വന്‍പാപങ്ങളെവരെ കരിച്ചുകളയുന്ന ഒരുപാട് മഹത്വങ്ങളുള്ള മുസബ്ബആത്തുല്‍ അശ്‌ര്‍ ഉസ്താദിനൊപ്പം ചൊല്ലാം.!

  Рет қаралды 6,642

THANZEEL MEDIA LIVE

THANZEEL MEDIA LIVE

Күн бұрын

മുസബ്ബആത്തുല്‍ അശ്‌ര്റിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ👇
• ഒരു കൊല്ലത്തേക്ക് തെറ്...
മുസബ്ബആത്തുല്‍ അശ്‌ര്‍ PDF ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക👇
thanzeelmedia....
ഹിള്ർ നബിക്ക് നബി (സ്വ)പഠിപ്പിച്ചു കൊടുത്ത മുസാബ്ബആത്തുൽ അശ്ർ എന്ന അത്ഭുത കൂട്ട്
مُسَبَّعَاتٌ العَشْرْ
മുസബ്ബആത്തുല്‍ അശ്‌ര്‍
musabbaathul ashr
Aboo Lubaba Abdul Salam Baqavi
abu lubaba abdul salam baqavi
അബൂലുബാബ അബ്ദുസ്സലാം ബാഖവി
Anvare Swabah
Anvare sabah today
ഖിള്ർ നബി പഠിപ്പിച്ച അത്ഭുത വിർദ്
#AnvareSwabah
#മുസബ്ബആത്തുല്‍_അശ്‌ര്‍
#ഖിള്ർ_നബി
മുസബ്ബആത്തുല്‍ അശ്‌ര്‍
ഖിള്ർ നബി
Thanzeel islamic channel
#DuaForAllProblems
#PowerfulDikir
#niskaramdua
എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
• Anvare Fajr

Пікірлер: 121
@Aysha-t5u
@Aysha-t5u 6 күн бұрын
🕋❤️ അള്ളാഹുവേ🤲🤲പാപ ങ്ങൾ മാപ്പാക്കണേ റബ്ബേ 🤲 🤲🤲അള്ളാഹുവേ 🤲 🤲🤲ഞങ്ങളെ നീ മുസ്ലിമായി മരിപ്പിക്കുകയും സ്വാലിഹീങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്തുകയും ചെയ്യണേ റബ്ബേ 🤲🤲🕋
@Aysha-t5u
@Aysha-t5u 6 күн бұрын
ആമീൻ 🤲🤲
@naseerak2001
@naseerak2001 6 күн бұрын
ആമീൻ ആമീൻ
@Aysha-t5u
@Aysha-t5u 6 күн бұрын
..🕋❤️അൽഹംദുലില്ലാഹ് 🤲🤲 അള്ളാഹുവേ 🤲🤲 റജബിലും ശഅബാനിലും ധാരാളം ബറക്കത്ത് നൽകി പരിശുദ്ധ റമളാൻ മാസത്തിൽ ആഫിയത്തോടെ ആരോഗ്യത്തോടെ പൊന്നു മക്കളെയും നമ്മെ എല്ലാവരെയും ഉസ്താദിനെയും ❤️ എത്തിക്കുകയും ചെയ്യണേ അള്ളാഹ് ആമീൻ 🤲🤲🕋
@Aysha-t5u
@Aysha-t5u 6 күн бұрын
ആമീൻ 🤲🤲🤲
@JameelaKaringappara
@JameelaKaringappara 6 күн бұрын
ദുആ വസിയത്തോടെ🤲🤲 ഇൻഷാ അള്ളാ🤲❤❤
@Farhanfaru-cu3mq
@Farhanfaru-cu3mq 6 күн бұрын
എല്ലാ മുറാദ്കളും ഹാസിലാക്കാൻ dhu-aah usthad🤲🤲🤲🤲
@jasminnizar6670
@jasminnizar6670 6 күн бұрын
അല്ലാഹുവെ 🤲💚റജബിലും ഷഅബാനിലും ഞങ്ങൾക്ക് ബറക്കത്ത് നൽകണെ 🤲റമളാനിൽ ആഫിയത്തോടെ ഞങ്ങളെ എത്തിക്കേണമേ🤲ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲💚💚
@NazreenJalal
@NazreenJalal 6 күн бұрын
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@naseemanaseema1714
@naseemanaseema1714 6 күн бұрын
ആമീൻ
@ippu1431
@ippu1431 6 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് സ്വീകരിക്കണേ അള്ളാ aameen aameen 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@NazreenJalal
@NazreenJalal 6 күн бұрын
🤲🤲🤲الحمد الله🤲🤲🤲 ഈ മജ്‌ലിസിന്റെ ബർക്കത്ത് കൊണ്ട് എല്ലാവരുടെയും മുറാദുകൾ ഹാസിലാക്കി തരണേ നാഥാ.😢🤲*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@jasminnizar6670
@jasminnizar6670 6 күн бұрын
ആമീൻ
@veruthey
@veruthey 6 күн бұрын
Alhamadulillah ustadinde vilappett Duail ulpeduthane Aamen yarabbal aalamin 🤲🤲🤲🤲🕋🤲🤲🤲🕋🕋🕋
@attabipandari1675
@attabipandari1675 6 күн бұрын
Bismillahi 🤲 alhamdulillahi 🤲 alhamdulillahi 🤲
@Aysha-t5u
@Aysha-t5u 6 күн бұрын
❤️ أَللَّهُمَّ إِنَّا نَسْأَلُكَ رِضَاكَ وَالْجَنَّة ❤️
@ramlasaleem2687
@ramlasaleem2687 6 күн бұрын
അൽഹംദു ലില്ലാഹ്🤲 ദുആ യിൽ ഉൾപെടുതണം ഉസ്താദേ🤲🤲🤲
@Aysha-t5u
@Aysha-t5u 6 күн бұрын
❤️ الحمد لله الحمد لله الحمد لله ألف مرة ❤️
@jameelahassan5408
@jameelahassan5408 6 күн бұрын
ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദ് 🤲🤲🤲
@mansoormmansoor1382
@mansoormmansoor1382 6 күн бұрын
Aameen yarabbalaalameen 🕋🤲
@fazeelaffazeelaf4026
@fazeelaffazeelaf4026 6 күн бұрын
അല്ലാഹുവേ ഞങ്ങളിൽ നിന്നും മരണപ്പെട്ടവരുടെ കബറിടം വിശാലമാക്കുകയും ഞങ്ങളിൽ ജീവിച്ചിരിക്കുന്നവരുടെ ഖൽബ് വിശാലമാക്കുകയും ചെയ്യേണമേ അല്ലാഹ് 🤲
@jasminnizar6670
@jasminnizar6670 6 күн бұрын
പവിത്രതകൾ അനേകം ഉള്ള ഈ മാസത്തിന്റെ🤲🕋 ബറക്കത്ത് കൊണ്ട് ഞങ്ങളിൽ നിന്നും പാപക്കറകൾ അകറ്റി ഞങ്ങളുടെ ഖൽബുകളെ ശുദ്ധീകരിക്കേണമേ🤲🕋🤲യാ അല്ലാഹ് 🤲യാ റഹ്മാൻ🤲 നിന്നിൽ നിന്നുള്ള കാരുണ്യവും മഗ്ഫിറത്തും ജന്നത്തുൽ ഫിർദൗസും ഔദാര്യം ആയി നൽകി ഞങ്ങളെയും കുടുംബങ്ങളേയും അനുഗ്രഹിക്കേണമേ 🤲ആമീൻ യാ റബ്ബൽ ആലമീൻ 💚💚🤲
@ShameenaShajahan-u3c
@ShameenaShajahan-u3c 6 күн бұрын
അൽഹംദുലില്ലാഹ് 🕋🤲🏻🤲🏻🤲🏻❤️
@kamarunnisatk8273
@kamarunnisatk8273 6 күн бұрын
അൽഹംദുലില്ലാഹ്
@AbdulsamadMusaliyar
@AbdulsamadMusaliyar 6 күн бұрын
Sallamanallahu fiddaraini bihaqi Muhammed swallallahu alaihi vasallam
@nabeelnoufal5341
@nabeelnoufal5341 6 күн бұрын
Alhamdulillah Alhamdulillah Alhamdulillah 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼
@jasminnizar6670
@jasminnizar6670 6 күн бұрын
സ്തുത്യർഹനും സുബ്ഹാനും സർവ്വശക്തനും ആയ റബ്ബെ 💚നിന്റെ അളവ് അറ്റ കാരുണ്യം കൊണ്ട് മുസബ്ബആത്തുൽ അശ്ർ നിത്യവും ചൊല്ലുന്നതിലൂടെ നമ്മിൽ നിന്നും വന്നു ഭവിച്ചതും ഒരു പക്ഷെ സംഭവിച്ചേക്കാവുന്ന ചെറിയ തെറ്റ്‌ കുറ്റങ്ങൾ അടക്കം മുഴുവൻ തിൻ മകളും പൊറുത്ത് നൽകേണമേ🤲
@NazreenJalal
@NazreenJalal 6 күн бұрын
*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*
@jasminnizar6670
@jasminnizar6670 6 күн бұрын
സൽകർമങ്ങൾക്ക്‌ അല്ലാഹു സുബ്ഹാനഹു തആല ഇരട്ടി പ്രതിഫലം നൽകട്ടെ ആമീൻ🤲
@naseerak2001
@naseerak2001 6 күн бұрын
ഉസ്താതെ ഒരു വീട് ഉണ്ടായിക്കിട്ടാൻ ദുആ ചെയ്യാൻ പറയാറുണ്ടായിരുന്നു... അൽഹംദുലില്ലാഹ്.. സ്ഥലം റെഡി ആയിട്ട് ഉണ്ട് ഇനി വീട് ആയിക്കിട്ടാൻ ദുആ ചെയ്യണേ.. ഉസ്താദ്.. 🤲🤲🤲🤲🤲🤲🤲🤲🤲🤲
@nafiyafarsa5705
@nafiyafarsa5705 6 күн бұрын
അൽഹംദുലില്ല ഞങ്ങളുടെ പാപ്പ കറകുമായിച്ചു കളയണ അള്ള ,>
@LabeebLabeeb.p
@LabeebLabeeb.p 6 күн бұрын
ദുആ യിൽ ഉൾപ്പെടു ആണെ ഉസ്താ
@jasminnizar6670
@jasminnizar6670 6 күн бұрын
🕋🤲🕋🤲🕋بسم الله الرحمن الرحيم🕋🤲🕋🤲🕋🤲
@NaseemaMujeeb-n4g
@NaseemaMujeeb-n4g 6 күн бұрын
Alhmdulillha
@juneethasalam7345
@juneethasalam7345 6 күн бұрын
🤲🤲🤲💚 ഞങ്ങൾ ഒതുന്ന ഹദ്ദാദ് റാത്തീബ് സ്വീകരിക്കണേ അല്ലാഹ്'💚🤲🤲
@safiyabeegom7062
@safiyabeegom7062 6 күн бұрын
Usthadinte vilapetta duayil enneyum kudumbatheyum ulpeduthane 🤲
@jameela.v2648
@jameela.v2648 6 күн бұрын
ഉസ്താദേ ദുആയിൽഎന്നേയുംമകനേയുംകുടുംബത്തേയുംഉൾപ്പെടുത്തണേഅള്ളാഹുവേ മനസ്സിനും ശരീരത്തിനും സുഖവും സമാധാനവും സന്തോഷവും നൽകണേ റബ്ബേ എൻറെ ശരീരത്തിൻറെ എല്ലാ അസുഖങ്ങളും പരിപൂർണ്ണ ശിഫ നൽകി ആരോഗ്യവും ദീർഘായുസ്സും നൽകണേ എൻറെ മക്കൾക്ക് അഞ്ച് വക്ത്മുടങ്ങാതെ ഇബാദത്ത് എടുക്കാൻ മനസ്സ് നൽകണേ ഖൽബിൽ തഖ് വയുംഈമാനുംഇസ്സത്തുംഇഹ് ലാസും നൽകണേ റബ്ബേ ദുആ ചെയ്യണേഉസ്താദേ ദീനി ബോധം നൽകണേആമീൻ ദുആ ചെയ്യണേ ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ
@jameela.v2648
@jameela.v2648 6 күн бұрын
അള്ളാഹു വേ ഈ മജ്ലിസിൻറ പോരിശകൊണ്ട് ഹലാലായ മുറാദുകൾ ആസലാക്കിതരണേ റബ്ബേ രോഗങ്ങൾ മഹാരോഗങ്ങൾ മാറാരോഗങ്ങൾമാരകരോഗങ്ങൾ എന്നിവ നൽകി ഞങ്ങളെആരേയുംപരീക്ഷിക്കരുതേറബ്ബേ രോഗങ്ങൾ വരാതെ കാത്തു രക്ഷിക്കണേ റബ്ബേ വല്ല രോഗാണുക്കളും ഞങ്ങളുടെ ശരീരത്തിൽ ഒളിഞ്ഞു കിടപ്പുണ്ടെങ്കിൽ അവയെല്ലാം നശിപ്പിച്ചു ദീർഘായുസ്സും ആരോഗ്യവും നൽകണേ രോഗങ്ങൾ കൊണ്ട് കഷ്ടപ്പെടുന്ന എല്ലാ വർക്കും പരിപൂർണ്ണ ശിഫ നൽകി ആരോഗ്യവും ദീർഘായുസ്സും നൽകണേ റബ്ബേ എൻറെ പ്രാർത്ഥനയും ഇബാദത്തും സ്വീകരിക്കണേ റബ്ബേ നീ സ്വീകരിക്കുന്ന രീതിയിൽ ഇബാദത്ത് എടുക്കാൻ ഞങ്ങൾക്ക് തൗഫീഖ് നൽകണേ റബ്ബേ ആമീൻ യാറബ്ബൽ ആലമീൻ
@jafernanoth7503
@jafernanoth7503 6 күн бұрын
Dua.. ചെയ്യണേ.... ഫുൾ മാനസികമായി തകർന്നിട്ടാണ് ഉള്ളത് 😢
@nihalnihadh2541
@nihalnihadh2541 6 күн бұрын
Allah alhamdulillah alhamdulillah alhamdulillah 🤲
@SaleenaKk-ki1tp
@SaleenaKk-ki1tp 6 күн бұрын
❤❤ അൽഹംദുലിലൢ അൽഹംദുലിലൢ❤❤ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ
@asyaasya6574
@asyaasya6574 6 күн бұрын
അൽഹംദുലില്ലാഹ് ഉസ്താദ് വിലപ്പെട്ട duhayil ulpaduthane 🤲🏼vasiyathoday
@ayishashamla5805
@ayishashamla5805 6 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@abdulrahim1379
@abdulrahim1379 6 күн бұрын
Alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 alhamdulillah 🤲🤲🤲 duail ulpaduthanam usthad
@Aysha-t5u
@Aysha-t5u 6 күн бұрын
ഉസ്താദേ ❤️ മുഹമ്മദ്‌ ആദമിനെ കൂടി ദുആയിൽ മറക്കാതെ ചേർക്കണേ
@bcef-q6m
@bcef-q6m 6 күн бұрын
മകളുടെ weight കുറയാൻ dua പഠിക്കുന്ന കുട്ടിയാണ് വളരെ വിഷമത്തിലാണ് usdad എത്രയും വേഗം കുറയാൻ തടസ്സം കൂടാതെ ജിമ്മിൽ പോകാൻ പരലോകത്തും ഈ ലോകത്തും വിജയിക്കാൻ
@juneethasalam7345
@juneethasalam7345 6 күн бұрын
🤲اعوذ بلله من شيطان الرجيم 🤲 🤲 بسم الله الرحمان الرحيم 🤲
@hairuashraf4377
@hairuashraf4377 6 күн бұрын
Alhamdulillah alhamdulillah alhamdulillah
@jameelahassan5408
@jameelahassan5408 6 күн бұрын
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🕋🤲🤲🤲🕋🕋🕋🤲🕋🕋🕋🤲🕋🕋🕋🤲🕋🤲ദുആ വസ്വിയ്യത്തോടെ 🤲🤲🤲
@asurasalim2617
@asurasalim2617 6 күн бұрын
Alhamdhulillah Alhamdhulillah Alhamdhulillah 🤲
@jasminsulthana581
@jasminsulthana581 6 күн бұрын
അല്ലാഹുവെ നിന്റെ പൂർണ്ണമായ വാക്കിയങ്ങളെ കൊണ്ട് ഇല്ല സൃഷ്ട്ടിഹളുടെ ഉപദ്രവത്തിൽ നിന്നും ഞാൻ കവലിനെ തേടുന്നു.അല്ലാാാാ.🤲🤲🤲🤲🤲.
@rajlakader7514
@rajlakader7514 6 күн бұрын
അൽഹംദുലില്ലാഹ് മുസബ്ബ ആത്തുൽ ഹശ്ർ സ്വീകരിക്കണേ അള്ളാഹ് മുറാദുകൾ ഹാസിലാക്കി തരണേ ദുആ ചെയ്യു ണേ🤲🏻🤲🏻🤲🏻
@SarjeenaAfsal
@SarjeenaAfsal 6 күн бұрын
അൽഹംദുലില്ലാഹ് പൂർണ്ണ ആരോഗ്യത്തോടെയുള്ള ആഫിയത്തും ഇസ്സത്തും നൽകി അനുഗ്രഹിക്കണെ അല്ലാഹ് ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@zeenathr4816
@zeenathr4816 6 күн бұрын
അൽഹംദുലില്ലാ അൽഹംദുലില്ലാ ഉസ്താദേ എന്റെ മോന് കാണാതായിട്ട് ഒരാഴ്ചയായി ഉസ്താദേ വയറിലും ഇല്ല.അവൻ ഒരു ബലായിലും ആപത്തിലും പെടാതെ വീട്ടിൽ വരാൻ വേണ്ടി ഒന്ന് പ്രത്യേകം ദൂആ ചെയ്യണേ ഉസ്താദേ. ഞാൻ വളരെയേറെ പ്രയാസത്തിലാണ് ഉസ്താദേ
@SofiyaAmal-i6e
@SofiyaAmal-i6e 6 күн бұрын
❤Alhamdullilah usthadhinday vilayariya Duail cherkkanay Aameen Yarabbal Aalameen ❤
@Habeeba-v4n
@Habeeba-v4n 6 күн бұрын
Alhamdulillah Alhamdulillah 🤲🤲🤲
@Shereefaka
@Shereefaka 6 күн бұрын
Alhamdulillah Alhamdulillah Alhamdulillah Duayyil Ulppedthaney
@alikhansajitha1083
@alikhansajitha1083 6 күн бұрын
അൽഹംദുല്ലില ദുആയിൽ ഉൾപ്പെടുത്തണേ ഉസതാതെ തുടങ്ങി വച്ച വീടുപണി തീർത്ത് താമസം തുടങ്ങാൻ വേണ്ടി യും മകന് ഒരു ജോലി ക്ക് വേണ്ടി യും ദുആവസിയത്തോടെ ആമീൻ 🕋 ആമീൻ 🕋 ആമീൻ 🕋
@parisaezak6078
@parisaezak6078 6 күн бұрын
ദുആയിൽ ചേർക്കണേ ഉസ്താദ്
@FarhanaKy-qv6fs
@FarhanaKy-qv6fs 6 күн бұрын
ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും ഉൾപെടുത്തണേ
@hadhinazeer5653
@hadhinazeer5653 6 күн бұрын
ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ
@noornoorulabdeen-sw8qx
@noornoorulabdeen-sw8qx 6 күн бұрын
അൽഹംദുലില്ലാഹ്🤲🤲 അള്ളാഹുവോ പാവങ്ങൾ പെറുത്ത് തരണോ അള്ളാ🤲🤲 ഈ മജ്ലിസ് പുർണ്യമായി സിക്കരിക്കണോ🤲🤲 അള്ളാ🤲🤲🤲 ആമിൻയാറബ്ബൽ ആലമീൻ🤲🤲 ദുആ യിൽ ചേർക്കണോ ഉസ്താദോഅസ്സലാമു അലൈക്കും❤
@ramlahussain3184
@ramlahussain3184 6 күн бұрын
Ente muradukal asilakanam alla papanghal porukanam alla ameen🤲🤲🤲🤲🤲🤲
@nafeesaavm975
@nafeesaavm975 6 күн бұрын
Alhamdulillah thakabbalallah aameenya......, 🤲
@Saudakm-v6s
@Saudakm-v6s 6 күн бұрын
റമളാനാവുമ്പോഴേക്കും രോഗങ്ങൾ ശിഫ യാവാൻ പ്രത്യേകം എല്ലാ മജിലിസിലുഠ ദുആ ചെയ്യു ണേ😊
@NaseemaMtp-w2v
@NaseemaMtp-w2v 6 күн бұрын
ദുആ ചെയ്യണേ ഉസ്താദേ
@Ishanaaskar
@Ishanaaskar 6 күн бұрын
Usthadhe ummayum bappayum umra cheyyan poittund..afiyathodee thirich varanum umra swikarikanum dua cheyyanam🤲
@sajithakareem4331
@sajithakareem4331 6 күн бұрын
Alhamdulillah alhamdulillah alhamdulillah duayal ulpeduthane usthade
@rasheedap2011
@rasheedap2011 6 күн бұрын
Alhamdulillah alhamdulillah 🤲
@Vgg-py7zl
@Vgg-py7zl 6 күн бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲
@mohammedkabeer2422
@mohammedkabeer2422 6 күн бұрын
Alhamdulillah 🤲 dua cheyyane usthade 🤲
@Vgg-py7zl
@Vgg-py7zl 6 күн бұрын
ദുആ ചെയ്യണം ഉസ്താതെ 🤲🤲🤲🤲🤲🤲🤲
@Safiyya.K-r3x
@Safiyya.K-r3x 2 күн бұрын
Ameen ameen🤲🏻🤲🏻
@AlimaKunju
@AlimaKunju 6 күн бұрын
maranapetta vappi ummi sahodaran mattu bandumithradikal ellavarkum vendi dua.Allahuvil sweekaryamaya parushudha Hajj Umrah ziyarathinum, ellaprasangalum mari iruloka vijayathinayum dua cheyane USTHADE
@Ijas-lb7rg
@Ijas-lb7rg 6 күн бұрын
അൽഹംദുലില്ലാഹ് 🤲ആമീൻ
@sajidsabith1064
@sajidsabith1064 6 күн бұрын
Alhamdulillah Alhamdulillah
@subaidakochahammed567
@subaidakochahammed567 6 күн бұрын
Aameen yarabbal aalameen 🤲🕋🤲 Alhamdulillah 🤲 Mashaallah 🤲 Njangal usthadinte koode cholliya muswabbahathul ashr paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲 Parishudha shaabaan masathinteyum thinkalazhchayudeyum ella rahmathum barkathum anugrahanglum njangalil choriyane Thampurane aameeeen yarabbalaalameen 🤲🕋🤲 Duawassiyyathode aameeeen yarabbalaalameen 🤲🕋😭🕋🤲
@shareefashareefa7078
@shareefashareefa7078 6 күн бұрын
ആമീൻ ആമീൻ aam😂ആമീൻ ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲😭😭😭😭😭😭😭
@haleemagafoor3936
@haleemagafoor3936 6 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് മാഷാഅല്ലാഹ്‌
@shazzp8748
@shazzp8748 6 күн бұрын
Alhamdulillha alhamdulillha alhamdulillha
@NaseeraCH-ii6fj
@NaseeraCH-ii6fj 6 күн бұрын
Alhamdulillah. Vilappetta duail 🤲🕋🌹💐🤲 ngangale cherkkane usthade.aameen aameen yaarabbal aalameen.....:::;;;
@abgamer9188
@abgamer9188 6 күн бұрын
Alhamdulillah 🤲🏻🤲🏻🤲🏻
@muhammadshafi8443
@muhammadshafi8443 6 күн бұрын
അൽഹംദുലില്ലാഹ് 🤲
@naseemak9251
@naseemak9251 6 күн бұрын
അൽഹഠദൂലിലാഹ് ആമീൻ
@sherbinshaji4269
@sherbinshaji4269 6 күн бұрын
Alhamdurillah alhamdurillah yarabulalameen
@BusharaM.S
@BusharaM.S 6 күн бұрын
Alhumdulillah🤲🤲🤲
@SiduSinu-r8s
@SiduSinu-r8s 6 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@sarja273
@sarja273 6 күн бұрын
Alhamdulillah usthad dual ulpadathanum
@sajidsabith1064
@sajidsabith1064 6 күн бұрын
Aameen yarabbal aalameen
@thasleemthachu3017
@thasleemthachu3017 6 күн бұрын
അസ്സലാമുഅലൈക്കും ഉസ്താദേ.. ഞങ്ങൾക്ക് ഒരുവീട് ഇല്ല.. ഒരുവീട് ഉണ്ടാകാനും. കടങ്ങളു വീടാനും. ദുആചെയ്യണേ... 🤲 കാസിം..
@AlimaKunju
@AlimaKunju 6 күн бұрын
USTHADINUM KUDUMPATHINUM ITHINTE PRAVARTHAKARKUM ALLAHU ERULOKA VIJAYAM PRADHANAM CHEYATE.AAMEEN.Usthad Ziyarath cheyunna ella punya sthalangalilum njangalk vendi Dua Cheyyane Usthade.rogangal maranum
@AbdulAzeezmelath
@AbdulAzeezmelath 6 күн бұрын
Duhayil appoyum ulpeduthanam usthadhe
@sakkeenaazeez4796
@sakkeenaazeez4796 2 күн бұрын
Duaayil ulpeduthuga
@abdullap4596
@abdullap4596 6 күн бұрын
മാഷാ അല്ലാഹ്
@SajadhSaju-jw6ed
@SajadhSaju-jw6ed 6 күн бұрын
Alhamdulillah❤❤
@AlimaKunju
@AlimaKunju 6 күн бұрын
enteyum njangalumayi bendappettavarudeyum khyraya halalaya muradukal safalamakanum aakhibath nannayi eemanodukoodiyulla maranathinumduayil ulpeduthane usthade
@AlimaKunju
@AlimaKunju 6 күн бұрын
Masha Allah Usthadinte ella pravarthanangalum Allahu erulokathum vijayathilakkatte.njangalkkum vendi manasika shareerika sampathika preyasangal mari erulokavijayathinayum makkalkum dua cheyane usthade
@sainabayousef730
@sainabayousef730 6 күн бұрын
ആമീൻ
@shahanazt4019
@shahanazt4019 6 күн бұрын
Alhamdulillah
@safiyaandunhi5025
@safiyaandunhi5025 5 күн бұрын
അൽഹംദു ലില്ലാ
@kamarunnisatk8273
@kamarunnisatk8273 6 күн бұрын
ആമീൻ 😢😢
@malluskitchen9760
@malluskitchen9760 6 күн бұрын
Makkal swalihaakaan Dua cheyyan 🤲🤲
@ayishanashva9374
@ayishanashva9374 6 күн бұрын
🕋💚🤲🏼🤲🏼🤲🏼
@naseemanaseema1714
@naseemanaseema1714 6 күн бұрын
🤲🤲🤲🤲🤲🤲
@hajirapannikkaveettil5787
@hajirapannikkaveettil5787 6 күн бұрын
🤲
@Shamilakabeer-pk3wt
@Shamilakabeer-pk3wt 6 күн бұрын
🤲🤲🤲
@nishadpa4243
@nishadpa4243 6 күн бұрын
🤲🏻🤲🏻😭
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
🌹 ŞEYH SEYDA AHMET EL KADİRİ HZ ile  ZİKRULLAH 🌹
54:45
ABDULKADİR GEYLANİ DERGAHI İSTANBUL
Рет қаралды 32
Very Amazing 3 dikr &swalath. 100 times reciting. Ishq madina dikr counter.
23:12
ISHQ MADINA DIKR COUNTER.
Рет қаралды 389 М.
حديث الكساء - أباذر الحلواجي |  HADITH AL-KESAA
20:37
أباذر الحلواجي Abather Alhalwachi l
Рет қаралды 40 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН