയിപ്പോയി ഇത്..😏
@mac-yf7kd
@mac-yf7kd 3 жыл бұрын
വോട്ട് ചെയ്ത് വിട്ട 99 വാഴകൾ ഉണ്ടല്ലോ അവന്മാർ എന്ത് ചെയ്ത് എന്ന് അന്തം ഉബൈദ് നോക്കാറുണ്ടോ 🤣 Nb : അനക് കിറ്റ് കിട്ടിയില്ലേ എന്ന ചോദ്യം നിരോധിച്ചിരിക്കുന്നു ✌️
@faizy333
@faizy333 3 жыл бұрын
പെട്രോൾ വില 104 ആയത് ആരും മറക്കണ്ട...പെട്രോൾ വില വർധനവിന് എതിരെ വേറെ ഒരുത്തനും നാവ് പൊക്കിയിട്ടില്ല എന്നും കൂടി ഓർത്താൽ നന്ന്..പിന്നെ സൈക്കിൾ റാലി...അത് ഇടക്ക് വെച്ച് നിർത്തിയതൊന്നും ഇല്ലലോ...100 കിലോമീറ്റർ പറഞ്ഞത് പോലെ കമ്പ്ലീറ്റ് ആക്കിയിട്ടുണ്ട്... ❤️
@iTECH-pq5cz
@iTECH-pq5cz 3 жыл бұрын
💚💚💚💚💚💚
@muhammedfavaz6274
@muhammedfavaz6274 3 жыл бұрын
💯
@muhammedrashidrashid8639
@muhammedrashidrashid8639 3 жыл бұрын
പെട്രോൾ പമ്പ് കത്തിച്ച വീഡിയൊ നീ കണ്ടില്ലായിരിന്നൊ ഇബ്രാഹീമെ 😬😬🤐🤐
@priyeshc6
@priyeshc6 3 жыл бұрын
Ubaid verum antham kammi 🔥
@sh__4d350
@sh__4d350 3 жыл бұрын
_ഷാഫി പറമ്പിൽ അങ്ങനെ പറഞ്ഞു. അതിന് ഇപ്പൊ എന്താ കുഴപ്പം_ ?
@unaisksd
@unaisksd 3 жыл бұрын
@മിന്നൽ ലാലേട്ടൻ ✔︎ ഇതാണ് കുഴപ്പം 🤭🤭
@jijojohn3771
@jijojohn3771 3 жыл бұрын
Vayathe Patti kayyala keran pokallu nnu kettitille 😀
@sreepadhprasad6746
@sreepadhprasad6746 3 жыл бұрын
@മിന്നൽ ലാലേട്ടൻ ✔︎ 😂🚶‍♂️
@sreepadhprasad6746
@sreepadhprasad6746 3 жыл бұрын
@@unaisksd 😂😂
@abhiramp.s5317
@abhiramp.s5317 3 жыл бұрын
ഒരു കുഴപ്പം ഇല്ല 🤣🤣😂😂
@edwinpjose4228
@edwinpjose4228 3 жыл бұрын
ഷഫീക്കക്ക് ഒരു അബത്തം പറ്റി എന്നുള്ളത് ശെരിയാണ് പക്ഷേ നമ്മൾ വിഷയത്തിൽ നിന്ന് മാറി പോകരുത് . പെട്രോൾ diesel വില ദിന്നം പ്രതി കുടികൊണ്ടിരിക്കുവാണ് അതിനെതിരെ 100 കിലോ മീറ്റർ സൈക്കിൾ ചവട്ടി പ്രതിശേതികുവ എന്ന് പറഞ്ഞാല് നിസാര കാര്യം അല്ല. അതിനിടെ ഒരു പക്ഷെ മടുത്തപ്പോൾ അന്നെങ്കിലോ ഇതു പറഞ്ഞത് .....
@RahulDas-fl6hx
@RahulDas-fl6hx 3 жыл бұрын
Ath cheyyan vayyathondanallo bro pulli pathayathramathinn paranje so oru pradhishedahm nadathumbo athindethaya seriousness vende ? Allathe nattukare kanikalano ?
@edwinpjose4228
@edwinpjose4228 3 жыл бұрын
@@RahulDas-fl6hx അല്ല ബ്രോ ഞാൻ അങ്ങനെ അല്ല പറഞ്ഞത് ഇപ്പൊ just onn ചിന്തിച്ച് നോക്കിക്കേ 100 കിലോ മീറ്റർ സൈക്കിൾ ചവിട്ടുക എന്നത് എല്ലുപമല്ല . പുള്ളിയും നമല്ലെ പൊല്ലെ ഒരു മനുഷ്യനാണ് അതിനിടെ ഒരു പക്ഷെ മടുത്ത പോൾ അന്നേകില്ലോ അങ്ങനെ പറഞ്ഞെ... ഞാൻ അ വിഷയത്തെ ഉദ്ദേശിച്ചാണ് പറഞ്ഞത് . കാരണം പെട്രോൾ diesel വില എല്ലാ ദിവസവും കുടുവാണ് അത് നമല്ലേ എല്ലാം ബത്തികുന്നതുമാണ് അപ്പൊൾ നമ്മൾ ഈ ചെറിയ വിഷയത്തെ അല്ല ഹൈലൈറ്റ് ചെയ്യേണ്ടത് എന്നെ ഞാൻ പറഞ്ഞോളൂ...
@rjsr6865
@rjsr6865 3 жыл бұрын
@@edwinpjose4228 athe bro cycle chavittunnavarkk ariyam 100 km cycle ചവിട്ടുന്നത് എത്ര paadanenn
@edwinpjose4228
@edwinpjose4228 3 жыл бұрын
@@rjsr6865 ശെരിയാണ് ബ്രോ
@nizamuddin-1802
@nizamuddin-1802 3 жыл бұрын
നോക്കണ്ട... വീട്ടിലിരുന്ന് ദോശ ചുടുന്നവരാണ് നൂറുകിലോമീറ്റർ സൈക്കിൾ ചവിട്ടി പ്രതികരിച്ചവരെ കളിയാക്കാൻ നടക്കുന്നത്... പിന്നെ പദയാത്ര എന്ന് പറയുന്നത് സൈക്കിൾ ചവിട്ടുന്നതിനേക്കാൾ എളുപ്പമാണല്ലോ 100 കിലോമീറ്റർ നടക്കാൻ... അതൊരു തമാശരൂപേണ കൂടെയുള്ളവരോട് പറഞ്ഞതാണെന്ന് തലക്കകത്ത് ഓളം ഉള്ള ആർക്കും മനസ്സിലാവും.. പിന്നെ ലൈവാണ് എന്ന് പറഞ്ഞപ്പോൾ ഡിലീറ്റ് ചെയ്യാൻ പറഞ്ഞത് കുറെ അന്തംകമ്മി വാണങ്ങളെ ഓർത്തിട്ട് തന്നെയാണ് .... അവർക്ക് അത് മനസ്സിലാക്കാനുള്ള ബുദ്ധി ഉണ്ടാവില്ല എന്ന് അറിയാം ഇനി മനസ്സിലായാലും കെട്ടിയോൻ ചത്താലും കുഴപ്പമില്ല അമ്മായിമ്മയുടെ കണ്ണീര് കണ്ടാൽ മതി എന്ന രീതി അല്ലേ...
@mohammedzameelkc8661
@mohammedzameelkc8661 3 жыл бұрын
Comment vayicha njan: ubaid on air🔥🔥
@blazeexy6300
@blazeexy6300 3 жыл бұрын
Ubaid on air 😂😂😂😂🔥
@abidottumpuram6445
@abidottumpuram6445 3 жыл бұрын
ജീവിതത്തിൽ ഇനി യൂത്ത് കോൺഗ്രസുമായി കളിക്കരുത് 😁😁
@saneenv3673
@saneenv3673 3 жыл бұрын
ഈ വീഡിയോകൾ ലൈക്ക് അടിച്ച് എല്ലാവർക്കും ഉം 5 ദോശ നൽകുന്നതാണ് എന്നെ ലുട്ടാപ്പി Dyfi
@perfectok2056
@perfectok2056 3 жыл бұрын
അദ്ദേഹത്തെ paranitt കാര്യ monumilla aaranakilum പറഞ്ഞുപോകും മനുഷ്യനല്ലേ കോൺഗ്രസിൽ യുവാക്കളുടെ പക്ഷത്ത് നിനുള്ള ഇത്തരം pradeshedam പ്രോത്സാഹിപ്പിക്കുക yyan വേണ്ടത്
@Mr.Shuppandi
@Mr.Shuppandi 3 жыл бұрын
*ലെ മോദിജി : നിങ്ങളവിടെ സൈക്കിളോടിച്ചാലും പെട്രോൾ പമ്പിനു തീ ഇട്ടാലും... ഭാരതത്തിൽ "കക്കൂസ്" ഉള്ളിടത്തോളം കാലം പെട്രോൾ വില കൂടി തന്നെയിരിക്കും... 😏😂*
@2352996
@2352996 3 жыл бұрын
ട്രോൾ കണ്ടാൽ തോന്നും പദയാത്ര എന്ന് വെച്ചാൽ കാറിൽ പോകുന്നത് ആണെന്ന് തോന്നുമെല്ലോ....അന്തം കമ്മികൾക്ക് വേണ്ടി മറ്റൊരു അന്തം കമ്മിയുടെ ഒരു ഇക്കിളി വീഡിയോ ആയേ ഇതിനെ കാണാൻ പറ്റു
@abidottumpuram6445
@abidottumpuram6445 3 жыл бұрын
ഡിസ്‌ലൈകിന്റെ പുതിയ ചരിത്രത്തിലേക്ക് 😁😁😂😂😂
@rahuljayakumar4208
@rahuljayakumar4208 3 жыл бұрын
ഇതൊക്കെ എന്ത് സമരം അതൊക്കെ നമ്മടെ കമ്മിയൂത്ത്കാര്... പെട്രോൾ പമ്പിൽ തീയിട്ടല്ലേ പ്രതിഷേധിച്ചത് 🚩🚩
@commentatorman4953
@commentatorman4953 3 жыл бұрын
Petrol വിലയെ പ്രതിഷേധിച്ച് പോസ്റ്റ് ഇടാന്‍ ആര്‍ക്കും പറ്റും. എന്നാൽ ഇത് പോലുള്ള സമര മാര്‍ഗങ്ങളിലൂടെ എന്തെങ്കിലും ചെയ്യാൻ pattiyal അത് ഇവിടെ ഉള്ള ജനങ്ങൾക്ക് എത്ര പ്രയോജനം ആവും എന്ന് ആലോചിച്ചു നോക്കൂ
@noushadtk3765
@noushadtk3765 3 жыл бұрын
പെട്രോൾ പമ്പിൽ തീയിടൂ.. ലുഡോ കളിക്കൂ... Maass മാസ്സ്!!
@mnster1350
@mnster1350 3 жыл бұрын
ഈ ട്രോൾ വേണ്ടായിരുന്നു എന്ന് തോന്നുന്നവർ ഇവിടെ ലൈക്കിക്കോ😍
@dailyfootballshorts9527
@dailyfootballshorts9527 3 жыл бұрын
ഷാഫിക്കയെ കളിയാക്കി ഇറങ്ങിയ ട്രോൾ ഒക്കെ കണ്ടു. കൊള്ളാം. ഇറക്കിയവൻ ആരാണേലും, അവന്റെ വീട്ടിലേക്ക് ഇന്നോവ ഒന്നും വരില്ല. കാരണം, ഷാഫിക്ക അത് കണ്ടു ചിരിച്ചു തള്ളിക്കാണും എന്നുറപ്പാണ്. എന്തായാലും എല്ലാ പാർട്ടിക്കാരും, എല്ലാ മതങ്ങളും ഉൾപ്പെടുന്ന "ജനങ്ങൾ"ക്ക് വേണ്ടി, 100 കിലോമീറ്റർ സൈക്കിൾ ചവിട്ടി പ്രതികരിക്കാൻ ഇന്ത്യാ മഹാരാജ്യത്ത് ഒരു ഷാഫി പറമ്പിലും ഒരു യൂത്ത് കോൺഗ്രസ്സും മാത്രമേ ഉണ്ടായിരുന്നുള്ളു. ഇനി വാദത്തിന് വേണ്ടി ഷാഫിക്ക ആ വിഡിയോയിൽ പറഞ്ഞത് ഗൗരവത്തിൽ എടുത്തു എന്ന് തന്നെ വെക്കുക. അപ്പോഴും, അയാൾ പറഞ്ഞത് "പദയാത്ര" മതിയായിരുന്നു എന്നാണ്. പദയാത്ര ഒന്നും വേണ്ട ഒരു പന്തൽ കെട്ടി വെച്ച് ധർണ്ണ നടത്താൻ ഉള്ള നട്ടെല്ലെങ്കിലും പൊതുമരാമത്ത് മന്ത്രിയും DYFI അഖിലേന്ത്യാ പ്രസിഡന്റുമായ റിയാസോ, DYFI സംസ്ഥാന സെക്രട്ടറി എ.എ.റഹീമോ കാണിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു. ആ ട്രോളും വിഡിയോയും എല്ലാരും ആവോളം ആസ്വദിക്കുക. ചിരിക്കുക. ജനാധിപത്യ രാജ്യമല്ലേന്ന്, അതിനുള്ള അവകാശം ഒക്കെ നമ്മുക്കെല്ലാവർക്കും ഉണ്ട്. പക്ഷെ, ചിരിച്ച് കഴിയുമ്പോൾ, അങ്ങനെ ഒരു തമാശ ആ ലൈവിൽ അദ്ദേഹം പറഞ്ഞെങ്കിൽ പോലും,100 കിലോമീറ്റർ മുഴുവൻ ആ മനുഷ്യനും നൂറ് കണക്കിന് പ്രവർത്തകരും നേതാക്കളും ചേർന്ന് വിജയിപ്പിച്ചു. 💥💥💥💥💥
@bgmshop1678
@bgmshop1678 3 жыл бұрын
Chillaaa narikaloo cheyyunillaaaa.... Cheyunnavereee orumathiriii ______akaruth🙏🏻🤬🤬
@amansanna
@amansanna 3 жыл бұрын
ഞങ്ങക്ക് അതൊന്നും പറ്റില്ല വേണേൽ ദോശ ചുടാം
@theresajoseph3462
@theresajoseph3462 3 жыл бұрын
സംഘികൾക്കിതിരെ നടത്തുന്ന സമരത്തെ ട്രോൾ കൊണ്ട് അടിച്ചമർത്ഥമെന്ന് സഖാക്കൾ കരുതണ്ട...
@jp4978
@jp4978 3 жыл бұрын
Exactly
@christosunil2507
@christosunil2507 3 жыл бұрын
Ath pointe
@Feel.The.Vibe.
@Feel.The.Vibe. 3 жыл бұрын
😂😂😂
@anzilashraf3373
@anzilashraf3373 3 жыл бұрын
Aara indhana vila companikk theerumanikkan anumathi koduthath. Nishpaksha aane.... 😉
@vishnuvichu9069
@vishnuvichu9069 3 жыл бұрын
പെങ്ങളെ ഇവനെ ഒന്നും പറഞ്ഞിട്ട് യാതൊരു കാര്യവും ഇല്ല.DYFI പെട്രോൾ പമ്പിൽ തീ ഇട്ടതൊന്നും ഇവൻ ട്രോള്ളില്ല.. കാരണം ഇവൻ അതിനുള്ള ധൈര്യം ഒന്നുമില്ല..ഇവൻറെ മുട്ട് വിറയ്ക്കും...
@althafmuthu5851
@althafmuthu5851 3 жыл бұрын
ഈ ട്രോൾ കണ്ട് ചിരിക്കുന്നവർ ഒന്നോർക്കണം അയാൾ ആ യാത്ര പോയത് അയാൾക് മാത്രം വേണ്ടിയല്ല
@athulnv6224
@athulnv6224 3 жыл бұрын
ജനങ്ങളെ മണ്ടന്മാർ ആകിട്ടണോ യാത്ര ആളെ പറ്റിക്കൽ അല്ലെ അങ്ങേര് ചെയ്തത് (ഞാൻ അപ്പളേ പറഞ്ഞതാ പാത യാത്ര മതിയെന്ന് 😂😂😂)
@althafmuthu5851
@althafmuthu5851 3 жыл бұрын
@@athulnv6224 സങ്കിയോ അതോ സകാവോ 🤔
@blaah4813
@blaah4813 3 жыл бұрын
@@athulnv6224 pathayathra enthanenn thanikaryo 😂pnne janagale mandanmar akunna kure ennam barikunnundallo athrak varilla onnum
@bijeeshbabu5455
@bijeeshbabu5455 3 жыл бұрын
ഞാൻ ഇക്കയുടെ എല്ല വീഡിയോയും കാണും പക്ഷെ ഇത് ശരി ആയില്ല എല്ലാവരുടേം ആവിശ്യം ആണ് മറക്കരുത്..
@happinessloops6288
@happinessloops6288 3 жыл бұрын
Ayal cheythath enthayalum oru nalla karyathinu vendi thanne alle.. ithippo padayathra nadatham ennale paranje alland veetil irunna mathiyarunnu ennonum allalo 🤷🏻‍♀️
@haru-zi9tx
@haru-zi9tx 3 жыл бұрын
അദ്ദേഹം സ്വന്തം trooliyathadooo😂ennalum shafi mattullavare polee fake aya politician എല്ലാ. Nammaloo onnum cheyyathe veettil kuttiri irikkunnu. Avar nammalkk vendi ചെയ്യുന്നു.
@rakhinair8203
@rakhinair8203 3 жыл бұрын
To the Point 👏🏼
@ROHAN-ne7nh
@ROHAN-ne7nh 3 жыл бұрын
Shafi 💪🏻🔥
@FREEKYT
@FREEKYT 3 жыл бұрын
Troll king 💝
@mohammedmubashir3330
@mohammedmubashir3330 3 жыл бұрын
Poda
@MUSAMMILTROLLS
@MUSAMMILTROLLS 3 жыл бұрын
*1.15k ആവാൻ സഹായിച്ച എല്ലാ മച്ചാൻ മാർക്കും നന്ദി. തുടർന്നും സഹകരണം പ്രേതീക്ഷിക്കുന്നു❤️❤️❤️*
@minhaj1278
@minhaj1278 3 жыл бұрын
Comment king
@albygeorge2807
@albygeorge2807 3 жыл бұрын
Hai
@albygeorge2807
@albygeorge2807 3 жыл бұрын
Jai character free
@swalihpm3420
@swalihpm3420 3 жыл бұрын
ഇതിപ്പോ ubaidkka air ൽ ആകുമോ🤔
@deepakjosebabu7998
@deepakjosebabu7998 3 жыл бұрын
ദോശ റഹീം ഫാൻസ് എവിടെ😂😂😂
@sreehari3682
@sreehari3682 3 жыл бұрын
പെട്രോൾ പമ്പ് കത്തിക്കാൻ നോക്കിയ ഡിഫി ക്കാർ ആണ് എന്റെ ഹീറോ 😌🤣
@adarshjose7409
@adarshjose7409 3 жыл бұрын
🤣🤣🤣🤣🤣
@jeevanmathew5267
@jeevanmathew5267 3 жыл бұрын
അങ്ങനെ പറയല്ലേ ഇവർ ദോശ ചൂടും, lodo കളിക്കും അങ്ങനെ എത്രയോ പ്രതിഷേധ മുറകൾ 😁😂😂😆😆
@abhinkrishna546
@abhinkrishna546 3 жыл бұрын
@@jeevanmathew5267 maathramalla adachtta embassy kkumunnil samaram cheyyum aare kondu pattum ithinokke shaafii ninne konde pattooo 🤣🤣🤣🤣
@muhammedaflah2799
@muhammedaflah2799 3 жыл бұрын
😂
@abhilashjohnjames23
@abhilashjohnjames23 3 жыл бұрын
പെട്രോൾ പമ്പിന് തീ ഇടണം പിള്ളേച്ചാ -ഡിഫി
@vinayakp7304
@vinayakp7304 3 жыл бұрын
Shafiparambiline trollenda bro
@APPACHAN05
@APPACHAN05 3 жыл бұрын
Ubaid ഏഹ്ഹ് പെട്രോൾ സർക്കാർ നികുതി കുറച്ചു കിട്ടുന്നുണ്ടല്ലേ....
@mac-yf7kd
@mac-yf7kd 3 жыл бұрын
ഇന്ധന വില വർധനത്തിനെതിരെ ദോശ ചുട്ടും ലുഡോ കളിച്ചും പ്രതിഷേധിച്ച dyfi ആണ് ഏറ്റവും നല്ല യുവജന സങ്കടന 💯🔥
@Aaron-sk4vl
@Aaron-sk4vl 3 жыл бұрын
Petrol pumpil thee itta team aan DYFI😂
@adarshjose7409
@adarshjose7409 3 жыл бұрын
🤣🤣🤣🤣🤣🤣
@HummingbirdTheApplesHalf000
@HummingbirdTheApplesHalf000 3 жыл бұрын
😂Nthokke kananammm Petrol pump nu thee ittavarum kollam🤭🤭🤭
@irfank7660
@irfank7660 3 жыл бұрын
Ubaid നെ ഒരു മതിപ്പ് ണ്ടായിരുന്നു, അത് പോയികിട്ടി, ഇന്ദന വില വർദ്ധനവിനെതിരെ ഒരാൾ നമുക്ക് വേണ്ടി ഇങ്ങനെ ഓരോരോ സമരം ചെയ്തു കൊണ്ടിരിക്കുമ്പോൾ അതിൽ എന്തേലും അഭാഗത ണ്ടോ നോക്കി ട്രോളാൻ nikkua ലെ
@mashookmashook3275
@mashookmashook3275 3 жыл бұрын
സിപിഎം dyfi, ഇവർക്കൊക്കെ ഒരുപാട് അമളിത്തരങ്ങൾ നടക്കുന്നുണ്ട് അതൊന്നും ട്രോൾ ചെയ്യാനുള്ള ധൈര്യം ഇല്ലേ ഉബൈദെ? ഷാഫിയും അണികളും അവർക്കുവേണ്ടി മാത്രമല്ല പ്രതിഷേധിച്ചത് ഈ നാട്ടിലെ ജനങ്ങൾക്കും വേണ്ടിയാണ്.അത് മനസ്സിലാക്കണം. ഷാഫി പറമ്പിൽ👍
@jeevanmathew5267
@jeevanmathew5267 3 жыл бұрын
Safi പറമ്പിൽ ബുദ്ധിയുള്ളവനാണ് nice ആയി പുള്ളിടെ cycle യാത്രക്ക് pramotion അതും അന്തം കമ്മി ubaid ibrahim കൊണ്ട് 😁😂😂😂😂
@mohdbilal3744
@mohdbilal3744 3 жыл бұрын
എന്ന് ഒരു മരവാഴ കൊങ്ങി. Showw chapii fans
@uvaispk8049
@uvaispk8049 3 жыл бұрын
Ok daa
@jeevanmathew5267
@jeevanmathew5267 3 жыл бұрын
@@mohdbilal3744 എന്ന് അന്തം കമ്മി ദോശ ചുടൽ fan, ലുട്ടാപ്പീ fan boy ഒപ്പ് പോയി pertrol pumpil പോയി തീ ഇടു 😆😆😆
@amansanna
@amansanna 3 жыл бұрын
@@mohdbilal3744 മാറി ഇരുന്ന് മോങ് അല്ലേൽ വല്ല ചൈനയിലും പോയി മോങ് 😂
@akhilc.....
@akhilc..... 3 жыл бұрын
Enghana aanoo... Appo shaffi athmarthamai mandan thanne🤣🤣🤣
@ragunath458
@ragunath458 3 жыл бұрын
Pertol pampil theeyidanoda 😂😂😂😂adima kammi trolla
@AjmalNaushad
@AjmalNaushad 3 жыл бұрын
അല്ലാ.. ഈ പദയാത്ര എന്ന് പറഞ്ഞാൽ ബസ്സിലോ കാറിലോ കേറി പോവാം എന്നാണോ 🤔😂
@jishashajigeorge5061
@jishashajigeorge5061 3 жыл бұрын
😂😂
@comrade1316
@comrade1316 3 жыл бұрын
ആണോടാ കുഞ്ഞേ പിന്നെന്തിനാ മുത്തേ ഷോഫിക്ക ഡീലീറ്റ് ആക്കാന്‍ പറഞ്ഞേ...
@ajnasrasheed7694
@ajnasrasheed7694 3 жыл бұрын
അതൊന്നും അന്തങ്ങൾക് അറിയില്ലാ 😂😂
@AbnuCPaul
@AbnuCPaul 3 жыл бұрын
ഈ troll കണ്ടിട്ടും ഇന്നും പോയി 102 രൂപക്ക് പെട്രോൾ അടിക്കും.. 😑വേറെ എന്ത് ചെയ്യും
@jeevanmathew5267
@jeevanmathew5267 3 жыл бұрын
എല്ലാവനും വായിൽ വെള്ളം ഒഴിച്ച് നിന്നപ്പോൾ ഒരുത്തൻ പ്രതിദിഷേധിച്ചു അതിന് ദോശ ചുടുന്നവൻ മാരും lodo കളിച്ചു പ്രതിഷേധിക്കുവന്മാരും troll ളുന്നു 💪🤩🤩🤩🤩🤩
@sreenandnandhu4072
@sreenandnandhu4072 3 жыл бұрын
😂😂
@Jashirasharaf
@Jashirasharaf 3 жыл бұрын
😂😂
@abhijithnilamel
@abhijithnilamel 3 жыл бұрын
*മ്മ്‌ടെ ലുട്ടാപ്പിയും മരുമോനും* 😂😂
@jeevanmathew5267
@jeevanmathew5267 3 жыл бұрын
@@abhijithnilamel 🤣
@ASH03ASH
@ASH03ASH 3 жыл бұрын
പ്രഹസന സമരം 😂delete ചെയ്യു
@Nasatvindia.
@Nasatvindia. 3 жыл бұрын
*ആലപ്പുഴയിലെ കായംകുളത്ത് നിന്നും, തിരുവനന്തപുരത്തെ രാജ്ഭവനിലേക്ക് 100 കിലോമീറ്റർ ദൂരം ശക്തമായ മഴയും കാറ്റും അവഗണിച്ച് നൂറോളം സൈക്കിളുകൾ ഓടിയിരുന്നു. ഇന്ധന നികുതി വർധനവിനെതിരെ പ്രതിഷേധിച്ച് കൊണ്ടാണ് യൂത്ത് കോൺഗ്രസ്‌ സംസ്ഥാന അധ്യക്ഷൻ കൂടിയായ ഷാഫി പറമ്പിൽ MLA യുടെ നേതൃത്വത്തിൽ ഇങ്ങനെ യൊരു സമരപരിപാടി സങ്കടിപ്പിച്ചത്.വളരെ സാഹസികമായ ഈ സമര പരിപാടിയിൽ ഇടക്കെവിടയോ വച്ച് സഹപ്രവർത്തകരോട് പറഞ്ഞ നേരം പൊക്കിനെ ട്രോളികൊണ്ട് ആണെങ്കിലും, ഇത്പോലൊരു പ്രധാന വിഷയത്തിന്റെ പ്രചാരകർ ആവാൻ dyfi മുന്നോട്ട് വന്നത് അഭിനന്ദനാർഹമാണ്. സമരം ചെയ്യാൻ കഴിയില്ലെങ്കിലും, വിഷയം ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയുന്ന ഇത്തരംപ്രചാരണ സഹായങ്ങൾ ഇനിയും നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നു. ഇങ്ങനെ ഒരു ഉപകാരമെങ്കിലും നിങ്ങളെ കൊണ്ട് ഉണ്ടാവട്ടെ.*
@Mr.Shuppandi
@Mr.Shuppandi 3 жыл бұрын
*ഒരു മഴക്കുള്ള കോളുണ്ടല്ലോ... ഉബൈദിക്കാ... 😂*
@afsinzubair2096
@afsinzubair2096 3 жыл бұрын
ഏറ്റവും നല്ല യുവ നേതാവ് ഷാഫിക്ക കീ 💥💥💥
@mahinmayi4020
@mahinmayi4020 3 жыл бұрын
Manshanu annu bhai. Cycle orupadu chovuttiyal. Arru annelum madukum naduvu odiyum.😂 . Petrol vila kudi nilkuva ennu elarkum ariyam. Athra engilum cheythallo. ,Allegil bike pogayirunnallo .😂
Hema Committee Report | Response | Malayalam Cinema | A.M.M.A
21:45
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 21 МЛН
Они так быстро убрались!
01:00
Аришнев
Рет қаралды 3,2 МЛН
🩷🩵VS👿
00:38
ISSEI / いっせい
Рет қаралды 21 МЛН