ഈ പാർട്ടി കേരളത്തിൽ വലിയ തിരിച്ചടി നേരിണ്ടേണ്ടി വരും ഇന്ത്യയിൽ ഒരു സംസ്ഥാനത്തും ഇല്ലാത്ത അവസ്ഥ വരും
@anthonymanjaly95522 ай бұрын
Yes
@RazickRashi2 ай бұрын
100% കുഴിഞ്ഞ രണ്ട് അസംബ്ലി തെരഞ്ഞെടുപ്പിലും ഇടതിന്നണ വോട്ട് ചെയ്തത്. BJP-യ്ക്ക് ഇടതിന്റെ സ്ഥാനം നല്കി. ബംഗാളിലെ സ്ഥിതി കേരളത്തിൽ ഒരിക്കലും വരരുത് എന്ന് ആത്മാർത്ഥമായി ആർഹിക്കുന്നു. ഒരുക്കലും LDF --ൽ നിലവില്ലാത്ത പ്രവണത കൊണ്ട് വരരുത്
@BavuttyThorakkal3 күн бұрын
L@@anthonymanjaly9552
@manumaman33392 ай бұрын
ഒന്ന് പറയും... മറ്റൊന്ന് പ്രവർത്തിക്കും.... "ഈ പാർട്ടിയെ നിങ്ങൾക്ക് മനസിലാവില്ല ".....!!?
@ValiyaEdathil1232 ай бұрын
ഈ പാർട്ടിയെ പറ്റി നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല..😅😅
@noushadelambi2 ай бұрын
ശെരിയാണ് നിങ്ങൾക് ഈ പാർട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ലാ
മന്ത്രി സജി ചെറിയാൻ മഹാനെന്നു രഞ്ജിത്തിനെ വിളിക്കണമെന്നുണ്ടെങ്കിൽ ഇത്രയൊക്കെ വേണം. മന്ത്രിക്കും ഒരു പങ്കു കിട്ടാതിരിക്കുമോ?
@anthonymanjaly95522 ай бұрын
Definitely
@areekara9742 ай бұрын
വേട്ടക്കാർക്ക് ഒപ്പം എന്നും എപ്പോഴും സർക്കാരും പാർട്ടിയും
@vinayakumar05672 ай бұрын
തമ്പിയെ തുമ്പിയെപ്പോലെ പറപ്പിച്ച വിനുവിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ.....
@LOKACHITHRA2 ай бұрын
ഈ തമ്പിയുടെ മീശ കണ്ടി ട്ട് ചിരി വരുന്നു. വെച്ച് പിടിപ്പിച്ച മീശ. പെൺ മീശ. അർഹതയില്ലാത്തവൻ്റെ വെറും രോമം. കഷ്ടം
@mv25522 ай бұрын
ചെറിയ മീനുകൾ മാത്രം വലയിൽ കുടുങ്ങും വലിയ തിമിംഗലങ്ങൾ വല പൊട്ടിച്ച് കപ്പിത്താൻ്റെ സഹായത്തോടെ ആരുമറിയാതെ രക്ഷപെടും ശേഷം ഭാഗം സ്ക്രീണിൽ
@jithin111aj2 ай бұрын
Jayashanker Super... 🎉🎉❤❤❤
@rajanpk64662 ай бұрын
അപ്പുറം നടക്കുമ്പോൾ ആഹാ ഇപ്പുറം നടക്കുമ്പോൾ ഓഹോ
@anilvarma41232 ай бұрын
You're right Mr. Joseph. C.Mathew
@muraleedharanmm29662 ай бұрын
യന്ത്രം കൊണ്ടു നടന്ന് പരിശോദിക്കട്ടെ ബാലനും, ശ്രീമതിയും, മേൽനോട്ടം ശശിയും ആവട്ടെ..... അമേദ്യങ്ങൾ
@santhoshkumar-en3sl2 ай бұрын
വർഷങ്ങൾ ക്ക് മുന്നിൽ ഉമ്മൻ ചാണ്ടിയെ കുരിശിൽ കയറ്റിയ മാമ ചാനലിൽ ഒരെണ്ണം
@selinak.g49672 ай бұрын
സത്യം
@bijoypillai86962 ай бұрын
ഞരമ്പ് രോഗി ശിവരാജനെ കമ്മിഷൻ ആയി നിയമിച്ചത് ഉമ്മൻ ചാണ്ടി തന്നെയല്ലേ ??
@SulekhaSruthy2 ай бұрын
Correct ❤❤
@LatheefChenganali2 ай бұрын
ബിന്ദുവിൻ്റെ പ്രതികരണം പോര.ദുർബ്ബലം... മുകേഷിനും CPMനുമെതിരെ എത്രയൊ കാര്യങ്ങൾ പറയാനുണ്ട്.
@vijaynair246662 ай бұрын
മമ്മൂട്ടിയുടെ നോമിനിയാണ് മുകേഷ്, രഞ്ജിത്ത്, ഇന്നസെന്റ് എന്നിവർ. മമ്മൂട്ടിയുടെ നോമിനി ആയതു കൊണ്ട് മുകേഷിനെ മാറ്റില്ല
@bijoypillai86962 ай бұрын
മമ്മൂട്ടി എന്ന് പറഞാൽ CPM ആണ്
@ValiyaEdathil1232 ай бұрын
ഇന്നത്തെ ചർച്ച ഞാൻ കാണും ....ഉറപ്പായും..കാരണം രാഹുൽ ഈശ്വർ ഇല്ല ..അതെന്നെ...❤❤❤
@yohannannm70212 ай бұрын
അതിനുപകരം തമ്പിയുണ്ടല്ലോ
@ARYANarushi-kv2tn2 ай бұрын
ഈ ഡിബേറ്റിൽ KC ഉമേഷ് ബാബുവിൻ്റെ അഭാവം പ്രകടം
@sudhakarant51892 ай бұрын
പിണറായി ഉള്ളത് കൊണ്ട് കഞ്ഞി കുടിച്ച് പോകുന്ന ആളാണ് പ്രകാശ് കാരാട്ട്
@balachandranbalachandran33152 ай бұрын
സ്ത്രീകൾക്കെതിരായ അധിക്രമങ്ങളിൽ കർശന നടപടി വേണമെന്ന് പറയുമ്പോൾ ആദ്യം നടപടി എടുത്ത് മാതൃകയാകേണ്ട രാജാവ് അത്തരമൊരാൾക്ക് സ്വന്തം രാജകുമാരിയെ പാണിഗ്രഹണം ചെയ്ത് കൊടുത്ത രാജാവിനോട് പ്രജകൾ ഉള്ളടക്കി ചിരിക്കുന്നില്ലെ എന്ന് ചിന്തിച്ചു പോകുന്നു.
@RavijiRome2 ай бұрын
🤔.......,ഈ പാഠങ്ങളിലൂടെ, സ്വന്തം ഭാര്യമാരെ, സ്നേഹിക്കാൻ പഠിക്കണം ഭാവിയിലെ താരങ്ങൾ ! എങ്കിൽ മാത്രമേ അവർ യഥാർത്ഥ താരങ്ങൾ ആവുകയുള്ളു! 👍😊
@ramankuttypp65862 ай бұрын
Great ..
@SureshKumar-b9h1u2 ай бұрын
ഈ ഗപ്പൽ ആടി ഉലയുക ഇല്ല സാർ................ ഇതിന് ഒരു അപ്പിത്താൻ ഉണ്ട് സാർ................. അപ്പിത്താന് ചിരട്ട ശംഖ് ആണ് സാർ.................. പാർട്ടിക്ക് ഒരു അപ്പക്കാരൻ ഉണ്ട് സാർ............ അപ്പക്കാരൻ ഞങ്ങ സെക്രട്ടറി ആണ് സാർ......... പാർട്ടിക്ക് ഒരു കമ്മീഷൻ ഉണ്ട് സാർ............. കമ്മീഷൻ പീഢന തീവ്രത കുറയ്ക്കും സാർ........... എല്ലാം ഒറ്റപ്പെട്ട സംഭവങ്ങൾ ആണ് സാർ....... നാണവും മാനവും ഉണ്ടോടോ സഖാക്കളേ...???? അച്ചു മാമൻ്റെ ഭാഷയിൽ പറഞ്ഞാൽ ലേശം ഉളുപ്പ്... ഉളു...പ്പ്
@babukanhirala30592 ай бұрын
സർക്കാറും പോലീസും അമ്മയിലെ മുതിർന്ന സൂപ്പർ താരങ്ങളും വളരെ നിസ്സാരമായി പറയാതെ പറയുന്ന ചിരിച്ചു തള്ളുന്ന വെറും ബലാത്സഘം മാത്രമല്ലേ ഇതൊക്കെ ഈ ഫീൽഡിൽ എപ്പോഴും എല്ലായിടത്തും ഉള്ളതാ എന്ന മട്ടിലാണ്. പ്രതികൾക്ക് വേണ്ടി കൂട്ടികൊടുപ്പ് നടത്തുന്ന സർക്കാരിന്റെ പച്ചയായ വെല്ലുവിളിയാണ് മുകേഷിന്റെ അറസ്റ്റ് നീട്ടി കൊണ്ടുപോകുന്നത്.
@b.krajagopal51992 ай бұрын
Very comprehensive research snd analysis. Good lessons for journalists and students of journalism and also for social workers. Keep it up. Hats off!
@zaheermohammedkunhi51542 ай бұрын
ഈ പാർട്ടിയെ കുറിച്ച് വിനുവിന് എന്ത് അറിയാം
@rajeshak44482 ай бұрын
കേരളം നമ്പർ 1 തന്നെ, എല്ലാ കാര്യത്തിലും..😅😅😅😅
@praseedkumar24842 ай бұрын
നിങ്ങൾക് ഒരു "ചുക്കും " അറിയില്ല. ഇതൊരു ഭയങ്കര സംഭവ പാർട്ടിയാണ്.
@TheCritic-st5km2 ай бұрын
ജഗദീഷ് അമ്മയുടെ പ്രസിഡൻ്റ് ആകണം 💯
@ARYANarushi-kv2tn2 ай бұрын
🎉 ASIANET NEWS അടിച്ച് കേറി വാ....💥
@VINODMATHEW-wp5do2 ай бұрын
🎉 പ്രീയ ദർശൻ തമ്പി😢 വിനുവിന് മറുപടി നൽകാൻ 😅 വെള്ളം കുടിച്ച് 🎉പപ്പ പപ്പ വെയ്ക്കുന്ന കാഴ്ച 😢😢
@NavasNavas-fo1qm2 ай бұрын
ഇന്ന് ഷക്കീലയും വെളിപ്പെടുത്തലുമായി രംഗത്ത് വന്നിട്ടുണ്ട്......😂 അവരുടെ പരാതി പേപ്പർ ചുമക്കാൻ ഒരു കണ്ടൈനർ വേണ്ടി വരും😂😂😂
@ismailmanalath73382 ай бұрын
പാവം 😜😜😜😂😂അവർ എല്ലാരും നന്നായി പെരുമാറി എന്നാ പറഞ്ഞത്
@User.1-12 ай бұрын
😂😂😂
@sivadasanMONI2 ай бұрын
ജയശങ്കർ സാർ പറഞ്ഞത് സത്യം👍👍👌👌
@JayasreeN.K-y1m2 ай бұрын
വീണ്ടും ജനങ്ങളുടെ ഒരു കോടി വെറുതെ കളയുന്നു
@kannanasokan30892 ай бұрын
ബിന്ദു കൃഷ്ണയുടെ മനസിൽ ലഡു പൊട്ടി 😀
@rveedu46122 ай бұрын
Priyadarshan Thampi..respectable debator 👍
@Godloveseventheleast2 ай бұрын
പിണറായി ഉള്ളിടത്തോളം ആരും ഭയപ്പെടേണ്ട…എല്ലാ സ്ത്രീ പീഡകർക്കും സംരക്ഷണവും പ്രൊമോഷനും പിണറായി ഉറപ്പിക്കും.
@abdullahfousi82372 ай бұрын
പാവം ബേബിസാർ ഇങ്ങനെ തരം താഴെല്ലേ നിങ്ങൾ പിണറായിക് വേണ്ടി പ്ലീസ് 🙏🙏🙏🤔
@manumaman33392 ай бұрын
മറ്റൊരു "രക്ഷപ്രവർത്തനം"....!?
@sreekumarmallatt59042 ай бұрын
🙏
@binomathews71532 ай бұрын
മുകേഷ് മാത്രം പോയാൽ പോരാ, സജി ചൊറിയാനും പോണം, അയാൾ ഈ റിപ്പോർട്ട് കുറേക്കാലം പൂഴ്ത്തി വെച്ചില്ലേ
@cherumiamma2 ай бұрын
എവിടുന്ന് കിട്ടി ഈ പ്രിയദർശൻ തമ്പി /കമ്പി എന്ന പാർട്ടി മൂട് താങ്ങി വക്കീലിനെ?
@Lorappy2 ай бұрын
നേതാക്കന്മാർക്ക് നടിമാരെ കിട്ടാൻ ഒരേളുപ്പവഴി ഒരു പാലം അതാണ് മോഹേഷ് 😂😂
@abuhaji9457Ай бұрын
ഇതു കഷ്ടണ് ട്ടോ കഴിഞ്ഞതൊന്നും കാണിക്കരുത് ജനങ്ങൾക്കു എല്ലാം മനസിലാവാഞ്ഞിട്ടല്ല ഒന്നിന്നൊ ന് മെച്ചമാണ് നിയമം കർശ നമല്ല ജനം അനുഭവിക്കുക
@raghavannambiar88952 ай бұрын
സിനിമാ രംഗം ഒരു സമ്പന്ന വനം!അതിൽ ഹിംസ്രജന്തു കളും ശാന്ത ജീവികളും ഉണ്ട്!അതുകൊണ്ടു തങ്ങളുടെ മക്കളെ രക്ഷിതാക്കൾ അതിൽ നിന്നകറ്റി നിർത്തു വാൻ ശ്രദ്ധിക്കുക!
@SureshKumar-r7g3w2 ай бұрын
അതാണ് ക്യാമ്യൂണിസ്റ്റ്
@Reemfathima2 ай бұрын
കുറച്ചു ജെണ്ടർ ന്യൂട്രാലിറ്റി എടുക്കട്ടെ എല്ലാർക്കും
@manumaman33392 ай бұрын
പിണറായി പറഞ്ഞാൽ ഗോവിന്ദൻ മാഷും പറയും......!! ഒറ്റക്ക് പറയാൻ party secretary ക്ക് പറ്റുമോ...??
@gopinadhhari2 ай бұрын
അപ്പോഴത്തെ സൗകര്യം ആണ് niyamam
@r.kpulikkal17972 ай бұрын
നിലപാടിലാക്ക ഒരു ചെങ്ങായി കമ്യൂണിസ്‌റ്റ്
@samphilip40992 ай бұрын
ഏതു പാർട്ടി ഭരിച്ചാലും ഇതാണ് രാഷ്ട്രീയം.
@sukumaran.t.r98212 ай бұрын
👍🏿
@musthafapa29562 ай бұрын
വിജയൻ ഇവനെ രക്ഷപെടത്തും
@sandrosandro64302 ай бұрын
പാർടിയിൽ സുഡാപ്പികൾ പിടിമുറുക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്. അതിന് ഈ വിഷയം ഉപയോഗിക്കുന്നു. കാമാലിനെതിരേയുള്ള വിഷയം ഒതുക്കിവെച്ചു. അയാൾ അകാദമി സ്ഥാനത്ത് തുടർന്നു. മുകേഷ് MLA വഹിക്കുന്ന ഇതര സ്ഥാനങ്ങൾ ഒഴിയണം. MLA സ്ഥാനം കേസ് വരുമ്പോൾ ഒഴിയുന്ന കീഴ്വഴക്കമില്ല. തല്ലിപൊളിയെ ജയിപ്പിച്ച ജനങ്ങൾ ഉത്തരവാദികൾ. ലോകസഭയിൽ ഭീകരൻമാര് വരെ ജയിച്ച് കേറുന്നു.
@VineethEmmanuel-q2o2 ай бұрын
LDF veezhum ennu urappayiv,,but we public fed up with politicians.....we need a honest government & political parties ,but we respect politicians like Ommen chandi Sir
അഴിമതി പ്രമുഖൻ ഉള്ളിടത്തോളംകാലം അഴിമതിക്കാർ സുരക്ഷിതർ.
@sebastianpp60872 ай бұрын
ഭൂലോക ഫ്രോഡുകളുടെ സംരക്ഷണം മുഴുവൻ നമ്മുടെ പ്രിയപ്പെട്ട പാർട്ടി ഏറ്റെടുത്തു നടത്തുന്നതിന് നിങ്ങൾക്ക് എന്ത് കുഴപ്പം 😂😂
@gangadharan-l6o2 ай бұрын
നവകേരള സൃഷ്ടിക്കുവേണ്ടി ത്യാഗോജ്ജ്വലമായ നവോത്ഥാന പോരാട്ടമാണ് വേട്ടക്കാർ നടത്തിയതെന്ന് ന്യായീകരണമെത്തിയോ 😀😂😂😀.
@anthonymanjaly95522 ай бұрын
Atum vegam varum
@nazarta-fy5fu2 ай бұрын
മുകേഷും വിൻസെന്റും രണ്ടും എവിടെ കിടക്കുന്നു
@muhammedrifaj43322 ай бұрын
സിപിഎമ്മിന് നിലപാട് പറയാം തെറ്റ് ചെയ്തിട്ട് ഒളിവിലേക്ക് ഓടിയെത്താൻ ഉള്ള അഭയകേന്ദ്രം ആണല്ലോ
@Lokki-qh2zz2 ай бұрын
ഡബിൾ A ലുട്ടു ഇന്ദ്രൻസിന്റെ തുല്യത പരീക്ഷ മാർക്കിന്റെ തീവ്രത നോക്കുകയാണ്... കാരണ ഭൂത തീരുമാനം വരും വരെ ലുട്ടു പഴം തിരുകി ഇരിക്കും സമയമെടുക്കും ക്ഷമ വേണം.
@bijoypillai86962 ай бұрын
പ്രതികൾ മിക്കവരും CPM അനുഭാവികൾ.. ആരെയും അറസ്റ്റ് ചെയ്യില്ല . പോലീസ് സഖാക്കൾ ഇടപെട്ട് കേസുകൾ ഒതുക്കി തീർക്കും.. നടികൾ കൂറുമാറി അവർക്ക് പുതിയ റോളുകൾ കിട്ടി ഫെയ്മസ് ആവും.. End of HEMA റിപ്പോർട്ട്. 😅.
@anthonymanjaly95522 ай бұрын
Shubham?
@chellammajoseph14422 ай бұрын
പൂൻകുഴലി എന്ന തമിഴ് IPS officer അന്വേഷണസംഘത്തിലെ പാർട്ടിക്കു വേണ്ടി വിടുപണി ചെയ്യുന്ന the most insincere officer ആണ്
@sisilydevassia42052 ай бұрын
ഈ സംഘടന വഴി സിപിഎം ഉന്നതർക്ക് വേണ്ടി ഒരുപാടു നടികളെ അമ്മ സംഘടനാ ഒപ്പിച്ചു കൊടുത്തിട്ടുണ്ട്, അതുകൊണ്ടാണ് ഈ ഗവണ്മെന്റ് ആ റിപ്പോർട്ടിൽ ആക്ഷൻ എടുക്കാത്തത്. ആ റിപ്പോർട്ടിലുള്ള എല്ലാം വെളിയിൽ വന്നാൽ ഉന്നതരായ പല സിപിഎം നേതാക്കളും കുറ്റക്കാർ. എല്ലാവരും ചക്കരകുടത്തിൽ രുചി നോക്കിയവർ.
@musthafapa29562 ай бұрын
ശ്രീമതി AKG സെന്റർ ൽ ആറ്റം ബോബ് പൊട്ടിനാടകം കേരള ജനങ്ങൾ മറന്നില്ല
@saseendranm60102 ай бұрын
ഇതിന്റെ ചർച്ചയുടെ ഉരുൾ തിരിഞ്ഞു വരുന്ന കാര്യം നമുക്കറിയാം നിങ്ങൾപറയേണ്ട
@b.krajagopal51992 ай бұрын
We must acquire..The right to recall..right in elections
@Atv1042 ай бұрын
എല്ലാ ദിവസവും നടന്ന് പീഡിപ്പിക്കുന്ന മുകേഷിനെ എല്ദോസും വി൯സന്റുമായും താരതമ്യം ചെയ്യല്ലെ പിളീസ്സ്
@User.1-12 ай бұрын
നവോത്ഥാന നായകരെയും സ്ത്രീ സമത്വത്തിനുവേണ്ടി അലമുറയിടുന്നവരെയും നീതിക്കുവേണ്ടി മനുഷ്യച്ചങ്ങല തീർത്ത വരേയും കാണാനില്ല..ഒരു DYFIനേതാവിനേയും മുകേഷിനെതിരെ വിമർശിക്കുവാൻ മുന്നോട്ടു വരുന്നില്ല കാരണം ക്യാപ്റ്റനെ ഭയക്കുന്നതുകൊണ്ടാണ് DYFiയ്ക്കാർക്ക് നട്ടെല്ലിലാതെ പോകുന്നത് .അമ്മയെന്ന സംഘടന ഇടതുപക്ഷ പാർട്ടിയുടെ ഒരു ബി ടീമാണ് ഹേമകമ്മറ്റീവന്നപ്പോൾ തന്നെ അതു വ്യക്തമായി
@musthafapa29562 ай бұрын
കണ്ണൂർ സസി ഷൊർണുർ സാസി പാർട്ടി കാരി പരാതി കൊടുത്തത് എന്തായി അടിമ കൾ ക്ക് പുതിയ ക്യാപ്സുൽ AKG സെന്റർ ൽ നിന്ന് വിജയൻരാജാവ് വിളംബരം ചെയ്യുമോ 😂😂😂
@abdulsalamp.m6768Ай бұрын
പ്രിയദർശൻ തമ്പിയെ പറയാൻ അനുവദിക്കു
@prabhakarankizhakepurakal41552 ай бұрын
ചെറുതും വലുതുമായ വംബന്മാരെ രക്ഷിച്ചില്ലെങ്കിൽ പാർട്ടിയിൽ ആരെങ്കിലും ബാക്കി ഉണ്ടാവുമോ?
@BinoyThomas-lu1gk2 ай бұрын
ജനങ്ങളെ അടിമത്തത്തിലേക്ക് തള്ളിവിട്ട് നാലരവർഷം അടയിരുന്ന സർക്കാരിന് തുടർന്ന് ഭരിക്കുവാനുള്ള ധാർമികത തന്നെ നഷ്ടപ്പെട്ടിരിക്കുന്നു
@UnniMulloli2 ай бұрын
എതിരാളികളാവുമ്പോൾ ആനക്കാര്യം. സ്വന്തക്കാരാവുമ്പോൾ ചേനക്കാര്യം അതാണ് രീതി !!!
@sharaed73032 ай бұрын
അമ്മാ സഘടനയിൽപെട്ടവരും CPM പാർട്ടിയും തമ്മിലുള്ള ഒരു അന്തർധാരയിലാണ് ഈ പെൺവാണിഭം മുഴുവനും നടക്കുന്നത് അതുകൊണ്ടാണ് പാർട്ടി ഈ മുഖേഷിനെ തോളിലേറ്റി നടക്കുന്നത്
@andrewsc.v39972 ай бұрын
എന്തിനേറെ പറയുന്നു 😜ഞങ്ങൾ ആകെ മൊത്തം ടോട്ടൽ അറബി കടലിൽ മുങ്ങി ചത്തോളാം 😢😮എന്ന് cheeeepeeyem 😈ഒപ്പ് 😅
@KrishnaRekha-c4w2 ай бұрын
പിന്നെ എന്തിനാണ് A
@sreekala30102 ай бұрын
SATYAMEV JAYATE 👍 🙏 🕉
@Ragesh_harisree342 ай бұрын
ബിനു തമാശ അറയുന്നു 😂😂
@jamshadippalakkal2932 ай бұрын
സിപിഎം ന് എന്തു മാവാം 😂😂😂😂
@thebeautyofnature15922 ай бұрын
Sasi..... same
@philipvarghese-k5q2 ай бұрын
Ldf will take suitable decision. Party is important, not individual
@muhammedrifaj43322 ай бұрын
പരമാവധി ഒഴിവാക്കാതിരിക്കാൻ നോക്കും പാർട്ടി കാരണം വീക്ക്നെസ്സ് കൈമാറ്റം ചെയ്തവരല്ലേ ഇവരൊക്കെ അതിന്റെ നന്ദി കാണിക്കണമല്ലോ ഒരു പ്രവാസി
@jyothisjose91492 ай бұрын
തീവ്രതമതിക്ക് ഒക്കെ ഇതു പോലെ ഒരു അടി കിട്ടുമെന്ന് കരുതിക്കാണില്ല
@SwapnaSreekumar-s1j2 ай бұрын
That is why he is AA Rahim
@Shajess2 ай бұрын
ഇതുപോലെ യാതൊരു മൂല്യവും ഇല്ലാത്ത ഒരു രാഷ്ട്രീയം കേരളത്തിലാണ്. പ്രതിപക്ഷം ഒന്നിന് കൊള്ളില്ല ഇതു നിങ്ങൾ അങ്ങിക്കിരിക്കുന്നെങ്കിൽ like ചെയ്യു. Nammude നാട്ടിൽ BJP വന്നാൽ നന്നായിരുന്നു. ഇതിന്റെ മാത്രം അഭിപ്രായം അല്ല. ഒന്നിന് കൊള്ളാത്ത പ്രതിപക്ഷം അവിടെയുണ്ട്..
@ahmeddubai77092 ай бұрын
❤
@guinnessrineesh0072 ай бұрын
Time waste
@guinnessrineesh0072 ай бұрын
Only time pass
@RazickRashi2 ай бұрын
രാഹുൽ ഈശ്വർ ഈ ചാനൽ ചർച്ചയിൽ ഇല്ലാത്തതു കൊണ്ട് മുഴുവനായി കണ്ടു
@vinodk19952 ай бұрын
Onnum nadakkilla edhu keralamane😂😂
@azizksrgd2 ай бұрын
Pk ശ്രീമതി 😂
@globetrotter986Ай бұрын
Do Smt. Bindhu support PJ Kurien ....???
@jaiboyjacob36472 ай бұрын
Prakash Karat is no more king maker as in 2004. He has no voice in the party.
@Kamaladevi-rc3pr2 ай бұрын
5:38 🎉😢🎉😂😂
@Mohnanan2 ай бұрын
രാഷ്ട്രിയം ആണ്
@SaijuPoulose2 ай бұрын
ഇടതുപക്ഷ സർക്കാരിനുള്ള പിന്തുണ ഞാനും എൻ്റെ കുടുബം പിൻവലിക്കുകയാണ് ഈ സർക്കാരിൻ്റെ പ്രവർത്തനം കേരള ജനതക്ക് എതിരാണ് അധികാരത്തിൻ്റെ തിമിരം ബാധിച്ചു തെറ്റ് തിരുത്താൻ പാർട്ടിക്കും പറ്റുന്നില്ല
@akheeshkm94572 ай бұрын
നിങ്ങൾക്ക് ഉളുപ്പുണ്ടോ?? ഉണ്ടെങ്കിൽ sfi dyfi കമ്മ്യൂണിസ്റ്റ് ആവില്ല..
@sasidharanvv26002 ай бұрын
ഈ ചാനലുകളിൽ വന്നിരുന്നു വായിട്ട ലക്കുന്ന എല്ലാ രാഷ്ട്രീയകാരുടെ ഇതുപോലെ ഒരു കമ്മിറ്റി അന്വേഷണം വന്നാൽ അപ്പോഴറിയാം ഇതിനേക്കാൾ ആരോചകമായിരിക്കും ചിലപ്പോൾ