Arif എത്ര clear ആയി കാര്യം അവതരിപ്പിച്ചു,👍👍👍👍👍❤️❤️❤️❤️ അൽ പൊളി
@white-clouds1544 ай бұрын
ആരിഫ് പറഞ്ഞത് 100% ശെരിയാണ്. ഇത് ക്ഷമാപണം അല്ല. "കുട്ടികളെ സമയം ആയിട്ടില്ല ഇങ്ങനെ ചോദിക്കാൻ, time ആകുമ്പോൾ നമ്മൾ കത്തിയെടുത്തു ഇത് ചോദിച്ചു വാങ്ങും " എന്ന് മാത്രമാണ് പറഞ്ഞത് 🙏🏻🙏🏻🙏🏻
@ligymolscaria10294 ай бұрын
ആരിഫ് സാർ.. താങ്കൾ വളരെ കറക്റ്റ് ആയിട്ട് കാര്യങ്ങൾ പറഞ്ഞു.. നന്ദി സർ.. 🙏🏻🙏🏻🙏🏻
@antonykj18384 ай бұрын
Dr. ആരിഫ് വ്യക്തമായ വിവരണം👍👍
@bijutvm-oe7nf4 ай бұрын
കാര്യങ്ങൾ ക്ലിയർ കട്ട് ആയി പറഞ്ഞ ആരിഫ്ന് ബിഗ് സല്യൂട്ട്
@MalayaliMalli4 ай бұрын
സല്യൂട്ട് കൊടുക്കാൻ ആരിഫ് എന്ത si ആണോ 😁😁😁
@mohammedaboobacker20204 ай бұрын
@@MalayaliMalliചറ പറ നുണ പറയുന്നവനാണെന്ന് സ്വയം അവകാശപ്പെടുന്ന ആരിഫല്ലെ വിട്ട് കള
@Against3074 ай бұрын
@@MalayaliMallikakkanmarkku DGP annu arif karanam ella kakkanmarum muttil izhayum
@sindhudilip1744 ай бұрын
90വയസായ സീറോ അബ്ദുള്ള ഇനി ഹൂറിയെ കിട്ടിയിട്ട് എന്ത് ചെയ്യാനാ 😂
@wildwolf54604 ай бұрын
@@sindhudilip174😂😂😂
@aneeshputhoor81584 ай бұрын
അബ്ദുല്ലയുടെ വായടപ്പിച്ച ആരീഫിന് അഭിവാദ്യങ്ങൾ 😍
@perumalasokan99604 ай бұрын
ആരിഫിനെ പോലുള്ളവർക്ക് മാത്രമേ ഈ മതത്തെ മാറ്റിയെടുക്കാൻ സാധിക്കുകയുള്ളൂ
@YuvalNoahHarri4 ай бұрын
വായടപ്പിച്ചു എന്നുള്ളത് ഒരു തെറ്റായ പദ പ്രയോഗമാണ്, ഈ രാജ്യത്ത് ആർക്കും ആരുടേയും വായടപ്പിക്കാനുള്ള അവകാശമില്ല, അണ്ണാക്കിൽ അടിച്ചു ✅ അതാണ് ശെരി
@aneeshputhoor81584 ай бұрын
@@YuvalNoahHarri sorry... My mistake
@jesdasanjesdasan27294 ай бұрын
അബ്ദുല്ലത്തൊട്ടി
@thiruvathira84224 ай бұрын
ഓഫീസ് സമയത്ത് വെള്ളിയാഴ്ച നിസ്കാരം നിരോധിക്കണം. അല്ലെങ്കിൽ മറ്റു മതസ്ഥർക്കും കൊടുക്കണം.
@ajithnarayanan7984 ай бұрын
യെസ് 💪🏾
@mohammedaboobacker20204 ай бұрын
ഓണത്തിനും ക്രിസ്മസിനും 10 ദിവസം കൊടുക്കുന്ന അവഥി മറ്റുള്ള മതക്കാർക്കും കൊടുക്കുമോ???
@jayanthane.m.86664 ай бұрын
Yes
@user_use8384 ай бұрын
Office സമയത്ത് മാത്രമല്ല ബ്രോ. നമ്മുടെ നിയമ സഭ വരെ aa സമയത്തിൽ പ്രവർത്തിക്കില്ല
@muhsin31864 ай бұрын
എടാ സംഘികളെ ഈ മതത്തിന്റെ മാതിരി മുസ്ലിം മതത്തിന്റെ മാതിരി ഒരു മതവുമില്ല സത്യവിശ്വാസികളാണ് അത് മനസ്സിലാക്കുക ആര് എന്ത് ചെയ്താലും ഇത് നശിക്കില്ല ലോകത്ത് ഓരോ മനുഷ്യനും ഈ സുജൂദ് ചെയ്തു കൊണ്ടേയിരിക്കുന്നു ലോകത്ത് ഓരോ വീട്ടിലും ബാങ്ക് കൊടുത്തു കൊണ്ടിരിക്കുന്നു അതുതന്നെ ഈ ലോകം പടച്ചത് പടച്ചവൻ ആണ് എല്ലാവർക്കും അറിയാം
@prasannanpt46544 ай бұрын
Dr ആരിഫ് ഹുസൈൻ. Z . സൂരക്ഷവേണം .
@mohammedaboobacker20204 ай бұрын
ചറ പറ നുണ പറയുന്നവന് എന്തിനാണ് ഇതൊക്കെ
@Wrrt-tr7fz4 ай бұрын
അവൻ ഈ വർഷം കൂടി മാത്രം.😂
@sagaraliasjacky20214 ай бұрын
@@mohammedaboobacker2020 ATHHEEE islamilll ചറ പറ നുണ. Epoll anee ne nette perilulla 72 Vedikallee meet cheyan pokunathe? Abdul
രാവിലെ 5മണിക്ക് നിസ്കരിക്കാതെ പുതച്ചുമൂടി കിടന്നുറങ്ങിയിട്ട് കോളേജ് ൽ ചെല്ലുമ്പോ നിസ്കരിക്കാൻ തോന്നുന്ന ഭക്തി വേറെ ലെവലാണ്.
@santhoshsanthoshadiyeri-co8jb4 ай бұрын
👍👍👍👍
@ayyppnkvfc3 ай бұрын
ath ഭക്തി alla, politics of islam to rule over other religions.
@KrishnaKumar-sf5gy4 ай бұрын
Dr. Aarif Hussain വളരെ വ്യക്തമായ നിരീക്ഷണം ആണ് പങ്ക് വെച്ചത് 🙏🙏നല്ലൊരു ചിന്താഗതി മനുഷ്യന് ഉണ്ടായാൽ ഈ സമൂഹം ശാന്തമായി ❤️❤️
@raveendranathbabu98954 ай бұрын
TG യെ പോലെ വിഷയം പഠിച്ച് വശകലനം ചെയ്യുന്ന Dr. ആരിഫ് സർ പറയുന്നതിനാൽ ഉന്നത നിലവാരം അദ്ദേഹം പുലർത്തുന്നു. നന്നി വീണ്ടും വരണം സർ 🙏
@mahsh.m4 ай бұрын
ആരിഫ് പറഞ്ഞ ഒരു കക്ഷത്തിൽ എന്തെങ്കിലും താങ്ങി പിടിച്ച് നടക്കുന്നവരിൽ ഒരാളാണ് നിങ്ങളുടെ TG.
@peoploHR3 ай бұрын
@@mahsh.mmuttel nilkkeda fake sudu
@mahsh.m3 ай бұрын
@@peoploHR അച്ഛൻ ചെയ്യുന്നത് കണ്ട് ശീലിച്ചത് ഇങ്ങോട്ട് ഇറക്കല്ലേ.
@somarajanneelakantan43384 ай бұрын
കോളാമ്പി മൈക്ക് നിരോധിച്ചിട്ടു നാൾ ഏറെ ആയി എന്നിട്ടും പള്ളികളുടെ മിന്നാരങ്ങളിൽ നാലു ഭാഗത്തേക്ക് കോളാമ്പി മൈക്ക് ഉണ്ട്
@samael9514 ай бұрын
അതും വേണ്ട
@sasidharannair93124 ай бұрын
Prathyeka padavi.
@raas77774 ай бұрын
വേറെ എവിടെയും കണ്ടില്ലാ ?😂😂😂
@peoploHR3 ай бұрын
Case kodukkanam.. kodathi idapettaal nadakkkum
@venugopalan10212 ай бұрын
Evarkku indean rools badhakamalla
@Thomasmullerthegoat4 ай бұрын
ആരിഫ് 🔥🔥🔥🔥പുലി ആണ് 🤍🤍🤍അണ്ണാക്കിൽ ഇട്ട് പൊട്ടിച്ചിട്ടുണ്ട് 🔥
@jacobjosephvellathottam90904 ай бұрын
ആരിഫ് സർ വിവരവും വിവേകവും ഉള്ള മഹത് വ്യക്തിയാണ്❤❤❤❤❤❤
@knabeel74 ай бұрын
Christianitye vimarshikaatha kaalatholam aano? Arifu oru madathinteyum daivathe ageekarikkunnilla. Moopparku ini vere daivam undo ariyilla
@alinajai71424 ай бұрын
@@knabeel7വിമർശിക്കാൻ കാര്യമുള്ളത് കൊണ്ട് ആണ് കോയാ വിമർശിക്കുന്നത്. അതിന് കുരു പൊട്ടിയിട്ട് എന്ത് കാര്യം? പറ്റുമെങ്കിൽ ആരിഫ് പറഞ്ഞത് തെറ്റാണ് എന്ന് തെളിയിക്ക്. അല്ലാതെ എന്നെ മാത്രം ബിമർസിച്ചേ എന്ന് കരയരുത്.
@mathewgeorge42644 ай бұрын
വോട്ടു വേണ്ടത്ത ആരിഫ് വേണ്ടത് മുഴുവൻ കേൾപ്പിച്ചു. അബ്ദുല്ലയെ മാധ്യമ പ്രവർത്തകൻ എന്ന് എഴുതണ്ടായിരുന്നു
@bhargaviamma72734 ай бұрын
മാധ്യമം - എന്നതിനായി പ്രവർത്തിക്കുന്നവൻ എന്നതിനാൽ.....
@HonestReporter4 ай бұрын
Yes, O abdulla can be introduced as the spokesman of islamists 😮
@mhdalamelu-hp6rg4 ай бұрын
ഗുരു മൂർത്തിയെ സാമൂഹിക നിരീക്ഷകൻ എന്ന് വിളിക്കാമെങ്കിൽ.........
@sureshkumarad18874 ай бұрын
കാര്യങ്ങൾ വെക്തമായി അവതരിപ്പിച്ച ആരീഫ്സർ. you are currect. A Big salute to you.
മുസ്ലിം എന്നാൽ ഇത്ര മോശം ആണോ എല്ലാവർക്കും ഇപ്പോൾ മനസ്സിൽ ആയി 😂🤣🤣അതുകൊണ്ടാ ആൾക്കാർ വിട്ട് പോകുന്നു 😂😂🤣🤣
@thechosenone79404 ай бұрын
ഇത് വേറെ ഒന്നും അല്ല. ഇതിൻ്റെ പേരും പറഞ്ഞ് ക്ലാസ്സ് കട്ട് ചെയ്യണം അല്ലാണ്ട് നിസ്കരിക്കാൻ ഉള്ള ത്വര ഉണ്ടായിട്ട് അല്ല പിള്ളേർ സമരത്തിന് ഇറങ്ങിയത്. Dr Arif പറഞ്ഞത് പോലെ പിള്ളേർ ഭൂരിഭാഗം പേരും അറിഞ്ഞോ അറിയാതെയോ ആണ് ഈ അജണ്ടയുടെ ഭാഗമായത്.
@francisnangiyalil57914 ай бұрын
ബോധവും വെളിവും ഉള്ള ആരും ഇവിടെ ഇല്ലേ?
@Project-m1k4 ай бұрын
കുറാൻ്റെ മലയാള പരിഭാഷ വായിച്ചു നോക്കൂ. ഞെട്ടിപ്പോകും.
@peoploHR3 ай бұрын
@@Project-m1kverum oobitharam
@jerson5804 ай бұрын
ഇവരുടെ ഖേദപ്രകടനം വെറും അഭിനയം മാത്രം ആണ്
@reshmireeji214 ай бұрын
Thalkaalam onnu nirthi atre ullu...
@McCullum-kx6ve4 ай бұрын
Athe...
@gigigeorge1184 ай бұрын
തീർച്ചയായും
@entertainingmedia14994 ай бұрын
ജനം ടിവിൽ മാത്രം ആണ് ഈ വാർത്ത വന്നത് 👍🏻 ജനങ്ങൾ സത്യം അറിയട്ടെ 🥹 എവിടെ സഖാക്കൾ? എവിടെ കോൺഗ്രസ് എവിടെ 24? എവിടെ റിപ്പോർട്ടർ ? എവിടെ കൈരളി 💩
@sanketrawale84474 ай бұрын
Asianet ൽ ഇന്നലെ ചർച്ചക്കെടുത്തിരുന്നു . 2, 3 ദിവസം മൗനം അവലംബിച്ചു.😂
@Chikoo_andthepearls4 ай бұрын
News 18 lum charcha undarnnu
@Basheer_10-e9b4 ай бұрын
Janam.tv.kki.ithokke.oru.haramaan.chaanagam Alle.
@muhammedbasheer83114 ай бұрын
ഇങ്ങനെ ഉള്ള വാർത്ത ചലം ചാനലിൽ വരുകയുള്ളു അതിനു മുറിയേണ്ടി കുണ്ണ 🤩😊😀
@mastercraftart55854 ай бұрын
@@sanketrawale8447 മൊയ്‌ല്യാരൻമാർ വന്ന് ക്ഷമ ചോദിച്ച ശേഷമാണ് ഏഷ്യാനെറ്റ് ചർച്ച ചെയ്തുള്ളു. പ്രശ്നം അവസാനിച്ചു എന്ന് ഉറപ്പായ ശേഷം
@abhilash73814 ай бұрын
This man some serious guts
@RAVI-i4f4 ай бұрын
സ്വന്തം മതത്തിന്റെ ആശയവും കുഴപ്പവും ആഴത്തിൽ പഠിച്ച ആളാണ് ആരിഫ് ഹുസൈൻ..😊
@Lifeofpathmashy4 ай бұрын
അടുത്തുള്ള പള്ളിയിൽ പോയി സ്ഥാലം ചോദിക്കണം സമരം ചെയ്യണം, സ്ത്രീകളെ പള്ളിയിൽ കയറ്റാൻ സമരം ചെയ്യൂ
@samthomas46944 ай бұрын
Mr. Arif.... Big Salute..... Love u bro... Go Ahead.... ✌️✌️
@BabyKuriakose-c7s4 ай бұрын
ആരിഫ് ഭായ് വളരെ കൃത്യമായി വിലയിരുത്തി... ❤️
@sreekanths18174 ай бұрын
Arif Hussain 👌👍
@Subin-Suresh4 ай бұрын
2011 ശേഷം ഇതുവരെ സെൻസസ് എടുത്തിട്ടില്ല. ഭൂരിപക്ഷം ആയാൽ തീർന്നു.
@jayanthane.m.86664 ай бұрын
തെറ്റായ ധാരണ. വെറും 30/35% ആയാൽ മതി. നിങ്ങൾ വേറെ സ്ഥലം അന്വേഷിക്കേണ്ടിവരും. അതിനു് നമ്മുടെ നാട്ടിൽ തന്നെ നോക്കിയാൽ മതി. മറ്റു മതസ്ഥർ ഒരുമിച്ച് കഴിയുന്ന സ്ഥലത്ത് ഇവര് ഒരു ഫാമിലി വന്നാൽ മതി. പത്ത് പതിനഞ്ച് വർഷം കഴിയുമ്പോൾ അവിടുത്തെ മറ്റെല്ലാ മതസ്ഥരും സ്ഥലം വിറ്റ് താമസം മറ്റിയിട്ടുണ്ടാകും. (അതിശയോക്തി എന്ന് തോന്നിയേക്കാം പക്ഷെ ഏറെക്കുറെ ഇത് തന്നെയാണ് അവസ്ഥ. )
ഏതാണ്ട് 35നും 40തിനും %ത്തിലേക്ക് ഇവറ്റകൾ എത്തി കഴിഞ്ഞു. ഗവർമെന്റുകൾക് കണക്കില്ലെങ്കിലും അവരുടെ കൈയിൽ കണക്കുണ്ട്. അതാണ് ഈ വർഗ്ഗത്തിന്റെ പുളപ്പിന് കാരണം.
@pbrprasad44304 ай бұрын
@@johnymj5612 അത്റ ഭയപ്പെടാതെ എക്സ് മുസ്ലീങ്ങൾ വർദ്ധിച്ചാൽ ഇവരുടെ അടവും അടിയും തെറ്റും കഴിയുമെങ്കിൽ അവരെ തനിച്ചു കിട്ടുബോൾ ബോധപൂർവ്വം ചോദ്യങ്ങൾ ചോദിക്കുക പ്രധാനമായും സ്ത്രീകൾ പെൺകുട്ടികൾ എന്നിവരോട്
@sunilvarghese144 ай бұрын
ആരിഫ് ഹുസൈൻ ചർച്ചയ്ക്ക് വരുന്നെങ്കിൽ ഒന്ന് നേരത്തെ അറിയിക്കണേ
@mohammedaboobacker20204 ай бұрын
ചറ പറ നുണ കേൾക്കാനാണോ????
@shiningstar9584 ай бұрын
ഒരു നുണ പറ ഹദീസ് ഇപ്പൊ ഇട്ടു തരാം@@mohammedaboobacker2020
@goutham944 ай бұрын
@@mohammedaboobacker2020 ഈ പറഞ്ഞതിൽ എവിടെയാ നുണ എന്ന് പറഞ്ഞേ സാർ
@mohammedaboobacker20204 ай бұрын
@@goutham94 പുള്ളി തന്നെ പറയുന്നത് ഞാൻ ചറ പറ നുണ പറയുന്നവനാണെന്ന് ഇതിൽ കൂടുതൽ എന്ത് വേണം ?????
@exzoro81934 ай бұрын
@@mohammedaboobacker2020 Islam says non muslims are criminals fit for hellfire. This is fascism.
@sharifadakkan74194 ай бұрын
കേരളത്തിൽ കേരളത്തിൽ ഏറ്റവും കൂടുതൽ അംഗസംഖ്യ ഉള്ള മതം ഇസ്ലാം മതമാണ് ഇസ്ലാം വർദ്ധിക്കുമ്പോൾ രാജ്യത്തിന് ഉണ്ടാകുന്ന അപകടങ്ങളുടെ സൂചനയാണ് ഇന്ന് നമ്മൾ നിർമ്മല കോളേജിൽ കണ്ടത് ജനസംഖ്യ നിയന്ത്രിക്കാൻ ഗവൺമെൻറ് തയ്യാറായില്ലെങ്കിൽ അപകടകരമായ ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കും
@@MOHDSANIL123up ni kanditindo koyaa....avide oru kuzhappavum illa...
@kshankar89364 ай бұрын
@@MOHDSANIL123France uk europe Nigeria Africa canda Pakistan pole chamadhanam parathunna matham.. bonus points isis, hamas , al quida, pinnem kore Patti theetangalum adangiya chamadhana kotham 😂
@mohammedaboobacker20204 ай бұрын
@@kshankar8936നിന്റെ കുടുംബം നക്കാൻ പോകുന്ന ഗൾഫൊക്കെ ഇതിൽ പെടൂല്ലെ ????
@roshanpulickal52544 ай бұрын
മകന്റെ ഭാരിയെബോഗിച്ച മാമ്മത് ഉണ്ടാക്കിയ കിതാപും അതുണ്ടാക്കിയ കുഴപ്പങ്ങളും😂😂😂
@duncanfreeman16444 ай бұрын
ലെ സുഡാപ്പി : "പഠിച്ചിട്ട് ബീമർശിക്ക് സുഹൃത്തേ" എന്ന നാടകത്തിനു ശേഷം ഇതാ അവതരിപ്പിക്കുന്നു ഞങ്ങളുടെ പുതിയ നാടകം "പഠിച്ചിട്ട് നാറ്റിക്കല്ലേ സുഹൃത്തേ" 😂😂😂
@ShamnaPk-eq7xe4 ай бұрын
പഠിച്ചിട്ടു വിമർശിക്കുക എന്ന് തന്നെ പറയും. കാര്യങ്ങളെ നാസ്തികാർ പല വിധത്തിലും വളച്ചൊടിക്കും ശെരിയായത് മാത്രം പഠിക്കുക. ഇവനെക്കാൾ വലിയ വിമർശകർ islam സ്വീകരിച്ചിട്ടുണ്ട്. ഇവൻ ആടാ മോയന്ത ഇവന്റെ നുണകൾ പപ്പടം പോലെ പൊളികുന്നുണ്ട് വേറെ ഭാഗത്തു.
@alexbaby53984 ай бұрын
😅😅
@wayner67193 ай бұрын
😂😂
@tonydevassykutty839Ай бұрын
😂😂😂😅
@vinodkannan-dy1hgАй бұрын
😂
@Vineeshtp-b7k4 ай бұрын
ആരിഫ് സർ, പറയുന്നത് കൊച്ചു കുട്ടികൾക്ക് പോലും മനസിലാവും ( അന്നം തിന്നുന്നവന് ) ഇവിടെ എല്ലാവർക്കും ഒറ്റ നിയമം ശരീയത്തു നിയമം വേണ്ട ആരിഫ് സാറിന് അഭിനന്ദനങ്ങൾ ❤️❤️❤️❤️❤️
@pratapvarmaraja16944 ай бұрын
നേരിട്ട് അറിയാവുന്ന സംഭവം.മൈസൂര്‍ ഒരു കോളേജില്‍ മുസ്ലീം സംഖ്യ വര്‍ധിച്ചപ്പോള്‍ അവിടെ ഇതുപോലെ ഒരാവശ്യം ഉയര്‍ന്നു.ഒരു ക്ലാസ് മുറി അതിനായി മാറ്റിവച്ചു .അതിൽ പിന്നെ മുസ്ലിം സ്റ്റുഡന്റ്സ് അഡ്മിഷൻ വളരെ അധികം പരിമിതപ്പെടുത്തി .ഇപ്പോള്‍ ആ ശല്യമില്ല .ഇതൊക്കെ ഈ സമുദായതിന്റെ നിശ്ചയിച്ചു ഉറപ്പിച്ച അജണ്ട ആണ്.
@abi.n39454 ай бұрын
ആരിഫ് 🔥💯
@mougle678904 ай бұрын
പുതിയ അഡ്മിഷൻ വരുമ്പോൾ രണ്ടാമത്ഒന്നു ആലോചിക്കും 😂😂😂അതാണ് സംഭവിക്കാൻ പോകുന്നത്
@asokandhanyas62614 ай бұрын
PFI നിരോധനം ഫലം കാണുന്നില്ല.ക്യാമ്പസ് ഫ്രണ്ട് ചില വിദ്യാർത്ഥി സംഘടനയിൽ കയറി നിന്ന് അവരുടെ അജണ്ട നടപ്പാക്കുന്നു.
@blacknightinkerala4 ай бұрын
PFI RSS sdpi എല്ലാം നിരോധിക്കുക പണ്ടെത്തേയ് പൊല്ലേ
@rudrabhairava26824 ай бұрын
കൃസ്ത്യാനികളുടെ മോദി ഫോബിയ ഇനിയും ഇതുപോലെ ഉള്ള കാര്യങ്ങളിൽ ചെന്നേ നിൽകൂ. ഇനി എങ്കിലും നല്ല ബുദ്ധി ഉണ്ടായാൽ നന്ന്.
@inshot3154 ай бұрын
ലോകത്തിൻ്റെ ശത്രു മുസ്ലിംസ് ആണ് അവരെ അദ്യം തീർക്കറ്റെ😂😂😂
@BijuAbraham-kx2qy4 ай бұрын
Useless 750 myth😊😊😊😊😊
@tomithomas21512 ай бұрын
Jai Hind...
@antojoseph23984 ай бұрын
Arif Hussain is well explained.
@Rajeshmenon-ry6pn4 ай бұрын
Well done🎉🎉🎉
@vishnuMarquez4 ай бұрын
Arif Hussain ❤️🔥💥
@sumatom52222 ай бұрын
Arif sir you speak always sensible. I like.and continue all the best my prayer for you may God bless you
@gerardjoseph47774 ай бұрын
കോളേജ് കളിലും, സ്കൂളുകളിലും അഡ്മിഷൻ സമയത്തു തന്നെ വേലിയെൽ ഇരിക്കുന്ന പാമ്പിനെ എടുത്തു വേണ്ടിടത്തു വെക്കണോ എന്ന് ക്രിസ്തിയനികളും, ഹിന്ദുക്കളും ആലോചിക്കുക.
@sram53084 ай бұрын
Christian and Hindu organisations Gulf moneyde mubil veenurunda oru kallam undayirunnu lower middle class hindu and christiannu orru vilayum ellayirunnu anubhavikkatte
@adarshchandranarms50454 ай бұрын
ആരിഫ് യഥാർത്ഥ നവോത്ഥാന നായകൻ❤
@shahaddbdshahaddbd15720 күн бұрын
Ath kondann swantham bharya pholum arifine ozhivakiyath😂
@shajisebastian434 ай бұрын
Dr. Arif Hussain, is correct 👌 👍 👏 🙌 and great ✌️
@sjsj3464 ай бұрын
Exactly very truth information about Islam
@Cp-qg3uc4 ай бұрын
ഈ സീറോ അബ്ദുള്ളയുടേ മുഖം മുറിയണ്ടി പോലെ 😂😂😂
@sanketrawale84474 ай бұрын
🤭🤣
@809892 ай бұрын
😅😅😅
@aadarshtnair4 ай бұрын
ശരിയാണ്
@Santosbrow-z74 ай бұрын
ആരിഫ് എന്നയാളുടെ മുമ്പിൽ മറ്റുള്ളവർ ഒന്നുമല്ല എന്ന് ചർച്ച കേൾക്കുമ്പോൾ മനസിലാക്കുന്നു
@Wertfg562 ай бұрын
ആരിഫ് വരും തലമുറ നിങ്ങളെ ഒരു നവോത്ഥാന നായകൻ ആയി പഠിക്കും നിങ്ങൾ വല്യ മനുഷ്യൻ ആണ്🎉🎉🎉🎉🎉
@Legender-n2p4 ай бұрын
Arif ❤
@anasdmm67764 ай бұрын
Arif🔥🔥🔥🔥🔥🔥🔥🔥🔥
@anoops10084 ай бұрын
ഞാൻ ഒരു ഇസ്ലാമിക്ക് മേനേജ്‌മെൻ്റ് കോളജിൽ ആണ് pdichathu അവിടെ ക്രിസ്മസിന് കേക്ക് പോലും cut ചെയ്യാൻ പിറ്റില്ലായിരുന്നു.
@harikrishnant59344 ай бұрын
Oru muslim☪️️ nte firmil njan teacher aarunnu.. Christmas nu student 🍰cake kondu vannu njgalu kazhichu.... Director ithonnum evide cheyyaruthu ennu warning😮😮😮
@reneeja54704 ай бұрын
ഈ നിർമല കോളേജിന്റെ അടുത്തുള്ള ilahia കോളേജിൽ ആണ് ഞാൻ പഠിച്ചത്. Inaugural function അഖിലണ്ട മണ്ഡലം പാടിയതിന് one week കഴിഞ്ഞപ്പോ Almighty of allah എന്നൊരു ഊള പാട്ട് set ചെയ്യിച്ചു ആ ഊള കോളേജ് 😂 2012 or 2013 ൽ. ബിജെപി എന്നില്ല കേട്ടോ.
@sram53084 ай бұрын
@@reneeja5470 ilahia collegeil chilla muslim kuttikalod kanikkunna partiality eppolum undo?
@jojitt3 ай бұрын
@@reneeja5470🤣😁
@roshanpulickal52544 ай бұрын
ലോകത്തെ എല്ലാ ജനാതിപത്യ രാജ്യങ്ങളെയും മകന്റെ ഭാരിയെ ബോഗിച്ച 8 വയസുള്ള ആയിഷയെ ബോഗിച്ച പോക്സോ മാമ്മത് ഉണ്ടാക്കിയ കിതാപ് നശിപ്പിക്കും 😂😂😂
@Himanshu.12544 ай бұрын
Anjane avann veliyoru kudumbam shristichu😳😳😳
@bjpani3 ай бұрын
Qur'an മലയാളത്തിൽ വായിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളൂ ലോകത്തിൽ 🤭😊
@dk34804 ай бұрын
എത്ര രാജ്യങ്ങൾ മതത്തിന്റെ പേരിൽ ആനുകൂല്യങ്ങൾ കൊടുക്കുന്നുണ്ട്? അത് ജനങ്ങൾ അറിയട്ടെ! അറിയേണ്ടേ?
@sivasankarapillai89124 ай бұрын
മഹല്ല് കമ്മിറ്റിയുടെ ഇപ്പോഴത്തെ ഖേദപ്രകടനം കണ്ട് ആരും സന്തോഷിക്കണ്ട. വിദ്യാർത്ഥികളെ അച്ചടക്ക നടപടിയിൽ നിന്നും രക്ഷിക്കാനും ഉചിതമായ സമയം വരെ കാത്തിരിക്കാനുമാണ് ഈ നീക്കം. ഇവരെ കണ്ണടച്ച് വിശ്വസിക്കുന്നത് അപകടമാണ്.
@indianperson95584 ай бұрын
താലിബാനി അബ്ദുല്ല യോട്.. എന്ത് ചോദിക്കാൻ 😡
@geethavinod12934 ай бұрын
ഞാൻ പഠിക്കുന്ന സമയത്തു കുട്ടികൾ കോളേജ് കഴിഞ്ഞു വീട്ടിൽ വന്നിട്ട് ഒന്നിച്ചു അതായതു അഞ്ചു നേരം നിസ്കാരം ഒന്നിച്ചു ചെയ്യുമായിരുന്നു. അങ്ങിനെ ചെയ്യുന്നത് കൊണ്ടു കുഴപ്പമുണ്ടോ. ഇപ്പോൾ നമ്മുടെ ആളുകൾക്ക് എന്താ പറ്റിയത്. റഹിം, രാമൻ, തോമസും ഒന്നിച്ചു കളിച്ചു, കഴിച്ചു നടന്ന ഒരു നല്ല കാലമായിരുന്നു അത്. ഈ കുട്ടികളെ നല്ലത് പറഞ്ഞു കൊടുത്തു വളർത്തിയില്ലെങ്കിൽ നാട് നശിക്കും. എങ്ങിനെ കേരളത്തിൽ ജീവിക്കും. പേടിയാവുന്നു 😢
@MuhammedFaiz-ij7nu4 ай бұрын
എല്ലാ oolakalkkum praanthayadha അടുത്ത ഒരു പ്രളയം വരണം കുറച്ച് കാലത്തേക്കെങ്കിലും ഈ oolkalkkum മത പ്രന്ത് ഇല്ലത്തവാൻ.. പ്രളയം സമയത്ത് എന്തെങ്കിലും വർഗീയത kettayirunno...appo ഈ സംഘികളും sudappikalum ക്രിസംഘികളും ഒന്നും തല പൊക്കില്ല
@BabyVani-pr8nh4 ай бұрын
Ee paranjavar hinduvinte chadangil pankedukkukayo, ambalathile prasadam kazhikkukayo cheyumo?.
@anilkumarmalayath77414 ай бұрын
ആരിഫ് ഹുസൈൻ 🙏🙏♥️♥️
@Abrahambaby-om5xg4 ай бұрын
. ഒ- ഹിസ്ബുള്ള '😂' '18 വയസു കഴിഞ്ഞവരാണ് ഇണ ചേരാനുള്ള സ്തലം വേണമെന്നു പറയുമോ??? അങ്ങനെ പറയാഞ്ഞത് ഭാഗ്യം'
@BabyVani-pr8nh4 ай бұрын
Athinanu loove jihad
@deenarnc4 ай бұрын
Dr. Arif Hussein❤️👏👏
@Indiannational-yo9ul4 ай бұрын
ഇന്ത്യയും ഇസ്രയേലി ൻറെ പാത പിന്തുടരുക
@AlexX-vy3wx4 ай бұрын
ഒന്നു explain cheyyu
@inshot3154 ай бұрын
@@AlexX-vy3wxനി ഉറക്കത്തിൽ ആണോ😂😂😂😂😂😂
@anishm.antony19524 ай бұрын
@@AlexX-vy3wxപൊട്ടൻ ആണോ നീ????
@georgejohn29594 ай бұрын
@@AlexX-vy3wx Fake id ano? 😆
@AlexX-vy3wx4 ай бұрын
@@georgejohn2959 ente തൂലിക namam aanu alex 😅
@madhug78094 ай бұрын
ആരിഫ് സാർ നല്ല അവതരണം അഭിനന്ദനങ്ങൾ
@sunilon77762 ай бұрын
ആരിഫ് ഭായ് നിങ്ങൾ കേരളത്തിലെ നവോഥാന നായകൻ ആയി അറിയപ്പെടും
@anakhasreethirdstd64853 күн бұрын
ആരിഫ് സർ ബിഗ് സല്യൂട്ട് ❤❤❤
@bhargaviamma72734 ай бұрын
അതായത് സെക്കുലർ എന്ന വാക്ക് മുശ്ളീമിന് പലതും മറയ്ക്കാൻ പറ്റിയ സ്ഥാപനമാണ് ഭാരത ജനം വളരെ ശ്രദ്ധിക്കണം - ആ സാധനം അപകടകരമെന്നതിനാൽ, ഉപേക്ഷിക്കാനും തയ്യാറായേ മതിയാവു!😮
@കളിത്തോഴൻ4 ай бұрын
മോദിക്ക് കൂടുതൽ സീറ്റുകൾ കിട്ടിയില്ല ഇപ്രാവശ്യം അതുകൊണ്ട് നിയമങ്ങൾ ഒന്നും മാറ്റാൻ പറ്റില്ല എന്ന് പറഞ്ഞ് ഉറങ്ങ് സന്തോഷിച്ചു തുള്ളിച്ചാടുന്ന ഓർക്കുക മോദി മാറ്റാൻ നിന്നത് മുഴുവൻ നമ്മൾക്ക് വേണ്ടിയിട്ടാണ് കഴിഞ്ഞ പത്തുവർഷമായി മോദി ഇന്ത്യ ഭരിക്കുന്നു ന്യൂനപക്ഷങ്ങൾക്ക് ഒരു കുഴപ്പവും ഇന്ത്യയിൽ ഉണ്ടായിട്ടില്ല മണിപ്പൂർ മണിപ്പൂർ എന്ന് പറയുന്നവർ അവിടെ എന്താണ് നടക്കുന്നത് എന്ന് ഒന്ന് അന്വേഷിച്ചു നോക്കുക അപ്പോൾ അതും പിടുത്തം കിട്ടും പശുവിൻറെ പേരിൽ കൊന്നു എന്ന് കേട്ടപാടെ നമ്മൾക്ക് ആകെ സംശയം വെറുമൊരു പശുവിൻറെ പേരിൽ മനുഷ്യനെ കൊല്ലുന്നത് എന്ന് അതിനെയും തർക്കം എന്താണെന്ന് അറിയുക കോടതിയിൽ വന്ന കേസുകളുടെ റഫറൻസ് നോക്കുക അപ്പോൾ അറിയാം ആ ആൾക്കൂട്ട കൊലപാതകങ്ങൾ എല്ലാം എന്തിനുവേണ്ടിയായിരുന്നു എന്ന് കേവലം പശുവിനു വേണ്ടിയായിരുന്നു എന്ന് അപ്പോൾ മനസ്സിലാകും യൂസഫലിക്ക് പോലും യുപിയിൽ മാംസ സംസ്കരണ പ്ലാൻറ് ഉണ്ട് എന്നിട്ട് യൂസഫലിയെ ആരെയെങ്കിലും അവിടെ വെട്ടിക്കൊ േന്ന അഞ്ചു സ്ഥാപനം ഉണ്ട് മാംസ സംസ്കരണ ശാലകൾ എല്ലാത്തിനെയും അമരത്തിരിക്കുന്നത് മുസ്ലിം നാമധാരികൾ ആണ് എന്നിട്ട് അവർക്ക് ഇന്ത്യയിൽ എന്തെങ്കിലും സംഭവി േച്ച ഇല്ല കേരളത്തിൽ വരുമ്പോൾ അതെല്ലാം വേറെ രീതിയിലാണ് ഇവിടത്തെ മാധ്യമങ്ങൾ നമ്മളിലൂടെ എത്തിക്കുന്നത് പ്രബുദ്ധരും ബുദ്ധി കൂടിയവരും ആയതുകൊണ്ട് നമ്മൾ അതെല്ലാം വിശ്വസിക്കുന്നു കേരളത്തിലുള്ള എല്ലാ മാധ്യമങ്ങളിലും എല്ലാ പത്രങ്ങളിലും പരമാവധി ഷെയർ ഇക്കൂട്ടർ വാങ്ങി കൂട്ടിയിട്ടുണ്ട് അതുകൊണ്ടാണ് ഇങ്ങനെയെല്ലാം നിങ്ങൾ അതു മനസ്സിലാക്കുക ആദ്യം തന്നെ കുറേ ഹിന്ദു ബുദ്ധിജീവികൾ കമ്യൂണിസ്റ്റ് ബുദ്ധിജീവികൾ ഉണ്ട് കേരളത്തിൽ അവർക്ക് കാശുകൊടുത്ത് ഹിന്ദുവിനെ ചരിത്രം തന്നെ മാറ്റി എഴുതിയാൽ ഉള്ള ശ്രമത്തിലാണ് ഇവർ കാലങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നത് ഒരു പത്തുവർഷം ഇങ്ങനെ തന്നെ പറഞ്ഞു കഴിഞ്ഞാൽ അടുത്ത ഹിന്ദു തലമുറകൾ മുഴുവൻ അത് വിശ്വസിക്കും ബിജെപിക്ക് വോട്ട് ചെയ്യുക നിങ്ങളുടെ മുഴുവൻ പ്രശ്നങ്ങളും അതുകൊണ്ട് അതോടുകൂടി തീരും എന്നല്ല എന്നാൽ നിങ്ങൾക്ക് സ്വസ്ഥമായി ജീവിക്കാൻ സാധിക്കും നിങ്ങളുടെ മക്കൾക്കും മക്കളുടെ മക്കൾക്കും ജീവിക്കാൻ സാധിക്കും കോൺഗ്രസ് ആണ് ഇപ്പോൾ ഹിന്ദി ഭരിച്ചിരുന്നത് എങ്കിൽ ഒന്ന് ചിന്തിച്ചു നോക്കുക ഇപ്പോഴത്തെ അവസ്ഥ എന്തായിരിക്കും എന്ന്
@vijeshvpr4 ай бұрын
🙏🙏Arifff❤️
@SukanyaAadi4 ай бұрын
Arif sir🔥
@ullasm13424 ай бұрын
We support RSS
@harikumarkg97084 ай бұрын
സൂചനകൾ ഇതിന് മുമ്പും കിട്ടിയിട്ടുണ്ട്.. വിധേയത്വം കൊണ്ട് നടപടികൾ സ്വീകരിക്കാൻ തയ്യാറാകുന്നില്ല.. അന്നും ഇന്നും..
@Lil-morri4 ай бұрын
Ponnuuu harif ikka.....😂😂😂😂
@reji.thomaskallisserycheng96584 ай бұрын
മിസ്റ്റർ ആരിഫ്, വളരെ നല്ല ഉപദേശം, സല്യൂട്ട്
@mohandaskambalath61854 ай бұрын
കാര്യം നടത്തി കഴിഞ്ഞിട്ട് പിന്നീട് ഖേദം പ്രകടിപ്പിക്കുന്ന രീതി ശരിയല്ലല്ലോ
@ASHERK.ASHER_PRORO3 ай бұрын
കറക്റ്റ് 🙏🙏🙏
@_sam3334 ай бұрын
ബൊധം ഇല്ലതവരാനു ഈ സമരം ചെയ്ത കുട്ടികള്‍ എന്ന് പറയുന്നതിനൊദ് ഒരു വിയൊജിപ്പ് ഉണ്ട് ശ്രീ അരിഫ് .അവര്ക്ക് വ്യക്തമായ് അറിയാം അതാണു ഞാൻ മനസിലാക്കുന്നത് .
“അല്ലാഹു-അവനല്ലാതെ ഒരു ദൈവവുമില്ല” (Aal-E-Imran 2) എന്ന ആയത്ത് അംഗീകരിച്ചു മുന്നോട്ട് പോകുമ്പോള്‍ അതാ കാണുന്നു “അല്ലാഹുവെ അല്ലാതെ നിങ്ങള്‍ ആരാധിക്കരുത്” (Al-Baqarah 83). അല്ലാഹുവല്ലാതെ വേറെ ദൈവമില്ലെന്ന് അല്ലാഹുവിന് യാതൊരുറപ്പുമില്ല!! “ബഹുദൈവവാദികളില്‍ നിന്ന് നീ തിരിഞ്ഞുകളയുക” “അറിഞ്ഞുകൊണ്ട് അല്ലാഹുവിന് സമന്‍മാരെ ഉണ്ടാക്കരുത്” “യഥാര്‍ത്ഥ ദൈവമായ അല്ലാഹുവിനത്രേ അവിടെ രക്ഷാധികാരം” “നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു, നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുന്നു” എന്നൊക്കെ ആയത്തുകള്‍ ഇറക്കിയത് എന്തിനാണോ? "ആകയാല്‍ എന്നെ നിങ്ങള്‍ ഓര്‍ക്കുക, നിങ്ങളെ ഞാനും ഓര്‍ക്കുന്നതാണ്, എന്നോട് നിങ്ങള്‍ നന്ദികാണിക്കുക, നിങ്ങളെന്നോട് നന്ദികേട് കാണിക്കരുത്" (Al-Baqarah 152) എന്നൊക്കെ വിശ്വാസികളോട് കെഞ്ചുന്നത് സര്‍വശക്തനായ അല്ലാഹുവാണ്. “വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തതാരോ അവരാകുന്നു സ്വര്‍ഗാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും എന്നു Al-Baqarah 82 ല്‍ പറയുന്നു. എന്നാല്‍ " ജിന്നുകള്‍, മനുഷ്യര്‍ എന്നീ രണ്ടു വിഭാഗത്തെയും കൊണ്ട് ഞാന്‍ നരകം നിറയ്ക്കുക തന്നെചെയ്യും എന്ന എന്‍റെ പക്കല്‍ നിന്നുള്ള വാക്ക് സ്ഥിരപ്പെട്ട് കഴിഞ്ഞിരിക്കുന്നു" വെന്ന് As Sajda 13 ലും പറയുന്നു. ഇതില്‍ ഏതൊക്കെ ഒരാള്‍ വിശ്വസിക്കും? വെറുതെയല്ല എക്സ് മുസ്ലിമുകള്‍ ഉണ്ടാകുന്നത്. “സത്യവിശ്വാസികളേ, നിങ്ങളില്‍ ആരെങ്കിലും തന്‍റെ മതത്തില്‍ നിന്ന് പിന്തിരിഞ്ഞ് കളയുന്ന പക്ഷം അല്ലാഹു ഇഷ്ടപ്പെടുന്നവരും, അല്ലാഹുവെ ഇഷ്ടപ്പെടുന്നവരുമായ മറ്റൊരു ജനവിഭാഗത്തെ അല്ലാഹു പകരം കൊണ്ട് വരുന്നതാണ്" എന്നു Al-Maidah 54 ല്‍ പറയുന്നുമുണ്ടല്ലോ.
@മൂർത്തി.1234 ай бұрын
Sura 39:15 വായിച്ചു നോക്കുക
@mattgamixmatgamix71144 ай бұрын
ആരിഫ് സാർ ഉള്ളത് കൊണ്ടു ഒന്ന് കാണാമെന്നു വിചാരിച്ചു...
@justinjacob24944 ай бұрын
Arif sir...♥️♥️♥️
@sajinarayanankutty43604 ай бұрын
Stop giving admission to all muslim students in this kind of organization