No video

വമ്പൻ ടി20 ലീഗ് വരുന്നു,ഒരുക്കങ്ങൾ തകൃതി | KCA T20 league

  Рет қаралды 28,117

Malayali life plus

Malayali life plus

Күн бұрын

തിരുവനന്തപുരം
ടീമുമായി സഞ്ജു..!
ശ്രീശാന്തും പൃഥ്വിരാജും
രം ഗത്ത്?
#sanjusomson #sreesanth #keralablasters #icc #indiancricketer #cricket #iccworldcup2024 #keralacricketer #mm007 #me009

Пікірлер: 27
@vpviswajith6501
@vpviswajith6501 Ай бұрын
ഇത് വർഷങ്ങൾക്ക് മുമ്പേ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. 2019 ൽ . പിന്നെ ഇതിനെപ്പറ്റി ഒറ്റ ഒരുത്തൻ പോലും മിണ്ടിയിട്ടില്ല. ഇത് സംഭവിച്ചാൽ മാത്രമേ നമുക്ക് വിശ്വസിക്കാനാവൂ.
@jyothishjyo2352
@jyothishjyo2352 Ай бұрын
Kerala ipl team venam
@shijuk8041
@shijuk8041 Ай бұрын
കേരള ടീമും ഇന്ത്യൻ ടീമും കൂടി ഒരു മാച്ച് നടത്തിയാൽ കേരള ടീം ജയിക്കും കേരളത്തിനോടുള്ള അവഗണന അങ്ങനെ കാണിച്ച് കൊടുക്കണം ശ്രീശാന്ത് ഓപ്പണിംഗ് ബൗളിംഗ് ടിനു യോഹന്നാൻ പ്രിഥി ഷാ ഓപ്പണിംഗ് ബാറ്റ്സ്മാൻ ശ്രേയസ് വൺ ഡൗൺ സഞ്ചു അങ്ങനെ എനിക്ക് കേരള ടീമിലെ ടീമിലെ ആരും അറിയില്ല എങ്ങനെയായാലും ഇന്ത്യൻ ടീമിനെ തോൽപ്പിക്കാൻ ഉറപ്പായും പറ്റും
@J43445
@J43445 Ай бұрын
Bro sreeshanth okke retire aayi,pazhaya aa speed onnum ipozhilla
@jishnupakru3134
@jishnupakru3134 Ай бұрын
Prithiv shaw kerala player ആണോ 🤔 ടിനു യോഹന്നാൻ FAST BOWLER ആണ്
@junaispp6640
@junaispp6640 Ай бұрын
😂😂😂
@jovinthomas3359
@jovinthomas3359 Ай бұрын
ഇന്ത്യൻ ക്രിക്കറ്റിനെ കുറിച്ച് വലിയ ധാരണ ഇല്ല അല്ലെ
@allaboutmartialarts831
@allaboutmartialarts831 Ай бұрын
😅
@mrctrading1497
@mrctrading1497 Ай бұрын
അവതാരകൻ രോഹിത് ശർമ യുടെ ഒരു അപരൻ😂
@u7all-rounder251
@u7all-rounder251 Ай бұрын
നമ്മുടെ നാട്ടിൽ എത്ര പേർ ഉണ്ടെന്ന് അറിയാമോ കഴിവ് ഉള്ളവർ സാഹചര്യം കൊണ്ടോ പണത്തിന്റെ ബുദ്ധിമുട്ട്, സാഹചര്യം കൊണ്ടോ അവരെ ആരും അറിയുന്നില്ല.. ഇങ്ങനെ KCA ഒരു league വരിക ആണെകിൽ നിരവധി പിള്ളേർ രക്ഷ പെടും.. Tamil നാട് premere leagu അതിന് ഉദാഹരണം..
@greenworld098
@greenworld098 Ай бұрын
ഇവിടെയും പൈസ കൊടുത്താൽ മാത്രമേ ചാൻസ് കിട്ടു .. EXAMPLE TNPL and KPL
@ronyjohn8064
@ronyjohn8064 Ай бұрын
Vijayikkum keralathe purathakkiya ipl nu ethinauppuram kodukkanam
@mohammedsarfraz3284
@mohammedsarfraz3284 Ай бұрын
Mannagatte
@sajikt4925
@sajikt4925 Ай бұрын
🏝️
@nidheesh_shitho
@nidheesh_shitho Ай бұрын
Soojanakal onnum alla cricket assosiation press meat vachu paranjittund
@Anilkumar-ez3yh
@Anilkumar-ez3yh Ай бұрын
ഇതൊക്കെ നടക്കുമോ
@eigensound9045
@eigensound9045 Ай бұрын
Footballil already start cheythittund... Prithwiraj kochi team irakki
@greenworld098
@greenworld098 Ай бұрын
Fix aayi ee വർഷം ലാസ്റ് തുടങ്ങും
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 24 МЛН
Whoa
01:00
Justin Flom
Рет қаралды 54 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 195 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 24 МЛН