S23 eduth..kidu sanam...battery adythe kruch days draining undayi..pinned 1 week kazhinjaappol nmmude use manassilaki optimise ayit ippo nalla oru backup kittund..❤
@RahoolP91Ай бұрын
Yes. Same experience here.
@aa5rishikeshm873Ай бұрын
Bro os upgrade chaitho, green lines issue undo.
@getarunkvАй бұрын
Battery same experience.. 6.1 ich il 3900 mah decent backup tharunnund... obviously after 1 week optimization.
@RahoolP91Ай бұрын
@@aa5rishikeshm873 Running on latest update. No greenline issues
@dilshudilu472228 күн бұрын
@@aa5rishikeshm873nope 1year 3 month ayi use
@SPAN25Ай бұрын
കഴിഞ്ഞ 13 മാസമായി ഉപയോഗിക്കുന്നു. S23 is a superb compact phone 👌
@vmafarah9473Ай бұрын
6:09 , civi video recording cheyyumbo, front camerayilekk switching is a problem, no dual camera recording at same time. for vlogging , s23 is better. even FE support this feature too. civi video lacks contrast, but have ton of shadow detail which is good for post production. also gives added grain vibe, oranjish tint to videos. I only compared it against S23FE, here civi game more datail in 4k video.
@anaspm3737Ай бұрын
S23 രണ്ട് മാസം ആയി യൂസ് ചെയ്യുന്നു 256 കിടു കിടു ഫോൺ ബാറ്ററി ബാക്കപ്പ് ഒക്കെ കിടു. S23 യെ കുറ്റം പറയുന്നവന് ഒരു കോപ്പും അറിയില്ല S23 ♥️♥️♥️♥️♥️♥️
@Ichuchuchuvlogs-hb8ltАй бұрын
അതെ bro
@sprasanth86719 күн бұрын
Battery backup ethra kittunund
@ajo41299 күн бұрын
ബാറ്ററി ശോകം ആണ്
@Arunkumar6433-e7g4 күн бұрын
Use cheyyundo @@ajo4129
@anu00482 күн бұрын
Hello sir... samsung il 30 k under Ulla oru nalla phone suggest chyamo.. please
@GeorgeT.G.Ай бұрын
hi, samsung s23 fe kochi price എത്രയാണ്?
@vineethv727428 күн бұрын
Am using s20fe. Annu. S23. Upgraded akunnathu. Nallathanooo
@sam_pulimoottil22 күн бұрын
S23 plus kittan vala vazhiyum undo? Online most out of stock and old price thaneyanu
@vilasinipk412219 күн бұрын
Hlo 5000 mah battery varunna phones full 6.6/6.7 screen varunnathan , ivde 3900 anenkilum 6.1 e ullu size so different und
@muneermanu5918Ай бұрын
Cheta battery oru prblm ella..adutha kalathonnum ithrem perfect aya mbl marketil vannittilla..sherikkum oru kuttichathan..sett
@jayarajravi4369Ай бұрын
2 months aayi njan s23 use cheyyunnu...almost 6 hours screen on time enikk kittunnund.. 20% battery pinneyum undaakarund...slow charging maathre problem aayittullooo.😊
@IAM_ARCHER.17 күн бұрын
45watt charger vedichal speed kitumo ?
@jayarajravi436917 күн бұрын
@@IAM_ARCHER. Nop...supporting only 25 watt charging. 😎
@getarunkvАй бұрын
48999 nu 256 gb vannirunnu.. after bank offer. Wait cheythal iniyum varum...
@Peelandi34Ай бұрын
Hi sir eniku exchange ulpede s23 32750 nu kittum. Koodathe xiaomi 14 49999 roopaku kittum e randilum better ethanu?
@dp-og9zrАй бұрын
S 23👌
@teztro21 күн бұрын
❤S23 3 Month ayit njan use cheyyunnu. ravile charge cheyth rathri 11 vare 20% battery remaining. decent backup aan average using n. game and 5g continues upayigichal eth phone aayalum pettenn charge theerum. pinne ee phonil 5000mah batteryum kodukkan pattillallo😂 6.1inches size alle ollu. motherboard um mattulla componentsum ee sizil fit cheyyande😅. ❤S23 POWER SANAM❤
@jamaludheenjamal526926 күн бұрын
ഞാൻ ഈ വീഡിയോ കാണുന്നത് s23 യിൽ 😅
@abusanamtr5981Күн бұрын
Samsung galaxy S23 /256 S24/256 ഇതിൽ ഏതാണ് ബ്രോ നല്ലത് വാങ്ങാൻ ഉദ്ദേശിക്കുന്നു pls ഹെൽപ്
@abinlalb684Ай бұрын
S23 plus nu offer undo
@jineshjinuz3140Ай бұрын
Oru update chetha njn ippo green line vannirikkya
@to_xiiiАй бұрын
S23❤
@ananthu_gaming21 күн бұрын
S23 il kanunna le njn😅
@MaheshKumar-bp6deАй бұрын
ചേട്ടാ iqoo ആണോ നല്ലതു s23 aano ബെറ്റർ ഏത് ആണ് എന്ന് പറയുമോ
@thahirkp02125 күн бұрын
S23
@christochriz2805Ай бұрын
6000 mah poco m3 il vdo kanana njan 😂 ithanne 1 day correct kittanolo 🫠
@a_peaceable_manАй бұрын
S23🔥
@aneeshali4100Ай бұрын
S23❤❤❤
@saynoraphilip6216Ай бұрын
S24+ വാങ്ങി ഇജ്ജാതി ബാറ്ററി ബാക്ക്അപ്പ്. 'എക്സ്നോസ്" വേറെ മാതിരി ❤️🔥❤️🔥 photoprocessing verey level aanu..
@rageshk.m2748Ай бұрын
Civi❤
@EXYFYXАй бұрын
S23 to S24 Compared to the battery life S23 is More Battery Life Because Snapdragon 8gen2🔋 S24 4000 mah battery but processor is exynos 2400
@muhammedshabeebpookkodan351Ай бұрын
Underrated channel
@anees150029 күн бұрын
camera യെ കുറിച്ച് പറഞ്ഞത് തെറ്റാണ് ' അതാണ് മെയിൻ 8K വീഡിയോ എടുക്കാം 3 x portrait ഫോട്ടോ എടുക്കാം
@rkiran94327 күн бұрын
S23 irangiyapoze thookiya njan 😎 no disappointments till now
@vmafarah9473Ай бұрын
5:46, 1080p+ res, variable refrshrate, smaller display, vapour chamber, these things can help to reduce power usage.
@TechniquedMalayalamАй бұрын
Civi is also not large display and it also has its own cooling system
@nishadfasiludeen614619 күн бұрын
S 23 fe യൂസ് ചെയ്യുന്നവർ ഉണ്ടോ, എക്സ്പീരിയൻസ് ഷെയർ cheyyamo
Ee offer evdanenn paranjal valiya upakaramayirunnu
@salamkavanoor2843Ай бұрын
Flip
@nanduudayan45398 күн бұрын
Watching in s23 Battery back.up is quite good Camera 🎉🎉🎉
@eifel716Ай бұрын
Enthinu chavaru samsung 8bit outdated display
@srijilsns151821 күн бұрын
Flipkart vazhi edukunnath nalladano?
@TechniquedMalayalam20 күн бұрын
Yes no issues
@anurajkumaran492325 күн бұрын
സോഫ്റ്റ്‌വെയർ കംപ്ലയിന്റ് ആണ് റെഡ് ഗ്രീൻ lines
@twinklingstars-d2y23 күн бұрын
Which one?
@anurajkumaran492320 күн бұрын
@@twinklingstars-d2y s22
@ajo41299 күн бұрын
battery കുറച്ച് ശോകം ആണ് ..... mobile usage കുറച്ചു കുറഞ്ഞു😊
@Clockwise-ll6fzАй бұрын
Battery life illenkil edukkathad aan nallad 😔
@shihabudeenvp5060Ай бұрын
Xiomi is very bad software experience. Don't buy it
@ihthishamvaliyakandathil443921 күн бұрын
S23 marakam
@jithinraj819317 күн бұрын
❤❤
@anasp691710 күн бұрын
2 masam munb 65k koduth vagiya le njan
@musthuvlogs2641Ай бұрын
s 23 Fe പൊളിയാണ്
@RameshT-sx1rvАй бұрын
6000mah വരുന്നുണ്ടല്ലോ
@shafeekm.a5200Ай бұрын
256 ജിബി ടെ s23 കിട്ടണമെങ്കിൽ civi യെക്കാൾ 10k കൂടുതൽ കൊടുക്കണം. S23 software & updates അടിപൊളിയാണ്. ചാർജിങ് സ്പീഡ് തന്നെയാണ് മറ്റൊരു വിഷയം, ചാർജർ കൂടെയുമില്ല. CIVI യ്ക്ക് വാട്ടർ RESISTENCE ഇല്ല
@fernoboy26 күн бұрын
ശരിക്കും പറഞ്ഞാല് IP 68 ഒരു ഉടായിപ്പ് ആണ്.....IP 68 rating ഉണ്ടെങ്കിലും എന്തെങ്കിലും രീതിയിൽ വെള്ളം കേറിയാൽ വാറൻ്റി കിട്ടില്ല..... IP 68 ഉണ്ടെന്ന് വിചാരിച്ച് വെള്ളത്തിൽ മുക്കിയാൽ വെള്ളം കയറിയില്ലെങ്കിലും ചെറിയ രീതിയിൽ moisture കയറും.....കുറച്ച് നാൾ കഴിയുമ്പോ display, board ്ന് ഒക്കെ കംപ്ലൈൻ്റ് ആകും .....അപ്പോ സർവീസ് സെൻ്ററിൽ കൊണ്ട് ചെന്നാൽ liquid damage ്ന് വാറൻ്റി ഇല്ല എന്ന് പറഞ്ഞ് തിരിച്ച് വിടും...... Liquid damage ്ന് വാറൻ്റി തരില്ലെങ്കിൽ പിന്നെ എന്തിനാണ് IP 68..... അതിലും നല്ലത് IP 68 ഒഴിവാക്കുന്നതല്ലേ.....അതാകുമ്പോ വെള്ളം വീഴാതെ നമ്മൾ maximum നോക്കും.....IP 68 ഒഴിവാക്കിയാൽ വിലയും കുറക്കാൻ പറ്റും.....
@shafeekm.a520026 күн бұрын
Ip68 എന്നത് ഒരു ധൈര്യമാണ്. @@fernoboy
@Ichuchuchuvlogs-hb8ltАй бұрын
ഓഹോ ഐ ഫോൺ പിന്നെ 6000mah analllo.. സാംസങ് പണ്ട് തൊട്ടേ ഇങ്ങനെ അല്ലെ 😂.. Oh എല്ലാരും ഹെവി യൂസർ ഞാൻ നല്ല യൂസ് ഉണ്ട് നൈറ്റ് 20% മിച്ചം ഉണ്ട്
@MaheshS-ey9jh14 күн бұрын
Bro eathra hour per day use kannum?
@mahroofmahroof684017 күн бұрын
4500 battery എങ്കിലും കൊടുക്കാമായിരുന്നു
@karippur33Ай бұрын
ഞാൻ എടുക്കില്ല കാരണം കാശില്ല
@EXYFYXАй бұрын
Pinne athina video kanuune😂
@akhilkt2362Ай бұрын
galaxy s24 plus svOPPO Reno10 Pro 5G❤❤🎉
@thamseenub137625 күн бұрын
256 gb 37000 offerli kitti
@aathira382023 күн бұрын
Evdannu?
@ranjuranjith-xu2mt22 күн бұрын
Fresh or Refurbished?
@abhinraj213320 күн бұрын
From where ?
@adarshkichu596Ай бұрын
Ee offeril s23 aduth Athil video Kannuna njan 😅
@daviddaniel229226 күн бұрын
Hi website purchase risk ayathukond help cheyyamo?
@daviddaniel229226 күн бұрын
Can I contact you through call
@twinklingstars-d2y23 күн бұрын
Size kuravu pole thonniyo
@bestinclass1666Ай бұрын
Update il line varum dont buy...poor display quality..
@FarhanFarhan-qe5hrАй бұрын
1:5 year njn use cheyth kure updateum cheythu enik line idhuvare vanittilalo
@bestinclass166626 күн бұрын
Enikk 1 year kazhinju 3 month ayappo first line vannu eppo 12 line und green red white elam und 2.5 year ayi
@twinklingstars-d2y23 күн бұрын
Etina? Samsung or xiaomi
@bestinclass166621 күн бұрын
Samsung
@user-wd1mq5om9nАй бұрын
Ini korayo price?
@TechniquedMalayalamАй бұрын
Chilappo in BBD sale, but athu in October only
@MaheshS-ey9jh14 күн бұрын
@@TechniquedMalayalams25 series irragit ith edukunnathil karim indo? Phone ishtanne. BT E PRICEne enik pattila. Athukond wait chyavo?
@mahroofmahroof684017 күн бұрын
Uae യിൽ ഇതിലും കുറവാ
@jithendranB-tw7hwАй бұрын
green line free ayi kittum bull shit samsung ella s22 and s22 ultra has green line
@nisu_thalappil4711Ай бұрын
Ha ചെറിയ phnl 5,000 mh കുത്തി നിറക്കാൻ പറ്റോ 😂
@shafeekm.a5200Ай бұрын
ഫാസ്റ്റ് ചാർജിങ് വെക്കാമല്ലോ 😊🤭🤭
@Mythoughtsbiljo22 күн бұрын
128gb ഒരിക്കലും edukaruth
@Anagha261022 күн бұрын
Why?
@Mythoughtsbiljo10 күн бұрын
@@Anagha2610 പെട്ടന്ന് സ്പേസ് കുറയുകയും,ഫോണിന്റെ speed കുറയുകയും ചെയ്യും
@vishnu2589Ай бұрын
Greenline phone😂😂
@hippilemon4489Ай бұрын
Oru 15 like tha commentinu
@amjathkhan339119 күн бұрын
Don't compare Chinese xiomi with mighty samsung
@TechniquedMalayalam19 күн бұрын
@@amjathkhan3391 Did you by chance woke up from deep sleep or unaware of the current tech? Samsung is the one using shite panels and tech now 😂
@thambisivadas560124 күн бұрын
😂😂😂 this guys
@sunilchandran4u13 күн бұрын
3900 mah ബാറ്ററി . ഗംഭീരമായ സദ്യ വിളമ്പിയിട്ടു മൂലയ്ക്ക് ഇച്ചിരി കോഴിത്തീട്ടം വിളമ്പിയ പോലെ , സകല കമ്പനിക്കാരും 5000 , 6000 mah ബാറ്ററി കൊടുക്കുമ്പോൾ ആണ് സാംസങ് ഇമ്മാതിരി തന്തയില്ലായ്മ കാണിക്കുന്നത് . ആര് മേടിക്കാനാണ് ഇത് . ഫോൺ മറ്റുള്ളവരെ കാണിച്ചോണ്ടു നടക്കാൻ മാത്രം അല്ലല്ലോ . നമുക്ക് ഉപകാരത്തിൽ കൂടെ പെടെണ്ടേ .
S23 രണ്ട് മാസം ആയി യൂസ് ചെയ്യുന്നു 256 കിടു കിടു ഫോൺ ബാറ്ററി ബാക്കപ്പ് ഒക്കെ കിടു. S23 യെ കുറ്റം പറയുന്നവന് ഒരു കോപ്പും അറിയില്ല S23 ♥️♥️♥️♥️♥️♥️
@launchroom522327 күн бұрын
bro video എടുക്കാൻ അടിപൊളി ആണോ
@teztro21 күн бұрын
3 Month Ayit use cheyunnu❤. power sanam😂❤.
@vishnums413225 күн бұрын
S23❤
@jemiljmathew9090Ай бұрын
S23🥰
@Devang_AneeshАй бұрын
S23 ultra or vivo x100 which is better....
@jemiljmathew9090Ай бұрын
@@Devang_Aneesh Go for S23U if u have budget VIVO X100 is for photography
@Devang_AneeshАй бұрын
@@jemiljmathew9090 s23 ultrayudeyum camera nallathalle?
@jemiljmathew9090Ай бұрын
@@Devang_Aneesh VIVO is for photography enthusiast VIVO try to mimic DSLR camera, pictures coming from X100 is feel like its taken from an actual camera VIVO better in low light video/Photo, portrait, macro. VIVO has fast charging But overall S23U is better S23U has better build, speakers, display, UI, Updates, Ecosystem, brand value Also S23U has many features like Dex, S pen & AI S23U's cam is top notch bro Daylight videography is better, Front cam is far better with AF
@jemiljmathew9090Ай бұрын
@@Devang_Aneesh Go for S23U bro VIVO മോശം എന്നല്ല. But അതൊക്കെ enthusiast's phone ആണ്. Normal consumer will go for Samsung I am kind of enthusiast, so I will choose VIVO X100 or Mi14 series U should go for Samsung, it's Good overall