Views കുറവാണല്ലോ. പ്രൊമോഷൻ ഒന്നും ചെയ്യുന്നില്ലേ? നല്ല പോലെ പ്രൊമോഷൻ ചെയ്യാതെ ആള് കേറില്ല. കാശ് മുടക്ക് പ്രൊഡ്യൂസറെ
@ebrahimmuvattupuzha75872 жыл бұрын
👍👍👍👍👍👍👍
@yaseenmalik.9565 Жыл бұрын
10th seasonil ee song kelkunavar indo!!!!💛
@daisykurian22192 жыл бұрын
U
@nchannel89342 жыл бұрын
ആദ്യത്തെ കളി കഴിയുമ്പോൾ അറിയാം... കഴിഞ്ഞ രണ്ടു പ്രാവശ്യവും മോശം ടീം ആയിരുന്നു കളിച്ചത്... മാനേജ്മെന്റ് ക്യാഷ് ഉണ്ടാക്കാൻ കുറെ മോശം കളിക്കാരെ കുറച്ചു ക്യാഷ് കൊടുത്തു മഞ്ഞ ജേഴ്സിയിൽ ഇറക്കി വിട്ടു മലയാളികളെ പറ്റിക്കുന്നു... ഈ പ്രാവശ്യവും ടീം മോശം ആണെങ്കിൽ അടുത്ത പ്രാവശ്യം ഗോകുലം കേരള isl കളിക്കട്ടെ...
@aswin3-332 жыл бұрын
എന്തിന് അതിന്റെ ആവശ്യം ഇല്ല ഗോകുലം ഒന്നും വേണ്ട
@footyboy90412 жыл бұрын
Hemme, താനെന്തൊക്കെയാണ് പറയുന്നത്? കാശുണ്ടാക്കാൻ മഞ്ഞ ജേഴ്സിയിൽ ഇറക്കി വിട്ടെന്നോ 😅 മാനേജ്മെന്റ് എടുത്ത പല തീരുമാനങ്ങളും കഴിഞ്ഞ വർഷങ്ങളിൽ പാളിയിരുന്നു എന്നത് ശെരി തന്നെ !! ബൈ ദു ബൈ.. ഗോകുലത്തിനു ISL ൽ കളിക്കണമെന്നുണ്ടെങ്കിൽ ക്യാഷ് ഇറക്കി വരട്ടെ.. അല്ലേൽ പ്രൊമോഷൻ സിസ്റ്റം ISL ൽ വരുമ്പോൾ I LEAGUE ചാമ്പ്യൻസ് ആയിട്ട് വരട്ടെ 🏃♂️
@nchannel89342 жыл бұрын
Asif bro, നല്ല പ്ലയെർസ് വന്നാൽ മാത്രമേ ടീമിന് കപ്പടിക്കാൻ സാധിക്കു... ടീം മാനേജ്മെന്റിന് പാളുന്നത് ടീം സെലെക്ഷനിൽ ആണ്... ഇപ്രാവശ്യത്തെ ടീമിൽ ആരാണ് നല്ലൊരു ഇന്റർനാഷണൽ കളിക്കാരൻ ഉള്ളത്...
@footyboy90412 жыл бұрын
@@nchannel8934 KBFC ഇപ്പോൾ നല്ലൊരു ഇന്ത്യൻ core പ്ലയേഴ്‌സിനെ ബിൽഡ് ചെയ്യാനാണ് ശ്രമിക്കുന്നത്..U17 നാഷണൽ +ARROWS ടീമിലായിട്ട് ഒരുമിച്ചു കളിച്ച 7 പ്ലയെർസ് ടീമിലുണ്ട്. വെറുതെ ഒരുപാട് പ്ലയേഴ്‌സിനെ സൈൻ ചെയ്ത് ബെഞ്ചിലിരുത്തിയിട്ട് കാര്യമായില്ല.. നല്ലൊരു കോർ ബിൽഡ് ചെയ്യുകയാണ് വേണ്ടത്.. അതാണ് goa, bfc പോലുള്ള ടീം ആദ്യമേ ചെയ്തത്.. KBFC മാനേജ്മെന്റ് ഇപ്പോഴാണ് ട്രാക്കിലോട്ട് വന്നത്, ഈ പ്രോസസ്സ് തുടരുകയാണെങ്കിൽ അതിന്റെ റിസൾട്ടും വൈകാതെ ലഭിച്ചു തുടങ്ങും.