റബ്ബിനെ അല്ലാത്ത ഒന്നും ആഗ്രഹിക്കാതെ ഇരിക്കുക, എങ്കിൽ അല്ലാഹ് അവനെ തന്നെ നൽകി അനുഗ്രഹിക്കും..നമ്മുടെ ഓരോ നിമിഷങ്ങളും അല്ലാഹുവിൽ അവൻ്റെ dikhril ആയിത്തീരും, അങ്ങനെ നമ്മുടെ ജീവിതം ഇരുലോകത്തും വിജയം ആയിത്തീരും.. الحمدلله ❤️😊
@rhinefoundationismailkhan9495 Жыл бұрын
നമ്മുടെ ആഗ്രഹങ്ങൾ നിസ്വാർത്ഥത നിറഞ്ഞതാണെങ്കിൽ പ്രകൃതി എങ്ങനെയെങ്കിലും എല്ലാം തേടിപ്പിടിച്ച് നമ്മൾ ആഗ്രഹിക്കുന്നത് തന്നിരിക്കും💐 കാരണം സ്വാർത്ഥതയിൽ നിന്നും അകലുകയും നിസ്വാർത്ഥതയിലേക്ക് അടുക്കുകയും ചെയ്യുന്നവരാണ് യഥാർത്ഥ ഉത്തമനായ ഒരു മനുഷ്യൻ🙏 മനുഷ്യൻ
ഈ കഥ കേട്ടിട്ടും അങ്ങേയ്ക്കു മനസ്സിലായില്ലേ... ഈ ദുനിയാവ്വ് എത്രെ ചെറുത് അതിനെയാണോ ആക്രാഹിക്കുന്നത് അത് പോട്ടെ സ്വർഗം എത്രെ ചെറുത് അതിനെയാണോ ഞാനും നിങ്ങളും ആകർഹിക്കുന്നത്. നമുക്ക് ആ പ്രേണയണതനെ മതിയില്ലേ അതല്ലേ അണയാത്ത ആനന്ദം ♥♥♥♥
@muhammadcp8768 Жыл бұрын
E Dhuniyaav paraajayapettaalum njammude aahiram ath paraajayapedaruth